അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട|| ചായ കടി ||Rice Flour Vada

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 721

  • @HometipsCookingbyNeji
    @HometipsCookingbyNeji 4 роки тому +300

    ഞാനും ഉണ്ടാക്കി സൂപ്പർ ആരുന്നു

    • @Miakitchen
      @Miakitchen  4 роки тому +32

      Home tips & Cooking by Neji orupaadu santhosham aayitto 🥰🥰

  • @TechTravelEat
    @TechTravelEat 4 роки тому +239

    കുറെ നാളായി മിയ ചേച്ചിയുടെ ഒരു വീഡിയോ കണ്ടിട്ട്, അങ്ങനെ ഈ കൊറോണാ കാലത്ത് വീണ്ടും എത്തി പുതിയ ഒരു വിഭവം ഉണ്ടാക്കുന്നത് കാണാൻ. ഇതൊന്ന് പരീക്ഷിച്ച് നോക്കണം എന്തായാലും.

    • @Utopiavlogs
      @Utopiavlogs 4 роки тому +1

      :)

    • @familaali4947
      @familaali4947 4 роки тому +1

      Hiii

    • @roshnaaugustine4925
      @roshnaaugustine4925 4 роки тому +19

      ഓടി നടന്നു എല്ലാ മലയാളീ UA-camrs ന്റെയും വിഡിയോ ഇല് കമൻറ് ഇടുന്ന ലെ സുജിത്ത് ചേട്ടൻ🤣

    • @Miakitchen
      @Miakitchen  4 роки тому +12

      Tech Travel Eat by Sujith Bhakthan thank you sujith🥰

    • @sinuparvaz8708
      @sinuparvaz8708 4 роки тому +2

      Ningal kumbidi aano...Ella comment boxilum und..vedioyum cheyyunund...😍😍😍😍ningal muthanu Sujith bhai

  • @Thefoodietripper
    @Thefoodietripper 4 роки тому +11

    Adipoli.... ഒരു പാട് കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്നതിൽ Mia യ്ക്ക് നല്ല പങ്കുണ്ട്. Simple ആയിട്ടല്ലേ എല്ലാം പറഞ്ഞു കെടുക്കുന്നത്. ചായ പോലും ഇടാൻ അറിയാതിരുന്ന എന്റെ wife ഇപ്പൊ ' ഇന്ന് എന്താ ഉണ്ടാക്കേണ്ടത് ' എന്ന് ചോദിക്കുമ്പോൾ, full creditഉം മിയയ്ക്കാണ്.
    Thankuuu

  • @abdulrazak4975
    @abdulrazak4975 4 роки тому

    മിയ ചേച്ചി... ഉഴുന്ന് വട കാണുമ്പോൾ തന്നെ സൂപ്പർ ആണ്.. പിന്നെ അവസാനം ചേച്ചി ഒന്ന് കഴിച്ചു കാണിച്ചപ്പോൾ.. എന്റെ ചേച്ചി വായിൽ കപ്പൽ ഓടിക്കും വിധം വെള്ളം വന്നു.. പിന്നെ ആ അവതരണം കൂടി ആയപ്പോൾ ഒന്നും പറയാനില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. ഒപ്പം ബെൽ ബട്ടൺ അടിച്ചു അടിച്ചു പൊളിച്ചിരിക്കുന്നു..

  • @rajalakshmik2034
    @rajalakshmik2034 4 роки тому +16

    നാളെ ഉണ്ടാക്കി നോക്കാം, എന്നിട്ട് അഭിപ്രായം പറയാം, ഞാൻ മിയ യുടെ റെസിപ്പി try ചെയ്തിട്ട് und, super anu

  • @fidhafathima7327
    @fidhafathima7327 4 роки тому +20

    മിയ,ഞാൻ ഉണ്ടാക്കി വളരെ നന്നായിയിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു നല്ല കറുമുറു super👍👍

  • @harithaks2982
    @harithaks2982 4 роки тому +11

    Helloo മിയ ചേച്ചി
    ഞാൻ ഉണ്ടാക്കി വിട്ടിൽ എല്ലാർക്കും ഇപ്പോൾ ഇതു മതി.. ഉഴുന്ന് വട വേണ്ട
    Thanks ചേച്ചി ഇനി ഇതുപോലുള്ള റെസിപിആയി വരണം..

