How To Use Multimeter | മൾട്ടിമീറ്റർ ഉപയോഗിക്കാൻ പഠിക്കാം!!!!

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 996

  • @MGGAMING-x4x
    @MGGAMING-x4x 18 днів тому +21

    2025 ൽ കാണുന്നവരുണ്ടോ 😂

  • @muneerc721
    @muneerc721 5 років тому +335

    മലയാളത്തില്‍ ഇത്രയും വ്യക്തമായി അവതരിപ്പിച്ചതിന് വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു.😍 😍
    ഇനിയും പ്രതീക്ഷിക്കുന്നു

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 років тому +6

      Thanks

    • @muneeb6433
      @muneeb6433 4 роки тому +2

      @@CREATIVESONEMALAYALAM Hii നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ തരാമോ

    • @RK-zc7rd
      @RK-zc7rd 4 роки тому +2

      Very good bro

    • @RK-zc7rd
      @RK-zc7rd 4 роки тому +1

      Tour explained well

    • @AamiAppu
      @AamiAppu 4 роки тому +1

      അടിപൊളി 👍💯💪

  • @curiousworld9896
    @curiousworld9896 3 роки тому +46

    ഞാൻ കാണുന്നത്2 വർഷം കഴിഞ്ഞിട്ട് ആണ് മുമ്പേ പഠിക്കേണ്ട കാര്യം ആണ് ഇത് സാരമില്ല നല്ല അറിവ് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു....tnks ബ്രോ

    • @kkmenon9762
      @kkmenon9762 2 роки тому

    • @kkmenon9762
      @kkmenon9762 2 роки тому

      Good Performance

    • @AnoopAdoha
      @AnoopAdoha Місяць тому

      5 വർഷം കഴിഞ്ഞ് കാണുന്ന ഞാൻ😂

  • @fazilkambran3527
    @fazilkambran3527 5 років тому +64

    പെട്ടന്ന് മനസലിക്കാൻ കഴിഞ്ഞു
    Thanksfull video👍👍

  • @selinfrancispf7248
    @selinfrancispf7248 4 роки тому +3

    മൾട്ടി മീറ്റർ വാങ്ങണമെന്ന് വളരെ നാളത്തെ ആഗ്രഹമായിരുന്നു. എന്നാൽ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു... കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ നന്ദി... എത്രയും പെട്ടന്ന് ഞാൻ ഒരു മൾട്ടി മീറ്റർ വാങ്ങും

  • @najeeb1963
    @najeeb1963 3 роки тому +23

    വളരെ നല്ല ഒരു അവതരണം. മനസ്സിലാക്കാം എളുപ്പം. വളരെയധികം നന്ദി സഹോദരാ

  • @മഹാകവിഅർജുനൻ-വ1യ

    ഞാൻ multimeter മേടിച്ചതിനു ശേഷം ആദ്യമായി താങ്കളുടെ video ആണ് കാണുന്നത്. വളരെ നല്ല അവതരണം. വീഡിയോയിലെ Same mutimeter ആണ് മേടിച്ചത്. എന്നെ ആ കടക്കാരൻ പറ്റിച്ചു. ₹ 250 മേടിച്ചു ( 20/01/2021)

  • @mithramhoney7994
    @mithramhoney7994 4 роки тому +60

    മലയാളത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ

  • @sunilk6752
    @sunilk6752 3 роки тому +12

    വളരെ നല്ലരീതിയിൽ അവതരിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി 👍

  • @kannah6935
    @kannah6935 3 роки тому +7

    ഞാൻ വിചാരിച്ചു ഇത് പഠിക്കാൻ വലിയ വിഷമം ആണെന്ന് അതുകൊണ്ട് ഇ ശ്രമം ഞാൻ പണ്ടേ ഉപേക്ഷിച്ചത് ആയിരുന്നു. ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കും പഠിക്കാൻ പറ്റുമെന്ന് മനസ്സിലായി. താങ്ക്സ്

  • @maheshpm3125
    @maheshpm3125 5 років тому +18

    മച്ചാനെ സൂപ്പർ വളരെ നന്ദി. ഞാനീ തുവരെ കണ്ടതിൽ വളരെ ഉപകാരപ്രദമായ വീഡിയോ .ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു . മദർ ബോർഡിൽ ഇവയുടെ പ്രവർത്തനം ഒന്നു വിവരിച്ചാൽ എല്ലാവർക്കും വളരെ ഉപകാരപ്പെടും

  • @sijojosephjoseph2623
    @sijojosephjoseph2623 4 роки тому +2

    ഈ സാധനം കൈയ്യിൽ പിടിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇതെങ്ങനാ ഒന്നു പഠിക്കാൻ പറ്റുകയെന്ന് ഇപ്പോ സാധിച്ചു ....thank youu..

