അതിർത്തി തർക്കം എങ്ങനെ പരിഹരിക്കാം?

Поділитися
Вставка
  • Опубліковано 4 лип 2022
  • ഭൂമി അളന്നു തിരിക്കുന്നത്തിനു അപേക്ഷ നൽകേണ്ടത് വില്ലേജ് ഓഫീസിലാണ്
    ഭൂമി അളന്ന് തിരിച്ച് കല്ലിടുന്നതിന് വേണ്ടി സർവ്വേ യർ നേരിട്ട് ഭൂമി പരിശോധിക്കും.
    #Aplustube #education #Malayalam#
    .അതിർത്തി തർക്കം എങ്ങനെ പരിഹരിക്കാം? #Aplustube# #education#Malayalam#

КОМЕНТАРІ • 384

  • @pratapt4048
    @pratapt4048 Рік тому +23

    പൊതുജനങ്ങൾക്ക് വളരെ പ്രയോജനം ചെയ്യുന്ന ഈ ചാനൽ അവതരിപ്പിക്കുന്ന അഡ്വ: ഷരീഫ് നെടുമങ്ങാടിന് എല്ലാ ആശംസകളും നേരുന്നു....... താങ്കളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ......

    • @aplustube2557
      @aplustube2557  Рік тому +1

      Thanks dear sir

    • @sathyanptsathyan9964
      @sathyanptsathyan9964 Рік тому +1

      Thanks sir

    • @ramachandranmarath7237
      @ramachandranmarath7237 10 місяців тому

      Adv Sharif Nedumamgaad വളരെ വിശദമായി ത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.Vey Correct ആണ്. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു

    • @kuriakosev1761
      @kuriakosev1761 6 місяців тому

      Can me conact you pls give mecodact no

    • @smithac9378
      @smithac9378 3 місяці тому +1

  • @kunjumohamedmalayattiparam6800

    താങ്കളുടെ നല്ലനിർദ്ദേശം നന്ദി

  • @harisankar6019
    @harisankar6019 2 роки тому +4

    ഭംഗിയായി വിഷയം അവതരിപ്പിക്കുന്നു

  • @nirmalamenon4965
    @nirmalamenon4965 2 роки тому +9

    വളരെ വളരെ ഭംഗിയായും വ്യക്തമായും തന്നെ ഓരോ വിഷയങ്ങളും അവതരിപ്പിക്കുന്നു എന്നുള്ളതാണ് ഈ ചാനലിന്റെ പ്രത്യേകതയായി ഞാൻ കാണുന്നത്

    • @lovesypodimon4120
      @lovesypodimon4120 Рік тому

      എന്റെ അയല്പക്കത്തെ ഭൂമി ത്രീ years നു മുമ്പ് അവർ റീസേർവ് ചെയ്തതാണ് കല്ലിട്ടിയതാണ് അതിനുശേഷം അവർ എന്റെ അതിരെല്ലാം ഇടിച്ചിട്ടു കല്ലുമാറ്റിയിട്ടു മരങ്ങൾ ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ എന്റെ വടക്കുവശം അവർ നെറ്റ് കേറ്റിവച്ചിരിക്കുകയാണ്. എനിക്ക് ഒരു റിപ്ലൈ തരണം

  • @sanumohan1932
    @sanumohan1932 2 роки тому +1

    Excellent

  • @hamnahamna2174
    @hamnahamna2174 Рік тому +2

    സാർ ആദ്യമേ ഒരു താങ്‌സ്
    എല്ലാവരുടെ സംശയങ്ങൾക്കും സാർ നല്ല പോലെ പറഞ്ഞു കൊടുക്കുന്നു

    • @aplustube2557
      @aplustube2557  Рік тому

      Thanksdear Hamna
      ഹംന എന്നത് നല്ല പേരാണല്ലോ

  • @jojijohn3122
    @jojijohn3122 2 дні тому +1

    Very Good

  • @pradeepkumark2302
    @pradeepkumark2302 Рік тому +2

    വ്യക്തവും സ്പഷ്ടവും ആയ വിശദീകരണം അഭിനന്ദനങ്ങൾ

  • @rajanvarghese6418
    @rajanvarghese6418 Рік тому +1

    Fully subscribed SIR!

  • @vinodankc733
    @vinodankc733 2 роки тому +1

    👌👍👌

  • @matv161
    @matv161 Рік тому +1

    Very good information. Thanks a lot.

  • @ajaypb407
    @ajaypb407 2 роки тому +1

    Thank U

  • @rasithamurali7255
    @rasithamurali7255 Рік тому +1

    കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @legalprism
    @legalprism Рік тому +1

    GOOD INFO

  • @farookhummer3608
    @farookhummer3608 Рік тому +8

    സാർ താലൂക്കിൽ പോകാതെ
    FMB sketch ഉപയോഗിച്ച്
    വില്ലേജിൽ നിന്നുള്ള സർവയർനെ കൊണ്ട് അളക്കാൻ പറ്റുമോ

  • @abdulla406
    @abdulla406 Рік тому

    Sir boundary wall full ayi ulla vasthu vil Mathil polich suvey stone um kadannu ayaluda vasthuvil alavil kuravund Ann ouru Pothiya Nayan Paranju vannal rules Paranju tharamo

  • @kssureshkumar9851
    @kssureshkumar9851 2 роки тому +3

    👌

    • @chandrabhanuc3297
      @chandrabhanuc3297 Рік тому

      സർ എഫ് ലൈൻ ഇല്ല എന്ന് പറഞ്ഞു അപേക്ഷ നിരസിച്ചു ഇനി എന്താണ് ചെയ്യുക

  • @gokulapalanm.g1579
    @gokulapalanm.g1579 Рік тому +9

    സർവ്വേ നടത്തുന്ന ഏതൊരാൾക്കും ഈ വീഡിയോയിൽ നിന്ന് മികച്ച അറിവുകൾ മനസ്സിലാക്കുവാൻ സാധിക്കും 🙏 നന്ദി 🙏

  • @badhushabasith7136
    @badhushabasith7136 Рік тому

    👍🏻👍🏻👍🏻

  • @mathewap3900
    @mathewap3900 5 місяців тому +1

    Good narration,thank you

    • @aplustube2557
      @aplustube2557  5 місяців тому

      Thanks for listening dear mathew

  • @stinky2202
    @stinky2202 5 місяців тому

    Since our compound wall is very old we want to install a new gate and rebuild some portion near it but it's attached with the neighbours compound. There isn't any boundary issues. We've talked with him about this and promised that we won't damage his compund but he won't agree & has some sort of grudge against us. He also got some communism party backup. Please tell me what to do. Thank you

  • @FathialiAli-pf1hl
    @FathialiAli-pf1hl 5 місяців тому +2

    എന്റെ വസ്തുവിൽ ഇട്ടിരുന്ന കല്ല് പുരുത് മാറ്റി. കാരണം അവർക്ക് വരി യില്ല ഞാൻ ഒരു മീറ്റർ നടവഴി കൊടുത്തു ബാക്കി എനിക്ക് ഉള്ള വസ്തുവിൽ കല്ലിട്ട്. ഇപ്പോൾ ആ കല്ല് മാറ്റി. അവർ വണ്ടി പോകും വിധം മാറ്റിയിട്ടു. ഞാൻ പരാതി എവിടെ കൊടുക്കണം

  • @harisharis1349
    @harisharis1349 10 місяців тому +1

    Good

  • @vibinreloaded9242
    @vibinreloaded9242 Місяць тому

    Question - There is a jackfruit tree near to the broder of our side my neighbor has built a compound and now since the tree leaves r falling in his site he told he will cut the branches so we agreed to clear branches the very next day he when started cutting the tree branches he want us to pay money..is this valid..He is cutting the branches 4 his benefit so Y should I Pay....Please advise ur thoughts. .

  • @lakshmyraam4552
    @lakshmyraam4552 2 місяці тому +1

    Good information

  • @muraleedharanp1792
    @muraleedharanp1792 Рік тому +2

    അച്ഛൻ 4 ഏക്കർ ഭൂമി 4 മക്കൾക്കായി ഭാഗം വയ്ക്കുന്നു, ഭൂമിയുടെ മധ്യഭാഗത്തു കൂടെ 6 മീ വീതിയിൽ ഒരു റോഡ് 50 മീ നീളത്തിൽ വഴിയായി കാണിച്ചിട്ടുണ്ട് ,ഇത് 4 പേർക്കും അവകാശമുള്ള വഴിയാണ് ,ഈ റോഡിന് land tax അടക്കേണ്ടതുണ്ടോ അടക്കേണ്ടതുണ്ടെങ്കിൽ ആരാണ് അടക്കേണ്ടത് ?

