Nissan's all new Compact SUV Magnite | Full test Malayalam review by Baiju N Nair

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1,4 тис.

  • @mithunkv9277
    @mithunkv9277 4 роки тому +193

    ഗ്രിൽ ഒരു നെഗറ്റീവ് ആയി തോന്നിയില്ല...ആപ്റ്റ് ആയി തോന്നി 👌

  • @praveenjohn9098
    @praveenjohn9098 4 роки тому +19

    ഇന്ന് CVT ടെസ്റ്റ് ഡ്രൈവ് ചെയ്തു. നല്ല stability തോന്നി. നല്ല acceleration. 360° camera parkingൽ വളരെ പ്രയോജനം ചെയ്തു. Interior ഉഗ്രൻ. ധാരാളം space. മൊത്തത്തിൽ ഒരു അടിപൊളി package വില വെച്ച് നോക്കുമ്പോൾ..

  • @kiranvsagar9993
    @kiranvsagar9993 4 роки тому +17

    5 year gold service package is available at 16500...which will includes all the consumable parts (oil also)and wheel balancing ...which makes it a wow deal..!!!!

  • @mjspiceice
    @mjspiceice 4 роки тому +94

    Dear Baiju Sir!Please make a comparison video of all Compact SUV's currently available in market.

  • @TWETUBE
    @TWETUBE 4 роки тому +260

    Datsun nte grill ന്ന് പറഞ്ഞു downgrade ചെയ്യല്ലേ . looks great as total

    • @chroniclediary70
      @chroniclediary70 4 роки тому +6

      ath point

    • @MalluGoose
      @MalluGoose 4 роки тому

      subaru wrx review in malayalam
      ua-cam.com/video/1ten2S3j8CU/v-deo.html

    • @Prnzz
      @Prnzz 4 роки тому +5

      Endayalum design poli annu

    • @73unaisfarooquemuhammed71
      @73unaisfarooquemuhammed71 4 роки тому

      Verthe degrade cheyyaanenneee...

    • @joelgsabu2490
      @joelgsabu2490 4 роки тому +6

      Enikkum grill athinu cherunnathayitta thonnunne

  • @rmenonp
    @rmenonp 4 роки тому +19

    Just drove the cvt...I guess one of the best combo of engine and transmission that I have ever driven !! behaves like a DCT or a TC

  • @devanand6753
    @devanand6753 4 роки тому +29

    A big thumbs-up for the stunning design👍

  • @jithinjos8158
    @jithinjos8158 4 роки тому +16

    കുറച്ചു ഇന്റരിയർ ഫീചേർസും ഒരു സൺറൂഫും കൂടി കുടത്തു ആ kicks ഒന്ന് ഫേസ്ലിഫ്റ്റ് ചെയ്ത് വന്നിരുന്നെങ്കിൽ ക്രറ്റയെക്കാളും സൾട്ടോസിനെക്കാളും എന്തുകൊണ്ടും മികച്ചത് ഇതാകുമായിരുന്നു

    • @satheeshkumar733
      @satheeshkumar733 4 роки тому

      Exactly

    • @blipbytes
      @blipbytes 4 роки тому +1

      Athe hoo pwoli engine um aanu

    • @jubin2611
      @jubin2611 4 роки тому

      ലുക്ക്‌ ഇല്ലാലോ.....

    • @renji1679
      @renji1679 4 роки тому

      ചേട്ടാ വിഷയം renault ഫ്രഞ്ച് ആണ് അവരുടെ ടെക്നോ എപ്പോളും കോംപ്ലിക്കേഷൻ ആണ് അപ്പൊ ഒരു പണി വന്നാൽ ഒരു റേഡിയേറ്റർ റീപ്ലേസ് ചെയ്യണമെങ്കിൽ ചിലപ്പലോ എങ്ങിനെ മൊത്തം ഇളകി എടുക്കണം പിന്നെ പാർട്സ് കോസ്റ്റിലി ആണ് താനും

    • @blipbytes
      @blipbytes 4 роки тому +1

      @@renji1679 renault oru nalla reliable ulla car brand athumalla renault own cheyyunath nissan , dacia ivarokke aanu...parts costly aayirikkum ...but nalla vandi aanu..ee duster okke lokam muzhivanum ind dacia duster athokke nookiyal adipoli aanu

  • @mrbrownman69
    @mrbrownman69 3 роки тому +8

    But I saw this car in person today. The front grill didn't appear as a dampner at all. It looked great with adequate road presence.

  • @MPVVANAMALI
    @MPVVANAMALI 4 роки тому +4

    നല്ല മോഡേൺ ലുക്ക് ഉള്ള വണ്ടി...as usual kidu presentation...👍😍
    Light ൻ്റെ ചെറിയ ഒരു പോരായ്മ feel ചെയ്യുന്നു...