  • @jainlalm.r7343
    @jainlalm.r7343 4 роки тому +12

    വളരെ നന്നായി അവതരിപ്പിച്ചു.. ആർക്കും എളുപ്പം മനസിലാക്കാം..

  • @fahadcraftart2431
    @fahadcraftart2431 4 роки тому +25

    നല്ല വെക്തമായി പറഞ്ഞു തന്നു tks 👍

  • @chandrika4639
    @chandrika4639 4 роки тому +23

    Super and simple tutorial,very useful for beginers..Thank you so much.

    • @sajeevansaji1397
      @sajeevansaji1397 3 роки тому

      വളരെ സിംപിൾ ആയി beginners നു പഠിക്കാൻ വിധത്തിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏...Thank you so much...

  • @manikfact
    @manikfact 27 днів тому

    Very nicely presented...ഒന്നും അറിയാത്തവർക്കും എല്ലാം മനസ്സിലാക്കി പഠിക്കാൻ പറ്റിയ വിവരണം Thank you so much.........

  • @kappens9662
    @kappens9662 4 роки тому +4

    വളരെ നന്നായി അവതരിപ്പിച്ചു....എളുപ്പത്തിൽ മനസലാകും വിധം👍👍👍👍

  • @shoukatshas4273
    @shoukatshas4273 3 роки тому +7

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം👍
    Good 👍🌟

  • @sibyjoseph2472
    @sibyjoseph2472 3 роки тому +32

    നന്നായിട്ടുണ്ട്❤️ മൾട്ടിമീറ്ററിനേ ദൂരെ നിന്നേ ഇത്രയും നാൾ മനസിലാക്കിയിരുന്നുള്ളു ഇപ്പോഴതിന്റെ ദൂരം കുറച്ചെങ്കിലും കുറഞ്ഞതിൽ താങ്കളോടുള്ള നന്ദിയും സ്നേഹവും ബഹുമാനവും ആദരവും അറിയിക്കുന്നു. നല്ലതു വരട്ടേ🙏🏻 സത്യമേവ ജയതേ 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

    • @moideenkutty7616
      @moideenkutty7616 2 роки тому

      🇦🇲🇦🇲🏳️‍⚧️🏳️‍⚧️🇦🇲

  • @vijaysathya5960
    @vijaysathya5960 2 роки тому +3

    മനോഹരമായി അവതരിപ്പിച്ചു .നന്ദി നമസ്ക്കാരം !!

  • @afsalpulikkapparambilvalan2317
    @afsalpulikkapparambilvalan2317 4 роки тому +26

    വിശദീകരിച്ച് തന്നതിന് നന്ദി

  • @satheeshs2530
    @satheeshs2530 5 років тому +120

    വളരെ വ്യക്തം മായി അവതരണ ശൈലി സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു. മറ്റ് വീടിയോകൾ

  • @manuppahamza4738
    @manuppahamza4738 3 роки тому +65

    ഒന്നും അറിയാത്തവർക്കും എല്ലാം മനസ്സിലാക്കി പഠിക്കാൻ പറ്റിയ വിവരണം thankyu 👍

  • @muneer3623800
    @muneer3623800 2 роки тому

    ഹലോ ബ്രോ. ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുള്ള ഒരു വ്യക്തിയാണ്. എനിക്ക് ഇലക്ട്രോണിക്സ് നോട്. വലിയ താല്പര്യമാണ്. പഠിക്കാൻ ആഗ്രഹമുണ്ട്. നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട്. നന്നായിട്ടുണ്ട്. സാധാരണക്കാരന്. പഠിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു വീഡിയോ ആണ് നിങ്ങളുടേത്. ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ ചെയ്യണം. 👍👍👍❤️❤️👌

  • @jaisonjaicil3750
    @jaisonjaicil3750 4 роки тому +24

    വളരെ സിമ്പിൾ ആയി എങ്ങനെ multimeter പഠിക്കണമെന്ന് നല്ല clear aayi thanne paranju തന്നിട്ടുണ്ട് so thanks bro🤝👌

  • @bijujobjob1768
    @bijujobjob1768 Рік тому

    ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായും മനോഹരമായും വിവരിച്ചു തന്നതിന് നന്ദി.