  • @muhammedp1160
    @muhammedp1160 Рік тому +1

    Nice news

    • @muhammedp1160
      @muhammedp1160 Рік тому +1

      No tharumuo sair

    • @aplustube2557
      @aplustube2557  Рік тому

      മുഹമ്മദ് നമ്പർ അയച്ചു തരൂ ഞാൻ അങ്ങോട്ട് വിളിക്കാം

  • @surendranep8165
    @surendranep8165 19 днів тому +2

    Very good information. Thank you

  • @VijayKumar-qv2hx
    @VijayKumar-qv2hx Рік тому +1

    🙏👍👍

  • @tintuthomas1902
    @tintuthomas1902 5 місяців тому

    Atirthi kallidan neighbour anuvadichillel endu cheyyum

  • @kochi_universe
    @kochi_universe 3 місяці тому

    Talukkil ninnum alannath correct aano? Thettaakan chance undo

  • @NarayananNambiar
    @NarayananNambiar 8 місяців тому

    How to register in the website. I am not able to register. The password is the problem. I tried various combinations of characters. I am getting the message that the pattern is not in order. Can you suggest an example of the password.

  • @harisadanandan5529
    @harisadanandan5529 11 місяців тому +1

    Hi sir ….rand vasthukalkidayil already athiru kallu und ….compound wall kettanamenkil athirukallinu akathu vechano or middle portion vechano cheyyendathu…plz reply

    • @aplustube2557
      @aplustube2557  11 місяців тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല

  • @vishnukj5477
    @vishnukj5477 4 місяці тому

    Sir boundary stone urikkalanjal enthu cheyum

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq 11 місяців тому +1

    njagalude sthalathinte vazhiyill padiyunddu,,,, vazhi thaannu kidakkuva,,,,,, veedu echiri pokkathilumaanu ayalkaarante veedinte side kunnu poleya kidakkunne appo vazhi sheriyaakanamengill ee ayalkaarante kunu pole kidakkunne echiri angottu ariyenddi varum vasthuvinte alavu nokkiyappol njngalude vasthu echiri angottu kidakkuva ariyanam ayalkaar adhinu sammathikkunnilla,,,, njangalkku vazhi keraan padi kidakkunnu valiya budhimuttu,,,, adhinu niyamma prekaram endhanu cheyyendathu,,,, please reply sir,,,

    • @aplustube2557
      @aplustube2557  11 місяців тому

      ജില്ലാ കളക്ടർക്ക് എല്ലാ വിവരങ്ങളും കാണിച്ചുകൊണ്ട് ഒരു അപേക്ഷ കൊടുക്കുക
      ഇത് സംബന്ധിച്ച് സിവിൽ കേസ് കൊടുക്കുകയാണെങ്കിൽ ഉടനെയൊന്നും നിങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുമില്ല

  • @haneefa-re8or
    @haneefa-re8or Рік тому +2

    എന്റെ പേരിലുള്ള വസ്തുവിൽ നിന്ന് രണ്ട് അയൽവാസികൾ അതിർത്തി തെറ്റിച്ചു കൊണ്ട് അര സെന്റ് വീതം കയ്യേറിയപ്പോൾ ഞാൻ താലൂക് സർവേയർക്ക് പരാധി നൽകി. സർവേയർ വന്ന് പരിശോധന നടത്തി. എവിടെയും പ്രശ്നം ഇല്ല എന്ന് പറഞ്ഞു. സർവേയർ പല പ്രാവശ്യം അയൽവാസികളെ അതിനു മുമ്പ് കണ്ടിരുന്നു. ഞാൻ ജില്ലാ സർവ്വേ സൂപ്രണ്ടിന് അപ്പീൽ നൽകി. അദ്ദേഹം വന്ന് ഒരു അയൽവാസിയുടെ പക്കൽ നിന്ന് പകരം സ്ഥലം എടുത്തു തന്നു. മറ്റേ അയൽ വാസി സൂപ്രണ്ടിനോട് സ്വന്തമായി സംസാരിച്ചു. അവരുടെ പ്രശ്നം ഹിയറിങ്ങ്ലൂടെ പരിഹരിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട് പരിശോധന നിർത്തി. "അതിർത്തിക്ക് മാറ്റം വരുത്തിക്കൊണ്ട് പരാതി പരിഹരിച്ചു "എന്ന് എഴുതിക്കൊണ്ട് അദ്ദേഹം എനിക്കും പകരം സ്ഥലം തന്ന അയൽവാസിക്കും തന്നു. എന്റെ ശ്രദ്ധ തെറ്റിയപ്പോൾ അതിന്റെ കോപ്പി മറ്റേ കക്ഷിക്കും നൽകി. അത് ഞാൻ ചോദ്യം ചെയ്തു. ഞാൻ നിങ്ങളെ രണ്ട് കൂട്ടരെയും ഓഫിസിലേക്ക് വിളിച്ചു പരിഹരിച്ചു തരാം എന്ന് അദ്ദേഹം പറഞ്ഞു.പിന്നീട് ഹിയറിങ്ങിൽ എതിർ കക്ഷി പകരം സ്ഥലം തരില്ല എന്നും എന്നോട് കോടതിയെ സമീപിക്കാനും പറഞ്ഞു ഇറങ്ങിപ്പോയി. താലൂക് സർവേയർക്ക് വീണ്ടും പരാതി കൊടുക്കാൻ സൂപ്രണ്ട് പറഞ്ഞു. അദ്ദേഹം സർവേയരോട് പറയാം എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞിട്ടും സർവേയർ വന്നില്ല. കലക്ടർ, മുഖ്യമന്ത്രി, സർവേ ഡയരക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും, അവരുടെ ഉത്തരുവുകൾ ഉണ്ടായിട്ടും സർവേയർ വന്നില്ല. ആ സമയം എതിർ കക്ഷി അതിർത്തിയിൽ വീണ്ടും പ്രകോപനം ഉണ്ടാക്കിയപ്പോൾ ഞാൻ പോലീസിൽ പരാതി നൽകി. ശേഷം എടുത്ത നടപടികളിൽ, സർവേ സൂപ്രണ്ട് വീണ്ടും വരുന്നതായി നോട്ടീസ് ലഭിച്ചു. പോലീസ് സാന്നിധ്യത്തിൽ പരിശോധന ഭയപ്പെട്ട എതിർ കക്ഷി കോടതിയിൽ എനിക്കെതിരെ അന്യായം നൽകി, നടപടി സ്റ്റേ ചെയ്തു. അപ്പോഴേക്കും മൂന്ന് വർഷങ്ങൾ കഴിഞ്ഞു. കോടതിയിലും എതിർ കക്ഷിക്ക് വേണ്ടി കള്ളത്തരങ്ങൾ ചെയ്തു. അത് തെറ്റാണെന്ന് വില്ലേജ് ഓഫീസറെ വിചാരണ ചെയ്തു എന്റെ വക്കീൽ തെളിയിച്ചു.വീണ്ടും കോടതി മറ്റൊരു കമ്മീഷണരെയും സർക്കാർ സർവേയരെയും നിയമിച്ചു. അവർ മൂന്നു പ്രാവശ്യം വന്നത് മൂന്ന് വർഷത്തിനുള്ളിൽ. ആകെ പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞു. റിപ്പോർട്ട് ഇപ്പോഴും കോടതിൽ കൊടുത്തിട്ടില്ല. ഇതാണ് സർക്കാർ, ഇതാണ് കോടതി. ആ സ്ഥലം ഞാൻ അവരിൽ നിന്ന് തിരിച്ചു വാങ്ങും എന്ന ദൃഡനിശ്ചയത്തോടെ ഞാൻ മുന്നോട്ടു പോകുന്നു.

