Nethi Video Song HD | Tiyaan | Prithviraj | Indrajith |Jiyen|Vijay Yesudas|Gopi Sundar|Murali Gopi

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 337

  • @seenaashok9948
    @seenaashok9948 7 років тому +428

    മലയാളത്തിൽ ഇത്രയും നല്ല മൂവി ഞാൻ കണ്ടിട്ടില്ല

    • @athulraj2772
      @athulraj2772 5 років тому +6

      Seena well said

    • @ALEX-gr7dx
      @ALEX-gr7dx 5 років тому +3

      Movie kanar undo.

    • @ajesh8891
      @ajesh8891 5 років тому +14

      എന്റെ കാര്യത്തിൽ ആണെങ്കിൽ ഇ ഇടക്കു വെച്ചു കണ്ടതിൽ വളരെ നല്ല സിനിമ.

    • @despatches5877
      @despatches5877 5 років тому +3

      സത്യം

    • @nandhanp.p8882
      @nandhanp.p8882 4 роки тому +8

      Njanum പക്ഷേ adhikam arkkum esttamayilla

  • @lokeshraj634
    @lokeshraj634 6 років тому +204

    നല്ല സിനിമ ഒരിക്കലും വലിയ സാമ്പത്തിക വിജയമാകാറില്ല

    • @showmine
      @showmine 6 років тому +16

      ഇതിലുള്ള നന്മ കുറച്ച് ആളുകൾ ഉൾകൊള്ളാൻ തയ്യാറാവുന്നില്ല. അവർ അത് പരമാവധി ഡീഗ്രേഡ് ചെയ്യും. അതാ പ്രശ്നം.

    • @shijithbala2859
      @shijithbala2859 5 років тому +35

      അത് കൊണ്ടല്ല ഇതുപോലെ യുള്ള spiritual toch ഫിലിം കാണാനും മനസിലാക്കാനും ഒരു നിയോഗം ഉണ്ട്... അതിന്റെ ശതമാനം വളരെ കുറവായിരിക്കും... എന്തായാലും എന്റെ എക്കാലത്തെയും ഫേവറേറ്റ് മൂവികളിൽ ഒന്നാണ് ഇത്.

    • @shujahbv4015
      @shujahbv4015 4 роки тому +4

      @@shijithbala2859 correct

    • @imlucifer5040
      @imlucifer5040 3 роки тому +3

      Jiahdi padam

    • @imlucifer5040
      @imlucifer5040 3 роки тому +4

      @@showmine allaahu mahaan athalle ninte kurachu nalla baagam ee cenimayile
      Onnu podaa

  • @ham-za2977
    @ham-za2977 5 років тому +239

    അറിയുന്നവർക്ക്‌ തിരിയും അല്ലാത്തവൻ നട്ടം തിരിയും
    ഇതാണ്‌ സത്ത്യം

  • @sreejithsreekumar2315
    @sreejithsreekumar2315 4 роки тому +146

    ആത്മ അന്യോഷികൾക് പ്രിയപ്പെട്ട cinema

  • @ashikshan4310
    @ashikshan4310 7 років тому +54

    രാജുവേട്ടന്റെ വേറെ ലെവൽ സിനിമ..കിടു ലുക്ക്..

  • @vjs92
    @vjs92 4 роки тому +78

    ആരാണ് ടിയാൻ?
    എല്ലാ ജീവനുള്ളിലും വസിക്കുന്ന ഈശ്വര ചൈതന്യത്തിനെ തന്റേയുള്ളിൽ തിരിച്ചറിഞ്ഞ ഒരു യോഗിയാണ് ടിയാൻ.
    എന്താണ് ടിയാനും നമ്മളും തമ്മിലുള്ള വ്യത്യാസം?
    സ്വയം ഈശ്വരൻ ആണെന്ന് തിരിച്ചറിഞ്ഞ ഈശ്വരൻ ആണ് ടിയാൻ.
    സ്വയം ഈശ്വരൻ ആണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈശ്വരൻ ആണ് നമ്മളൊക്കെ.

