💥പെരുമഴയത്തു ആറ്റിൽ ഇറങ്ങിയതാ കിട്ടിയത് കണ്ടോ!! | Kerala River Fishing and cooking

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 523

  • @samroy6262
    @samroy6262 6 місяців тому +51

    മീൻ പിടിക്കുന്നതിനേക്കാൾ മമ്മിയുടെ മീൻ വെട്ടാണ് എനിക്കിഷ്ടം 😍

    • @fishingfreaks
      @fishingfreaks  6 місяців тому +7

      ❤️❤️❤️

    • @sumasanthosh5535
      @sumasanthosh5535 6 місяців тому +2

      Chetta njan chettante valiya oru fan ann enikk chettante video okke valare ishtamann enikk chettante polathe oru stikkum bridum reelum okke vanganamenn agrahamund pakhe paisayude preshnam und enikk oru stick vangi tharumo plzzzzzzzzzzzzz😢😢😢😢😢😢😢😢😢😢😢😢😢😢😢😢🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😁

    • @thrissurangler1653
      @thrissurangler1653 5 місяців тому +1

      ​@@sumasanthosh5535 പണിയെടുക്കൂ ബ്രോ.. സ്വന്തം അധ്വാനത്തിന്റെ ഫലമായി എന്ത് ഉണ്ടാക്കിയാലും അതിന് വില കാണും ♥️

    • @sudhasubash5203
      @sudhasubash5203 2 місяці тому

      45t66yyy

  • @NoorMohammed-dp6cy
    @NoorMohammed-dp6cy 6 місяців тому +7

    ഓ ഒരു രക്ഷയുമില്ലാത്ത വീഡിയോ 🤗🔥😘😘love you family🥰🥰

  • @nishanthviru5360
    @nishanthviru5360 6 місяців тому +7

    മഞ്ഞക്കുരി പിടിക്കാൻ നല്ല രസമാ ഒറ്റ കൊത്ത് ഒറ്റ വലി 😍✌️

  • @unnikuttankpta
    @unnikuttankpta 6 місяців тому +87

    ഇത്പോലെ ഒരു വീഡിയോ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇനിയും ഇതേപോലെ ഒരു വീഡിയോ വരാൻ എന്നെ പോലെ ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നു 🥰👍

  • @wiskeysvlogs400
    @wiskeysvlogs400 6 місяців тому +163

    Theepori is back makkale 🎉

  • @IZARAHUL
    @IZARAHUL 6 місяців тому +3

    ആ മീൻ വെട്ടുന്ന timeslap poli💞

  • @sabeeriism
    @sabeeriism 6 місяців тому +4

    ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്നെ തന്നെ ആണ് വലിയ ഭാഗ്യം 😊❤🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +153

    *sebin is back to old vibe🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Axmjith
      @Axmjith 6 місяців тому +3

      Ne ivide youm😂

    • @Videshreview777
      @Videshreview777 6 місяців тому

      എനിക്കും അതു തന്നെ പറയാൻ ഉള്ളു

    • @Carlo-q1f
      @Carlo-q1f 6 місяців тому

      12 mani😸

  • @Vishnu-jc8wd
    @Vishnu-jc8wd 6 місяців тому +1

    കൊറേ നാളുകൾക്ക് ശേഷം വീണ്ടും🎣

  • @leenamols1683
    @leenamols1683 6 місяців тому +4

    തീപ്പൊരി, മഞ്ഞ കൂരി ഒരു രെക്ഷയുമില്ല. അടിപൊളി

  • @samroy6262
    @samroy6262 6 місяців тому +4

    മീനച്ചിലാറ്റിൽ മീൻ പിടിച്ചിരുന്ന കാലം മിസ്സ്‌ ചെയ്യുന്നു 🥰

  • @PoliVa-ns1mb
    @PoliVa-ns1mb 6 місяців тому +10

    ജീവിതത്തിലൊരിക്കൽ പോലും ചൂണ്ട ഇട്ടിട്ടില്ല പക്ഷേ നിങ്ങളുടെ വീഡിയോ ലൈക്ക് അടിക്കാതെ പോകാൻ പറ്റില്ല❤❤❤❤❤❤❤

