വയസ്സായ കാക്കകൾ എവിടെ പോയാണ് മരിക്കുന്നത്?! Why we can't see dead crows? Storify

Поділитися
Вставка
  • Опубліковано 22 чер 2024
  • വയസ്സായ കാക്കകൾ എവിടെ പോയാണ് മരിക്കുന്നത്?! Why we can't see dead crows? Storify
    Background Score Credit:
    Name : Wolf And The Moon By HDSounDi
    Voice Over By : HASHIM SHA
    #storify
    #afworld
    #cinemagic
    #trending
    #recommended
    #hope
    #malayalamnews
    •••••••••••••••••••••••••••••••••••••••••••••••••••••••
    Follow Me On Instagram :
    @_hashim.sha
    If you found any your copyrighted videos/images/musics/GIF, please let us know to remove it. we will respectfully remove it.
    hashimsha33369@gmail.com
    Paid Promotions & Business Enquiries:
    hashimsha33369@gmail.com
    Disclaimer:
    "All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them. Fair use is a use permitted by copyright statute that might otherwise be infringing."
    Subscribe And Support ❤️
    -Storify
    Copyright disclaimer under Section 107 of the Copyright Act: This disclaimer appears on content (commonly UA-cam videos) that uses someone else’s copyrighted content. Including this statement of “fair use” helps protect against copyright infringement claims.
    THANKS FOR WATCHING! ❤️

КОМЕНТАРІ • 179

  • @Suresh-ww8pn
    @Suresh-ww8pn Місяць тому +73

    കാക്ക കൾ ക്ക് ഞാൻ ദിവസവും ഭക്ഷണം കൊടുക്കാറുണ്ട് ❤❤

  • @ramshiramshi1530
    @ramshiramshi1530 Місяць тому +41

    ഒരിക്കൽ എൻറെ വീടിൻറെ തൊട്ടടുത്തുള്ള മരത്തിൽ നിന്നും ഒരു കാക്കക്കുഞ്ഞ് വീണു. ഞാനതിനെ ഉറുമ്പുകൾ കടിക്കുന്നത് കണ്ട്. അവിടേക്ക് ചെന്ന് സേഫ് ആയ ഒരു സ്ഥലത്ത് എടുത്തുവച്ചു ഞാനാ കാക്ക കുഞ്ഞിനെ കയ്യിലെടുക്കുന്ന സമയത്ത്. മരത്തിൻറെ മുകളിൽ എല്ലാം കാക്കകൾ ഉണ്ടായിരുന്നു. അവരെല്ലാവരും ബഹളം വച്ചു ഞാനതൊന്നും മൈൻഡ് ചെയ്യാതെ കാക്ക കുഞ്ഞിനെ. ഉറുമ്പുകളെ എല്ലാം ശരീരത്തിൽ നിന്നും തട്ടിക്കളഞ്ഞ്. തൊട്ടടുത്തുള്ള വിറകുപുര യുടെ മുകളിൽ വച്ചു. ഞാനതിനെ വെള്ളം കൊടുക്കാനും ശ്രമിച്ചു. നിർഭാഗ്യവശാൽ ഒരുപാട് സമയം ഉറുമ്പുകളുടെ കടിയേറ്റ കാക്കക്കുഞ്ഞ് കുറച്ച് സമയത്തിന് ശേഷം മരണപ്പെട്ടു😢. പിന്നീട് കുറച്ച് കാക്കകൾ. ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നുണ്ട് എന്ന് നോക്കിയിരിക്കാൻ കരാർ എടുത്തവരെ പോലെയായിരുന്നു. നാലഞ്ചു വർഷം കഴിഞ്ഞിട്ടും. അവരുടെ ആപോയിട്ടില്ല ആയിരുന്നു

    • @Krishh1082
      @Krishh1082 18 днів тому +1

      Aahh avar angane aa. Ningala kakka kunjine apakada peduthiyennu karuthi kanum.
      Ennit ningale atttack cheythirunno

    • @Hamee709
      @Hamee709 15 днів тому

      😢😢

    • @pjmanuel8161
      @pjmanuel8161 10 днів тому

      കാക്കകൾ ബുദ്ധിയും ഓർമ്മശക്തിയുമുള്ള പക്ഷികൾ തന്നെ യാണ്. തേങ്ങയിടാൻ കയറിയ യാൾ ഒരു കാക്കക്കൂട് എടുത്തു താഴെ യിട്ടതിന്റെ വൈരാഗ്യംമൂലം അയാൾക് പിന്നീട് വര്ഷങ്ങളോളം ആ പ്രദേശത്തെ തെങ്ങു കയറാനോ പുറത്തിറങ്ങി നടക്കാനോ കഴിയാത്ത വിധം കാക്കകൾ കൂട്ടത്തോടെ ആക്രമിച്ചിരുന്ന ഒരു സംഭവം വര്ഷങ്ങള്ക്കു മുൻപ് വലിയ വാർത്തയായിരുന്നു

