മത്‌സ്യ waste ഇങ്ങിനെ ഒന്നാന്തരം ജൈവ കമ്പോസ്റ്റാക്കാം # namukkumkrishicheyyam

Поділитися
Вставка
  • Опубліковано 25 вер 2023
  • മത്‌സ്യ waste ഇങ്ങിനെ ഒന്നാന്തരം ജൈവ കമ്പോസ്റ്റാക്കാം
    namukkumkrishicheyyam
    namukkumkrishicheyyam fishwaste to campost

КОМЕНТАРІ • 58

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 7 місяців тому

    നിസ് ❤

  • @baburajthottippully9020
    @baburajthottippully9020 10 місяців тому +2

    വളരേ ഉപകാരപ്രദമായ വീഡിയോ.
    തീരപ്രദേശമായതു കൊണ്ട് chemicals ഉപയോഗിക്കാത്ത മത്സ്യം കിട്ടും. ശീമക്കൊന്നയും ധാരളമുണ്ട്.

  • @ashanalarajan4331
    @ashanalarajan4331 10 місяців тому

    നന്ദി 🙏🏼

  • @talesofminu7264
    @talesofminu7264 8 місяців тому

    vazhak spry cheyunna best pungeside chemical eathanu athine kurichu oru video cheyyumo

  • @shajinanu1209
    @shajinanu1209 10 місяців тому

    Thank you MAM 🙏🙏🙏

  • @anumolstanly5610
    @anumolstanly5610 10 місяців тому

    Thank you mam

  • @suma6455
    @suma6455 10 місяців тому

    thannk u somuch mam for this vauable. detailed class🙏🙏

  • @jayakumars107
    @jayakumars107 10 місяців тому

    ഉപകാരപ്രദമായ ഒരു വീഡിയോ.. ഇതുപോലെ ചെയ്തു നോക്കാം 👍

  • @nairrs6030
    @nairrs6030 10 місяців тому

    thanks

  • @sulfathkk4531
    @sulfathkk4531 10 місяців тому

    Use ful vedio

  • @rekhapraveen3985
    @rekhapraveen3985 10 місяців тому

    Fish waste mannirakke kodukkamenne ariyillayirunnu. Thanks mam❤

  • @sreelekhavr7265
    @sreelekhavr7265 10 місяців тому

    Very useful vedio

  • @jamunamurali5559
    @jamunamurali5559 10 місяців тому

    ഞാൻ ഇതുപോലെ കമ്പോസ്റ്റ് ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്

  • @SumaEkm-kx4cl
    @SumaEkm-kx4cl 10 місяців тому

    Good information

  • @vasum.c.3059
    @vasum.c.3059 10 місяців тому

    Good.

  • @susyrenjith6599
    @susyrenjith6599 10 місяців тому

    Fish amino acidum undakkam

  • @sreejadinesh8494
    @sreejadinesh8494 10 місяців тому

    Super

  • @susyrenjith6599
    @susyrenjith6599 10 місяців тому

    ❤️❤️❤️👌👌👌

  • @roselynratnam5270
    @roselynratnam5270 10 місяців тому

    How much of trichoderma to add with fish compost or any other compost?

  • @krvnaick2022
    @krvnaick2022 10 місяців тому

    Njjan cheruppam aayirikkumbol monsoon seasonil CHAAKARA samayathu
    Sardines matramalla, innu 1200 rupa koduthu vangunna CHEMMEEN ellam vandi load ente veettil thenginu valamayi kondu varaarubdayirunnu. Valayathil moodu ilakki meen waste ittu mannittu moodum.Birdsum mrugangalum . Avoid cheyyan.Annu vandi load kodukkunnathu innu plastic bagil kittum.veettile poochakkum pattikkum kidukkan pattunnilla. Pinne evide ninnu compost undakkum?
    Muttonum Beefum kondu compost undakkamallo!

  • @lekhasasi7925
    @lekhasasi7925 10 місяців тому

    ❤❤❤❤

  • @leelammaroby2634
    @leelammaroby2634 10 місяців тому

    Pacha chanakathinu pakaram unakkiya chanakam upayogikamo
    Charam kuravanu unaka chanakathodoppom charam koodi cherkamo

  • @lalsy2085
    @lalsy2085 10 місяців тому

    ഇങ്ങനെ ചെയ്തു നോക്കാം mam

  • @thankammasamuel5229
    @thankammasamuel5229 10 місяців тому

    Madam ente payaril nallapole poovum kaayum varunnu .pakshe chaazhi neeroottikudikuva payar ellam pedaayi onninum kollathil la ithinu enthu cheiyanam. Pls reply.

  • @ushakumari2548
    @ushakumari2548 10 місяців тому

    Good information. Thank you Madam. Plastic drummil മണ്ണിര കമ്പോസ്റ്റ് ഉണ്ടാകാമോ?

