Sita Kalyanam Lyric Video - Solo | Dulquer Salmaan, Neha Sharma, Bejoy Nambiar | Trend Music

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 8 тис.

  • @TrendMusic
    @TrendMusic  Рік тому +605

    Join our WhatsApp Channel for more exciting 🤩 updates! 🔔 - whatsapp.com/channel/0029Va56hrDEAKWOXpowx92u

  • @TrendMusic
    @TrendMusic  2 роки тому +7156

    It's 2023... COMMENT If You are Still Listening to this! 🎧

  • @DQSalmaan
    @DQSalmaan 7 років тому +11255

    Since Sita Kalyanam is such a huge favourite amongst all music lovers. Here is the lyric video for you all to enjoy !! From #WorldOfRudra from #Solo

    • @Sacred-z7i
      @Sacred-z7i 7 років тому +105

      Dulquer Salmaan wow

    • @B__1996
      @B__1996 7 років тому +73

      Dulquer Salmaan luv u kunjikka... 😍

    • @abdulnamshad347
      @abdulnamshad347 7 років тому +38

      Dulquer Salmaan ❤❤👌👌👌

    • @pranavpramod
      @pranavpramod 7 років тому +19

      Dulquer Salmaan
      When is the next teaser releasing????

    • @Sacred-z7i
      @Sacred-z7i 7 років тому +21

      yes , dq your success is our happiness

  • @Arya-bm1le
    @Arya-bm1le 2 роки тому +1922

    ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഒരാളെ അത്രമേൽ സ്നേഹിക്കണമെങ്കിൽ അയാൾ വെറും ഒരാളല്ല.. നിങ്ങളുടെ ജീവനാണ് ❤

  • @1848Xo
    @1848Xo Рік тому +187

    மறையாதே என் கனவே.. 🔥
    காற்றாக நீ இருப்பாய்..🔥
    நீ எந்தன் அருகில் வா..🔥

  • @arifpvbarifpvb9710
    @arifpvbarifpvb9710 4 роки тому +2746

    ചില പാട്ടുകൾ നമ്മളെ ഇഞ്ചിഞ്ചായി കൊല്ലും !!,💑

  • @sooru93
    @sooru93 3 роки тому +8102

    No other film industry in India showed their respect and love towards the Tamil language as the Malayalam film industry and Kerala people do. Mollywood always does justice to the Tamil language when it comes to creating wonderful Tamil songs as well as portraying great Tamil characters in Malayalam movies.
    We have a special love for Tamil

    • @exte2430
      @exte2430 3 роки тому +264

      I think they respect back too

    • @Picaso101
      @Picaso101 3 роки тому +252

      Absolutely yes bro......
      ❤❤luv you keralam frm thamizhagam ❤❤

    • @nlaquatech9959
      @nlaquatech9959 3 роки тому +41

      Kodum thamzhil

    • @hakunamatata7008
      @hakunamatata7008 3 роки тому +29

      Very true

    • @malayali4175
      @malayali4175 3 роки тому +140

      they made kerala song in natpe thunai. Absolutely Good Work.

  • @abhilax
    @abhilax 6 років тому +2476

    ഒരുപാട് വർഷങ്ങളോ, മാസങ്ങളോ ഒരുമിച്ച് ഉണ്ടായിരുന്നില്ല. കുറച്ച് ദിവസങ്ങളിൽ വളരെ കുറച്ച് ദിവസങ്ങളിൽ ഈ ആയുഷ്കാലം മുഴുവൻ നല്ല ഓർമ്മകൾ തന്ന് പോയതാണ്. ഓരോ തവണ മറക്കാൻ ശ്രമിക്കുമ്പോഴും ജീവിതം തന്നെ കൈവിട്ട് പോകുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോഴും നിന്നെ ഓർമ്മ വരും. ഇനിയൊരു ജന്മത്തിൽ നിനക്കായ് കാത്തിരിക്കാൻ തോറ്റു പോയിടത്തൊക്കെ ജയിക്കാൻ.... നിനക്കും മോൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ
    ജീവിതത്തിലെ ആദ്യ പ്രണയവും ഏറ്റവും നല്ല നിമിഷങ്ങളും നിന്റെ കൂടെ ആയിരുന്നു

    • @anilkalppallipulapra
      @anilkalppallipulapra 5 років тому +104

      Every individual has a story, and every story is important to that person, however good or bad it turns out for others. My version tells me not to anticipate, expect, or rather not to wish; pain is what one experience when one has those in life.

    • @robindicaprio2323
      @robindicaprio2323 5 років тому +128

      Karayipikkaleda muthe 😭😫

    • @aravindshine2770
      @aravindshine2770 5 років тому +84

      True Love never ends....

    • @mansoormansoor636
      @mansoormansoor636 5 років тому +24

      Pottteeee,,,,,,,,,

    • @se7en417
      @se7en417 5 років тому +11

      😢😢😢

  • @Ravanan369
    @Ravanan369 10 місяців тому +429

    ഈ പാട്ട് ഇറങ്ങിയത് മുതൽ ഇന്ന് വരെ ഒരേ feel.. 💔 2024😢 ഒറ്റക്കിരുന്നു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു..ആ ഫീൽ പോകാതിരിക്കാൻ വീണ്ടും വീണ്ടും കേൾക്കുമ്പോ വല്ലാത്ത രസം ആണ്...

    • @bharathbeenhere
      @bharathbeenhere 4 місяці тому +1

      😊❤

    • @zamaalazad
      @zamaalazad 3 місяці тому +1

      Same here

    • @AswathiSunil-r8z
      @AswathiSunil-r8z 2 місяці тому +1

      Enik enik ishtt ullu song

    • @vd-1511
      @vd-1511 Місяць тому +1

      1254th day I'm crying listening to this song 😢

    • @sologamingxo-t8b
      @sologamingxo-t8b 29 днів тому

      broo njanum ottakka irunn kelkkunne onn manassuvechaal onnichirunnn kelkkamm😁😁

  • @chinjuvasudevan2412
    @chinjuvasudevan2412 3 роки тому +190

    ഒരാളോട് ഇഷ്ട്ടം തോന്നി പറഞ്ഞാൽ സ്വീകരിക്കില്ല എന്ന പേടി കാരണം പറയാതിരിക്കുകയും മറ്റൊരാൾക്ക്‌ സ്വന്തം ആകുന്നതു കാണുകയും 💔ചെയ്യുന്ന one side lover's ഈ song ഒരു വല്ലാത്ത feel ആണ്... പ്രേതേകിച്ഛ് മറയാതെ എൻ കനവേ line ❣️💔❣️

    • @himababu7940
      @himababu7940 2 роки тому +3

      💯

    • @devika_____
      @devika_____ 2 роки тому +2

      ❤️

    • @sayujyasajeev6422
      @sayujyasajeev6422 2 роки тому +5

      Rejection bayavumayi nadakalle, ayalod ottak olla samayath athmarthamayi ollath paranj kazhinjal theeravunna prashne ullu. Arum reject cheyyumn vijarich parayathirikarth, njan ente lub ennod ennu vannu ishtanen parayumn alochich sed ayi irikuva kore naalayi ithvare parayunilla patti.