    • @jomonkv8163
      @jomonkv8163 3 дні тому

      സത്യം 100% സത്യം

  • @ORMAKITCHEN
    @ORMAKITCHEN Місяць тому +31

    കാക്കകളെ സ്നേഹിക്കണം അവറ്റകൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കണം.എല്ലാ പറവകളോടും സ്നേഹവും അനുകമ്പയും ഉണ്ടായിരിക്കണം 🎉❤

  • @hamsatk7305
    @hamsatk7305 Місяць тому +11

    ഞാൻ രാവിലെ ചായ കുടിക്കുമ്പോൾ എന്റെ മുറ്റത്ത് വന്ന ഒരുപാട് കാക്ക ഇരിക്കും. എന്റെ ചായക്കടയിൽ നിന്ന് ഞാൻ അവർക്ക് കുറച്ചു കൊടുക്കും ആ സമയം നോക്കി അവര് വരും ഒന്ന് വന്നാൽ പറയും പിന്നെ മറ്റൊന്ന് വരും. ഒരുപാട് കാക്കകൾ വരും എല്ലാദിവസവും

  • @user-uz7mw5kq5t
    @user-uz7mw5kq5t Місяць тому +9

    ഭൂമിയിൽ എന്തെങ്കിലും വരുവാൻ പോകുന്ന അപകടങ്ങളെ സംബന്ധിച്ച് ഭൂമിയിലെ ജീവികൾക്ക് തിരിച്ചറിയുവാൻ സാധിക്കും സുനാമി വരുന്നതിനു തൊട്ടുമുമ്പ് ഭൂമിയിലെ കടലിലെ മത്സ്യങ്ങൾക്കും ഭൂമിയിലെ ജീവികൾക്കും അത് തിരിച്ചറിയുവാൻ സാധിച്ചു പക്ഷേ മനുഷ്യന് മാത്രം തിരിച്ചറിയുവാൻ സാധിച്ചില്ല ശാസ്ത്രത്തിന്റെ അറിവുകൊണ്ട് വാനനിരീക്ഷണ ശാസ്ത്രജ്ഞന്മാരുടെ അറിവുകൊണ്ട് ഒരു പരിധിവരെ തിരിച്ചറിയുവാൻ സാധിക്കും ശാസ്ത്രമാണ് സത്യം പ്രകൃതി നിയമങ്ങളാണ് സത്യം

  • @armaanannu8674
    @armaanannu8674 Місяць тому +11

    ഞാനൊരു സ്ഥലത്ത് ബസ് ഇറങ്ങി നടന്നു പോകുമ്പോൾ മുകളിലൂടെ ഒരു കാക്ക കാക്കയുടെ കുട്ടിയും എടുത്ത് പോകുന്നുണ്ടായിരുന്നു എന്തോ കാരണവശാൽ കാക്കയുടെ കുട്ടി റോഡിലേക്ക് വീണു വീണ സമയത്ത് ബ്ലഡ് വരുന്നുണ്ടായിരുന്നു വണ്ടി കയറി ആണോ റോഡിൽ വീണതു എന്നറിയില്ല കൊണ്ടാണെന്ന് അറിയില്ല ഞാൻ അതിനിടത്ത് റോഡ് സൈഡിലേക്ക് മാറ്റി പിന്നെ കാക്കകൾ വന്നിട്ട് എന്നെ കുത്താൻ തുടങ്ങി ഒരു വിധത്തിലും അവർ പിന്മാറിയില്ല എനിക്ക് അവിടുന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി ഞാൻ പിന്നെ മൂന്ന് നാല് ദിവസം കഴിഞ്ഞ് അവിടുത്തെ ജോലി ഉപേക്ഷിച്ചു അവിടുന്ന് പോവുകയാണ് ചെയ്തത് അവരുടെ മനസ്സുന്ന ശത്രുതൊരിക്കലും മാറില്ല

  • @Shineee_666
    @Shineee_666 Місяць тому +6

    Thanks for your valuable information ❤😊

  • @vincentozanam8646
    @vincentozanam8646 Місяць тому +6

    Very useful video !!! Thank you !!!❤️❤️🙏❤️❤️

  • @user-eb9sl4iy2p
    @user-eb9sl4iy2p Місяць тому +11

    ബലി ഇട്ടിട്ട് ബലിച്ചോറ് കഴിക്കാൻ മാത്രം നമ്മൾ അവയുടെ വരവ് കാത്തു നിൽക്കും ഇല്ലങ്കിൽ മൈൻഡ് പോലും ചെയ്യില്ല

