മലയാളത്തനിമ വിളിച്ചോതുന്ന തലമുറകളായി ഏറ്റുപാടുന്ന പഴയസിനിമകളിലെ ഏവരുടെയും ഇഷ്ടഗാനങ്ങൾ | OLD IS GOLD

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 55

  • @subhashkc3293
    @subhashkc3293 2 роки тому +12

    ഭാഷയുടെ മായാജാലം....
    സംഗീതത്തിന്റെ മാസ്മരികത.... മനുഷ്യനെ എത്രമാത്രം സ്വാധീനിക്കുന്നു...... നമുക്ക് അതെല്ലാം നഷ്ടപെട്ട ഓർമ്മകൾ മാത്രം.

  • @haridasanr5764
    @haridasanr5764 2 роки тому +2

    ഒരിക്കലും തിരിച്ചുവരാത്തൊരു നല്ല ഓർമ്മകളുടെ ബാക്കിപത്രം

  • @ratheeshbabu78
    @ratheeshbabu78 2 роки тому +9

    ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലത്തേക്ക് കൂട്ടി നമ്മളെ കൊണ്ടു പോകുന്നതായി തോന്നിപോകാറുണ്ട് അതാണ് പഴയ കാല സിനിമാ ഗാനങ്ങൾക്ക് ഉള്ള കഴിവ്

  • @geethathampatti9734
    @geethathampatti9734 Рік тому +1

    Old songs orthirikkan eluppamanu New songs ormayil nilkkilla. Old songs are very beautiful.

  • @vijayammanair3221
    @vijayammanair3221 2 роки тому +6

    വളരെ ഇഷ്ടമുള്ള പഴയ ഗാനം

  • @fathimamajeed7814
    @fathimamajeed7814 2 роки тому +10

    കാലം യത്ര മാറിയാലും ഇനി ഇതുപോലെണല്ലാനല്ല പാട്ടുകൾ ഉണ്ടാകുകയില്ല

  • @kunhimohammednt8777
    @kunhimohammednt8777 2 роки тому +8

    എത്ര നല്ല ഗാനം 'ഇതിൽ - ചിന്തിക്കുന്നവർക്ക് ഒരു പാട് മനസിലാക്കാൻ ' ഉണ്ട് - ഇപ്പോഴെത്തെ - കാടിളക്കി - പാട്ടല്ല

  • @Dream-tv9hg
    @Dream-tv9hg 2 роки тому +9

    ഈഗാനം ഇനി ക്ക് ഒരു പാട് ഇഷ്ടം മാണ് ഞാൻ ഒരു പാട് കേൾക്കാൻ കൊതിക്കുന്ന ഈഗാനം

  • @rajeevkallummal966
    @rajeevkallummal966 2 роки тому +1

    പഴയ കാലം സുവർണ്ണകാലമായിരുന്നു. കൃത്രിമത്വങ്ങൾ ഇല്ലാത്ത കാലം

  • @SD-dt6qe
    @SD-dt6qe 2 роки тому +12

    മനോഹരമായ ഗാനങ്ങൾ 💙💙🌹

  • @latheefa9227
    @latheefa9227 2 роки тому +10

    മനസ്സിൽ കുളിരു കോരുന്ന മനോഹരഗാനങ്ങൾ 👍👍👍❤❤❤🌹🌹🌹🙏🙏🙏

  • @premakumarprem241
    @premakumarprem241 2 роки тому +3

    മനസ്സിൽ മധുരം നിരക്കുന്ന മനോഹര ഗാനങ്ങl

  • @shajisebastian43
    @shajisebastian43 2 роки тому +1

    Really great 😍🥰🥰

  • @rajeev_shanthi
    @rajeev_shanthi 2 роки тому +10

    മറക്കാൻ കഴിയാത്ത കുട്ടിക്കാലം

  • @vishnuv.r3232
    @vishnuv.r3232 2 роки тому +2

    Very nice good sharing 👏👏👏👏👌

  • @hemalathanair2610
    @hemalathanair2610 2 роки тому +12

    കുട്ടിക്കാലത്ത് ഈ പാട്ടുപാടി ഡാൻസ് കളിച്ചത് ഓർമ്മ വന്നു. ഇനി ഒരിക്കലും തിരിച്ചുവരാത്ത നാളുകൾ. എന്തൂസുഖമാണീപാട്ടുകൾ കേൾക്കാൻ.👌👌👌👌👌👌