    • @chinjuvasudevan2412
      @chinjuvasudevan2412 2 роки тому +5

      @@sayujyasajeev6422 ഇയാള് ഇത്രയും ആത്മാർത്ഥമായി msg ചെയ്തോണ്ട് പറയാം ... ഇനി പറഞ്ഞിട്ട് കാര്യമില്ലടോ ആള് എന്റെ relation ഉള്ള ചേട്ടൻ ആയിരുന്നു ഞങ്ങൾ കളിക്കുട്ടുകാർ ഒക്കെയാണ് but ചേട്ടന് college കൂടെ പഠിച്ച ഒരു ചേച്ചിയെ ഇഷ്ട്ടമായിരുന്നു അവരുടെ marriage കഴിഞ്ഞു... എന്റെ ഇഷ്ട്ടം njn പറഞ്ഞിട്ടില്ലായിരുന്നു ചേട്ടൻ ചിലപ്പോൾ sister ആയിട്ടായിരിക്കും കാണുന്നത് എന്നൊരു പേടി എന്റെ ചേച്ചിയും ഈ ചേട്ടനും ഒരുമിച്ച് പഠിച്ചത് അവര് എന്നെക്കാളും 7 വയസ്സ് മൂത്തതായിരുന്നു. ചേച്ചി പറയും അവരുടെ ഒക്കെ കുഞ്ഞു അനുജത്തിയ njn എന്ന് അതായിരുന്നു എന്റെ problem ഇനി ഒരിക്കലും അറിയാനും പോണില്ല.... 😕😟 എനിക്ക് മാത്രമേ ഇഷ്ട്ടം ഉണ്ടായിരുന്നുള്ളു പറയാൻ പേടി ആയിരുന്നു ഇനി ആരോടും അങ്ങനെ തോന്നില്ല first and last... 💔

    • @sayujyasajeev6422
      @sayujyasajeev6422 2 роки тому +4

      @@chinjuvasudevan2412 ini arodum agane thonillanoke verthe thonunatha, iyyalde life ilum oral varum. Namml vijarikunnapole onum life pokilla expect cheyunath mathram nadannal life nalla bore aville. Thante life ilum ellardem life lum oral varum, agane vannu kazhinjal pinne thaan ithonum alochich veshamikilla, actually alochikukapolumilla . Thaan ente vakku oarth vecho, namml wait cheyyunathinte samayam anusarich varan pokuna happiness nte alavu koodumn viswasikuka. Thanik aa chettanod ulla athe sneham thannod ulla oral varum, annu ayale vittkalayathe life lott kshanichal mathii.

  • @ഉണ്ണിആർച്ച
    @ഉണ്ണിആർച്ച 3 роки тому +2091

    ഈ പാട്ട് കേൾക്കാത്ത ഒരു രാത്രി പോലും എന്റെ ജീവിതത്തെ കടന്നു പോയിട്ടില്ല.......
    ഇനിയും ജന്മങ്ങൾ ഞാൻ നിനക്കായ്‌ കാത്തിരികാം.... ഒരു ജന്മമെങ്കിലും എനിക്കായ് ജനിക്കുന്നത് വരെ 💯❤️

  • @premchandarma
    @premchandarma 7 років тому +1033

    Goosebumps when the line Radha Ragasiyam starts. What a Voice , fantastic. Takes the feel to another level.. Mirudhangam - that tak sound in between is Magic.

    • @Raj-bm6vy
      @Raj-bm6vy 6 років тому +14

      It's not mirudhangam.. it's Tavil

    • @premchandarma
      @premchandarma 6 років тому +4

      Rajasekar MA thank you for letting know..

    • @afsalea4409
      @afsalea4409 5 років тому +1

      Super

    • @suryanarayanan7771
      @suryanarayanan7771 3 роки тому +1

      Absolutely that tavil sound 💯💯💯🙏🙏🙏🙏such a Devine feeling I had 🤝🙏🤲🙏👌

    • @gayathrithiruna9599
      @gayathrithiruna9599 3 роки тому

      Yes its really magical voice

  • @jordanjeffry1774
    @jordanjeffry1774 2 роки тому +1294

    Loss isn't the real pain..
    it hits when our closest one turns into a stranger...😊😊

  • @abramqureshi414
    @abramqureshi414 4 роки тому +348

    എന്തുകൊണ്ടാണെന്ന് അറിയില്ല, നഷ്ട്ടപെടുന്നതെല്ലാം വലിയ ഇഷ്ട്ടങ്ങളായിരുന്നു 😊😊🙂. ഈ പാട്ട് കേട്ടപ്പോ ഓർമകൾ വീണ്ടും

    • @naturalphotography5940
      @naturalphotography5940 3 роки тому +7

      അങ്ങനെ നഷ്ടപെട്ടത് എന്തല്ലാം ഉണ്ട് വാര്യരെ 💔

    • @jobinjohn3904
      @jobinjohn3904 3 роки тому +1

      🙂🙂🥺🙌🏻💯💯🙃🙃

    • @abramqureshi414
      @abramqureshi414 3 роки тому

      @@naturalphotography5940 ellaam nashttangal aanallo Dhaasa😌

    • @ashiqajarya2447
      @ashiqajarya2447 3 роки тому +1

      ♥️♥️

    • @akhilaakhila9432
      @akhilaakhila9432 3 роки тому

      Sathyam 💯

  • @RenukaArun
    @RenukaArun 7 років тому +4541

    This is Renuka Arun and I sincerely express gratitude to you all. This is a song to cherish myself lifelong.
    എല്ലാവര്ക്കും നന്ദി.