  • @ashrufp825
    @ashrufp825 19 днів тому

    ❤very informative message Thankyou dear

  • @muraleekrishna.s1901
    @muraleekrishna.s1901 Місяць тому +16

    ജപ്പാനിൽ ഒരുതരം കട്ടിയുള്ള തൊടുള്ള കായ ഉണ്ട് ഇത് ശേഖരിച്ചു കാക്കകൾ trafic light ന് അടുത്ത് ചെല്ലും, എന്നിട്ട് ലൈറ്റ് റെഡ് ആകുമ്പോൾ അവയെ റോഡിൽ ഇടും എന്നിട്ട് വാഹനങ്ങൾ പോയി ലൈറ്റ് ഗ്രീൻ ആകുമ്പോൾ കൊത്തി ഷാപ്പിടും, 🤗

  • @abdulkaderc2286
    @abdulkaderc2286 Місяць тому +45

    കൂരിരുട്ടിൻ്റെ കിടാത്തിയെന്നാൽ
    സൂര്യപ്രകാശത്തിനുറ്റതോഴി....
    പണ്ട് ഏഴാം ക്ലാസിലെ മലയാളത്തിൽ വൈലോപ്പിള്ളിയുടെ പദ്യം

    • @kalyanikallz
      @kalyanikallz Місяць тому +3

      Cheethakal kothi valikukilum ettavum vrithi velipedunnol

  • @ronaldocr2692
    @ronaldocr2692 Місяць тому

    വളരെ നല്ല അറിവ് താങ്ക്സ്

  • @Bluebirds8582
    @Bluebirds8582 Місяць тому +9

    Phonum nokki akathirunnal chathathu poyitt jeevichirikkunna kaakakale polum kaanan pattumilla.... 😂.

  • @panjajanyamcreations3857
    @panjajanyamcreations3857 17 днів тому

    Thank you for sharing this kind informations 👌❤

  • @stepstogloryfromkerala
    @stepstogloryfromkerala 14 днів тому

    നല്ല informative video

  • @USA-r6z
    @USA-r6z Місяць тому +4

  • @narayanannamboodiri2326
    @narayanannamboodiri2326 13 днів тому

    Very good information.

  • @paulosept6823
    @paulosept6823 Місяць тому +5

    കാക്ക നോക്കറിയും, കൊക്ക് കൊണ്ടേ അറിയൂ (പഴം ചൊല്ല് )👍

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa736 Місяць тому

    Super 👌

  • @sm8222
    @sm8222 Місяць тому +10

    കാക്കകൾ മാത്രമല്ല ഒരു കിളികളെയും സാധാരണ കാണാറില്ല....

    • @rohithvr600
      @rohithvr600 Місяць тому

      ചന്ദ്രൻ ൽ ആണോ താമസം😮

  • @marygreety8696
    @marygreety8696 Місяць тому

    Ente veetil pettennu oru kaakka annu thudangi. Kitchen nu aduthu vannu vilikkum.njan enthengilum kodukkum.pinne daily varum..pinnidu 3 neramayi varavu. Kunju undennu manasilayi.. varumbo okke food kodukkum..kunju valuthayappo athineyum kondu vannu.pinnedu idakku vannittu povum.

  • @user-jz6cj1sl8u
    @user-jz6cj1sl8u Місяць тому +3

    First view❤😊

  • @Lisam-gw6si
    @Lisam-gw6si Місяць тому +1

    ഞാൻ ആഗ്രഹിച്ച ടോപിക്. കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @noohaperuvallur1485
    @noohaperuvallur1485 Місяць тому +10

    കാക്കകൾ ചത്താൻ എന്താവും എന്ന് മാത്രം പറഞ്ഞില്ല പൊളി വീഡിയോ തുറക്കണ്ട

  • @Viji_subrahmannian
    @Viji_subrahmannian Місяць тому +3

    കാക്ക നല്ല ബുദ്ധിയുള്ള ജീവിയാണ്. എന്നും രാവിലെ ഒരു കാക്കക്ക് ചപ്പാത്തി കൊടുക്കാറുണ്ട് അതൊരു വയസ്സൻ കാക്കയാണ് അതിന് ഒരു പ്രത്യേക കരച്ചിലാണ് ചപ്പാത്തി കിട്ടാൻ വേറെ എന്ത് കൊടുത്താലും അത് തിന്നാറില്ല. പക്ഷേ ഇന്നും ഇന്നലെയും കണ്ടില്ല. പഴയത് തിന്നാറില്ല. ഇന്ന് രാത്രി ഉണ്ടാക്കുന്നതാണ് എടുത്തു വെക്കാറ്

