Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @defelix3152
    @defelix3152 3 роки тому +3365

    സുമേഷിന്റെ ഏത് പൊട്ടത്തരത്തിനും കൂട്ട് നിൽക്കുന്ന നാത്തൂൻ *FANS* ഇവിടെ👍💥🤩
    👇

  • @salimsalimkk25
    @salimsalimkk25 3 роки тому +2172

    പതിനഞ്ചു വർഷമായിട്ടും ഞാൻ ആദ്യമായി കേൾക്കുകയാ സ്പാർക്കോ ബിരിയാണി മസാല

  • @rubingeorge98
    @rubingeorge98 3 роки тому +1890

    അല്ലേലും കടയിൽ സാധനം വാങ്ങാൻ പോയാൽ അമ്മ അറിയാതെ ബാക്കി ഉള്ള കാശിനു എന്തേലും വാങ്ങുന്നവർ ആവും നമ്മൾ 😜😂😂

  • @jayasreemanoj2847
    @jayasreemanoj2847 3 роки тому +764

    ഇവരിൽ ആരെയാണ് കൂടുതലിഷ്ടം
    സുമേഷ് :like
    ഏട്ടത്തി:comment

  • @najathmanzil765
    @najathmanzil765 3 роки тому +658

    വില പേശാൻ ഇത്രയും കഷ്ടപ്പെട്ട് പറഞ്ഞു thanna ആശ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ like👍

    • @hiu675
      @hiu675 3 роки тому +6

      😂🤣😂😂🤣

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/pc-1BVU9_Nc/v-deo.html

    • @chikumon6253
      @chikumon6253 3 роки тому +5

      👌👋😍👍🌹🙏athokke serry sumeshinte oppam asha chechi und

    • @akshaykannan9625
      @akshaykannan9625 3 роки тому

      @Whatsapp Statusb Yb

  • @rubingeorge98
    @rubingeorge98 3 роки тому +2212

    തുടക്കത്തിൽ സുമേഷ് ബിരിയാണി ഐറ്റംസ് ആയി വന്നപ്പോഴേ തോന്നി പരസ്യം ആണെന്ന് 😜😜😂😜

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +1818

    *ചക്കപ്പഴം ഫോണിൽ നിന്ന് കാണുന്ന ആരൊക്കെ ഇണ്ട് 😌😌😌😌😌😌😌😌😌😍😍😍😍😍😌😍😍😌😍😍😍*

    • @thugofstars912
      @thugofstars912 3 роки тому +2

      പ്ലീസ് സബ്സ്ക്രൈബ് 🤩🤩🤩

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ua-cam.com/video/undYMbHBT_c/v-deo.html

    • @Heyyy-z7j
      @Heyyy-z7j 3 роки тому

      Me 😁

    • @Blue_sparrow33
      @Blue_sparrow33 3 роки тому +1

      Njan ind 😂

    • @Mr.Shuppandi
      @Mr.Shuppandi 3 роки тому +39

      പിന്നെ ടീവിയിൽ വന്നു ഈ കമന്റ്‌ ഇടാൻ പറ്റോ...? 🤔😁🥰

  • @aaa-cp4xg
    @aaa-cp4xg 3 роки тому +1950

    ചക്കപ്പഴം ഷൂട്ടിംഗ് നേരിട്ട് കാണാൻ ആർക്കൊക്കെ ആഗ്രഹമുണ്ട് ❤

  • @minniecartoonz
    @minniecartoonz 3 роки тому +186

    ഇവരുടെ അഭിനയം പോലെ ഇഷ്ടമാണ് ഇവരുടെ ഡ്രെസ്സും 😍😍❤

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html.

    • @subinabasheer4009
      @subinabasheer4009 2 роки тому

      Bú🎄💘💋👣💋😡🥶🦵🏼🌲❤️💌💯

  • @polibro5795
    @polibro5795 3 роки тому +123

    ക്രീം ബിസ്കറ്റിന് വേണ്ടി വിലപേശിയ സുമേഷ് 😎

  • @rubingeorge98
    @rubingeorge98 3 роки тому +295

    കണ്ണൻ മോനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.... കുറച്ചു ദിവസമായി കാണുന്നില്ല 😍

    • @thugofstars912
      @thugofstars912 3 роки тому +2

      പ്ലീസ് സബ്സ്ക്രൈബ് 😍😍😍

    • @Heyyy-z7j
      @Heyyy-z7j 3 роки тому +2

      കണ്ണൻ 💝❤

    • @fathimafidha3036
      @fathimafidha3036 3 роки тому +4

      Kannate kay odinju😞adhukondan avane kanathadh😥

    • @aleena8799
      @aleena8799 3 роки тому

      @@fathimafidha3036 😔😢

    • @amaananasrin1094
      @amaananasrin1094 3 роки тому

      Avante kayy odinjirkka... 😭😭

  • @dreamcatcher1520
    @dreamcatcher1520 3 роки тому +280

    കണ്ണന്റെ വർത്താനം മിസ്സ്‌ ചെയ്യുണ്ട് കണ്ണൻ എത്രെയും പെട്ടന്ന് തിരിച്ചു വരട്ടെ..!💙

    • @Maheen-77
      @Maheen-77 3 роки тому

      Is it athika?

