പൂവാകപ്പൂക്കളിൽ.... | ഓണപ്പാട്ട് | P.Jayachandran |Onam songs
Вставка
- Опубліковано 9 лют 2025
- മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി.ജയചന്ദ്രൻ ആലപിച്ച ഒരു ഓണപ്പാട്ട് സവിനയം സമർപ്പിക്കുന്നു. ഞാൻ എഴുതിയ വരികൾക്ക് ശ്രീ അടൂർ ഉണ്ണികൃഷ്ണൻ സംഗീതം നൽകിയിരിക്കുന്നു. ഇതിൻ്റെ സാക്ഷാത്കാരത്തിനു സഹായിച്ച ഭാവഗായകൻ്റെ ആത്മസുഹൃത്ത് ശ്രീ മനോഹരൻ നായർ സർ, തിരുവനന്തപുരം കേശവപുരം കലാസാംസ്കാരിക പീഠത്തിലെ കുട്ടികൾ എന്നിവർക്കു പ്രതേക നന്ദി രേഖപ്പെടുത്തുന്നു.
#malayalam #onam #onamspecial #malayalamsongs #festival #pjayachandran #kerala #song #onapaattu #onamsong #maveli #thiruvaethirva #thiruvonam
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤നല്ല ഗാനം ജയചന്ദ്രൻ സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏🙏👌👌👌👌❤👍👍👍
Thank you 🙏
ഹരി ഓം നമസ്കാരം
ഉണ്ണികൃഷ്ണൻ സാർ തന്നെ പാടിയിരുന്നെങ്കിലെന്നാശിച്ചു പോവുന്നു .സാറിൻറെ ശബ്ദ മാസ്മരികത ഒന്നു വേറേ തന്നെയാണ്!!!!
മനോഹരം....❤
Thank you 🙏
അതി ഗംഭീരം മനോഹരം
എക്കാലത്തേക്കും മികച്ചൊരു ഓണപ്പാട്ട്. രചനയും സംഗീതവും ഓർക്കസ്ട്രേഷനും നല്ല നിലവാരം പുലർത്തിയിരിക്കുന്നു. ഭാവഗായകന്റെ മാസ്മരിക ശബ്ദം ഗാനത്തെ ഉന്നത നിലവാരത്തിലെത്തിച്ചിരിക്കുന്നു. ടീമിന് വിജയാശംസകൾ.
ദൈവകൃപ, Thank you very much 🙏
മികച്ച സംഗീതം, ഇഷ്ടഗായകന്. ഓണാശംസകൾ....
Sir pattu nannayittundu...
Thank you 🙏
Sooooooooooper
ജയചന്ദ്രൻ സാർ. സൂപ്പർ.🌹🌹🌹💘💘💘💘💘💘
🙏
നല്ല വരികൾ.ജയചന്ദ്രൻ സർ നന്നായി ആലപിച്ചിട്ടുണ്ട്... വളരെ നല്ല നല്ല ചിത്രീകരണം
കേൾക്കാൻ കൊതിക്കുന്ന നല്ലൊരു ഓണപ്പാട്ട് തരംഗിണി യുടെ നിലവാരത്തിൽവരുന്ന ഒരു ഗാനം
❤️❤️❤️🙏🙏🙏
ജയേട്ടൻ്റെ ഭാവ രാഗം:: ഗാംഭീര്യം: നല്ലൊരു ഓണപ്പാട്ട്..