  • @narayananmo2914
    @narayananmo2914 10 місяців тому

    ഏറ്റവും മുകളിലായി കുറച്ച് മണ്ണ് ഇടാമോ , മാഡം ?

  • @ramlavarikkodan6435
    @ramlavarikkodan6435 10 місяців тому

    ബാർൽ അടച്ച് വെക്കേണ്ടതുണ്ടോ? മാഡത്തിന്റെ വീഡിയൊ വളരെ അധികം ഉപകാരപ്രദമാണ്.

  • @ramlavarikkodan6435
    @ramlavarikkodan6435 10 місяців тому +1

    മാഡം , മീൻ വേസ്റ്റ് ദിവസേന കുറച്ചധികം കിട്ടാനുണ്ട്. ഇങ്ങനെ കിട്ടുന്നത് കമ്പോസ്റ്റാക്കാൻ പറ്റുമോ ? കുറച്ച് മീൻ വേ സ്‌റ്റ് ഇട്ട് അതിനു മുകളിൽ ചാരം ഇടുക പിന്നേയും മീൻ വേസ്റ്റ് ഇടുക. അതിനു മുക്തിൽ ചാരം ഇടുക. ഇങ്ങനെ പറ്റുമോ?

  • @rahilarazak5325
    @rahilarazak5325 10 місяців тому

    Fish amino ഒഴിച്ച് കൂടെ?

  • @subashmaruthuvelil8403
    @subashmaruthuvelil8403 10 місяців тому

    സ്പെഷ്യൽ മണ്ണിര ഉണ്ടോ

  • @ramlavarikkodan6435
    @ramlavarikkodan6435 10 місяців тому

    മണ്ണിര കമ്പോസ്റ്റിന്റെ ടാങ്കിൽ ദിവസേന വലിയ ഒരു കവർ നിറയെ മീൻ വേസ്റ്റ് ഇടാൻ പറ്റുമോ ?

  • @bibinsmathew4192
    @bibinsmathew4192 10 місяців тому

    ആടിന്‍റെ മൂത്രം ചെടികള്‍ക്ക് എതളവില്‍ ഉപയോഗിക്കാം എന്നു പറയമോ

  • @user-px4ld5qk5q
    @user-px4ld5qk5q 10 місяців тому

    മീൻ മാർക്കറ്റിൽ പോയാൽ മീൻ്റെ കാട്ടവും മറ്റു വേസ്റ്റുകളും ധാരാളം കിട്ടും, അത് കൊണ്ട് ചെയ്യാമോ..

  • @jayasreesajeev7859
    @jayasreesajeev7859 10 місяців тому

    ബക്കറ്റിൽ ഹോൾ ഇടണ്ടേ

  • @suma6455
    @suma6455 10 місяців тому +2

    മാഡ० തൊഴത്തുകഴുകി ഒഴിക്കുന്ന പ്രദേശത്ത് നിന്നു० എടുത്ത മണ്ണ്. നിറയെമണ്ണിര ഉണ്ട് ഈ മണ്ണിൽ. കുമ്മായ० ചേർത്ത് 2 ആഴ്ച കാത്തിരിക്കണമോ ഗ്രോബാഗ് നിറക്കാൻ10 കുട്ടമണ്ണ് മേടിച്ചതാ🙏🙏

  • @kumarashok3371
    @kumarashok3371 10 місяців тому +4

    മാം, ഞാൻ മീൻ വേസ്റ്റ് കറിവേപ്പിനും, കോവലിനും ചുവട്ടിൽ കുഴിച്ചു മൂടും, കഴുകിയവെള്ളവും ഒഴിച്ചുകൊടുക്കുന്നുണ്ട് കുഴപ്പമുണ്ടോ ❤️❤️❤️❤️? 👍👍👍👍👍👍

  • @ramlavarikkodan6435
    @ramlavarikkodan6435 10 місяців тому

    മത്സ്യ വേസ്റ്റ് കമ്പോസ്‌റ്റാക്കുമ്പോൾ ബാരലിന് തുള ഇടേണ്ടതുണ്ടോ?

  • @jobygeorge3075
    @jobygeorge3075 10 місяців тому

    Borax ന്റെ ഉപയോഗം എന്താണ് Boron ന് പകരം ഉപയോഗിക്കാമോ

  • @sudheesanr2460
    @sudheesanr2460 10 місяців тому

    കരിയില കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ തേക്കില, റബറിന്റെ ഇല, പുളിയില എന്നിവ ഉപയോഗിക്കാൻ സാധിക്കുമോ ?

  • @sreelekhavr7265
    @sreelekhavr7265 10 місяців тому

    Very useful vedio