ഞാൻ ദിവസവും കാണും എത്ര കണ്ടാലും മതി വരില്ല മൂന്നുപേരെയും വളരെ ഇഷ്ടം ഞാൻ പത്തനംതിട്ട മേക്കൊഴൂർ നിവാസിയാണ് എല്ലാവർക്കും വളരെ ഇഷ്ടമാണ് നല്ലതു മാത്രം വരട്ടെ
കൂട്ടുകാരെ ഇതു ഒരു തുടക്കമാവട്ടെ, ഇപ്പോളത്തെ ഹാസ്യ രാജാക്ക്ന്മാർ ഈ പാതയിലേക്ക് വരട്ടെ,നിങ്ങൾ പറഞ്ഞത് പോലെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും അച്ഛനും അമ്മയ്ക്കും കുട്ടികൾക്കും ബന്ധുക്കൾക്കും ഒക്കെ ഒന്നിച്ചു ഇരുന്നു കാണാൻ കഴിയുന്ന പരിപാടികൾ ഇനിയും ഉണ്ടാവട്ടെ, സിനിമയിലെ ചുരുളിക്കാർ കൂടി ഈ പാത പിന്തുടരട്ടെ..
ഞാൻ ഇവരുടെ കോമഡി കണ്ടതാണേലും പിന്നെയും കാണും ഒരുപാട് ടെൻഷൻ പിടിച്ചിരിക്കുന്ന സമയത്ത് ഇപ്പോൾ ഇതാണ് കാണുന്നത് ഒരു കോമഡി തന്നെ എത്ര പ്രാവശ്യം എനിക്ക് തന്നെ അറിയില്ല
കഴിഞ്ഞയാഴ്ച്ച നാട്ടിൽ വന്നപ്പോൾ പൊടിയൻ കൊച്ചാട്ടന്റെ കടയിൽ ഒന്ന് കയറണമെന്ന് വിചാരിച്ചു പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ സാധിച്ചില്ല, അടുത്ത പ്രാവശ്യം വരുമ്പോൾ തീർച്ചയായും പൊടിയൻ കൊച്ചാട്ടന്റെ കടയിൽ വരുന്നതായിരിക്കും (വന്നിട്ട് "പൊടിയൻ കൊച്ചാട്ടാ തൊറക്ക് " എന്ന് പറയും തൊറക്കണം 😂❤🎉
Ente fathernte place anu Pathanapuram. Avide ellavarum soft behaviour, loving,humorous okke anu. Simple and straight forward anu mikkavarum❤️moonu artistineyum orupadishttam👍❤️🙏
ഇവർ പൊളിച്ചു ❤വനജ ടീച്ചറെ ഒന്ന് കാണണം 😂😂😂😂
ഡബിൾ മീനിങ്ങ് ഇല്ലാത്ത കോമഡി 😂
ഒരുപാട് കഴിവുള്ള കലാകാരൻമാര് ആണ്, എത്രയും വേഗം സിനിമകളിലും കാണാൻ കഴിയട്ടെ.
ഞാൻ ഇത് നിത്യവും കണ്ടോണ്ടിരിക്കുകയാണ്. ചിരിക്കാത്ത ദിവസങ്ങളില്ല 😂
ഞാൻ കുറെ പ്രാവശ്യം കണ്ട് ചിരിച്ചു ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ പ്രാർത്ഥിക്കാം
പാവപ്പെട്ട കൊച്ചു കലാകാരന്മാരാണ്... ഉയര്ന്നു വരട്ടെ... എല്ലാവിധ പ്രോത്സാഹനങ്ങളും...
