How Does God Handle Our Sins | Br. Damien Antony | 10 July 2024 | Morning Glory - 1341

Поділитися
Вставка
  • Опубліковано 8 лип 2024
  • How Does God Handle Our Sins | ദൈവം നമ്മുടെ പാപങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു | Malayalam Christian Devotional | Br. Damien Antony | 10 July 2024 | Morning Glory - 1341
    🆁🅴🅰🅳 🅼🅾🆁🅴 www.blessingtoday.tv/
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingtoday.tv
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZKVnLYagSMKZL9o7
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO, Ernakulam
    Kerala, India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 285

  • @ponnammaj8584
    @ponnammaj8584 17 днів тому +8

    ആമേൻ 1 യോഹന്നാൻ - 1:7 💥" അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്‌മയുണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു "💥 🙏🙏🙏

  • @anahareji9853
    @anahareji9853 17 днів тому +2

    നമ്മുടെ പാപങ്ങളെല്ലാം യേശു കർത്താവു നീക്കിക്കളയും amen amen amen

  • @user-dg7mq6ve8b
    @user-dg7mq6ve8b 17 днів тому +1

    🙏കർത്താവേ തട്ടുകടയിലെ ഇന്നത്തെ കച്ചവടത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അനുഗ്രഹിച്ച് നിലനിർത്തി തരേണമേ യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @vasanthithuvakkad9841
    @vasanthithuvakkad9841 17 днів тому +1

    ഇരുൾ തിങ്ങിടും പാതകളിൽ
    കരൾ വിങ്ങിടും വേളകളിൽ
    അരികിൽ വരുവാൻ കപകൾ തരുവാൻ
    ആരുമില്ലിതുപോലൊരുവൻ
    എൻ്റെ സങ്കേതവും ബലവും
    ഏറ്റവുമടുത്തതുണയും
    ഏതൊരാപത്തിലും ഏതു നേരത്തിലും
    എനിക്കെന്നുമെൻ ദൈവമത്ര❤❤❤❤🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shane4068
    @shane4068 17 днів тому +1

    Praise the Lord Amen Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️

  • @sinimanoj5636
    @sinimanoj5636 17 днів тому +1

    യേശുവേ എന്റെ രണ്ടു വിഷയങ്ങൾ അങ്ങ് അറിയുന്നു അങ്ങ് മറുപടി അയക്കും ഈ മാസം അത്ഭുതത്തിന്റെ മാസം ആണ് ആമീൻ 🙏

  • @Jalaja-iu2og
    @Jalaja-iu2og 17 днів тому

    എന്നായ്ക്കായ് കരുതുന്നവൻ പാപങ്ങൾ വഹിക്കുന്നവൻ എന്നെ കൈവിടാത്ത വൽ യേശു എൻ കൂടെയുണ്ട് ആമേൻ

  • @SujaRaman-xp8vj
    @SujaRaman-xp8vj 17 днів тому

    കർത്താവെ, 🙏 നമ്മുടെ ജീവിതത്തിൽ കർത്താവു നമ്മെ ശുദ്ധീകരിക്കാൻn ആഗ്രഹിക്കുന്നു,, ,, ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക,, വിശുദ്ധി എന്നുപറയുന്നത് അകത്തെ വിശുദ്ധിയാണ്,, ദൈവത്തിന്റെ കണ്ണിൽ ഒന്നും മറഞ്ഞിരിക്കുന്നില്ല,, യേശുവിനെ എനിക്കും രക്ഷകനായിട്ട് വേണം,, എണ്ണമില്ലാത്ത പാപങ്ങളാണ് കർത്താവു നമ്മിൽനിന്ന് നീകികളയുന്നത്,,, നമ്മൾ പാപം ചെയ്തതുകൊണ്ടല്ല നമ്മൾ പാപികളായതു,, നമ്മൾ പാപികളായതുകൊണ്ട് പാപം ചെയ്യുകയാണ്,,, ആമേൻ 🙌🙌🙌🙌🙌

  • @dileepsmagiclab8153
    @dileepsmagiclab8153 17 днів тому

    നമ്മുടെ പാവങ്ങൾ എല്ലാം യേശു കർത്താവ് നീക്കികളയും 🙏🏻ആമേൻ

  • @user-os4xj1bg7s
    @user-os4xj1bg7s 17 днів тому

    Praise the Lord Amen hallelujah thank you jesus for everything Amen Amen 🙏 ❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lthomas5609
    @lthomas5609 17 днів тому +1

