Hotel Style Perfect Idly Dosa Batter | ദോശ ഒരിക്കലിതുപോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ദോശ വേണ്ടിവരും💯

Поділитися
Вставка
  • Опубліковано 2 лип 2024
  • #Lianskitchen #Malayalamrecipe
    Hi friends,
    If you are interested in cooking awesome delicious foods for your family without wasting countless hours of failing and getting frustrated, You are at the right place.
    I'll be uploading videos on delicious,healthy, and trending foods for you so you can enjoy cooking with least amount of effort as possible.
    The food processor I'm using for effective slicing and chopping of vegetables.
    • Ramadan Deep Cleaning ...
    The Biriyani Masala Powder I use
    • Biriyani Masala Powder...
    This is how I make my Garam Masala Powder
    • നോമ്പിന് പത്തിരിയുണ്ടാ...
    Mail ID for paid collaboration and promotions : Sebiaslam@gmail.com
    contact number 00966545082025 (whats aap only )
    My Facebook page: / @lianskitchen
    My instagram page:
    _lians_kitchen?...
    Dosa
    Dosa batter
    Dosha
    Mysore dosa
    Masala dosa
    Ney roast
    Thattudosa
    Thattil kutti dosa
    Ari dosa
    Aloo masala
    Chutney
    Kaara chutney
    Red chutney
    Idly
    Idly batter
    Iddali
    Iddaly
    Food recipes
    Cooking recipes
    Cooking blog
    Cooking vlog
    Snack recipes
    Breakfast recipes
    Dinner recipes
    Lunch recipes
    Easy recipes
    Italian recipes
    Chinese recipes
    Arabic recipes
    Arabic rice recipe
    Italian bread
    Roti
    Rice
    Snack
    Ramadan snacks
    Iftar snacks
    Eid special
    Breakfast combo recipe
    Dinner combo recipe
    Breakfast recipe malayalam
    Dinner recipe malayalam
    Lians kitchen special recipes
    Lian's kitchen food
    Lian's kitchen bread recipe
    Soup recipe
    #Dosa
    #Idly
    #idlydosabatter
    #mysore_masala_dosa
    #Ghee_roast
  • Навчання та стиль

КОМЕНТАРІ • 70

  • @User00-m3j
    @User00-m3j 8 днів тому +19

    2 ഗ്ലാസ്സ് ഇഡ്ഡലി അരി അല്ലെങ്കിൽ പച്ചരി 1ഗ്ലാസ്സ് പൊന്നി പുഴുക്കലരി (ദോശ പുഴുക്കലരി എന്ന് super markets il പറഞ്ഞാൽ കിട്ടും)പിന്നെ വെറും കാൽ ഗ്ലാസ്സ് ഉഴുന്ന് മുക്കാൽ ഗ്ലാസ്സ് ചോറ് ഒരു ടീ സ്പൂൺ ഉലുവ എല്ലാം കൂടി അരച്ച് വെച്ച് 8മണിക്കൂർ കഴിഞ്ഞ് ദോശ ഉണ്ടാക്കി നോക്കൂ..(തട്ടിൽ കുട്ടി ദോശ)അടിപൊളിയാ.. തട്ടുദോശ പോലെ കുറച്ചു കട്ടിയിൽ പരത്തി ഒന്നു പതുക്കെ മൊരിച്ചും ഉണ്ടാക്കാം പിന്നെ കനം കുറഞ്ഞ ദോശയും ഉണ്ടാക്കാം.. ഒരു സ്പെഷ്യൽ smell ആണ് ഈ ദോശയ്ക്ക്.. ഒരു പ്രാവശ്യം ചെയ്തു നോക്കണേ.. Dear... ❤️❤️