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 3 роки тому +5

    ഞാൻ ആദ്യം ഇന്നോവ ഉപയോഗിച്ചിരുന്ന വ്യക്തി ആയിരുന്നു.long jorney,driving എനിക്ക് അത്ര comfort ആയി തോന്നിയില്ല.ഇപ്പോൾ nissan evalia ഉപയോഗിക്കുന്നു കഴിഞ്ഞ 6കൊല്ലം ആയി super suv ആണ്.long journey perfect.

  • @chackoulahannan6991
    @chackoulahannan6991 3 роки тому +9

    Amazing. How they brought down the price with all features of a branded vehicle. ? I am sure, Nissan Manget will sell like a hot cake in a cool winter. Mr Baiju deserves kudos.

  • @cinemag7474
    @cinemag7474 4 роки тому +257

    ഇത്രയും ലോബജറ്റ് വണ്ടി ഇറക്കി അതിൽ നിസാൻ ഇൻറർനാഷണൽ ഗ്രില് വെച്ച് നിസ്സാൻ suv ആരാധകരുടെ മനസ്സ് മടുപ്പിക്കണ്ട എന്നുള്ള അവരുടെ ഐഡിയ ഉഗ്രൻ.

    • @safeer610
      @safeer610 4 роки тому +9

      3 cylinder engine mosham ayipoi

    • @krishnaved371
      @krishnaved371 4 роки тому +3

      @@safeer610 yes!really bad

    • @jijojoseph9132
      @jijojoseph9132 4 роки тому +2

      Kwid platform + triber engine

    • @BENZENE6K
      @BENZENE6K 4 роки тому +1

      @@safeer610 V8 minimum venm

    • @jubin2611
      @jubin2611 4 роки тому +2

      @@safeer610 pinethra 5 lakshathin

  • @sajeevanpb
    @sajeevanpb 4 роки тому +2

    ഇടപ്പള്ളിയിൽ വണ്ടി വച്ചു കണ്ടു .. കിടു ലുക്ക്‌ ആണ്. Loved it

  • @aslammuhammed60
    @aslammuhammed60 4 роки тому +64

    Thanks for uploading
    നിങ്ങളുടെ അത്ര ആരും തന്നെ മലയാളത്തിൽ റിവ്യൂ ചെയ്യില്ല.

  • @kmmohanan
    @kmmohanan 2 роки тому +1

    നാളെ ലഭിക്കും... Thanks Biju

  • @mallumanorama6438
    @mallumanorama6438 4 роки тому +43

    ഇത് തിമിർക്കും ഉറപ്പ് വില ഞെട്ടിച്ചു ,വേറെ കളിയാണ് ,ഇങ്ങനെ എല്ലാവരും തുടങ്ങിയാൽ മാരുതി പതുങ്ങണ്ടി വരും. വണ്ടിയുടെ മെറ്റീരിയൽ ക്വാളിറ്റിയെക്കുറിച്ച് റിപ്പോർട്ട് ഉണ്ട് ,അതുകൂടി നേരിട്ട് പരിശോധിക്കുന്നത് നല്ലതാണ് ,ജേർണലിസ്റ്റിന് വെളിപ്പെടുത്താൻ പറ്റാത്തവ പലതും ഉണ്ട്

  • @Azaaaddd
    @Azaaaddd 4 роки тому +1

    ഞാൻ ഇന്നലെ കോഴിക്കോട് ഷോറൂമിൽ പോയിരുന്നു. ടെസ്റ്റ്‌ ഡ്രൈവ് വണ്ടി വന്നിട്ടില്ല. പക്ഷെ അവിടെ ഡെമോ വണ്ടി കാണാൻ ഒരു കല്യാണത്തിനുള്ള ആളുണ്ട്. ബുക്കിങ് ചാർജ് 12k. കാണാൻ വളരെ നല്ല വണ്ടി

  • @shuhaibrehman9482
    @shuhaibrehman9482 4 роки тому +24

    Backil.. Ninn magnite kidu luk aan, veliyaoru vandiyay feel cheyyum

    • @Azaaaddd
      @Azaaaddd 4 роки тому +3

      വലിയ വണ്ടി തന്നെയാണ്. ഏകദേശം venue ന്റെ സൈസ് വരുന്നുണ്ട്

    • @MalluGoose
      @MalluGoose 4 роки тому

      subaru wrx review in malayalam
      ua-cam.com/video/1ten2S3j8CU/v-deo.html

  • @bensonrufus2454
    @bensonrufus2454 2 роки тому

    super bro nair, good explanation what is the seat adjustment, how many air bags ground clearness

  • @Mahshook_Mahamood
    @Mahshook_Mahamood 4 роки тому +542

    ഞാൻ ആ പഴയ നിസ്സാൻ അല്ലാ...സ്വന്തം മോഡൽ കണ്ട് സ്വന്തം കണ്ണ് തന്നെ തള്ളിപോയ അൽ നിസ്സാൻ ആണ് ഇപ്പോൾ 😃

  • @anish19788
    @anish19788 4 роки тому

    Saturday ee test drive inu pokumbol maradu jn. Kazhinju gregoriyanilekkulla vazhiyil njan kandirunnu. Baiju chettane thankalude ettavum cheriya subscribere (1 yr. Old) parichayappeduthanamennundayirunnu. Pakshe kai uyarthikkanikkane pattiyullu. Purakil vere vandi vannathu kondu pokendi vannu. Pakshe kanan pattiyathum thirichoru hi kittiyathilum thanne valare happy aanu.