    • @aplustube2557
      @aplustube2557  Рік тому

      Dear Nafee
      ഈ സംസ്ഥാനത്ത് നീതി തേടിയുള്ള ഒരുപാട് മനുഷ്യരുടെ സങ്കടങ്ങൾ ദിനംപ്രതി പുറത്ത് വരുന്നുണ്ട്. ഉദ്യോഗസ്ഥർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴങ്ങുന്നതിന്റെ ദുരന്തമാണ് താങ്കളുടെ സ്റ്റോറിയും.ധൈര്യമായി . അവസാനം വരെ നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുക

    • @jijomathew6637
      @jijomathew6637 Рік тому

      എനിക്ക് ഈ അവസ്ഥയാണ് താലൂക്കിന്ന് വന്നു നോക്കുന്നു പോലുമില്ല

    • @jijomathew6637
      @jijomathew6637 Рік тому

      ഇതിന്റെ പരാതി എവിടാണ് കൊടുക്കേണ്ടത് വല്ല വഴിയും ഉണ്ടെകിൽ പറഞ്ഞു തരുമോ

  • @rsanthoshkumarradhakrishna4066
    @rsanthoshkumarradhakrishna4066 8 місяців тому +1

    എന്റെ സ്ഥലത്തിന്റെ രണ്ടു അതിരു പങ്കിടുന്ന വീട്ടുകാർ ചുറ്റുമതിൽ കെട്ടിയപ്പോൾ ഞങ്ങളുടെ ഒരു വശത്തുള്ള ഞങ്ങളുടെ സർവ്വേ കല്ലുകളും വേലി കല്ലുകൾക്കും ഇപ്പുറത്തു ഇട്ടു മതിൽ കെട്ടിക്കൊള്ളാൻ അനുമതി കൊടുക്കുകയും അതിനു പകരമായി ഞങ്ങളുടെ വഴിയുടെ side അവർ അവരുടെ കല്ലിനു അകത്തിട്ട് കെട്ടാൻ സമ്മതിക്കുകയും ചെയ്തു. അവർ അകത്തിട്ട് മതിൽ കെട്ടി പക്ഷെ ഒറ്റകല്ലുപോലും മാറ്റിയില്ല എല്ലാ കല്ലുകളും കോൺക്രീറ്റ് ചെയ്തു ഇടുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾ ചെറിയ കാറുപോലും ബുദ്ധിമുട്ടി കല്ലിൽ മുട്ടിച്ചുകൊണ്ട് ഒക്കെയാണ് പോകുന്നത്. ഞങ്ങളുടെ ഒരുവശത്തുള്ള സ്ഥലവും പോയി വഴിയുടെ വശത്തുള്ള കല്ല് മാറ്റത്തത് കാരണം അവിടെ ഒന്നും കിട്ടിയതുമില്ല... ഞങ്ങൾ ഒരു കുടുംബത്തിലെ 4 വീട്ടുകാരുടെ റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴിയാണ്. മതിലിനു പുറത്തുള്ള അവരുടെ കല്ല് മാറ്റാൻ എന്തേലും വഴിയുണ്ടോ..

    • @aplustube2557
      @aplustube2557  8 місяців тому

      ജില്ലാ കളക്ടർക്ക് പരാതി കൊടുക്കുക
      പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയിൽ പോകേണ്ടിവരും

    • @rsanthoshkumarradhakrishna4066
      @rsanthoshkumarradhakrishna4066 8 місяців тому

      Thank you sir

  • @ReejithThembari
    @ReejithThembari 10 місяців тому +1

    എന്റെ സ്ഥലത്തിന്റെ ഒരുവശത്ത് ഒരു നീർച്ചാൽ ഉണ്ടായിരുന്നു. മണ്ണിന്റെ ചെറിയൊരു മതിൽ രണ്ടു സൈഡിലും ഉണ്ടായിരുന്നു. ഞാൻ എന്റെ ഭാഗത്ത്‍ കല്ലുകൊണ്ട് മതിൽ കെട്ടി. അപ്പോഴും നീർച്ചാൽ അവിടെ ഉണ്ട്, എന്നാൽ അയൽക്കാരൻ അപ്പോൾത്തന്നെ അയാളുടെ ഭാഗത്തെ മണ്ണുമതിൽ തട്ടിനിരത്തി നീർച്ചാലിന്റെ സ്ഥലവും കൂടി കയ്യേറി.ഇപ്പോൾ എന്റെ വീട്ടിലെത്തുന്ന മഴവെള്ളം മുറ്റത്ത് കെട്ടിക്കിടക്കുകയാണ്. മതിലിന്റെ ഭാഗത്ത് ഹോൾ കൊടുത്തപ്പോൾ അയൽക്കാർ പ്രശ്നമുണ്ടാക്കുന്നു. അവർ ഇതിനിടെ നീർച്ചാലുള്ള ഭാഗത്ത് പുതിയൊരു വീടും വെച്ചു. ഞാൻ ഈസമയം മുഴുവനും ഗൾഫിൽ ആയിരുന്നു. ഇപ്പോഴും ഞാൻ ഗൾഫിലാണ്. എന്താണ് സർ പരിഹാരം ?

    • @aplustube2557
      @aplustube2557  10 місяців тому

      താങ്കളുടെ സ്ഥലം അളന്ന് തിരിച്ചു തരുന്നതിന് വേണ്ടി വില്ലേജ് ഓഫീസ് മുഖേന സർവ്വേക്ക് ഉടനെ അപേക്ഷ നൽകുക

    • @ReejithThembari
      @ReejithThembari 10 місяців тому

      @@aplustube2557 ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ കഴിയുമോ സർ ?

  • @Evaemmanuel213
    @Evaemmanuel213 11 місяців тому

    Sir, ente വസ്തുവിന്റെ അതിരു തർക്കം ഉള്ളതിനാൽ വില്ലേജിൽ അളന്നു കള്ളിടുന്നതിനു കൊടുത്തിട്ടുണ്ട്. സർവ്വേർ വന്നു അളക്കുന്ന അന്ന് തന്നെ ഞങ്ങൾക്ക് അതിരു കെട്ടി തിരിക്കാൻ പറ്റുമോ. മതില് കിട്ടണമെങ്കിൽ permit വേണമെന്ന് അറിയാം. പെർമിറ്റില്ലാതെ അതിരു കെട്ടി മാറ്റാൻ പറ്റുമോ. പ്ലീസ് reply

  • @piusgeorge7418
    @piusgeorge7418 3 місяці тому

    Please do a video about fake documents making and it's punishment aquired by government, talk about fake documents making and fake currency making-difference, punishments, rules and regulations

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq 11 місяців тому +1

    Sir eppo vazhi tharkkam ayslvaasiyude side arinjaal maathrame namukku vazhi sheriyaakkaan pattu,,,,,, namude vasthu echiri angottu keri kedakkuva,,, avar sammathikkunnilla,, aadhu niyamam prekaram saadhiyamaavumo, namude vasthu padi onddu ayal vasthu kunnum puram poleya kidakkunne,,,, appol vazhi shertiyaakumbole echiri kunnumpuram ariyenddi varum avar sammathikkunnilla,,, reserve kodukkanamennu parayunnu

    • @aplustube2557
      @aplustube2557  11 місяців тому

      മംഗ്ലീഷ് വായിക്കാൻ കഴിയുന്നില്ല

  • @krishnageetham7200
    @krishnageetham7200 Рік тому +2

    Sir thanks. Mathil polichillenkil enthu cheyyanam. Resarway namukk anukoolamanu

    • @aplustube2557
      @aplustube2557  Рік тому

      താങ്കൾക്ക് പോലീസിൽ പരാതി കൊടുക്കാം / വക്കീൽ നോട്ടീസ് അയക്കാം/ തുടർന്ന് കോടതിയിൽ കേസും ഫയൽ ചെയ്യുക

  • @shabeebmkd2670
    @shabeebmkd2670 6 місяців тому +1

    👍🏻

    • @aplustube2557
      @aplustube2557  6 місяців тому

      Thanks dear shabeeb
      കുറച്ചുനാളായി കാണാനില്ലല്ലോ

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 10 днів тому +1

    Athrithi kaiyerunsthu criminal case akkanam

  • @prabhash86prabhash17
    @prabhash86prabhash17 Рік тому +1

    നമസ്കാരം സാർ🙏🙏🙏

  • @DarkStar848
    @DarkStar848 8 місяців тому +1

    Cheta namude parambu goverment survey aalukal alakaan koduthaal avar adharam nokiyitu maathramaano parambu alakuka .njangal goverment surveyil koduthitu aa surveyar paranjathu avar FT line maathrame alaku enna athum adharam nokiyitu alakilla ennu .avar parayukaya case koduthaal maathrame avar adharam nokiyitu alaku enna parayune ithinte sathyavastha enaanu onnu paranju tharumo ....athyavishyamaanu ..🤔🤔

    • @psc428
      @psc428 8 місяців тому

      എന്തായി

  • @jobythomas4238
    @jobythomas4238 3 місяці тому

    sir ethra samayam edukkum alannu kittan

  • @rahulvb7177
    @rahulvb7177 2 місяці тому

    അതിർത്തിയുടെ മുകളിലൂടെ അയൽവാസിയുടെ post line cross ayi poya പരാതി കൊടുക്കാൻ patto

  • @satheeshkumar5755
    @satheeshkumar5755 Місяць тому

    അതിർത്തിയിൽ കരിങ്കല്ല് കൊണ്ട് Basement കെട്ടിയിട്ടുണ്ട്. പക്ഷെ അവർ അതിൽ മേൽ കട്ട വച്ച് കെട്ടുവാൻ ഇപ്പോൾ സമ്മതിക്കുന്നില്ല. പോലീസിൽ പരാതി കൊടുത്തിട്ട് അവിടെ നിന്നും അനുകൂലമായ ഒന്നും തന്നെ കിട്ടിയില്ല. ഇനി എന്ത് ചെയ്യണം അടുത്ത നടപടി പറഞ്ഞു തരാമോ

