Best of Marimayam | സ്കൂളില്‍ പഠിപ്പിക്കാന്‍ പോണോ..? തൊഴിലുറപ്പിനു പോവണോ! | Mazhavil Manorama

Поділитися
Вставка
  • Опубліковано 1 жов 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    സ്കൂളില്‍ പഠിപ്പിക്കാന്‍ പോണോ..? തൊഴിലുറപ്പിനു പോവണോ!
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramama... Follow us on:
    ► Facebook: / mazhavilmanorama ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 155

  • @himabinoy6668
    @himabinoy6668 3 роки тому +31

    ഞാനും ഒരു പ്രെപ്രൈമറി അദ്ധ്യാപികയാണ്. ശമ്പളമോ ഓണറേറിയമോ ഇല്ലാത്തവരുടെ വിഭാഗത്തിൽ പെടും. മറിമായം ഈ എപ്പിസോഡ് കാണാൻ ഒരുപാട് ലേറ്റ് ആയിപ്പോയി. ഒരു ജോലിയും എടുക്കാത്തവർക്ക് വലിയ ശമ്പളം. കഷ്ടപ്പെട്ടു പണി എടുക്കുന്ന ഞങ്ങൾക്ക് അതിഥി തൊഴിലാളികൾക്ക് കൊടുക്കുന്ന വില പോലും ഇല്ലാ. സർക്കാർ സ്കൂളിൽ കുട്ടികൾ കൂടാൻ പ്രധാന കാരണം തന്നെ ഞങ്ങൾ ആണ്. പലരും ആത്മഹത്യ യുടെ വക്കിൽ ആണ്. ആരെങ്കിലും ഒരാൾ ഈ മാനസിക പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്താൽ എങ്കിലും മറ്റുള്ളവർക്ക് സാലറി കിട്ടുമെങ്കിൽ അതിനും തയ്യാർ. ഈ ഓൺലൈൻ വിദ്യാഭ്യാസകാലത്ത് ജോലി ചെയ്തിട്ടും ഫോൺ റീചാർജ് ചെയ്യാൻ മറ്റുള്ളവർക്ക് മുന്നിൽ ഇരക്കേണ്ടിവരുന്ന ഞങ്ങളുടെ അവസ്ഥ സപ്രമഞ്ചത്തിൽ കയറി ഇരിക്കുന്നവർക്ക് മനസ്സിലാകില്ല. പണി എടുക്കാത്തവർക്ക് എത്ര ശമ്പളം കിട്ടിയാലും മതിയാകില്ല. പണിയെടുക്കുന്ന ഞങ്ങൾ ഞങ്ങളുടെ ശമ്പളത്തിനായി ഭിക്ഷാടകരെ പോലെ ഓഫീസുകൾ കയറി ഇറങ്ങുന്നു. തുല്യ ജോലിക്ക് തുല്യ വേതനം കിട്ടിയില്ലെങ്കിലും പട്ടിണിക്കിടാതെ ഇരുന്നൂടെ. മഹത്തായ സംസ്ക്കാരം ഉള്ള കേരളത്തിൽ തന്നെ ആണ് ഈ അവസ്ഥ. പലരും മരണം വരെ ജോലി ചെയ്തു. ഒന്നും കിട്ടിയില്ല. ഞങൾടെ ഇടയിൽ ഉണ്ടാകുന്ന ഓരോ മരണത്തിന്നും ഒരു നാൾ കണക്കു പറയേണ്ടി വരും ഈ ഭരണകൂടം

    • @shahidvp6977
      @shahidvp6977 8 місяців тому

      വളരെ ശെരിയാണ് ☹️

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 роки тому +4

    ജനം കൊടുക്കുന്ന നികുതിപണത്തിൻ്റെ സിംഹഭാഗവും തിന്നുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പാവം പിടിച്ച മനുഷ്യരെ പുച്ഛത്തോടെ കാണുന്ന വർഗ്ഗ തെ തുറന്നുകാട്ടി യ മറിമായത്തിന് അഭിനന്ദനങ്ങൾ.

