!!! അല്ലയോ... പരാക്രമശാലിയെ യഹോവ നിന്നോട് കൂടെ ഉണ്ട്

Поділитися
Вставка
  • Опубліковано 31 тра 2024
  • FOR ANY ENQUIRIES
    CONTACT PH: 940095005
    Facebook: tami.trivand...
    WhatsApp:
    wa.me/qr/32YD75X7CYVMC1
    Instagram: anil_b7777?...
    #biggboss #bigbossseason6malayalam #trending #viral #pastor #christiansongs #anishkavalam #pccherian #247 #kerala #keralagodsowncountry #mohanlal #gopinath #mammootty #pc #trendingshorts #trendingvideo
  • Комедії

КОМЕНТАРІ • 14

  • @lijichithran7929
    @lijichithran7929 2 місяці тому +2

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ കേൾക്കുന്നവർക്ക് പ്രചോദനം നൽകുന്ന നല്ല സന്ദേശം തളർന്നിരിക്കുന്ന വരെ താങ്ങുന്ന ബലം പകരുന്ന നല്ല വചനങ്ങൾ❤❤❤

  • @nevinchackojohn2120
    @nevinchackojohn2120 2 місяці тому +3

    മാസത്തിന്റെ ആരംഭത്തിൽ നല്ല ഒരു ഷോർട് മെസ്സേജ് കേൾക്കാൻ ഇടയായി. എനിക്ക് വേണ്ടിയുള്ള ഒരു മെസ്സേജ് ആയിരുന്നു അതു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ തുടർന്നും ഇതുപോലത്തെ മെസ്സേജുകൾ തകർന്നിരിക്കുന്നവർക്കു വേണ്ടി നൽകാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️

  • @esther41693
    @esther41693 13 днів тому

    ആമേൻ 🙏🏼thank you lord 🙏🏼
    ദയവായി എന്റെ സാമ്പത്തിക അനുഗ്രഹത്തിന് വേണ്ടി plz pray 🙏🏼

  • @binubalaramapuram2478
    @binubalaramapuram2478 2 місяці тому +1

    ദൈവനാമം വാഴ്ത്തപ്പെടട്ടെ ദൈവത്തിന്റെ അധിഷ്ഠ കരങ്ങൾ കൂടെയുണ്ടാവും ഗോഡ് ബ്ലെസ് യു ഗോഡ് ലവ് യു

  • @jessyj4318
    @jessyj4318 2 місяці тому +2

    Amen Amen Amen.blessed massege

  • @josemongeorge3468
    @josemongeorge3468 2 місяці тому +2

    ആമേൻ 🙏

  • @JayaAniyankunju-dx7rv
    @JayaAniyankunju-dx7rv 2 місяці тому +2

    Praise the Lord Amen

  • @josemongeorge3468
    @josemongeorge3468 2 місяці тому +2

    സ്തോത്രം 🙏

  • @sheela737
    @sheela737 4 дні тому +1

    തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
    ( 1 കൊരിന്ത്യർ 1 : 9 )

  • @sherlyvincent5102
    @sherlyvincent5102 2 місяці тому +2

    👍👍Amen

  • @sherlyvincent5102
    @sherlyvincent5102 2 місяці тому +2

    ശാലോം ❤

  • @sheela737
    @sheela737 4 дні тому +1

    ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല.
    ( ഇയ്യോബ് 34 : 12

  • @sheela737
    @sheela737 4 дні тому +1

    യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.
    ( ന്യായാധിപന്മാർ‍ 6 : 12 )

  • @mathewsmathew4648
    @mathewsmathew4648 11 днів тому

    ഉടഞ്ഞ ജീവിതം repair ചെയ്തെ നിത്യ ജീവന്‍ പ്രാപിക്കുന്ന സുവിശേഷം പറ