    • @mubashiramubishebi7941
      @mubashiramubishebi7941 7 днів тому

      Njanum cheyyarund

    • @saleenamusafir3362
      @saleenamusafir3362 6 днів тому

      ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കാറുള്ളത് 👌

  • @naifsakariya4866
    @naifsakariya4866 8 днів тому +7

    ഇത്ത നിങ്ങളുടെ ഈ ചാനൽ എനിക്ക് വളരെ ഉപകാരം ആണ്. കാരണം ഞാൻ എപ്പഴും നോക്കുന്ന ഒരു ചാനൽ ആണ്. എന്റെ ചങ്ക് ചാനൽ ആണ്. വളരെ ഇഷ്ട്ടം ❤❤❤❤വെറുതെ പറയുന്നതല്ല. നിങ്ങളുടെ പാചകം, അവതരണം വളരെ എനിക്ക് ഇഷ്ട്ടം തോന്നിയിട്ടുണ്ട്. അടുക്കളയിലെ എന്റെ വലിയൊരു ആശ്വാസം ആണ് lian കിച്ചൻ. ഞാൻ ഇത്ത പറയുന്ന കൃത്യം അളവും സാധനങ്ങളും വച്ചു ഉണ്ടാക്കാറുണ്ട് ❤❤❤👍 പറയാൻ വാക്കുകൾ ഇല്ല. നല്ല റെസിപ്പി കൾ ആണ് എല്ലാം 👍👍👍🫶🫶🫶🤝💔

    • @LiansKitchen
      @LiansKitchen  7 днів тому

      Natilethi thirakkayittum ente videos kaanukayum comment idukayum okke cheyyunna ningalkku ente aayiramaayiram nandi🙏😘

  • @radhasethu1723
    @radhasethu1723 8 днів тому +10

    4 ഗ്ലാസ് പച്ചരി + 1 ഗ്ലാസ് ഉഴുന്ന് +1 സ്പൂൺഉലുവ + ഒരു പിടി ചോറ് ഇതാണെൻ്റ കണക്ക്.

  • @naifsakariya4866
    @naifsakariya4866 8 днів тому +5

    My dear sisssss ❤
    ഞാൻ ചോദിക്കാൻ വിചാരിച്ച റെസിപ്പി യാണിത്.കാണിച്ചതിന്ന് ❤
    ഒരു പാട് tnx ❤❤❤❤❤😍👌🫶🤝🤝🤝🤝

  • @ahzacreation
    @ahzacreation 6 днів тому +2

    ദോശ നല്ല perfect ആണല്ലോ സൂപ്പർ ആയിട്ടുണ്ട്

  • @lubnaaaaa1
    @lubnaaaaa1 4 дні тому +2

    Thank you so much for this recipe 🥰🥰🥰

  • @lakshmilachuzz6683
    @lakshmilachuzz6683 9 днів тому +1

    സൂപ്പർ ❤

  • @alfiskitchen3246
    @alfiskitchen3246 8 днів тому +1

    സൂപ്പർ 👍🏻

  • @salmakp1446
    @salmakp1446 7 днів тому +1

    Super. 👍definetly try out 👍👍

  • @SusanJohn-xf2kn
    @SusanJohn-xf2kn 8 днів тому +2

    ചേച്ചിയുടെ recipes എത്ര perfect ആണ്... 👏👏👏💞💞💞💞

  • @ShikasCafe
    @ShikasCafe 4 дні тому +1

    നല്ല ക്രിസ്‍പി ദോശ 😋👍
    ഞാൻ അവിൽ ചേർത്താ ഉണ്ടക്കാർ ..ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍

  • @PIXEL_PLAYZ_CHANNEL
    @PIXEL_PLAYZ_CHANNEL 8 днів тому +1

    ഇഷ്ട പലഹാരമാണ് ദോശ❤

  • @shazasvibes1394
    @shazasvibes1394 8 днів тому +2

    Ok thanks dear eppolum pani kittunna dan i will try in sha Allah❤

  • @shobaashok7584
    @shobaashok7584 7 днів тому +1

    Mouthwatering disa n idly recipe chechi Adipoli

  • @veenaantony4953
    @veenaantony4953 8 днів тому +1

    Super👌

  • @jijujaladharan
    @jijujaladharan 8 днів тому +1

    Very nice video anuty❤❤❤❤❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 дні тому +1

    രണ്ടു ഗ്ലാസ്‌ പച്ചരി ഒരു ഗ്ലാസ്‌ പുഴുക്കല്ലരി മുക്കാൽ ഗ്ലാസ്‌ ഉഴുന്ന് അരടീസ്പൂൺ ഉലുവ എന്നിവ അരച്ച് പഞ്ഞി പോലുള്ള ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന ഞാൻ. ചോറും അവിലും ചൗവരി ഒന്നും വേണ്ട