    • @nikhil86557
      @nikhil86557 4 роки тому +4

      Aa thiricharivane enlightment

    • @kamalhari948
      @kamalhari948 4 роки тому +2

      Tiyan oru alchemist aanu alchemistumayi tiyane upamikkan kazhiyum

    • @aliphcollegelife5377
      @aliphcollegelife5377 4 роки тому +6

      സ്വയം ഈശ്വരനല്ല. ഈശ്വര ചൈതന്യം...

    • @udayanp4125
      @udayanp4125 4 роки тому +6

      Aham brahmasmi 🕉

    • @dreamcatcher6846
      @dreamcatcher6846 4 роки тому

      Fav movie ever❤️

  • @anilbalaraman
    @anilbalaraman 3 роки тому +38

    02:05 മുതല്‍ തുടങ്ങുന്ന വരികള്‍ക്ക് പിന്നണിയില്‍ വരുന്ന വയലിന്‍* ശബ്ദം ഒരുതരം അനന്തമായ ആകര്‍ഷണം ആണ്. വിവരിക്കാന്‍ വാക്കുകള്‍ ഇല്ല. ഹാറ്റ്സ് ഓഫ്‌ ടീം ടിയാന്‍!

  • @Vlogsof_jP
    @Vlogsof_jP 7 років тому +70

    ! കിടു #വിഷ്യൽസ്…👌🏻👌🏻
    #ലിറിക്‌സ്…👏🏻👏🏻
    #ഇഷ്ട്ടായി…😘😘
    #ടിയാൻ👏🏻😘👌🏻

  • @athult1508
    @athult1508 7 років тому +44

    NAMASHIVAAYA ALLAHUAKBAR...iva randum onnanennu ithilum manoharamay mattoru cinemayum varachu kattiyittilla... #tiyaan

    • @amalt8076
      @amalt8076 7 років тому +7

      Athul T well said...

    • @Gaghhjg
      @Gaghhjg 17 днів тому +1

      Irony is that Allah was a moon god in Arabia similar to shiva...

  • @amalh9835
    @amalh9835 7 років тому +67

    Never before seen concept and breathtaking visuals...Tiyaan😍❤

  • @myvoice2738
    @myvoice2738 7 років тому +34

    ee film kand irangiyappo pand lalettante " Guru " flop aaya pole aakathirunna mathiyarnu enn thonnippoyi... aakilla enn prathekshikkunnu... innathe audience mikacha story promote cheyyum enn prathekshikkunnu... gud movie... religion ne oru reethiyil um moshamayi chitreekarichilla... marich aaldaivangalude oru mugham vyakthamakkunnu ee film...

  • @albinobear
    @albinobear 4 роки тому +15

    ജീവിതമാകുന്ന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരാൻ ഒരു പരിധിവരെ കഴിയുന്ന പാട്ട്

  • @gutsofcapricorn
    @gutsofcapricorn 7 років тому +85

    Best frames in malayalam film history.

  • @arjunaponchalil6947
    @arjunaponchalil6947 3 роки тому +23

    "Nethi......Nethi" = Not this......Not this.
    Bhagavadpada Adishankara 🙏

  • @shuhaibshuhaibh1226
    @shuhaibshuhaibh1226 7 років тому +16

    oru rakshayum illaththa ... super....Rajuattens career best performence ..... powli... abhinayam

  • @bulbulhela935
    @bulbulhela935 3 роки тому +29

    He is just perfect for every character .. his expression n performance make the character more amazing 👍👌... Love u my cutie Prithviraj ❤️🙈😘

  • @krishnadaspolpullysohhams2645
    @krishnadaspolpullysohhams2645 5 років тому +17

    പാട്ടിന്റെ അവസാന വരികൾ ,,,,,,,,,,,, ഇത്രയും നന്നായി പറഞ്ഞ വേറെ ഒരു സിനിമ മലയാളത്തിൽ ellenuthanne പറയാം

  • @vjs92
    @vjs92 7 років тому +38

    Nethi Nethi (not this not this) great song about advaita vedanta

  • @vimalavims8773
    @vimalavims8773 7 років тому +51

    no words....hats off to prithiviraj..his expressions is Chance less

    • @surajnair5122
      @surajnair5122 7 років тому +7

      Super movie.. super songs.. never seen before..no words...