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html

  • @muhammedbasheer1671
    @muhammedbasheer1671 3 роки тому +331

    സുമേഷ് സങ്കടം വരുമ്പോ ആദ്യം ചേട്ടത്തി അടുതല്ലെ പോകുന്നത്
    🥰ആഷ ഫാൻസ്🥰
    Like adi

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html

  • @tintumathew6507
    @tintumathew6507 3 роки тому +115

    32 വയസ്സ് ഉണ്ട് എനിക്ക് ഞാൻ ആദ്യമായി കേൾക്കുക ആണ് ഇങ്ങനെ ഒരു മസാല ഉണ്ടെന്ന്

  • @rashidmuhammed8195
    @rashidmuhammed8195 3 роки тому +35

    എല്ലാ എപ്പിസോഡിനും സുമേഷ് വേണം 😍

  • @shibiliea
    @shibiliea 3 роки тому +84

    എല്ലാ എപ്പിസോഡിലും ചിപ്പിച്ചു കൊല്ലുന്ന 😂 സുമേഷ് ആണെന്റെ hero🔥🔥

    • @thugofstars912
      @thugofstars912 3 роки тому

      പ്ലീസ് സബ്സ്ക്രൈബ് 😍😍😍

    • @Moonlight-yb5cr
      @Moonlight-yb5cr 3 роки тому

      @@thugofstars912 Nirthi podaa 🤪🤪

    • @offerfear4045
      @offerfear4045 2 роки тому

      @@Moonlight-yb5cr ➿〰️➿〰️➰〰️

  • @muhlasin9509
    @muhlasin9509 3 роки тому +104

    നാത്തൂ And സുമഷ് combo
    Isstapatavar ഉണ്ടോ 👇🏻❤😍😍

    • @thugofstars912
      @thugofstars912 3 роки тому

      പ്ലീസ് സബ്സ്ക്രൈബ് 😍😍😍

    • @Heyyy-z7j
      @Heyyy-z7j 3 роки тому

      ഉണ്ട്...💝 രണ്ട് പേരും പൊളിയാണ്....💝

  • @dorapooji7830
    @dorapooji7830 3 роки тому +236

    എത്ര പരസ്യങ്ങൾ കണ്ടാലും ഒന്നും വാങ്ങിക്കാത്തതും ഇൻസ്റ്റാൾ ചെയ്യാത്തതുമായ le njn🥰 എന്നെ പോലെ ആരൊക്കെയുണ്ട് നിലം മുക്കിക്കോളൂ യജമാനേനല്ലേ ഈ പറയുന്ന 😊🤪🤪🤪🤪

    • @thugofstars912
      @thugofstars912 3 роки тому +4

      പ്ലീസ് സബ്സ്ക്രൈബ് 🤩🤩🤩

    • @shiva-ji1mw
      @shiva-ji1mw 3 роки тому +4

      Neelam mukkan kazhiyilla karanam ath black ann

    • @hiu675
      @hiu675 3 роки тому +1

      😂🤣😂

    • @anujithzz7870
      @anujithzz7870 3 роки тому

      പ്ലസ് സബ്സ്ക്രൈബ് 😍🔥

  • @shanisaleem6066
    @shanisaleem6066 3 роки тому +59

    Asha chechiyude vilapeshal class polichu. Inn njanum vilapeshan padichu😂😂😂😂😂😂

  • @Shaneeshpulikyal
    @Shaneeshpulikyal 3 роки тому +453

    സത്യം പറഞ്ഞാൽ സുമേഷിനെ യോ അച്ഛനെയോ താറടിക്കുകയല്ലാതെ ഒരു എപ്പിസോഡ് പോലും മുൻപോട്ട് കൊണ്ട് പോകാൻ കഴിയില്ല ന്ന് സാരം...
    അവസ്ഥ പരിതാപകരം തന്നെ...
    എന്ന് സുമേഷ് ഫാൻ.♥️

    • @moonlightmedia351
      @moonlightmedia351 3 роки тому +7

      athaanu chakkappazhathinte katha..........