  • @RG-if9pf
    @RG-if9pf 5 днів тому +1

    2nd pan is nonstick? Which brand? From where did you buy

  • @coastalcoconut1049
    @coastalcoconut1049 8 днів тому +1

    Too useful recipe
    Y
    Thank you so much 👍

  • @raziyakomban2305
    @raziyakomban2305 8 днів тому +1

    Super ❤

  • @jyothis-gn4qb
    @jyothis-gn4qb 7 днів тому +1

    Super

  • @jasminajasmi8866
    @jasminajasmi8866 8 днів тому +1

    Super ❤❤

  • @febinaanees8142
    @febinaanees8142 8 днів тому +1

    Sambar recipe ido

  • @niyasvp3776
    @niyasvp3776 8 днів тому +1

    Wow

  • @zayanliyan2160
    @zayanliyan2160 9 днів тому +1

    👌👌

  • @FareedaAmeer-i2h
    @FareedaAmeer-i2h 9 днів тому +1

    First ❤😂

  • @beenamuralidhar8020
    @beenamuralidhar8020 8 днів тому +1

    Sooperb❤❤ from bangalore

  • @fousiyaashraf8009
    @fousiyaashraf8009 8 днів тому +1

  • @nasaraminaamina9159
    @nasaraminaamina9159 9 днів тому +1

    ❤❤❤👍

  • @souminiajith4802
    @souminiajith4802 7 днів тому +1

    ഇഡലി റൈസ് ഇല്ലെങ്കിൽ എന്തു ചേർക്കണം

  • @user-qp3iy8cj3y
    @user-qp3iy8cj3y 8 днів тому +1

    Hi itha ❤
    Ithil yeastcherkenda

  • @sheejaashokan4850
    @sheejaashokan4850 8 днів тому +1

    Liyans my favour

  • @Nafila76
    @Nafila76 7 днів тому +1

    Appakkaram cherkathe engane ponga

  • @hanannafeeza8595
    @hanannafeeza8595 8 днів тому +1

    Idali rice um pachariym same aanno

  • @BashirBashir-tz7jt
    @BashirBashir-tz7jt 6 днів тому +2

    പച്ചരി വെച്ച് ഇത് പോലെ ആകാമോ

    • @saleenamusafir3362
      @saleenamusafir3362 6 днів тому +1

      പറ്റും ഞാൻ ഉണ്ടാകാറുണ്ട്

  • @anithak8398
    @anithak8398 8 днів тому +1

    ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ ഇതേ അളവ് ആണോ.

  • @shobaashok7584
    @shobaashok7584 9 днів тому +1

    Chechi, which country are you living ? I live in Dubai.

  • @shaimohad374
    @shaimohad374 9 днів тому +2

    പച്ചരി വെച്ചും ചെയ്യാമോ

    • @LiansKitchen
      @LiansKitchen  7 днів тому

      Pachari vechu cheyyumbo vere alavanu

    • @santhinikumar9921
      @santhinikumar9921 6 днів тому +1

      Pachari charthe undakinna quantity paraju tharumo

    • @footballlover2721
      @footballlover2721 4 дні тому +1

      athonn parayuo pls​@@LiansKitchen

    • @LiansKitchen
      @LiansKitchen  4 дні тому

      Pachari 3 cups
      Uzhunnu - 1 cup
      Kadala paripp - 1/4 cup
      Uluva - 1/2 Tsp
      Ellam koodi kuthirthu arachedukkuka 👍 perfect crispy dosa kittum

  • @Nafila76
    @Nafila76 7 днів тому +1

    Njan chaya undakeett vere pathrathil paal podi ett chaya athileak oyikkala engane first aaya kaanunn

  • @noorunnissapp512
    @noorunnissapp512 8 днів тому +1

    Idalilkke Rice vereyum uzhunne vereyum arakkende idalikke chore vendallo dosakke chore vendallo

    • @LiansKitchen
      @LiansKitchen  7 днів тому

      Idly rice aanenkil vere vere arakkanda 👍 chorum venda

  • @noorunnissapp512
    @noorunnissapp512 8 днів тому +1

    Dosakke chore vendallo idalikke chore vende

    • @LiansKitchen
      @LiansKitchen  7 днів тому

      Pachari vechu idly undakumbol choru venam👍

  • @fathimathuljuhina1677
    @fathimathuljuhina1677 8 днів тому +1

    Wow

  • @shebeenasalam4117
    @shebeenasalam4117 9 днів тому +1

    👌👌👌

  • @neenavalsakumar960
    @neenavalsakumar960 8 днів тому +1

    Super❤

  • @rakhinraj7249
    @rakhinraj7249 8 днів тому +1

    👌👌👌