    • @bijobsebastian
      @bijobsebastian 7 років тому +20

      Renuka Arun superb 👌

    • @rohanram2777
      @rohanram2777 7 років тому +18

      May you reach the heights of success soon #newstar

    • @scientificatheist9381
      @scientificatheist9381 7 років тому +6

      Great work

    • @DipuNair
      @DipuNair 7 років тому +50

      Renuka Arun!!!.. where were you all these days ? :) heavenly voice .. better late than never.. keep enthralling your fans with your magical voice.. :-) Kudos to Gopi Sundar as well!!

    • @anjanamohan760
      @anjanamohan760 7 років тому +5

      Awesome

  • @dhanalakshmid9147
    @dhanalakshmid9147 Рік тому +59

    Ennikadhu oru naal
    Naan un pakkam illana
    En nyabagam nenappu
    Ethuvum illana
    Will you used to love me
    Male : Take me there
    I know this journey ends
    Oh wake me up
    I need to breathe again
    I need..
    I need to breathe again
    Male : Sita kalyana.. vaibhogamae..
    Rama kalyana.. vaibhogamae..
    Chorus : Radha ragasiya mathurai madiyinil (2)
    Radha ragasiya kaadhal kannanil
    Radha ragasiya..
    Chorus : Radha ragasiya mathurai madiyinil (2)
    Radha ragasiya kaadhal kannanil
    Radha ragasiya..
    Male : Vaazhkaiyae….
    Female : Idhum kadandhu
    Vaazha vendum
    Male : Ennilae…
    Female : Udal uyir un manam
    Male : Arasiyae
    Female : Manam adaindhu
    Vazha vendum
    Chorus : Naal endrum…
    Nal vaazhvu ninaikum
    En manam
    Male : {Maraiyaadhae en kanavae..
    Kaatraaga nee iruppaai..
    Nee endhan aruginil vaa..} (2)
    Chorus : Bhakta jana paripaala..
    Bharitha shara jaala
    Bhukthi mukthithaleela..
    Bhudeva paala
    Male : Sita kalyana.. vaibhogamae..
    Rama kalyana.. vaibhogamae..
    Male : Take me there
    I know this journey ends
    Oh wake me up
    I need to breathe again
    I need..
    Male : Vaazhkaiyae….
    Female : Idhum kadandhu
    Vaazha vendum
    Male : Ennilae…
    Female : Udal uyir un manam
    Male : Arasiyae
    Nal vaazhvu ninaikum
    En manam..
    Udal uyir un manam..
    Sita kalyana.. vaibhogamae

    • @PreethaSree-o4g
      @PreethaSree-o4g Місяць тому

      "Will you still love me"..... Not "used to love me"🙏

  • @TripModeActive
    @TripModeActive 3 роки тому +156

    ഓർമ്മകൾ ഒരിക്കലും മരിക്കാറില്ല എന്തുകൊണ്ടാണെന്ന് അറിയില്ല, നഷ്ട്ടപെടുന്നതെല്ലാം വലിയ ഇഷ്ട്ടങ്ങളായിരുന്നു 😊😊🙂. ഈ പാട്ട് കേട്ടപ്പോ ഓർമകൾ വീണ്ടും

  • @umam1639
    @umam1639 3 роки тому +241

    இந்த பாடலை இரவு நேரம் பேருந்து பயணம் செல்லும்போது மிதமான சாரல் மழை மேல பட ஜன்னல் ஓரம் உட்காந்து போற அப்போ கேட்டா sema feel😘😘😘😘😍😍😍

  • @vinothatark
    @vinothatark 6 років тому +329

    Sweetness to the core when Tamil Malayalam Sanskrit & English combine!!!
    இசைத்தமிழ் =இன்பத்தேன்.
    "மறையாதே என் கனவே"
    💜💙💛

    • @dharmicpath5140
      @dharmicpath5140 5 років тому +7

      Beauty of our lovely country India in a Nutshell.

    • @Unfollowthem
      @Unfollowthem 2 роки тому +6

      Stupidity of Northies Bark for Islamic Hindi...

  • @Rayalla17
    @Rayalla17 10 місяців тому +5410

    Anyone in 2025❤

  • @liyanabaiju2212
    @liyanabaiju2212 7 років тому +500

    Omg his voice!!!!!!! Its like the 8 wonders of the world.... Especially when he sings these lines"marayadhae en kanave...kaatraaga nee irundhaal...nee enthan aruginil vaa..."😍😍😍

  • @levikappakappa821
    @levikappakappa821 5 років тому +1788

    Most underated song! കുറഞ്ഞത് ഒരു 100 million views എങ്കിലും കിട്ടേണ്ട song.. 😐

  • @smp831
    @smp831 3 роки тому +42

    എപ്പോളെങ്കിലും ഒരു നാൾ ഞാൻ നിന്റെ അടുത്ത് ഇല്ലെങ്കിൽ, എന്നെ കുറിച്ചുള്ള ഓർമ്മകൾ, ചിന്ത ഇതൊന്നും ഇല്ലെങ്കിൽ, ""will you still love me"??
    Song Starting aa dialog itself is killing...

  • @kumarkumar3958
    @kumarkumar3958 11 місяців тому +396

    Anyone come in 2024 to listening song😍😍

  • @gradient6654
    @gradient6654 3 роки тому +573

    നഷ്ടമായ ഒരു കാലഘട്ടത്തെ ഓർമ്മകൾ ഒരു പാട്ടിന്റെ രൂപത്തിൽ വരുമ്പോൾ എന്റെ ഇപ്പോൾത്തെ സമീപനം നിറക്കണ്ണുകൾ ഇല്ല പുഞ്ചിരി മാത്രം!! 😊

  • @raneesh7892
    @raneesh7892 5 років тому +518

    ഈ ഒരു സോങ് എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ.. 👌

    • @ponnusraj14
      @ponnusraj14 4 роки тому +4

      സത്യം വീണ്ടും വീണ്ടും കേട്ടിരിക്കാൻ നല്ല ഫീൽ aanu

  • @lakshmilachu1790
    @lakshmilachu1790 5 років тому +2888

    English+Tamil+
    Malayalam=Magic😍😍😘😘

    • @smp831
      @smp831 3 роки тому +49

      Another one in the same combo is Ranam Title Track..