  • @mariyac6598
    @mariyac6598 3 роки тому +14

    ഞാനും ഒരു pre -പ്രൈമറി ടീച്ചർ ആയിരുന്നു.7 yrs ജോലി ചെയ്തു. Very difficult.

  • @ղօօք
    @ղօօք 4 роки тому +123

    ഇവരെപ്പോലെ കഴിവുള്ളവർക്ക് സിനിമയിൽ നല്ല റോളുകൾ കൊടുക്കില്ല

    • @sabidbk3800
      @sabidbk3800 4 роки тому +16

      കൊടുത്താൽ ചിലവർ വീട്ടിലിരിക്കേണ്ടി വരും

    • @ArshadKhan-ks3vi
      @ArshadKhan-ks3vi 4 роки тому +4

      Sathya sheelan,lolithan,

    • @samuelnixon281
      @samuelnixon281 4 роки тому

      @@sabidbk3800
      .

    • @abdulazeez-oh6sd
      @abdulazeez-oh6sd 3 роки тому

      ⁷88⁸8⁸⁸⁸

    • @Mrfacts_ge
      @Mrfacts_ge 3 роки тому

      ★★★

  • @alexthomas6369
    @alexthomas6369 4 роки тому +13

    Lotihan parama bore

  • @bassharsharqi7594
    @bassharsharqi7594 3 роки тому +30

    Camara man polichu😁😁

  • @sujith_thumboor
    @sujith_thumboor 2 роки тому +76

    ക്യാമറ മേനോനെയും സ്‌ക്രീനിൽ പരികാണിച്ചത് നന്നായി 😂

  • @adarshpnair1731
    @adarshpnair1731 3 роки тому +5

    Ethuvareyulla oru episode polm missakkathe youtube thappi kanda njn.. Epo 1 masam avanayi veruthe vannu new episode thappunnu..... 😢😢😢

  • @amarjitha7051
    @amarjitha7051 4 роки тому +41

    ക്യാമറ കാണിക്കാതെ ഷൂട്ട്‌ ചെയ്യാൻ എന്നാ ഇവർ പഠിക്ക

  • @rahidkp6183
    @rahidkp6183 Рік тому +2

    ഇതിൽ സ്കൂൾ, കുട്ടികൾ ഒന്നും കാണിക്കുകുന്നില്ല, പക്ഷെ നമുക്ക് കണ്ട ഫീൽ വരും

  • @deepav8954
    @deepav8954 3 роки тому +6

    എല്ലാവർക്കും ഒരു തമാശ
    നമ്മുടെ ജീവിതം എന്നങ്കിലും സർക്കാർ കനിയുമായിരിക്കും

    • @vrk1131
      @vrk1131 2 роки тому +1

      Chechi pre primaryile teacher arno.?

  • @ദേഅവനുംഇവനും

    Pls remoove remoove remoove lolithan

  • @Teslinmary582
    @Teslinmary582 4 роки тому +11

    Koyayum, sathyasheelanum, manmadhanum mathram nallathayi act cheythu

    • @davisc.augustin4000
      @davisc.augustin4000 4 роки тому

      manmadan ozike allavarm marimayam good like onne polum kittatha oru kalakaran

  • @alexthomas6369
    @alexthomas6369 4 роки тому +11

    Don't give any chance to lothitan only laughing bore man

    • @toms5050
      @toms5050 3 роки тому

      Absolutely correct. He is a failure and boring stuff.

  • @MERRYBIRD-k9j
    @MERRYBIRD-k9j 4 роки тому +32

    ടീച്ചറുടെയും ആയയുടെയും പാട്ട് പൊളിച്ചു

  • @libinkrishnan4056
    @libinkrishnan4056 4 роки тому +14

    ടീച്ചര് വന്നേ ആയ വന്നേ ഹര ഹരോ ഹര ഹര

  • @varghesen7861
    @varghesen7861 2 роки тому +4

    ലോലിതൻ അനാവശ്യ കഥാപാത്രം.

