ചൂണ്ടയിടാൻ പോയതാ ബൈക്ക് മറിഞ്ഞു.. പക്ഷെ മീൻ കിട്ടി 😅 | Fishing went Wrong!!!!

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 306

  • @bibinz93
    @bibinz93 3 місяці тому +242

    എത്ര നാളായി bro ഇങ്ങനെ ഒരു മീൻ പിടിത്തം കണ്ടിട്ട് 🤷🏻‍♂️😜🔥✌🏻

  • @Abhishek-Tuttuzz
    @Abhishek-Tuttuzz 3 місяці тому +115

    Bro ini regular aayittu fishing vedios cheyyoo😊

  • @leenamols1683
    @leenamols1683 3 місяці тому +14

    ഒരുപാട് നാളായി സെബിന്റെ വീഡിയോസ് കണ്ടിട്ട്. സൂപ്പർ 🎉 എല്ലാവരെയും കണ്ടപ്പോൾ സന്തോഷം, മമ്മി അഞ്ജു കുഞ്ഞു മറിയം സിജി ജിനോ പപ്പാ സൂപ്പർ

  • @sai7112
    @sai7112 3 місяці тому +67

    നാടൻ ഫിഷിങ്ങും സെബിൻ അച്ചാച്ചനും.....🫶🏻🤍

  • @abhiram.d5103
    @abhiram.d5103 3 місяці тому +62

    Snakehead fishing video cheyuvoo

  • @athul_raj04
    @athul_raj04 3 місяці тому +24

    ഒരു ചെറിയ pond ഉണ്ടാക്കി അതിൽ കഴിക്കാവുന്ന മീൻ വളർത്തികൂടെ , അതാവുമ്പോൾ arapaima കും അതിൽ നിന്ന് പിടിച്ച് കൊടുക്കാലോ..... 🙂

  • @itsmearjuncnair
    @itsmearjuncnair 3 місяці тому +6

    പഴയ വരാൽ പിടുത്തവും അമ്മച്ചിയുടെ മീൻ വെട്ടലും കറിയുമൊക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 🥲ഇടക്ക് അതുപോലെ ഉള്ള വീഡിയോസ് കൊണ്ടുവന്നാൽ അടിപൊളി ആയിരിക്കും😊👍

  • @The_Chalakudikaaran
    @The_Chalakudikaaran 3 місяці тому +7

    ബ്രോ ഹരികുട്ടനെ കണ്ടിട്ട് കുറെ നാളായിലെ. . പറ്റുവാണെങ്കിൽ അടുത്ത വിഡിയോയിൽ ഹരികുട്ടനെ ഉളപ്പെടുത്തമോ? ?

  • @Angel_Vishnu411
    @Angel_Vishnu411 3 місяці тому +6

    മമ്മിയോട് മീൻ വെട്ടുന്നതിന്റെ ഓൺലൈൻ ക്ലാസ്സ്‌ എടക്കാൻ പറ.....ഈ ഓരോ മീനും കാണുമ്പോ അത് തൊലി പൊളിക്കണോ വേണ്ടയോ അതോ സാധാരണ പോലെ വെട്ടിയാൽ മതിയോ ന്ന് മനസിലാക്കാൻ കൊറച്ചു കഴിവ് തന്നെ വേണം... അതും അത്ര precise ആയ്ട്ട് ചെയ്യണേങ്കി pro ആയിരിക്കണം... മമ്മി always favourite ❤️❤️❤️❤️

