വീട്ടിലെ എല്ലാവർക്കും കിഡ്നി സംബന്ധമായ അസൂഖം പിതാവും ജേഷ്ഠനും അസൂഖംമൂലം മരണപ്പെട്ടു ഇപ്പോഴിതാ ഹംസയും

Поділитися
Вставка
  • Опубліковано 10 лип 2024
  • സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ..
    KERALA GRAMIN BANK ARANGOTTUKARA BRANCH
    A/c No. : 40383101113921
    IFSC : KLGB0040383
    G PAY - 9846778265
    #harishthali #thrissur
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Розваги

КОМЕНТАРІ • 87

  • @manafkarimbanakkal3631
    @manafkarimbanakkal3631 22 дні тому +55

    ഞാൻ ഒരു ടാക്സി ഡ്രൈവർ. എന്നെ കൊണ്ട് കഴിയുന്ന ചെറിയ ഒരു സഹായം ചെയ്തിട്ടുണ്ട് .പ്രാർത്ഥനയിൽ ഉൾപെടുത്തുക🤲

  • @sushamamohan991
    @sushamamohan991 22 дні тому +23

    എത്രയും വേഗം പൈസാ സ്വരുകൂട്ടാൻ സാധിക്കട്ടെ🙏ഹാരിഷ് ഇറങ്ങുന്നത് വെറുതെയാവില്ല ഉറപ്പ്👍👍👍🙏🙏

  • @ajmalaju5278
    @ajmalaju5278 22 дні тому +26

    എന്നെ കൊണ്ട് കഴിയുന്ന ഒരു സഹായം ഞാൻ ചെയ്തിട്ടുണ്ട്... പടച്ചവൻ രോഗം എത്രയും പെട്ടെന്ന് ശിഫ ആക്കി കൊടുക്കട്ടെ 🤲

  • @aminaashraf7772
    @aminaashraf7772 22 дні тому +53

    ഇതിനോട് യോജിക്കുന്നവർ ലൈക്ക് ചെയ്യൂ

  • @haseenaasi6468
    @haseenaasi6468 22 дні тому +18

    തൃശ്ശൂർ ജില്ലയിൽ മതിലകം എന്ന സ്ഥലത്ത് ഇത് പോലെ ഒരു ഫാമിലി ഉണ്ട് ഉപ്പയും ഉമ്മയും രണ്ട് പെൺകുട്ടികൾ അടങ്ങുന്ന കുടുംബം മൂത്ത മകൾ വിവാഹം കഴിഞ്ഞ് ഒരു മോനുണ്ട് 4ക്ലാസ്സിൽ പഠിക്കുമ്പോൾ കുട്ടിയുടെ വാപ്പ സ്ട്രോക്ക് വന്നു കുറെ ചികിൽസിച്ചു ആൾ മരണപ്പെട്ടു ഉപ്പ ലിവർ മാറ്റിവെക്കാൻ കഴിയാതെ വിഷമിക്കുന്നു ഉമ്മാക്ക് അറ്റാക്ക് വന്നു ഇപ്പോൾ ട്രീറ്റ്മെന്റിൽ ഇളയമകൾ ആമവാതം പിടിപെട്ടു മൂർച്ഛിച്ചനിലയിൽ വല്ലാതെ സങ്കടം തോന്നുന്ന ഫാമിലി പറ്റുമെങ്കിൽ അവരെയും ഒന്ന് കാണ ണേ എല്ലാവർക്കും നല്ലത് മാത്രം

  • @shakeer555
    @shakeer555 22 дні тому +28

    നിങ്ങളുടെ കുടുംബത്തിന് പടച്ചോൻ സമാദാനം നൽകട്ടെ എല്ലാ കാര്യങ്ങളും എളുപ്പത്തിൽ ആക്കട്ടെ എല്ലാവരും സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക

  • @ALEX-kr8du
    @ALEX-kr8du 22 дні тому +16

    നല്ലവരായ സന്മനസ്സുകൾ ഹരീഷ് ഭായിയുടെ കൂടെ ഉള്ളിടത്തോളം കാലം ഈ കുടുംബത്തെയും ജഗദീശ്വരൻ കൈവിടില്ല...
    ഞാനും ഇതിലും പങ്കുചേരുന്നു....

