നന്മ മരം ആണെങ്കിലും തെറ്റ് ചെയ്താൽ തെറ്റ് തന്നെ.കോടതി എല്ലാ കേസ്സുകളിലും ഇതേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ നാട് നന്നായേനേ. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു പറയുന്ന നിയമസഭ അടിച്ചു പൊളിച്ചവരോട് കോടതി എന്ത് നിലപാടാണ് എടുത്തത്? എല്ലാവരും ലൈവ് ആയി കണ്ടതാണ്.
അപ്പോൾ ബോബിക്കെതിരെ കോടതി വാൾ എടുത്തു. ബോബി നാടകം കാണിച്ചു, പണത്തിന്റെ അഹങ്കാരം എന്നൊക്കെയാണ് കോടതി പറയുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലു വിളിച്ചു , എന്നും കോടതി അതൊക്കെ കൊള്ളാം, പക്ഷെ എനിക്ക് മുൻപ് സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ആണ് പണക്കാരന് കൂടുതൽ നീതി കൊടുക്കണം എന്ന് മനസ്സിലായത്. എന്നാണ് ബഹുമാനപ്പെട്ട കൊടതി , തന്നെയാണ് പറയുന്നത് . കാരണം കോടതിയെ അപമാനിച്ചു എന്നതിനേക്കാൾ , രാമൻപിള്ള വാക്ക്കീലിനെ അപമാനിച്ചു പോലും. അത് രാമൻ പിള്ള വക്കീൽ അല്ലെ പറയേണ്ടത്. അതോ അയാളുടെ വക്കാലത്തും കോടതി എടുത്തോ . അയാൾക്ക് പരാതി ഉണ്ടെങ്കിൽ വക്കാലത്തു ഒഴിയും, കോടതി എന്തിനു വേവലാതിപ്പെടണം. പിന്നെ സീനിയർ വക്കീൽ പോലും, എന്താ അതിലും സീനിയർ വക്കീൽ കോടതിയിൽ ഇല്ലേ? പിന്നെ അയാളുടെ വിലപ്പെട്ട സമയം പോലും, അത് ശരിയാണ്, കാരണം ലക്ഷങ്ങളും കോടികളും ഉള്ളവരുടെ കേസ് മാത്രമേ അയാൾ എടുക്കാറുള്ളു. അല്ലാതെ പാവപ്പെട്ടവന്റെയോ , നീതി നിഷേധിക്കപ്പെട്ടവരുടെ കേസൊന്നും അയാൾ എടുക്കാറില്ല. അയാളെ കണ്ടപ്പോൾ, ആദ്യമേ പരിഗണിച്ചു, ഉത്തരവ് വരുന്നതിനു മുൻപേ , ജാമ്യം പ്രഖ്യാപിച്ചു, ജാമ്യം കൊടുത്തതു തന്നെ രാമൻ വക്കീലിനെ കണ്ടത് കൊണ്ടാണെന്നു വരെ ബഹുമാന്യ ജഡ്ജി അടിച്ചു വിട്ടു. അപ്പോൾ പണക്കാരൻ, രാമൻ പിള്ളയെ ഒക്കെ വക്കീലായി കൊണ്ട് വരാൻ പറ്റുന്നവർ, കുറച്ചു അഹങ്കരിച്ചോട്ടെ സാറേ
കോടതി ചോദിച്ചതിന് വക്കീൽ മറുപടി പറഞ്ഞല്ലോ കോടതി അത് മുഖവിളക്കെടുത്താൽ പോരെ പുറത്തിറങ്ങി ആരോടെങ്കിലും എന്തെങ്കിലും പറയുന്നതേ കോടതി കൊതിഞ്ഞോണ കേൾക്കാൻ നടക്കുന്നതെന്തിനാണ്
ബോച്ചെ അടുത്ത മുഖ്യമന്ത്രി ആയാൽ അടിപൊളി ആകും. മറ്റെല്ലാ രാഷ്ട്രീയക്കാരും ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. നമ്മുടെ രാഷ്ട്രീയ പ്രതിനിധി എവിടെ ?? 141 എംഎൽഎമാരും 20 എംപിമാരും എവിടെയാണ് ?നിഷ്പക്ഷ രാഷ്ട്രീയ നിലപാട് എവിടെയാണ് ?
ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ! മര്യാദക്ക് ബിസിനസും കുടുംബവും നോക്കി ജീവിച്ചാൽ പോരെ. തനിക്കും ഒരു മകൾ ഇല്ലേ. ഒരു പിതാവിന്റെ ഉത്തരവാദിത്തം കാണിക്കേണ്ടേ.
@eliasgt1 അതിനു വേണ്ടിവന്നാൽ പോകാൻയോഗ്യതയുള്ള ആളുതന്നെയാടോ ഞാൻ.... നിനക്ക് നിയമമറിയില്ല... ഒരു വക്കീലിനോട് ചോദിച്ചു നോക്ക്... ഇത്ര വൈകാരികമായി കോടതിക്ക് ഇതിൽ ഇടപെടേണ്ട ആവശ്യമുണ്ടോ എന്ന്.....
ബോബി High കോടതിക്കു വിധേയമാവണം.. കോടതിക്ക് പിശക് പറ്റാം അതിനു കോടതിയെ തിരുത്താൻ മേൽ കോടതികൾ ഉണ്ട്.. നല്ല വക്കീലിനെ വെച്ചു സുപ്രീം കോടതിയിൽ പോയി തന്റെ മേലുള്ള ആരോപണം തെറ്റെന്നു തെളിയിക്കുക...ഇവിടെ നിങ്ങൾക്ക് അനുകൂല വിധി കിട്ടില്ല.. അതല്ലേ സിദ്ദിഖ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയിൽ പോയത്...
തെറ്റ് ചെയ്തത് കൊണ്ട്..... അയാൾ ചില മന്ദബുദ്ധികളെ എന്തൊക്കെയോ പറഞ്ഞു പറ്റിക്കുന്നത് പോലെ കോടതിയെയും ബുദ്ധി ഉള്ള ആളുകളെയും ഒന്നും പറ്റിക്കാൻ പറ്റില്ലല്ലോ 😂😂😂😂😂
നന്മ മരം ആണെങ്കിലും തെറ്റ് ചെയ്താൽ തെറ്റ് തന്നെ.കോടതി എല്ലാ കേസ്സുകളിലും ഇതേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ നാട് നന്നായേനേ.
ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു പറയുന്ന നിയമസഭ അടിച്ചു പൊളിച്ചവരോട് കോടതി എന്ത് നിലപാടാണ് എടുത്തത്? എല്ലാവരും ലൈവ് ആയി കണ്ടതാണ്.
ആദ്യം ജയിലിൽ ഇടേണ്ടത്, മാധ്യമ പ്രവർത്തകരെയാണ്,, ഇവരാണ് ആളുകളെ പറഞ്ഞ് തെറ്റ് തെറ്റ്തരിപ്പിക്കുന്നത്,,
Pls,, ഒന്ന് നിർത്തി പോകാമോ,, അയാള് പുറത്ത് ഇറങ്ങി,, ഇനി എങ്കിലും വെറുതെ വിട്ടൂടെ അയാളെ,, മാപ്രകളെ 😢
നീ കാണണ്ടടാ മോയന്തേ.. നീ നിർത്തി പോടാ... 🤣🤣🤣🤣
😂 ബൊചേ. പൂച്ച ആവുന്നു.😅 പിടിച്ചുനിൽക്കു ബൊ 😅
എന്ത് ഉത്തരവാദിത്തമാണ് മാധ്യമങ്ങളുടെ....
കേരളത്തിൽ വേറെ ഒരു പ്രശ്നവും ഇല്ല
അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്
കോടതിയുടെ ഈ ഉശിരൊന്നും പെൺറായി വിജ്യന്റെ മുൻപിൽ എടുക്കില്ലല്ലോ.