  • @ayooburmi9262
    @ayooburmi9262 Рік тому +1

    Salaam Alaikum sir

  • @majetjoseph1408
    @majetjoseph1408 Рік тому +2

    Oral varshangalayi mammide bhumi kayeri eduthu veli kettiyirikkunnu thirichu kittumo

    • @aplustube2557
      @aplustube2557  Рік тому

      വില്ലേജ് ഓഫീസിൽ ഉടനെ പരാതി കൊടുക്കുക ഫലമുണ്ടായില്ലെങ്കിൽ തീർച്ചയായും ഒരു സിവിൽ കേസ് ഫയൽ ചെയ്യുക

  • @Sibishiva668
    @Sibishiva668 9 місяців тому +1

    Sir ayalkkarante shalyam kaaram mathil ketti ath thazhnna stalavum njangaludeth kurach mukalil aannu ippo mathil ketti kazhinju athe mathilodu cherunnu thanne kuzhich mannu matti idunnu vellam ketti ninnu ath idinju veezhan ..mathilnodu oru alpam polum distance illatha anganavumbo enthanu cheyyendath plz reply sir

    • @aplustube2557
      @aplustube2557  9 місяців тому

      തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പരാതി നൽകുക സിബി

  • @chandrakumaranunnip6874
    @chandrakumaranunnip6874 10 місяців тому +2

    വസ്തുവിന്റ സ്കെച്ച് വില്ലേജിൽ ഇല്ലങ്കിൽ എവിടുന്നു ലഭ്യമാകാൻ കഴിയും എന്റെ വസ്തുവിന്റെ സ്കെച്ച് ലഭ്യമാകാൻ ആർക്ക് അപേക്ഷ നൽകിയാൽ ലഭിക്കും ആയതിനു ഫീസ് ഒടുക്കേണ്ടതുണ്ടോ എന്നറിഞ്ഞാൽ കൊള്ളാം

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому +3

    മുൻപ് വഴി നടന്നിരുന്നതും, ഇപ്പോൾ വെള്ളം ഒഴുകുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഓട( ഇടവഴി തൊണ്ട്) വമ്പൻ പണക്കാരനായ അയൽക്കാരൻ കയ്യേറി കെട്ടി എടുത്തിരിക്കുന്നു,ഓട ചുരുക്കിയതിനാൽ എന്റെ വീടിന്റെ കൽകെട്ടിന് ഭീഷണിയാണ് എവിടെ യാണ് പരാതി നൽകേണ്ടത് ?

    • @aplustube2557
      @aplustube2557  Рік тому

      ഞാൻ താങ്കൾക്ക് മറുപടി നൽകിയിട്ടുണ്ടല്ലോ

    • @premarajan1255
      @premarajan1255 Рік тому

      @@aplustube2557 plut

    • @premarajan1255
      @premarajan1255 Рік тому

      @@aplustube2557 aplustube

  • @rajanvarghese6418
    @rajanvarghese6418 Рік тому +1

    Njan thamasikkunnthinte thottu kidakkunna THAAZHNNA sthalam..athinte udamasthan ennu parayunna aalu ..athu vaangan nirbandhikkunnu! Njan village office le BOOK eduppichappol..thottadutha ELLAA PLOTTUM und! Pakshe ee paranja sthalathinte padathil..## govindappillaa## ennu ezhuthiyirikkunnu..aalkkar parayunnathu kruthrima maargathiloode AYAALU SWANTHAM aakkiyathaanu ENNAANU!, Aa sthalam vaangaamo..thaazhchayaanu!

    • @aplustube2557
      @aplustube2557  Рік тому +1

      നിജ സ്ഥിതി വില്ലേജ് ഓഫീസിൽ നിന്നും അറിയാൻ കഴിയും എത്ര വർഷമായി അദ്ദേഹത്തിന്റെ കൈവശത്തിലാണ് ഈ സ്ഥലം എന്ന് മനസ്സിലാക്കുക അദ്ദേഹം എത്ര നാളായി ഇതിന് കരം ഉടുക്കുന്നു എന്നും തിരിച്ചറിയുക പൊസിഷൻ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് കൈവശമുണ്ടോ എന്ന് പരിശോധിക്കുക ആ പൊസിഷൻ സർട്ടിഫിക്കറ്റ് യഥാർത്ഥത്തിൽ അദ്ദേഹം ഓഫീസിൽ നിന്നും നേടിയതാണോ എന്നും മനസ്സിലാക്കുക തൽക്കാലം ഈ വിഷയങ്ങളെല്ലാം അറിഞ്ഞതിനുശേഷം എനിക്ക് എഴുതുക നമുക്ക് തമ്മിൽ ചർച്ച ചെയ്യാം ഇപ്പോൾ ഒരു കാരണവശാലും ആ സ്ഥലം വാങ്ങരുത്

    • @rajanvarghese6418
      @rajanvarghese6418 Рік тому

      @@aplustube2557 OH! THANK YOU VRRY MUCH SIR! REPLY KITTUM ENNU CHERIYA PRATHEEKSHAYE UNDAAYIRUNNULLU! ORU PAADORU PAADU NANNIYUM SNEHAVUM_ Rajan Varghese!💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💟💟

  • @johnyvadakkan1313
    @johnyvadakkan1313 Рік тому +3

    If there is no survey boundry the surveyor do not measure the land with out the order of the court now.the advocate please note the point.this is a very horrible condition at present on the disputed case.i am facing the difficulty now.

    • @lattishatttt7398
      @lattishatttt7398 Рік тому

      എന്താണ് സംഭവം

    • @aljogeorge5021
      @aljogeorge5021 Рік тому

      It's truth we also had same experience

    • @littleflowersilvester7305
      @littleflowersilvester7305 11 місяців тому

      സർ എന്റെ മുറ്റത്തോട് ചേർന്നുകിടക്കുന്ന പറമ്പിൽ നിറച്ചു പൊക്കത്തിൽകാടാണ് അവിടെ ആൾ താമസവുമില്ല. ജില്ലവിട്ടാണ് അവർ താമസിക്കുന്നത്. കാടുവെട്ടിതരാൻ പറഞ്ഞാൽ വീട്ടിതരാമെന്നു പറയുന്നതല്ലാതെ വെട്ടില്ല. അവരും നിയമ ബിരുദം ഉള്ളവരാണ്. അഡ്രെസ്സ് അറിയില്ല ഫോൺ നമ്പർമാത്രമേ അറിയൂ ഫോൺ നമ്പർ വച്ച് കാടുവെട്ടി തരാൻ പഞ്ചായത്തിൽ ഒരു അപേക്ഷ കൊടുത്തു അവർ വിളിച്ചാൽ ഇപ്പോൾ ഫോണും എടുക്കില്ല. ഇഴ ജന്തുക്കളും കൊതുകും കാരണം വയ്യ. എന്തെങ്കിലും പ്രതി വിധി ചെയ്യാൻ പറ്റുമോ.പറഞ്ഞുതരണേ pls

  • @kmshafi1973
    @kmshafi1973 3 місяці тому

    എന്റെ ഒരേക്കർ വരുന്ന ഭൂമിയുടെ പിറകിൽ കാലി സ്ഥലത്തേക്ക് വഴിയില്ല,ഇപ്പോൾ ഫ്രീ യായി റോഡ് വേണമെന്ന് പറയുന്നു, ആധാരത്തിൽ വരിയൊന്നു മില്ല, എന്താണ് നിയമവശം

  • @ShamsadS-ee5vh
    @ShamsadS-ee5vh 5 місяців тому

    സാർ ഞാൻ ഓരാളുടെ കൈയ്യിൽ നിന്നും 7 സെൻ്റ് വസ്തു വാങ്ങി മൂന്നു മീറ്റർ ഗതാഗ സൗകര്യത്തോടു കൂടി ഉള്ള വഴി തന്നിട്ടുണ്ട് എന്നാൽ ഈ വസ്തു വിൻ്റെ തൊട്ടുപിറകിൽ എനിക്കു തന്നെ കുറച്ചു വസ്തുവും ഉണ്ട് എന്നിക്കു ഈ വഴി ഉപയോഗിക്കാമോ

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому +2

    സബ്സ്ക്രൈബ് ചെയ്തു, 60 ഏക്കർ സ്ഥലവും അനുബന്ധ വാടക കെട്ടിടങ്ങളും ഉള്ള പാവത്താൻ ആണ് 6 സെന്റ് വീട്ടിൽ താമസിക്കുന്ന എന്റെ വീടിനു ഭീഷണി യാകുന്ന തരത്തിൽ ഓട കയ്യേറി പ്രകോപനം ശ്രിഷ്ടിച്ചിരിക്കുന്നത്😭 എവിടെയാണ് പരാതി നൽകുക ?