  • @joseabraham2951
    @joseabraham2951 19 днів тому +2

    ഞാൻ വേനൽ കാലത്ത്. ഒരു ബക്കറ്റ് ല് വെള്ളം വെക്കുമായിരുന്നു. എന്നാൽ കാക്കകൾ, മീനിന്റെയും, കോഴിയുടെ യും വേസ്റ്റ് കൊണ്ടുവന്ന് ഇടുവാൻ തുടങ്ങി. പിന്നെ ഞാൻ വെള്ളം വെക്കുന്നത് ഒഴിവാക്കി.. ആർക്കും ഉപകാരം ചെയ്യരുത്. മനുഷ്യർ ആയാലും മൃഗങ്ങൾ ആയാലും, ഉപദ്രവം ആണ് ഫലം 😢😢😢😢

  • @seemashajy3737
    @seemashajy3737 16 днів тому

    Nice

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Місяць тому +5

    കാക്ക കൾ അങ്ങനെ യാണ് എന്തെങ്കിലും കാക്കയെ പറഞ്ഞാൽ എല്ലാ കാക്കയും❤❤ commet box ഇൽ ഒന്നിച്ചു വന്നു കരയും 😅😅😅😅😅❤❤❤

    • @SajeevSulaiman
      @SajeevSulaiman 25 днів тому

      അതെ മനസ്സിൽ സകലവൃത്തികേടും ആയി നടന്നു സഹജീവികളെ ആക്രമിക്കാൻ നടക്കുന്നവൻ മാരെ കാക്കകൾക്ക് തീരെ ഇഷ്ടമല്ല,, നല്ല കൊത്ത് കൊത്തും

    • @anwarsadiq1291
      @anwarsadiq1291 2 дні тому

      പുലയനെ കൊന്നാൽ നായർക് എന്ത്

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 2 дні тому

      @@anwarsadiq1291 ഷിയ ഏ കൊന്നാൽ സുന്നിക്കെന്ത്?

  • @yohannankoshy1230
    @yohannankoshy1230 Місяць тому +1

    കാക്കയുടെ ആയുസ് 30 വര്‍ഷം വരെ നീളുന്നണ്ട്. 30 വര്‍ഷമായി ഒരു ഒറ്റകാലന്‍(ഒരു കാല്‍ പകുതിയില്ല, മുറിഞ്ഞ് പോയതായി തോന്നും) കാക്ക വീട്ടുപരിസരത്ത് ഞാന്‍ കാണാറുണ്ട്

  • @RasheedaCd
    @RasheedaCd Місяць тому +13

    ആദ്യമായി മനുഷ്യന് ശരീരം മറവു ചെയ്യാൻ പഠിപ്പിച്ചു

    • @gsnipernew3.070
      @gsnipernew3.070 Місяць тому +1

      മദ്റസയിൽ പഠിച്ചതാണോ ഈ പ്രപഞ്ച സത്യം?

    • @shiyas9321
      @shiyas9321 Місяць тому

      ​@@gsnipernew3.070കത്തനാരു പഠിപ്പിച്ചതായിരിക്കും

    • @abrahamgeorge5613
      @abrahamgeorge5613 Місяць тому

      Nintumma.raathriyil.avanu.padippichu.koduthatha​@@shiyas9321

    • @gsnipernew3.070
      @gsnipernew3.070 Місяць тому

      @@shiyas9321 കത്തനാര്മാർക്ക് ഈ പണിയൊന്നുമില്ല ഉസ്താദിന്റെ പണിയല്ലേ ഉടായിപ്പു പടിപ്പിക്കുക എന്നത്.

    • @shiyas9321
      @shiyas9321 Місяць тому

      @@gsnipernew3.070 കത്തനാർമാർക്ക് കന്യാസ്ത്രീ മഠത്തിൽ പിടിപ്പത് പണിയുണ്ട്

  • @unnikrishnan1725
    @unnikrishnan1725 11 днів тому

    ഗുഡ്

  • @tomyalackal1976
    @tomyalackal1976 13 днів тому +1

    കാക്കകൾ വൈരാഗ്യം തീർക്കാൻ മിടുക്ക് ഉള്ളവരാണ് ഞാൻ ചെറുപ്പത്തിൽ ഏകദേശം നാല്പത് വർഷം മുമ്പ് ഒരു കാക്ക കൂട്ടിൽ നിന്നും കുഞ്ഞിനെ തോട്ടിക്ക് കുത്തി താഴെയിട്ടു ആവർഷം മുതൽ മൂന്നു വർഷം വരെ ആ കൂട് വെയ്ക്കുന്ന സമയം എനിക്ക് പുറത്ത് ഇറങ്ങി നടക്കാൻ കഴിയില്ലായിരുന്നു