Superb song
Thanks 🙏
🥰🥰🥰🥰🥰🥰
🙏🙏🙏
മനോഹരം...ആ നല്ല നാളുകൾ, ഒത്തിരി ഒത്തിരി മധുരിയ്കുന്ന ഓർമ്മകളും, നഷ്ട സ്വപ്നങ്ങളും ഒരിക്കൽ കൂടി മനസ്സിന്റെ ചെപ്പിൽ നിന്നും എത്തി നോക്കി.❤️❤️❤️❤️:
@@vijayankanaath1233 💓💓💜🤎
ജയേട്ടാ തൊട്ടതെല്ലാം പൊന്നാക്കുന്ന അ ങ്ങേക്ക് പ്രണാമം
🙏
🥰🥰♥️♥️ Jayachandran parakkod - great work chetta
ആലാപനം മനോഹരമായ ആലപിച്ചു നല്ലൊരു മ്യൂസിക് ആയിരുന്നു നൊസ്റ്റാൾജി തോന്നിയ ഗാനം ഓണം ഇങ്ങെത്തി എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഗാനം മ്യൂസിക് ഡയറക്ടറിനും ഭാവഗായകനും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
ഇതേപോലെ എല്ലാം ഒത്ത ഒരു ഓണപ്പാട്ട് കേട്ടിട്ട് ഒരു പാടു നാളായി. ജയചന്ദ്രൻ സാറിൻറെ കർണാനന്ദകരമായ ആലാപനവും മനോഹരമായ ഗാനരചനയും ഉണ്ണികൃഷ്ണൻ സാറിൻറെ മികവുറ്റ സംഗീതവും എല്ലാം ഒന്നിനൊന്ന് മെച്ചമായി. ചിത്രീകരണവും ഗംഭീരം. എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏
Thanks a lot 🙏 💓
👏👏👏👏👏👏👌♥️Super
നല്ല രചന. ആകർഷകമായ സംഗീതം. മാസ്മരികമായ ആലാപനം. അഭിനന്ദനങ്ങൾ.
നമിക്കുന്നു...🙏
സൂപ്പർ
Wow 😍🤩😍🤩😍👏👏👌👌👌superb
ഈ. പ്രായത്തിൽ. ജയചന്ദ്രൻ സാർ ന്. അല്ലാതെ ഇങ്ങനെ. പാടാൻ. ആർക്കും പറ്റില്ല. വളരെ നല്ല ഗാനം എന്താ ഭാവം. നമിക്കുന്നു സാർ 🙏🙏🙏q🙏❤👍👍💚💚💚💚
അതെ,100% ശരി. അദ്ദഹം ശരിക്കും ഒരു legend തന്നെ... അദ്ദേഹത്തിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.🙏🙏🙏
Yesudas,,Athulya,predhipha,Anu,,jayachandranum
@@jayachandranparakode സത്യം 100/:
Very nice attractive song congrats
ചിത്രീകരണം അതി ഗംഭീരം
Thank you 🙏
അതീവ ഹൃദ്യം 🥰
നല്ല പാട്ട്,
നല്ല വരികൾ,
നല്ല സംഗീതം
നല്ല വിഷ്വൽസ്
ഹൃദ്യമായ ആലാപനം!!♥️♥️
Thank you 🙏
Nalla sangeethavum rajanayumulla gaanam....
മലയാള തനിമയുള്ള മനോഹരമായ ഓണപ്പാട്ട്. മികവുറ്റ സംഗീതവും, ഗാനരചനയും, ഭാവഗായകൻ ശ്രീ ജയചന്ദ്രൻ സാറിൻ്റെ ആലാപനവും ഒത്തുചേർന്നപ്പോൾ മലയാളമനസ്സുകൾക്ക് ഈ ഓണത്തിനുള്ള ഒരു സംഗീതവിരുന്നൂ തന്നെയായി 🙏🙏 കുട്ടികളും നന്നായി പാടി.Hearty Congrats to the entire team,💐
Thank you 🙏
valare nostalgia thonnunna gaanam.... beautiful composition lyrics and rendering.... valare nannayittund ❤
Manohara Ganam .
Bharat gayakante Hrudyamaya oronapattu….Hrudyamaya Abhinandangal…..❤❤🙏
Thank you 🙏
മനോഹരം 👍👍👍
Very nice...❤
Jayachandran sirnte alapanam athi manoharam🥰🥰 beautiful lyrics and rendering 👍🏻💯💯💯👌👌👌👌
ഹാപ്പി thiruvonam❤
@@leelakumari7005 thank you.... nd wishing you the same ❤️
💗 വളരെ മനോഹരം ആയ പാട്ട്. ജയചന്ദ്രൻ സാറിനോപ്പം കുട്ടികളും ഭംഗിയായി പാടിയിരിക്കുന്നു
Thanks 🙏
Amazing composition lyrics also beautiful &had a splendid voice.. really appreciatable work keep going congratz to all ...❤❤
Thank you very much 🙏
🎉❤❤❤❤
❤❤❤❤❤
നല്ല ഒരോണപ്പാട്ട്
ഭാവഗായകന്റെ വേറിട്ട ശബ്ദം
കോറസ് പാടിയകുട്ടികളും തങ്ങളുടെ ഭാഗം
ഭംഗിയാക്കി
ആശംസകളോടെ🎉
Thanks 🙏
👌 നല്ലൊരു ഓണപ്പാട്ട് 🏵️😍 അടൂർ ഉണ്ണികൃഷ്ണൻ സാറിൻ്റെ ഈണവും ജയചന്ദ്രൻ സാറിൻ്റെ ശബ്ദവും ഭാവവും കൂടി ചേർന്നപ്പോൾ കേൾക്കാൻ എന്തു സുഖം 👌😍👏👏.... കൂടെ നന്നായിട്ട് പാടിയ കേശവപുരം കലാസാംസ്കാരികപീഠം കുട്ടികൾക്കും ആശംസകൾ ♥️👏👏🤝....