  • @krishanpriya7991
    @krishanpriya7991 3 місяці тому +490

    Fishing freaks വീഡിയോസ് മിസ്സ് ചെയ്തവർ ഉണ്ടോ🤞💞

  • @nexoromeo6724
    @nexoromeo6724 3 місяці тому +12

    Fishing freaks is back👊🏻

  • @AnandhuAnandhu-lt8zs
    @AnandhuAnandhu-lt8zs 3 місяці тому +17

    Ithu polle fishing videos cheyyy brooo

  • @shijinrb8694
    @shijinrb8694 3 місяці тому +7

    കുറെ നാളുകൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ തന്നെ fishing ❤

    • @Seemav-ez2ud
      @Seemav-ez2ud 2 місяці тому

      Ayin nan antha chayyanom

    • @shijinrb8694
      @shijinrb8694 2 місяці тому

      @@Seemav-ez2ud നീ പഞ്ചായത്ത്‌ ഗ്രൗണ്ടിൽ രണ്ട് ഓട്ടം ഓടിയിട്ട് വാ 😏

  • @TonyStark-un9hw
    @TonyStark-un9hw 3 місяці тому +7

    variety thumbnail undakkan bike marichitta sebin aane nte hero 🤣🤣

  • @ratheesh.tratheesh8818
    @ratheesh.tratheesh8818 3 місяці тому +2

    കുറെ നാളുകൾക്കു ശേഷമുള്ള വീഡിയോ അടിപൊളി 👌🏻👌🏻

  • @kiransreekuttan3796
    @kiransreekuttan3796 3 місяці тому +3

    Genuine review പറഞ്ഞത് കുഞ്ഞുമറിയം. Expression ❤

  • @shirasismail
    @shirasismail 3 місяці тому

    Wouh..iniyum orupad videos pratheekshikkunnu

  • @techmeetvlogger7905
    @techmeetvlogger7905 3 місяці тому +2

    നല്ല അടിപൊളി Fishing🎣❤✨

  • @chriskurisinkal7018
    @chriskurisinkal7018 3 місяці тому +2

    now the monster tank look like very clear. very good to see all fishes

  • @girijaperumana2872
    @girijaperumana2872 3 місяці тому +2

    Veraity birdsineyum animalsinayum vangamo miss cheyyunnu😢❤❤

  • @differentvlog9286
    @differentvlog9286 3 місяці тому +2

    Ente pnne kure ayittu pazhaya videos miss cheyyuvayirunnu . Chanalil keralu polum illathayirunnu.
    inne e video kandappol pandathe pole video kanan kathirunna athinu vendi wait cheythirunna oru feel innu kitti❤😊

  • @thedailytube5161
    @thedailytube5161 3 місяці тому +6

    He is back...❤

  • @Mishab.p
    @Mishab.p 3 місяці тому

    മീൻ ക്ലീനിങ്ങ് മമ്മി കഴിഞ്ഞേ ഒള്ളു ആരും 😍❤

  • @anugrahanu2818
    @anugrahanu2818 3 місяці тому +4

    Very happy to see a new video after a long gap....❤😊

  • @ananthucd9603
    @ananthucd9603 3 місяці тому

    Need a maaman series

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +19

    *waiting for sebin's massive comeback🔥*

  • @adharshkannan1747
    @adharshkannan1747 3 місяці тому

    Fishing freaks fishing video miss cheyyarund pandathe cherumeen fishing okke🥰❤️‍🔥

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 3 місяці тому

    Koode kaanaan കൊതിയായി ippm vlogs kuravaanallo y??❤❤❤❤❤▶️

  • @VyshnavP-i2c
    @VyshnavP-i2c 3 місяці тому +6

    Katta waiting ayirinnu

  • @Princy-z4j
    @Princy-z4j 3 місяці тому

    Bro mammiyod fish chilli undaakan parayuvo

  • @gamer_07-.
    @gamer_07-. 3 місяці тому +1

    Broyude boatil oru fishing viedo cheyyamo

  • @deepualappuzha6528
    @deepualappuzha6528 3 місяці тому

    കാത്തിരുന്ന് കാത്തിരുന്നു അങ്ങനെ വീഡിയോ എത്തി😊😊😊😊😊

  • @Yadhuzxx
    @Yadhuzxx 3 місяці тому +16

    Ethrayo nallkk sheshamm mummy fish fry cheyunathh kanduuh😅 Mummy yudee fish fry miss cheythavarr undoohh?

  • @azeemmuhammed1859
    @azeemmuhammed1859 3 місяці тому +1

    Bro Green arowna enthiye updates onnum kaanunnillallo

  • @HUSSAINSHAH-mp3xg
    @HUSSAINSHAH-mp3xg 3 місяці тому +3

    Allelum missayi poya meen ellaam kiddu size ayrikum.. meen vann size kanich povillalo😁

  • @sayedmohammed1820
    @sayedmohammed1820 3 місяці тому +1

    Cape dove മുട്ടയിട്ടു കുഞ്ഞുങ്ങൾ ആയോ അതിന്റെ അപ്ഡേഷൻ ഒന്ന് പറയാമോ 🤔 റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @jibin_kumar_gb
    @jibin_kumar_gb 3 місяці тому +3

    നാടൻ ഫിഷിംഗ് അന്ന് പൊളി❤

  • @world7518karma
    @world7518karma 3 місяці тому +1

    Sebin bro aquarium settingum fishingum kandishtappetitt koode koode koodiyadha pakshe niggade aaa payaya wibe evideyo nashtappett orumaadhiri family vlogs kaanunna polaayi aaa ayaya wibe thirichu koduvaraan shramikumenn vijaarikunnu ❤❤