    • @alimon6159
      @alimon6159 3 роки тому +8

      ഒരു ആവറേജ് കോമഡി സീരിയൽ അത്ര തന്നെ

    • @anujithzz7870
      @anujithzz7870 3 роки тому +4

      പ്ലസ് സബ്സ്ക്രൈബ് 🥰❤

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html

  • @ananyasajeevan4205
    @ananyasajeevan4205 3 роки тому +283

    എല്ലാ episodesum കണ്ടിട്ടും അവര് പറയുന്ന ഒരു പരസ്യത്തിലെ സാധവും ഉപയോഗിക്കാത്ത ആരൊക്കെയുണ്ട്

  • @shibiliea
    @shibiliea 3 роки тому +171

    *Chakkapazham youtubil മാത്രം കാണുന്ന എത്ര പേരുണ്ട് 🧐*

  • @purbliss
    @purbliss 3 роки тому +112

    നല്ല ആക്ടിങ് കാഴ്ചവെച്ച സുമേഷും പൈങ്കിളിയുമാണെന്റെ ഹീറോസ് 💘

    • @hiu675
      @hiu675 3 роки тому +1

      🤬🤬🤬

  • @user-uo7rb1ok9s
    @user-uo7rb1ok9s 3 роки тому +85

    അച്ഛൻ ഒരു കില്ലാടി തന്നെ 😊😊

  • @foxtergaming8117
    @foxtergaming8117 3 роки тому +509

    25 vayasil thaazhe ulla aalkar kaanundo
    Like👍
    Thanks guys , for the first time I'm getting this much likes 😘

  • @devarajm6512
    @devarajm6512 3 роки тому +187

    പരസ്യം കണ്ടിട്ടും ഒരു app പോലും install ചെയ്യാത്തവർ ആരൊക്കെ.. എന്നപോലെ 😍😍

    • @thugofstars912
      @thugofstars912 3 роки тому +1

      പ്ലീസ് സബ്സ്ക്രൈബ് 🤩🤩🤩🤩

    • @hadhiyak9181
      @hadhiyak9181 3 роки тому

      Nooo

    • @hiu675
      @hiu675 3 роки тому +1

      😂😂🤣🤣

    • @benzene498
      @benzene498 3 роки тому

      @@hadhiyak9181 🤣🤣🤣

  • @Anzuuu77
    @Anzuuu77 3 роки тому +155

    എന്ത് കുറ്റം വന്നാലും പാവം സുമേഷ് ചിറ്റപ്പന്റെ മണ്ടയിൽ ആണല്ലോ അതിനു എന്ത് തെറ്റ് ചെയ്തു നമ്മുടെ സുമ....¡¡!!🤓😎💞

  • @hira_hijabs
    @hira_hijabs 3 роки тому +424

    എന്നും മണ്ടത്തരം ചെയ്യുന്നവൻ അല്ലാതെ ഒരു ദിവസമെങ്കിലും സുമേഷിനെ☺️ നല്ല കുട്ടിയായി കൊണ്ടുവരണം😷🤩😇.Sumesh is our hero😊😊😜😜😜

  • @nidhanidhu5808
    @nidhanidhu5808 3 роки тому +63

    അച്ഛനും സുമേഷും ഒരുമിച്ച്, പിന്നെ അടിച്ചുപിരിഞ്ഞ ഈ എപ്പിസോഡ് പൊളിച്ചു😆😆

  • @muhammedmusfarmk4033
    @muhammedmusfarmk4033 3 роки тому +19

    Innathe episode maha poli ayirunnu super...😎😎😘😘

  • @purbliss
    @purbliss 3 роки тому +261

    Thurumb sumesh🔥🔥 Fans, c'mon Power varrate... 👇

    • @thugofstars912
      @thugofstars912 3 роки тому +2

      പ്ലീസ് സബ്സ്ക്രൈബ് ❤️❤️❤️

    • @janshib44
      @janshib44 3 роки тому +1

      ♥️♥️♥️💙

    • @shahalvilathursongs7602
      @shahalvilathursongs7602 3 роки тому +2

      Naanund😍😍❤💋💋❤

    • @envlog9034
      @envlog9034 3 роки тому +2

      ua-cam.com/video/443Gj4U0LCQ/v-deo.html

    • @ashiquekb4841
      @ashiquekb4841 3 роки тому +2

      അപ്പു കുട്ടാ തൊപ്പിക്കാരാ എപ്പോ കല്യാണം

  • @awkwardje7693
    @awkwardje7693 3 роки тому +363

    കൃത്യ സമയത്ത് upload ചെയ്യുന്ന ആൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍🏻🙂