  • @sureshcameroon713
    @sureshcameroon713 4 роки тому +6

    എത്ര സുന്ദരമായ ക്ളാസ്...!
    അഭിനന്ദനങ്ങള്‍

  • @raphealjoesph6691
    @raphealjoesph6691 5 місяців тому

    നല്ല അറിവ്.. നല്ലവണ്ണം വിശദീകരിച്ചു തന്നു നന്ദി. 🙏🏻❤

  • @naseerpsp147
    @naseerpsp147 4 роки тому +6

    Spr മലയാളത്തിൽ ഇത് പോലെ സിമ്പിൾ ആയി അവതരണം ആദ്യമായാണ് കാണുന്നത്

  • @vreelaraju
    @vreelaraju 3 роки тому +1

    ഇതിന്റെ ഉപയോഗം എങ്ങനെ എന്ന് അറിയാൻ ഒരുപാട് ശ്രമിച്ചു പലരോടും ചോദിക്കാൻ ഒരു മടി ആയിരുന്നു.. താങ്ക്സ് വളരെ വ്യക്തമായ അവതരണം ഗുഡ്..

  • @shintoalappatt2634
    @shintoalappatt2634 4 роки тому +27

    സിമ്പിൾ ആയിട്ടുള്ള അവതരണം bro താങ്ക്സ് 👌👌👌👌❤❤❤

  • @ragachitra9204
    @ragachitra9204 3 роки тому

    വളരെ നന്നായി ആർക്കും മനസ്സിലാക്കാവുന്ന അവതരണം, thanq.

    • @VinodKumar-my5rb
      @VinodKumar-my5rb 3 роки тому

      Tube. Testing. With. Electronics. Choke. Testing. Yanganayan. കേടായാൽ

  • @vishnutkm4029
    @vishnutkm4029 4 роки тому +15

    Humble presentation 👏👏

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 3 роки тому +2

    ഈ ഒറ്റ വീഡിയോ കൊണ്ട് ഞാൻ താങ്കളുടെ ആരാധകൻ ആയി 😍സൂപ്പർ ബ്രോ

  • @vincentjohnson7789
    @vincentjohnson7789 3 роки тому +5

    Valara nalla oru practical class thanks 👍👍

  • @diluzzvlog1302
    @diluzzvlog1302 Рік тому

    നല്ല വ്യക്തമായി പറഞ്ഞുതന്നു വളരെയധികം നന്ദി 👍👍

  • @storiesunlimitedmbjayand
    @storiesunlimitedmbjayand 3 роки тому +7

    പച്ച മലയാളത്തിലെ വിവരണം ഉഷാർ... അഭിനന്ദനങ്ങൾ 👍

    • @ranjithmp2257
      @ranjithmp2257 2 роки тому +1

      മലയാളം നമ്മുടെ ഭാഷ

  • @Sasikochu
    @Sasikochu 5 місяців тому

    Good നന്നായി വിശതീകരിച്ചു തന്നു tq 💐💐💐

  • @syamsarath_vp
    @syamsarath_vp 4 роки тому +21

    ഇനിയും ഇങനെ tutorial പ്രതീക്ഷിക്കുന്നുണ്ട്

  • @sajeevsajeev7423
    @sajeevsajeev7423 4 роки тому +1

    വളരെ ലളിതമായ ആർക്കും മനസിലാവുന്ന അവതരണം ' ഇത് തന്നെയാണ് ഞാൻ അന്വാഷിച്ചതും/ താങ്കൾക്ക് തന്റെ അനുമോദനങ്ങൾ/സബ്സ്ക്രൈബ് ചെയ്ത് വച്ചിട്ടുണ്ട്./

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 4 роки тому +13

    Super brother, electronics padikkan malayalam book evide kittum.