  • @Shammufamily
    @Shammufamily 6 місяців тому +3

    ഇതെന്താ മീനുകളുടെ രാജകുമാരിയോ..... എന്താ ഭംഗി

  • @keralaswiftclub
    @keralaswiftclub 6 місяців тому +1

    കോട്ടയംകാരൻ ❤❤❤❤മീനച്ചിലാർ 😘😘🥰

  • @muhammedafnan8717
    @muhammedafnan8717 6 місяців тому +126

    എന്താണ് വിഡിയോ ഇത്രയും വൈകിയത് ബ്രോ ❤️

    • @fishingfreaks
      @fishingfreaks  6 місяців тому +87

      Bro exporting late ayi poi ❤️❤️ Friday kilikood video varum 😊

    • @karicha911
      @karicha911 6 місяців тому

      Machane iniyum meen vaangi koottum munp oru fish compatibility chart vaangi vekk. . . kaaryangal eluppamakum. . . under water camera enthaayi. . . streaming evide​@@fishingfreaks

    • @muhammedafnan8717
      @muhammedafnan8717 6 місяців тому +9

      ​@@fishingfreaks😊 ❤️‍🔥

    • @karicha911
      @karicha911 6 місяців тому +4

      ​@@fishingfreakscomment delete cheyyunno ,

    • @karicha911
      @karicha911 6 місяців тому +1

      ​@@fishingfreaksfish compatibility chart , Underwater camera

  • @Gamingzone9k.
    @Gamingzone9k. 6 місяців тому +2

    Pazhe vibe is back ❤

  • @mirae-d6v
    @mirae-d6v 6 місяців тому +1

    Katta waiting ahnu oro vediosnnum. Nalla adipoli family ♥💕🔥🔥

  • @Alien-wv3hd
    @Alien-wv3hd 6 місяців тому +1

    പഴയ തന്നെ എപ്പഴും miss ചെയ്യുന്നുണ്ട്

  • @AdhithyanPA-gi7zb
    @AdhithyanPA-gi7zb 6 місяців тому +1

    Sebin chetta kidilamm vidio ann ❤

  • @creativecrew8601
    @creativecrew8601 6 місяців тому +2

    രക്തം കണ്ടു അപ്പൊ വാള പിടിക്കാം 😂😂 9:26

  • @amalbiju8482
    @amalbiju8482 6 місяців тому +2

    തീപ്പൊരി ഉഫ് രോമാഞ്ചം 😂💥💥

  • @naadhlll.
    @naadhlll. 6 місяців тому

    1:45 theepori kayak😅❤️‍🔥

  • @Role377
    @Role377 6 місяців тому +17

    ആ പഴയ വൈബ് വീണ്ടും തിരിച്ചു കിട്ടിയത് പോലെ ഇന്നത്തെ Vlog കണ്ടപ്പോൾ ❤ 😊

    • @fishingfreaks
      @fishingfreaks  6 місяців тому +4

      Bro Ini angot max Nannayi cheyyammm❤

  • @MRFROZEN-10
    @MRFROZEN-10 6 місяців тому +1

    Ettaa mazayaanu 🌧️ safe aayi meen pidikku be care full 🙏🥰❤️❤️

  • @allutechy7142
    @allutechy7142 6 місяців тому +1

    തീപ്പൊരി🔥💥🔥💥🔥

  • @dhiljithkrishna3922
    @dhiljithkrishna3922 6 місяців тому

    Sebin chatta Eee vandi kodukanndaa എപ്പോ വേണമെങ്കിലും ഉപയോഗം ഉണ്ടാകും💪💯

  • @faihuzzvlogs5348
    @faihuzzvlogs5348 6 місяців тому

    സൂപ്പർ വീഡിയോ ബ്രോ നല്ല ഫാമിലി ❤❤❤❤❤

  • @ambdz
    @ambdz 6 місяців тому

    Ithu polulla fishing um mummyude cooking um ahn njngalk vendath😸🔥

  • @LiVinGRooTs4
    @LiVinGRooTs4 6 місяців тому +1

    Fishing freaks are back to their roots. Family vlog kurachu more contents expect cheyyunnu. All the best👌

