75 തികയുമ്പോൾ മോദി പ്രധാനമന്ത്രി പദം ഒഴിയുമോ? | Narendra Modi | Arvind Kejriwal | News Hour
Вставка
- Опубліковано 11 тра 2024
- 75 തികയുമ്പോൾ മോദി പ്രധാനമന്ത്രി പദം ഒഴിയുമോ?
#Congress #sebastianpaul #NarendraModi #Modi #BJP #loksabhaelection #AravindKejriwal #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Raju p nair 4 തിയതി എല്ലാം മനസ്സിൽ ആകും
എന്നിട്ടോ...?! അപ്പോ തന്നെ പുടിൻ യുദ്ധം അവസാനിപ്പിച്ച് വീട്ടിൽ പോയി..!!
വിരമിച്ചാലും ഇല്ലെങ്കിലും ഇതുപോലെ ഒരു "Career graph" ഉള്ള ഒരു നേതാവ് ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല,25 വർഷം കൊണ്ട് 3 പ്രാവിശ്യം മുഖ്യമന്ത്രി, 3 പ്രാവിശ്യം പ്രധാനമന്ത്രി, ഇനി വിരമിച്ചാൽ പോലും പുള്ളിയുടെ റെക്കോർഡ് തകർക്കാൻ നവാകത് രാജകുമാരന്മാർക്ക് കുറച്ച് വിയർക്കേണ്ടി വരും, ക്രിക്കറ്റിൽ സച്ചിന്റെ റെക്കോർഡ് പോലെ 🙏🙏🙏
News onnum ariyunnilla ennu thonnunnu
@@mohammedkutty8217
Kakkede karyamano paranjathu
@@mohammedkutty8217ഏതായാലും താൻ ഉദ്ദേശിക്കുന്നത് ആവില്ല മമ്മൂഞ്ഞേ....
L
കോയക്ക് പുതിയ news വല്ലതും ഉണ്ടോ
മോഡി റിട്ടർ ചെയ്യാത്തതാണ് നല്ലത്..... വെറുതെ അയാളെ റിട്ടർ ചെയ്യിക്കലെ....
കടിച്ചതിനെകാൾ വലുതാണ് മളയിൽ ഉള്ളത്...... അത് അവിടെ നിന്നോട്ടെ
😂😂😂 മോദി മാറിയാൽ യോഗി ആകും അപ്പോൾ കൂട്ട കരച്ചിൽ ആകും 😂😂😂
അപ്പോൾ താങ്കൾ തന്നെ പറയുന്നു മോദി മോശമാണെന്ന്. അതിലും മോശമാണ് ഇനി വരാൻ പോകുന്നതെന്ന്. ഇത്രയും മോശപ്പെട്ടവന്മാരെ എന്തിനാടോ ചുമക്കുന്നത്.
മോദി ഇല്ലെങ്കിൽ ബിജെപി തോറ്റു തൊപ്പിയിടും 😊
ചുമന്നെ പറ്റു.... നമ്മൾ പിണറായി വിജയനെ പത്തുവർഷമായി ചുമ ക്കുന്നില്ലേ......മോശം എന്ന് ഞാനും നിങ്ങളും പറഞ്ഞിട്ട് കാര്യമില്ല തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്...... അതു ഇഷ്ടമുണ്ടെങ്കിലും ഇല്ലങ്കിലും അംഗീകരിച്ചേ പറ്റു...........
Pappu എന്നാൽ കോൺഗ്രസ് അതുപോലെ അല്ല ബിജെപിക് നേതാക്കന്മാരുടെ യാതൊരു ക്ഷാവുമില്ല 😂😂@@roseflower5601
ഇന്ന് പാട്നയിൽ മോദിയുടെ 🧡 റാലി ഉണ്ടായിരുന്നു.. മോദി ആവർത്തിക്കുന്നു റെക്കോർഡ് ബേധിച്ചു ബിജെപി 400+ സീറ്റ് നേടുമെന്ന്.. മാപ്രകൾ പതിവുപോലെ ഒന്നും അറിഞ്ഞില്ല 😂
ഇതേ മലയാള മാമ മലരുകൾ യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി തോൽക്കും എന്ന് കുരച്ച് കൊണ്ടിരുന്നു. എന്നിട്ട് യോഗി യുപി മൊത്തം കൊണ്ട് പോയി. അത് പോലെ തന്നെ ഇതും.
