ജിൻസി പറഞ്ഞു വന്നപ്പോഴേ തോന്നി ബ്രദർ ൻ്റെ കാര്യമാണെന്ന്.. വിഷമിക്കേണ്ട ഡോ. എല്ലാത്തിനും ദൈവം പരിഹാരം തരും. ഞാനും ഒക്കെ ഒരുപാട് താങ്ങാൻ വയ്യാത്ത ബാധ്യതകൾ കൂടി കടന്നുപോവുകയാണ്, എങ്കിലും വിശ്വസിക്കുന്നു ദൈവം കൈവിടില്ല എന്ന്... തീർച്ചയായും പ്രാർത്ഥിക്കും🙏
നമ്മളുടെ പ്രിയപ്പെട്ടവർ കഷ്ടപെടുമ്പോൾ നമ്മളുടെ ഉള്ളിലെ നീറ്റൽ പറഞ്ഞറിയിക്കുവാൻ പറ്റില്ല ... ആ നിസ്സഹായ അവസ്ഥ കടന്നു കിട്ടാൻ ഒത്തിരി ബുദ്ധിമുട്ടാണ് ...പക്ഷെ ഇതെല്ലാം മാറും ... പ്രാർത്ഥന കൂടെയുണ്ട്... 🙏
Hai ammakkili muthe monukuta ❤❤❤....muttabag അടിപൊളി...കപ്പലണ്ടി ഞാനും എടുത്തു.,ബാധ്യതകൾ ഒക്കെ ഒരുവിധം തീർന്നു കിട്ടട്ടെ എന്നുപ്രാർഥിക്കുന്നു... എല്ലാവർക്കും ഇത് തന്നെയാണ് അവസ്ഥ...ഒക്കെ ശരിയാകും എന്ന് കരുതാം... ബിന്ദു ചേച്ചി കോഴിക്കോട്
Molu ,Daivam ningalude prarthane theeercha aayittum kelkum.Englishil oru chollundallo 'THERE IS A SILVER LINING TO EVERY DARK CLOUD' ELLAAM SHARI AAVUM
അമ്മക്കി ളി സങ്കടപെടരുത് എല്ലാം ശരിയാകും. എല്ലാത്തിന്നു ഒരോ സമയമുണ്ടല്ലോ. അപ്പോൾ എല്ലാം ശരിയായി വരും. നമുക്ക് പ്രാർത്ഥിക്കാം. കാത്തിരിയ്ക്കാം...... പ്രതീക്ഷയോടെ........
ജിൻസി പറഞ്ഞു വന്നപ്പോഴേ തോന്നി ബ്രദർ ൻ്റെ കാര്യമാണെന്ന്.. വിഷമിക്കേണ്ട ഡോ. എല്ലാത്തിനും ദൈവം പരിഹാരം തരും. ഞാനും ഒക്കെ ഒരുപാട് താങ്ങാൻ വയ്യാത്ത ബാധ്യതകൾ കൂടി കടന്നുപോവുകയാണ്, എങ്കിലും വിശ്വസിക്കുന്നു ദൈവം കൈവിടില്ല എന്ന്... തീർച്ചയായും പ്രാർത്ഥിക്കും🙏
Hi മോളെ എല്ലാം ശരിയാവും പ്രതീക്ഷയോടെ മുന്നോട്ടു പോകുക എല്ലാം ദൈവഹിതം പോലെ നടക്കും നമുക്ക് prarthikkam snehathode Amma 🥰🥰🥰🥰🥰♥️♥️♥️♥️
അമ്മക്കിളി ആങ്ങളക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം
നമ്മളുടെ പ്രിയപ്പെട്ടവർ കഷ്ടപെടുമ്പോൾ നമ്മളുടെ ഉള്ളിലെ നീറ്റൽ പറഞ്ഞറിയിക്കുവാൻ പറ്റില്ല ... ആ നിസ്സഹായ അവസ്ഥ കടന്നു കിട്ടാൻ ഒത്തിരി ബുദ്ധിമുട്ടാണ് ...പക്ഷെ ഇതെല്ലാം മാറും ... പ്രാർത്ഥന കൂടെയുണ്ട്... 🙏
എല്ലാം ശെരി ആകും അമ്മക്കിളി 🙏🏻🙏🏻❤️❤️❤️
❤❤ may God bless you
Easwaran sahayikkatte ennu prarthikkunnu....ellam ok aakum aniyante karyangal....nammal kude prarthanayode cherthu pidikkuka....athalle cheyyan pattu
Eduthu ,nalla taste Olla kappalandi,thank you ,Ammakilli kutty
മുട്ട ബാഗ് സൂപ്പർ ഞാൻ കുറച്ച് കപ്പലണ്ടി എടുത്തു ❤
മനസ്സിൽ ആയി മോളെ. എല്ലാം ശെരിയാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