    അവൻ എന്റെ പാപങ്ങളെ ഒക്കെയും മോചിച്ചിരിക്കുന്നു, ❣️✝️✨

  • @SarojamN-zm6tu
    @SarojamN-zm6tu 17 днів тому

    എന്റെ എല്ലാം പാപങ്ങളുദൈവം കാൽകിഴിൽ ചതച്ചു കളയും ആമേൻ 👏👏

  • @SarojamN-zm6tu
    @SarojamN-zm6tu 17 днів тому

    കർത്താവെ എന്റെ മാല എത്രയും വേഗം എന്റെ കരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @subeenasalim8757
    @subeenasalim8757 17 днів тому

    കർത്താവ് എന്റെ സകല പാപങ്ങളും ക്ഷമിച്ചിരിക്കുന്നു, എന്നിൽ നിന്ന് എല്ലാ പാപങ്ങളും നിക്കി കളഞ്ഞിരിക്കുന്നു ആമേൻ ആമേൻ 🙏🏾🙏🏾

  • @user-os4xj1bg7s
    @user-os4xj1bg7s 17 днів тому

    Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah 🙌 🙏 ❤️ 👏 ❤🙏🙏🙏🙏🙏🙏

  • @ashathangam7624
    @ashathangam7624 17 днів тому

    ഞാൻ എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ അർപ്പിക്കുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻

  • @anahareji9853
    @anahareji9853 17 днів тому +1

    മാനസാന്തരം, ഏറ്റുപറച്ചിൽ, പാപാക്ഷമ, പാപങ്ങൾ മറന്നുകളയുന്നു

  • @AnoopS-qu2hx
    @AnoopS-qu2hx 17 днів тому

    എനിക്കുണ്ടായ മാന കേടി ൽ നിന്ന് വിടുതൽ നൽകിയ ദൈവമേ നന്ദി ആമേൻ

  • @anahareji9853
    @anahareji9853 17 днів тому +1

    Jesus ennu chaidha nammakalu nanni nada amen amen amen amen amen

  • @muralymoothedammurali
    @muralymoothedammurali 17 днів тому

    അവൻ എന്റെ സകല പാപങ്ങളെയും ക്ഷമിച്ചിരിക്കുന്നു..... In the Name of JESUS...🙏❣️✝️ ആമേൻ

  • @sheebarajan3885
    @sheebarajan3885 17 днів тому

    Thank you Abbaa....Thank Jesus... welcome Holy Spirit...halleluiah..

  • @AnoopS-qu2hx
    @AnoopS-qu2hx 17 днів тому

    അവൻ എൻ്റെ കുഞ്ഞിൻ്റെ യും പാപ മോചനം നൽകിയിരിക്കുന്നു ആമേൻ

  • @SujaRaman-xp8vj
    @SujaRaman-xp8vj 17 днів тому +1

    കർത്താവെ, 🙏🙏🙏 എന്റെ ദൈവം എനിക്കനുകൂലം,,,, ഇന്നത്തെ ഈ ദിവസത്തിനായി ദൈവത്തിനു സ്തോത്രം,,, അത്ഭുതകർത്താവായ യേശുവിനു കോടാനുകോടി സ്തോത്രം,,,,, പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനും സ്തോത്രം,,,, എന്റെ ദൈവം പിശുകനല്ല,,,, എന്റെ ദൈവം ധാരാളിയാണ്,, എന്റെ വിശ്വാസം എന്നെ രക്ഷിക്കും,,, ആമേൻ... ആമേൻ.... ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnoopS-qu2hx
    @AnoopS-qu2hx 17 днів тому

    കുടുബത്തിൽ നിൻ്റെ reksha അയച്ചതിനായി നന്ദി ആമേൻ

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 17 днів тому

    അവൻ എന്റെ സകല പാപങ്ങളും ക്ഷമിച്ചിരിക്കുന്നു. ആമേൻ 🙏🙏🙏🙏❤❤❤❤

  • @anahareji9853
    @anahareji9853 17 днів тому +1

    Jesus ente agrahagal sadhichu tarana nada amen amen amen amen

  • @RajuRaju-ig3rp
    @RajuRaju-ig3rp 12 днів тому

    Avan nammude aakritiyangale namil ninnum Agatti irukeenu Amen Appa nanniappa nanni EN deivamai❤️❤️❤️❤️❤️