സത്യം
പൊട്ടന്മാർ സന്തോഷിക്കട്ടെ ജൂൺ 4വരെ 😃
Malkal rashtriyathnu ETHIRE nilavilicha fraud kejri ippo Bharya ye CM aakan orungunnu.....😛 athu chodilkan Abjyoth marannu😂
അബ്ജോദ് അവതാരകൻ എന്ന നിലയിൽ ഒരു വൻ പരാജയം ആണ്..
സന്തീപ് ഏട്ടൻ ❤️
പത്ത് സീറ്റിൽ മുഴുവൻ മത്സരിക്കാത്ത ഒരു പാർട്ടിയുടെ നേതാവ് ജനങ്ങൾക്ക് വാഗ്ദാനങ്ങളും ഗേരണ്ടിയും നൽകുന്നു എങ്കിൽ അത് ജനങ്ങളെ പറ്റിക്കൽ അല്ലേ😂😂😂😂
ആരെന്ത് പറഞ്ഞാലും മോദി സൂപ്പറാ.....❤❤❤❤
@@SadistRIJU വയനാട്ടിലെ രാജാവ് നാലാം തീയ്യതി യൂറോപ്പിലേക്ക് 12.30 ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
മോഡി സൂപ്പർ അല്ല എന്നെ കൊണ്ട് പറയിപ്പികാണ്ട
ജൂൺ 4 മലയാളം മാധ്യമങ്ങളുടെ കൂട്ടകരച്ചിൽ 😂
വികസനം പറയാതെ വർഗീയം പറയുന്ന മോഡിയെ ജനങ്ങൾ തൂത്തെറിയും....
അത്രേ ഉള്ളു..
@SathaaSath👍🏻👍🏻👍🏻aa
പെട്രോൾ വില കൂട്ടുമ്പോൾ ഒരുമിച്ചു അല്ലേ 😏
@@SathaaSathaa veetinnu oru auto pidichu, NH pani nadakunnidathu pokoo, vandebharath kando onnum venda angadiyil irangi jan aushadhi storil poyi nokku sudu kunje. Modi❤
നാളെ ഗോവിന്ദ ചാമിക്കും പരോൾ കിട്ടും.. ഇലക്ഷനിൽ കാമ്പയിൻ ചെയ്യാൻ..
മോദിയല്ല വിരമിക്കേണ്ടത്. അധമ മാധ്യമ പ്രവർത്തനം നടത്തുന്ന നിങ്ങളെപ്പോലുള്ള മാപ്രകളാണ് ഉടനടി ഈ പണി അവസാനിപ്പിക്കേണ്ടത്.
Ith nammade Rajeev Chandrashekharinte channel aanu. Nishpaksham aanennu kanikkanulla oro number alle ithokke. Asianet BJPkk vendi nalla pole pani edukkunnund. Ellam set aanu. Don't worry.
രാജു പി നായർ ജാതി ബോധത്തിനെ പറ്റി പറയുന്നു.. എന്തൊരു അപഹാസ്യം.😄😄😄😄
മോദി യുടെ എനർജി ഇന്നും 23 കാരന്റെയാണ്. So നിങ്ങൾ ആരും മനക്കോട്ട കെട്ടേണ്ട😁
സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ വളരെ മോശപ്പെട്ടവർ ആണ്.ദൈവത്തെയല്ല അവർ ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.
ഇന്ത്യ മുന്നണിയിൽ ആരാ പ്രധാനമന്ത്രി,? അഞ്ചു വർഷത്തിൽ എത്ര പ്രധാനമന്ത്രി ഉണ്ടാകും?
എന്തിനാ....താരതമ്മിയത ചെയ്യുന്നു ?