  • @mohandasv3368
    @mohandasv3368 2 роки тому +1

    സർക്കാരിനോട് ആശയപരമായി എതിർപ്പുണ്ടെങ്കിൽ അത് നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. പ്രേക്ഷക അത് സഹാക്കേണ്ടതില്ല. കാര്യങ്ങൾ വസ്തുത പരമായി പഠിച്ചിട്ടാവണം മറ്റുള്ളവരെ വിമർശിക്കൽ. കാണാനാളുണ്ടെന്നു കരുതി എന്ത് വിഡ്‌ഢിത്തവും എഴുന്നള്ളിക്കണ്ട.

    • @vijibiju1569
      @vijibiju1569 2 роки тому +4

      ഇത് വിഡ്ഢിത്തമല്ല, കുറെ ജീവനക്കാരുടെ പ്രശ്നങ്ങളാണ്, ഇത് സത്യമാണ്

    • @സർബത്ത്
      @സർബത്ത് 2 роки тому

      സത്യം പറയുമ്പോൾ ചൂടായിട്ട് കാര്യം ഇല്ല സാർക്കാരുകൾ മാറി മാറി വരും പക്ഷേ കേരന് കഞ്ഞി കുമ്പിളിൽ തന്നെ ആണ്

  • @h3sworld583
    @h3sworld583 4 роки тому +40

    ക്യാമറ മേനോൻ നീല ടീഷർട്ട് 😜😁

  • @lijunairsign
    @lijunairsign 4 роки тому +10

    കാമറ കാണുന്നുണ്ടല്ലോ ശ്രെദ്ധിച്ചില്ലേ ??

  • @smithalakshmi.s1094
    @smithalakshmi.s1094 4 роки тому +33

    പ്രിയപ്പെട്ട മറിമായം പരിപാടിക്ക് നന്ദി. ഇതേ അവസ്‌ഥ പൊയ്ക്കൊണ്ടിരിക്കുവാന് ഞാനും എന്നെ പോലെ കുറെ പ്രീപ്രൈമറി ടീച്ചർ മാരും. 🙏🙏🙏🙏

    • @deepakkandangath326
      @deepakkandangath326 4 роки тому +1

      But entha karyam... Ithum ithinte appuravum kanichalum sarkar ennum sarkar thanne... Ipolathe pine parayenda aavishayam illa😂