  • @krishnakumar-gw8ln
    @krishnakumar-gw8ln 3 роки тому

    വളരെ നല്ല വീഡിയോ ഇക്കാ ഞാൻ ഇപ്പോ ഒരു muiltimeter മേടിച്ചു വന്നു same model 😍😍

  • @mrlcosmoslensmen17
    @mrlcosmoslensmen17 4 роки тому +13

    Hi bro what is use of wave Length in multimeter

  • @naijukailasam2241
    @naijukailasam2241 Рік тому

    വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു നന്ദി. എൻ്റെ മൾട്ടിമീറ്റർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല' കണ്ടിന്യൂ റ്റി ഇട്ട് ചെക്ക് ചെയ്യുമ്പോൾ അലറാം അടിഞ്ഞോണ്ടിരിക്കും' ഇത് ശരിയാക്കാൻ പറ്റുമോ. റിപ്പയറിൻ്റ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ ഉപകരപ്രദമായേനേ

  • @sunilpennukkara2320
    @sunilpennukkara2320 4 роки тому +21

    Superrrr. Clear Explanation. Thank you dear

  • @uyathe4359
    @uyathe4359 3 роки тому

    Super.... Padikkanam ennu orupadu pravasyam thonniyittundu... Eppozha saadhichathu

  • @shajivs1214
    @shajivs1214 4 роки тому +11

    Very nice 🌹 thanks brother, excellent information

  • @sasikumarmaliyekal7408
    @sasikumarmaliyekal7408 8 місяців тому

    നല്ല അവതരണം മൾട്ടിമീറ്റർ കണ്ടിട്ടേയുള്ളു പ്രവർത്തനം ഇപ്പോഴാണ് മനസ്സിലാകുന്നത്🙏👍

  • @jayarajb678
    @jayarajb678 3 роки тому +3

    അവതരണ ശൈലി കൊള്ളാം.. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചു..

  • @binukrishna5204
    @binukrishna5204 Рік тому

    hi...your video help me to recall what I learned 31 years ago...thank you

  • @NatureSeekerUS
    @NatureSeekerUS 4 роки тому +4

    നല്ല അറിവ് തന്നതിന് നന്ദി 🥰

  • @gopinathkudilil7009
    @gopinathkudilil7009 Рік тому

    ക്ലാസ് വളരെ നന്നായിട്ടുണ്ട്.ഇത് പോലെ ഇലക്ട്രോണിക്സ് പഠിപ്പിച്ചു തരണം. സന്തോഷം

  • @suhrth4279
    @suhrth4279 4 роки тому +3

    വിശദീകരണം super ആയി. Thanks

  • @pavithranedacholikandy9474
    @pavithranedacholikandy9474 7 місяців тому

    സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്നവിധത്തിൽ വിശദമായി പറഞ്ഞു തന്നു.

  • @talentartcreations
    @talentartcreations 3 роки тому +5

    വളരെ വ്യക്തമായ അവതരണം ❤❤❤

  • @balajipallikka4718
    @balajipallikka4718 2 роки тому

    വളരെ എളുപ്പത്തില് മനസ്സിലാക്കി തന്നു നന്ദി

  • @rameshnarayanan1521
    @rameshnarayanan1521 4 роки тому +14

    എന്താണ് Loading effect? മൾട്ടി മീറ്ററിൽ?

  • @VinuNichoos
    @VinuNichoos Рік тому

    Thanks bro ethra clear oru video erhuvare ❤❤kaandilla

  • @raheemkumbidi7456
    @raheemkumbidi7456 4 роки тому +4

    Perfect avatharanam 👌 👌 👌 🌹

  • @vm8955
    @vm8955 3 роки тому +2

    സിംബിൾ അവതരണം. നന്നായി മനസ്സിലായി. വളരെ നന്ദി.

  • @_positive__thinker
    @_positive__thinker 4 роки тому +4

    Bro current on il aakkitano boxil check cheyythath..?🤔 Please replay 🙏

  • @robinsonba9196
    @robinsonba9196 3 роки тому

    നല്ലവണ്ണം മനസിലാക്കുന്ന രീതിയിൽ വിവരിച്ചു. നന്ദി ....

  • @shabeerm8432
    @shabeerm8432 4 роки тому +13

    വാച്ചിന്റെ Ic ബോർഡും കോയിലും 3വോൾട്ട് ബാറ്ററി യും ചെക്ക് ചെയ്യാൻ പറ്റുമോ ബ്രോ

  • @jobingeorge8821
    @jobingeorge8821 Рік тому

    ഉപകാരം ആയ വിഡിയോ അഭിനന്ദനങ്ങൾ....

