Malayalam Full Movie | Passport | Malayalam Action Movies Full | Prem Nazir,Srividya

Поділитися
Вставка
  • Опубліковано 12 вер 2024
  • Passport is a 1983 Indian Malayalam film, directed by Thampi Kannanthanam, starring Prem Nazir and Srividya in the lead role.
    Directed by : Thampi Kannanthanam
    Starring : Prem Nazir, Srividya
    Release dates.
    November : 4, 1983
    Country India
    Language : Malayalam.
    Cast:
    Prem Nazir
    Madhu
    Srividya
    Jose Prakash
    Captain Raju
    Kuthiravattam Pappu
    Balan K Nair
    Jalaja
    Kalaranjini
    Shanavas
    TG Ravi as Raghavan
    C. I. Paul
    Anuradha

КОМЕНТАРІ • 70

  • @shafeequnni922
    @shafeequnni922 Місяць тому +13

    2024 കാണുന്നവർ ഉണ്ടാകും വിചാരിക്കുന്നു 😜😜

  • @ashikrahmant2868
    @ashikrahmant2868 5 місяців тому +8

    ഇത് പോലത്തെ മൂവി കാണുമ്പോഴാണ് ന്യൂജൻ പിള്ളേരുടെ സിനിമ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @hanihani7095
    @hanihani7095 5 років тому +39

    ഇതെല്ലാം അനൃൻറെ മുതലെടുത്തു കൊണ്ടാണോ സാധിക്കേണ്ടത്? എത്ര അർത്ഥവത്തായ വാക്കുകൾ. !!! ഇതുപോലെയുള്ള കഥകളെഴുന്ന തിരക്കഥാകൃത്തുക്കളൊക്കെ എന്നേ നമുക്ക് നഷ്ടമായി.

  • @deepakm.n7625
    @deepakm.n7625 День тому

    ക്ലൈമാക്സിൽ ക്യാപ്റ്റൻ രാജു ചേട്ടൻ ഞെട്ടിച്ചു.... ✍️

  • @josephjohn31
    @josephjohn31 2 роки тому +7

    Evergreen heros Prem Nazir and Madhu as good friends along with good story, suspense , acting, stunt and direction.

  • @Sils-e8e
    @Sils-e8e 9 місяців тому +3

    Ever greatest wonder പ്രേം നസീർ സാർ 😊❤😊

  • @amaldev5083
    @amaldev5083 2 роки тому +11

    ദാസനും വിജയനും പോലെ

  • @jejifrancis6268
    @jejifrancis6268 2 місяці тому

    ഡെയ്സിയുടെ ഡ്രസിങ് ഒക്കെ 40 വർഷം മുന്പുള്ളതാണെന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. സൂപ്പർ ലേഡീ. അന്നത്തെക്കാലത്തു ഇങ്ങനെയൊക്കെ അഭിനയിക്കുന്നു. ക്യാമറയും സ്റ്റണ്ടും ഒക്കെ സൂപ്പർ.

  • @johnantony7237
    @johnantony7237 Рік тому +5

    പണ്ട്എങ്ങോ പകുതി കണ്ട സിനിമ... പേര് അറിയില്ലാരുന്നു... കുറച്ചുനാൾ ആയി അനേഷിച്ചു കൊണ്ടിരിക്കുവാരുന്നു

  • @user-ri7dg5iz5q
    @user-ri7dg5iz5q 11 місяців тому +2

    Adipoli classic movie Nazir sir and Madhu sir Excellent.....

  • @SaiKiranrr
    @SaiKiranrr 4 роки тому +6

    Captain Raju Swag & Stylish!!😎😎

  • @anithakottappuramappu7377
    @anithakottappuramappu7377 16 днів тому

    ഈ ഷാനവാസ്‌ നന്നായി ആക്ട് ചെയ്യുന്നുണ്ട്

  • @JacobTJ1
    @JacobTJ1 2 роки тому +3

    0:40 TAIL STRIKE, what a crazy coincidence, requires an immediate emergency landing

  • @Gkm-
    @Gkm- 7 місяців тому +1

    ❤❤❤ good movie

  • @karunakaranpillai6908
    @karunakaranpillai6908 4 роки тому +4

    Super Madhu sir.. Great !!