  • @NAAGACREATIONS
    @NAAGACREATIONS 2 роки тому +3

    മിതമായ വിലയിൽ പ്രീമിയം ലുക്ക് ഉള്ള നല്ലൊരു വാഹനം... 💖👍🔥

  • @bijithp4736
    @bijithp4736 2 роки тому

    ഞാൻ യൂട്യൂബിൽ വാഹ്‌ന വിശേഷം നോക്കുന്നത് ബൈജു n നായരുടേതാണ് അത്രയ്ക്ക് നല്ല അവതരണ ശൈലിയാണ് 😍

  • @vinaykv3577
    @vinaykv3577 4 роки тому +73

    കാണാൻ നല്ല ലുക്ക് ഉണ്ട്. 💗 VFM car

  • @shereefsf4610
    @shereefsf4610 4 роки тому +2

    Orupaad review vannittundanghilum Baiju chettande reviewn vendi wait cheidadayirunnu

    • @MalluGoose
      @MalluGoose 4 роки тому

      subaru wrx review in malayalam
      ua-cam.com/video/1ten2S3j8CU/v-deo.html

  • @martinsebastian130
    @martinsebastian130 4 роки тому +88

    6.24 ആ യുവാക്കൾ അന്ന് പറഞ്ഞ കാര്യം ആ സ്കൂട്ടർ പോയതിനു ശേഷം ഞാൻ പറയുന്നതായിരിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @thanoojks2261
      @thanoojks2261 4 роки тому +3

      സ്കൂട്ടറിൽ പോയവർ ആ രഹസ്യം അറിയണ്ട. അതുകൊണ്ടാ.

    • @pkmvpa
      @pkmvpa 4 роки тому +5

      യുവാക്കൾക്ക് പിൻ ഭാഗം നന്നായി തള്ളി നിൽക്കണമെന്ന്.. 🙄😁

    • @Kiran1-94
      @Kiran1-94 3 роки тому +1

      6:24

  • @sirajcadiri
    @sirajcadiri 4 роки тому +2

    ബൈജു ചേട്ടാ .....
    ഇപ്പോൾ ഈ സെഗ്മെൻ്റിൽ ഒപ്ഷൻസ് കൂടിയത് കൊണ്ട് എല്ലാ വണ്ടിയെയും വെച്ച് ഒരു comparison വീഡിയോ പ്രതീക്ഷിക്കുന്നു.

  • @DanJoshy007
    @DanJoshy007 4 роки тому +28

    Nissan oru nalla future varathe👏👏👏

  • @MrAdarsh123456
    @MrAdarsh123456 4 роки тому +119

    കാത്തിരുന്ന റിവ്യൂ ♥️😍

  • @shihabudeenm4711
    @shihabudeenm4711 4 роки тому +6

    Iam Satisfied with nissan micra cvt automatic 🤩🤩🤩

  • @shibukuyyeri
    @shibukuyyeri 3 роки тому

    Hi ബൈജു sir
    തങ്ങളുടെ അവതർണം മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്
    ഇടയ്ക്ക് ചില രസകരമായ കോമഡിയും എന്നൽ തീർത്തു പ്ലസ്സ്‌ and nagativum ഒരു പോലെ പറയാനും അറക്കുന്നില്ല
    Thank you

  • @abidkrv98
    @abidkrv98 4 роки тому +131

    Magnite ൻറെ AC vents & Spoiler Lamborghini ലുക്ക് തോന്നിക്കുന്നുണ്ട്

  • @adikuttu111
    @adikuttu111 4 роки тому +5

    രണ്ട് side review mirror ൻ്റെ അടിയിൽ കാണുന്നതെൻ്താണ്?? Side lane change camera ആണോ?? 360° camera working കൂടി കാണിക്കാമായിരുന്നു!!

  • @vineeth3690
    @vineeth3690 4 роки тому +4

    Very good design from a successful international brand. I am a satisfied Nissan customer.

  • @Xerxes42
    @Xerxes42 Рік тому +1

    Cheta is this car worth buying it

  • @littleindia229
    @littleindia229 2 роки тому +3

    Nissan Magnite turbo nalle power ind adipoli vandi 🥰 user experience

  • @JG-ze9ch
    @JG-ze9ch 4 роки тому +3

    Demo car colour silver is my fav colour.Magnite is an upgrade for those who look for a premium hatchback on a very reasonable price.