  • @Jalaja-iu2og
    @Jalaja-iu2og 17 днів тому

    പാപങ്ങളെ ക്ഷമിരുന്നു എന്റെ സകല പാപങ്ങളും

  • @user-im6ip3yk9t
    @user-im6ip3yk9t 17 днів тому

    ആമേൻ അവൻ എന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു 🙏👍🔥❤️🌹🔥🔥🔥🔥🙏🙏🙏🔥👍ആമേൻ 🙏halelluya🔥

  • @ponnammaj8584
    @ponnammaj8584 17 днів тому

    Amen Thank you Abba Father Thank you Jesus Thank you Holyspirit " ദൈവം നമ്മുടെ പാപങ്ങൾ എങ്ങനെ കൈകാര്യം ചെയുന്നു " ദൈവം എത്ര വലിയ കൊടും പാപവും ക്ഷമിക്കുന്നു , രക്‌താംബരം പോലുള്ള പാപങ്ങൾ ക്ഷമിച്ച് അതിനെ ഹിമംപോലെ വെളിപ്പിക്കുന്നു " ഇത്ര വലിയ സ്‌നേഹത്തിനായി നന്ദി ദൈവമേ അങ്ങയെ സ്തുതിക്കുന്നു വാഴ്ത്തുന്നു മഹത്വപ്പെടുത്തുന്നു നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️🔥🔥🔥

  • @user-os4xj1bg7s
    @user-os4xj1bg7s 17 днів тому

    Thank you Abba Thank jesus welcome holy holy spirit hallelujah 🙌 🙏 ❤️ Amen

  • @vasanthithuvakkad9841
    @vasanthithuvakkad9841 17 днів тому

    നമ്മുടെ പാപങ്ങളെ ദൈവം പുറകിലേക്ക് എറിയുന്നു
    യെശയ്യാവ് 38:17

  • @ArunsAshok
    @ArunsAshok 9 днів тому

    യേശു അപ്പ ഞാൻ അങ്ങയുടെ അടുക്കലേക്ക് വരുന്നു എന്നെ അഭിഷേകം ചെയ്യണേ

  • @rakeshedachery3899
    @rakeshedachery3899 17 днів тому

    ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
    സങ്കീർത്തനങ്ങൾ 103:12

  • @AnoopS-qu2hx
    @AnoopS-qu2hx 17 днів тому

    Njangale ദൈവത്തെ ഏൽപ്പിക്കുന്നു ആമേൻ

  • @vinayadasn.a.4792
    @vinayadasn.a.4792 17 днів тому

    എൻ്റെ ദൈവം, എൻ്റെ സകല പാപങ്ങളും ക്ഷമിച്ചിരിക്കുന്നു... 🙏🙏🙏

  • @renyrengarajan3970
    @renyrengarajan3970 17 днів тому +1

    Repentance, confession, forgive, forgotten
    God forgive us

  • @SujaRaman-xp8vj
    @SujaRaman-xp8vj 17 днів тому

    കർത്താവെ 🙏🙏🙏 (micah.7:19) നിനക്ക് ഞങ്ങളോട് വീണ്ടും കരുണ തോന്നുന്നു,,, അവൻ നമ്മുടെ പാപങ്ങളെ ഒരിക്കലും ഓർക്കുകയില്ല,, ( എബ്രായർ,8:12) മഞ്ഞു പോലെ നമ്മുടെ പാപങ്ങളെ വെളുപ്പിക്കും, (isaiah,1:18) ചുവന്ന വസ്ത്രം പോലെ ഹിമം പോലെ ചുവന്നുവന്നാലും പഞ്ഞിപോലെ ഞാൻ മാറ്റിത്തരാം, ( john,1:7) വെളിച്ചത്തിൽ ഇരിക്കുന്നവർക്കു കൂട്ടായിമയുണ്ട്,, ഇരുളിൽ ഇരിക്കുന്നവർക്കു കൂട്ടായിമയില്ല അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു,, താങ്ക് യൂ ജീസസ് ,❤❤❤❤❤❤

