കുട്ടികളെ അമിതമായി ലാളിച്ചാൽ ദാ ഇങ്ങനെയിരിക്കും | Marimayam

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 51

  • @arun8973
    @arun8973 2 роки тому +41

    ആ കുട്ടിക്കിട്ട് ഒരെണ്ണം പൊട്ടിക്കാൻ തോന്നിയാൽ അത് അവന്റെ പ്രകടനത്തിന്റെ ഗുണം

  • @praveenkdayanandu7588
    @praveenkdayanandu7588 2 роки тому +28

    നല്ല എപ്പിസോഡ്... മോൻ സൂപ്പർ നല്ല ഭാവി ഉണ്ട്... മോൻ ജീവിക്കുവായിരുന്നു....

  • @zakariyam.b3227
    @zakariyam.b3227 2 роки тому +13

    നല്ല പ്രമേയമാണ്, മേശയുടെ കാര്യം കലക്കി,

  • @Sreemov12
    @Sreemov12 2 роки тому +31

    ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ 🙄😁

  • @noufalkmrl7806
    @noufalkmrl7806 2 роки тому +9

    മുറിമായം 💪💪💪💪സിന്ദാബാദ്‌....

  • @Akshay-by4fq
    @Akshay-by4fq 2 роки тому +19

    E script polichu...🔥

  • @Fashiondaytrends
    @Fashiondaytrends 2 роки тому +5

    nalla episode.full waiting

  • @VikaXeditz
    @VikaXeditz 2 роки тому +3

    Waiting for the full episode 🙂

  • @namithasivadas4609
    @namithasivadas4609 2 роки тому +31

    കുട്ടിടെ അഭിനയം സൂപ്പർ
    ഇനിയുള്ള എപ്പിസോഡുകളിലും മോനെ പ്രതീക്ഷിക്കുന്നു

  • @starsmile1652
    @starsmile1652 2 роки тому +9

    Chekkkan super 👌👌👌

  • @Shahanas86
    @Shahanas86 2 роки тому +5

    ഈ മോന്റെ പേര് സൂപ്പർ മോൻ ജീ മുത നെ പോലെ തോന്നി ആ പയ്യനെ പോലെ സൂപ്പർ ആണ് ഈ മോനും

    • @Shaaalamjahangeeri
      @Shaaalamjahangeeri 2 роки тому

      ജീമോനെ പിന്നെ കണ്ടതേ ഇല്ല
      അവൻ ഇപ്പോൾ ഉണ്ടോ ?

    • @anusreesumesh215
      @anusreesumesh215 2 роки тому

      സൂര്യകിരൺ

  • @harichandrakurup
    @harichandrakurup 2 роки тому +9

    ഇത് എല്ലാ മാതാപിതാക്കള്‍ അറിയേണ്ട വസ്തുത ആണ്.

  • @jinuabraham5953
    @jinuabraham5953 2 роки тому +3

    Supper very nice message.

  • @educan-h6d
    @educan-h6d 2 роки тому +8

    Great acting boy

  • @dipindipidipi1322
    @dipindipidipi1322 2 роки тому +1

    ഹോ കിടിലൻ. ഗുഡ് മെസ്സേജ്

  • @rashikvp4847
    @rashikvp4847 2 роки тому +6

    Thalakkadich pottikkum😂😂

  • @annievarghese6
    @annievarghese6 2 роки тому +50

    ഈകണ്ട കാഴചതന്നെയാണു കേരളത്തിലെ ഓരോവീട്ടിലും കേരളത്തിനു വെളിയിൽ താമസിക്കുന്നമലയാളികളുടെവീട്ടിലും നടക്കുന്നതു

    • @semimolabdulaziz3655
      @semimolabdulaziz3655 2 роки тому +1

      Sathyam

    • @OmGaneshtarot
      @OmGaneshtarot 2 роки тому

      Ella vertailun illa. Most houses may be but not all houses.