  • @nidhindamodharan5122
    @nidhindamodharan5122 4 роки тому +78

    നിസ്സാൻ ഇനി പരാജയപ്പെട്ടു പോവാൻ ഉള്ള ഏക കാരണം അവരുടെ സെയിൽസ് സ്റ്റാഫ് ആയിരിക്കും.. വണ്ടി നമ്മള് വേണെങ്കി എടുത്താൽ മതി എന്നൊരു മനോഭാവം!!!

  • @dikhilthilak4982
    @dikhilthilak4982 4 роки тому +1

    Biju chetta oru doubt onu clear cheyavo.
    Magnate base model edkan plan ind. Reverse camera and touch screen music system out side market nu fix cheythal vandiku enthelum problem indo insurance coverage cancel avo. Reply msg kityal good.

    • @dikhilthilak4982
      @dikhilthilak4982 4 роки тому +1

      Sorry name wrongayt type cheyth baiju chetta.
      Pinne comment scroll cheyth nokipo 😀😀 ee thettu oru sobavikam anenu mansilayi

  • @praveenpiravom
    @praveenpiravom 4 роки тому +7

    നെഗറ്റീവ് ഒന്നും പറഞ്ഞില്ലേലും കുഴപ്പം ഇല്ല അതൊക്കെ dileep pg bro പറഞ്ഞോളും... നമുക്ക് ഇവിടെ പോസിറ്റീവ് വൈബ് only.. എന്തായാലും നിസ്സാൻ ഇനി ഒരു പൊളി പൊളിക്കും 🥰🥰🥰🥰

  • @jestinjoy1283
    @jestinjoy1283 4 роки тому +5

    Baiju chetta, would you please do a comparison video for new gen compact SUVs..?

  • @mrrichie5467
    @mrrichie5467 4 роки тому +5

    കഴിഞ്ഞാഴ്ച സണ്ണി സർവീസ് ചെയ്യാൻ കൊണ്ടുപ്പോയപ്പഴാ മനസ്സിലായത് കണ്ണൂരിലെ Manumatic Nissan നിർത്തി എന്നത്.... എന്തായാലും സന്തോഷായി 🙃

    • @cyphercnan
      @cyphercnan 4 роки тому +3

      Ipo skodayil aan booking (jts stop) nadannondikunnath 😂. Ente frnd father book cheyditind.

    • @mrrichie5467
      @mrrichie5467 4 роки тому

      @@cyphercnan Thank You Brother ♥️

  • @daintugk7733
    @daintugk7733 4 роки тому +1

    Regular viewr aanu...maintenance coast um koodi ulpeduthiyal its very useful..please consider

  • @Saleena2004
    @Saleena2004 4 роки тому +3

    ഗ്രിൽ ഒഴികെ ബാക്കിയൊക്കെ നന്നായിട്ടുണ്ട്. ബിൽഡ് ക്വാളിറ്റിയെപറ്റി ഒന്നും പറഞ്ഞില്ല. ബസ് മോഡൽ ഒന്ന് റിവ്യൂ ചെയ്യണേ സർ.....

  • @Obelix5658
    @Obelix5658 4 роки тому

    How is the ride and handling?

  • @sreejithk6598
    @sreejithk6598 4 роки тому +9

    എൻജിൻ brezza, nexon, sonet ഒക്കെ ആയി compare ചെയ്യുമ്പോൾ എങ്ങനെയുണ്ട്? ഡ്രൈവബിലിറ്റി, refinement ഒകെ നല്ലതാണോ. Alloywheel, console നന്നാകമായർന് എന്നു തോന്നിയവരുണ്ടോ🙄

    • @MalluGoose
      @MalluGoose 4 роки тому

      subaru wrx review in malayalam
      ua-cam.com/video/1ten2S3j8CU/v-deo.html

  • @educationcare2985
    @educationcare2985 4 роки тому

    Thank you....quite real......may be I am gonna go with this

  • @point2point70
    @point2point70 4 роки тому +26

    ഈ വീഡിയോയിക്കു വേണ്ടി wait ചെയ്യുവാരുന്നു,

  • @WhiTemAnRocks1139
    @WhiTemAnRocks1139 4 роки тому +1

    ഇപ്പോൾ ആണ് മാഗനറ്റ് റീവ്യൂ പൂർണമായത് thanks കാത്തിരുന്നു ബോറടിച്ചിരുന്നു..സൂപ്പർ..