  • @pankajakshis8835
    @pankajakshis8835 2 роки тому +5

    എത്ര മനോഹരമായ പഴയ ഗാനങ്ങൾ

    • @leelachandy2886
      @leelachandy2886 2 роки тому

      Evergreen songs beautiful love these songs verymuch old is gold

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 роки тому +10

    ഡിജിറ്റൽ യുഗം നമ്മെ ഒരു മായാവലയത്തിൽ എത്തിച്ചു. നൊടിയിടയിൽ എല്ലാം കൈ വെള്ളയിൽ. ശരിയും,തെറ്റും വസ്തു നിഷ്ടമായി കൺമുന്നിൽ.

    • @muhammedcp6293
      @muhammedcp6293 2 роки тому

      Ee pazayakalam onum eni therichi varillalo ani orkubol sagadam thonuni

  • @balachandranpnair9014
    @balachandranpnair9014 2 роки тому +3

    Evergreen songs, nostalgia. Really old is gold.

  • @sanjeevmanoj1684
    @sanjeevmanoj1684 2 роки тому +4

    Chembarathi song paiyathu p madhuriamma

  • @babusreekumar3450
    @babusreekumar3450 2 роки тому +4

    കുമാരി സത്യൻ ടീം

  • @suchitraashokan8670
    @suchitraashokan8670 2 роки тому +1

    Ethra paranjaalum madiyagill athrakk nalla pattugalanu ithellam

  • @alleypb2605
    @alleypb2605 2 роки тому +4

    Super songs . represent real feelings of human beings

  • @Dream-tv9hg
    @Dream-tv9hg 2 роки тому +3

    പഴയ ഗാനങ്ങൾ ആലപിച്ചു

  • @sivadasanpillai6885
    @sivadasanpillai6885 2 роки тому +1

    old is gold

  • @gangothri8117
    @gangothri8117 2 роки тому +2

    Old is Gold 🙏🏻✌🏻👌💪🏻👍🏻

  • @anilan9558
    @anilan9558 2 роки тому +3

    ❤❤❤❤❤

  • @ibrahimkttypmibrahimkutty4869
    @ibrahimkttypmibrahimkutty4869 2 роки тому +1

    Sóng Ambadi thannilorunni was ñot sung by Dr.K S. Chitra. Maduri is the singer

  • @ajithadas5036
    @ajithadas5036 2 роки тому +2

    🥰🥰🥰🥰

  • @thankammathomas7589
    @thankammathomas7589 2 роки тому +2

    Nallasong

  • @Dream-tv9hg
    @Dream-tv9hg 2 роки тому +1

    ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം

  • @abdulnazarnazar607
    @abdulnazarnazar607 2 роки тому +1

    നസീർ സാർ എക്കാലത്തും

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +2

    💕💕💕💕

  • @pslakshmananiyer5285
    @pslakshmananiyer5285 2 роки тому +1

    AIR used to broadcast Drama songs at 7 pm in sixties.

  • @sheejarajusreejaalamattam3304
    @sheejarajusreejaalamattam3304 2 роки тому

    ❤️💜💛🧡💙💚

  • @vishwanathvasu1167
    @vishwanathvasu1167 2 роки тому +2

    Nair Coorg 👌👌👌👌👌👌👌👌🧡💜❤️🖤💛💙💚❣️

  • @PushpaRaj-sm8qo
    @PushpaRaj-sm8qo 2 роки тому

    6

  • @vijayammanair3221
    @vijayammanair3221 2 роки тому +1

    ട upper

  • @avv3240
    @avv3240 Рік тому

    P my

  • @annie4883
    @annie4883 2 роки тому +1

    ❤️❤️❤️❤️❤️❤️❤️