    • @Miakitchen
      @Miakitchen  4 роки тому +1

      Thanks a lot for your wonderful feedback 😊👍🏻🤝

  • @althafmedia6060
    @althafmedia6060 2 роки тому

    ഹായ് ചേച്ചീ
    എനിക്ക് വാട എന്നാൽ ജീവനാ
    അരിപ്പൊടി കൊണ്ടുള്ള വടയുടെ റെസിപി ഇന്ന് ഉച്ചക്കാ ഞാൻ കണ്ടത് ഇപ്പോ ഉണ്ടാക്കി ചേച്ചി പറഞ്ഞതിൽ ഒരു വ്യത്യാസവും ഇല്ല
    സൂപ്പർ❤️

  • @sameervlr7554
    @sameervlr7554 4 роки тому +60

    അവസാനത്തെ ആ കറുമുറു ഉണ്ടല്ലോ.... ന്റെ ചേച്ചീ... കപ്പലോടി....

  • @amrithaamritha8229
    @amrithaamritha8229 Рік тому

    ഞാൻ ഇന്നാണ് ഈ vedio കണ്ടത്, അപ്പോൾ തന്നെ ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിട്ടുണ്ട്, എല്ലാവർക്കും ഇഷ്ടായി താങ്ക്സ് 👍❤️❤️❤️❤️❤️

  • @sreelathas7194
    @sreelathas7194 Рік тому +1

    ഞാൻ ശ്രീലത പാമാംകോട്
    ഞാൻ ഈ vata ഉണ്ടാക്കി കേട്ടോ സൂപ്പർ ആയിട്ടുണ്ട്👍

  • @sheelabiya8735
    @sheelabiya8735 Рік тому

    Adipoliyayittund. Theerchayayum undakkum

  • @amal88880
    @amal88880 4 роки тому +12

    😍മിയ💛 കിച്ചണിലെ 😍
    മിയചേച്ചിക് ഒരു ബിഗ് സല്യൂട്ട് 🙋
    ഒന്നും പറയാൻ ഇല്ല
    അടിപൊളി റെസിപിയാണ് കേട്ടോ
    😍😄😄😍😄😄😍😍😄
    ഞാൻ ഇപ്പോൾ കുറച്ച് മുൻപ് ആണ്😍 ഇ വീഡിയോ കാണുന്നത്
    ചേച്ചി ആ റെസിപ്പി പറഞ്ഞു തരുന്ന രീതി അത് സൂപ്പർബ് ആണ് കേട്ടോ👌
    അതു കൊണ്ട് ആണ് ഇത് ഇപ്പോൾ ഓണ് ഉണ്ടാക്കി നോക്കാൻ കാരണം എന്തായാലും സംഭവം കിടു

  • @mythprenjan4628
    @mythprenjan4628 4 роки тому +4

    എന്ത് Verity recipe ആണ് ചേച്ചി ..... very good.......like this one so much.,. thanks dear.....

  • @yathrarealastate4835
    @yathrarealastate4835 2 роки тому

    വേറെ ആർക്കും കഴിക്കാൻ കൊടുക്കുന്നില്ല നല്ല ചേച്ചി വട നന്നായിട്ടുണ്ട് കണ്ടിട്ട്

  • @lillyjoyrapheal9273
    @lillyjoyrapheal9273 2 роки тому

    ഹലോ മിയ ഞാൻ എല്ലാവരും കാണാറുണ്ട് സൂപ്പർ ആയിട്ടുണ്ട്

  • @Mazinmedias
    @Mazinmedias 4 роки тому +2

    കണ്ടാൽ ഉഴുന്നുവട ആണെന്നേ തോന്നു , സൂപ്പറായിട്ടുണ്ട് 😋

  • @sunitharanjith3912
    @sunitharanjith3912 2 роки тому

    Super,, kandit kothi agunnu,, arengilum undaki thannengil..,!!!