    • @aplustube2557
      @aplustube2557  Рік тому

      പ്രസ്തുത റോഡും ഓടയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്കും PWD റോഡും ഓടയും ആണെങ്കിൽ PWD AEE യ്ക്കും പരാതി നൽകുക. കൂടാതെ ജില്ലാ കളക്ടർക്കും പരാതി നൽകാം

    • @mathaithomas3642
      @mathaithomas3642 Рік тому

      അറുപതു ഏക്കർ ഉണ്ടായിട്ടും ഓന്റെ ആർത്തി തീർന്നില്ലേ? കഷ്ടം

  • @Abhis80s
    @Abhis80s 9 місяців тому +1

    Sir ente bhoomiyil canal undu...but acquire cheytha landil alla canal undakkiyathu.
    What to do ..purambokkil eppo ente veedu...ente parambil canalum...

    • @aplustube2557
      @aplustube2557  9 місяців тому

      നമുക്ക് കേസ് കൊടുക്കാം താല്പര്യമുണ്ടെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം ഓഫീസിൽ വരിക ഫോൺ നമ്പർ ആദ്യമായി അയക്കുക

  • @sijujoseph5520
    @sijujoseph5520 Рік тому +2

    Vasthu vagan kodutha advance thuka date kazhijal thirike kittumo

    • @aplustube2557
      @aplustube2557  Рік тому

      എന്തുകൊണ്ടാണ് ആധാരം രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയത് എന്നുള്ള വസ്തുതയെ ആശ്രയിച്ചിരിക്കും

  • @rosammajohny5426
    @rosammajohny5426 8 місяців тому +1

    8cent stalam aadhaarathil 6cent sthalam athinenthemkilum cheyyaan pattuno

    • @aplustube2557
      @aplustube2557  8 місяців тому

      റവന്യൂ രേഖകളിൽ എത്ര സെൻറ് സ്ഥലമാണ് എന്നുകൂടി പരിശോധിക്കുക

  • @Jasjas443
    @Jasjas443 8 місяців тому +1

    എന്റെ വീടിന്റെ മുമ്പിലുള്ള ഭാഗം ഗവണ്മെന്റ് ഭൂമി ആയിരുന്നു, അത് എന്റെ അയൽവാസി കൈവശപ്പെടുത്തി ചെറിയ ഒരു മതിൽ കെട്ടിയിരുന്നു എങ്ങനായോ അതിനു കുറച്ചു രേഖകൾ ഉണ്ടാക്കിയിരിക്കുന്നു ഉണ്ടാക്കിയിരിക്കുന്നു, ശേഷം ഇപ്പോൾ അയൽവാസി മുമ്പത്തെ ചെറിയ മതിൽ ഉയർത്തി കെട്ടിയിരിക്കുന്നു, നമ്മൾ പഞ്ചായത്ത്, വില്ലേജ് ഓഫീസിൽ എല്ലാം പരാതി കൊടുത്തിട്ടും ഒരു റെസ്പോൺസും ഇല്ല, ഇത് തെളിയിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @aplustube2557
      @aplustube2557  8 місяців тому

      ഒരു സിവിൽ കേസ് ഫയൽ ചെയ്യുക

  • @izza8536
    @izza8536 Рік тому +1

    Sir aadharavum adiyadharavum nashttapettal ntha cheyya athirthi nokki alann puthiye adharam undakkan aavumo

    • @aplustube2557
      @aplustube2557  Рік тому

      izz
      ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം ചോദ്യം ചോദിക്കുക

    • @izza8536
      @izza8536 Рік тому

      Cheyithu eni parai

  • @lattishatttt7398
    @lattishatttt7398 Рік тому +1

    Sir ഞാൻ ഇത് നമ്മുടെ നാട് ആയതുകൊണ്ട് ചോദിക്കുകയാണ്........ ഇവിടെ ഒരു proper law office കളിൽ ഇല്ലാലോ...
    .ഞങ്ങൾവില്ലജ് ഓഫീസർക്കു കൊടുത്ത അതിർത്തിതർക്കം സമ്പദിച്ച ഒരു പരാതിയിൽ... വില്ലജ് ക്ലാർക്ക് പ്യൂൺ എന്നിവർ വന്നു ഞങ്ങളുടെ സ്ഥലം മുഴുവനായി അളക്കാതെ.... പോവുകയും. പിന്നീട് വില്ലേജ് officer ആ പരാതി താലൂക്കിലേക്ക് by manual ആയി എത്തിക്കുകയും അവിടെ താലൂക്ക് office superitendent ഞങ്ങളുടെ പറമ്പ് സർവേ നടത്താതിരിക്കയും..... ആ പരാതി ഇപ്പോൾ നേരിട്ടു ജില്ലാ സർവേ office ആയ corporation ഓഫീസിൽ എത്തുകയും ചെയ്തിരിക്കുന്നു........ ഇവിടെ എന്തെല്ലാം ക്രിത്രിമ നടപടികളാവും വില്ലജ്... താലൂക്ക് തലത്തിൽ നടന്നിരിക്കുക...... ഈ തർക്കം ഞങ്ങൾക്ക് കുടുംബ സ്വത്ത്‌ ആയി കിട്ടിയ സ്ഥലത്തേക്ക് വിവരമില്ലാത്ത മറ്റൊരു ബ്രദർ കയറി അയാളുടെ സ്വത്ത്‌ അവിടെക്ക് കയറിവരുന്നുണ്ട് എന്ന്..... റോഡിനു വേണ്ടിയെടുത്ത സ്ഥലം പോയത് പരിഗണിക്കാതെ... വില്ലജ് താലൂക്ക് തലത്തിൽ സ്വാധീനം നേടി സ്ഥാപിച്ചെടുക്കാൻ നോക്കുന്നതാണ്.... Kozhikode ജില്ലയില്ലാണ് സംഭവം

    • @aplustube2557
      @aplustube2557  Рік тому

      നിങ്ങൾ എല്ലാ വിശദവിവരം കാണിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് പരാതി കൊടുക്കുക. അതിന് തയ്യാറല്ലെങ്കിൽ civil കേസ് കൊടുക്കുക

    • @lattishatttt7398
      @lattishatttt7398 Рік тому

      ശരി.... Sir.... 🙏🙏🙏

  • @lakshmanank7499
    @lakshmanank7499 11 місяців тому +1

    Ethir kakshikal =land owner s
    only thamasikkunna alukalk notice legal akumo?

    • @aplustube2557
      @aplustube2557  11 місяців тому

      താങ്കൾ ഉടൻതന്നെ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് വസ്തു ഉടമയ്ക്ക് നോട്ടീസ് അയച്ചിട്ടില്ല എന്ന ഈ വസ്തുത അറിയിക്കുക

  • @AbidazeezThonikadavath-dj4ld
    @AbidazeezThonikadavath-dj4ld 11 місяців тому +3

    സർ അതിർത്തി അളക്കുമ്പോൾ നമ്മുടെ സ്ഥലം അളവിൽ കുറവാണെങ്കിൽ അടുത്തുള്ള സ്ഥലം അളക്കേണ്ടിവരുമോ 13:26

    • @aplustube2557
      @aplustube2557  11 місяців тому

      താലൂക്ക് സർവെയർ മുഖേന അളന്ന് തിട്ടപ്പെടുത്തുകയാണ് വേണ്ടത്.അപ്പോൾ ഏത് വശത്താണ് കുറവുള്ളത് എന്ന് കണ്ടുപിടിക്കാൻ കഴിയും

  • @antoplackel6699
    @antoplackel6699 Рік тому +4

    Sir,
    ഞങ്ങളുടെ പിതാവിൻ്റെ മരണശേഷം സ്വത്ത് ഭാഗം വെച്ചപ്പോൾ കിണർ എനിക്ക് കിട്ടിയ ഭാഗത്താണ് എന്നാൽ ഈ കിണറിൽ നിന്നും വെള്ളം എടുക്കാനും കിണർ വരെ വന്നു നോക്കാനുമുള്ള അവകാശം സഹോദരന് ആധാരത്തിൽ എഴുതി വെച്ചിരുന്നു. വർഷങ്ങൾക്കു ശേഷം സഹോദരൻ്റെ ഭൂമി വിറ്റപ്പോൾ വെള്ളം എടുക്കാനുള്ള അവകാശം കൂടി എഴുതി കൊടുത്തു ഇതിൻ്റെ പേരിൽ സ ഹോദരൻ്റെ സ്വത്ത് വാങ്ങിയ വ്യക്തിയും ഞാനുമായി പ്രശ്നത്തിലാണ്.നിയമപരമായി സഹോദരന് ഇങ്ങനെ ചെയ്യാൻ അവകാശമുണ്ടൊകിണർ പൂർണ്ണമായും എനിക്ക് കിട്ടിയ ഭാഗത്താണ് അതായത് അതിർത്തിയിൽ നിന്നും 100 അടിയോളം അകലെ .ഈ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  Рік тому +1