  • @muhlasin9509
    @muhlasin9509 3 роки тому +196

    സുമഷ് Hero ആയിട്ട് ഉള്ള
    Episode ഞാൻ മാത്രം ആണോ
    Wait ചെയുന്ന ❤👇🏻😍

  • @ajmalchanthveettil
    @ajmalchanthveettil 3 роки тому +14

    അശ്വതി ചേച്ചീയുടെ *ശേ..* ഇഷ്ടമുള്ളവർ അടി ലൈക് 💕💕

  • @Neymarjr-dn4ez
    @Neymarjr-dn4ez 3 роки тому +150

    അലേലും അമ്മ കടയിൽ പോകാൻ പറയുമ്പോൾ കാശു മുക്കാം എന്ന ചിന്തയിൽ പോകുന്നവരാണ് നമ്മൾ പലരും 😁

    • @anoopkk4211
      @anoopkk4211 3 роки тому +2

      Neyarikum jangal sathyasandara

    • @Neymarjr-dn4ez
      @Neymarjr-dn4ez 3 роки тому +2

      Oh oh 😁

    • @achuachu8457
      @achuachu8457 3 роки тому +1

      @@Neymarjr-dn4ez 😂😂😂😂😂

    • @aiswaryamanu330
      @aiswaryamanu330 3 роки тому +4

      Njn മുക്കാറില്ല എനിക്ക് വേണ്ടത് മേടിക്കും പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

  • @najad.k
    @najad.k 3 роки тому +71

    ചക്കപ്പഴത്തിലെ പ്രധാന അപ്രതീക്ഷ characters രാകേശ് ജോൾശ്യർ, സുപ്രിയ, കണ്ണകി, മൃഗപാലൻ doctor

  • @bluebellart
    @bluebellart 3 роки тому +47

    Cream biscuitin vilapeshiya sumesh ahnente hero..... sumesh fans power kanikk....
    👇

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html

  • @hashifik5223
    @hashifik5223 3 роки тому +38

    Sumesh uyire.....😍

  • @ashitha9553
    @ashitha9553 3 роки тому +8

    cream biscut vaangan vilapeeshiya sumakk veendi oru like adi

  • @ansilvlogger2678
    @ansilvlogger2678 3 роки тому +31

    ADHYAM... SUMESH... PAISA... MUKKIYENNU.. VISWASICHA NJAN.. 💜💜

  • @shibiliea
    @shibiliea 3 роки тому +541

    video കണ്ട് കൊണ്ട് comment വായിക്കുന്നവർ ഉണ്ടോ അതിനിടക്ക് എന്റെ comment കാണുവാണേൽ ഒരു like അടിച്ചുടെ 🥺

    • @thugofstars912
      @thugofstars912 3 роки тому +2

      പ്ലീസ് സബ്സ്ക്രൈബ് 😍😍😍

    • @fidhavp4896
      @fidhavp4896 3 роки тому +3

      Nee yappolum you tubil undallo

    • @mpdemonff448
      @mpdemonff448 3 роки тому +2

      @Insta Thug Tube ella comment കണ്ട് വീഡിയോ കാണുന്ന ഒന്ന് പോയെടാ

    • @jacobknr5423
      @jacobknr5423 3 роки тому

      Pinnalla

    • @fasalu6204
      @fasalu6204 3 роки тому

      Comment Turumb sumesh fan 🤣🤣🤣

  • @shazzmon7336
    @shazzmon7336 3 роки тому +120

    ഭയങ്കര മടുപ്പ് ആയി തുടങ്ങുന്നുണ്ട് ഇപ്പോ ഉള്ള എപ്പിസോഡ് ഒരാളെ മാത്രം ടാർഗറ്റ് ചെയ്തു കോമാളി ആക്കി മാറ്റുന്ന എപ്പിസോഡ്. അച്ഛൻ അമ്മ പെങ്ങൾ ഏട്ടൻ ഏട്ടന്റെ മക്കൾ എല്ലാവരും ഒരുപോലെ ഒരുത്തനെ ട്രോളുന്ന ഒരു എപ്പിസോഡ്. എന്നാൽ പിന്നെ ഈ എപ്പിസോഡ് name മാറ്റി വെച്ചിട് സുമേഷ് ട്രോൾസ് എന്ന് ഇട് അതായിരിക്കും നല്ലത്

    • @minnuZzz-z4c
      @minnuZzz-z4c 3 роки тому +1

      Sathiyam

    • @marsadmeerannan4566
      @marsadmeerannan4566 3 роки тому +1

      Correct

    • @fazalurahmanvvk5547
      @fazalurahmanvvk5547 3 роки тому +4

      ഉപ്പും മുളകും ഇല്ലാതായപ്പോ ചെറിയ ഒരാശ്വാസ കലാപരിപാടി ചക്കപ്പഴമായിരുന്നു. തുടങ്ങിയതേയുള്ളു അപ്പോഴേക്കും വിഷയ ദാരിദ്ര്യം വന്നോ ...
      എന്നും ഓരോ പരസ്യവും ഇടക്ക് ഒരു ഊള പരിപാടിയും ... കളിയാക്കണം ഒരു രസത്തിന് ... ഇത് എന്നും ഒരുത്തനെ മാത്രം ,
      ബാക്കി ഉള്ളവരേം എന്തേ അതുപോലെ ശശിയാക്കിക്കൂടെ...
      കുറച്ചൂടെ യൊക്കെ .....