  • @AjuzzKL
    @AjuzzKL 6 місяців тому

    Pravaasa lokhath irunn eth polulla videos kanumbol vallatha oru feel aanh
    🥰

  • @AnithaSurendran-j9v
    @AnithaSurendran-j9v 3 місяці тому

    നല്ല മീന സൂപ്പർ മീൻ 😁❤❤

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 6 місяців тому +2

    സെബിച്ചോ താങ്കൾക്കു ഞങ്ങൾ ഒരു പേരിട്ടു ഞങ്ങളുടെ സ്വന്തം കരമുക്കുവൻ ❤❤❤❤

  • @Sayanth-46202
    @Sayanth-46202 6 місяців тому +5

    We want this type videos nice video ❤❤🎉

    • @fishingfreaks
      @fishingfreaks  6 місяців тому +1

      Will definitely try my best ❤️❤️❤️

  • @menappadanvlogs
    @menappadanvlogs 6 місяців тому +1

    തീപ്പൊരി 😍😍മഞ്ഞ കൂരി വേട്ട 😍😍

  • @MIDHIL__ROSHAN
    @MIDHIL__ROSHAN 6 місяців тому

    ithu polathe vibe videos iniyum venam chettaaa❤❤

  • @nithinkm8761
    @nithinkm8761 6 місяців тому +3

    ഫിഷിങ് വീഡിയോ ഇനിയും പ്രതീഷിക്കുന്നു

  • @sujaanil-qb4li
    @sujaanil-qb4li 4 місяці тому +1

    i like your videos bro🥰🥰

  • @orupravasi9922
    @orupravasi9922 6 місяців тому

    വീണ്ടും ജിനോചാച്ചൻ വീട് വെക്കുന്ന സ്ഥലം 😍😍😍😍😍

  • @PRANAVEJ-i5s
    @PRANAVEJ-i5s 6 місяців тому +2

    Theepori is back 💥💥💥

  • @suhail4751
    @suhail4751 6 місяців тому +33

    thipori 🔥🔥😂

  • @VimalVimal5020-qr4hu
    @VimalVimal5020-qr4hu 6 місяців тому

    Snake head fishing video venam 👍🏻👍🏻👍🏻

  • @mohammedmusthafa-fo7vd
    @mohammedmusthafa-fo7vd 6 місяців тому

    ആ pajeroyude turbo sound 🔥🔥🔥

  • @KANNAPPAN7546
    @KANNAPPAN7546 6 місяців тому

    ഇഹാൻ കുട്ടൻ വലുതായി പോയല്ലോ 😍❤

  • @harichandanaremesh610
    @harichandanaremesh610 6 місяців тому

    Thipori kayak powerrr❤❤❤❤

  • @vipinsethu2586
    @vipinsethu2586 6 місяців тому

    Jino അച്ചാച്ചന്റെ തീപ്പൊരി 🔥❤️‍🔥

  • @Rc_mech
    @Rc_mech 6 місяців тому +1

    😍😍

  • @sreeramkv3079
    @sreeramkv3079 6 місяців тому +12

    Mazha samayathu machantte video kanan vere vibe anu

  • @salmanulfarishifaris9438
    @salmanulfarishifaris9438 6 місяців тому

    നാട്ടിൽ ഇല്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ നാട്ടിലെ ചൂണ്ടഇടൽ മിസ്സ് ചെയ്യുന്നു

  • @creativecrew8601
    @creativecrew8601 6 місяців тому

    Fish cutting സെക്ഷൻ super

  • @afsalc9674
    @afsalc9674 6 місяців тому +1

    valiya manjakuri kittanekill monster tank edo.

  • @techmeetvlogger7905
    @techmeetvlogger7905 6 місяців тому +1

    അടിപൊളി 🎣🔥❤

  • @VISHAK_07
    @VISHAK_07 6 місяців тому +1

    Kilikooodu live venam❤

  • @naturelove9763
    @naturelove9763 6 місяців тому +2

    Waiting aayrnu ...this type video kk

    • @fishingfreaks
      @fishingfreaks  6 місяців тому +1

      Max Adipoli ayit cheyyam ❤️❤️

    • @naturelove9763
      @naturelove9763 6 місяців тому

      Channel starting le ulla oru vibe undayrnnu..ath thirich vannu...family included videos aane enik favourite..amma fish cut cheyth set aknathum ..okke .. mazhayath ee videos kaanan oru special vibe aane bro..