  • @shanvideoskL10
    @shanvideoskL10 4 роки тому +21

    കണ്ടാൽ തന്നെ അറിയാം professional tuch ഉണ്ടെന്ന്☺👌

  • @RenjithANair-pt1dl
    @RenjithANair-pt1dl 4 роки тому +72

    ഇതൊക്കെ എവിടുന്നാ പടിക്കണേ ചേച്ചി, സൂപ്പർ

  • @valsanshanta4541
    @valsanshanta4541 2 роки тому

    pachaka kalarani...oru bhagyamanu variety foods snacks tasty aayi undakkanulla kazhivu.congrats dear

  • @Munna-gh3kv
    @Munna-gh3kv 4 роки тому

    നോമ്പ് ആണ് മോളെ. കൊതി വരുന്നു. ഉണ്ടാകും ഞങ്ങൾ.. സൂപ്പർ.

  • @sweetysweetysweetysweety352
    @sweetysweetysweetysweety352 2 роки тому

    MashaAllaH kazhicha feel undayirunooo... super

  • @vaishnavi2670
    @vaishnavi2670 Рік тому

    Njanum undakki super ayirunnu .pakshe yenna orupadu valichedukkum

  • @jayakumaraluva1508
    @jayakumaraluva1508 4 роки тому +6

    കണ്ടാൽ തന്നെയറിയാം സൂപ്പർ വടയാണെന്ന്....!
    അവസാനത്തെ കറുമുറ ഹോ..!
    കൊതിയായി.

  • @sheroskhan1184
    @sheroskhan1184 4 роки тому +6

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം..

  • @minhamisna295
    @minhamisna295 Рік тому

    Ith poliyaan

  • @priyamariyambiju4328
    @priyamariyambiju4328 2 роки тому

    Innu njan try cheyythu . Thairu illland aanu cheythath . Nannaitt vannu❤️

  • @muhamedaasafabdulla2630
    @muhamedaasafabdulla2630 2 роки тому +1

    Nerathe mav kuzachu vekkan patumo

  • @Nida_faizal
    @Nida_faizal 4 роки тому +3

    മിയാ . ഞാൻ ഇന്ന് ഉണ്ടാക്കീട്ടോ .. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി . താങ്ക്സ്. 👍👍👍😋😋

    • @Miakitchen
      @Miakitchen  4 роки тому

      Thanks a lot for your wonderful feedback 😊👍🏻🤝

  • @gopinathk.b1833
    @gopinathk.b1833 Рік тому

    എടി മോളെ നീ എന്റെ നാട്ടുകാരിയല്ലേ, അങ്കമാലിക്കാരിയല്ലേ, നല്ല പോളിയാണ്.

  • @surendransurendran5669
    @surendransurendran5669 4 роки тому +2

    ഹായ് അങ്ങനെ അരിപൊടി വടയും ഉണ്ടാക്കുന്ന തെങ്ങനെ യെന്നു കണ്ടു. ആ രുചി പരീക്ഷണം അതാണ് ഇതിന്റെ സൂപ്പർ ആയിട്ടുള്ള കാര്യം. കഴിയ്ക്കുന്ന ത്തിന്റെ ശബ്ദം ആഹാ എത്ര മനോഹരം 😝😝😝😝എന്താ യാ ലും ഇതും ഞാൻ ഉണ്ടാക്കുവാൻ പോകുന്നു 🙋‍♂️

  • @sajithasajitha3238
    @sajithasajitha3238 2 роки тому

    Super njan try cheyum

  • @jeethugeorge9378
    @jeethugeorge9378 4 роки тому +1

    Chechi try cheythu...enthengilum undakiyal kazhichu polum nokaatha ente mone um valare ishtaayi...super crispy tasty vada ayirunnu!! Thanks for the recipe !!!