  • @sajeeva3088
    @sajeeva3088 4 дні тому

    👍

  • @faiderbloggerr7135
    @faiderbloggerr7135 Місяць тому +100

    കാക്കണേ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്യാമോ 😌

  • @sumathysingh8885
    @sumathysingh8885 Місяць тому +1

    Last year one small crow baby came to my house
    He was following me.i have two house this Bird follow me here and there
    When give food and he eat
    One day he did,I ask poojari about this .he told me to do bali ,so I did

  • @soulfulInspirations__
    @soulfulInspirations__ Місяць тому +2

    ❤❤❤❤storify..........................................................

  • @geethadevivasan2850
    @geethadevivasan2850 Місяць тому

    👍🏻👍🏻👍🏻👍🏻♥️♥️♥️

  • @shereefmoidu3510
    @shereefmoidu3510 Місяць тому +3

    പൂച്ചയും (അപകടത്തില്‍ അല്ലാതെ) എവിടെയും 'മരിച്ചു' കിടക്കുന്നത് കണ്ടിട്ടില്ല. ഒരു സുപ്രഭാതത്തില്‍ കാണാതെയാവും. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, മരണ സമയം ആവുമ്പോൾ അവർ ആരും കാണാത്ത ഒരു സ്ഥലത്തേക്ക് ഒളിക്കും. പിന്നെ കാണില്ല. ദൈവം അങ്ങനെ തന്നെ ആവിയാക്കി എടുത്തു കളയും. ശരിയാണോ എന്ന് അറിയില്ല. പക്ഷേ പല പൂച്ചകളും ഇങ്ങനെ അപ്രത്യക്ഷമായത് കണ്ടിട്ടുണ്ട്.

    • @ashs1992
      @ashs1992 11 днів тому

      നമ്മളും present ഇൽ ജീവിച്ചാൽ അങ്ങിനെ ആകും നമ്മുടെ ആലോചന കൾ ആണ് അതിനു തടസം

  • @user-uz7mw5kq5t
    @user-uz7mw5kq5t Місяць тому +1

    സംബന്ധിച്ച് തിരിച്ചറിയുവാൻ സാധിക്കുകയില്ല എന്നാൽ ഒരു കവർഗ്ഗങ്ങളിലും ജീവികളിൽ ഉരുക വർഗ്ഗങ്ങളിലും കടലിലെ മത്സ്യങ്ങളിൽ തിരിച്ചറിയാൻ സാധിക്കും നമ്മൾ പുഴയിൽ ഒരു അല്പം വിഷം ചേർത്താൽ ഉടനടി വെള്ളത്തിലെ ജീവികൾക്ക് അത് തിരിച്ചറിയുവാൻ സാധിക്കും അതുപോലെതന്നെ വായുവിൽ എന്തെങ്കിലും സ്മെല്ല് വ്യത്യാസം വന്നാൽ അത് ഭൂമിയിലെ എല്ലാ ജീവികൾക്കും തിരിച്ചറിയുവാൻ സാധിക്കും

  • @easycookwithminha_officially
    @easycookwithminha_officially Місяць тому

    😢😢

  • @vijayachandru2114
    @vijayachandru2114 Місяць тому

    ❤❤❤❤❤❤❤❤

  • @nasark6159
    @nasark6159 Місяць тому +11

    കാക്കയെ ഇണക്കി വളർത്തുന്ന താത്തയെ ഓർമ്മ വന്നു😊

  • @varghesekr9208
    @varghesekr9208 Місяць тому

    ഉണ്ട്

  • @RADHAMADHAVKL
    @RADHAMADHAVKL Місяць тому +1

    Kakkakal matramalla oru kilikaleyum nammal evideyum kanditilla.

  • @shibilkmd7485
    @shibilkmd7485 Місяць тому +5

    Chathu povunna nayakkal poocha okke evde?

