Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Nyzeee 😅
Hai bro de video pwoli kannarind
Athulya sajeevinde aarenkilum aano nalla face cut und🤣😂
ചിരട്ട എങ്ങാനും തീർന്നാൽ നിന്റെ മുട്ടുകാലിന്റെ ചിരട്ട തല്ലി പൊട്ടിച്ചു ഞാൻ തീ ഇടും 🤣🤣 'അമ്മ റോക്ക്സ് 🔥🔥
kudu sar...njan subscriber aanu...oru hai tharumo😍😍
വെട്ടിയാർ ജീ 😁😋😎
🔥🔥🔥🔥
Part 3 മുക്യം ശ്രീനു 🙏
ഒരു സ്കൂട്ടർ വരെ മാനസിക വികാരം മനസ്സിലാക്കിയ നിങ്ങൾ മരണമാസ് ആണ് അണ്ണാ😂😂🤩
Atheeee satyam pulli mass annu
@@gisonmathew5454 hm,
" അയ്യോ വണ്ടിക്ക് എന്ത് പറ്റി ? "" എടാ ഇതിൽ പെട്രാൾ എന്ന് പറഞ്ഞ ഒരു ദ്രാവകമുണ്ട് , അത് ഒഴിക്കണം " 😂 Ejjathi terror item 🤣
ഇതിനിടയിൽ രാഹുൽജിയെ എവിടെയോ കണ്ടല്ലോ...🤔🤣🤣🤣തൈര്....!
Athentha sambavam?
@@cynicanarchist4923 search rahulgandhi cooking video on utube
03:55
Vere level
😃😃
എന്തുവാടേ ഇത് ..?? എന്റെ മൾഗാഡേൽ പോലുമില്ലല്ലോ ഇത്രേം ചളി ... കടുപ്പം കടുപ്പം 🤣🤣😂😂👌👌👌Bgm ലെ തബല കൊട്ടാണ് ഹെവി 😝😝
Veritta chinthakalaan ivide kandath, venaki kanditt podaa, vattiyar polichadukki
@@shahulrambo7585 nth thengayaa parayanea?🙄
ഏത് തരം കോമഡി ആണെങ്കിലും അത് വെട്ടിയാർ അണ്ണന്റെ കയ്യിൽ ഭദ്രമായിരിക്കും 😘
തൈർ വെങ്കയം തക്കാളി വീണ്ടും വെട്ടിയാർജി 🔥🔥🔥
👍👍👌☺️എന്തോരം പരസ്യം കാണണം..🤦🏻♂️ എന്നാലെങ്കിലും വെട്ടിയാർ ബ്രോന്റെ വീടുപണി തീരട്ടെ..
പൂച്ച ആയിട്ട് അഭിനയിച്ച കുട്ടീടെ expression കിടു.... 👍
Jimmy entha mosham aa
പെട്രോൾ അടിക്കാൻ അവന്റെ കയ്യിൽ 100രൂപ ഇല്ല. ഇടപ്പോൻ ബിവറേജസ് നിൽക്കുന്നത് തന്നെ അവന്റെ ഒരു വരുമാനത്തിലാണ്
Athu already set aau avide pokuvan ulla kasthapadu padu aanu baaki kaanunathu :D
സംഗതി കോമഡി ആണെങ്കിലും വിഷമം വന്നു... എന്റെ വണ്ടിയെ ഓർത്തു പോയി 2 അര വർഷം ആയി കേറ്റിവെച്ചിട്ട്😔😔😒
Enteyum 😭, panithu erakkanam
Pavam bandi
നല്ലെണ്ണ മണ്ണണ്ണ ന്റെ പൊന്നണ്ണാ 😂🤣😂
എളക്കണ്ണാ
Kayamkulam kochulli
ഒരുപാട് തവണ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഉള്ള ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഒരു ദിവസം മുഴുവൻ ഇരുന്നു ചെയ്യാമായിരുന്നു. സാധാരണക്കാരൻ്റെ പൾസ് അറിഞ്ഞ ക്രിയേറ്റർ ശ്രീകാന്ത് വെട്ടിയാർ.❤️ Hats off brother.❤️
എനിക്കും ഉണ്ടാരുന്നു ഒരു activa കഴിഞ്ഞ ഇടക്ക് വീര മൃത്യു വരിച്ചു😁😂🤣😂😂
ആ... അങ്ങനെ പറാ... അപ്പൊ Activa വിറ്റിട്ടാണല്ലെ ബുള്ളറ്റ് എടുത്തത് 🤩🤩😇
@@BOSS-zj2do 😂 ijjathi
@@ShivasPov-c4r 😜