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 22 дні тому +3

    റബ്ബേ....നീ എത്രയും പെട്ടന്ന് സലാമത് നൽകണേ.....എല്ലാ ഹൈറിന്റ വഴികളും നീ തുറന്ന് തരണേ .ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mohandasv3368
    @mohandasv3368 22 дні тому +5

    നിങ്ങളുടെ ഈ പ്രവർത്തനം വിജയിക്കും

  • @abdulkader1455
    @abdulkader1455 15 днів тому

    അള്ളാഹു ഈ കുടുബത്തിലെ എല്ലാവർക്കും എളുപ്പം രോഗങ്ങളിൽ പരിപൂർണ്ണ ആശ്വാസം നൽകി അനുഗ്രഹികട്ടെ ആമീൻ. .നമ്മുടെ കേരളത്തിലും ലോകത്തും ബഹുമാന്യനായ യൂസഫലി സാറിനെ സമീപിച്ചാൽ അവരുടെ സഹായം ഉറപ്പാണ്.

  • @shameem.kkuruvi7597
    @shameem.kkuruvi7597 22 дні тому +2

    Masha 🤲🏻Allha. പെട്ടന്ന് അസുഗം 🤲🏻നാഥാ മാറ്റി കൊടുക്കണെ. ആരെയും പരീക്ഷികല്ലെ നാഥാ 😞

  • @shameerm3514
    @shameerm3514 22 дні тому +2

    ഇതിലെ ഫ്ലെക്സ് കണ്ടപ്പോൾ ആണ് മനസിലായത് ഇന്ന് ഞാൻ ആ വഴി വന്നപ്പോൾ അവിടെ റോഡിൽ പിരിവു നടക്കുന്നുണ്ട് എന്നെ കൊണ്ട് കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്, അവരുടെ അസുഖം പെട്ടെന്ന് അല്ലാഹു സുഖപ്പെടുത്തട്ടെ

  • @aminaashraf7772
    @aminaashraf7772 22 дні тому +13

    അങ്ങനെ വേഗം ഡിലീറ്റ് ചെയ്യില്ല അവരെക്കൊരു വീട് ആവുന്നതുവരെ കുഞ്ഞുമക്കളല്ലേ

  • @bijukbiju927
    @bijukbiju927 22 дні тому +1

    മനസ്സിൽ ചേർത്ത് പിടിക്കാൻ ഏറെ പേർ ഉണ്ടാവും, ❤️.

  • @SubairSubair-i7w
    @SubairSubair-i7w 22 дні тому +6

    പടച്ചവൻ എത്രയും പെട്ടെന്ന് ആ സഹോദരന്റെ രോഗം ശിഫ യാക്കി പൂർണ ആരോഗ്യതോട് കൂടി ആകട്ടെ ആമീൻ

  • @user-tf8oo7li8k
    @user-tf8oo7li8k 22 дні тому +3

    അല്ലാഹ് എന്ത് രു പരീക്ഷണം വേഗം ഷിഫയാക്കട്ടെ🤲🤲🤲🤲🤲

  • @sulochanasuku1780
    @sulochanasuku1780 22 дні тому +1

    എത്രയും വേഗത്തിൽ പൈസ കിട്ടുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 22 дні тому +1

    എത്രയും പെട്ടന്ന് അള്ളാഹു പരിപൂർണ്ണ സുഖം നൽകി അനുഗ്രഹിക്കട്ടെ 🥹🤲🤲

  • @sreejith7263
    @sreejith7263 22 дні тому

    എത്രയും പെട്ടന്ന് അ സഹോദരന് അസുഖം മൂലം ഉള്ള എല്ലാ ബുദ്ധിമുട്ടും മാറാൻ കഴിയട്ടെ തീർച്ചയായും അത് വളരെ പെട്ടന്ന് നടക്കട്ടെ 🙏🙏🙏