    • @waterpool6854
      @waterpool6854 3 роки тому +12

      @@harshithav7552 No telugu

    • @srikanthsidd9959
      @srikanthsidd9959 2 роки тому +28

      @@waterpool6854 Seetha Kalyana Vaibhogame is a Telugu Keertana written by Telugu Saint Tyagaraja.

    • @nasreenali1
      @nasreenali1 2 роки тому +3

      @@waterpool6854 yes telengu

    • @waterpool6854
      @waterpool6854 2 роки тому

      @@dilipteja819 😂 no...

  • @diya1824
    @diya1824 Рік тому +192

    Night time ⛼+ bus travel 🚌+ window seat💺 + this song🎧😍 = 😍🌌out of the world

  • @Abhi_Amigo25
    @Abhi_Amigo25 3 роки тому +94

    പ്രണയത്തെക്കാൾ കൂടുതൽ ഭംഗി വിരഹത്തിനാണെന്ന് ഇപ്പൊൾ അനുഭവിച്ച് അറിയുന്നു 🥹🥲 Sooraj nd Renuka Vocals Superb. Lyrics, Music nd Bgm OSM 🔥👍

  • @leyakj3107
    @leyakj3107 4 роки тому +114

    ചില പ്രണയങ്ങൾ ഇങ്ങനെയാണ് സാഹചര്യങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളാൽ ഒന്നിക്കാൻ കഴിയാതെ പോകുന്ന പ്രണയം. എല്ലാം വിധിയുടെ വിളയാട്ടം. ഈ ജന്മം മുഴുവൻ ഓർക്കാൻ ഒത്തിരി മധുരമായ ഓർമ്മകൾ മാത്രം 💔

    • @floky7053
      @floky7053 4 роки тому +3

      True❤️

    • @nandhusreedharan2406
      @nandhusreedharan2406 3 роки тому +1

      🙂

    • @knantp
      @knantp 3 роки тому +3

      Vidhi ,annu njn oru yes paranjirunnenkil aake maarumayirunnu kadha , Vidhi made me to tell no🤕😔I felt it in my tongue now it's all a memory

    • @thalibthalib4028
      @thalibthalib4028 3 роки тому +2

      Veetukar sammadhichillenkil vidhi enn paranj vitt kalayathe ethattam vareyum poyi swanthamakkanam athmarthamayi snehichavar

    • @chandhana8949
      @chandhana8949 3 роки тому +1

      True.. പക്ഷെ after failure oru best ലൈഫ് വേറെ ഉണ്ട്..

  • @Raj-bm6vy
    @Raj-bm6vy 6 років тому +375

    Many of the viewers had asked for the meaning of the lyrics(Tamil/Tamizh). Here it goes:
    Sita Kalyana(m).. Vaibhogame..(Meaning: It is Sita's Marriage Function/Celebration ..)
    Rama Kalyana(m).. Vaibhogame..(Meaning: It is Rama's Marriage Function/Celebration ..)
    Radha Ragasiya(m) Madhurai Madiyinil (Meaning: Radha's Secret in Mathura's Lap)
    Radha Ragasiya(m) Kadhal Kannanil(Meaning: Radha's Secret with Lover Krishna)
    Radha Ragasiya(m)..(Meaning: Radha's Secret)
    Vaazhkaye..(Meaning: Oh! Life)
    Idh(v)um Kadanthu Vaazha Vendum (Meaning: Need to live past this too)
    Ennile..(Meaning: In me)
    Udal Uyir Unmanam (Meaning: Body, Life/Soul, Your Mind/Heart)
    Arasiye.. (Meaning: Oh! Queen)
    Manam Adaindhu Vaazha Vendum (Meaning: Need to get married and live on)
    Naal endrum… Nal Vaazhvu Ninaikkum En Manam (Day ever... my heart/mind wishes good life)
    Marayadhae En Kanave..(Meaning: Dont vanish, my dream!)
    Kaatraga Nee Iruppai..(Meaning: You will be as air/wind)
    Nee Enthan Aruginil Vaa..(Meaning: You come near me)

    • @restore__life1705
      @restore__life1705 6 років тому +1

      Thank u

    • @itsmanibalan1086
      @itsmanibalan1086 5 років тому +7

      Bro Pain can understand everyone without subtitle

    • @pallavinemo2679
      @pallavinemo2679 5 років тому +3

      Thnx alot bro.... I hv googled for meaning....nowhr... Thnx for sharing

    • @Jahnvi-p6g
      @Jahnvi-p6g 5 років тому +1

      Ty da

    • @pushpitadeb9620
      @pushpitadeb9620 4 роки тому +1

      Can you please also translate the Tamil parts in Aigiri Nandini song of same movie. Thoolamivanthan mrithiye vazhiye.. ua-cam.com/video/z7NfL-RD2Fw/v-deo.html

  • @yoganathanyoganathan395
    @yoganathanyoganathan395 11 місяців тому +136

    Anyone listening in 2024?❤🥰

  • @athiraathi4424
    @athiraathi4424 4 роки тому +101

    തലക്ക്പിടിച്ച പാട്ട്...കേട്ടോണ്ടിരിക്കുമ്പോൾ haunting ആയിട്ട്...വേറെന്തൊക്കെയോ തോന്നിയിട്ട് പിന്നീട് കേൾക്കാതിരുന്ന പാട്ട്..ഇപ്പോളും കേൾക്കുമ്പോ ഒരു ഉൾവലിവ് ആണ്..dnt knw yy

  • @shawnleenath7231
    @shawnleenath7231 6 років тому +460

    It was an overnight journey to the hills... And this song... Which has been a constant favorite... Hit me like a blazing meteor.... One of the best songs out there.... Lots of love from Kolkata...

  • @LongHornTexas
    @LongHornTexas 3 роки тому +511

    Proud Dulquer fan from Tamil Nadu ❤️❤️. His story choices are great, hope you achieve greater heights than your dad.