      തുടർന്നു വരുന്ന എപ്പിസോഡിൽ ഞാൻ വിശദമായ മറുപടി തരാം

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm Рік тому +1

      ആധാരത്തിൽ പരാമർശിച്ചത് പോലെ ചെയ്യുക.താങ്കളുട കിണറിൽ നിന്നും താങ്കൾക്കും താങ്കളുടെ സഹോദരനും മാത്രമെ വെള്ളമെടുക്കനുള്ള അവകാശമുള്ളൂ . കിണറായാലും വീടായാലും

    • @antoplackel6699
      @antoplackel6699 Рік тому

      Thank you

    • @jijeeshpg64
      @jijeeshpg64 9 місяців тому

      സർ ഭൂമി അളന്നു അളവ് വ്യക്തമായി ആധാരത്തിൽ എഴുതി അതിർത്തി കല്ലുകൾ സ്ഥാപിച്ചു രെജിസ്റ്റർ ചെയ്തു മേടിച്ചു.ഈ ഭൂമിയുടെ മുൻ വശം റോഡുണ്ട്. എന്നാൽ റോഡിന്റെ. മറു വശത്തുള്ള വ്യക്തി എന്റെ പ്ലോട്ടിന്റെ നടുക്ക് കയറ്റി ഇരുമ്പി കമ്പി അടിച്ചു താഴ്ത്തി അവിടെ പണ്ട് ഒരു തോടുണ്ടായിരുന്നു. അതിന്റെ പകുതി അയാൽക്കുള്ളതാണ് എന്നു പറഞ്ഞു പ്രശ്നമുണ്ടാക്കുന്നു.. എന്താണ് ചെയ്യേണ്ടത്.

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv 10 місяців тому +1

    സാർ ഈ വീഡിയോ ഞാൻ കണ്ടത് ഇപ്പോഴാണ് എനിക്ക് സ്ത്രീധനമായി 30 സെന്റ് പുരയിടം തന്നു ഇതിൽ വീടുവയ്ക്കാൻ ഞാൻ 11 സെന്റ് വസ്തു വിറ്റു ബാക്കി എനിക്ക് 19 സെന്റ് വസ്തുവാണ് കാണേണ്ടത് ഇപ്പോൾ പഞ്ചായത്തിൽ കരമടച്ചപ്പോൾ 15 സെന്റ് വസ്തുവേ ഉള്ളൂ എന്ന് അവർ പറയുന്നു നാല് സെന്റ് വസ്തു ഇല്ല പിന്നെ എന്റെ വസ്തുക്കൾ വരാൻ വഴിയുമില്ല എന്റെ വീട്ടുകാർ പറയുന്നു അതിരു വഴി ഒരു മീറ്റർ വഴി നടവഴി ഇട്ടിട്ടുണ്ട് എന്ന് ഇട്ടിട്ട് ഉണ്ട് എന്ന് പക്ഷേ അത് അവർ മതില് കെട്ടിയ അടച്ചിരിക്കുകയാണ് ഞാൻ എന്താണ് ചെയ്യേണ്ടത് ഇപ്പോൾ ഞാൻ നടക്കുന്നത് ഈ പുരയിടത്തിന്റെ നടുക്ക് കൂടെയാണ്

    • @aplustube2557
      @aplustube2557  10 місяців тому

      ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് മറുപടിയില്ല

  • @lakshmanank7499
    @lakshmanank7499 11 місяців тому +1

    Ethir kakshikalk notice ayakkathirunnal enth cheyyum athinu samaya paridhi undo? Reply please

    • @aplustube2557
      @aplustube2557  11 місяців тому

      എതിർകക്ഷികൾക്ക് താലൂക്ക് ഓഫീസിൽ നിന്നും നോട്ടീസ് അയക്കുമല്ലോ കാലതാമസം വരികയാണെങ്കിൽ തഹസിൽദാർ/ജില്ലാ കളക്ടറോട് പരാതി പറയുക

    • @lakshmanank7499
      @lakshmanank7499 11 місяців тому

      Many thanks

  • @adarshvg989
    @adarshvg989 5 місяців тому +1

    Namude compound oral thakarthal enthu cheyum

  • @seenahussain8352
    @seenahussain8352 Рік тому +1

    സർ പഞ്ചായത്ത്‌ കുളത്തിന്റെ യും അതിർത്തിയുടെയും ചേർന്ന് ആണ് എന്റെ വീട്. എന്റെ വീട്ടിൽ നടവഴി ആണ്. കുളത്തിന്റെ അപ്പുറം സൈഡിൽ പഞ്ചായത്ത്‌ റോഡ് വെട്ടി. നമ്മുട വീട്ടിൽ വരാനുള്ള വഴി പഞ്ചായത്ത്‌ അടച്ചു. അത് പോലെ വണ്ടിവരാനുള്ള സ്ഥലം നമ്മുട പുരയിടത്തിന്റെ സൈഡിലും ഉണ്ട്‌. 2വീട് മാത്രമേ ഉള്ളു അത് കൊണ്ട് നടന്നു പോയാൽ മതി എന്ന് ആണ് പഞ്ചായത്ത്‌ പറയുന്നത്.

    • @aplustube2557
      @aplustube2557  Рік тому

      സീന പരാതിയുള്ള പക്ഷം ഇത് കാണിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി /ജില്ലാ കളക്ടർക്കും ഓരോ പരാതിയും നൽകുക

    • @seenahussain8352
      @seenahussain8352 Рік тому

      ​@@aplustube2557 സാർ പഞ്ചായത്ത്‌ വസ്തുവിൽ വഴിക്ക് അർഹത ഉണ്ടൊ. പഞ്ചായത്ത്‌ പ്രസിഡന്റിനെ ഞാൻ വിളിച്ചു കാര്യം പറഞ്ഞു ഞങ്ങൾ രണ്ടു വീട്ടുകാർക്കും കൂടി വാഹനം പോകാനുള്ള സ്ഥലം ഉണ്ടല്ലോ ഞങ്ങൾക്കും വഴി വേണം എന്ന്. അപ്പോൾ പ്രസിഡന്റ് പറഞ്ഞത് പഞ്ചായത്ത്‌ വസ്തു ആർക്കും വഴി കൊടുക്കാൻ അല്ല എന്ന്. കുളത്തിന്റെ സൈഡിൽ ഒരു റോഡിനുള്ള സ്ഥലം അത്രയേ ഉള്ളു അവിടെ. വെറുത കിടന്നാലും വഴി തരുന്നില്ല.

  • @thabazamraihana1658
    @thabazamraihana1658 Рік тому +1

    Loan എടുത്ത് മേടിച്ച വസ്തുവിന് ലൈഫ് വീടിന്നു അപേക്ക്ഷിക്കാൻ പറ്റുമോ വീടിനും സ്ഥലത്തിനുംകൂടി പഞ്ചായത്ത്‌ ലിസ്റ്റിൽ 38 ആണ്

  • @user-cs8qq7hv7w
    @user-cs8qq7hv7w 10 місяців тому +1

    സാർ ഒരു സംശയംഇപ്പോൾ നടന്ന ഭൂമി റിസർവയിൽ എൻറെയും എൻറെ സഹോദരൻറെയും ഭൂമി അളന്നപ്പോൾ അതിൽ ഒരു ആധാരത്തിൽ കുറച്ചു കൂടുതലും ഒരു ആധാരത്തിൽ കുറച്ച് കുറവുമാണ് കിട്ടിയത് ഞങ്ങൾക്ക്2 പേർക്കും ഒരേ അളവിലാണ് ആധാരത്തിൽ ഭൂമി ഉള്ളത് അളവിൽ വന്ന വ്യത്യാസം പരിഹരിക്കാൻ എന്ത് ചെയ്യണം ഞങ്ങൾ തമ്മിൽ നിലവിൽ തർക്കങ്ങൾ ഒന്നുമില്ല

    • @aplustube2557
      @aplustube2557  10 місяців тому

      Digital survey യുടെ ഭാഗമായിട്ടുള്ള സർവ്വേ ആണെങ്കിൽ അത് സംബന്ധിച്ചിട്ടുള്ള വിഷയം ഇന്നത്തെ എപ്പിസോഡിൽ കാണാം

  • @rashidbasheer817
    @rashidbasheer817 Рік тому +2

    അപേക്ഷ നൽകി സർവേയർ നോട്ടീസ് അയക്കാനും ഡേറ്റ് ഫിക്സ് ചെയ്യാനും അളക്കാനും കൂടി എത്ര ദിവസം എടുക്കും?? അളന്ന വസ്തു അപ്പൊ തന്നെ മതിൽ കെട്ടാനും സാധിക്കുമൊ?