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +17

    മൾട്ടിമീറ്റർ കണ്ടുപിടിച്ചവനെ സമ്മതിക്കണം 🤯

  • @sivakumarshenoy885
    @sivakumarshenoy885 Рік тому

    Malti meeter post കണ്ടു നന്ദി 🙏🙏

  • @babuunni
    @babuunni 4 роки тому +20

    വളരെ നല്ല അവതരണം

  • @RajLavu
    @RajLavu Рік тому

    സൂപ്പർ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നു thaks

  • @shiboosjourney7408
    @shiboosjourney7408 4 роки тому +29

    വ്യക്തമായ മലയാള ഭാഷ .. മുയുവൻ. കയിയും, ഞമ്മള് ,കൊള്ളാം..

    • @shivaramanramachandran9445
      @shivaramanramachandran9445 3 роки тому +4

      Please appreciate his knowledge instead of his difficiency

    • @saibar007
      @saibar007 11 місяців тому

      ഇയാൾ മലയാളം ക്ലാസ് എടുക്കാൻ അല്ല വന്നത്.. appreciate him for sharing knowledge

  • @pmsbapputhangal
    @pmsbapputhangal 4 роки тому +2

    നല്ല അവതരണം.
    വ്യക്തമായി മനസ്സിലാകുന്നു.
    എൻറെ സംശയം
    ഇൻവെർട്ടർ
    ബാറ്ററിയൊക്കെ ചാർജ് നോക്കുന്നത് എങ്ങനെയാണ്?
    ഒരു 12 വോൾട്ട്
    ബാറ്ററി അത് എത്ര ചാർജ് ഉണ്ട് എന്ന് നോക്കുന്നത് വിവരിക്കാമോ..

  • @hydrosem6049
    @hydrosem6049 3 роки тому +5

    I can realize very easily and also appreciate you because of you are the best master. Thanking you---

  • @aswinbk2201
    @aswinbk2201 Рік тому

    വളരെ നല്ലരിതിയിൽ അവതരിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി👍

  • @kannanvramesh1985
    @kannanvramesh1985 4 роки тому +3

    Can we check mobile adapter with this..

  • @hafizyousuf7579
    @hafizyousuf7579 Рік тому

    വളരെ വ്യക്തമായി പരിചയപ്പെടുത്തി... നല്ല അവതരണം... ആശംസകൾ

  • @kadiruradhakrishnankadiru7534
    @kadiruradhakrishnankadiru7534 4 роки тому +9

    Perfect explanation. Thank you very much ❤️

  • @manihayath9846
    @manihayath9846 2 роки тому

    ഇത് എന്താണ് അറിയില്ലായിരുന്നു താങ്കളുടെ അവതരണം കലക്കി നന്നായിട്ട് manassilay

  • @fazinyousaf2571
    @fazinyousaf2571 2 роки тому +2

    Good explanation…Thank you so much

  • @shajishibu2978
    @shajishibu2978 4 роки тому +3

    വീട്ടിലെ ഉപകരണങ്ങൾ ഓരോന്നും എത്ര കറന്റ്‌ ചിലവാകുന്നുണ്ട് എന്ന് മനസ്സിലാക്കാൻ വല്ല ഉപകാരണമുണ്ടോ? വീട്ടിൽ ഓവർ കറന്റ്‌ ബില്ല് വരുന്നു. ഏത് ഉപകരണമാണ് കറന്റ് കൂടുതൽ ചിലവാക്കുന്നത് എന്ന് മനസ്സിലാക്കാനാണ്... pls answer :

  • @roypjohno8118
    @roypjohno8118 Рік тому +1

    Hai Good morning super video Thanks 👍

  • @arthurking2104
    @arthurking2104 4 роки тому +4

    For this price from where we can buy. Which is the brand name to buy, Amazon, flipcart or from elect Shop ..