Puppet puppy Puppus
ഇങ്ങനെ ഒര് നേതാവ് PM ആയി വിരമിച്ചാൽ അത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ വലിയ അഭിമാന നിമിഷമാണ്.. മോദി 🧡🙏
മോഡിയെ എത്ര പേടിക്കുന്നു കെജ്രിവാൾ.. ശരിക്കും കരയുകയാണ്
Ninaku ethokke engane kazhiyunnu Sandeep. 😂
മന്ത്രിയാകാൻ സ്വബോധംവേണ്ടാ സെബാസ്റ്റ്യൻസാറെ….മണിയാശാൻ മന്ത്രിയായിട്ടില്ലേ….?😇
ആരെന്തൊക്കെ പറഞ്ഞാലും മോദിജി തന്നെ ആയിരിക്കും അടുത്ത പ്രധാനമന്ത്രി. 2029 ലും മോദി തന്നെ പ്രധാനമന്ത്രി ആകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന എന്നെപോലുള്ളവരും കേരളത്തിൽ ഉണ്ട്. ഇതുവരെ ഇത്ര ശക്തനായ ലോകം ആദരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയെ മനസ്സിലാക്കാത്തവർ ജൂൺ 4 നെങ്കിലും മനസ്സിലാക്കിയാൽ നല്ലത്. ജയ് മോദിജി ജയ് ബിജെപി ജയ് ഭാരത്❤️❤️❤️🇮🇳🇮🇳🇮🇳
ഇണ്ടി മുന്നണിയുടെ അതിമോഹമാണ് ഇത്. നടക്കില്ല ❤Modij❤' തന്നെ P M ആയി തുടരും💯
Sandeep ❤❤❤❤❤
ഈ സാർന്റെ ആഗ്രഹം ഈശ്വരൻ സാധിച്ചു കൊടുക്കണേ ( സെബാസ്റ്റ്യൻ ) ആമേൻ
Morarji Desai became PM at the age of 81.Dr. Manmohan Siingh continued as MP till 82.Then why should Modi retire at the age of 75?
Man
They did not make a provision like what you have imposed
നല്ല പക്വദ ഉള്ള ചർച്ച ❤
ഇതെന്താ കെജരി പുറത്തായതോ, പുറത്താക്കിയതോ, മോചിതനോ, ആയിക്കോട്ടെ ! ചർച്ച നടക്കട്ടെ.
ആരെങ്കിലും ജെയിലിൽ നിന്ന് വന്ന് വിളസിയാൽ യാഥാർത്യമാകുമോ
Greatest PM India ever have seen that's only Narendra Modi ❤❤❤
മോഡിജി തന്നെ ഇനിയും ഒരു 20വർഷം ഇന്ത്യ ഭരിക്കണം മോഡിജിക്ക് 75വയസ്സ് എന്ന ബിജെപിയിൽ ഉള്ള നിയമം ബാധക്കം ആക്കരുത്
മോദി minimum 2034 വരെ ഉണ്ടാകും
ഇവന്റെ നെറ്റിയിൽ ആദ്യമായി ചന്ദനക്കുറി കാണുന്നു. യഥാർത്ഥ രാഷ്ട്രീയക്കാരൻ.
INDIA 🇮🇳 I N D I A❤
ഈ ചർച്ച തന്നെ വെറുതേയാണ്.
BJP ഇപ്രാവശ്യം വോട്ട് ചോദിച്ചത് തന്നെ ഒരു പ്രാവശ്യം കൂടി മോദി സർക്കാർ എന്ന അഭ്യർത്ഥനയുമായാണ്.
Mr Raju P Nair.. Before scoffing at the spirit of casteism and exuding pseudo lndian/ Keralite pride please remove your caste tag
AK has both EQ&IQ. BJP had to respond, there was no other way. ARVIND KEJRIWAL should be the next PM.
വാരിയരോരുട് ചോദിച്ചതിന്റെ മറുപടി പറയാമായിരുന്നു ഉരുണ്ടു കളിക്കുന്നത് എന്തിനു,,
അദ്വാനി ആണല്ലോ പ്രധാന മന്ത്രി ആകേണ്ടത് 😂😂
Why should PM invite RG whose party is not having 10% of the the Loksabha seat?
കേജരിവാൾ എത്ര വളർന്നു എന്നു രാജ്യം കണ്ടു 😂😂
പോയി പപ്പുവിനെ relaunch ചെയ്യാൻ ഉള്ള പണി തുടങ്.
ഇത്ര കഷ്ടപ്പെടാതെ, ആ താടിയും മുടിയും ഒക്കെ കറുപ്പിച്ചിറക്കാൻ പറയെഡേയ്...😂
Karan Thapar Modi Interview കണ്ടവർ ആരൊക്കെ?
ബെസ്ററ് ഒരു ചരക്കാണ് കരൺ താപ്പർ. കിട്ടുന്നേടത്തുനിന്നെല്ലാം വാങ്ങിയ്ക്കും.