    • @thomasshelby2859
      @thomasshelby2859 Рік тому

      He has always one expression like this "🤨"

  • @HinduHeritage
    @HinduHeritage 7 років тому +87

    ടിയാൻ ആരാണ്?
    ടിയാൻ എന്താണ്
    അഘോരികൾ ടിയാന് എന്താണ് നല്കിയത്.
    ടിയാൻ ആത്മസാക്ഷാത്കാരം ലഭിച്ച ഒരു യോഗിയാണ്.

  • @fawzvk7403
    @fawzvk7403 7 років тому +32

    Tiyaan... the best of 2k17

  • @adharshk7672
    @adharshk7672 7 років тому +29

    ശംഭോ മഹാദേവ

  • @anoopas7508
    @anoopas7508 4 роки тому +5

    Ee cinemayude Story um Script writerum aya Murali Gopi Sir nu...oru Big Salute

  • @createrworld795
    @createrworld795 7 років тому +17

    Excellent song with spiritual backgroud waiting for this movie

  • @akshayviswam3955
    @akshayviswam3955 7 років тому +3

    njn kanditula mallu filmzl vach..... international level film.....
    samoohthle ipo nila niljununathm...oru vibhagathine lokathod parayn ullathumaya theme......really hpy 2 c sm1s 2nd entry....

  • @mubashirct1078
    @mubashirct1078 7 років тому +14

    arthavathaya song teateril vera levalayirunnu

  • @jfk_123
    @jfk_123 4 роки тому +6

    TIYAAN .... epic movie .. the moral behind it is super . Lots of message in this movie

  • @Hamsalakshimi
    @Hamsalakshimi 7 років тому +23

    Excellent song, singing, location, music and cinematography

  • @user-muthappan
    @user-muthappan 3 роки тому +4

    Super movie, പ്രിയപെട്ടതിൽ ഒന്ന് 😘❤️❤️

  • @vishnusagar4042
    @vishnusagar4042 7 років тому +4

    pritviraj orupad mariyirikunu... awesome acting uff oru rakshem ila vere level..#tiyan movie awesome😍😍😍😍😍

  • @sreejithvasudevan2315
    @sreejithvasudevan2315 7 років тому +12

    what a movieee... 😍😍😍 thank you raju chettah 🙏🙏

  • @sunikumar7922
    @sunikumar7922 Рік тому +1

    സൂപ്പർ മൂവി അന്ധകാരത്തിൽ നിന്നും ഉണർത്തുന്ന സിനിമ ഗുരു ടിയാൻ ഈ രണ്ടു സിനിമകളും മലയാളത്തിന്റെ മുതൽക്കൂട്ട്

  • @ananthuanil8
    @ananthuanil8 7 років тому +12

    Heavy movie😙😙😙
    Heavy song😙😙😙
    Tiyan😙😙😙
    Mass+Class😙😙😙

  • @comadraik3600
    @comadraik3600 6 років тому +9

    only concept can do by Malayalam movies with talented actors......love it

  • @akbarlatheef7832
    @akbarlatheef7832 4 роки тому +14

    Underrated movie intelligent aalukalkku mathrame ishtapedullu

    • @imlucifer5040
      @imlucifer5040 3 роки тому +1

      Jihadi padam aakumbol neeyokke ishtapedum

    • @DK-rt5wq
      @DK-rt5wq 3 роки тому +3

      @@imlucifer5040 Onnu Erangi podo... Ellathilum sanghi, jihadi, kammi okke konduvarathe...

    • @sreehari5673
      @sreehari5673 3 роки тому +1

      @@DK-rt5wq 💯

  • @adarshpanil7611
    @adarshpanil7611 7 років тому +7

    peda music visuals pinne RAJUETTAN Polichuuu

  • @sandeepsadasivan4939
    @sandeepsadasivan4939 7 років тому +13

    സൂപ്പർ സോങ്....

  • @nikhillal6162
    @nikhillal6162 4 роки тому +33

    അള്ളാഹു അക്ബർ =ഓം നമഃശിവായ..great message...