    • @sikhak.s571
      @sikhak.s571 3 роки тому +1

      Correct

    • @lakshmijoshy7329
      @lakshmijoshy7329 3 роки тому +1

      Sathyamanu😌😬😬

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 роки тому +41

    എപ്പോഴും ഓരോരോ കുത്തിത്തിരിപ്പുമായി വരുന്ന സുമേഷ് ഒരേ പൊളിയല്ലേ...!!🔥💥🔥💥

  • @hamsa8007
    @hamsa8007 3 роки тому +16

    കണ്ണൻ എവിടെ 😞വല്ലാതെ miss😟ചെയുന്നു

  • @mubarak4482
    @mubarak4482 3 роки тому +67

    Episode#1 മുതൽ Episode#167 വരെ മുടങ്ങാതെ കണ്ടവർ ആരുണ്ട്👇

  • @abbaspalakkad2624
    @abbaspalakkad2624 3 роки тому +175

    നമ്മുടെ പോലീസ് ചേട്ടൻ പോയിട്ട് കുറെ നാളായല്ലോ നമ്മുടെ കിളിക്കൊരു കല്ല്യാണം വേണ്ടെ 😃😃

  • @bluebellart
    @bluebellart 3 роки тому +18

    Kannan, aami,shambhu, palli fans
    👇

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html.

  • @Itsme_.2727
    @Itsme_.2727 3 роки тому +190

    സുമേഷിനെ പോലെ തന്നെ ആയിരിക്കും നമ്മളിൽ പലരും... അമ്മ സാധനങ്ങൾ വാങ്ങാൻ പറഞ്ഞാൽ ബാക്കി blnc പൊക്കുന്നവർ ആരൊക്കെ?? 😁😊🥰

  • @ajilbiju2903
    @ajilbiju2903 3 роки тому +104

    അത് ശെരിയായിരിക്കും മുക്കിയതല്ല കമ്മീഷൻ അടിച്ചതായിരിക്കും 😃😜😜😜

  • @jitheshev5635
    @jitheshev5635 3 роки тому +40

    ഈ സീരിയലിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം മുത്തശ്ശിയാണ് .

  • @purbliss
    @purbliss 3 роки тому +102

    ആശയും പൈങ്കിളിയുടെ തമ്മിലുള്ള കൂട്ട് കെട്ട് ഇഷ്ടമായവർ ലൈക്ക് 🥰

  • @feelsongdrawingvideosstatu9988
    @feelsongdrawingvideosstatu9988 3 роки тому +241

    തിന്നാൻ മാത്രം ജനിച്ചത് ആണ് പൈങ്കിളി 😂

  • @hariscm8954
    @hariscm8954 3 роки тому +112

    സ്ഥിരം കാഴ്ചക്കാർ എനിക്ക് കുറച്ചു ലൈക് തന്നാൽ ഞാൻ സന്തോഷവാനായി 😍

    • @anujithzz7870
      @anujithzz7870 3 роки тому

      പ്ലസ് സബ്സ്ക്രൈബ് ❤🥰

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/pc-1BVU9_Nc/v-deo.html

  • @y4techremil2.0
    @y4techremil2.0 3 роки тому +16

    ഈ എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടില്ല എന്നതും വെറും തെറ്റിദ്ധാരണ മാത്രം😍😍😍😍😍😍😍😍😍

  • @Itsme_.2727
    @Itsme_.2727 3 роки тому +147

    പൈങ്കിളി ഫാൻസിനെ കാണാറേ ഇല്ലല്ലോ.... ആരെങ്കിലും ഉണ്ടോ ഇവിടെ?? 🤔🥰😍

  • @rishan9414
    @rishan9414 3 роки тому +94

    എല്ല മണ്ടത്തരത്തിനും ചേച്ചി സുമേഷിനെ കൂട്ടുനിൽക്കുന്നദ ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

    • @Heyyy-z7j
      @Heyyy-z7j 3 роки тому +1

      18tg like by me 👍

  • @aryananda6089
    @aryananda6089 3 роки тому +184

    തുരുമ്പ് സുമേഷിനും സുമേഷിന്റെ സ്വന്തം ചേട്ടത്തിക്കും fans illey power kanik👍

    • @hiu675
      @hiu675 3 роки тому +1

      😂🤣😂🤣

  • @shakirshakir9008
    @shakirshakir9008 3 роки тому +19

    Ithreyum parasyam kettittum oru app polum download cheyyathavar undo enne pole 😂😃😁😅😄

    • @hiu675
      @hiu675 3 роки тому +2

      🤬🤬🤬

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/pc-1BVU9_Nc/v-deo.html.