  • @vasanthithuvakkad9841
    @vasanthithuvakkad9841 17 днів тому

    നമ്മുടെ പാപങ്ങളെ ദൈവം നീക്കികളയും
    സങ്കീർത്തനം 103:12

  • @ashathangam7624
    @ashathangam7624 17 днів тому

    അവൻ എന്റെ സകല പാപങ്ങളും ക്ഷേമിച്ചിരിക്കുന്നു. 🙏🏻

  • @ArunsAshok
    @ArunsAshok 9 днів тому

    യേശു അപ്പൻ എന്റെ സകല പാപങ്ങളും ക്ഷമിക്കുന്നു

  • @nandhunandhu8083
    @nandhunandhu8083 17 днів тому

    കർത്താവ് എന്റെ സകല പാപങ്ങളും ക്ഷമിച്ചിരിക്കുന്നു നന്ദി അപ്പാ 👏👏👏👏

  • @ponnammaj8584
    @ponnammaj8584 17 днів тому

    Amen amen " അവൻ എന്റെ സകല പാപങ്ങളും ക്ഷമച്ചിരുന്നു " നന്ദി യേശുവേ 🙏🙏🙏🙏❤️❤️❤️

  • @daisysojan5839
    @daisysojan5839 16 днів тому

    എന്റെ സകല, സകല പാപങ്ങളും ദൈവം സമുദ്രത്തിന്റ ആഴങ്ങളിൽ എറിഞ്ഞു കളഞ്ഞു. 🙏❤️ Thank you Lord 🙏❤️❤️❤️

  • @ashathangam7624
    @ashathangam7624 17 днів тому

    യേശു കർത്താവിൽ പ്രത്യാശ. ആമേൻ 🙏🏻🙏🏻

  • @vasanthithuvakkad9841
    @vasanthithuvakkad9841 17 днів тому

    മേഘം പോലെ നമ്മുടെ പാപങ്ങളെ ദൈവം ചിതറിച്ചു കളയുന്നു
    യെശയ്യാവ് 44:22

  • @SujaRaman-xp8vj
    @SujaRaman-xp8vj 17 днів тому

    കർത്താവെ, 🙌 isaiah 38:17" എങ്കിലും നീ എന്റെ സകല പാപങ്ങളും പിറകിൽ എറിഞ്ഞിരിക്കുന്നും ,, മേഘം പോലെ നമ്മുടെ പാപങ്ങളെ അവൻ ചിതറിക്കളയുന്നു, ( isaiah 44:22) ഒരു കാർമേഘത്തെ കാറ്റടിച്ചു മുഴുവൻ മാറിപോകുന്നതുപോലെ തെളിഞ്ഞയൊരു ആകാശം കാണുന്നതുപോലെ നിന്റെ പാപങ്ങളെ ഞാൻ തുടച്ചു മാറ്റിയിരിക്കുന്നു,, കാൽകീഴിൽ നമ്മുടെ പാപങ്ങൾ അവൻ ചവിട്ടുന്നു ,, സാമുദ്രത്തിന്റെ ആഴത്തിലേക് അത് ഇട്ടു കളയുന്നു,,, 🙏🙏🙏🙏

  • @sheebarajan3885
    @sheebarajan3885 17 днів тому

    Amen.. Amen.. Amen.. Halleluiah.. My Lord.. My God... Halleluiah

  • @lekhathomas8528
    @lekhathomas8528 17 днів тому

    പാപിയോടു കർത്താവു ക്ഷമിക്കുമ്പോൾ, പാപങ്ങൾ എല്ലാം എടുത്തു മാറ്റുന്നു🔥REPENTANCE🔥CONFESSION🔥FORGIVEN🔥FORGOTTEN🔥നാം അനുതപിച്ചു നമ്മുടെ പാപങ്ങളെ ഏറ്റുപറയുമ്പോൾ, ദൈവം നമ്മോടു ക്ഷമിക്കുന്നു, നമ്മുടെ പാപങ്ങളെ മറന്നു കളയുന്നു!🔥Hallelujah..Thank you Jesus!🙏

  • @miniteji3553
    @miniteji3553 17 днів тому

    അവൻ എന്റെ സകല പാപങ്ങളും ക്ഷമിച്ചിരിക്കുന്നു. ഹാലേലൂയ ഹാലേലൂയ സ്തോത്രം

  • @sobhasiva2924
    @sobhasiva2924 17 днів тому

    എന്റെ പനി എത്രയും പെട്ടന്ന് സുഖമാകണമെ കർത്താവേ എനിക്ക് ജോലിക്ക് പോകാനുള്ള ശക്തി ശരിരത്തിനും മനസ്സിലും ബലം തരണമെ കർത്ത് വേ