അപ്പോൾ ബോബിക്കെതിരെ കോടതി വാൾ എടുത്തു. ബോബി നാടകം കാണിച്ചു, പണത്തിന്റെ അഹങ്കാരം എന്നൊക്കെയാണ് കോടതി പറയുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലു വിളിച്ചു , എന്നും കോടതി അതൊക്കെ കൊള്ളാം, പക്ഷെ എനിക്ക് മുൻപ് സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ആണ് പണക്കാരന് കൂടുതൽ നീതി കൊടുക്കണം എന്ന് മനസ്സിലായത്. എന്നാണ് ബഹുമാനപ്പെട്ട കൊടതി , തന്നെയാണ് പറയുന്നത് . കാരണം കോടതിയെ അപമാനിച്ചു എന്നതിനേക്കാൾ , രാമൻപിള്ള വാക്ക്കീലിനെ അപമാനിച്ചു പോലും. അത് രാമൻ പിള്ള വക്കീൽ അല്ലെ പറയേണ്ടത്. അതോ അയാളുടെ വക്കാലത്തും കോടതി എടുത്തോ . അയാൾക്ക് പരാതി ഉണ്ടെങ്കിൽ വക്കാലത്തു ഒഴിയും, കോടതി എന്തിനു വേവലാതിപ്പെടണം. പിന്നെ സീനിയർ വക്കീൽ പോലും, എന്താ അതിലും സീനിയർ വക്കീൽ കോടതിയിൽ ഇല്ലേ? പിന്നെ അയാളുടെ വിലപ്പെട്ട സമയം പോലും, അത് ശരിയാണ്, കാരണം ലക്ഷങ്ങളും കോടികളും ഉള്ളവരുടെ കേസ് മാത്രമേ അയാൾ എടുക്കാറുള്ളു. അല്ലാതെ പാവപ്പെട്ടവന്റെയോ , നീതി നിഷേധിക്കപ്പെട്ടവരുടെ കേസൊന്നും അയാൾ എടുക്കാറില്ല. അയാളെ കണ്ടപ്പോൾ, ആദ്യമേ പരിഗണിച്ചു, ഉത്തരവ് വരുന്നതിനു മുൻപേ , ജാമ്യം പ്രഖ്യാപിച്ചു, ജാമ്യം കൊടുത്തതു തന്നെ രാമൻ വക്കീലിനെ കണ്ടത് കൊണ്ടാണെന്നു വരെ ബഹുമാന്യ ജഡ്ജി അടിച്ചു വിട്ടു. അപ്പോൾ പണക്കാരൻ, രാമൻ പിള്ളയെ ഒക്കെ വക്കീലായി കൊണ്ട് വരാൻ പറ്റുന്നവർ, കുറച്ചു അഹങ്കരിച്ചോട്ടെ സാറേ
അഹഗ്രാം അല്ല്യോ ബോബി കെ കയ്യിൽ ക്യാഷ് ഒണ്ടേ എന്തു ആവാം എന്നു ടുണൽ ഫാൻസ് എല്ലാം കുടി ബോബി വീണ്ടും കുഴപ്പത്തിൽ akum
രാഷ്ട്രീയം കളിക്കുവാണോ എന്ന് സംശയിക്കണം
കോടതി ചോദിച്ചതിന് വക്കീൽ മറുപടി പറഞ്ഞല്ലോ കോടതി അത് മുഖവിളക്കെടുത്താൽ പോരെ പുറത്തിറങ്ങി ആരോടെങ്കിലും എന്തെങ്കിലും പറയുന്നതേ കോടതി കൊതിഞ്ഞോണ കേൾക്കാൻ നടക്കുന്നതെന്തിനാണ്
ഡബിൾ meaning വസന്തം
ഇനി പുറത്ത് ഇറങ്ങി പറയും, കൊച്ചിയുടെ മാപ്പ് ആണ് കോടതിയിൽ പറഞ്ഞത് എന്ന്..
ബോച്ചെ അടുത്ത മുഖ്യമന്ത്രി ആയാൽ അടിപൊളി ആകും. മറ്റെല്ലാ രാഷ്ട്രീയക്കാരും ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. നമ്മുടെ രാഷ്ട്രീയ പ്രതിനിധി എവിടെ ?? 141 എംഎൽഎമാരും 20 എംപിമാരും എവിടെയാണ് ?നിഷ്പക്ഷ രാഷ്ട്രീയ നിലപാട് എവിടെയാണ് ?
നിങ്ങൾക്ക് എന്താ നിങ്ങൾ സ്ത്രീപക്ഷം ആണോ ജയിലിൽ അടങ്ങിയ തീരും എന്നുണ്ടോ കാര്യങ്ങൾ പറഞ്ഞിട്ടും വീണ്ടും വീണ്ടും കുത്തി ചോദിക്കുന്നു
ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ! മര്യാദക്ക് ബിസിനസും കുടുംബവും നോക്കി ജീവിച്ചാൽ പോരെ. തനിക്കും ഒരു മകൾ ഇല്ലേ. ഒരു പിതാവിന്റെ ഉത്തരവാദിത്തം കാണിക്കേണ്ടേ.