ശരിയാണ് ഫാമിലിയായിട്ടു കാണാൻ പറ്റിയ കോമഡി യാണ് നിങ്ങളുടേത്. ഞങ്ങളും റാന്നിക്കാർ ആണു ചേട്ടന്മാരെ
Adipoli ഇത്രയും തവണ ഞാൻ ഒരു കോമഡി കണ്ടിട്ടില്ല..ഞാൻ ആവർത്തിച്ചു കണ്ട ഒരുപ്പാട് ചിരിച്ച കോമഡി ഇതാണ് 👍👍👍
ഒരുപാട് കാലത്തിനു ശേഷം ഡബിൾ മീനിങ് ഇല്ലാത്ത നല്ല ശുദ്ധ കോമഡി കണ്ടെത് നിങ്ങളിൽ നിന്നാണ് 👍🏻👍🏻😘
മൂന്നുപേരും ഒന്നിനൊന്നു മെച്ചം എത്ര തവണ കണ്ടു എന്ന് പറയാൻ പറ്റില്ല... അത്രയും സൂപ്പർ ആയിരുന്നു
അതേ വീട്ടുകാർ കാണുന്നു എന്ന ബോധ്യത്തോടെ ആണ് നിങ്ങളുടെ സ്കിറ്റ്...വളരെ അധികം ചിരിക്കാൻ ഉണ്ട്😊😊😊😊😊
ഇതുപോലൊരു unstopable കോമഡി ഞാൻ ഇതുവരെ കണ്ടിട്ടില്ല 😂 100 ഇൽ 100 കൊടുക്കാം
👌അടിപൊളി ഒന്നും പറയാൻ ഇല്ല 🙏ചിരിച്ചു kannil😂കൂടി വെള്ളം വന്ന് കുരിപ്പുകള് എത്ര പ്രാവിശ്യം കണ്ട് എന്ന് അറിയില്ല 😂😂😂
അശ്ലീലം ഇല്ലാത്ത കൊണ്ട് പൊളിച്ചു cheattan മാരെ 🥰
അടിപൊളി സൂപ്പർ ഇവരെ ഒത്തിരി ഇഷ്ട
ഞാൻ ദിവസവും കാണും എത്ര കണ്ടാലും മതി വരില്ല മൂന്നുപേരെയും വളരെ ഇഷ്ടം ഞാൻ പത്തനംതിട്ട മേക്കൊഴൂർ നിവാസിയാണ് എല്ലാവർക്കും വളരെ ഇഷ്ടമാണ് നല്ലതു മാത്രം വരട്ടെ
ചിരിച്ച് ചിരിച്ച് എനിക്ക് അന്ന് വയറുവേദന ആയിരുന്നു 😂😂😂
❤️ചിരിച്ചു ചിരിച്ചു ചാവും ഇവരുടെ comedy 😅😅😅😅
പാവം ചേട്ടൻമാർ - നിർത്താതെ കണ്ടു തീർത്തു പിന്നെയും പിന്നെയും കണ്ടു.🥰🥰👌👏👏👏
നല്ല കലാകാരൻമാർ😂😂😂😂
ഇവർ സൂപ്പറാണ്
സൂപ്പർ ❤️❤️❤️🌹🌹🌹🌹🌹🙏
കുറെ തവണ kandu rept rept ആയിട്ട് 😂😂❤️❤️
Spr ❤👍ആകെ കാണുന്നത് ഈ സഹോദരങ്ങളുടെ കോമഡി 😂
അശ്ലീലം ഉൾകൊള്ളിച്ചു എളുപ്പത്തിൽ കോമഡി ആക്കുന്ന വളിപ്പന്മാരിൽ നിന്നും മാറിനടക്കുന്ന സഹോദരങ്ങൾക്ക് മനസ്സിൽ ഇടം നൽകിയിട്ടുണ്ട്.
കൂട്ടുകാരെ ഇതു ഒരു തുടക്കമാവട്ടെ,
ഇപ്പോളത്തെ ഹാസ്യ രാജാക്ക്ന്മാർ ഈ പാതയിലേക്ക് വരട്ടെ,നിങ്ങൾ പറഞ്ഞത് പോലെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും അച്ഛനും അമ്മയ്ക്കും കുട്ടികൾക്കും ബന്ധുക്കൾക്കും ഒക്കെ ഒന്നിച്ചു ഇരുന്നു കാണാൻ കഴിയുന്ന പരിപാടികൾ ഇനിയും ഉണ്ടാവട്ടെ,
സിനിമയിലെ ചുരുളിക്കാർ കൂടി ഈ പാത പിന്തുടരട്ടെ..
വനജ ടീച്ചർ ഒന്ന് കാണണം❤❤❤❤❤❤ Umma
ഒന്നിൽ കൂടതൽ പ്രാവശ്യം കണ്ടിട്ടും മടുപ്പു തൊന്നാത്ത കോമഡി 😄
സൂപ്പറാണ് മക്കളെ സൂപ്പർ 👍👍👍
ഞാൻ ഇവരുടെ കോമഡി കണ്ടതാണേലും പിന്നെയും കാണും ഒരുപാട് ടെൻഷൻ പിടിച്ചിരിക്കുന്ന സമയത്ത് ഇപ്പോൾ ഇതാണ് കാണുന്നത് ഒരു കോമഡി തന്നെ എത്ര പ്രാവശ്യം എനിക്ക് തന്നെ അറിയില്ല
10 pravasyam kandu😂😂😂
വളെരെ ശരിയാണ്. അശ്ലീലം ഇല്ലാത്ത കോമഡി. സൂപ്പർ ആണ്
കഴിഞ്ഞയാഴ്ച്ച നാട്ടിൽ വന്നപ്പോൾ പൊടിയൻ കൊച്ചാട്ടന്റെ കടയിൽ ഒന്ന് കയറണമെന്ന് വിചാരിച്ചു പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ സാധിച്ചില്ല, അടുത്ത പ്രാവശ്യം വരുമ്പോൾ തീർച്ചയായും പൊടിയൻ കൊച്ചാട്ടന്റെ കടയിൽ വരുന്നതായിരിക്കും (വന്നിട്ട് "പൊടിയൻ കൊച്ചാട്ടാ തൊറക്ക് " എന്ന് പറയും തൊറക്കണം 😂❤🎉
അതാണ് ഇതിന്റെ വിജയം 👌👌👌
മൂന്ന് പേരും
ഒന്നിനൊന്ന് മെച്ചം.