    • @aplustube2557
      @aplustube2557  Рік тому

      ഏകദേശം ഒരു മാസം. പിന്നാലെ നടന്നാൽ ചിലപ്പോൾ വേഗത്തിലും

    • @rashidbasheer817
      @rashidbasheer817 Рік тому +1

      അളന്ന വസ്തു അപ്പൊ തന്നെ മതിൽ കെട്ടാൻ തടസ്സമുണ്ടൊ?

  • @Babu.955
    @Babu.955 2 місяці тому +1

    സാർ 60 വയസ്സുള്ള ഹൃദയ രോഗവും ക്യാൻസർ രോഗവും ഉള്ള എൻ്റെ വീടിൻ്റെ 4 മീറ്റർ അകലെ 2 നിലഫ്ലാറ്റ് ബാത്ത്റൂം ജനലുകൾ എൻ്റെ കിടപ്പ് മുറിയുടെ നേർ ദിശയിലായാണ് അത് മാത്രവുമല്ല പല വിധ താമസക്കാരുടെ ശബ്ദമലീനകരണം കാരണം എൻ്റെ ജീവിതം കഷ്ടത്തിലാണ് എവിടെയാണ് പരാതി കൊടുക്കേണ്ടത്

    • @aplustube2557
      @aplustube2557  2 місяці тому

      തദ്ദേശസ്വ സ്ഥാപന സെക്രട്ടറിക്ക് കൊടുക്കുക

  • @user-bi7ym8qd4b
    @user-bi7ym8qd4b 9 місяців тому +1

    സർ വരുന്ന സര്‍വേയില്‍ നമ്മുടെ adharthil ഉള്ള മൊത്തം പ്ലേസ് അളന്നു തരുമോ.അതോ നമ്മൾ കൊടുത്ത ആളുകളുടെ സൈഡ് matramano?

    • @aplustube2557
      @aplustube2557  9 місяців тому

      ആധാരപ്രകാരം നമുക്കുള്ള വസ്തു അളന്ന് തിട്ടപ്പെടുത്തി .തരും ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്

  • @rajeevanrayaroth7968
    @rajeevanrayaroth7968 7 місяців тому

    ഓൺലൈനിൽ അപേക്ഷിക്കാമോ?

  • @rahiyanrahiyan6001
    @rahiyanrahiyan6001 Рік тому +1

    സാറിന്റെ നമ്പർ ആർക്കെങ്കിലും അറിയുമങ്കിൽ ഒന്ന് തരാമോ

  • @pavithranrayaroth3162
    @pavithranrayaroth3162 3 місяці тому

    സ്വന്തം ഭൂമിലെ കുളം നികതമോ (own property)

  • @sree6458
    @sree6458 11 місяців тому +1

    സിവിൽ കേസ് കൊടുത്തിട്ടിരിക്കുന്ന ഇൻജെക്ഷൻ ഓർഡർ ഉള്ള ഭൂമിയിൽ താലൂക്ക് റീസർവ്വേ നടത്താൻ പറ്റുമോ?

    • @aplustube2557
      @aplustube2557  11 місяців тому

      ഇഞ്ചക്ഷൻ ഓർഡർ എന്തിനു വേണ്ടിയാണോ അക്കാര്യം മാത്രം ചെയ്യാൻ കഴിയില്ല എന്നുള്ളതാണ്

  • @lakshmanank7499
    @lakshmanank7499 11 місяців тому +1

    .land ownerk notice ayachittilla . Aviday thamasikkunna alk ayachu athu mathiyakumo ?

    • @aplustube2557
      @aplustube2557  11 місяців тому

      വസ്തുവിന്റെ ഉടമസ്ഥന് തന്നെ നോട്ടീസ് നൽകണം

    • @rohinirohinikunjupillai3470
      @rohinirohinikunjupillai3470 11 місяців тому

      സർവ്വേർ allakkan വന്നു എതിർ കക്ഷിയിൽ നിന്നും കൈക്കുലി വാങ്ങി alakkathe പോയാൽ എന്ത് ചെയ്യണം

  • @user-cj1fh9iw9l
    @user-cj1fh9iw9l 10 місяців тому +1

    സാർ എനിക്ക് 5,1 സ്ഥലമാണുള്ളത് ഇവിടെ റിസർവയുടെ ആളുകൾ വന്നിരുന്നു വീടിന്റെ അടുത്ത് താമസിക്കുന്നവരുടെ അതിർത്തി പിടിച്ച അളക്കാതെ എന്റെ വീടിന്റെ അതിർത്തി പിടിച്ചാണ് അവർ അവരുടെ അതിർത്തി കണക്കാക്കിയത് ഇപ്പോൾ നാല് സെന്റ് മാത്രമാണ് ആധാരത്തിൽ കാണുന്നത് റിസർവ് ചെയ്തതിനുശേഷം ഇതിനെന്താണ് ഞാൻ ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  10 місяців тому

      ഈ ചാനൽ താങ്കൾ സബ്സ്ക്രൈബ് ചെയ്തിട്ടില്ല

  • @midhun.m9954
    @midhun.m9954 Рік тому +1

    സാർ എനിക്ക് പ്രമാണം പ്രകാരം 38സെന്റ് വസ്തു ഉണ്ട്, കുറച്ചു സ്ഥലം മുള്ളുവേലി ഇട്ടിട്ടുണ്ട്,15വർഷം മുൻപ് ആണ്.അടുത്ത വസ്തുക്കാർ വെട്ടി എടുക്കുന്നത് കൊണ്ട് പെട്ടെന്ന് ഇടണ്ടി വന്നു, പക്ഷെ ഇപ്പോൾ അളവിൽ 5സെന്ററിൽ കൂടുതൽ കുറവാണ്. വേലിക്ക് പുറത്ത് ആണ് വസ്തു, കാരണം അവർക്ക് അൽവി കൂടുതൽ ഉണ്ട്. ഇനി ഞാൻ പരാതി കൊടുത്താൽ എന്റെ മുഴുവൻ വസ്തുവും കിട്ടുമോ സർ, ദയവായി മറുപടി തരണേ

  • @lattishatttt7398
    @lattishatttt7398 Рік тому +1

    ഫോറം no.13 എങ്ങിനെ കിട്ടും പോസ്റ്റൽ ആയി ആണോ, അതോ നമ്മൾ പോയി അന്വേഷിച്ചു പോവേണമോ?? പന്ത്രണ്ടാം no ഫോർ എങ്ങിനെ കിട്ടും...വും

    • @aplustube2557
      @aplustube2557  Рік тому

      വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ ലഭിക്കും

  • @user-bh4kf8me7j
    @user-bh4kf8me7j 8 місяців тому +1

    സാറിന്റെ നമ്പർ തരാമോ കുറച്ച് കാര്യങ്ങൾ ചോദിച്ച് അറിയാന

  • @renju.rchandran8638
    @renju.rchandran8638 14 днів тому +1

    സാർ. താലൂക്കിൽ അപേക്ഷ കൊടുത്തിട്ടും അവിടെ നിന്ന് അളക്കാൻ വന്നില്ലെങ്കിൽ എന്ത് ചെയ്യും

  • @SunilKumar-cl8qi
    @SunilKumar-cl8qi Рік тому +2

    എന്റെ വസ്തു 136 സെന്റ് ആണ്, എന്നാൽ ഈ വർഷം ഓൺ ലൈൻ ആയതിനാൽ നികുതി അടക്കാൻ സാധിച്ചില്ല കാരണം 36 സെന്റ് നികുതി അടക്കുന്നത് അയൽക്കാരൻ ആണ്, എന്റെ വസ്തു മുഴുവൻ ആയി നികുതി അടച്ചു ഡാറ്റാ ബാങ്കിൽ ഉൾകൊള്ളിക്കാൻ എന്താ വഴി, എങ്ങനെ ആണ് എന്റെ വസ്തു മറ്റൊരാൾ കൈവശം വെക്കുന്നത്

    • @aplustube2557
      @aplustube2557  Рік тому +1

      ആധാരത്തിൽ കാണിച്ചിരിക്കുന്ന താങ്കളുടെ വസ്തു അളന്ന് തിരിച്ച് കല്ലിട്ട് തരുന്നതിന് വേണ്ടി താങ്കൾ ഉടനെ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകുക

    • @RadhaKrishnanc10121964
      @RadhaKrishnanc10121964 День тому

      B​@@aplustube2557വില്ലേജ് ഓഫീസിലാണോ താലൂക്ക് സർവേയർക്കാണോ അപേക്ഷ നൽകേണ്ടത്?