അത്യാവശ്യമാണോ വിരമിക്കേണ്ടത്. കെജരിവലിനെ കൂട്ടു പിടിക്കേണ്ട അ യാൾ ലീവിന് വന്നതാണ് എന്തിനാണ് ഈ കിനാവ്
Rahul Gandhi VS Narendra Modi Open Debate വേണം എനിക്ക് കാണാൻ ആഗ്രഹം ഉണ്ട്. Modi അമേരിക്കയിൽ പോയപ്പോൾ ഒരു വനിത മാധ്യമപ്രവർത്തക മോദിയെ അസ്വസ്തം ആക്കുന്ന ചോദ്യം ചോതിച്ചല്ലോ. Sabrina siddiqui great women journalist. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ച്. അങ്ങനെ ലോകം കാണെ മോദിയെ അസ്വസ്ഥം ആക്കുന്ന ചോദ്യങ്ങൾ തന്നെ മാധ്യമപ്രവർത്തകർ മോദിയോട് ചോദിക്കണം.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു പ്രശ്നങ്ങൾ ഒന്നുമില്ല, പക്ഷെ നിങ്ങൾ അസ്വസ്ഥരാണ്. ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും. അതിന്റെ പ്രശ്നങ്ങളാണ് എന്ന് ലോകത്തു അശാന്തിയ്ക്കു കാരണം.
മോദിയെയും രാഹുൽ ഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യുന്നത് തന്നെ തെറ്റ്. ഒരു പഞ്ചായത്തിലെ പ്യൂൺ ആയിപ്പോലും ഭരണപരിചയമില്ലാത്ത രാഹുൽ ഗാന്ധി മോദി യുടെ മുൻപിൽ എന്താണ്? നിങ്ങള്ക്ക് അന്ധത ബാധിച്ചിരിയ്ക്കുന്നു. നിങ്ങൾ ഒക്കെ ചീത്തയാക്കിയത് കോൺഗ്രസിന്റെ 55 വർഷത്തെ ദുഷ്ഭരണമാണ്.
🎉🎉🎉🎉🎉🎉
സാറന്മാരെ നമുക്ക് യോഗിയെ വിളിച്ചാലോ😅😅😅
He should
തീർച്ചയായും നരേന്ദ്രമോദിക്ക് പകരം ആര് എന്നുള്ളത് വലിയ ചോദ്യമാണ്! അത് ചിന്തിക്കേണ്ടത് ഭരണപക്ഷം തന്നെയാണ്. അതേസമയം ചിതറി നിൽക്കുന്ന പ്രതിപക്ഷം നേരിടുന്ന വലിയ പ്രശ്നം ആരെ ഉയർത്തിക്കാട്ടും എന്നുള്ളതും വലിയ വലിയ ചോദ്യമാണ്. ഇരുപക്ഷവും ഒരുപക്ഷേ ഒരുപോലെ നേരിടാൻ പോകുന്ന പ്രശ്നം "നേതാവ്"! ആര് എന്നുള്ളതാണ്. വാൽ കഷ്ണം: ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന നേതാക്കൾ ആദ്യം മതം പേറുന്ന പേര് മാറ്റി ഗസറ്റിൽ പ്രഖ്യാപിക്കേണ്ടതാണ് !
അബ്ജോദ് , ഞങ്ങളുടെ നാട്ടിൽ സമ്പന്ന കുടുംബത്തിലെ ഒരു ഗൃഹനാഥ ഉണ്ടായിരുന്നു . ആ കുടുബത്തിൻ്റെ സർവ്വാധികാരി ആയിരുന്നു . മരണക്കിടക്കയിൽ ആയി കുറേ നാൾ കിടന്നു . വീട്ടുകാർ വളരെ ബുദ്ധിമുട്ട് അനുഭവിച്ചു . ഒടുവിൽ അവരെ കാണാൻ വന്ന ബുദ്ധിമാനായ ഒരാൾ പറഞ്ഞു , ഒരു പത്തു രൂപയുടെ നോട്ട് കയ്യിൽ കൊടുക്ക് , എല്ലാം ശുഭമാകും എന്ന് ........അതുപോലെ സംഭവിച്ചു ..... അധികാരത്തിൽ ഇരിക്കുന്ന കിളവന്മാർ , രാഷ്ടീയത്തിൽ ആയാലും മതത്തിൽ ആയാലും സമൂഹത്തിൽ ആയാലും കടിച്ചുതൂങ്ങി കിടക്കും . അതാണ് അവരുടെ മാസികാവസ്ഥ .....കട്ടിൽ ഒഴിയുകയില്ല ....ആ ബോണ്ടിൻ്റെ ഒരു സർട്ടിഫിക്കറ്റ് കൈയ്യിൽ കൊടുക്ക് , എല്ലാം ശുഭമാകും......😂😂😂
😮
എല്ലാ തിരഞ്ഞെടുപ്പിലും രാഹു പ്രധാനമന്ത്രിയാകും.. എല്ലാ തിരഞ്ഞെടുപ്പിലും രാഹുവിന് പക്വത വരും...എല്ലാ തിരഞ്ഞെടുപ്പിലും രാഹു തീയാകും....