  • @vasanthithuvakkad9841
    @vasanthithuvakkad9841 17 днів тому

    നമ്മുടെ പാപങ്ങളെ കർത്താവ് ഇനി ഒരിക്കലും ഓർക്കുകയില്ല.
    എബ്രായർ 8:12

  • @lushymendez3812
    @lushymendez3812 17 днів тому

    Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏

  • @rakeshedachery3899
    @rakeshedachery3899 17 днів тому

    അവൻ നമ്മുടെ പാപങ്ങളെ നീക്കി കളയുന്നു. 🙏🏻👍🏻🥰

  • @vasanthithuvakkad9841
    @vasanthithuvakkad9841 17 днів тому

    നമ്മുടെ പാപങ്ങളെ ദൈവം ക്ഷമിക്കുന്നു
    സങ്കീർത്തനം 103:3

  • @sulochanakr9318
    @sulochanakr9318 17 днів тому

    എന്നിലുള്ള പാപങ്ങൾ നീക്കി എന്നിൽ വിശുദ്ധി നിറയ്ക്കുവാൻ കൃപ ഉണ്ടാകന്നമെ

  • @SujaRaman-xp8vj
    @SujaRaman-xp8vj 17 днів тому

    കർത്താവെ, 🙌 നമ്മുടെ പാപങ്ങളെ കർത്താവു എങ്ങിനെയാണ് കൈകാര്യം ചെയുന്നത്,? (1) നമ്മുടെ പാപങ്ങളെ അവൻ ക്ഷണിക്കുന്നു, , " psalm 103,3" അവൻ നിന്റെ അകൃത്യം ഒക്കെയും മോചിപ്പിക്കുന്നു, നിന്റെ സകല രോഗങ്ങളെയും സൗഖ്യമാകുന്നും,, അവൻ നിന്റെ സകല പാപങ്ങളും ക്ഷമിച്ചിരിക്കുന്നു,, അവൻ നമ്മുടെ പാപങ്ങളെ നീക്കിക്കളയുന്നു,, ( psalm 103, 12) ഉദയം അസ്തമായതോടു അകന്നിരിക്കുന്നതുപോലെ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കും ദൈവത്തിനു മാത്രമേ നമ്മുടെ ജീവിതത്തിലെ പാപങ്ങളെ നമിൽനിന്നും മാറ്റാൻ കഴിയുകയുള്ളു,,

  • @SujaRaman-xp8vj
    @SujaRaman-xp8vj 17 днів тому

    കർത്താവെ 🙏 പാപികളോട് കർത്താവു ക്ഷമിക്കുമ്പോൾ പാപങ്ങൾ എല്ലാം കർത്താവു എടുത്ത് മാറ്റി,,, ആമേൻ 🙏🙏 " സ്റ്റെപ് 4 " ദൈവം നമ്മിൽനിന്ന് പാപങ്ങൾ എങ്ങിനെയാണ് എടുത്തുമാറ്റുന്നത് , (1) മാനസാന്തരം, (2)ഏറ്റുപറച്ചിൽ, (3) പാപക്ഷമ, (4) പാപങ്ങളെ മറന്നുകളയുക,

  • @vasanthithuvakkad9841
    @vasanthithuvakkad9841 17 днів тому

    എൻ്റെ പാപങ്ങളെ ദൈവം ഹിമം പോലെ വെളുപ്പിക്കും
    യെശയ്യാവ് 1:18

  • @anahareji9853
    @anahareji9853 17 днів тому +1

    Jesus ente eye power kittana nada amen amen amen

  • @michaelbacilyfrancis939
    @michaelbacilyfrancis939 17 днів тому

    🙏🌹 I Love You Jesus 🌹🙏 I Worship You Jesus 🌹🙏 I Praise You Jesus 🌹🙏 I Honour You Jesus 🌹🙏I Respect You Jesus.... Amen 🌹🙏 Amen 🌹🙏 Hallelujah 🌹🙏

  • @user-xi9lr5yo6r
    @user-xi9lr5yo6r 17 днів тому

    Praise the lord Hallelujah Hallelujah Amen Amen Nani Nani Nani karthave ❤🙏🙏🙏

  • @rakeshedachery3899
    @rakeshedachery3899 17 днів тому

    അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു;
    സങ്കീർത്തനങ്ങൾ 103:3