  • @maqsoodalam7429
    @maqsoodalam7429 21 день тому

    നമുക്ക് ഒന്നിച്ചു നിന്ന് നടത്താം ❤

  • @SharafuH
    @SharafuH 21 день тому

    രോഗം അള്ളാഹു വേഗം ശിഫയാക്കി കൊടുക്കട്ടെ 🤲🤲🤲

  • @noushadtk1153
    @noushadtk1153 22 дні тому

    insha allah

  • @user-qf5oy6rl6d
    @user-qf5oy6rl6d 22 дні тому +1

    Insha allah 🤲🤲🤲

  • @nofalp1427
    @nofalp1427 22 дні тому +6

    ഏതു ഭക്ഷണ രീതി യോ വെള്ള ഉപയോഗമോ, സോപ് കെമിക്കൽ, ബ്ലീച്ചിങ്ങ് പൗഡർ കൊണ്ടോ, എന്ത് കൊണ്ട് ഇവരാക് കിട്ടിണി കമ്ബ്ലൈൻഡ് ആകുന്നു എന്നതിനെ ഒരു പഠന വിദേയം ആക്കിക്കൂടെ 🤔

  • @sidheeqsiba
    @sidheeqsiba 22 дні тому +1

    may allah bless u and ur family

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 22 дні тому +1

    നല്ല പിരിവ് കിട്ടാൻ ബീച്ച് & ടൂറിസ്റ്റ് കേന്ദ്രം ഇതാണ് നല്ലത് 🥺🥺🥺🥺🥺🥺🥺പടച്ചോനെ കാക്കണേ അള്ളാഹ് 🥺🥺🥺🥺

  • @MayaDevi-bq9ti
    @MayaDevi-bq9ti 22 дні тому

    Harish God bless you itum nadakkumm

  • @YTH07999
    @YTH07999 22 дні тому +1

    Etrayum pettannu shariyavatte 🤲🤲

  • @sujeeshsujeesh7800
    @sujeeshsujeesh7800 22 дні тому

    Eminem kondu kazhiyunnathu njan cheithittu undu,pettennu sari aavum bro ❤

  • @Marykutty-ls6pl
    @Marykutty-ls6pl 22 дні тому

    God bless you

  • @santhisekhar8630
    @santhisekhar8630 21 день тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼

  • @ravikumarnr8016
    @ravikumarnr8016 22 дні тому +1

    Ennekond aavunnath njaan cheythitund.sathyam paranjal ente oru kidney dhaanam cheyyan ready aayirikukayayirunnu.ente kudum bathe rakshikan.sthalamilla veedilla koolipani eduth onnum aavilla.orupaad kadam undayirunnu ellam veeti varunnu.njaanum aniyanum a hanum ammayum ithaanu ente lokam.bt vadaka veed,mathapithakalude oragraham aanu oru kunju veedu ennath.athinuvendiyanu njaan ente oru kidney dhaanam cheyth kittunna panam kond oru veed vaykan aagrahichathu.bt ee kudumbathinte avastha kelkumbol vishamam thonnunnu.avark aavasyamaya panam ethrayum vegam sadhyamakate ennu prarthikunnu

  • @Riyasparoor
    @Riyasparoor 22 дні тому

    അല്ലാഹുവേ ശിഫ നൽകണേ അല്ലാഹ് 😢😢😢

  • @muhammadmusthafa8770
    @muhammadmusthafa8770 20 днів тому

    Enne kond kaziyunna oru cheriya shayam njaan chaidhittund prarthanayil ullpeduthuga