    • @imlucifer5040
      @imlucifer5040 3 роки тому +3

      Athu muslingal parayillaa
      Hindukale pattikaanum gurukanmare kaliyaakunna oru jihadi padam aanu ithu

    • @t-rex4394
      @t-rex4394 3 роки тому +3

      @@imlucifer5040 this movie is only against human gods.. Not against hinduism

    • @imlucifer5040
      @imlucifer5040 3 роки тому +1

      @@t-rex4394 hello dude do u know wat is hinduism? then speak about human gods🤕

  • @RiniGgouri
    @RiniGgouri 7 років тому +2

    Ee movie thanne avarnaneeyam aanu. Pinne ithile songs nte kaaryam parayunnundo. Hats off to the team

  • @imoutspoken6728
    @imoutspoken6728 3 роки тому +5

    1.25x സ്പീഡിൽ കേട്ടുനോക്കൂ കണ്ണടച്ച് 😊🔥

  • @gopunair8769
    @gopunair8769 7 років тому +6

    Vijay's power full masmarika male voice took this song to next level.

  • @mansoormanu8287
    @mansoormanu8287 6 років тому +1

    Really a very good movie ..indrajithinte etavum nalla performance aayirunnu ethil.

  • @terryjohn2322
    @terryjohn2322 7 років тому +18

    Kidu Song & Visuals Gopi Sunder & Satheesh Kurup hats off

  • @shinzz1014
    @shinzz1014 7 років тому +4

    kidu.....💜💛💚

  • @PS-hy1gy
    @PS-hy1gy Рік тому

    Tiyan one side prathirodham mathram akathirikkatte.Vargeeya komarangalkkethire kaviyo pachayo ayikotte Tiyan mar uyarnnu varatte❤

  • @mohammedyasin4764
    @mohammedyasin4764 Рік тому +2

    ചിലർക്ക് മാത്രം മനസ്സിലായ മൂവി ❤❤❤

  • @murshidmurshi9924
    @murshidmurshi9924 7 років тому +9

    hvy song

  • @krishnadaspolpully7109
    @krishnadaspolpully7109 4 роки тому +2

    ഈ പാട്ടിന്റെ അവസാനവരികളിൽ,,,,,,,,,,, പറയുന്നതിനപ്പുറം വേറൊന്നും പറയാനില്ല,

  • @nikhilmohan3483
    @nikhilmohan3483 9 місяців тому

    നീ നിന്നെ അറിയുക ❤️❤️

  • @Raja.28R
    @Raja.28R 2 роки тому +1

    An excellent message to every living being those who still can't understand with their hate real God can't do anything.

  • @surajk4140
    @surajk4140 7 років тому +5

    Kallaki chulla!

  • @മംഗലശ്ശേരിനീലകണ്ഠൻ-123

    One of my best movie 😍,, great story base and fantastic acting from all actors, and amazing music, bgm, and fight🎉😍😍😊

  • @saraths2561
    @saraths2561 7 років тому +6

    super film super songs super acting=Tiyaan

  • @sarathknrc364
    @sarathknrc364 7 років тому +4

    Waw mo rekshaaa heavy

  • @abiramyokesh4595
    @abiramyokesh4595 3 роки тому +3

    Very much underrated film ❤️❤️

  • @aneesmuhammed369
    @aneesmuhammed369 7 років тому +1

    Adipoli......rajuettan.......ushaaar.

  • @ndm0000
    @ndm0000 4 роки тому +2

    Great voice! Great meaning, Great video

  • @vipindx9101
    @vipindx9101 7 років тому +2

    pwolich rajuettan
    super movie 👌👌👍

  • @dheerajsidharthan4216
    @dheerajsidharthan4216 7 років тому +2

    swayam etha ennulla tiricharivanu aettavum valiya eshwara njanam... tatvamasi

  • @sudevsugathan3867
    @sudevsugathan3867 7 років тому +3

    kidu visuals ....

  • @sajansj007
    @sajansj007 7 років тому +5

    Super..

  • @iamampv6996
    @iamampv6996 4 роки тому +1

    Where to watch this movie with English subtitle or in hindi dubbed

  • @pknandhana713
    @pknandhana713 4 роки тому

    Really thank and great to the filim director oh, great all of yous

  • @BharathGM-em9wd
    @BharathGM-em9wd Рік тому +2

    Varanasi❤️

  • @sangeethsadanandan9758
    @sangeethsadanandan9758 7 років тому +1

    just great visual treat as well as music ,absolutely amazing

  • @vishnuambroo6268
    @vishnuambroo6268 Рік тому

    കിടിലൻ padam🥰

  • @petebell271
    @petebell271 2 роки тому +4

    nethi nethi - not this , not this , i am not flesh , i am brahman

  • @adhithtg6846
    @adhithtg6846 7 років тому +1

    Nyc visuals.. kidu song

  • @sachinbabuKARUPARAMBIL
    @sachinbabuKARUPARAMBIL 7 років тому +2

    its superb...