നിങ്ങൾ പറഞ്ഞു പറഞ്ഞു ഇങ്ങനെ ആക്കരുത് പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പാവങ്ങളോട് double meaning തെറി പറഞ്ഞ് ആള് കളിച്ചു. പക്ഷെ ബഹു: കോടതിയ്ക്കു മുമ്പിൽ ഒന്ന് കളിക്കാൻ ശ്രമിച്ച് പവനായി ശവമായി.
സ്വന്തം നാക്കുകൊണ്ട് പണി വാങ്ങുന്ന ഏക വ്യക്തി 😢
നിയമം ഉണ്ടാക്കിയത് മനുഷ്യൻ ആണ്, അ നിയമം മനുഷ്യൻ എതിർ ആവുമ്പോൾ അത് ചോദ്യം ചെയ്യാൻ ഉള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്,
പിസി ജോർജ് ഇപ്പോഴും പുറത്താണ് കളി പഠിപ്പിക്കുന്നില്ലെ ആരും 😏😡
They aggravate the existing problems. They act above the court.
ഇത് സംഘ വിജയം 😂😂
കളി പഠിപ്പിക്കാൻ ആണോ നിയമം നടത്താൻ ആണോ കൊ ത ടികൾ ഇരിക്കുന്നത്. വെറും അനാവശ്യം. പണക്കാരൻ ആണെന്ന് കണ്ട് ഉള്ള വെറും ചൊറിച്ചിൽ.
I think, he should be punished and sent to jail.
Kodathiyude oru shushkanti
Kunjikannante mukathe thuppi boche🎉🎉🎉😂😂
😂😂
SHUMBAN aennu vilichavanae kodathi aadyam virattunnathu nannayirikkum
Evaena
Vittal
Boch ❤❤❤
കോടതി ആവശ്യമില്ലാദേ ഇടപെടുന്നു.....
എന്നാ നീ കോടതിക്ക് പകരം പോയിരുന്നു കേസുകൾ കൈകാര്യം ചെയ്യൂ 😂😂😂😂😂
@eliasgt1 അതിനു വേണ്ടിവന്നാൽ പോകാൻയോഗ്യതയുള്ള ആളുതന്നെയാടോ ഞാൻ.... നിനക്ക് നിയമമറിയില്ല... ഒരു വക്കീലിനോട് ചോദിച്ചു നോക്ക്... ഇത്ര വൈകാരികമായി കോടതിക്ക് ഇതിൽ ഇടപെടേണ്ട ആവശ്യമുണ്ടോ എന്ന്.....
@Shaji-e9b എന്നാ ചെന്ന് കേറിക്കൊടുക്ക് 😂😂😂😂😂
@eliasgt1 കൊടുക്കാം നീ വെയ്റ്റ് ചെയ്യൂ.....
@Shaji-e9b ആഹ്... ഓക്കേ 😂
Boche❤
രാഹുൽ ബോച്ചേ ❤❤❤
ബോബി High കോടതിക്കു വിധേയമാവണം..
കോടതിക്ക് പിശക് പറ്റാം അതിനു കോടതിയെ തിരുത്താൻ മേൽ കോടതികൾ ഉണ്ട്.. നല്ല വക്കീലിനെ വെച്ചു സുപ്രീം കോടതിയിൽ പോയി തന്റെ മേലുള്ള ആരോപണം തെറ്റെന്നു തെളിയിക്കുക...ഇവിടെ നിങ്ങൾക്ക് അനുകൂല വിധി കിട്ടില്ല.. അതല്ലേ സിദ്ദിഖ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയിൽ പോയത്...
😂😂😂
Nthinu mappu
തെറ്റ് ചെയ്തത് കൊണ്ട്..... അയാൾ ചില മന്ദബുദ്ധികളെ എന്തൊക്കെയോ പറഞ്ഞു പറ്റിക്കുന്നത് പോലെ കോടതിയെയും ബുദ്ധി ഉള്ള ആളുകളെയും ഒന്നും പറ്റിക്കാൻ പറ്റില്ലല്ലോ 😂😂😂😂😂