  • @Mishab.p
    @Mishab.p 6 місяців тому

    1:45 തീപ്പൊരി 🔥😂😂

  • @MadhavUS
    @MadhavUS 6 місяців тому

    Bro be careful because ippo full rain okke alle puzhayil okke iragumbol carefull ayirikkamam

  • @rahulgopiarts.49
    @rahulgopiarts.49 6 місяців тому

    Machaneeeeee Manjakooriyeee kurachu pidichubvalarthikoodee .... Special ayit oru pond akkiyit set ayirikumallo.....

  • @vijayff835
    @vijayff835 6 місяців тому

    ബ്രോ നൈറ്റ്‌ ക്യാമ്പിങ് and ഫിഷിങ് ചെയ്യോ 🙂

  • @mishalbackere9856
    @mishalbackere9856 6 місяців тому

    Bro mummy fish cutting vedio valare speed. Koodipoyi boor aayittund so clear it when you come with another video ❤❤❤

  • @nazzvlogs6222
    @nazzvlogs6222 6 місяців тому

    Grammyude karuthal for perakuttkal😊

  • @folkslore1
    @folkslore1 6 місяців тому

    Bro kayaking video ineem chyanm.pinne camping and fishing koode chyavo.tent camping and fishing cooking okke.

  • @Bhassi565
    @Bhassi565 6 місяців тому

    🌧മഴാ 🎣ചൂണ്ട മീൻ ആഹ അന്തസ്

  • @naseebaniyas8183
    @naseebaniyas8183 6 місяців тому

    Manjakooriye nigalude arapaymayoude koode ittitu oru video cheyyavo

  • @Kingytgaming1996
    @Kingytgaming1996 6 місяців тому

    Mummyde manas kunj makkalk erivillathath kodukkanam ennu🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +1

    *no one can replace sebin💯🔥*

  • @NishidaAzeez
    @NishidaAzeez 6 місяців тому +4

    4 million is very very close

    • @fishingfreaks
      @fishingfreaks  6 місяців тому

      Will try my best 😍❤️thanks broooo

  • @JIPINVFC
    @JIPINVFC 6 місяців тому +1

    You tubil valare eshtta petta oru channel ahnu 🥰🥰🥰

  • @ssvmedia7869
    @ssvmedia7869 6 місяців тому

    മഞ്ഞക്കൂരിയെ നല്ലൊരു ടാങ്ക് set aakki ittoode trans ഗ്ലാസിൽ ഒക്കെ ഇട്ടു. ഒരു വ്യൂ ഉണ്ടാക്ക് ബ്രോ

  • @secrettipz
    @secrettipz 6 місяців тому

    Bro e mazhayath vellathil eranganda please ❤❤

  • @Maheshsk46
    @Maheshsk46 6 місяців тому

    Life jacket okke use chyuneth nallathayirikum bro

  • @qtmobiles7348
    @qtmobiles7348 6 місяців тому

    നിർബന്ധമായും ഒരു ലൈഫ് ജാക്കറ്റ് വാങ്ങണം

  • @Mistories0007
    @Mistories0007 6 місяців тому +8

    ഇതൊക്കെ കാണുമ്പോൾ ജീവിതത്തിലെ നല്ല സമയം പ്രവാസം കൊണ്ട് പോകുമ്പോൾ നല്ല വേദന തോനുന്നു 🥺🥺🥺🥺