  • @ashathangam7624
    @ashathangam7624 17 днів тому

    നമ്മുടെ പാപങ്ങൾ അവൻ ക്ഷേമിക്കുന്നു. 🙏🏻

  • @subeenasalim8757
    @subeenasalim8757 17 днів тому

    യേശു കർത്താവെ എന്റെ അനിയത്തി ക്ക് കൊല്ലത്തു നിന്ന് ജോലി മാറി എറണാകുളത്തു ആകാൻ അങ്ങ് അത്ഭുതം ചെയ്യണം അപ്പാ ആമേൻ ആമേൻ 😭🙏🏾

  • @preethamanoj-ok8xq
    @preethamanoj-ok8xq 16 днів тому

    അവൻ നമ്മുടെ പാപങ്ങളെ നീക്കികളയുന്നു

  • @vasanthithuvakkad9841
    @vasanthithuvakkad9841 17 днів тому

    നമ്മുടെ പാപങ്ങളെ ദൈവം കാൽ കീഴിലിട്ടു ചവിട്ടുകയും സമുദ്രത്തിൻ്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയുകയും ചെയ്യുന്നു
    മീഖ: 7:19

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    അവൻ എന്റെ സകല പാപങ്ങളും ക്ഷമിച്ചിരിക്കുന്നു 🙏

  • @shashikalapillai3565
    @shashikalapillai3565 16 днів тому

    He sweeps away our sins os the clouds
    Isaiah 44/22

  • @RajammaSoman
    @RajammaSoman 17 днів тому

    കർത്താവേ സ്ഥലം വിറ്റ് ഒരു വീടും സ്ഥലവും വ്യാങ്ങിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ പാസ്റ്റർ🔥🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️

  • @sheela4987
    @sheela4987 4 дні тому

    He sweeps aeayy our all sins away like the morning mist

  • @Jalaja-iu2og
    @Jalaja-iu2og 17 днів тому

    നമ്മുടെ അകൃത്യങ്ങളെ അവൻ നീക്കിയിരിക്കുന്നു

  • @shashikalapillai3565
    @shashikalapillai3565 16 днів тому

    Thank you jesus for loving me my both children husband aamen aamen aamen

  • @sheebarajan3885
    @sheebarajan3885 17 днів тому

    Jesus നമ്മുടെ പാപങ്ങൾ കൽക്കിഴിൽ ഇട്ടു ചവിട്ടി മെതി ക്കുന്നു... മിഖാ 7: 19

  • @ashathangam7624
    @ashathangam7624 17 днів тому

    അവൻ നമ്മുടെ അതിക്രമങ്ങൾ ക്ഷേമിച്ചിരിക്കുന്നു 🙏🏻

  • @user-cn3er7vt9g
    @user-cn3er7vt9g 17 днів тому

    അവൻ എന്റെ സകല പാപങ്ങളും ക്ഷമിച്ചിരിക്കുന്നു ❤❤

  • @alicemathew1002
    @alicemathew1002 17 днів тому

    Amen Amen. praise you Lord jesus. Hallelujah. 🙏🙏

  • @shashikalapillai3565
    @shashikalapillai3565 16 днів тому

    He sweeps away our sins as the clouds
    Isaiah44/22

  • @soundarrajnrajan6771
    @soundarrajnrajan6771 17 днів тому

    ഞങ്ങളുടെ പാവങ്ങൾകർത്താവ് ക്ഷമിച്ചു കഴിഞ്ഞു❤❤❤❤ കൃപയാ ഇത് കൃപയാ ദൈവകൃപയായ

  • @user-os4xj1bg7s
    @user-os4xj1bg7s 17 днів тому

    Repentance confession Forgiven forgotten thank you Abba Father 🙏🙏🙏🙏🙏👏👏👏🙌🙌🙌🙌🙌🙌🙌👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @preethamanoj-ok8xq
    @preethamanoj-ok8xq 16 днів тому

    നമ്മുടെ പാപങ്ങളേ അവൻ ക്ഷമിക്കുന്നു

  • @lalithakoshy483
    @lalithakoshy483 17 днів тому

    Repentance, confession, forgiveness and forgotten!!!