അവസാനം ഫലം വരുമ്പോൾ പവനായി ശവമാകും 😂😂
Sandheeepeee….Onnu paraaaa ..Yes or No….waiting.
Shame on Avjoth & Asianet news in glorifying Kejariwal who is faceing a serious accusition. Stop this nonsense, you are testing the intelligence of viewers. Shameful
ജനം എടുത്തെറിയു൦, ജൂൺ 4
അടുത്ത നമ്പർ, മോഡിക്ക് ജോലി ചെയ്യാൻ മനസും ആരോഗ്യം ഉള്ള കാലം വരെ തുടരും. ആർക്കാണ് കഴപ്പ്
വിരമിക്കൽപ്രായംമാററാമല്ലൊ. അഭീപ്രായംഇരുബോലക്കയല്ലഅബ്ജോർമനസസിലാക്കുക. കേജ്രിവാൾബീജെ പിവക്താവാണോ. ദാവരുന്നുസെബാസററിൻപോൾനിക്പക്ഷമായിരിക്കും.
ബിജെപി യെ പറ്റി ഇത്രയും ചിന്തയുള്ള മാമാ മാധ്യമ പ്രവർത്തകർ നിക്ഷ്പക്ഷർ😂 അതുപോലെ ഇടതനും വലതനും നിങ്ങൾ ജൂൺ 4വരെ ഇങ്ങനെ മനക്കോട്ട കെട്ടി എല്ലാ പ്രാവശ്യത്തെപോലെയും സായൂജ്യമടങ്ങു 🙏
Kejriwal has changed Modi's destiny😮
63 വർഷം ഭരിച്ചിട്ട് യുവാക്കൾക്ക് തൊലി കൊടുത്തില്ല എന്ന് കോൺഗ്രസ് വക്താവ് പറയണം. ഇവിടെ അടിസ്ഥാന സൗകര്യ വികസനം മോദി വരേണ്ടിവന്നു. പണ്ട് കട്ട് മുടിച്ചവർ ഇതൊക്കെ ചെയ്തിരുന്നുവെങ്കിൽ ഇന്ത്യ ഒരു വികസിത രാജ്യം ആയേനെ. എന്നിട്ട് വന്നിരുന്നു പ്രസംഗിക്കാൻ ലേശം ഉളുപ്പ്
സന്ദീപേ 75 വയസ് കഴിഞ്ഞാൽ പിന്നെ മൽസറിക്കില്ല എന്ന് പറഞ്ഞാൽ പോരേ.
ജാതി കൊണ്ട് അരും മഹാൻ ആകുന്നില്ല
NO....
മമ്മൂട്ടിയും മോദിജിയും ഒരേപ്രായം…മമ്മൂട്ടിയേക്കാൾ ആരോഗ്യവാൻ…ഇനി പത്ത്കൊല്ലംകൂടി മോദിജി പ്രധാനമന്ത്രിയാകും….
Modijikku agraham und…nattukar manassu vekkende bro…
@@mohammedkutty8217 ningal manas vekkanda north india manas vecha thanne mathi
@@mohammedkutty8217 HA HA DAMU VIRAMIKKATTE
Loose and lose have different meanings my dear
പുരാതന ഭാരത സംസ്കാരം അനുസരിച്ചു മോദിക്ക് വാനപ്രസ്ഥമോ സന്യാസമോ സ്വീകരിക്കാനുള്ള പ്രായമായില്ലേ ?
Raju p Nair 😂 😂
Anchor is big 0 in front of Sandeep 😂😂
രാജു p നായർ 4ാം തിയ്യതി കഴിഞ്ഞ് ആന്റി ഇൻകംപ്ൻസിയെ മറികടന്ന് മോഡി അധികാരത്തിൽ വന്നാൽ താങ്കൾ ബിജെപിയിൽ ചേരാൻ തയ്യാറാകുമോ?