  • @sandhyanandakumar9254
    @sandhyanandakumar9254 22 дні тому

    ❤God blessing🙏🏻🙏🏻

  • @noushadpm3304
    @noushadpm3304 22 дні тому +2

    Enthe suhrthaan abudabil ullappolulla parijyam ippo vedio kandapo sokayi 😢

  • @maqsoodalam7429
    @maqsoodalam7429 21 день тому

    ഞാനും ട്രാൻസ്ഫർ ചെയ്തിട്ട് ഉണ്ട്

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 22 дні тому +4

    Allah nee Tanna tuna etu Pola aarayum Parekhikkalla🤲🤲🤲🤲🤲🤲

  • @muhammedshafi5691
    @muhammedshafi5691 22 дні тому

    Alhamdulillah

  • @MushrafaliTP
    @MushrafaliTP 22 дні тому

    🤲

  • @user-py5oq3of8d
    @user-py5oq3of8d 20 днів тому

    കൂടത്തായി ജോളി .

  • @philiposegeorge4792
    @philiposegeorge4792 22 дні тому

    Make sure the money can withdraw from bank when needed.

  • @krsameer6789
    @krsameer6789 22 дні тому +1

    Helo...

  • @leninchithara8875
    @leninchithara8875 22 дні тому

    🙏🤲🙏

  • @user-dd1bm5rr1h
    @user-dd1bm5rr1h 22 дні тому

    🤲🤲🤲🤲

  • @captureLife148
    @captureLife148 19 днів тому

    Playing...

  • @shahidashihab418
    @shahidashihab418 22 дні тому

    🤲🤲🤲🤲🤲🤲

  • @moideenshafaru
    @moideenshafaru 22 дні тому

    😢🤲🏻

  • @babumottammal2584
    @babumottammal2584 22 дні тому

    🙏 😪 🤲🤲

  • @shantythomas1628
    @shantythomas1628 22 дні тому

    Ennal kazhiyunna oru sahayam njanum cheyyam

  • @manafkarimbanakkal3631
    @manafkarimbanakkal3631 22 дні тому

    😢🤲

  • @highlights4150
    @highlights4150 22 дні тому

    Ende familiyilim idhe avasthayund adhil oral maranapettu. Oraludedh matti.ippol avasanathavanum adhe preshnam vannu. Ktni problem. Ippol adhin fund kandethunne und. Kasaragodan sambhavam

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 21 день тому

    അല്ലഹുവേ....😔😔😔😔😔😔😔

  • @ismailkoovale8015
    @ismailkoovale8015 22 дні тому

    Please meet super star 'BOCHE'

  • @aflakk4670
    @aflakk4670 22 дні тому

    😢😢😢

  • @habeebrahman6648
    @habeebrahman6648 22 дні тому

    😢

  • @UmmuKulsu-tb1uk
    @UmmuKulsu-tb1uk 22 дні тому

    Indasviva കമ്പനിൽ 1 Plus

  • @firozvkd2955
    @firozvkd2955 22 дні тому +4

    15 ലിറ്റർ വെള്ളം എന്തിന് കുടിക്കുന്നു നിങ്ങൾ വെള്ളം കുടി കൂടിയത് ആണ് പ്രശ്നം

    • @rukkiyakk274
      @rukkiyakk274 22 дні тому

      ദാഹം കൊണ്ട്

    • @user-hw4ex7hq2k
      @user-hw4ex7hq2k 22 дні тому

      2 liter kooduthal water kudukyaruth.my brother transplanted his kidney 10 years ago.He is going to transplant kidney again

