Bookambam Malayalam Full Movie | Mohanlal | Prem Nazir| Srividya | HD |

Поділитися
Вставка
  • Опубліковано 23 сер 2018
  • Bhookambam is a 1983 Indian Malayalam film, directed by Joshiy. The film stars Prem Nazir, Srividya, Mohanlal and Cochin Haneefa in lead roles. The film had musical score by Shankar Ganesh.
    Directed : Joshiy
    Written : Priyadarshan
    Screenplay : Priyadarshan
    Starring : Raj Kumar | Prem Nazir | Srividya | Mohanlal | Cochin Haneefa
    Music : Shankar Ganesh
    Lyrics : Bichu Thirumala
  • Фільми й анімація

КОМЕНТАРІ • 169

  • @nithinrajnithin1996
    @nithinrajnithin1996 2 роки тому +23

    പ്രേം നസീർ sir❤️❤️❤️❤️ മലയാളസിനിമയുടെ നിത്യഹരിത നായകൻ ❤️❤️❤️❤️

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +21

    Prem Nazir sir, the first for ever. 🙏💯❤️💯🙏

  • @lijinlijin9533
    @lijinlijin9533 Рік тому +5

    നല്ല സിനിമ നസീർ സാർ, ബാലൻ k നായർ, ശ്രീവിദ്യ ലാലേട്ടൻ തുടങ്ങി എല്ലവരും നല്ല അഭിനയം ശങ്കർ ഏട്ടൻ ഗസ്റ്റ്‌ റോൾ

  • @user-gz8ni6my7g
    @user-gz8ni6my7g 4 роки тому +28

    Prem Nazir , great plus point.

  • @sumishapadanmaril
    @sumishapadanmaril 2 роки тому +69

    ഞാൻ new jeneration ആണ്..പക്ഷേ നസീർ sir നേ മാത്രം നോക്കി you ടുബിൽ cinema കാണുന്ന ആളും ആണ് ഞാൻ❤️❤️

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +40

    29/10/2020 കണ്ടു കഴിഞ്ഞു. യുവതാരങ്ങളുടെ മുന്നിൽ ശ്രീ. പ്രേംനസീർ തന്നെയാണ് മുന്നിൽ.

    • @parthivsuresh4185
      @parthivsuresh4185 3 роки тому +4

      ഒരു വർഷം ഒരു മാസം, പിച്ചാത്തികുട്ടപ്പൻ, ഇവൾ നാടോടി, ചുവന്ന ചിറകുകൾ, സന്ധ്യരാഗം, പുഴ, എന്റെ ഗ്രാമം, പ്രതീക്ഷ, അനുഭൂതികളുടെ നിമിഷം, പുഷ്യരാഗം, പെണ്ണൊരുമ്പെട്ടാൽ, കല്ലുകാർത്യായനി, ഞാവൽ പഴങ്ങൾ, അഗ്‌നി എന്നീ ചിത്രങ്ങൾ ഒന്ന് പ്രസിദ്ധീകരിക്കാമോ....????

  • @prajup6789
    @prajup6789 Рік тому +10

    29:14 വിനു ഭക്ഷണം കഴിക്കുന്ന സീൻ മുതൽ 30:34 വിനുവിനെ വഴക്ക് പറയുന്നത് വരെ ഉള്ള bgm സൂപ്പർ.. ആ bgm ആ സീനിൽ വേണ്ടായിരുന്നു.ശോക സീനിനു പറ്റിയത് അല്ല....ഒരുപാട് സീനിൽ ഉണ്ട് ആ bgm.. ഇതുപോലെ ബിജിഎം ജയൻസാറിന്റെ മൂവിക്ക് പറ്റിയതാണു.. ജയൻസാർ കുതിര പുറത്ത് സ്ലോമോഷനിൽ കയറി വരുന്ന സീനിൽ ആയിരുന്നെങ്കിൽ കിടു 👌👌

  • @sarathyester
    @sarathyester 5 місяців тому +2

    തിരക്കഥ, സംഭാഷണം - പ്രിയദർശൻ 💜

  • @mithranpalayil999
    @mithranpalayil999 2 роки тому +9

    Prem Nazir sir, a Real ever green hero, he was my adolescent & youth, PRANAMAM.