    • @Nanajaya8991
      @Nanajaya8991 3 роки тому +33

      DQ is great but will never be greater than his dad. Cuz.. Mammookka is a legend❤

    • @xXx-mt7pl
      @xXx-mt7pl 2 роки тому +10

      Impossible 😂😂
      Mammooka 🔥 always

    • @asifck439
      @asifck439 2 роки тому +6

      i dont think so.. 450 movie man his entire life is not enough for that

    • @mansurali1022
      @mansurali1022 Рік тому +1

      Same to you ❤I am one of the bigger fan of dq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @syed9840
      @syed9840 Рік тому +2

      Yes really iam also a big fan of DQ ✨ he was really cute 🥰🥰🥰🥰🥰 iam a dulquer salmaan big fan from Tamil Nadu💝❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍🤩😍🤩😍🤩😘😘😘😘😘🥰🥰🥰😍🥳😘❤️❤️❤️❤️❤️❤️❤️❤️💝❤️❤️

  • @AnandMoorthyJ
    @AnandMoorthyJ 5 місяців тому +150

    Anyone in August 2024😊

  • @mohitnarayandash8
    @mohitnarayandash8 5 років тому +678

    Got to know about this song when i was in himachal driving in the Himalayas....the serene tall mountains, the high altitude ,the snow,the quiteness of the place, the breathlessness due to altitude and the music of this song....trust me it's the perfect blend...the Himalayas and this song♥️...mi could literally feel that I am in the lap of Shiva

  • @something_special5407
    @something_special5407 3 роки тому +507

    1:24 goosebumps 👀😇😇😘😘

  • @hemabbymaa2644
    @hemabbymaa2644 2 роки тому +42

    Goosebumps....Radha Ragasiyam such a beautiful song ...vazhkaiya ithum kadanthu vazha vendum

  • @Thenightissopretty
    @Thenightissopretty 10 місяців тому +7

    Sooraj s kurup is so damn underated it's 2024 and cannot get over this masterpiece 👏🏻❤️🔥

  • @solocreation1609
    @solocreation1609 4 роки тому +2401

    ഇപ്പോഴും ഈ സോങ് കേള്‍ക്കുന്ന ഒരാളെങ്കിലും എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളായിരിക്കും

  • @sagar.shebbal4156
    @sagar.shebbal4156 4 роки тому +65

    Who all are raised volume from 1:38 !? The fusion it's so emotional .. I'm from Karnataka but I feel the song and tune for love and pain .

  • @solitudelover6413
    @solitudelover6413 2 роки тому +262

    ഇപ്പോൾ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങളുടെ ഉള്ളിൽ ആ ഒരാളുണ്ടാകും... മരണം വരെയും മനസ്സിൽ നിന്നും മായാത്ത ആ ഒരാൾ 🥺🥺🥺🥺 എനിക്കും ഉണ്ട് അങ്ങനൊരാൾ🥺 still i love her 😭

    • @darkfx6180
      @darkfx6180 2 роки тому +16

      എനിക്കുമുണ്ട് ബ്രോ 7കൊല്ലമായി oneside ഇതുവരെ എന്റെയടുത്തു ഇഷ്ടന്നു പറഞ്ഞിട്ടില്ല അടുത്ത മാസം അതിന്റെ എൻഗേജ്മെന്റ്

    • @anjana7310
      @anjana7310 2 роки тому +4

      🙂

    • @shibin_shibu
      @shibin_shibu 2 роки тому +5

      @@darkfx6180 😑😐

    • @curly8583
      @curly8583 2 роки тому +3

      yeahhh🙂

    • @Sreyas711
      @Sreyas711 2 роки тому +7

      Enkum ini orikalum ntethavatha oral😇

  • @NishYt-o5b
    @NishYt-o5b 9 місяців тому +155

    2024 attendance please?..

  • @harvinitiajeyapalan3479
    @harvinitiajeyapalan3479 3 роки тому +480

    Sita kalyanam part always gives goosebumps💙🌟

  • @ashwinianoop268
    @ashwinianoop268 2 роки тому +171

    ഓരോ വരിയും ഓരോ ഓർമ്മകൾ.... പ്രണയം ഒന്നിക്കുന്നത് ഒരു സുഖം.. വിരഹം മറ്റൊരു സുഖം.. വിരഹത്തിന്റെ സുഖം ഇന്നും അനുഭവിക്കുന്നു 🥰🥰🥰

  • @nicpiyu
    @nicpiyu 6 років тому +512

    I am a Marathi, don't understand a word, but absolutely in love with this song! Iloved everything!
    Hats off to Music Director, Singer , Musicians !
    Love you all!
    Love From Maharashtra! 💐

    • @Kajalkanmani
      @Kajalkanmani 6 років тому +10

      Mala suddha kahich kalat he language pan he gaanyaat kahitari jaadu ahe ..mast feel hoto.He movie pan bagh nakki...mast ahe..kahitari vegla attempt kelet.

    • @hariharan_ashok_kumar
      @hariharan_ashok_kumar 6 років тому +3

      Thank u

    • @snehagujar1954
      @snehagujar1954 6 років тому +4

      same here ......mala khup avdat he song

    • @Dinesh_r99
      @Dinesh_r99 5 років тому +6

      It’s Tamil guys.. but I don’t know which language u speaking

    • @RohanYadav-fj2mf
      @RohanYadav-fj2mf 5 років тому

      भारी song आहे🤘

  • @jaykottari9957
    @jaykottari9957 2 місяці тому +11

    0:55 ❤ heavenly feelings vocals.that stuck me here

  • @venkatesanr9334
    @venkatesanr9334 2 роки тому +103

    1:22 I got goosebumps ,when ever, I heard.

  • @nandananandhu7588
    @nandananandhu7588 4 роки тому +67

    ഈ song എത്ര അതികം feeling ആണെന്ന് പറഞു അറിയിക്കാൻ കഴിയില്ല.നഷ്ടങ്ങളുടെ വേദന യെ ഈ song ലൂടെ feel ചെയ്യാൻ സാധിക്കും dq love😘😍

  • @beardman1100
    @beardman1100 4 роки тому +870

    Lock down സമയത്തു കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ...എന്ന കിടു സോങ് ആല്ലേ..👌

  • @Leey000
    @Leey000 Рік тому +12

    I am from North east and I met a Mallu guy three years ago on some app.I am so grateful I met him fr❤❤❤We keep exchanging songs to each other 💖💖💖
    This song gave me goosebumps but at the same time melted my heart

    • @agarshk1413
      @agarshk1413 3 місяці тому

      Good luck
      Welcome to Kerala 🙏😊

  • @srithejagopalakrishnan259
    @srithejagopalakrishnan259 3 роки тому +379

    The traditional music with a slight Western tinge to it makes it a very soothening one to listen to any number of times. Beautiful surround sound synchronizes with the five elements of our system.