  • @sreedevis6894
    @sreedevis6894 2 роки тому

    Thank you chechi. Njanum undakki. Nalla result kitti. Vtil ellarkum ishtamaayi😘😘😘😘😘😘😘😘😘😘😘

  • @SABEEMA-xr7jq
    @SABEEMA-xr7jq 2 роки тому

    U r so kind njn adyam aayitta ningalude video kanune .. so good dear... presentation and everything okke oru kind feel... subscribed

  • @parvathipa5819
    @parvathipa5819 4 роки тому +6

    Chechi...inn Njn undakki..Ellarkkum ishtaayii..ithupolathae 4 Mani palahaaram ineeyum prathrekshikunnu
    #lovelove✨

  • @sinijohn3443
    @sinijohn3443 4 роки тому +27

    മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.. നാളെ ഞാൻ ഉണ്ടാക്കും humm... 🙄🙊

  • @jasnaansar1902
    @jasnaansar1902 4 роки тому +6

    Chechii 1 cup podi kond etra vada indaakkaan patti😍👍

  • @anjuarun5864
    @anjuarun5864 Рік тому

    Njanum try cheythu super

  • @avtobs2784
    @avtobs2784 2 роки тому

    Good work. നന്നായിട്ടുണ്ട് അവതരണം' full sapport. Subscribed

  • @Pattumchiriyum
    @Pattumchiriyum 2 роки тому

    Sub ചെയ്തു ട്ടാ.. അടിപൊളി video 👌

  • @faizalkuttaloor
    @faizalkuttaloor 4 роки тому +458

    കഴിക്കുമ്പോൾ ആ കറു മുറു ശബ്ദം കേട്ടപ്പോൾ വെള്ളമിറക്കിയവർ ലൈക്കടി...😂😂

  • @bincybeena7750
    @bincybeena7750 Рік тому

    ഞാനും ഉണ്ടാക്കി ചേച്ചി അടിപൊളി 👌

  • @shahzannishu9026
    @shahzannishu9026 Рік тому +2

    ഞാനും ആദ്യം ചിന്തിച്ചു. ഇത് കൊണ്ട് ഇങ്ങനെ vada undaakkunne enn👍👍👍😍

  • @anilpmna882
    @anilpmna882 4 роки тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. Thank u chechiiii

    • @Miakitchen
      @Miakitchen  4 роки тому

      Thanks a lot for your wonderful feedback 😊👍🏻🤝

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 роки тому

    Super

  • @saifusaifudheen2392
    @saifusaifudheen2392 3 роки тому +2

    ഞാൻ ഉണ്ടാക്കിട്ടോ super ചേച്ചി 👍😘

  • @VijilaSudheeshkrishna
    @VijilaSudheeshkrishna 4 роки тому +6

    Chechiye ...thank you Soo much ..makkalkku ethu undakkum evening ennu alochichu irikkuvayirunnuu...thank you ttoo ...nale sure aayittu undakki nokkaam

  • @topviral8740
    @topviral8740 4 роки тому +2

    Chechiyude recipe kand Amma undakiya onion chutney kazhichu e video kana. ..nannayitund..♥️

  • @sebastiankc8004
    @sebastiankc8004 4 роки тому +4

    Super, super, വട ഒത്തിരി ഇഷ്ടപ്പെട്ടു thank you very much mia ചേച്ചി god bless family take care all, all the very best and good luck

  • @hope4you888
    @hope4you888 4 роки тому +47

    മിയ, സേഫ് ആയിട്ട് ഇരിക്കണം കേട്ടോ, ദൈവം കാത്തുകൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @radhakrishnan9442
    @radhakrishnan9442 4 роки тому +1