  • @ibadff2229
    @ibadff2229 6 місяців тому +1

    Your mother is a pure gem 💎

  • @SarathpjPj
    @SarathpjPj 5 місяців тому +1

    മഞ്ഞ കൂരിടെ തൊലി കളയില്ലല്ലോ 🤔

  • @itachiiiii
    @itachiiiii 6 місяців тому +1

    Waiting for your video bro ❤🙌

  • @blesson_P_Rajan
    @blesson_P_Rajan 6 місяців тому

    തിപൊരി 🔥 1:49

  • @aaronkoshy7368
    @aaronkoshy7368 6 місяців тому

    Enikkum meen pidikkan nalla ishtamannu ennem koode konde pokummo 😂

  • @Currepted_pinky
    @Currepted_pinky 6 місяців тому

    Bro next camping please 😮‍💨

  • @akshay.s.s9856
    @akshay.s.s9856 6 місяців тому

    9:24 ee dialogue kollam 😂

  • @arjunps969
    @arjunps969 6 місяців тому

    Brow oru nila vahaye pidichu tharo😁

  • @AadhidevManoj-y6q
    @AadhidevManoj-y6q 6 місяців тому

    Chetta manjakkoori tholi polikkathe fry cheyyunnatha taste

  • @sreesh6324
    @sreesh6324 6 місяців тому

    Nallla flow ahn kittyedh😂😂 9:17

  • @sulthanff9021
    @sulthanff9021 6 місяців тому +8

    Bro oru life jacket idane nalletu ayirunnu

  • @crazyben9449
    @crazyben9449 6 місяців тому +2

    Gino chachan undakiya mini fishing rodinte fishing vedio plzzzz

  • @Safil-b5v
    @Safil-b5v 6 місяців тому +1

    He is back ❤️‍🔥

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 6 місяців тому

    തീപ്പൊരി 👍👍👍👍👌👌👌👌👌🎉🎉🎉🎉🎉

  • @blood__shadow
    @blood__shadow 6 місяців тому +2

    thipori🔥❤‍🔥

  • @alanbinoy6073
    @alanbinoy6073 6 місяців тому

    Old vibe is back🔥🎉

  • @AbhinavSha-dg7uo
    @AbhinavSha-dg7uo 6 місяців тому +72

    ഒരു 100 like tharumo 😥😥

  • @natureC0
    @natureC0 6 місяців тому

    Paj.. sound 🤤

  • @KVM_AQUATICS
    @KVM_AQUATICS 6 місяців тому +1

    ❤❤❤

  • @D6VLOG
    @D6VLOG 6 місяців тому

    Flow kayyil കിട്ടി 🤣🤣

  • @mhdtheshmil7349
    @mhdtheshmil7349 6 місяців тому

    Bro kilikood fish pond cleaning video
    Yethokke fish kanikkanam

  • @shinujoshuas4677
    @shinujoshuas4677 6 місяців тому

    Shintzune buy cheyummo please 🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @dhanushkiran95
    @dhanushkiran95 6 місяців тому

    Viboski back 🔥🔥🔥

  • @basithbasi7655
    @basithbasi7655 6 місяців тому +4

    ആദിയം ഞാൻ തന്നെ 🙋

  • @Adipolimachan
    @Adipolimachan 6 місяців тому +1

    മഞ്ഞക്കൂരി അപ്പി തിന്നുന്ന മീനാണ് ഞ്ഞങ്ങളെ നാട്ടിൽ ഇതിനെ മഞ്ഞളേട്ട എന്ന് പറയും നല്ല ടേസ്റ്റാണ്😊😊

    • @prajeeshpraji7431
      @prajeeshpraji7431 6 місяців тому

      കണ്ണൂർ ആണോ തലശ്ശേരി

    • @Adipolimachan
      @Adipolimachan 6 місяців тому

      @@prajeeshpraji7431 അല്ല കോഴിക്കോട്

  • @annmariya2905
    @annmariya2905 6 місяців тому

    Mummyde mean vettal miss chythu 😁😁

  • @nighilp6108
    @nighilp6108 6 місяців тому

    9:10 nannayi formil nilkumbol run out aawunath😂 valare nalloru Ith aann 😅

  • @KL13-e4h
    @KL13-e4h 6 місяців тому +52

    Bro എത്രയും അറിയാവുന്ന ആറ്റ് ആണേലും ഈ മഴക്കാലത്ത് കയാക്ക് ഫിഷിംഗിൽ ലൈഫ് ജാക്കറ്റ് ഉപയോഗിക്കണേ. ആറ്റിൽ അടി ഒഴുക്ക് പറയാൻ പറ്റില്ല.

    • @fishingfreaks
      @fishingfreaks  6 місяців тому +15

      Bro video edukan illa budhimutt kond anu but yes safety is top priority ❤️

  • @amazingukbyanu
    @amazingukbyanu 6 місяців тому

    കെന്റിൽ മീൻ പിടിക്കാൻ പറ്റിയ സ്ഥലം ഉണ്ട് . ഫ്രീ ആണ് . നമ്മുടെ നാട്ടിലെ കായലിൽ പിടിക്കുന്നപോലെ . ലിഡിലിൽ നിന്നും 45 പൗണ്ടിന് ഒരു കയാക്കയും വേടിച്ചു അങ്ങ് പോയാൽ മതി . പൊളി വൈബ് സ്ഥലം ആണ്