  • @robyroberto8606
    @robyroberto8606 3 роки тому +11

    പണ്ട് t.v യിൽ കണ്ടു വീണ്ടും ഇപ്പോൾ 2021...ൽ ഈ ലോക്ക് ഡൗൺ സമയത്തു കണ്ടു ..എന്നെ പോലെ👍👍👍👍 ആരൊക്കെ

    • @S_a_n_s_
      @S_a_n_s_ 2 роки тому

      ഞാനും ഇങ്ങനെ തന്നെ.🤝🏻😄

    • @robyroberto8606
      @robyroberto8606 2 роки тому

      @@S_a_n_s_ 😍😍😍

  • @radhikaAirani222
    @radhikaAirani222 2 роки тому +20

    Nazir sir will always remain as evergreen actor😇

  • @blissfulcreatives561
    @blissfulcreatives561 3 роки тому +15

    നസീർ സാർ ❤

  • @arjunvincent7663
    @arjunvincent7663 3 роки тому +5

    സംവിധായകൻ ജോഷി മോഹൻലാലിനെ വച്ചു ചെയ്ത ആദ്യ സിനിമ.ഈ പടത്തിനു ശേഷം 1987ൽ ലാൽ താരമായശേഷം ജനുവരി ഒരു ഓർമ എന്ന സിനിമയിൽ ലാലിനെ നായകൻ ആക്കി അഭിനയിപ്പിച്ചു.തുടർന്ന് നാടുവാഴികൾ, നമ്പർ 20 മദ്രാസ് മെയിൽ, പ്രജ,നരൻ, തുടങ്ങിയ സിനിമകൾ വന്നു

    • @swaminathan1372
      @swaminathan1372 3 роки тому

      നിങ്ങൾക്ക് സിനിമയ്ക്ക് പിന്നിലെ ഇങ്ങനെയുള്ള പിന്നാമ്പുറകഥകൾ എവിടുന്ന് കിട്ടുന്നു...

  • @vk18988
    @vk18988 2 роки тому +12

    Aa bgm nazeer sir 🔥🔥🔥🔥

    • @vk18988
      @vk18988 Рік тому +1

      @midilesh np yes

  • @surjithks2162
    @surjithks2162 9 місяців тому +1

    ഈ പടം കണ്ട ശേഷം yosaku സോങ് ന് addicted ആയി ❤️

  • @premprasadkb
    @premprasadkb 3 роки тому +9

    Nasir sir😍😍

  • @travelwithashik69
    @travelwithashik69 2 роки тому +9

    Nazir sirne marikadakkan oru nadanum undayittilla we bhoomiyile

  • @beyondeyes6682
    @beyondeyes6682 4 роки тому +10

    Srividya what a beauty...

  • @rajithkumar1810
    @rajithkumar1810 Рік тому +7

    1:21.. നസീർ സാർ വരുമ്പോഴുള്ള ബിജിഎം 👌👌👌

  • @skids-dt8fc
    @skids-dt8fc 3 роки тому +11

    Kidu padam😍

  • @profnesamony
    @profnesamony 8 місяців тому

    Super movie. Super Star Prem Nazir performance super. Thrilling events

  • @raegoovalaithan1697
    @raegoovalaithan1697 3 роки тому +6

    This is my second movies in the year 1983 BHOKAMBAM , The first one is URUKKUMUSTHIKAL in the 1981. (MVR.MALAYSIAN VALAITHAN RAEGOO )

  • @mpstalinpolic2836
    @mpstalinpolic2836 4 роки тому +15

    നസീർ sir 🤣🤣😅😅

  • @jopymusic
    @jopymusic 4 роки тому +23

    they used James Last's Yosaku as the bgm. :) beautiful composition

  • @anindiancitizen4526
    @anindiancitizen4526 4 роки тому +42

    Super action thriller movie. നസീർ സാറിന്ന് അമാനുഷിക ശക്തിയാണ് ഇതിൽ. വില്ലനായ മോഹൻലാലിനേയും മറ്റുള്ളവരേയും ഇടിച്ചു നിലം പരിശമാക്കുന്നു.

    • @jishnum.s9009
      @jishnum.s9009 4 роки тому +15

      മോഹൻലാലിൻറെ തുടക്കകാലത്ത് ഉള്ള പടമാണ് ഇത്. അന്ന് മോഹൻലാലിന് സ്റ്റാർ വാല്യൂ കുറവായിരുന്നു അതാ. സ്റ്റാർ വാല്യൂ കുറവുള്ളവർ അന്നും ഇന്നും ഇടികൊള്ളുന്നു.

    • @JacobTJ1
      @JacobTJ1 3 роки тому +1

      Overakki chalamakki

    • @anzimk1620
      @anzimk1620 3 роки тому +4

      ലാലേട്ടന് അന്നും സൂപ്പറാണ്

    • @pranavbinoy232
      @pranavbinoy232 3 роки тому +7

      @@anzimk1620 Podo.Oru lalappan.Prem nazir sirum jayettanum aa paratta thalayan lalappane idich panjikkittu konnu.Nazirettanteyum jayettanteyum powerum rangum valare kooduthal aanada.Ninta onakka chonna lalappanu star value illeda potta.Lalappan ennum jayettanteyum nazirettanteyum valara valara valara thaazha thanneyaanada.Athu aadyam manasilaakku potta.