  • @nnazernazer8084
    @nnazernazer8084 Рік тому +2

    നമ്മടെ ഭൂമിക്ക് പട്ടയം. ഉണ്ടോ എന്ന് എങ്ങിനെ തിരിച്ചറിയാൻ. സാധിക്കും

    • @aplustube2557
      @aplustube2557  Рік тому

      വില്ലേജ് ഓഫീസിൽ അന്വേഷിച്ചാൽ മതിയല്ലോ

  • @preethakumari988
    @preethakumari988 Рік тому +1

    FMB yil kooduthal cent undavumo

  • @user-bh4kf8me7j
    @user-bh4kf8me7j 8 місяців тому

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്

  • @omkarchathoth3254
    @omkarchathoth3254 Рік тому +1

    After 3 months survey സൂപ്രണ്ട് ന് പരാതി നൽകാൻ പറ്റുമോ?

    • @aplustube2557
      @aplustube2557  Рік тому

      ചോദ്യം വ്യക്തമല്ലല്ലോ

  • @vijayakumaraju1688
    @vijayakumaraju1688 Рік тому +1

    സർ നമ്മുടെ അനുമതിയില്ലാതെ വസ്തു കയ്യേറി റോഡ് വെട്ടാൻ വന്നാൽ എന്താണ് ചെയ്യുക. കോടതിയിൽ നിന്നും എങ്ങിനെ സ്റ്റേ വാങ്ങാം

    • @aplustube2557
      @aplustube2557  Рік тому

      സിബിൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ അടിയന്തരമായി ഒരു വക്കീലിനെ കാണുക. ഏതു ജില്ലയാണ്. പോലീസ് സ്റ്റേഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകാനും കഴിയും. പക്ഷേ ഏറ്റവും അഭികാമ്യം കോടതിയിൽ നിന്നും ഒരു സ്റ്റേ വാങ്ങുന്നത് തന്നെയാണ്

  • @jaya-tf9ve
    @jaya-tf9ve Рік тому +1

    അതിർത്തി നിർണയത്തിനു താലൂക്കിൽ നിന്നും വരുമ്പോൾ അവിടെ അയൽവാസികൾ അതിന് തടസം നിന്നാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും സർ. ഞങ്ങൾ കരം അടക്കുന്ന സ്ഥലം ആണ്. ഇത് മുൻ‌കൂട്ടി കണ്ടു നമുക്ക് police protection ന് കംപ്ലയിന്റ് കൊടുക്കാമോ?

    • @aplustube2557
      @aplustube2557  Рік тому +2

      താങ്കൾക്കും പോലീസിൽ പരാതി നൽകാം അതുപോലെ അളക്കുന്നതിന് വരുന്ന സർവ്വേയ ർ ക്കും പോലീസ് സഹായത്തിന് റിപ്പോർട്ട് നൽകാം

    • @jaya-tf9ve
      @jaya-tf9ve Рік тому

      @@aplustube2557 മുൻ‌കൂർ കൊടുക്കാം എന്നാണോ

  • @muhammedmusthafakallingal7598
    @muhammedmusthafakallingal7598 Рік тому +1

    സാർ അതിർത്തി തർക്കത്തിൽ അപശ്ചകന്റെ സ്ഥലം അല്ലaതെ പ്രതിചെർത്ത ആളുടെ സ്ഥലം കൂട അലന്നു അതിരുകൾ കാ നിച്ചുതരുവാൻ എങ്ങിനെയാണ് അപേഷകൊടുക്കേദത് പറയാമോ സാർ

    • @aplustube2557
      @aplustube2557  Рік тому +1

      അതിന് അപേക്ഷ കൊടുക്കാൻ താങ്കൾക്ക് അധികാരമില്ല ആ ഭൂമിയുടെ ഉടമസ്ഥന് മാത്രമേ അധികാരമുള്ളൂ
      താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @miniworld767
    @miniworld767 6 місяців тому

    സാർ എന്റെ അചഛൻ 50 വർഷമായി എനിക്ക് ആണ് എന്ന് പറഞ്ഞ് അളന്ന് തിരിച്ചു തന്ന ഭുമിയിൽ ഞാൻ പണിയെടുത്തു ജീവിക്കുന്നു അചഛൻ രണ്ടാം വിവാഹിതനാണ് അതിലെ മക്കൾക്ക് എന്നോട് ആലോചിക്കാത ഞാൻ കൃഷി ചെയ്യുന്ന ഭൂമി എഴുതി വച്ചിരിക്കുന്നു എനിക്ക് ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത ഭുമിയും എഴുതി വച്ചിരിക്കുന്നു ഞാൻ ഈ വർഷമാണ് ഈ കാര്യം അറിയുന്നത് അവർക്ക് ഞാൻ 50 വർഷമായി വേണമെന്നു പറയുന്നു. ഞാൻ എന്താ ചെയ്യുക സാർ ഇതിന് മറുപടി പറയ

  • @balachandranbalachandran3315
    @balachandranbalachandran3315 4 місяці тому +1

    അതിർത്തിയിൽ നിന്ന് കിണർ കുഴിക്കുന്നതിന് എത്ര അകലം പാലിക്കണം, നിയമപരമായ അകലം പാലിക്കാതെ അതിർത്തിയോട് ചേർത്ത് കിണർ കുഴിച്ചാൽ എങ്ങിനെ പരിഹരിക്കാം.?

    • @aplustube2557
      @aplustube2557  4 місяці тому

      ഈ ചോദ്യത്തിനുള്ള ഉത്തരം ഈ ചാനലിൽ തന്നെ മുമ്പ് ചെയ്തിട്ടുള്ള എപ്പിസോഡിൽ വിശദമായി പറഞ്ഞിട്ടുണ്ട് അത് കാണുന്നതിന് play list- building rules

  • @aminavm6950
    @aminavm6950 Рік тому +1

    ഞങ്ങൾ വീടുൾപ്പെടെ മതിൽകെട്ടോടുകൂടി വാങ്ങി യതാണ് അയൽവാസി അടുത്തുള്ള വഴി കയ്യേറിയെന്ന് പറഞ്ഞു പരാതി കൊടുത്തു. 4 വീട്ടുകാരുടെ പേരിൽ വഴി പൊതുവഴിയാണ്. 12 ഫോറം കിട്ടി. അളക്കാൻ വരുമെന്ന് പറഞ്ഞു. ലോൺ അടക്കാൻ നിവ്യത്തിയില്ലാതെ കഷ്ടപ്പെടുകയാണ്. ഞങ്ങൾ ഒരു തെറ്റു० ചെയ്തിട്ടില്ല. എന്ത് ചെയ്യണ० സാർ

    • @aplustube2557
      @aplustube2557  Рік тому +1

      അളക്കാൻ വരട്ടെ അളന്നു കഴിഞ്ഞാൽ നിങ്ങളുടെ ഭൂമിയിൽ കുറവ് വരികയാണെങ്കിൽ നിങ്ങൾക്ക് വീണ്ടും അത് സംബന്ധിച്ച് സർവ്വേ നടത്താനായി അപേക്ഷ നൽകാം
      ഭയപ്പെടേണ്ട ഒരു കാര്യവുമില്ല
      അളന്ന് നിങ്ങൾക്ക് തർക്കമുള്ള പക്ഷം നിങ്ങൾക്കും നിങ്ങളുടെ ഭൂമി അളക്കുന്നതിന് വേറെ അപേക്ഷ കൊടുക്കാനും മടി കാട്ടാതിരിക്കുക

  • @anumolv7025
    @anumolv7025 4 місяці тому +1

    Sir ente വസ്തുവിൻ്റെ ഒരു സൈഡ് പഞ്ചായത്ത് റോഡ് ആണ്.അതിൻ്റെ ഒരു അതിര് thaluk സർവെയേർ തിട്ടപെടുതിയതാണ് പക്ഷേ അയൽവാസി അതിര് കല്ല് നശിപ്പിച്ചു കളയുന്നു എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  4 місяці тому

      അംഗീകൃത സ്കെച്ച് പ്രകാരം മതിൽ കെട്ടുക
      പ്രശ്നമുണ്ടാക്കാൻ അയൽവാസി വരുന്നെങ്കിൽ പോലീസിൽ/താലൂക്ക് ഓഫീസിൽ പരാതി നൽകുക

  • @JoysrTVM
    @JoysrTVM 3 місяці тому

    ❤❤❤❤❤tvm