    • @sasikalakottakkat9157
      @sasikalakottakkat9157 2 роки тому +1

      Jose പ്രകാശിനെ ക്കാളും വലിയ villian ആണ് ഈ ചെക്കൻ.ഇപ്പൊൾ ആണെങ്കിൽ കുട്ടികളെ ഒന്നും പറയാനോ ചെയ്യാനോ പറ്റില്ല താനും.ഒന്നാണെങ്കിലുംഒ ലക്കക്ക് അടിച്ചു വളർത്തണം എന്ന് പറയുന്നത് വെറുതെയല്ല .

  • @sameeraanvar7432
    @sameeraanvar7432 2 роки тому +2

    ഗുഡ്.. 🔥🔥

  • @salmawani1456
    @salmawani1456 2 роки тому +5

    This episode is the very need of the hour

  • @muhammednizarpa585
    @muhammednizarpa585 2 роки тому +2

    Very Very Goodmessage

  • @81shahi
    @81shahi 2 роки тому +2

    Good lesson

  • @girir2628
    @girir2628 2 роки тому +1

    Full videyos

  • @raheenarajeeb704
    @raheenarajeeb704 2 роки тому

    Ithu full idumo

  • @sandeepas4182
    @sandeepas4182 2 роки тому +2

    ഇവൻ അല്ലെ ഒരു ചിരിയിൽ ഉള്ളത് 😌

  • @mg__vlog8953
    @mg__vlog8953 2 роки тому +2

    Super 👍 100%truth

  • @sajinijohn3401
    @sajinijohn3401 2 роки тому

    He is Soorya. Oru chiri fame

  • @natural.farms..
    @natural.farms.. 2 роки тому +2

    Unni uyir💥💥💥

  • @semimolabdulaziz3655
    @semimolabdulaziz3655 2 роки тому +1

    Full episode edado chetayi

  • @mg__vlog8953
    @mg__vlog8953 2 роки тому +3

    Nammel kuttygale vallarthunnad eganeyann
    Yethra sheriyann

  • @rameesottuparahydru1338
    @rameesottuparahydru1338 2 роки тому +1

    Great

  • @omkar8247
    @omkar8247 2 роки тому +11

    ആ കുട്ടി സൂപ്പർ 👍

  • @babuudumattu4251
    @babuudumattu4251 2 роки тому +1

    Mottham episode varatteaa

  • @mutholsafeela8310
    @mutholsafeela8310 2 роки тому +1

    Eathaa oru kuripp pidicha chekkan

  • @salihamayur9379
    @salihamayur9379 2 роки тому +1

    Episode no pls

  • @spkcomedythug
    @spkcomedythug 2 роки тому +2

    👍👍😂😂

  • @bensarbenu2436
    @bensarbenu2436 2 роки тому +1

    👌👌👌👌👌👌👌👌👌👌

  • @minikombath3650
    @minikombath3650 2 роки тому +2

    പഴയ തലമുറ ( 80 വരെ) ഇങ്ങനെ ഒരു ലാളനയും ലഭിച്ചവരല്ല. ജീവിതത്തിന്റെ കയ്പ് അനുഭവിച്ചവർ കഷ്ടപ്പെട്ട് ജീവിതം പടുത്ത വർ പുതുതലമുറ ലാളന മൂത്ത് ജീവിതം തുലയ്ക്കുന്നു.

  • @geeslasebastian8066
    @geeslasebastian8066 2 роки тому +4

    Bumber chiri suryan

  • @forfuture7654
    @forfuture7654 2 роки тому +1

    It needs 'Moithu' cut on UA-cam !

  • @മണലാരിണിയം
    @മണലാരിണിയം 2 роки тому +1

    നിങ്ങൽ എന്താ.5..6.. മിനിട്ട് മാത്രം ഇട്ടിട്ടു. ഈ വിഡിയോ... ആളെ കളിയാക്കുകയാണോ