    • @firozvkd2955
      @firozvkd2955 21 день тому

      @@user-hw4ex7hq2k അതിനു മാത്രം കിഡ്നി എവിടെന്നാ കിട്ടുന്നത്

  • @akhileshp9747
    @akhileshp9747 22 дні тому

    Dr. BRC

  • @FOOTBALL-lh8jj
    @FOOTBALL-lh8jj 22 дні тому

    Same avastha ente familiyil 10 aalkk ithe avastha😢😢😢

  • @siddiqsiddi5965
    @siddiqsiddi5965 22 дні тому

    😢😭🤲🤲🤲

  • @fathimajas1214
    @fathimajas1214 22 дні тому

    Veedu orru palleyudau model anallo

  • @bindhusajeev7699
    @bindhusajeev7699 22 дні тому

    Hi

  • @fathimasahala4489
    @fathimasahala4489 22 дні тому +1

    CR😭😭😭😭😭😭😭

  • @mubarakkasara1648
    @mubarakkasara1648 20 днів тому

    😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲

  • @bobscottagevattavada2840
    @bobscottagevattavada2840 22 дні тому +1

    പ്രാർത്ഥിച്ചാൽ രോഗം മാറുമെങ്കിൽ ഈ ലോകത്തുള്ള ഹോസ്പിറ്റൽ എല്ലാം അടച്ചുപൂട്ടമല്ലോ

    • @ashrafvaliayakath4741
      @ashrafvaliayakath4741 22 дні тому

      നമ്മൾ ആരോട് പ്രാർത്ഥിച്ചാലാണ് രോഗംമാറുക ? ദൈവത്തോടോ?
      രോഗം നൽകിയത് ദൈവമല്ലേ? നമ്മൾ പ്രാർത്ഥിച്ചാൽ രോഗം മാറ്റിക്കൊടുന്ന ദൈവമാണെങ്കിൽ രോഗം വരുത്താതിരുന്നാൽ പോരേ?!!

    • @shailanasar3824
      @shailanasar3824 22 дні тому

      Thavakkalthu🤲

    • @shafeeqpookayil
      @shafeeqpookayil 22 дні тому

      Nigal confusion aayi avide ninnolloo asukham varumbo nokaam🙏🙏

  • @MayaDevi-bq9ti
    @MayaDevi-bq9ti 22 дні тому

    Pls help

  • @chitrabalan6000
    @chitrabalan6000 22 дні тому +1

    മറുനാടൻ മലയാളിയുടെ channel ൽ ഒരു ഹോമിയോ ഡോക്ടറുടെ Interview വരുന്നുണ്ട് ഒന്നുരണ്ട് പാർട്ട് ആയി. ആ വീഡിയോ കണ്ട് ഡോക്ടറുടെ ചികിത്സ നേടുക. അധികം പൈസ ആകില്ല.

    • @user-hw4ex7hq2k
      @user-hw4ex7hq2k 22 дні тому

      Homeo medicine cannot change kidney disorders.

  • @user-hw4ex7hq2k
    @user-hw4ex7hq2k 22 дні тому

    40 lakhs vendatto.Liver transplant anengil ok.we r going to transplant kidney athatto

  • @askaraseeraseer1544
    @askaraseeraseer1544 22 дні тому

    ഫിറോസ് ഭായിനെ ഏൽപ്പിച്ചാൽ 1ദിവസം മതി എല്ലാം റെഡിയാവും 😢

  • @jameelasha7304
    @jameelasha7304 22 дні тому

    സഹോദര കാട്ടാ കട ഒരു സുകുമാരൻ വൈ ദിയൻ എന്ന ഒരാളുണ്ട് ഒ റ പായും അസുഖം കുറയും ആന്റി അനുഫവം ആണു മരുന്ന് നു തുച്ഛമായ പൈസ ഒള്ളു ഉറപ്പാ കൊട്ടാരം വൈ ദിയൻ ആണു. യു ട്യൂബിൽ പേര് സുകുമാരൻ വൈ ദി യൻ എന്നു എന്നു നോക്കു ക

  • @opvlogs3520
    @opvlogs3520 22 дні тому

    🤲🤲🤲🤲

  • @abdulsathar232
    @abdulsathar232 22 дні тому

    🤲🤲🤲🤲🤲🤲

  • @sirajch6146
    @sirajch6146 22 дні тому

    😢😢😢