Open Debate വേണം Rahul Gandhi Vs Narendra Modi
Tharathil ullavarute aduthu pappu poyi kalikkatte
രാജു p മലയാളി ഇന്ത്യൻ 😂😂😂😂😂😂
SAVE CONSTITUTION SAVE DEMOCRACY STOP DICTATORSHIP STOP HATE
Orppayitum bjpkk tanne vote kodukkum
പിണറായി വിജയനെ കുറിച്ച് കണ്ണൂരുകാരൻ ഈഴവൻ അല്ലേ എന്ന് പറയാൻ സന്ദീപ് വാര്യർക്ക് ധൈര്യമുണ്ടോ
Now, this is mai problem!!!..pity of you all MAMAs. Mr. Kejari will go back to Thihar after 1st June. Requesting to I.N.D.I Alliance team, please think about him n how to release from jail permanently.
75 kaziupol modiji ozivavila modji thans pradanmathri akum thirch🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
Let's wait till June 4...This discussion is useless..... sheer waste of time..
കേജ്രിവാളെവിലപോവുകയുല്ല.
11 വർഷത്തിൽ ഇത് വരെ ഒരു പത്ര സമ്മേളനം പോലും നടത്താൻ പേടിയുള്ള പ്രധാനമന്ത്രി ആണ് സംവാദം നടത്താൻ പോകുന്നത് 🤣 🤣
Modi sir did not think like it rools a
ഈ സെബാസ്റ്റ്യൻ പോൾ പോലുള്ളവരെ ചർച്ചക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു...75 വയസ്സിന്റെ വിഷയം BJP നടപ്പാക്കി പല senior നേതാക്കെന്മാരെ മാറ്റിയിട്ടു മോഡിക്ക് അത് ബാധകമല്ല എന്നുള്ള വിഷയം ചോദിച്ചപ്പോൾ... അതൊന്നും കുഴപ്പം ഇല്ലെന്ന് തോന്നുന്ന ആളുടെ ബുദ്ധിയുടെ സ്ഥിരത സംശയിക്കേണ്ടിയിരിക്കുന്നു...
We need Modiji
നമ്മുക്ക് വേണം എല്ലാവരെയും ഉൾകൊള്ളാൻ തക്ക മനസാക്ഷി ഉള്ള ഒരു പ്രധാനമന്ത്രിയെയാണ്
തീർച്ചയായും 75 ആയാൽ മോഡിജി പിരിഞ്ഞു പോകും. BJP യിൽ മാത്രം പോരാ. എല്ലാ പാർട്ടികൾക്കും ഇത് പ്രാവർത്തികമാക്കണം.
ഒഴിയേണ്ടേ?? അല്ലാതെ അഡ്വാനിക്ക് വേണ്ടിയാണോ ഈ നിയമം മോദി തട്ടിക്കൂട്ടിയത്??
മോഡിയുടെ അവസാന ഭരണം ആൻ ഇത്. ഇനി പ്രതിപക്ഷത്തിൻ്റെ കാലം😊
Yes
P m will be kuru vamsyam
പട്ടർ ☺️
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അരവിന്ദ് കേജരിവാൾ അല്ലെങ്കിൽ മാമജബാനർജി പ്രധാനമന്ത്രി ആകണം
😃😃😃
75 കഴിയുമ്പോൾ മോദി എന്തിനാണ് ഒഴിയേണ്ടത്? അയാൾ നല്ല രീതിയിലല്ലേ ഭരിയ്ക്കുന്നത്? എത്ര എത്ര നല്ല കാര്യങ്ങൾ അയാൾ രാജ്യത്തു നടപ്പാക്കി. 55 വര്ഷം കോൺഗ്രസ് ഗവണ്മെന്റ് ചെയ്യാത്ത കാര്യങ്ങൾ അയാൾ പത്തു വര്ഷം കൊണ്ട് ഇന്ത്യയിൽ നടപ്പാക്കി. നിങ്ങളെ അലോസരപ്പെടുത്തുന്ന എന്ത് പ്രവർത്തിയാണ് അയാൾ ഈ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ചെയ്തത്? നിങ്ങൾ ആരുടെ കൂടെയാണ്? അഴിമതിക്കാരുടെ കൂടെയാണോ?