    • @anush3420
      @anush3420 3 роки тому +7

      True, I'm totally in love with the mesmerizing voice and the divine tune used here. This song is so underrated ngl

    • @radhika2203
      @radhika2203 2 роки тому +1

      Western blend with Indian traditional is always one step ahead of all....

  • @nkraramparambil7819
    @nkraramparambil7819 3 роки тому +1891

    Excellent song, Tamil+ Malayalam= Magic ✨

    • @tarini.padmanabhuni
      @tarini.padmanabhuni 3 роки тому +26

      TAMIL+TELUGU** UHUM

    • @minmeenuaver_0205
      @minmeenuaver_0205 3 роки тому +7

      @@aryas5866 you should here the full song huh

    • @ashwin6536
      @ashwin6536 3 роки тому +19

      @@aryas5866 sung by Malayali and music direction also

    • @waterpool6854
      @waterpool6854 3 роки тому +35

      @@tarini.padmanabhuni lol 😁 that's tamil and sanskrit.. Not telugu..
      Stop claiming sanskrit as telugu..lol

    • @harshakodali99
      @harshakodali99 3 роки тому +8

      @@waterpool6854 this is tyagaraja krithi ...all his work is in telugu language...so before correcting someone better know who has written and in which language...also telugu is the only language in India has come from sanskrit ...so no doubt it is similar.

  • @soorajskurupmusic
    @soorajskurupmusic 7 років тому +934

    Thank you everyone , for the love and Support 😇😍
    #DQ #Bejoynambiar

    • @AnujSekhar
      @AnujSekhar 7 років тому +9

      Sooraj S Kurup Awesome work sir. :)
      All the best for your future :)

    • @reshmashaji1235
      @reshmashaji1235 7 років тому +6

      Sooraj S Kurup awesome dear....the best of u...

    • @traveloguebyjs6891
      @traveloguebyjs6891 7 років тому +5

      Bro ...chance illa 😘😘😘😘😘

    • @traveloguebyjs6891
      @traveloguebyjs6891 7 років тому +7

      Around 100 times kettuu ....nigallu oru Kochu ar Rahman annuu

    • @Arun-mc5ub
      @Arun-mc5ub 7 років тому +3

      Awesome song...all the best

  • @sathyaragunathan5917
    @sathyaragunathan5917 Рік тому +19

    When "Bhakta jana paripaala" starts at 2:52❤‍🔥😍

  • @awesomeblogger7520
    @awesomeblogger7520 6 років тому +313

    Take me to another journey and awake me up
    I need a place again
    I need a heart
    I need to live again
    Sita Kalyana. Vaibhogame.
    Rama Kalyana. Vaibhogame.
    Radha Ragasiya Madhurai Madiyinil
    Radha Ragasiya Madhurai Madiyinil
    Radha Ragasiya Kadhal Kannanil
    Radha Ragasiya.
    Radha Ragasiya Madhurai Madiyinil
    Radha Ragasiya Madhurai Madiyinil
    Radha Ragasiya Kadhal Kannanil
    Radha Ragasiya.
    Vaazhkaye….
    Idhum Kadanthu Vaazhai Vendum
    Ennile…
    Udal Uyir Unmadham
    Araziye…
    Manam Madeyndhu Vazhai Vendum
    Naanedrum… Nal Vaazhvu Ninainthu En Manam
    Marayadhae En Kanave. Kaatrage Nee Iruppai.
    Ni Enthen Ariginil Vaa.
    Marayadhe En Kanave…Kaatrage Nee Iruppai.
    Ni Enthen Ariginil Vaa.
    Bhaktajana Paripala. Bharitha Shala Jaala
    Mukthi Mukthi Daleele. Kudheva Bala
    Sita Kalyana. Vaibhogame.
    Rama Kalyana. Vaibhogame.
    Take me to another journey and awake me up
    I need a place again
    I need a heart
    Vaazhkaye…. Idhum Kadanthu Vaazhai Vendum
    Ennile… Udal Uyir Unmadham
    Araziye. Nal Vazhvu Ninak Enmanam.
    Udal Uyir Ulvanam.
    Sita Kalyana. Vaibhogame.....

  • @madhumithas7265
    @madhumithas7265 3 роки тому +69

    4:06 goosebumps man!

  • @angelsheltonangushelu5402
    @angelsheltonangushelu5402 3 роки тому +164

    Recently addicted to this song ♥️
    Itz not a song
    Itz an emotion
    & Thts luv💙

  • @anoopkumaraks
    @anoopkumaraks 10 місяців тому +66

    Anyone in 2024??

    • @tamilselvank
      @tamilselvank 10 місяців тому

      Living here always 😊.

  • @ashrhuughansharma4650
    @ashrhuughansharma4650 2 роки тому +164

    2:52 Goosebumps!❤

  • @sreenidhan5875
    @sreenidhan5875 7 років тому +59

    "Ithum Kandanthu Vaale Vendum......" @1:57
    This line holds so much significance to what the main character needs to go through. The only way to love is to stop loving. Breaks mah heart :(

  • @socialbeing6886
    @socialbeing6886 4 роки тому +16

    ചില പാട്ടുകൾ ഇങ്ങനെയാണ്.. നാമറിയാതെ നമ്മളെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോവും .. എത്ര ആൾകൂട്ടത്തിനിടയിലും നമ്മൾ തനിച്ചാവും .. നമ്മുടെ ഓർമ്മകളിൽ കാലം മറന്നു വച്ച എന്തിനൊക്കെയോ വേണ്ടി തിരയുo.. നിശബ്ദമായി കരയും.. അനുഭവത്തിൻ്റെ 'വെളിച്ചത്തിൽ നിന്നും പറയാം: ജീവിതത്തിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ..

  • @saktiprasadswain6546
    @saktiprasadswain6546 7 років тому +374

    Malayalam Film industry is best Indian cinema industry.They always focus on the script.I watch all language movies.Thanks, Inox releasing Malayalam movie in English subtitle in Odisha.Hotstar also.Lots of Love from Odisha.

    • @rafip2347
      @rafip2347 7 років тому

      saktiprasad swain

    • @maheshreddy6189
      @maheshreddy6189 3 роки тому +4

      Is all malayalm film release with English subtitle in Inox in odisha
      Please tell me sir
      I am from Odisha
      I want to see malayalam film in theatre

    • @lisagamingyt1455
      @lisagamingyt1455 3 роки тому

      Mee too

    • @selvamganesan7017
      @selvamganesan7017 3 роки тому +3

      Tamil song

    • @maheshreddy6189
      @maheshreddy6189 3 роки тому

      @@lisagamingyt1455 Are you from odisha ?

