Paril Parkkum Alpayusil |Pastor O M RAJUKUTTY
Вставка
- Опубліковано 27 лис 2024
- Paril Parkkum Alpayusil
Paril Parkkum Alpayusil |Pastor O M RAJUKUTTY
#Christianprogrammes
#christiansong
#christandevonalspeech
#christianspeech
#christianspeech
#christianworshipsong
#chritiandevotionalprograms
#christionworship
#songsofhope
#latestmalayalamchristiansong
#latestmalayalamsongs
#superhitmalayamchristionsongs
#christiandevotinalsong
#ParilParkkumAlpayusilsong
#പാരിൽപാർക്കുമൽപായുസ്സിൽ
#PastorOMRAJUKUTTY
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും
ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ
എനിക്കായ് പിളർന്ന പാറമേൽ(2)
വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ
എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ
ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2)
രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ
ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും
കാതിൽ സാന്ത്വനം ഓതിടും (2)
ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ
കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ
എന്നെ കാത്തു നിൽക്കും സംഘത്തെ (2)
കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ
സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ
എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ
പൊൻ വീണകളിൽ പാടും ഞാൻ (2)
Good
നല്ല അര്‍ത്ഥമുള്ള ഗാനം ആണ് കര്‍ത്താവ് അനുഗ്രഹിക്കും Amen
@@josephcherian7804 Glory to God. Vallare artham ulla oru gaanam.... Daivam ellavarkum krupa nalkatte.... !
Tkq
Very good song. God bless you blessy
E. Paattilea. Oorovarikalum. Valare. Hrudyavum. Manoharavmanu. O. M. Rajukkuttisirnu. Abhinanthanagal👍👍🙏🙏
നല്ല അര്‍ത്ഥമുള്ള ഗാനം ആണ് കര്‍ത്താവ് അനുഗ്രഹിക്കും praise the lord amen
Amen amen amen amen thank God
വളരെ പ്രത്യാശ നിറഞ്ഞ ധൈര്യം പകർന്ന ഒരു പാട്ട്
ആമേൻ
Nalla rasam
നിത്യതയെകുറിച്ചുള്ള നല്ല പാട്ട്
Original singer Rajees, excellent 👏
എത്ര നല്ല പാട്ട് 🌹🙏
Beautiful and anointed singing. God bless you all.
Praise God for this beautiful song and the wonderful singer 🙏🙏
ആശ്വാസ വചനം 🙏🙏🙏
Praise the lord Amen AMen Amen
God Bles you
Praise the lord.God Bless ypu Rajees Beautiful song and sound
Beautiful lyrics and song. God bless you Pastor.
Beautidy song
Praise the Lord
O Lord,You are so good ,I love my Lord Jesus.
Beautiful song.God bless u
Praise God 🙏
Praise Lord
Blessed. .... lyrics 🙏
♥
Amen
🙏🙏🌹💞🙏🙏🙏🙏🙏🙏🙏
God bless 🙏
🙏
❤❤❤❤
👍
👍👌
Nice song . Praise jesus
സർ വളരെ വളരെ അതിമനോഹരമായ ഗാനം പറയാൻ വാക്കുകളില്ല. ദയവുചെയ്ത് ഈ പാട്ടിന്റെ കരോക്കേ തരുമോ
😢😢😢😢
Lyrics kittumo e pattinte
Sorry ..kandu
Praise the lord amen
Amen
Amen
Amen
Amen