  • @crazygame8994
    @crazygame8994 3 роки тому +13

    ഉച്ചയ്ക്ക് fuddokke കഴിച്ച് സുഖമായി kidannkond ചക്കപ്പഴം കാണുന്നത് ആരൊക്കെ 🤔
    Aaha... Andhas😍💪

    • @Heyyy-nf9ph
      @Heyyy-nf9ph 3 роки тому +1

      Ella food kazichukondAnn kazikunnat

  • @ns-on2th
    @ns-on2th 3 роки тому +7

    ഒരു കുടുംബം എന്നൊരു ഫാക്ട് ഇതിൽ ഇല്ല....

    • @ponnuvarghese4871
      @ponnuvarghese4871 3 роки тому +1

      ഞാൻ ചക്കപ്പഴം കാണുന്നത് നിർത്തി.. Enth bore script aa അവരുടെ.. Ithrem bore script ഞാൻ വേറെ എവിടെയും kandatt ഇല്ല.. Aa വീടിന്‌ പുറത്ത്‌ പോയി അവര്‍ക്ക് ഒരു shoot പോലും ചെയ്യാൻ pattiyatt ഇല്ല..
      പിന്നെ എന്നും episode starting il oru issue കൊണ്ട്‌ വരും പിന്നെ aa ഒരു issue മാത്രം concentrate cheith ആണ്‌ aa 20 mints തള്ളി നീക്കുന്നത്.. കുട്ടികൾ എഴുതും ഇതിലും നല്ല skript
      പിന്നെ bore casting um.. എല്ലാരും നല്ല acting ആണ്‌. But evare കണ്ട ഒരു family ആണെന്ന് തോന്നില്ല. Evadunn okkeyoo കൊറേ പേരെ പെറുക്കി കൂട്ടി തുടങ്ങിയ ഒരു serial..
      Uppum mulakum nte casting ആണ്‌ real casting. Look wise, character wise and age wise ഒരു റിയൽ family ആണെന്ന് thonnumarnnu. ചക്കപ്പഴം kandatt ഒന്നും തോന്നുന്നില്ല.. 0% sense of humor. Very bad serial

    • @ns-on2th
      @ns-on2th 3 роки тому

      @@ponnuvarghese4871 എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ്....ചക്കപ്പഴം...

  • @SPO___HUB
    @SPO___HUB 3 роки тому +263

    ഇന്നത്ത ലൈക്‌ ചക്കപ്പഴത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഇരിക്കട്ടെ ❤️❤️

    • @thugofstars912
      @thugofstars912 3 роки тому +4

      പ്ലീസ് സബ്സ്ക്രൈബ് 🥰🥰🥰

    • @n7mp457
      @n7mp457 3 роки тому +2

      Sumesh anne

    • @SPO___HUB
      @SPO___HUB 3 роки тому +3

      @@thugofstars912 ok

    • @SPO___HUB
      @SPO___HUB 3 роки тому +1

      @@Devaraj.k999 me 10th

    • @MyCraftsHut10
      @MyCraftsHut10 3 роки тому +1

      @@SPO___HUB entem ONNU cheyyumo

  • @anzalthalapil4096
    @anzalthalapil4096 3 роки тому +108

    ചക്കപഴം യുടുബിൽ കാണുന്നവർ ആരെല്ലാം ഉണ്ട്

  • @minhalatheef6313
    @minhalatheef6313 3 роки тому +30

    Kannan miss cheyunnavar like adi

    • @hiu675
      @hiu675 3 роки тому +1

      🤣🤣😂

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html.

  • @dhiyasg9017
    @dhiyasg9017 3 роки тому +23

    Kannan mone miss cheyyunavar indo ❤️❤️

  • @sandhyasurya3007
    @sandhyasurya3007 3 роки тому +4

    ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മസാല ഉണ്ടെന്ന് കേൾക്കുന്നത് 😂😂😂

  • @purbliss
    @purbliss 3 роки тому +30

    ഫുക്രുവിനെക്കാൾ ടിക്ടോക് ഉപകാര പ്രദമായത് നമ്മുടെ റാഫി മുത്തിനാണ്
    ..............
    റാഫി ഫാൻസ് പവർ കാണിക്ക് 😘

    • @thugofstars912
      @thugofstars912 3 роки тому

      പ്ലീസ് സബ്സ്ക്രൈബ്,, 💪

    • @RajeshANair
      @RajeshANair 3 роки тому

      Ory 1000 comments nee ezhuthaarundu. 1 comment oke mathi.