    • @VargheseJohnisonline
      @VargheseJohnisonline 4 роки тому

      online site nekkalum local shopsill ninnaanu cheaper ennu thonnu... please check your nearest electronics shop.. allenkill ethenkilum automobile spare sparts kadayill ee item evideya kittuka ennu anweshichaalum mathi... they would most probably know the nearest availability

    • @sajanphilip8206
      @sajanphilip8206 3 роки тому

      @@VargheseJohnisonlineo

    • @logicthinker6999
      @logicthinker6999 3 роки тому

      @@VargheseJohnisonline yes shopil 200 ഓൺലൈൻ ഇൽ 250

  • @cmkpillai
    @cmkpillai Рік тому

    വളരെ ലളിതമായ അവതരണത്തിന് നന്ദി
    ഒരു സംശയം - പുതിയ സ്വിച്ച് നല്ലതാണോ എന്നു ചെക്ക് ചെയ്തപ്പോൾ 1 എന്ന ഡിജിറ്റ് 0.00 എന്നു കാണിച്ചാൽ എന്താണ്

  • @AsifAli-dz6ns
    @AsifAli-dz6ns 4 роки тому +8

    Fluggil കുത്തിയാൽ ഫെയ്‌സും ന്യൂട്രലും മാറിക്കുത്തിയാൽ കുഴപ്പമുണ്ടാകുമോ bro

  • @majeed7511
    @majeed7511 Рік тому

    Super, very simple and clear demonstration, Thank you so much

  • @easajaneluvathingal5603
    @easajaneluvathingal5603 4 роки тому +8

    I like it ,very simple demonstration.👌

  • @shareefahamedmottammal4144
    @shareefahamedmottammal4144 3 роки тому

    വളരെ ഉപകാരപ്രദം.നല്ലഅവതരണം. ഇനിയും ഇത്തരം വിഡിയോകൾ പ്രദീക്ഷിക്കുന്നു. ക്ലാമ്പ് ടെസ്റ്റർ ഉപയോഗം പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @musthafamusthafa1197
    @musthafamusthafa1197 3 роки тому +3

    Capacitor damage engane maltimeateril ariyam?

    • @exclusiveinside5539
      @exclusiveinside5539 2 роки тому

      Check capacitor value in DC volts and find if it is good or not

  • @saidalavi8884
    @saidalavi8884 4 роки тому +2

    താങ്കളുടെ വിശദമായ അവതരണത്തിന് നന്ദി.

  • @anilchacko8284
    @anilchacko8284 4 роки тому +4

    Good, thanking you. Please do a video about welding machines , CNC Machines, and how to use electrical leakage testing megher machines.

  • @noufalkammutty
    @noufalkammutty 4 роки тому +1

    ഇനിയും ഇതുപോലെത്തെ ഇലക്ട്രോണിക് സംബന്ധമായ വീഡിയോകൾ പോസ്റ്റുക. അഭിനന്ദനങ്ങൾ നേരുന്നു.

  • @vijin.p.chandran
    @vijin.p.chandran 4 роки тому +28

    Continues mode alla. Continuety mode.

  • @tkkhouse8781
    @tkkhouse8781 4 роки тому +1

    First of all very thankfull to you more knowledge about elec. I amusing mutimtr. But today own words weep /sond not coming. Is it any problem in my muti mtr.? Plese guide this citvation.

  • @shabeer.k8045
    @shabeer.k8045 4 роки тому +9

    സൂപ്പർ ഒരു കേടുവന്ന ചാർജർ ഒന്ന് ചെക്ക് ചെയ്യുന്നത് കാണിക്കൂ

  • @karaya73
    @karaya73 Рік тому

    നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് tanks

  • @benvarkey5097
    @benvarkey5097 4 роки тому +3

    well explained!! excellent

  • @rajeevm.r.8739
    @rajeevm.r.8739 2 роки тому +2

    Thanks,very simple and perfect teaching

  • @mohammadnazir1216
    @mohammadnazir1216 4 роки тому +4

    Thanks good class
    And perfect presentation
    NAZIR. U.A.E

  • @manukoshy5
    @manukoshy5 3 роки тому +2

    അടിപൊളി വീഡിയോ. ഗുഡ് explanation. താങ്ക് യൂ.

  • @sreerajp9001
    @sreerajp9001 4 роки тому +4

    Nalla video. Thank you for your effort

  • @Duitmalayalam
    @Duitmalayalam 5 років тому +4

    പൊളിച്ചു bro

  • @shabeerthariyath3007
    @shabeerthariyath3007 4 роки тому

    ഒരുപാട് നന്ദി മുത്തേ... കൂടുതൽ വീഡിയോസ് പോസ്റ്റ്‌ ചെയ്യണം... thku so much....