  • @Aswin_2_4
    @Aswin_2_4 3 місяці тому +5

    Last paranja karyam kettapol sathoshamai kilikood kannan vannathairunnu

  • @muhammedsinan3426
    @muhammedsinan3426 3 місяці тому +3

    Orumayulla family... 😊

  • @aaromal77
    @aaromal77 3 місяці тому +1

    Pazhaya fishing vibe thirichu vannu 🔥❤️

  • @anandhukrishnan2435
    @anandhukrishnan2435 3 місяці тому

    Harikuttane videosil onnu include cheyanam❤

  • @vivekvijayan9066
    @vivekvijayan9066 3 місяці тому

    😅 shyy anju vandi marichittuuu ennn 😅😅

  • @Iykuzhikkaran
    @Iykuzhikkaran 3 місяці тому

    പറമ്പ് അടിപൊളി ആക്കിയല്ലോ 👍🏿

  • @vishagravindran4827
    @vishagravindran4827 3 місяці тому

    Kure kalathinu shesham kanda video enthayalum moshamayila. Ethaan kuttan meeninte peru correct aayi paranjathanu surprise aayi. 24 hour fishing oru vere vibe thane 😍😍❤❤👌🏻👍🏻

  • @sinithomas8738
    @sinithomas8738 3 місяці тому +2

    എല്ലാവർക്കും സുഖമാണോ 😊

  • @Vickyrainbow.
    @Vickyrainbow. 3 місяці тому

    Day in my life ചെയ്മോ

  • @abhilash.tabhilash.t3454
    @abhilash.tabhilash.t3454 3 місяці тому

    Bro pazhaya aa vibe evideyo miss cheyyunnu

  • @MuhammedRisvan-sp5zu
    @MuhammedRisvan-sp5zu 3 місяці тому +11

    Ingathe video ishttamullavar undo

  • @Kangaaru974
    @Kangaaru974 3 місяці тому

    Ippozha onn vibe aayye❤

  • @AfeefRahman04
    @AfeefRahman04 3 місяці тому

    Bro Kuree Miss cheythu videos🥰

  • @gigibiju2718
    @gigibiju2718 3 місяці тому +1

    A big come back still going better

  • @INTERNATIONAL__ANNANI
    @INTERNATIONAL__ANNANI 3 місяці тому +2

    Jinochan endho surprise nd nn paranjj keetallo sebichakk kittiyoo😂🔥

  • @mohammedijazti9537
    @mohammedijazti9537 3 місяці тому +2

    Back to the track❤

  • @voltage6767
    @voltage6767 3 місяці тому

    Thank God at last one fishing ..please continue this bro ❤

  • @risadthaniyan
    @risadthaniyan 3 місяці тому +1

    12:15 manjakooori😂😂😂😂😂❤❤

  • @aksharaprabakar154
    @aksharaprabakar154 3 місяці тому

    ബ്രോ ഇതുവരെ aaragan aaral mainjil onnum pidichu kandillayirunnu

  • @menappadanvlogs
    @menappadanvlogs 3 місяці тому

    അടിപൊളി 😍😍😍welcome to fishing ❤❤❤

  • @Trp_smagler
    @Trp_smagler 3 місяці тому

    Bro 10kg fish pidikathe veetil kerilla Anna chalenge cheyumo

  • @jishnumkyemyen1155
    @jishnumkyemyen1155 3 місяці тому

    Siji chechi onnu curry vachu kanikkumo

  • @jayadevanPurushothaman
    @jayadevanPurushothaman 3 місяці тому

    വണ്ടി പാർക്ക് ചെയ്ത സ്ഥലം നിങ്ങളുടെ ആണോ ....? ഇപ്പോൾ ഉഷാറായി വീഡിയോ😀

  • @empiredude5
    @empiredude5 3 місяці тому

    Killukudum kulavu okke maintain chey monthly ethra rupa avum

  • @mohammedsinan7913
    @mohammedsinan7913 3 місяці тому

    Sebin chetta ultralight fishing vedio cheyyo

  • @ShivashankarMS-eo3dw
    @ShivashankarMS-eo3dw 3 місяці тому +4

    Ithu avide ayirunnu❤❤❤

  • @MizhiMathew
    @MizhiMathew 3 місяці тому

    Chettante sound vthysamundalo, entha pattiye

  • @dhaneshdhani1369
    @dhaneshdhani1369 3 місяці тому

    Harikuttan evidee bro....kaananee illlallooo😊

  • @jithinsai1021
    @jithinsai1021 3 місяці тому

    Enta machane aazhchayil oru fishing video enkilum idane

  • @sethurajan9086
    @sethurajan9086 3 місяці тому

    Bro pazhe vibe vannu😍😍😍😍

  • @naseebat4340
    @naseebat4340 3 місяці тому

    Cherumeen set aakk bro
    With aaa road Reel sound ufff

  • @jojokjoy9900
    @jojokjoy9900 3 місяці тому

    ഒരുപാട് നാളുകൾക്ക് ശേഷം ആണു വീഡിയോ കാണുന്നെ...... ഇതുപോലെ ഫിഷിങ് വീഡിയോസ് മാക്സിമം ഇടാൻ ശ്രെമിക്കു ബ്രോ