    • @Pratheeshc.k
      @Pratheeshc.k Місяць тому

      എന്തിനാ ചുട്ടു തിന്നാനാണോ 😢

    • @shibilkmd7485
      @shibilkmd7485 Місяць тому

      @@Pratheeshc.k alla ninte moottil itt kathikkaan

    • @shibilkmd7485
      @shibilkmd7485 Місяць тому

      @@Pratheeshc.k alla ninte moottit itt kathikkaan

  • @adarshpp9818
    @adarshpp9818 Місяць тому

    ഞാൻ കണ്ടിനു 😎

  • @Aachi234
    @Aachi234 Місяць тому +1

    എനിക്ക് അ൹ഭവം ഇണ്ട് ഒരു കാക്ക എന്നെ തലയിൽ കൊത്താറുണ്ടായിരു൹ 2 വർഷം കഴിഞ്ഞ് കണ്ട എന്നെ അത് മറനില്ല അപൊഴും കൊത്താൻ വന്നു😂

  • @SalimAbdulRahman-xg5xq
    @SalimAbdulRahman-xg5xq Місяць тому +1

    കാക്കകൾ പിന്നെയും ചത്ത് കിടക്കുന്നത് കാണപ്പെടും. എന്നാല് മറ്റു പക്ഷികളെ തീരെ കാണാൻ കഴിയാറില്ല.

  • @avarankuttymachinchery108
    @avarankuttymachinchery108 14 днів тому

    I have seen

  • @ajmedia5040
    @ajmedia5040 Місяць тому +2

    പറ്റിക്കാൻ നല്ല ക്യാപ്ഷൻ...
    ഇനി അബദ്ധം പറ്റില്ല

  • @athulk2628
    @athulk2628 17 днів тому

    Njan kandittund

  • @pradeepelite8481
    @pradeepelite8481 23 дні тому +5

    കാക്കകൾ ലോകത്ത് മുഴുവനും മറ്റുള്ളവർക്ക് ശല്യം തന്നെയാണ്🤣🤣🤣🤣🤣🤣

  • @_fouz.__2002
    @_fouz.__2002 Місяць тому

    Ithrayum popular aaya oru bird lokath thanne vere undavilla

  • @amanairfa7910
    @amanairfa7910 Місяць тому

    Kaakai kaakai koodavidai😅😅

  • @user-mi5kx2lo1g
    @user-mi5kx2lo1g Місяць тому +2

    തൊടുകുമ്പോൾ ഒന്ന് കൊള്ളുമ്പോൾ ഒരുകോടി ഒരുകോടി മനസ്സിലായോ

  • @waseemruh
    @waseemruh 29 днів тому +1

    😂😂sathyam paranjal ninakkum ariyilla lle😂

  • @Bhasu-gy1id
    @Bhasu-gy1id Місяць тому

    ഞാൻ കണ്ടിട്ടുണ്ട്, ഈയടുത്ത കാലത്ത്

  • @afantonyalapatt9554
    @afantonyalapatt9554 26 днів тому

    Kakka thollayiram ..kakka thamburati..kakkamaare...kakka karumbi..

  • @sivanroyal2163
    @sivanroyal2163 6 днів тому

    കഴിഞ്ഞ 10 വർഷത്തോളമായി ഒരാൾക്ക്
    കഴിക്കാ നുള്ള ചോറും മിക്സ് ചറും ചേർത്ത് ഞാൻ നൽകുന്നു എഴു പതോളം കാ ക്കകേൾ വന്ന് കഴിക്കുന്നു.

  • @mkasim8563
    @mkasim8563 Місяць тому

    കാക്കകൾ അങ്ങനെയാണ്, ജയ് കാക്ക

  • @harishankar7197
    @harishankar7197 Місяць тому +4

    ഷോക്കടിച്ചാണ് അധികം കാക്കകളും ചാവുന്നത്

  • @syedsqf
    @syedsqf Місяць тому

    കാക്കയും കൊക്കുകളുമെല്ലാ പാടവരമ്പത്ത് ചത്തു കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