    Wow സൂപ്പർ ട്ടാ.അഭിനന്ദനങ്ങൾ. ഇതെന്തായാലും ഉണ്ടാക്കണം

  • @naveenspillai8337
    @naveenspillai8337 4 роки тому

    Super chechi..vada Ethu Engane paddikunnu

  • @ushasuresh2818
    @ushasuresh2818 2 роки тому

    വറുത്ത അരിപ്പൊടി എടുത്താൽ ഇങ്ങനെ കിട്ടോ

  • @malinipradeep7525
    @malinipradeep7525 2 роки тому

    Janum undaky super ayirunnu

  • @himabinesh5894
    @himabinesh5894 4 роки тому

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടം ആയി

  • @umbaipscpscperwad401
    @umbaipscpscperwad401 4 роки тому

    Nhaan ennu അരിപ്പൊടി വട ഉണ്ടാക്കി ,,,അടിപൊളി tnxs mia kitchen

  • @sreekuttykv5992
    @sreekuttykv5992 4 роки тому +1

    Chechi njn undaakito super😍😍😍😍😍😍😚😚😚😚😚

  • @ummuhani5613
    @ummuhani5613 2 роки тому

    സൂപ്പർ.... സൂപ്പർ... അടിപൊളി. Thank you mam

  • @jayaspillai8772
    @jayaspillai8772 2 роки тому

    I think so before 2016 I watching ur vedioes. All super

  • @vanidhaavlogs6702
    @vanidhaavlogs6702 Рік тому

    Nice ❤️njan undaki

  • @nishithabhavan7556
    @nishithabhavan7556 4 роки тому

    Miyachechii njn innu undaki nokitto...ellavarkum ishttayi...adipoliyayitundtto

    • @Miakitchen
      @Miakitchen  4 роки тому +1

      Im so happy to hear that

  • @lissygeorge8741
    @lissygeorge8741 4 роки тому +1

    Mia eppozhum pudhiya recepi konduvarum.nice mia thank.you.....I will try

  • @jesussony9554
    @jesussony9554 4 роки тому +4

    ഞാൻ ഉണ്ടാക്കിനോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാവിരിക്കും ഇഷ്ടമായി താങ്ക് യു സോ മച്ച് ഫോർ ദിസ്‌ റെസിപ്പി

    • @Miakitchen
      @Miakitchen  4 роки тому

      Thanks a lot for your wonderful feedback 😊👍🏻🤝

  • @sumayyamp1998
    @sumayyamp1998 2 роки тому

    Super adipoliiiii 👍🏻👍🏻👍🏻👍🏻😍😍😍🌹🌹🌹🌹

  • @nimmis50
    @nimmis50 4 роки тому

    Njan undaaki super. ..ellavarkum nalla abhipraayam. Thank u chechiii

  • @tharasreev.m8092
    @tharasreev.m8092 4 роки тому

    Mia chechi namichu ee ideas okke evidunn varunnu chechi serikkum pachakam rani akan vendi jenichathanonn thonnipokum oro videos kanumbozhum 😍😘 hats off chechi love uuuuu😍😘

  • @bhagyambhakthavalsalen7895
    @bhagyambhakthavalsalen7895 2 роки тому

    Wow really superb

  • @neethujyothishbabu3521
    @neethujyothishbabu3521 4 роки тому +4

    Chechi.. Vada undakki... Ellarkkum nalla ishtam... Thank you so much chechi😍😍super

  • @AKRamachandran1971
    @AKRamachandran1971 4 роки тому

    അടിപൊളി ആയിനി ഇഷ്ടപ്പെട്ടു

  • @sajithanasser3014
    @sajithanasser3014 4 роки тому

    Hi Mia,
    Njnum enn try cheydhu . Adipwoli ayrunnu elarkum orupadd istayyi ❣️❣️

    • @Miakitchen
      @Miakitchen  4 роки тому

      Thanks a lot for your wonderful feedback 😊👍🏻🤝

  • @StoriesofadvVarnaakhil
    @StoriesofadvVarnaakhil 4 роки тому

    Njum undaki nice ayirunnu vtl ellvarkkum ishtamay thank u chechi

  • @arshidanasarshidanas4285
    @arshidanasarshidanas4285 4 роки тому

    Vadayudey specialist miyachechi thanney etratharam vadagalaa

  • @ceeyessyoga2856
    @ceeyessyoga2856 4 роки тому

    Vada indaki nokki ath polle clr ayi ketti.. thk uu inni puthiya recipe indanam ..enik cooking ishttam annu cheyan .. Inniyum nalla recipe ayi varam mia... love u by chitra❤

  • @geethap6241
    @geethap6241 2 роки тому

    Kanan Thanne Nalla Bhanghiyundu. Try Cheyyam

  • @midhasgalarie6133
    @midhasgalarie6133 4 роки тому

    Njanum undaakki nalla nerinja soft vada ellaarkkum ishtaayi thx

  • @Adwaitham_Diaries
    @Adwaitham_Diaries 4 роки тому +1

    മിയ ചേച്ചി സുഖമാണോ? ഇന്ന് തന്നെ ഞാൻ ഇത് ഉണ്ടാക്കും ചേച്ചി.l love your family.