  • @sudhasudha1001
    @sudhasudha1001 17 днів тому

    എണ്ണം ഇല്ലാത്ത പാപം മേ ഉള്ളു എന്നാൽ എല്ലാം മാറ്റി കർത്താവ് രക്ഷിച്ചു ആ സിസ്റ്ററിനോട് പറഞ്ഞ പോലെ നമ്മളോടുംപറഞ്ഞു ഇനി മേൽ പാപം ചെയ്യരുത് അത് കേട്ട് അനുസരിച്ചവർ രക്ഷ പെട്ടു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏👏🖐️❤️‍🔥❤️‍🔥🤚👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🖐️🖐️🖐️🖐️🖐️👏

  • @anahareji9853
    @anahareji9853 17 днів тому +1

    Jesus nin height vakana nada amen amen amen

  • @gayathryarts1210
    @gayathryarts1210 17 днів тому

    മാനസാന്തരം, ഏറ്റുപറച്ചിൽ, പാപക്ഷമ, പാപങ്ങളെ മറന്നുകളയുന്നു...

  • @sobhasiva2924
    @sobhasiva2924 17 днів тому

    അവൻ നമ്മുടെ സഹല പാവങ്ങളും ക്ഷമിച്ചിരിക്കുന്നു.

  • @sijirs5371
    @sijirs5371 17 днів тому

    Praise the Lord. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @sheebarajan3885
    @sheebarajan3885 17 днів тому

    Psalms 103 :12..Jesus removes our sins... Halleluiah

  • @snehaAS-ci4ht
    @snehaAS-ci4ht 17 днів тому

    Repentance, confession, forgiveness, forgotten 🙏

  • @ArunsAshok
    @ArunsAshok 9 днів тому

    അവൻ എന്റെ പാപങ്ങൾ നിക്കി കളയുന്നു

  • @vinayadasn.a.4792
    @vinayadasn.a.4792 17 днів тому

    Repentance
    Confession
    Forgiven
    Forgotten
    Amen 🙏

  • @gayathryarts1210
    @gayathryarts1210 17 днів тому

    നമ്മുടെ പാപങ്ങളെ അവൻ ക്ഷമിക്കുന്നു...

  • @valsammamk7053
    @valsammamk7053 17 днів тому

    1:അവൻ നമ്മുടെ പാപങ്ങളെ ക്ഷണിക്കുന്നു 2:അവൻ നമ്മുടെ പാപങ്ങളെ നീക്കികളയുന്നു 3:അവൻ നമ്മുടെ അകൃത്യങ്ങളെ അകറ്റിയിരിക്കുന്നു അവൻ നമ്മുടെ പാപങ്ങൾ പിന്നിലേക്ക് എറിയുന്നു /ഏശയ്യ :38:17അവൻ നമ്മുടെ പാപങ്ങൾ മുഴുവൻ മേഘം പോലെ മാറ്റിയിരിക്കുന്നു :അവൻ നമ്മുടെ പാപങ്ങളെ ഒരിക്കലും ഓർകയില്ല എബ്ര :8:12/5അവൻ നമ്മുടെ പാപങ്ങളെ കാൽകീഴിൽ ചവിട്ടിസമുദ്രത്തിന്റെ അടിത്തട്ലേക് വലിച്ചെറിയുന്ന 🙏7അവൻ നമ്മുടെ പാപങ്ങളെ മഞ്ഞുപോലെ വെളുപ്പിക്കും 🙏എശയ്യ :1:18🙏🙏🙏🙏🙏ഹല്ലേലുയ ആമേൻ

  • @user-nc5df5nt9t
    @user-nc5df5nt9t 17 днів тому

    Urakkamillaymayil ninnum rekshikkanamee nadhaa 😭🙏

  • @susanalex6666
    @susanalex6666 17 днів тому

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa sahaikkan aarumilla ninil matharam aanu ente aashrayam Amen Hallelujah Hallelujah

  • @dinkrukalathil14
    @dinkrukalathil14 17 днів тому

    Remani nanniyesuve eepakal sampathikam nalkitharanam prarthikunnu amen innukodukka ulla tenthousand nalkitharanam prarthikunnu amen

  • @apmichael8134
    @apmichael8134 17 днів тому

    നമ്മുടെ പാപങ്ങള യേശു ക്ഷമിക്കുന്നു

  • @santhammapillai6799
    @santhammapillai6799 17 днів тому

    Repenteds, Confession, forgivenes, forgotten

  • @sheebarajan3885
    @sheebarajan3885 17 днів тому

    Repentance, Confesdion,Forgiven, Forgotten

  • @shashikalapillai3565
    @shashikalapillai3565 16 днів тому

    God forgives our Sins
    Psalm :103/3