  • @muhammedsinan3876
    @muhammedsinan3876 3 роки тому +39

    കുന്നുണ്ണിയുടെയും സുമേഷിന്റെയും എല്ലാ പ്ലാനിങ്ങും പൊളിഞ്ഞു 😄😄😄

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/pc-1BVU9_Nc/v-deo.html.

  • @robbn.
    @robbn. 3 роки тому +22

    Sivan Aliyane തിരിച്ചു കൊണ്ട് veruu💯😌

  • @Fathimaa011
    @Fathimaa011 3 роки тому +81

    I Miss you kannan Baby.💖 He is a Best performance 🔥🔥🔥🔥

    • @vineeshtk5853
      @vineeshtk5853 3 роки тому +4

      Perfomer എന്നാണ് 🌹

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/pc-1BVU9_Nc/v-deo.html.

    • @foussiaiqubal4717
      @foussiaiqubal4717 3 роки тому +4

      Kayy odinj irikkuva atha avan illathatg

  • @ashikkunnath4053
    @ashikkunnath4053 3 роки тому +4

    ഇതിൽ പറയുന്ന ബിരിയാണി മസാല ഞാൻ എന്റെ വീട്ടിൽ വാങ്ങിയിരുന്നു..സംഭവം സൂപ്പർ ആണ്..

  • @Mr.Shuppandi
    @Mr.Shuppandi 3 роки тому +78

    പിന്നെ കടേൽ സാനം വാങ്ങാൻ പോയിട്ട് ഒരു കോല്മുട്ടായി പോലും വാങ്ങാതെ കൃത്യം കാശ് വീട്ടിൽ കൊണ്ട് കൊടുക്കുന്നോർ ഉണ്ടോ...? 🤣

    • @adithilakshmi1841
      @adithilakshmi1841 3 роки тому +2

      ലെയ്സ് വാങ്ങും ഉറപ്പായും

    • @Mr.Shuppandi
      @Mr.Shuppandi 3 роки тому +1

      @@rabiyaseenu6593 good job...!

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html.

  • @Rob_and_Jo
    @Rob_and_Jo 3 роки тому +38

    ലളിതാമ്മ nice ആയിട്ട് നമ്മുടെ സുമേഷിന് ഒരു പണി കൊടുത്തല്ലോ... പാവം സുമേഷ് 🙂🙂.. സത്യത്തിൽ സുമേഷ് ക്യാഷ് മുക്കി കാണുമോ 🤔🤔..

    • @Blue_sparrow33
      @Blue_sparrow33 3 роки тому +2

      Mukki kaanum sumesh aayathukond onnum parayaan pattilla😂😊

    • @Rob_and_Jo
      @Rob_and_Jo 3 роки тому +1

      @@Blue_sparrow33 ath sheriya

    • @makkachimedia445
      @makkachimedia445 3 роки тому +3

      I've been analysing the comments from people, most of them are just cliche questions asking likes and comments. Total wasts. I found yours as creative and ACTUALLY related to the episode. Good thoughts 👍👍

    • @Rob_and_Jo
      @Rob_and_Jo 3 роки тому

      @@makkachimedia445 thanks😊😊

  • @shibiliea
    @shibiliea 3 роки тому +51

    ചേട്ടത്തി സുമേഷ് full support ആണ് 😌

  • @tonyjoseph2395
    @tonyjoseph2395 3 роки тому +6

    Adipoli 😜😜😜sumesh..
    I 💕u all....

  • @babumd7527
    @babumd7527 3 роки тому +18

    Aryan so cute 💞💞

  • @ajithsmullakkara4129
    @ajithsmullakkara4129 3 роки тому +13

    Innathe ente like തംനയിലിനു 👍👍

  • @rubingeorge98
    @rubingeorge98 3 роки тому +132

    കുറേ നാളായി കുഞ്ഞുണ്ണിടെ എയർഫോഴ്‌സ്‌ തള്ളൽ. പച്ചക്കോടി വീശൽ ആരുന്നു പണി ഏന്ന് വെളിപ്പെടുത്താൻ സമയം ആയി 😂😂😂😂😂

    • @naflamk2830
      @naflamk2830 3 роки тому +4

      @@Devaraj.k999 Athenthnaa ivde parennee 🙄🙄🙄🙄🙄

    • @shalujinu2598
      @shalujinu2598 3 роки тому

      No

    • @leelee9197
      @leelee9197 3 роки тому

      Okey da baaki kada nee ezhth

  • @shibiliea
    @shibiliea 3 роки тому +107

    SUMESH - LIKE
    പൈങ്കിളി -COMMENT

  • @shazishazin1624
    @shazishazin1624 3 роки тому +3

    Nan chakka pazham kannunudekil sumesh ullath kondaaa sumeshan pever🔥❤❤❤❤❤

  • @ichuz__shahanashahana5714
    @ichuz__shahanashahana5714 3 роки тому +10

    Sumeshinte ellathinum koottu nilkkunnn aasha 😍😍 aasha sumesh fan ✨✌️✌️

  • @rashadkv4958
    @rashadkv4958 3 роки тому +175

    കണ്ണനെ വളരെയധികം മിസ്സ്‌ ചെയ്യുന്നവരുണ്ടോ

  • @malikshahbas4618
    @malikshahbas4618 3 роки тому +10

    Kannan, shambu, aami, pallavi ennivare neritt kaananam ennullavar neelam mukkikkolu 💙💙💙💙