  • @fahadmt6611
    @fahadmt6611 Рік тому +8

    ഇത് തന്നെ അല്ലെ നാടോടിക്കാറ്റ് 😂😂

  • @jipsonjoseph1641
    @jipsonjoseph1641 11 місяців тому +2

    Standard twists 🥰💥

  • @sanalcd
    @sanalcd 3 роки тому +4

    Super hit movie..❤️❤️❤️👍

  • @jinsjins7649
    @jinsjins7649 11 місяців тому +1

    ഒരുപാട് സസ്‌പെൻസ് ഉള്ള movie

  • @Musthafa1yr
    @Musthafa1yr 7 днів тому

    പഴയ മുവികൾ 👍👍

  • @vipinpchandran4685
    @vipinpchandran4685 Місяць тому

    Flight take off tymil tail runwayil.touch cheyyunnnundallo

  • @user-gz8ni6my7g
    @user-gz8ni6my7g 4 роки тому +4

    Super super Nazir sir

    • @sleenapb4452
      @sleenapb4452 3 роки тому

      Nasseerin kurachum koodi ayuss neettiyenki etra nannayene

    • @jishnunv8740
      @jishnunv8740 3 роки тому

      Nasser fight super

  • @sandunionlinevideo2355
    @sandunionlinevideo2355 3 роки тому +2

    Good movie super❤️

  • @aswathymolcs2051
    @aswathymolcs2051 Рік тому +1

    Madhusir andnazirsir it is a exacelant actors

  • @mooranyujoki
    @mooranyujoki 2 роки тому +2

    Anuradha ente pazhaya vana rani

  • @mynopinions
    @mynopinions 11 місяців тому +1

    12 October 2023🙋🏼

  • @afsalfasaludeensofiya828
    @afsalfasaludeensofiya828 11 місяців тому

    ക്യാപ്റ്റൻ രാജു സൂപ്പർ

  • @anumathew5737
    @anumathew5737 Місяць тому

    ഒരു നോവൽ വായിച്ചതു പോലെ

  • @pm3093
    @pm3093 Рік тому

    Location please

  • @sijinrajan7578
    @sijinrajan7578 Рік тому

    First short flight take off cheyumpol nilathu touch ayi spark akundo?

  • @harispa8088
    @harispa8088 3 роки тому +2

    Nazer ekka suuuuur

  • @rishujrtkdrishujr9557
    @rishujrtkdrishujr9557 Рік тому +1

    സൂപ്പർ മൂവി 👍

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    Correct padachon only my middle bro tell this awords song affreid hus band

  • @mollykuttykn6651
    @mollykuttykn6651 5 років тому +3

    ്് പൂജാപുഷ്പം,അനാഥ, കാട്ടുതുളസി.കാട്ടുകുരങ്ങ്, മുതലായവ കാണിച്ചു തരുമോ?

  • @mathewmg1
    @mathewmg1 9 років тому +3

    Please upload Ee Ganam Marakumo (1978
    )

    • @nujumudheenshamsudheen5038
      @nujumudheenshamsudheen5038 5 років тому

      ബാലൻ കെനായരേപ്രമോട്ട്ചെയതസിനിമ

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому

    സൂപ്പർ ഡ്യൂപ്പർ. ..പ്ലീസ് ചട്ടമ്പികല്യാണി

  • @sreejithnairm9269
    @sreejithnairm9269 5 років тому +1

    Balean.k.nair.greayttt

  • @joshyvp6480
    @joshyvp6480 3 роки тому

    Nice movie

  • @gs1880
    @gs1880 3 роки тому

    Anuradha super

  • @manukrishnan.m2563
    @manukrishnan.m2563 Рік тому +1

    വരൂ.വവവ

  • @shanobsha3225
    @shanobsha3225 5 років тому

    Malayalam super film

  • @sunilbabu7859
    @sunilbabu7859 10 місяців тому

    Aeroplane adi mutti😮....