  • @raoofk1709
    @raoofk1709 Місяць тому +1

    കാകകൾക്കുഅയില മീൻ തിരിച്ചറിയാനുള്ള കഴിവുണ്ട് 5:45

  • @ZiaAbsheer
    @ZiaAbsheer Місяць тому

    but I see

  • @Jineshpv-e8k
    @Jineshpv-e8k Місяць тому

    പക മനസ്സിൽ വെച്ച് ആക്രമണം നടത്തുന്നത് മനുഷ്യനോളം മറ്റൊരു ജീവിക്കും ഇല്ല

  • @Surya-bz2mw
    @Surya-bz2mw Місяць тому

    Veruthe alla kakamaree kakkakl ennu vilikkunathu

  • @user-uz7mw5kq5t
    @user-uz7mw5kq5t Місяць тому

    വയസ്സായ കാട്ടാനകൾ എവിടെപ്പോയാണ് മരിക്കുന്നത്

  • @sarojinikuttyp3769
    @sarojinikuttyp3769 12 днів тому

    കാക്കകൾ മാത്രമല്ല മനുഷ്യൻ ഒഴികെ എല്ലാ ജീവികളും മരണ സമയം അകലെ പോയി ചാവും

  • @user-ov4ti8gj7w
    @user-ov4ti8gj7w 29 днів тому

    Laste. Time. Kaka. Panel. Varum

  • @binukumar4125
    @binukumar4125 Місяць тому

    അങ്ങനെ കാക്കയ്ക്ക് വലിയ മരണങ്ങളില്ല കേട്ടോ

  • @sushmavidyadharan7425
    @sushmavidyadharan7425 Місяць тому

    മനുഷ്യന് വിശേഷജ്ഞാനം ഉണ്ടെന്നു പറയപ്പെടുന്നു. പക്ഷേ, ലോകത്തിലെ ഒരു പ്രതിഭാസത്തേയും മുൻകൂട്ടി കാണാനുള്ള കഴിവില്ല. എന്നാൽ പക്ഷിമൃഗാദി ജന്തുക്കൾക്ക് പ്രകൃതിദുരന്തങ്ങളും മാറ്റങ്ങളും ഒക്കെ മുൻകൂട്ടി അറിയാം. അതുപോലെ ഒരു പക്ഷേ ഇവയ്ക് തങ്ങളുടെ ജീവിതാവസാനവും മുൻകൂട്ടി അറിയാമായിരിക്കും. ആ സമയം ഏതെങ്കിലും നിബിഡവനത്തിലോ നിഗൂഢപ്രദേശങ്ങളിലോ പോയി മരണം സംഭവിച്ച് മണ്ണോടു ചേരുന്നുണ്ടാവും

  • @vincentvincent1499
    @vincentvincent1499 Місяць тому +1

    കേരളത്തിലും ഒരു തരം കാക്കകളെ ഉള്ളൂ അത് എല്ലാ പഞ്ചായത്തിലും ഒരേ പോലെ തന്നെ തന്നെ😆

    • @prasannapadmakaran5598
      @prasannapadmakaran5598 Місяць тому +3

      അല്ല രണ്ട് തരം, ബലികാക്കയും കാവതി കാക്കയും

    • @abduaman4994
      @abduaman4994 Місяць тому +1

      പിന്നെ മാപ്പിള കാക്കയും 😂😂​@@prasannapadmakaran5598

    • @VijayakumarS-cj2xy
      @VijayakumarS-cj2xy Місяць тому

      Neer kaakkayum und

  • @Badhuhhhh
    @Badhuhhhh Місяць тому +179

    Oru 10 like thaaruooo

    • @faiderbloggerr7135
      @faiderbloggerr7135 Місяць тому +13

      10 ലൈക്കിന്റെ പകരം 10 അടി അങ്ങോട്ട് തരട്ടെ ഡാ നിനക്ക് 🤭

    • @Badhuhhhh
      @Badhuhhhh Місяць тому

      @@faiderbloggerr7135 Aahdaa thayooo

    • @Badhuhhhh
      @Badhuhhhh Місяць тому

      @@faiderbloggerr7135 iyy evde ullath

    • @vishnuleo7891
      @vishnuleo7891 Місяць тому +8

      അരി വാങ്ങാൻ ആണോ 😇

    • @Bluebirds8582
      @Bluebirds8582 Місяць тому +3

      Jaddi വാങ്ങാനാ... 😂

  • @ashin2252
    @ashin2252 Місяць тому

    1983 movie

  • @nasseergood3603
    @nasseergood3603 Місяць тому

    Ariyethra payarnghayi

  • @sreeramakrishnan547
    @sreeramakrishnan547 28 днів тому

    കാക്കകൾ ചില്ലറക്കാരല്ല. ഇവിടെ കാക്കകളുടെ ബാഹൂല്യം കൂടി

  • @ravindranathpurushothaman2207
    @ravindranathpurushothaman2207 21 день тому

    വാർദ്ധക്യം വന്ന് അവശരവുമ്പോൾ ഇവർ കാക്കനാടിന് പോയി തപസ്സിരിക്കും.

  • @ayyappanmenon7693
    @ayyappanmenon7693 Місяць тому

    കാക്കകൾക്ക് പാണ്ഡുരോഗം വരാറുണ്ട് ആനകൾക്കും പാണ്ട് രോഗം വരാറുണ്ട് പോത്തിന് പാണ്ട് രോഗം വരാറുണ്ട് ഇവരെല്ലാം കുളിക്കാൻ ഇഷ്ടപ്പെടുന്നവരും ആണ്

  • @seethan6847
    @seethan6847 Місяць тому

    അവർ വഴക്കടിച്ച് ചാകാറുണ്ട്.