  • @swethachakki996
    @swethachakki996 4 роки тому +36

    Sathyasheelanum niyas ikkaykum oru state award enkilum kodkanam.ejjaathi acting

  • @adarshpnair1731
    @adarshpnair1731 3 роки тому +7

    Ellavarum onninonnu mecham.... 😍😍😍👌👌👌🙏🙏🙏

  • @vinuv1447
    @vinuv1447 3 роки тому +7

    Camera,camera,sarikkum kanunhu

  • @abdulrasheedvadakkan1156
    @abdulrasheedvadakkan1156 10 місяців тому +1

    4.57 camara man on the screen

  • @Uppachiyum
    @Uppachiyum 4 роки тому +37

    മറിമായം സൂപ്പർ 🥰😍❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👍🏻👍🏻👍🏻

  • @SureshBabu-rd5xn
    @SureshBabu-rd5xn 4 роки тому +19

    Satyaseelan Koya adipoli
    Lolithan parama bore

  • @romariorocksss3902
    @romariorocksss3902 3 роки тому +34

    Marimayam my fav show 😍😍 polii saaanam

  • @mallasudarshanabhat4137
    @mallasudarshanabhat4137 Рік тому +1

    ആ ലോലിതനെ ഒന്ന് ഒഴിവാക്കൂ. ഈ പരിപാടിക്ക്‌ പറ്റിയ ആളല്ല. അഭിനയം അറിയാത്ത ---

  • @abdulsawad2340
    @abdulsawad2340 4 роки тому +8

    can see camera man poor shooting

  • @shameertkasim3320
    @shameertkasim3320 4 роки тому +24

    മുലപ്പാൽ കൊടുക്കാൻ പറഞ്ഞപ്പോൾ മണ്ഡുവിന് വന്ന നാണം ഒറിജിനൽ ആയിരുന്നു അല്ലെ

  • @funsbook
    @funsbook 3 роки тому +3

    marimayam pazhaya eposod full chaliyanu....

  • @bavanamgladingtilework9172
    @bavanamgladingtilework9172 3 роки тому +4

    അതികം ഓവറാകേണ്ട

  • @sadiqalitirur8781
    @sadiqalitirur8781 4 роки тому +9

    Supper

  • @AbdulRahman-ys4ku
    @AbdulRahman-ys4ku 3 роки тому +6

    Super komadi

  • @redshotgaming8259
    @redshotgaming8259 Рік тому +1

    Niggal puliyaa makkale niggal allarum onnin onnin mechan super perpomas eniyum munnot munnoot ponam 🥰..
    By sreejith mk (kannur peralaseri po mavilayi ellat house) please 🙏replay iam your big fan 🤗

  • @mehabingamer7489
    @mehabingamer7489 4 роки тому +11

    Comedy

  • @artech1714
    @artech1714 4 роки тому +45

    4:57 ക്യാമറ മേനോൻ

  • @ourownspices
    @ourownspices 4 роки тому +15

    sathyaseelan super....

  • @kabeerthelappurath321
    @kabeerthelappurath321 4 роки тому +7

    Aa vilichin

  • @latheefk956
    @latheefk956 4 роки тому +15

    ഉണ്ണിയെവിടെ

  • @amcreationtech1305
    @amcreationtech1305 4 роки тому +31

    Shooting camara kanunnund

  • @toms5050
    @toms5050 3 роки тому +1

    Some kind of talking is too much dragging without any points.

  • @muneerarayams8219
    @muneerarayams8219 2 роки тому +3

    നല്ല അറിവുകൾ

  • @prakasanprakasan1604
    @prakasanprakasan1604 4 роки тому +7

    Naariya sarkaar

  • @shihabshajahan3963
    @shihabshajahan3963 3 роки тому +5

    Suuuper

  • @carzygamerff3881
    @carzygamerff3881 4 роки тому +8

    Good morning

  • @anshad1968
    @anshad1968 4 роки тому +5

    Where is moundothiri

  • @allenroy6541
    @allenroy6541 8 місяців тому

    Teachers who show dirty behaviour towards the students are not deserve to be teachers and do not deserve to buy salary

  • @carzygamerff3881
    @carzygamerff3881 4 роки тому +7

    Hello

  • @RameshanNalloor
    @RameshanNalloor 10 місяців тому

    Manju bore dress matiyathu nannayi

  • @welcomereallife2468
    @welcomereallife2468 3 роки тому +5

    😬😂

  • @lylamarygeorge1608
    @lylamarygeorge1608 3 роки тому +3

    Really good very apt

  • @allenroy6541
    @allenroy6541 8 місяців тому

    Correct exactly what is happening

  • @prasoontm644
    @prasoontm644 4 роки тому +5

    Camara camara...

  • @mollywoodpalace8794
    @mollywoodpalace8794 4 роки тому +12

    ശ്... ശ് കാമറ....

  • @HariKrishnan-ec5mn
    @HariKrishnan-ec5mn Рік тому

    Parama sathyam. Aided college lecturers nu polum 1 varsham kaynjanu sambalam Varunathu (Athava vannal) .number 1 govt

  • @bijalb1311
    @bijalb1311 4 роки тому +4

    Cant enjoy bigboss....