    • @AnoopmAnu-re5lu
      @AnoopmAnu-re5lu 3 роки тому +2

      @@pranavbinoy232 correct bro enthonnu value... Nazir sir jayan jeevichirunel oru 1995 vare ee paranja orennavum value poit..... Onnum parayunnilla

  • @ArunKumar.426
    @ArunKumar.426 5 років тому +22

    I've searched so long for this movie

  • @bindupd1525
    @bindupd1525 2 роки тому +4

    ശ്രീവിദ്യ എന്തു സുന്ദരിയാണ്.

  • @kkkeralam4521
    @kkkeralam4521 5 років тому +19

    തമിഴിലെ ജെയിംസ് ബോണ്ട് ജയശങ്കർ അഭിനയിച്ച സിനിമ

    • @mahinbabu3106
      @mahinbabu3106 4 роки тому +2

      അദ്ദേഹത്തിന് ഫ്രൈഡേ സ്റ്റാർ എന്ന വിളി പേര് കുടി ഉണ്ട്

  • @josephkpkerala...6851
    @josephkpkerala...6851 Рік тому +7

    നസീർസാറിനെപോലെഇനിഒരുനടൻഉണ്ടാവുമോ?

  • @jishnum.s9009
    @jishnum.s9009 4 роки тому +13

    Background music super

  • @sajidsalam5348
    @sajidsalam5348 6 місяців тому

    Nice മൂവി especially bgm❤️❤️

  • @jerrycherian3989
    @jerrycherian3989 5 років тому +4

    I was wondering if you can post Malayalam movies Ponthooval (1983), Kottum Kuravayum (1987), or Thirakal Alpa Samayam (1986)?

  • @dhaneeshdhanu2645
    @dhaneeshdhanu2645 11 місяців тому

    Super movie

  • @ananthumohan9987
    @ananthumohan9987 3 роки тому

    Nice movie

  • @hareezr
    @hareezr Рік тому

    please upload ...............
    1)Oduvil kittiya vartha
    (1985)
    2)Aval kaathiruunu avanum
    (1986)
    3)Kottum kuravayum
    (1987)
    4)Athinumappuram
    (1987)
    5)Idiyum minnalum
    (1982)
    6)Vettah(old)(1984)
    7)Anthichuvappu
    (1984)
    8)Aayiram abhilashangal(1984)
    9)komaram

  • @sankudada1
    @sankudada1 Рік тому +2

    1:46:24 Ernakulam Shiva temple ❤️

  • @kichukichu6781
    @kichukichu6781 2 роки тому +1

    Verity bgm...

  • @kkkeralam4521
    @kkkeralam4521 5 років тому +5

    kottaram vilkanundu, honeymoon, palazhimadanam,chattambi kalyani, thacholi marumakan chandu enniva undo

  • @aksrp258
    @aksrp258 2 роки тому

    Good movie

  • @kuttappuvc4077
    @kuttappuvc4077 Рік тому

    സൂപ്പർ 🌹🌹🌹മൂവി 🥰🥰🥰🥰🥰

  • @ganeshkunnu
    @ganeshkunnu 5 років тому +9

    Thanks a lot for this movie....njaan ente kuttikaalathekku thirichu poyi....

  • @georgeabraham9026
    @georgeabraham9026 6 місяців тому

    ജോഷി പടത്തിൽ നസീർ സ്റ്റണ്ട് സൂപ്പർ.

  • @soundvolvYT
    @soundvolvYT 3 роки тому +6

    30:26 tovino 😉
    Great movie and choreography

  • @breeze.777
    @breeze.777 2 роки тому

    നല്ലൊരു ഫിലിം

  • @ruksanabadusha6715
    @ruksanabadusha6715 Рік тому

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 5 місяців тому

    നസീർ സർ ❤️ഇഷ്ടം 👌👌👌

  • @sajjantn9728
    @sajjantn9728 2 роки тому +2

    1:15:47, 1:21:13 bgm

  • @ajithbaiju7838
    @ajithbaiju7838 4 роки тому +2

    Super...