  • @vimeshkannan3970
    @vimeshkannan3970 Рік тому +1

    കൊതിയാവുന്നു 😋

  • @jomygeorge3958
    @jomygeorge3958 4 роки тому +3

    I tried it.
    Nalla crispy & delicious aayirunnu.
    Thanks for sharing this recipe.

    • @Miakitchen
      @Miakitchen  4 роки тому

      Thank you for the great feedback!

  • @abhiramisthoughts5854
    @abhiramisthoughts5854 4 роки тому

    Njan undakki ... nallathayirunnu ... kude chutnym undakki

  • @FarsanaFazal
    @FarsanaFazal Рік тому

    Curd illekkill kuyappam undoo

  • @sunilthomas6715
    @sunilthomas6715 4 роки тому

    Adi poli aarnnu njangal try cheyythu

  • @jessyjessy4193
    @jessyjessy4193 3 роки тому

    ഇടിയപ്പത്തിന് കുഴക്കുന്നതുപോലെ ചൂട് വെള്ളത്തിൽ കുഴക്കാമോ 👍

  • @mathewlookose3850
    @mathewlookose3850 6 місяців тому

    പുട്ടുപൊടി പറ്റുമോ, വീണ്ടുംനൈസായി പൊടിക്കണോ!

  • @KidsAreaOnline
    @KidsAreaOnline 4 роки тому +1

    👌😍
    Kids Area Online കുട്ടികൾക്കായുള്ള ചാനലാണ് ...

  • @mercythankachan6050
    @mercythankachan6050 4 роки тому

    Molude aripodi vada recepiee super aairunnuu.. Njan innu undaakii ellavarkum ishtapettuuu. Thanks mole 😊😍😍

  • @fathimasayed1459
    @fathimasayed1459 2 роки тому

    ചേച്ചി തൈര് skip cheyyan patto

  • @jayaspillai8772
    @jayaspillai8772 2 роки тому

    Hi Mia how r u. Where r u now. Super cooking Mia. Big salute for u

  • @jismyjoy2159
    @jismyjoy2159 4 роки тому

    Try cheythu..adipwoli

  • @bindusunnichan4346
    @bindusunnichan4346 2 роки тому

    Super super. Midukki aanallo

  • @nehamenon4464
    @nehamenon4464 4 роки тому +1

    Chechi pwoliyanu😍

  • @sabithasabivvgvc1046
    @sabithasabivvgvc1046 4 роки тому

    Njanum undaki super

  • @anfybenson5017
    @anfybenson5017 4 роки тому

    ഉണ്ടാക്കി verygood

  • @abdulkadar1219
    @abdulkadar1219 4 роки тому

    Super nan tamil nadu yan vettula nonbu thurakkan vaythom yallarukkum pudesurukku super

  • @aneeshkambolath178
    @aneeshkambolath178 4 роки тому

    ഞാൻ ഇത് ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @molyjoseph2350
    @molyjoseph2350 2 роки тому

    പുതിയ അറിവ് മിയകുട്ടി

  • @falconreshma1330
    @falconreshma1330 4 роки тому

    ഞാനും ട്രൈ ചെയ്തു ... നന്നായിട്ടുണ്ട്

  • @marysophia1989
    @marysophia1989 4 роки тому +2

    ഞാൻ ഇപ്പോ ഉണ്ടാക്കി സൂപ്പർ

  • @anaswaraanu751
    @anaswaraanu751 4 роки тому +1

    Super.. dhe njn undakkan povaanee