  • @anandurajan4768
    @anandurajan4768 4 роки тому +61

    നിസ്സാൻ സാധാരണ പെട്ട ആൾക്കാർക്ക് വേണ്ടിയുള്ള വണ്ടി ഇറക്കി താങ്ക്സ്

    • @savinay3476
      @savinay3476 4 роки тому +5

      Valare correct annu.....supr car and supr price

    • @sanalkumarvg2602
      @sanalkumarvg2602 4 роки тому +34

      5 ലക്ഷത്തിന്റെ വണ്ടി എന്നു പരസ്യം..Test drive , reviews എല്ലാവരും 8 ലക്ഷത്തിന്റെ ടർബോ മോഡൽ ആണ് കാണിക്കുന്നത്.. 5 ലക്ഷത്തിന്റെ non ടർബോ magnite അത് ആരെങ്കിലും ഇൻഡ്യയിൽ review ചെയ്തത് ഉണ്ടോ? കിട്ടില്ല...അത് review ചെയ്താൽ 999cc non turbo വലിവ് ഇല്ലാത്തതിനാൽ മൊത്തം നെഗറ്റീവ് ആയിരിക്കും അതിനാൽ ടെസ്റ്റ് ഡ്രൈവ് റിവ്യൂ ഇല്ലാതെ ലുക്ക് കാണിച്ചു ബുക്കിങ് വാരി കൂട്ടുന്നു, വാഹനങ്ങളെ പറ്റി അറിയാത്ത പാവങ്ങൾ പോയി തല വെക്കുന്നു, റെനോ ട്രൈബര്‍ ഉം ഇതേ 5 ലക്ഷം ആയിരുന്നല്ലോ ? ഇതേ same engine , Look മാത്രം വ്യത്യാസം ഇത്രയും തള്ളിക്കയറ്റം ഉണ്ടായില്ല ..ഇപ്പോള്‍ ലുക്ക് മാറ്റി ഇറക്കി ഇലക്ട്രോണിക്സ് കയറ്റിയപ്പോള്‍ ആളുകളുടെ ബഹളം .....1200 cc turbo Nexon 8 ലക്ഷത്തിന് കിട്ടുമ്പോൾ 999 cc ടെ turbo magnite 8 ലക്ഷത്തിന് എടുക്കണോ എന്നത് അവിടെ നിൽക്കട്ടെ...ഇലക്ട്രോണിക് ഗിമ്മിക്കുകൾ വേണ്ടവർ എന്തായാലും Nexon എടുക്കില്ല കാരണം അവിടെ ആ പണം എൻജിനും, ടോർക്കിനും, build quality, safety , handling , brake asst, traction control , hill asst, esp അങ്ങനെ സുരക്ഷയും ഡ്രൈവ് ഉം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ടാറ്റ വഴി തിരിച്ചു വിട്ടു, മാഗ്നയിൽ അത് ഇലക്ട്രോണിക് തട്ടിപ്പുകളിൽ വഴി തിരിച്ചു വിട്ടു കിയ എംജി ഒക്കെ ചെയ്യുന്ന same പരിപാടി

    • @VishnuTVenu
      @VishnuTVenu 4 роки тому +3

      @@sanalkumarvg2602 Nissan >>> Tata. Tata ethra mukkiyalum karyamilla chetta. Ee model successful ayal Nissan avarde global models ivide erakkum. Tata yekkal oru 100 varsham munnil anu Nissan, Toyota polathe Japanese companies. They have technology. Wait and see

    • @sanalkumarvg2602
      @sanalkumarvg2602 4 роки тому +11

      @@VishnuTVenu മുക്കാന്‍ ഒന്നും ഇല്ല , non turbo മോഡല്‍ ടെസ്റ്റ്‌ drive review നു കൊടുക്കാതെ ഒളിപ്പിച്ചു വെച്ചിട്ട് ആളെ പറ്റിക്കുന്ന പരിപാടി നടക്കട്ടെ

    • @abycheriyan354
      @abycheriyan354 4 роки тому +6

      @@sanalkumarvg2602 good observation bro

  • @mfroms3199
    @mfroms3199 4 роки тому +2

    ലോകത്തിലെ ഏറ്റവും best SUVകളിൽ ഒന്നായ XTRAIL (അമേരിക്കയിൽ Rogue) Nissan ന്റെ അടിപൊളി model ആണ്. ഇതും ഇന്ത്യയിൽ പൊളിക്കും എന്ന് വിചാരിക്കുന്നു.

  • @bimal7771
    @bimal7771 4 роки тому +79

    ഇത്രയും വിലക്ക് ഇത് അത്ഭുതം ആണ്....

    • @adarshdilna205
      @adarshdilna205 4 роки тому +4

      590000anu on the road price

    • @shintoantony8318
      @shintoantony8318 3 роки тому

      Magnite or baleno

    • @vahidkottakkal
      @vahidkottakkal 3 роки тому

      @@shintoantony8318 go for baleno

    • @karthik4ever
      @karthik4ever 3 роки тому

      @@vahidkottakkal build quality is not that great for Baleno..best option could be Altroz or I20

  • @vikvlogs
    @vikvlogs 4 роки тому

    Guys booking this car...do check the frequency of warranty claims for this car....👍

  • @vinubabu6396
    @vinubabu6396 4 роки тому +14

    oru after market front grill kayattiyal theeravunna prasname Magnite inu ullu.