  • @Safar1967
    @Safar1967 2 роки тому +1

    3:00 Firoz Khan, Akber Khan

  • @rejithomas1860
    @rejithomas1860 3 роки тому +2

    Shorin Ryu Seibukan karate 1983

  • @rajeshta6586
    @rajeshta6586 Рік тому +3

    Ethil jayettanaannegil E. Cinima polichene...........💪💪💪

  • @hitechmobile6570
    @hitechmobile6570 3 роки тому

    07/12/2020 kandu

  • @sunuvinu007
    @sunuvinu007 3 роки тому

    Dear viewers Pls tell me whre can i see the movie "angadikkappurathu"

  • @lollipop2621
    @lollipop2621 Рік тому +1

    ബാലൻ K നായരെ കണ്ടപ്പോഴെ തോന്നിയതാണ് കാല് മാറുമെന്ന്

  • @karapppswamikarappu8171
    @karapppswamikarappu8171 Рік тому

    PremNazeer Sreevidya Rajkumar Raveemdran jayashanker BalankNair cipol mohanlal sopna

  • @thahiramuthalif3489
    @thahiramuthalif3489 2 роки тому +6

    നസീർ സാറിന്റെ പേരായിരുന്നു ആദ്യം എഴുതേണ്ടിയിരുന്നത്.

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому +1

      Yes

    • @ismailcholayil9557
      @ismailcholayil9557 Рік тому

      അതെങ്ങിനെ നസീർ ആകെ പത്ത് 650 പടത്തിലെ നായകനായിട്ടുള്ളു. മോഹൻലാൽ മുന്നൂറ്റിചില്ലറ പടത്തിൽ അഭിനയിച്ചതാണ് പിന്നെ എങ്ങിനെ നസീറിന്റെ പേര് ആദ്യം പറയും.

    • @praveenr3185
      @praveenr3185 2 місяці тому

      Yes definitely, second is mohanlal

  • @hkr16vlogz
    @hkr16vlogz 2 роки тому

    2021 kaanunavar undoo

  • @vishnunk5320
    @vishnunk5320 2 роки тому

    First horse ride in malayalam movie

  • @habinsam7448
    @habinsam7448 4 роки тому +1

    1.21 bgm

  • @salmanfariz3974
    @salmanfariz3974 Рік тому +1

    1:39:00 കളമശ്ശേരി hmt മെഡിക്കൽ കോളേജ് റോഡ്

  • @nihadk3440
    @nihadk3440 4 роки тому +4

    1.16.00 bgm👍👍👍

  • @solujo9907
    @solujo9907 4 роки тому +4

    Ente kunjunaalil ayalvasiyude veetilninnum kanda fil annu athinu 10..15..varsham pazhakkam undaarnnu ...charayashapilninnum ulla adi mayathe manasilnilkkunnu

  • @sharafupm6726
    @sharafupm6726 5 років тому +10

    Please upload കാഹളം, നേതാവ്,അടിമടങ്ങല ഭീമൻ

    • @TheLangoot
      @TheLangoot 5 років тому +1

      S

    • @ananthrajendar9601
      @ananthrajendar9601 23 дні тому

      കാഹളം യൂട്യൂബിൽ ഉണ്ട്. അടിമച്ചങ്ങല, ഭീമൻ അപ്‌ലോഡ് ചെയ്യണം

  • @mahendransukumaran8735
    @mahendransukumaran8735 2 роки тому +1

    Bjm super

  • @unnikrishnannairramachandr8605
    @unnikrishnannairramachandr8605 5 років тому +2

    Malayalam

  • @sandeepperumyalil4940
    @sandeepperumyalil4940 5 років тому +6

    Ee cenema kandano vijayamovies jackpot Enna cenema irakkiyathu

  • @RadhaKrishnan-lg1mq
    @RadhaKrishnan-lg1mq 3 місяці тому

    Makkal kalaingar Jai Shankar naditha other languages only one Malayalam movie super

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 5 років тому +1

    ua-cam.com/video/UzjYjaJtsJ0/v-deo.html gana gandharvan KG Markosinte adipoli pattu scene cut aakkiyathu enthukondanu?

  • @ajithaajitha3416
    @ajithaajitha3416 Рік тому

    1

  • @dinupp7114
    @dinupp7114 5 років тому +12

    1:21:58.what is music

  • @lat2070
    @lat2070 3 роки тому

    bgm evido kettath pole

  • @geokulangattu5311
    @geokulangattu5311 5 років тому +5

    joshy priyadarshan movie

  • @abhink5164
    @abhink5164 2 роки тому

    Pavaran guis

  • @swaminathan1372
    @swaminathan1372 3 роки тому +1

    1-10-2020 ൽ കാണുന്നു.....!

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +2

    28/10/2020 ചെറുപ്പകാലത്ത് കണ്ടതാണ്. ഇന്ന് വീണ്ടും കണ്ടു തുടങ്ങി....