  • @shamnadcr7196
    @shamnadcr7196 3 роки тому +1

    Raju rahimannamuvijankadappl. Oru sunnaranaya mugamperamnazir

  • @shellymerry3800
    @shellymerry3800 3 роки тому

    Nice move

  • @fathimapaathu6213
    @fathimapaathu6213 2 роки тому

    super super cinima

  • @ksujeena2303
    @ksujeena2303 6 років тому

    pls upload chamaram

  • @pradeepkunjukunju5665
    @pradeepkunjukunju5665 Рік тому

    ❤️❤️

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому

    🙏❤👍👌🌹🌹🌹

  • @rasheedk2936
    @rasheedk2936 4 роки тому +5

    തിയേറ്ററിൽ പോയി കണ്ട സിനിമ

    • @raneeshkh2984
      @raneeshkh2984 4 роки тому

      എത്ര വർഷം മുൻപ് ആണ്

    • @rasheedk2936
      @rasheedk2936 4 роки тому +7

      @@raneeshkh2984 1982ലോ 1983ലോ ആണെന്നാണ് എന്റെ ഓർമ്മ മുപ്പത്തേഴോ മുപ്പത്തെട്ടോ വർഷമായിട്ടുണ്ടാകും ഞാൻ 1982മുതലാണ് സിനിമ കാണാൻ തുടങ്ങിയത് അന്ന് പ്രേംനസീർ മധു സുകുമാരൻ സോമൻ രാജ്‌കുമാർ ശങ്കർ ഇവരൊക്കെയായിരുന്നു മെയിൻ നടൻമാർ മോഹൻലാൽ ആ കാലത്ത് വില്ലൻ വേഷങ്ങളായിരുന്നു ചെയ്തിരുന്നത് മമ്മൂട്ടി നായകനായും ഉപനായകനായും അഭിനയിച്ചുകൊണ്ടിരുന്ന കാലം

    • @raneeshkh2984
      @raneeshkh2984 4 роки тому +1

      @@rasheedk2936 ഞാൻ 1984ഇൽ ആണ് ജനിച്ചത് 😊, എന്നാലും ഈ മൂവി ഇപ്പോൾ കാണുമ്പോളും ത്രില്ലിംഗ് എക്സ്പീരിയൻസ് നൽകുന്നുണ്ട് എന്നത് തിരക്കഥയുടെ ശക്തിയാണ്. പിന്നെ ഒരു കാര്യം കൂടി ശ്രദ്ദിച്ചോ ഈ മൂവിയിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച നടൻമാർ, നടിമാർ എന്നിവർ എല്ലാവരും ഇപ്പോൾ ഇല്ല.. prem nazir, balan k nayar, sreevidya, പപ്പു except മധു സർ and t. g ravi.

    • @mahasoomaoks6224
      @mahasoomaoks6224 Рік тому

      @@rasheedk2936 njanonnum janichitte illa ennittum old movie aanishtam kaanan☺️ 90 Aanu njan janiche

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +1

    My sslc pass time my like letter principal of college class 1st group selected my jeeniuse letter principal my mom i goto paralikadu my auent house but stay house my murapennu and her father and sister agree but her mother no agree stay house but my auent this time amental pationt my at that time my one age different my murapennu but her chance miss

  • @Sallu3024
    @Sallu3024 2 роки тому +1

    🛏

  • @nujumudheenshamsudheen5038
    @nujumudheenshamsudheen5038 2 роки тому +1

    പോരാ പോരാ

  • @praveenr3185
    @praveenr3185 5 місяців тому +1

    Super movie❤

  • @shinojthodi2793
    @shinojthodi2793 3 роки тому +3

    Super movie!