  • @Lifehacks_Vipin
    @Lifehacks_Vipin 4 роки тому

    How is the build and material quality

  • @DanJoshy007
    @DanJoshy007 4 роки тому +24

    Nissan Design Kollam

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 4 роки тому

    Look..Front poli...But...its gd breza or magnite...?

  • @AmbadyAnirudhan
    @AmbadyAnirudhan 4 роки тому +4

    *ഓടിക്യാതെ booking ഇത്രേം എന്ന് പറയാതെ വാഹനം book ചെയ്തവർക്ക് മാത്രമേ അവർ test ride provide ചെയ്യുന്നുള്ളൂ എന്നത് ആണ് സത്യം*

    • @sirajcadiri
      @sirajcadiri 4 роки тому

      അങ്ങനെ ഉണ്ടോ?

    • @AmbadyAnirudhan
      @AmbadyAnirudhan 4 роки тому +2

      @@sirajcadiri *yes, എന്റെ friendനു വേണ്ടി വണ്ടി book ചെയ്യുന്നതിന് മുൻപ് ഞാൻ showroomൽ വിളിച്ചു അപ്പോൾ അവർ തന്നെ ആണ് പറഞ്ഞത് book ചെയ്തവർക്ക് മാത്രം testdrive ഉള്ളു എന്നു*

    • @myjourneis432
      @myjourneis432 4 роки тому

      @@AmbadyAnirudhan wait 3 - 4 months

    • @sirajcadiri
      @sirajcadiri 4 роки тому

      @@AmbadyAnirudhanഓഹ് ..... ഇതു പോലുള്ള ആചാരങ്ങൾ ഇപ്പോഴാണ് അറിയുന്നത് 😃😃😃

    • @sravansunil3687
      @sravansunil3687 4 роки тому

      Angane alla, Book cheythavark first priority ennanu ennod paranjadh. Means nammal chellumbol vandi free aanel nammalkum tharum

  • @mahesh7023
    @mahesh7023 4 роки тому +1

    Just missed this vehicle. 3 months back bought KWI rxt

  • @nivinr2058
    @nivinr2058 4 роки тому +24

    വീഡിയോ quality കുറഞ്ഞു കുറഞ്ഞു വരുന്നു. ഇപ്പോ 720p മാത്രമേ ഉള്ളോ max 😞

  • @Sunilpbaby
    @Sunilpbaby 4 роки тому +1

    കിടു ആണ്👍👍👍👍
    പ്രവാസികളുടെ ഇഷ്ടം വാഹനം ആയ Nissan Tiida,Sentra എന്നിവ നാട്ടിൽ വന്നായിരുന്നു എങ്കിൽ നല്ലതായിരുന്നു

  • @JJ-tn3zd
    @JJ-tn3zd 4 роки тому +3

    Cars comes with 8 airbags or more in modern days. I don’t understand why Indian government is not making it mandatory to have at least six airbags. And why car manufacturers is not providing more airbags as a basic feature, which they do in overseas. Shows how much they care about customers. No one will talk about these safety negligence, not even the auto journalists.

    • @oblivion_007
      @oblivion_007 4 роки тому

      Budget വണ്ടിയിൽ 6-8എയർബാഗ് ഒക്കെ എങ്ങനെ കൊടുക്കും. എല്ലാ വണ്ടിയിലും 2 എയർബാഗ് എല്ലാ വേരിയന്റ്ലും നിർബന്ധം ആക്കിയതായി ഇന്നലെ ന്യൂസ്‌ കണ്ടു

    • @JJ-tn3zd
      @JJ-tn3zd 4 роки тому +1

      @@oblivion_007 I always felt cars are more expensive in India than any place in the world. Overseas it’s comes with more features and safety..

    • @oblivion_007
      @oblivion_007 4 роки тому

      @@JJ-tn3zd tax bro. Greedy Govt we have.

    • @JJ-tn3zd
      @JJ-tn3zd 4 роки тому +1

      @@oblivion_007 if you have a look at Nissan USA website, we can buy Nissan kicks for the price for 19000 USD with full of features

  • @vinodvengayil5155
    @vinodvengayil5155 3 роки тому

    Review is useful. But can't see interior properly. Lack of sufficient light. Please review in clear day time

  • @987rahulraj
    @987rahulraj 4 роки тому +21

    wide angle cam ayondanenn thonnuu vandi de sherikum ulla shape and roopam manasilavunne illa

    • @rajupaul9052
      @rajupaul9052 4 роки тому +1

      പക്ഷെ engine 999 CC യേ യുള്ളു.. AC ഇട്ടു കഴിയുമ്പോൾ indica car ആകുമോ...?

    • @987rahulraj
      @987rahulraj 4 роки тому +1

      @@rajupaul9052 Turbo variant edthaal ath nalla engine aairkum orappayum

  • @manojpillaai
    @manojpillaai 4 роки тому +1

    ചേട്ടാ plastic quality, panel gap, steering feedback എന്നിവ കൂടി റിവ്യൂവിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നല്ലത് ആയിരുന്നു

    • @pranavrn
      @pranavrn 4 роки тому

      Yes. Mainly steering feedback.