  • @user-vj5oj4rh7b
    @user-vj5oj4rh7b 11 місяців тому

    Ente veedinte adutha shooting undai divasom kannam pinne conplete ekm location pinne enikku entho Nazir onnum eashtamalla makan shanavas eashtamairunnu Rajkumar Mohanlal Ravi dran. Swapna Anuradha okke eashtamannu pinne oru cabera athoke eashtamannu school 🏫 timil kandatha athondu ethra okke orma

  • @kvnantny
    @kvnantny 2 місяці тому

    1:21:17

  • @johnantony7237
    @johnantony7237 4 роки тому +9

    ഇതിലെ. സായ്പ് ഏതാണ്

    • @vntimes5560
      @vntimes5560 4 роки тому

      ഡങ്കൻ സായിപ്പ്😛

    • @ananthrajendar9601
      @ananthrajendar9601 Рік тому

      Bob christo അദ്ദേഹം ഈ അടുത്തിടെ മരിച്ചു പോയി.

  • @Safar1967
    @Safar1967 2 роки тому

    1:16:00

  • @VenuGopal-pl6cz
    @VenuGopal-pl6cz 11 місяців тому

    Eranakulam Bolgatty Palace

  • @muralimarar784
    @muralimarar784 5 років тому +5

    Logo size is irritating.

  • @royvt3673
    @royvt3673 Рік тому

    0:53

  • @royvt3673
    @royvt3673 Рік тому +1

    54:45 പട്ടം സദൻ 😆

  • @nandu854
    @nandu854 4 роки тому +8

    Ee cinema yil abhinayikumpo Kochin haneefku 32 vayassu, Mohanlal nu 23 vayassu

  • @ramachandrangovindan5198
    @ramachandrangovindan5198 5 років тому +3

    Updet.choola.

  • @hhkp4630
    @hhkp4630 5 років тому +3

    Wich race course ground any1 knw??!!!

  • @hashimpt864
    @hashimpt864 5 років тому +3

    Please upload athinumappuram mammotty movie

  • @binurajs
    @binurajs Рік тому

    Bob christo

  • @bijunair2002
    @bijunair2002 Рік тому

    Kanjimm koottam kali

  • @drshyamsundar6534
    @drshyamsundar6534 4 роки тому +5

    ലാലിനെ കാണാനില്ല

    • @pranavbinoy232
      @pranavbinoy232 3 роки тому +1

      Avan undaayitt entheru kaaryam.thanikk kandollaanvayye aa thendi naadakka abhinethaavine.Oru lalappan podo.

  • @narayananv2183
    @narayananv2183 4 роки тому +3

    പ്രിയൻ്റെ തിരക്കഥ

  • @georgeabraham9026
    @georgeabraham9026 6 місяців тому

    നസീറിന്റെ ഭൂകമ്പം

  • @riyadpp5938
    @riyadpp5938 3 роки тому +3

    ഈ പടത്തിൽ കേബറേ ഡേൻസ് ചെയ്തത് മോഹൻലാലിൻ്റെ സഹോദരി സ്നേഹലത 80 കളിൽ തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ 300 റോളം ചിത്രങ്ങളിൽ കേബറേ ഡേൻസ് ചെയ്ത് റ്റുണ്ട്

  • @tintothomas3705
    @tintothomas3705 3 роки тому +1

    04.01.2021 I'll കണ്ട ഞാൻ

  • @Safar1967
    @Safar1967 3 роки тому +4

    9:05 അരം + അരം
    =കിന്നരം

  • @sunili.k278
    @sunili.k278 5 років тому

    please upload Parol movie

  • @rajeshta6586
    @rajeshta6586 Рік тому +1

    Moonjiya cinima.........🤣🤣🤣

  • @maheshaabheri
    @maheshaabheri 3 роки тому +1

    ഇതിൽ കമലഹാസൻ ഉണ്ടോ ?

    • @ajithkumar-ub6zz
      @ajithkumar-ub6zz 3 роки тому +1

      No രാജ്‌കുമാർ എന്ന നടൻ ആണ്....

  • @puthenpurayilzachariahjaco5981
    @puthenpurayilzachariahjaco5981 4 роки тому +1

    What comment will give the net work to poor

  • @I_Believe_myself
    @I_Believe_myself Рік тому

    Ithil ingane ulla third right villain vesham lalettanu kodutha Joshy pinneed just 4 years inullil nayakavesham koduth thudangi pinneed etrayo varshangalil etra etra nayakavesham koduthirikkunnu.. Velayudhan adakkam.
    Still Joshy and Lalettan is active in cinema as well.
    Dedication and hardwork