  • @althaj3628
    @althaj3628 3 роки тому +2

    Polli

  • @leelapunnorath8067
    @leelapunnorath8067 Рік тому +1

    Marimayam atavum nalla parivadiyan

  • @ismailpsps430
    @ismailpsps430 4 роки тому +18

    Mandu,manju sooper

    • @maji9994
      @maji9994 4 роки тому

      Gfhjgggbbxxcchhhdgdgdhdhgdgdgdgdgdgdgdhdkdhehdkdldjdhdhjdkdjdjdjdjjehxhdhdhfhfhfhfhfhdhhddbdbdbdbdbdvdgxhdg gf gf hfgfgfgdggdgdhdhjd

  • @abhilvidhyadharan2804
    @abhilvidhyadharan2804 8 місяців тому

    4:57 cameraman on right side

  • @mobihub428
    @mobihub428 4 роки тому +10

    😂😂

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 роки тому +8

    ആനുകാലിക വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @Teslinmary582
    @Teslinmary582 4 роки тому +8

    Lolithan, manju waste

    • @സർബത്ത്
      @സർബത്ത് 2 роки тому

      മഞ്ജു സൂപ്പർ അഭിനയം ആണ് ചില ഊളകളുടെ ഫാൻസിന് അവരെ ഇഷ്ടം അല്ല അതിന് ഒന്നും ചെയ്യാൻ കഴിയില്ല

  • @babukomath9150
    @babukomath9150 4 роки тому +7

    Ente lolitha....super.manju Mandi super

  • @vivek95pv14
    @vivek95pv14 4 роки тому +8

    Athan mmde sarkaaru lol

  • @reghunathpe458
    @reghunathpe458 2 місяці тому

    Marimayammyranmar

  • @shyjuvengachalil3210
    @shyjuvengachalil3210 4 роки тому +3

    Vishayam valarey prdhaanappettathaane..

    • @maji9994
      @maji9994 4 роки тому

      Gdgdgssggsgagsaggsgasghsdhjhdhshdh

  • @somlata9349
    @somlata9349 2 роки тому +1

    ശേ ലോലിതൻ ബോർ

  • @DhilishArt
    @DhilishArt 4 роки тому +7

    Nyayam mayam!

  • @henrejohn7187
    @henrejohn7187 4 роки тому +7

    Ting Ting...

  • @jobithomas6516
    @jobithomas6516 4 роки тому +3

    good

  • @അബിൻതിരുവല്ല-ച7ധ

    😍😍😍😍

  • @vinodkumar-zp1xr
    @vinodkumar-zp1xr 2 роки тому

    Pta president nu ithre adhikaram onnumilla

  • @leelapunnorath8067
    @leelapunnorath8067 Рік тому

    Kadalukadalum madupucaratha paripatiyan

  • @shabeerpoovar964
    @shabeerpoovar964 2 роки тому

    ലോലിതൻ കട്ട വെറുപ്പിക്കൽ.

  • @Renastk
    @Renastk 4 роки тому +3

    camera man screenil kanunnundu

    • @maji9994
      @maji9994 4 роки тому

      Heygehhdhgdgdgdhdhdhdhhdhfhfhfhrhdggdgrhdgdgdgdhdhrhrhrhrgrgrgrgrhrgrhrhrhrhrhrhrdhhdrhhrhrhrhrgrhrhrruu

    • @maji9994
      @maji9994 4 роки тому

      Txvjhxhdggdgdgdhdkhsgsgsksjsshshhsgsgsjsjsvsvshvssggdgdgdgdgdgdhdgdvvddvdvdvdgdhdbdhdhdhgdgdgdgdgdgdggdgdggdgdgdgdhhdgfdggdgdgdgfgdhdgd gf dgdgF FF fg FF hf-gfhf_-_-_-_(_)+³

  • @muhammedkhan5344
    @muhammedkhan5344 4 роки тому +6

    Hahaha

  • @hameedchennai1
    @hameedchennai1 4 роки тому +10

    please recall shyamala. i know this episode is old.