  • @mohammadkasimkasim8900
    @mohammadkasimkasim8900 3 місяці тому

    sweet mummy.... ❤❤

  • @melbinbabu3604
    @melbinbabu3604 3 місяці тому

    കുഞ്ഞിപ്പെണ്ണ് എന്നാ ചിരിയാ 😂❤❤

  • @vijayfans1905
    @vijayfans1905 3 місяці тому +1

    Harikuttan evidaya

  • @sudheerzaman3659
    @sudheerzaman3659 3 місяці тому +2

    അമ്മയുടെ മീൻ വെട്ടൽ കാണാൻഇഷ്ടം ❤️

  • @nihasp.kkabeer8138
    @nihasp.kkabeer8138 3 місяці тому +1

    18:34 is the background cat is real??
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AbhishekKA-cq9ex
    @AbhishekKA-cq9ex 3 місяці тому

    Frog give avay chayamo

  • @JishnuVinod123
    @JishnuVinod123 3 місяці тому

    Jino best ❤❤❤

  • @ashiqashiq4953
    @ashiqashiq4953 3 місяці тому +1

    Jinochan 💥💥 💥

  • @techchanal6045
    @techchanal6045 3 місяці тому +9

    ഹാവു സമാധാനo ആയി നമ്മുടെ ചാനലിൽ വീഡിയോ വരാത്തതിൽ സങ്കടം ഉള്ളവർ ഉണ്ടോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +1

    *no one can replace sebin💯🔥*

  • @Habi_habzzz
    @Habi_habzzz 3 місяці тому

    Bro നിങ്ങളുടെ വീഡിയോക്ക് കുറച്ചു കൂടി sound വേണമാർന്നു...

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 3 місяці тому

    കുറെ നാളായി കണ്ടിട്ട്

  • @lajishamuriyadan7128
    @lajishamuriyadan7128 2 місяці тому

    Bro arapaima. Tank. Vatika kadaknath episode video

  • @keralaswiftclub
    @keralaswiftclub 3 місяці тому +1

    He is back 🔥🔥🔥

  • @busqutes7319
    @busqutes7319 3 місяці тому

    Fishing video cheyyuu bro

  • @anabkarnan2609
    @anabkarnan2609 3 місяці тому

    Back to the old vibe ❤️

  • @robyjohn637
    @robyjohn637 3 місяці тому

    കൊതിപ്പിക്കല്ലേ

  • @sumeshrobin7826
    @sumeshrobin7826 3 місяці тому

    Katta waiting aairunnu broo❤️

  • @ashiworld1723
    @ashiworld1723 3 місяці тому +1

    Bro, Green Arowana valuthayo?

  • @georgejoseph333
    @georgejoseph333 3 місяці тому

    Kilikoode video onnu cheyane

  • @amalism5286
    @amalism5286 3 місяці тому

    12:13 manjakoori😅😂

  • @thwayyibmtx
    @thwayyibmtx 3 місяці тому

    sebin chettan ittekkuna silver chain tte rate etrayaa....ath 925 rating ulla silver chain aano???

  • @steveroy131
    @steveroy131 3 місяці тому

    Please let me know how you could set filter
    for that big tank

  • @MrithulMon-kv1oc
    @MrithulMon-kv1oc 3 місяці тому

    ചാലക്കുടി.. ഇത് മഞ്ഞാക്കുരി തന്നെ

  • @bz494
    @bz494 3 місяці тому

    Hummer polichuu❤❤

  • @jjfu100
    @jjfu100 3 місяці тому +1

    യുകെയിൽ പോയി മീൻ പിടിക്കൽ മറന്നു പോയോ

  • @shanroshan7618
    @shanroshan7618 3 місяці тому

    Ethra masam ayi bro . At last vannu

  • @Dhrishith
    @Dhrishith 3 місяці тому +1

    Come back man🎉

  • @RahulRajan-s3e
    @RahulRajan-s3e 3 місяці тому

    Meen pedicha Salam nerathe medichetheno aaaa Salam onu kanikkuvo aduthe videol?

  • @naveensaji6277
    @naveensaji6277 3 місяці тому +105

    വീഡിയോസ് ഒകെ വളരെമോശം ayi varuva😢

    • @fishingfreaks
      @fishingfreaks  3 місяці тому +34

      Sorry bro will try my best ❤

    • @abhaysuresh155
      @abhaysuresh155 3 місяці тому +5

      ​@@fishingfreaks chumma bro adipoli videos

    • @anvins6688
      @anvins6688 3 місяці тому +1

      ❤​@@fishingfreaks

    • @muhammedfarhan2271
      @muhammedfarhan2271 3 місяці тому +2

      ​@@fishingfreaksBro brother inte koode oru night fishing and camping okke cheyy

    • @muhammedfarhan2271
      @muhammedfarhan2271 3 місяці тому +2

      ​Old videos miss cheyyunnu@@fishingfreaks