  • @Moon_light-e6u
    @Moon_light-e6u 6 місяців тому

    Kochi Uber technical team enik trip tharathe financial crises 😢undaki naite makale padachon veruthe vidula.

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 5 років тому +2

    what A song.. The Real knowledge about truth

  • @subithas708
    @subithas708 7 місяців тому

    അയ്യോ..... ദൈവമേ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🕉️🕉️👴🏻👴🏻👴🏻👴🏻👴🏻👴🏻🥵🥵🥵🥵🥵🥵🥵🥵

  • @SujithSundar549
    @SujithSundar549 3 роки тому +1

    Superb Movie No words to say

  • @viswanzorba1893
    @viswanzorba1893 7 років тому +2

    Best visuals.

  • @pknandhana713
    @pknandhana713 4 роки тому

    Namikkunu njan oru real video of bagavan shivayogis thanks

  • @sujithkumarsreedharan870
    @sujithkumarsreedharan870 2 роки тому

    One of the best movie in malayalam.murali going script super

  • @sifaciebuzer
    @sifaciebuzer Рік тому

    Belki 10 kez seyrettim bu kadar derin bir irfan ancak bu filmde. Hiçlik sonsuzluktur.

  • @salmi6248
    @salmi6248 3 роки тому +1

    അടിപൊളി പടം

  • @anishak9337
    @anishak9337 Рік тому

    Super super super no more words

  • @divinity7851
    @divinity7851 3 роки тому +1

    ഇ പാട്ടിന്റെ മലയാളം അർത്ഥം ആരേലും പറഞ്ഞു തരാമോ 🙏

  • @akhils3000
    @akhils3000 6 років тому +1

    still watching this.

  • @arjunlionheartz6864
    @arjunlionheartz6864 4 роки тому +1

    Heavy movie
    Heavy look👌

  • @vipindx9101
    @vipindx9101 7 років тому +2

    TIYAAN👍😘😘😘😘😘😘👌👌👌

  • @swalihjaddu1968
    @swalihjaddu1968 7 років тому +1

    kidu

  • @sunil3OO
    @sunil3OO 7 років тому +2

    This is heavy

  • @ARJUN44.0
    @ARJUN44.0 4 роки тому

    One of the best filims of the century 🔥

  • @nabeel_vellat
    @nabeel_vellat 4 роки тому +1

    Ente Fav filmil ulla onnaanu tiyaan
    Enthukondu ithu vijayichilla ennu enik ithuvare manassilayitilla

  • @sineeshkv883
    @sineeshkv883 7 років тому +1

    👌👌👌👌👌no words to say

  • @sajishnass4598
    @sajishnass4598 5 років тому

    vere level padam

  • @robinjohn.2006
    @robinjohn.2006 4 роки тому

    That 🔥....thy will be I🤘🤞🤲🙏💕💕💕

  • @rakeshrenji693
    @rakeshrenji693 7 років тому +3

    poli

  • @echo149
    @echo149 6 років тому +3

    ശിവം നീതി
    അശിവം നീതി.

  • @abhijithp2270
    @abhijithp2270 7 років тому +4

    heavy movie

  • @Vineeththadathil
    @Vineeththadathil 7 років тому +1

    Different experience

  • @manusourav2610
    @manusourav2610 7 років тому +5

    😍😘😘

  • @anoop8873
    @anoop8873 3 місяці тому

    Classic

  • @ആതീഅത്ഞാനാണ്

    Good one..

  • @vishnuvalayangad8867
    @vishnuvalayangad8867 4 роки тому +4

    Ohm Namashivaya
    Allahu Akbhar
    Ho romanjam😘😘

  • @navindranv
    @navindranv 2 роки тому

    One of my favourite songs in this movie

  • @shambukuwait2484
    @shambukuwait2484 7 років тому +1

    next supr star Rajuuu kiduuuuu