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 Місяць тому +4

    പ്രവാസ ലോകത്ത് വയസ്സാകുന്ന കാക്കാന്മാര്‍ എങഃങിനെയെന്കിലും നാട്ടിലെത്തും...

    • @SajeevSulaiman
      @SajeevSulaiman 25 днів тому

      കൂടെ അവരുടെ റൂമുകളിൽ യഥേഷ്ടം ബീഫ് ബിരിയാണി അടിച്ചു കിടക്കുന്ന ചാണകങ്ങൾ യുവ കാക്കകളോടൊപ്പം കൂടി വയസ്സായാലും അവിടെ തന്നെ കിടക്കും

  • @user-pw5qn7fd3g
    @user-pw5qn7fd3g Місяць тому

    Kaka😂😂😂😂

  • @SayyidKuthub-yi4rl
    @SayyidKuthub-yi4rl Місяць тому +8

    Oru 29 like tharumo

  • @Aghory687
    @Aghory687 Місяць тому

    വളരെ തെറ്റായ ഇൻഫർമേഷൻ ആണ്‌

  • @shabeervallil3954
    @shabeervallil3954 Місяць тому

    മറ്റ് പക്ഷികളുടെയൊന്നും കാണാറില്ല

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    ഇരുമ്പുംപ്ലാസ്റ്റിക്കുമൊഴികെ എന്തുംകൊത്തിതിന്നോളും...🥴

  • @user-ti9el1nf8s
    @user-ti9el1nf8s Місяць тому

    ഒരു പക്ഷിയേയും ഇങ്ങനെ കാണാറില്ല

  • @binupaul1696
    @binupaul1696 Місяць тому

    കാക്കകൾ ചാകാറില്ല 😂

  • @AnasAnsu-pl7pf
    @AnasAnsu-pl7pf 16 днів тому

    അപ്പൊ കാവതി കാക്ക ഇല്ലേ കേരളത്തിൽ??

  • @aneeshaneesh5813
    @aneeshaneesh5813 Місяць тому

    ഒരു പക്ഷിയുടെയും ജഡം സാധാരണ കണാറില്ല

  • @yacobvg314
    @yacobvg314 19 днів тому

    ഇത്റ നേരം പറഞ്ഞിട്ട് പക്ഷികൾക്ക് എന്തു സംഭവിക്കുന്നു എന്നു മാത്റം പറഞ്ഞില്ല.

  • @muhammedhafeezpa8951
    @muhammedhafeezpa8951 Місяць тому +2

    Pin cheyyo😁

  • @VenuGopal-hr3cq
    @VenuGopal-hr3cq Місяць тому

    കാക്ക കൾക്ക് ഞങ്ങൾ നിത്യ വും ചോറ് കൊടുക്കുന്നു

  • @SamThomasss
    @SamThomasss Місяць тому

    ടൈറ്റിൽ പറഞ്ഞ കാര്യം മാത്രം പറഞ്ഞിട്ടില്ല. ഇത് ഒരുമാതിരി..

  • @mundakodanmundakodan6227
    @mundakodanmundakodan6227 25 днів тому

    No evidence for this

  • @shereefmoidu3510
    @shereefmoidu3510 Місяць тому

    എല്ലാ പക്ഷിമൃഗാദികളുടെയും ചുമതല ദൈവത്തിനാണ്. നിങ്ങൾ വീട്ടില്‍ വളര്‍ത്തുന്ന ഏതൊന്നിനേയും ഒഴിച്ച്. നിങ്ങൾ തുറന്നു വിട്ടു എങ്കിൽ അവരെ മരണത്തോടെ നിങ്ങൾക്ക് കാണാൻ കഴിയില്ല. വീട്ടില്‍ വളര്‍ത്തുന്ന സമയം മരണപ്പെട്ടു എങ്കിൽ അതിനെ മറവു ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ്. Praise God

  • @rishisvlogg4021
    @rishisvlogg4021 Місяць тому

    കാക്കകളെ ഷോക്കടിച്ചാൽ എങ്കിലും കാണാം.

  • @sreedharanta4528
    @sreedharanta4528 Місяць тому +1

    മക്ക

  • @user-zz2gt8gl1w
    @user-zz2gt8gl1w Місяць тому +1

    Infrmatikc

  • @kunjanishemi8740
    @kunjanishemi8740 Місяць тому +1

    ഞാൻ നിങ്ങളുടെ വീഡിയോസിന് അടിക്റ്റ് ആണ് 😊