  • @arundhathyunair6134
    @arundhathyunair6134 3 роки тому +3

    6 feet height ulla oralk comfortable aayi drive cheyyan pattumo ? leg space aavishyathin undo?

  • @affifbinmoideen1646
    @affifbinmoideen1646 4 роки тому +1

    Frontil NISSAN enn ezhutiya oru custom black grill vanna front pwolikkum..

  • @transporter1011
    @transporter1011 4 роки тому +4

    Ee car body compared to Nexon or xuv 300 ... Oru gncap ടെസ്റ്റിൽ മികച്ച സ്കോർ നേടുമോ ... Strong anoo ???

    • @ashwinzzpp7804
      @ashwinzzpp7804 4 роки тому

      3 star kittiyal mahabagyam...

    • @bosesujith
      @bosesujith 4 роки тому +1

      Engine anu nokkunadathu

    • @transporter1011
      @transporter1011 4 роки тому

      Renault kiger ee same platform ആയിരിക്കും ... Mostly same engine specs too .. but actual safety level gncap test വഴിയേ മനസിലാകൂ

    • @arjunv2520
      @arjunv2520 Рік тому

      Asean 4 star undallo

  • @shibinbabu9992
    @shibinbabu9992 3 роки тому

    Which one is good magnaet or kiger

  • @its_me_ananthu
    @its_me_ananthu 4 роки тому +7

    Magnetinde look edth kanikkunnath aa muscular grill thannanu... ⚡

  • @TorQueonroad4600
    @TorQueonroad4600 Рік тому

    നമ്മൾ പാവപെട്ടവർക്ക് എന്നും Nissanum Renoultum മാത്രേ വിലയുടെ കാര്യത്തിൽ കനിയു big salute Nissan & Renault🫡🫡🫡🫡❤️

  • @Balu_p.r
    @Balu_p.r 4 роки тому +261

    ഇങ്ങനെ ചവറു പോലെ വണ്ടി ഇറങ്ങിയാൽ ഏതു വാങ്ങണം എന്ന് ആലോചിച്ചു വട്ട് പിടിക്കും 😔😔

    • @Remember.this7
      @Remember.this7 4 роки тому +4

      athe

    • @rabeeasiraj190
      @rabeeasiraj190 4 роки тому +38

      Namak taxi 🚖 vilich povaam
      Oro divasam oro vandi

    • @Balu_p.r
      @Balu_p.r 4 роки тому +14

      @@rabeeasiraj190 engil namukk boby sernte rolls royce vilikkam😂😂😂

    • @aswinrajan7312
      @aswinrajan7312 4 роки тому +2

      അതു ശരിയാണ്

    • @muhdiqbal7266
      @muhdiqbal7266 4 роки тому +4

      Altroz alenkil Tiago 🤟🏻🤟🏻

  • @haseenam4343
    @haseenam4343 4 роки тому +1

    I experienced today.... fabulous

  • @noufalkasargod2564
    @noufalkasargod2564 4 роки тому +10

    നിസ്സാൻ ഈ വണ്ടിയിൽ മെച്ചപ്പെടും പൊളിലൂക്കാണ് മാഗ്‌നെറ്റ് 😍✌️

    • @MalluGoose
      @MalluGoose 4 роки тому

      ua-cam.com/video/1ten2S3j8CU/v-deo.html

  • @noufalakr3451
    @noufalakr3451 2 роки тому

    Magnite vs punch... Whch is good

  • @Upthinker576
    @Upthinker576 4 роки тому +9

    അഞ്ചു ദിവസം കൊണ്ടു 215 k വ്യു ..... ഇത്രവേഗം വ്യു ഉണ്ടാകുന്ന കാരണം content ആണോ ബൈജു ചേട്ടാ ...😉😉😉

  • @rglhomecare707
    @rglhomecare707 3 роки тому +1

    Milege ..?

  • @edwinjoseph9270
    @edwinjoseph9270 4 роки тому +4

    Sir, I am decided to take a car but IAM very confused because of petrol and Diesel cars . Sir in your opinion which car is the low cost maintaining car .

    • @amal_shaji_s
      @amal_shaji_s 4 роки тому +1

      Low maintenance cost is always petrol engine. Turbo charged petrol engines have slightly higher maintanace cost. And above that comes the diesel engine cars which have higher maintanace cost

  • @Krishn_A_kumaR
    @Krishn_A_kumaR 4 роки тому +1

    പൊളി വണ്ടി😇😇👌👌👌 Design ഒരു രക്ഷയുമില്ല☹️👌👌👌....ഒന്നും പറയാനില്ല.ഒരു തരിപോലും തെറ്റുപറയാനില്ലാത്ത Design😇😇💝എല്ലാം കൊണ്ടും വളരെ നല്ല ഒരു വണ്ടി അതും വളരെ affordable ആയ വിലയും😇👌👌💝💝

  • @Media-xg7kv
    @Media-xg7kv 4 роки тому +31

    ഇതേ പ്ലാറ്റ്ഫോമിൽ അടുത്തു തന്നെ റെനോ മോഡൽ ഇറങ്ങുമായിരിക്കും . അതും ഇതുപോലെ തന്നെ ബഡ്ജറ്റിൽ കിടു ഡിസൈൻ ആയിരിക്കും.