താങ്കൾ ഇന്ത്യ യിൽ അല്ലെ ജീവിക്കുന്നത് 😂😂
യഥാർതത്തിൽഒരുപ്രതിഛായയുമില്ല. അബ്ജോർഒരുതുടക്കകാരൻമാത്രം. ഉരുൺടുകളിലക്കുന്നു. താൽകാലവിമോചിതൻ.
Raju p nairkuuuu NAIR vaykammmm. Bharamin ennuuuu vilichudaaaa
എല്ലാ എംപി മാരുമായിട്ട് PM സംവദിക്കട്ടെ
60 varshm nadnaspichvarani suvesesh paraunath
Evm will help us to win 400 seat.
ആണ് ത്വമുള്ള ഒരു ആനാണ് നരേന്ദ്ര മോദി .രണ്ടു സ്റെറപ്പ് കയ്യരുന്ന ഒരാള് ലിഫ്റ്റു വച ബസിൽ കയറുന്ന ആ ളുകള്ളനാടണ് ഈ മനുഷ്യന്റെ ചങ്കൂറ്റവും ചുറുചുറുക്കു .ഇ പ്പോഴ ത്തെ ചെറുപ് ക്കാ െര കാണിക്കാ വോ മോദിയുടെ വയസല്ല ആരോഗ്യ വും മനസുമാണ് ഒരു രാജ്യം ഭരിക്കാൻ ആവശ്യം രാ ജൂപിനായർ നിങ്ങളുടെ നേതാക്കൻമാർ എത്രയോ പേർ75 വയസിനു മുളിൽ ഉള്ള വരണ്ടായിരുന്നു അബ് േജാദ് സന്ദി പു പറയുമ്പോൾ വല്ലാത്ത പൊള്ളലുണ്ടല്ലോ നിങ്ങൾ നിഷ്പക്ഷമായിരിക്കണം ഇതില് നല്ലത് സന്ദി പി ന്റെമൈക് ഒഫാക അമ്പു ജോ തേ അല്ലാതെ അദ്ദേഹം സംസാരിക്കുമ്പോൾ തടസം നിൽക്കരുതു് ഒരു മാന്യത കാണിക്കണാം അരവിന്ദ് കെജറി ---- 'വാളനെ പ്രധാനമന്ത്രായിയി നി യ മിച്ചു സന്ത്യേഷ മായ രാജൃ പിനായർ എന്നതു മാറ്റുമോ നായർ എന്തിനാ ഇങ്ങനെ കരയ്യന്നത് 65 വർഷം മുടിച്ചു ഭരിച്ച എന്നിട്ടും കിടന്നു ചിലക്കാതെ 4: തിയതി കാണാം
Rahul Gandhi 🇮🇳🇮🇳💯💯💯☑️☑️☑️☑️💪💪💪💪✊✊✊
Njan oru sadaranakaran aanu......ennodu onnu Rahul Gandhi. Kku samvadikkan pattumo?????
BJP🧡🧡🧡🧡🧡
ഈ സന്ദീപിന് ഡിബേറ്റിൽ വന്നിരുന്നു ചിലക്കാൻ മാത്രമേ വിധിയുള്ളു. ഇവനെക്കാൾ വ്യക്തിത്വം ഇല്ലാത്തവർക്ക് വരെ സീറ്റ്കൊടുത്തു മത്സരിപ്പിക്കുന്നു. അപ്പോൾ അതിലും മോശമാണോ ഇവൻ.
Usually I value Sandeep Variar’s comments. But in this case his comments about Palakkadu Pattar was totally out of context. Now I also believe what Raju’s response as a valid point.
ഈ ഇലക്ഷനോടു കൂടി ബിജെപി മൊത്തത്തിൽ ഉറപ്പായിട്ടും റിട്ടയർമെൻ്റ്ൽ പോകേണ്ടി വരും.... ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു😂😂😂
കോഴിക്കു. മുല വരുന്ന അന്ന് പപ്പുമോൻ pm ആകും 😂
വോട്ടിംഗ് യന്ത്രത്തിൻടെ കട്രോൾ ഇലക്ഷൻ കമ്മിഷണരുടെകൈവശമില്ല. ആരോ നിയന്ത്രിക്കുന്ന യന്ത്രം. അതാണ് ഭരണ കക്ഷിപ്രതീക്ഷിക്കുന്നത്.
പിണറായി വിജയൻ ആവോ 😂😂😂😂😂