  • @suryak3834
    @suryak3834 3 роки тому +35

    ഇടത്തരം വീട്ടിൽ വലിയ കുഞ്ഞ് 😂😂😂😂😂

  • @CHiBi-h4y
    @CHiBi-h4y 3 роки тому +4

    Kannane miss cheyyunnu 😪😪😪😪😪😪😪

  • @aiswaryaachu9308
    @aiswaryaachu9308 3 роки тому +3

    Ithu kettappol Biriyani kazhikkan agraham thonniyavar like adika

  • @noufalnpc2234
    @noufalnpc2234 3 роки тому +14

    Nathoon,s fans like😄😎

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 роки тому +39

    ലളിതാമ്മയുടെ ഇടയ്ക്കിടെയുള്ള "English" വാക്കുകൾ ഇഷ്ട്ടമുള്ളവർ ഉണ്ടോയ്...!!🔥💥🔥💥

    • @thugofstars912
      @thugofstars912 3 роки тому

      പ്ലീസ് സബ്സ്ക്രൈബ് 🤩🤩🤩

    • @hashir3333
      @hashir3333 3 роки тому

      Yes💛

  • @adhil_ct
    @adhil_ct 3 роки тому +217

    സുപ്രിയനെ കൊണ്ട് വരണം എന്നുള്ളവർ 👌😄

    • @hiu675
      @hiu675 3 роки тому +3

      😂🤣😂

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/pc-1BVU9_Nc/v-deo.html

  • @yousufka8798
    @yousufka8798 3 роки тому +44

    പുതിയ സാധനം
    SPARKO secret masala.
    ഇനി വീണ്ടും പുതിയൊരു പരസ്യം ഉണ്ടോ..?😝👻✨💛
    ഏതായാലും ഈ പരസ്യങ്ങൾ മടുപ്പിക്കുന്നു ♥️😝🙂🥺😬😬
    ആർക്കൊക്കെ മടുത്തു...
    കമൻറ് പ്ലീസ്...,😄😁

  • @Itsme_.2727
    @Itsme_.2727 3 роки тому +13

    സുമേഷിന്റെ എല്ലാ കാര്യങ്ങളും എപ്പോഴും കേട്ടു കട്ടക്ക് കൂടെ നിൽക്കുന്ന ആശ *FANS*ആരൊക്കെ? 🤔🥰

  • @adwaithprakash8372
    @adwaithprakash8372 3 роки тому +49

    Suma fans like addichu pottikku makale ❤️🔥👍

  • @drappukuttan4449
    @drappukuttan4449 3 роки тому +29

    Sparco ശുദ്ധമായ ബിരിയാണി മസാല😝

  • @sheroza4634
    @sheroza4634 3 роки тому +118

    എത്രയൊക്കെ പരസ്യം കണ്ടിട്ടും അതൊന്നും download ചെയ്യാത്തവരും അത് വാങ്ങാത്തവരും
    ലൈക്‌
    👇

    • @hiu675
      @hiu675 3 роки тому +2

      😂🤣😂😂🤣

  • @sureshant913
    @sureshant913 3 роки тому +16

    ഷെനിയും, ഞായറും ചക്കപ്പായം എപ്പിസോഡ് വേണം എന്നെ ആഗ്രഹമുള്ളവർ അടി ലൈക്‌ 👌🤗👌👌

  • @hannashameer3160
    @hannashameer3160 3 роки тому +36

    Sumayude samsaaram ishtamullavar 👇

  • @മെസ്സിആരാധകൻ

    8:19 അച്ഛൻ ഒരു കില്ലാടി തെന്നെ 😂😂

  • @lakshyapraveen5575
    @lakshyapraveen5575 3 роки тому +40

    2 minutes ago.. 3k views!!

  • @sarunponnuzz1804
    @sarunponnuzz1804 3 роки тому +100

    ചക്കപ്പഴം എപ്പോഴും കാണുന്നവർ ഉണ്ടോ 👍👍

  • @usmanmp124
    @usmanmp124 3 роки тому +7

    Kannane miss cheyyunnu 😔😔😔

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому +28

    കണ്ണനെ കുറച്ചു നാളായി miss ചെയ്യുന്നവരുണ്ടോ