  • @abukas7139
    @abukas7139 2 роки тому

    I love this channel

  • @tojisoommen4519
    @tojisoommen4519 4 роки тому +6

    Hi Baiju chetta
    Ethe variant aane nallathe on engine side and Transmission

  • @adithyadas2554
    @adithyadas2554 4 роки тому

    what about the safety and crash test?

  • @kssarun1518
    @kssarun1518 4 роки тому +3

    ഇന്ത്യയിലെ ഏറ്റവും power കൂടിയ സ്കൂട്ടർ അപ്രിലിയ SXR 160 ഒന്ന് റിവ്യൂ ചെയ്യുമോ ബൈജു ചേട്ടാ... 🙏🙏

    • @MalluGoose
      @MalluGoose 4 роки тому

      subaru wrx review in malayalam
      ua-cam.com/video/1ten2S3j8CU/v-deo.html

  • @shibilialithaikkat8346
    @shibilialithaikkat8346 4 роки тому

    Front partinte side view...Evdeyokeyooo oru Lamborghini Urus inspired aayi cheytha pole thoni....athu pole interiorsilum...ac vents...mid portion ellam...oru lambo ururs inspired aayi cheytha pole und

  • @harikrishnankp5843
    @harikrishnankp5843 4 роки тому +7

    Bijuchettan pwoli alle....The man with a village city life.......love u......😊😊🤗

    • @Ibrahim-fr5xy
      @Ibrahim-fr5xy 4 роки тому

      Wehicl best but not really sail valew

  • @rpzcreationzofficial
    @rpzcreationzofficial 4 роки тому +1

    മറ്റ് വാഹങ്ങളുടെ ടോപ്end model ill sunroof und . Ithil ilallo 🤔 5:00

  • @raneefrazeen
    @raneefrazeen 4 роки тому +4

    Sharikkum DRL nte avashyamendhanu..???

  • @aneeshthampi2768
    @aneeshthampi2768 4 роки тому

    Chetta, crash test rating please

  • @vandeemfoodum7848
    @vandeemfoodum7848 4 роки тому +21

    This will be a game changer🔥
    Front grill chrome change aaki black adichal powlikum😍

  • @ARUNTOM
    @ARUNTOM 4 роки тому

    Baijuchetta, can you pls do lense correction if you are shooting in wide angle, there is distortion, which is common for gorpo cameras.
    When I'm using my gorpo max, I will be doing lense correction available in premiere pro. Also try to shoot with linear lense mode, of that's ok, that can solve this issue.
    This will make the video more enjoyable and get the accurate perspective on the shape and size of the cars.

  • @sachinoommen9160
    @sachinoommen9160 4 роки тому +4

    Hows the suspension when compared with kicks?

  • @prasadxxxyyy777
    @prasadxxxyyy777 3 роки тому

    Esp mode ille?

  • @Brave-i8m
    @Brave-i8m 4 роки тому +7

    Nissan nte ella vandiyum super aan
    But service cost bayankaraman
    Serviece cost kurachal nissan rakshapedum sure

    • @infonity309
      @infonity309 4 роки тому

      കിലോമീറ്ററിന് 28 പൈസ.

  • @maneshjoseph2805
    @maneshjoseph2805 4 роки тому +1

    Baiju Chetta, Much awaited review.I liked the review. Gonna do the test drive. It would be nice if you could show the 360 degree camera functionality...

    • @MalluGoose
      @MalluGoose 4 роки тому

      മലയാളത്തിൽ JDM legend ആയ Subaru WRX ന്റെ റീവ്യൂ കാണുവാൻ സന്ദർശിക്കു
      ua-cam.com/video/1ten2S3j8CU/v-deo.html

  • @AMMusicProductions
    @AMMusicProductions 4 роки тому +4

    Magnite is a beautiful car to it’s price range at this time

  • @harish8630
    @harish8630 4 роки тому

    Any views reg Build quality, Im thinking of purchasing this car. And how about Maintenance and Mileage, spare cisryof Nissan. Kindly give ur inputs.

  • @carbon3331
    @carbon3331 4 роки тому +8

    1:00 ഹോ ഹോ, അപ്പോ ഇതാണ് അൻബോക്സിങ്...

  • @nissammnc
    @nissammnc 2 роки тому

    Nissan maintenance kurv ano.. Eduthal lock avo