  • @malikhanah
    @malikhanah Рік тому +60

    It's -7 in Scotland and I gain strength and warmth and the love of the whole of India in this song!

    • @sarath3715
      @sarath3715 Рік тому +3

      Means you miss someone thats why still you listen this one

  • @suchanasugunesvaran2910
    @suchanasugunesvaran2910 5 років тому +60

    I don't know how many times i listen to this mesmerizing song..When every time i listen to this song..it lifts my spirit..

  • @ReactionsWithTeefoooo
    @ReactionsWithTeefoooo Рік тому +10

    unreal banger!!! biggest love from denmark!!!

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 3 роки тому +66

    ഇ പാട്ടിന് എന്തോ ഒരു ഇതുണ്ട്, addiction 🔥🔥🔥

  • @DA-te2bv
    @DA-te2bv 5 років тому +56

    When music touches the soul, you get tears!!!! This song is a proof.

  • @arunmathew4242
    @arunmathew4242 6 років тому +82

    solo. one of the best music album and cinematography work in Malayalam.

  • @ChennammalChenna-r3q
    @ChennammalChenna-r3q 6 місяців тому +335

    Any one see in July 2024❤

  • @Anna-hp3et
    @Anna-hp3et 3 роки тому +37

    ഇ സോങ് കേൾക്കുമ്പോൾ എന്തൊക്കെയോ നഷ്ടം ആയപോലെ ❤️❤️❤️

  • @rajeshbabu6789
    @rajeshbabu6789 7 років тому +133

    Very soothing. I don't know what this kind of music is called but it is something never heard in recent times. In fact all the songs are so beautifully rendered. Arigiri, Shiv tandava ....I don't understand Malayalam and Tamil but I keep listening to the songs. Initial lyrics and music set the mood and it goes on and on. Deeply moved by the music. Thanks to the Music Director.

    • @etacarinae1727
      @etacarinae1727 7 років тому

      It's reyale awesome. Love you. Dq😘

    • @TheAmal89
      @TheAmal89 6 років тому +1

      It kinda trance music

    • @arunmanogaran5628
      @arunmanogaran5628 6 років тому

      its all music director's,a frequent staple in bejoy's movies

  • @the__aml
    @the__aml 3 роки тому +547

    *finally am on jammu's hilly road, with a royal Enfield and listening to this with high bass, wow!! this is insane* ✡ *1/7/2021* *unforgettable day!!!* *thanks to her!!* ☺

    • @abhiramm220
      @abhiramm220 2 роки тому +5

      i know how it feels bro.

    • @Nirosha101
      @Nirosha101 2 роки тому +4

      Wow I first heard this song on my recent trip to Florida .... the memories will remain 💕

    • @the__aml
      @the__aml 2 роки тому +1

      @@Nirosha101 yeah right now am far away from my home country trying get away from all my black memories!

    • @the__aml
      @the__aml 2 роки тому +1

      @@abhiramm220 yeah perhaps you may have gone through the same!

    • @ns_crea_tion7229
      @ns_crea_tion7229 2 роки тому

      Enth patti bro🙂

  • @Dr.gayathrivijayan1923
    @Dr.gayathrivijayan1923 2 місяці тому +7

    The portion from 4:06 Feels like heaven 😇

  • @anjana7310
    @anjana7310 2 роки тому +109

    1:55 ⏭️ 2:35
    Itzz hurtss❤️‍🩹☺️👥

  • @THAPAN-PAYODHI
    @THAPAN-PAYODHI 7 років тому +248

    This song felt me like i was listening to some of the old A.R Rahman classics.Great work Sooraj sir. Staying tuned for more from SOLO...😘

  • @namitharajeev756
    @namitharajeev756 6 років тому +392

    Take Me There
    I Know This Journey Ends
    Oh Wake Me Up..
    I Need To Breathe To Again
    I Need..
    I Need To Breathe To Again
    Sita Kalyana.. Vaibhogame..
    Rama Kalyana.. Vaibhogame..
    Radha Ragasiya Madhurai Madiyinil
    Radha Ragasiya Madhurai Madiyinil
    Radha Ragasiya Kadhal Kannanil
    Radha Ragasiya..
    Radha Ragasiya Madhurai Madiyinil
    Radha Ragasiya Madhurai Madiyinil
    Radha Ragasiya Kadhal Kannanil
    Radha Ragasiya..
    Vaazhkaye..
    Idhum Kadanthu Vaazha Vendum
    Ennile..
    Udal Uyir Unmanam
    Araziye..
    Manam Madeyndhu Vaazha Vendum
    Naanendrum… Nal Vaazhvu Ninaikkum En Manam
    Marayadhae En Kanave..
    Kaatraga Nee Iruppai..
    Ne Enthan Aruginil Vaa..
    Marayadhae En Kanave..
    Kaatraga Nee Iruppai..
    Ne Enthan Aruginil Vaa..
    Oh Take Me Out
    Bhaktajana Paripala.. Bharitha Shara Jaala
    Bukthi Mukthidhaleela.. Budheva Paala
    Seetha Kalyana
    Seetha Kalyanam.. Vaibhogame..
    Rama Kalyana.. Vaibhogame..
    Take Me There
    I Know This Journey Ends
    Oh Wake Me Up..
    I Need To Breathe To Again
    I Need..
    Vaazhkaye..
    Idhum Kadanthu Vaazha Vendum
    Ennile..
    Udal Uyir Un manam
    Arasiye..
    Nal Vaazhvu Ninaikkum En Manam
    Aaah Aah..Udal Uyir Un manam..
    Sita Kalyana.. Vaibhogame..

    • @malegaonkarmounika2522
      @malegaonkarmounika2522 6 років тому +3

      Namitha Rajeev lyrics meaning in English plz I don’t understand this language

    • @divyakurup1525
      @divyakurup1525 6 років тому

      Namitha Rajeev thanks for d lyrics

    • @prasabind
      @prasabind 6 років тому

      love this

    • @ananduvijay904
      @ananduvijay904 6 років тому +1

      I luv d way it begins ..thnku for d lyrics...