Ammakkili ellam athinte vazhiye nadakkum Ok😂😂😂❤❤❤❤
Ellam sheriyakum ammakili ❤️❤️
Hai ammakkili muthe monukuta ❤❤❤....muttabag അടിപൊളി...കപ്പലണ്ടി ഞാനും എടുത്തു.,ബാധ്യതകൾ ഒക്കെ ഒരുവിധം തീർന്നു കിട്ടട്ടെ എന്നുപ്രാർഥിക്കുന്നു... എല്ലാവർക്കും
ഇത് തന്നെയാണ് അവസ്ഥ...ഒക്കെ ശരിയാകും എന്ന് കരുതാം... ബിന്ദു ചേച്ചി കോഴിക്കോട്
With prayers and regards always ❤
അമ്മക്കിളികുട്ടീ ❤️❤️❤️
Prarthana eppozhum koode und kunje🙏.... ellam eswaran nadathi tharatte....anujante ella budhimuttukalum maran bhagavan anugrahikkatte....prarthanakal🙏🙏🙏
🥰അമ്മക്കിളി ❤️❤️❤️കാത്തിരിക്കുവാരുന്നു
Kappalandi oronneduthalum ellavarkkum thikayillalo athukaranm njan eduthilla😅mutta bag adipoli👌ammakkili vishamikkathe ellam ishwaranil arppikkuka, njangalude prarthana eppozhumundakum🙏🙏❤
❤❤❤❤❤❤🎉🎉
അമ്മക്കിളി എല്ലാം ok ആകും 🙏🙏
❤️❤️❤️saramilla ammakilli 🥰🥰🥰
Ellam nadakum.Bhagavan kudeyund❤❤❤
Don’t worry. ഇതും കടന്നു പോകും 🙏❤
ധാരാളം നാമം ജപിക്കു
വിഷമിക്കാതെ
ഹരേ കൃഷ്ണാ
Molu ,Daivam ningalude prarthane theeercha aayittum kelkum.Englishil oru chollundallo
'THERE IS A SILVER LINING TO EVERY DARK CLOUD'
ELLAAM SHARI AAVUM
Enta അമ്മകിളി അവർക്ക് itrem ബാധ്യത 😶😥 പറയാൻപറ്റുന്നതെങ്കിൽ പറയൂ
Bed ഇൽ ഇരുന്ന് കഴിച്ചാൽ health issues കൂടും എന്ന് കേട്ടു..
എല്ലാം ശരിയാകും 🫂😘😘
❤❤❤❤❤❤❤❤❤❤❤
Ammakili ❤❤❤❤❤
Pakshe jincy brotherine ethenumathram badhyatha anthaane kazhiyunna help okke means kynjungalyde avishyam arinje jincy chayyunnundallo
❤❤🤲🤲
Njan eduthu ethiri puram ❤❤❤❤❤❤❤
❣️❣️❣️❣️
🎉🎉🎉
❤❤❤
♥️
What happened to ur brother?is he ill?ellaam sariyavum edo...
Sathyamanu, varavinekkal chilavanu 😢
Ammakkilee hii🥰🥰
Bed l erunnu food kazhikkaruth ennu parayum 🎉
Ellam sheriyakum Ammakkiliye ❤❤ prarthikkam 🙏🙏
Bed l ഇരുന്ന് ഫുഡ് കഴിക്കരുത് എന്ന് കേട്ടിട്ടുണ്ട്
അമ്മക്കി ളി സങ്കടപെടരുത് എല്ലാം ശരിയാകും. എല്ലാത്തിന്നു ഒരോ സമയമുണ്ടല്ലോ. അപ്പോൾ എല്ലാം ശരിയായി വരും. നമുക്ക് പ്രാർത്ഥിക്കാം. കാത്തിരിയ്ക്കാം...... പ്രതീക്ഷയോടെ........
Plz,name of your medical shop..
Aravind medical shop
Aravind medical shop
❤❤❤❤❤❤❤❤❤❤❤❤
Hahaha
❤❤❤
❤❤❤
❤❤❤❤❤
❤❤❤
❤❤❤
❤❤❤❤
♥️♥️♥️
❤❤❤