    • @radhakrishnanv9584
      @radhakrishnanv9584 4 роки тому

      സത്യ ശിലന്റെ അഭിനയം കുറച്ച് ഓവർ ആണ്

  • @sareeshmv323
    @sareeshmv323 3 роки тому +3

    👏

  • @carzygamerff3881
    @carzygamerff3881 4 роки тому +5

    Hello Riyas

  • @zaheercutz8983
    @zaheercutz8983 4 роки тому +3

    ഇന്ന് ബെർപ്പിച്ചു

  • @rajank7360
    @rajank7360 2 роки тому

    22nd

  • @chandukrishna5430
    @chandukrishna5430 4 роки тому +6

    Camera... Camera....

  • @navajithpp8279
    @navajithpp8279 4 роки тому +7

    😂😂😂😂😂

  • @ossammob5730
    @ossammob5730 Рік тому

    nice

  • @jessybaby193
    @jessybaby193 2 роки тому

    Kollam

  • @sudhadevidevi2945
    @sudhadevidevi2945 2 роки тому

    Y

  • @sidheekm6003
    @sidheekm6003 3 роки тому

    ᑭOᒪI

  • @abdlnsrpa7280
    @abdlnsrpa7280 2 роки тому

    നിലവാരമില്ലാത്തതും അല്പം പോലും യാഥാർത്ഥ്യ ബോധം ഇല്ലാത്തതുമായ സ്ക്രിപ്റ്റ്. അഭിനേതാക്കളുടെ മികവു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു

  • @rohinisr2821
    @rohinisr2821 3 роки тому +2

    🤣🤣🤣🤣🤣🤣

    • @hafi8223
      @hafi8223 10 місяців тому

      Ni marimayam fan ano😁

  • @muraleedharanchangalath5138

    As per the dialogue of Mandodiri the event is due on 2011 and Koyakka tells the Government have no money to pay the salary. Yesterday on 03-02-2023 our Government submitted their budget and tells they have no money for salary.
    Excellent improvement in our (Kerala) ecomomy. I request the voters to vote UDF and LDF without any interval up to your death and make our Kerala, same as Bengal as soon as possible (Congress and communists ruled Bengal up to its death) to make happy for our grand children and future generations.

  • @pushkaranpush8234
    @pushkaranpush8234 Рік тому

    Puuu ornnum parayan wyyya prashakr sahikkunnu

  • @കൈലാസ്നായർ-ധ3സ

    മഞ്ഞരമ ചാനലിൽ വരുന്ന ഏത് പരിപാടിക്കും ഞങ്ങൾ ഹിന്ദുക്കള്‍ ഡിസ്ലൈക്ക് അടിച്ചുകൊണ്ടേ ഇരിക്കും.

    • @muhammadjasirnk8910
      @muhammadjasirnk8910 4 роки тому +9

      Athentha like adkkunnor muslimnghal aano

    • @randomguyy5837
      @randomguyy5837 3 роки тому +3

      😀 വിസർജനം TV ക്ക് കൊടുത്താൽ മതി.

    • @chakkarakuttappi
      @chakkarakuttappi 3 роки тому +1

      Why?

    • @Rakeshmohanan
      @Rakeshmohanan 3 роки тому +2

      വർഗീയവാദി..

    • @shahi_talks
      @shahi_talks 3 роки тому

      Ee പരുപാടി അവതരിപ്പിക്കുന്നതും കാണുന്നതും മുസ്ലിങ്ങൾ മാത്രം ആണോ 😇😇😇😇😇

  • @wewillneverdie6797
    @wewillneverdie6797 10 місяців тому

    😅

  • @AbdulRahman-ys4ku
    @AbdulRahman-ys4ku 3 роки тому

    Super 😁😁😀😀😁😁

  • @unnikuttan2431
    @unnikuttan2431 Рік тому

    A big salute for script writers ....welll done....