    • @mithu2cool
      @mithu2cool 6 років тому +4

      Namitha Rajeev this video is a lyric video. But i appreciate the comment

  • @Anuvindha_Dilipkumar
    @Anuvindha_Dilipkumar 2 місяці тому +5

    In the depths of my soul this has found a place. This masterpiece has woven a tapestry of emotions that I will forever cherish.❣️

  • @aishwaryaanand8908
    @aishwaryaanand8908 4 роки тому +42

    എരിഞ്ഞു തിരുബോഴും ഉള്ളിലെ സ്‌നേഹം ആർക്കും മനസിലാക്കാൻ പറ്റാത്ത ഒരു ക്നാലായി ബാക്കി നില്ക്കുന്നു 😔💘🥀💔

  • @rajuchanninaikar1778
    @rajuchanninaikar1778 5 років тому +28

    Extraordinary song.. i don't know tamil i am from karnataka. But this song touch to my heart. That is the power of music. Thanks to suraj kurup sir.

  • @ponnusraj14
    @ponnusraj14 4 роки тому +135

    സത്യം പറയാല്ലോ നല്ലൊരു ഫീൽ ആണ് ഈ പാട്ട് തരുന്നത് പക്ഷെ നഷ്ടപെടുന്നതിന്റെ വേദന എനിക്ക് ഈ പാട്ട് കേക്കുമ്പോ തോന്നുന്നു .... , 💔💔💔💔 ആദ്യമായി ഒരാളോട് ആത്മാർത്ഥമായി സ്നേഹിച്ചിട്ട് കുറച്ചു നല്ല നിമിഷങ്ങൾ തന്നിട്ട് നമ്മളെ പാതി വഴിയിൽ ആക്കിട്ടു പോയി 😔 love broken heart touching feel

  • @gimhaniramanayake2695
    @gimhaniramanayake2695 4 місяці тому +4

    Im from Sri Lanka and i love love love this song. Soo soothing thanks for the lyrics

  • @jessclairs1751
    @jessclairs1751 5 років тому +78

    If there comes a day , when i am not near you
    When you don’t have me in your thoughts or memories anymore..Will you still love me ..
    How many of you will ?

    • @areempra
      @areempra 4 роки тому +6

      Don't know why.. Somehow your comment really put tears into my eyes.. Hope you get the love you deserve from everyone around you..

    • @manjurajeev3824
      @manjurajeev3824 3 роки тому

      These r very painful lines

  • @saranraj5312
    @saranraj5312 4 роки тому +82

    2021-ல யாரெல்லாம் இந்த பாட்டை தேடி விரும்பி கேட்டு ரசிக்கிறீங்க.? 😃

  • @unique2643
    @unique2643 3 роки тому +134

    When he sings "sitha kalyanam" I get goosebumps..🥺

  • @Usernslh-gb4xz
    @Usernslh-gb4xz 7 місяців тому +5

    Just addicted to this... ❤
    What a music.....
    Sooraj's voice is something wow

  • @fathimathulsahdiyaaa153
    @fathimathulsahdiyaaa153 2 роки тому +17

    നിന്നെ എനിക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല വെറും പ്രെതിക്ഷ മാത്രം. പക്ഷെ നിന്റെ ഓർമ്മകൾ എന്നിൽ ന്നിറയുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും. Miss u so much 😔💜😘❤️❤️😭

  • @nagarajkuttima683
    @nagarajkuttima683 2 роки тому +62

    Awesome song💜🖤
    Valkaiya yedum fav line

  • @pumpkinpumpkins5117
    @pumpkinpumpkins5117 5 років тому +2780

    2020 ilum e song kelkum enne ullavar like adicho👌😍😍
    DQ ❤

  • @sidharthzayn9373
    @sidharthzayn9373 2 місяці тому +34

    2024 October 19 anybody? 1:24

  • @madhavam6276
    @madhavam6276 5 років тому +266

    02:24 മറയാതെ എൻ കനവെ
    കട്രാകാ നീ ഇരിപ്പായി...

    • @richardfredrick964
      @richardfredrick964 3 роки тому +3

      Enna flag athu?🤭

    • @DRJHAMI
      @DRJHAMI 7 місяців тому

      @@richardfredrick964 വേണമെങ്കിൽ അതും ആവും.

  • @dijindinesh5198
    @dijindinesh5198 5 років тому +37

    ഇതു എത്ര കേട്ടാലും മടുക്കുന്നില്ലല്ലോ 😍😍😍

  • @najeermhd
    @najeermhd 3 роки тому +87

    നഷ്ടങ്ങളെ ഓർത്തെടുക്കാൻ ഈ ഒരു പാട്ട് മതി 💔😐

  • @naaaz373
    @naaaz373 Рік тому +44

    ചങ്ക് കുത്തിക്കീറി പോയവരൊക്കെ ഈയൊരു പാട്ട് കേട്ടാൽ തിരിച്ചു മനസ്സിലേക്ക് കേറി വരും 💔

  • @BestTamilStatus
    @BestTamilStatus 5 років тому +7761

    Whenever Tamil Lyrics sung by Malayali's always a musical Drug😉

  • @KINGMAKER-yd9ym
    @KINGMAKER-yd9ym 5 років тому +1912

    ആദ്യമായി ദുൽഖറിന് പറ്റിയ ജോഡിയെ കണ്ടു 👌👌👌👌👌🥰

    • @chilledits2299
      @chilledits2299 5 років тому +165

      Nithya menon, nikhila, nazriya

    • @fawaspm2594
      @fawaspm2594 5 років тому +12

      Firoz Shafi true

    • @amalrj5706
      @amalrj5706 5 років тому +94

      Neelakashathile hindikari nalla jody aannu 😍

    • @breezyexpanse5775
      @breezyexpanse5775 5 років тому +187

      @@chilledits2299 nazriya dq make bro sis Jodi.... They don't look great as a romantic couple.

    • @thet2076
      @thet2076 5 років тому +104

      Nithya Dq

  • @harilovemusiz5773
    @harilovemusiz5773 7 років тому +31

    மரையதே என் கனவே....
    காற்றாக நீ இருப்பாய்....
    நீ எந்தன் அருகினில் வா.......

  • @INS_panther
    @INS_panther 2 місяці тому +4

    1:22 this part of song took my soul out 🥺❤️‍🩹❤️‍🩹

  • @TrendMusic
    @TrendMusic  2 роки тому +34

    SOORAVALI 🌀 Music Video | Sindhuja Hari 💃 | Ashwin Raam - ua-cam.com/video/LseWdgDjiZQ/v-deo.html