സിനിമയിലും അവസരം കിട്ടട്ടെ
ഇനി ഇവരുടെ കാലമാണ് ഒരു ഡബിൾ മീനിങ്ങും വെറുപ്പിക്കലുമില്ലാതെ ശുദ്ധ ഹാസ്യം കൊണ്ട് മലയാളികളെ ചിരിപ്പിക്കുന്നു
🤗🤗🤗💕💕💕💕💕സൂപ്പർ അടിപൊളി,,,,അഭിനന്ദനങ്ങൾ 🎊🎊🎊🎊🎊🎊🎊🙏🏿
Nithyavum Namam Japikkunnathu Poleyanu Kaanunnathu. Athrakkum Super. Tension Ullavarkku Athellam Kuranju Kittum.❤👍👍
ഞാൻ ദിവസം നാല് അഞ്ചും പ്രാവശ്യം ഈ കോമഡി കണ്ടുകൊണ്ടിരിക്കും
സൂപ്പർ കോമഡി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്വന്തമായി സ്ഥലം ഉണ്ട്. ഹരി പ്പാട്
Sathyam orupad thavana kanda skit❤️
Ente fathernte place anu Pathanapuram. Avide ellavarum soft behaviour, loving,humorous okke anu. Simple and straight forward anu mikkavarum❤️moonu artistineyum orupadishttam👍❤️🙏
SUPER comedy 😂😂
Congratulations
Hai super makkale
ഇവർ.ഒരെ നാടിലുളവാരണ.. ഇത്രയും . കോമഡി കിട്ടണമെങ്കിൽ .മെൻഡ് . റഡിംങ് ഇല്ലാത്തെ നടക്കില്ല
ഞങ്ങൾ പത്തനംതിട്ടക്കാരുടെ പൊന്നോമന കോമഡി പുത്രന്മാർ.😂😂😂😂😂😂😂. നമ്മൾ അയ്യപ്പൻറെ നാട്ടുകാർ.
ഇവരുടെ കോമഡിയേ അക്ഷരം തെറ്റാതെ "ശുദ്ധ ഹാസ്യം " എന്ന് വിളിക്കാം 👍, മൂവർ സംഘത്തിനു എല്ലാവിധ ആശംസകളും 🙏❤🙏
❤😂 പൊളി
എല്ലാവർക്കും കാണാം
വനജ ടീച്ചറെ 😂😂
❤
എന്റെ പൊന്നെ ചിരിപ്പിച്ചു കൊന്നു 😂😂😂😂😂
കുറെ ചവറ് കോമഡി കണ്ടിട്ട് നല്ല കോമഡി കണ്ടപോലെ good carry on
❤❤❤
ഇതായിരിക്കണം.. കോമഡി 👍🏾. അല്ലാതെ..വെറുപ്പിക്കരുത്..
👏🏻👏🏻🤝
അതെ ഡബിൾ മീനിങ് ഇല്ല അതെ വിജയം❤❤❤❤
😅😅
👌❤️❤️❤️
🥰🥰🥰...
👌👌👌👌
ഈ വനജ ടീച്ചറുടെ മാഷിന് വലിയ പ്രായം ഉണ്ടെന്നാ വിചാരിച്ചേ....
❤❤❤🎉🎉🎉
Hi❤❤❤❤❤❤
👌👌😂😂👏👏👏
❤❤❤😂😂
ഡബ്ബിൾ മീനിങ് ഇല്ലാത്ത കൊണ്ടാണ് നിങ്ങളെ ജെനങ്ങൾ സ്വീകരിക്കുന്നത്
അടുക്കള ഭാഗത്താ....
❤️🥰🥰🥰🥰❤️👌👌👌👌👌
😂😂😂😂😂🙏🙏🙏
❤❤❤❤😅😅😅😅
😂😂😂
🫶🏻🥰👍🏻
സൂപ്പർ
ഇവരുടെ ചെറിയ തമാശകള് കേട്ടിട്ട് ബിനു അടിമാലിയെയും, നെല്സന് .... കോമഡി കേട്ടാല് കാറി തുപ്പും...
ശരിയാ അന്നത്തെ ഗതികേട് കൊണ്ട് അതൊക്കെ കണ്ടു
ശരിയാ അന്നത്തെ ഗതികേട് കൊണ്ട് അതൊക്കെ കണ്ടു
അയ്യോ ഓർമ്മിപ്പിക്കല്ലേ
❤
❤❤❤❤
❤
❤️❤️
❤❤❤❤
❤❤❤