🙏
സാഹിത്യം, സംഗീതം, ആലാപനം നന്നായി 🌷
❤️
Super❤❤
Good Song ❤
നല്ല വരികൾ❤❤
Thank you 🙏
Congrats 🎉
very good lyrics and picturisation. nice song and it triggers nostalgia.
Wow super
അതി മനോഹരമായ ഗാനം. ...❤❤❤
ഗാനവും ഗാനചിത്രീകരണവും മനോഹരം 👌👌👌
💓🙏🙏🙏
Excellent 👏👏🤝🤝
Thank you 🙏
Nice 👍
അതിമനോഹര മായ ഗാനം. മനസ്സിന് കുളിർമ നൽകുന്ന സംഗീതം....... ഓണം എന്നത് ഗാനത്തിലൂടെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.. 👍🙏
Thanks 🙏
വളരെ മനോഹരമായ മനസിൽ സന്തോഷം തരുന്ന ഒരു ഓണപ്പാട്ട് മധുരമായ വരികൾ മനസിന് പുളകമുണ്ടാക്കുന്ന സംഗീതം കുഞ്ഞുങ്ങൾ അവരും മനോഹരമായി പാടി 🙏🙏👌
Thank you 🙏
Beautiful ❤❤❤🙏🙏🙏🙏🙏🙏🙏
Thanks 🙏
Super
👏👍❤️
❤❤❤
Nice🌹
Feeling blessed to be a part of this wonderful song❤.. thank you sir 🙏
Thanks 🙏
അതിമനോഹരം കുഞ്ഞുങ്ങളും നന്നായി പാടി അഭിനന്ദനങ്ങൾ 🌹🌹🌹🌹
Thanks 🙏
❤
Proud of Keshavapuram Kalapeedam students and our Beloved Unnikrishnan sir and it's awesome to hear and feeling good❤❤.
❤
Beautiful lyrics composition and rendering ❤❤❤
Thanks 🙏
An onam song distinct nd unique in lyrics music nd background score.From personal experience I m blissfully aware of Unnikrishnan Sirs dedication commitment nd never compromising standard par excellence .Poovillippaattinte ragam touches heart nd soul instilling nostalgia of bygone onams .Sirs young students sing so well lending an extra charm.The visuals r so apt nd enchanting Goes without saying legendary P Jayachandran enriches the onappaattu as expected.Respected Sir hearty congratulations in all humility nd gratitude.
Thank you so much... 🙏
ഓണത്തെ വരവേറ്റുകൊണ്ടുള്ള പാട്ട് ഹൃദ്യവും മനോഹരവും. Wish you all a very happy ONAM. 🙏🙏👍👍👌👌🌹❤
Thank you 🙏
Lyrics, Music, & Rendition are very beautiful & apreciable. Suitable Scenic view. Kids have done very nicely. Super👍👍. Congrats to all participants.
Thanks 🙏
Nannayi vishamikunnundu, engane kashtapeduthano edehathe
Super...👃👃
Super 🎉🎉
valare nannayittundu.....hamsadhwani raagathil aano ?
Thank you 🙏
Athe , Hamsadhwani thanne.👍 💓
Karoke tharumo
Pls give ur number..
🥰🥰🥰
മനോഹരം 👍👍👍
❤
സൂപ്പർ
Super 🥰👍
Super
🙏
❤❤
Congrats 🎉
❤
🙏
Super❤
❤❤❤
Superb🎉
Super ❤
❤❤❤
Super❤
❤❤❤❤
❤❤❤
❤❤❤
🙏