@@BOSS-zj2do അല്ലടാ അത് പോയി ഓടിച്ചൊടിരുന്ന വഴിയിൽ brake പൊട്ടി ഒരു കലിങ്കു എടുത്തു മറിഞ്ഞു ഭാഗ്യത്തിന് എനിക്ക് ഒത്തിരി പറ്റിയില്ല 😁😂😂
@@jeevanmathew5267മാടൻ mass🔥
*വീഡിയോ* *ഉണ്ടെന്ന്* *അറിഞ്ഞതുമുതൽ* *കട്ട* *വെയ്റ്റിംഗ്* *ആയിരുന്നു* *സാറെ* 😁😅❤️❤️
ദൃശ്യം 3 വരുന്നുണ്ട് 😁😁😁
ഏതൊരു വെറൈറ്റി കോമഡി ആണേലുംവെട്ടിയാർജിയുടെ അതിർത്തി വിട്ട്പുറത്ത് പോകില്ല..!!😂🤭
Charli ser😘
Edaaa veeshidamone nee evideyum
പണ്ടൊക്കെ 70rs petrol പറഞ്ഞാൽ രാജാകീയം ആയിരുന്നു . ഇപ്പോൾ അതടിച്ചു രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിൽ ഏതൊമ്പോഴേക്കും സ്വാഹാ 😂😂😂😂😂😂😂
Qpqqqqqqaqq1qaLQ°°PPPPQPQQQA0pppapPppppppqpqpqa0a0a0a0a0a0a0a0a0qpqplpppp10qp°1°]]]]]°1aappaqpqpqpqpqpqpqpqpqpqpqpqqPPpapapap!₩!₩!₩!₩!!!0!!₩+₩+₩!q0q0+₩1₩₩₩₩₩₩₩!₩₩!₩₩!₩Q0Q0Q0q!a!°♧♧°pa₩0q!pa₩!0₩!p0₩!₩₩₩!₩!0₩p₩!a!₩₩!₩!PAPap°₩!₩!₩!₩!₩!₩1!₩1!₩!₩!₩!₩!₩₩+₩!₩₩₩₩₩₩!₩pappa₩!₩!₩!₩!₩!₩°!°!!0!₩p₩p₩papappp1₩ap₩+q0aaa!₩₩₩₩₩₩₩1₩1₩+0₩+0₩+0₩+0₩+0₩+0₩p!Ap₩!!!qpaaapaP₩p₩p₩p0apapaapapapapapappapapaapapappapapap₩L++a!q1a₩+₩01₩01₩01₩01₩0₩0)0)₩)a!₩!0₩!0₩!₩!₩+₩+₩+₩+₩+₩+₩+₩+₩+₩+₩+0+)+₩+₩+₩+₩+₩+₩+₩+₩+₩+₩+₩ApaapaapApApApApp₩qpqq]]°a!a!111!)!)!₩qPppppppa!₩a₩a!₩!₩+lallappappap0ap0apap0al0qlaapalallaplpalalalalqlqlalalapapapapqpp!!ap!ApppLapapapapapal)a₩+0₩+0₩+₩+₩+₩+₩+₩+₩+₩!₩!₩!!APAPApaP₩]₩pppppp₩p₩]!₩!₩!!₩!₩PAA♧°°ppPPppapppppppa!°°°°♧pa₩pa01)appa0ap0ap0qqp+!+!1!₩♧]]]010qpqpqpqqapaaaqaaaqaa10p0
@@shyjumamachan5561 ???
@@shyjumamachan5561 bomb aano, but ath ivade pottoolla
Platina 110cc uyir🔥
അതേതാ മോനെ വണ്ടി വിമാനം ആണോ ,അതിശയോക്തിക്ക് ഒക്കെ ഒരു പരിധി ഇല്ലെടെ
ഇന്റർവ്യൂ ഒക്കെ സെറ്റ്.... ജോലി വേറെ ആർക്കാണ്ടും കിട്ടി 😂😂ഇക്രു mwonn❤️❤️❤️
😂
അല്ലേലും seat കണ്ടാൽ ഒന്ന് കീറണം ല്ലേൽ ഞങ്ങൽ പൂച്ച വർഗത്തിന് ഒരു സ്വസ്ഥത ഇല്ല 😑
അല്ലേലും ബൈക്ക് കണ്ടാൽ കണ്ണാടി നോട്ടം നിർബന്ധ😂😂😂
Athe
വണ്ടി നിർത്തി പോവുമ്പോൾ ഉള്ള സീൻ....😘😘 Bgm കൂടെ വന്നപ്പോൾ ഫീൽ...❤️❤️ വെട്ടിയാർജി...❤️
ഒരു നാൾ കരിക്ക് പോലെ ഇതും ക്ലിക്ക് ആവും.. ചേട്ടനെ കരിക്ക് webserirs ൽ എടുക്കട്ടെ... 😍😍😍
നീ ട്രോള്ളൻ അല്ലേടാ 😂
@@anjaliashok7641 😂😂.. അല്ലല്ലോ
@@jithulekshmi3793 ചേട്ടായിയെ 😂
@@anjaliashok7641 ന്തോ 🤣
ഗല്ലുപ്....അത് കസറി.... അണ്ണാ...നിങ്ങൽ എപ്പളും ഒരേ റേഞ്ച് ആണ് 🔥🔥
അമ്മ തന്നെ ആണ് മക്കളെ pewer 😆വെട്ടിയാർ സെർ കുട്ടി നിക്കർ ഒക്കെ ഇട്ടു സെറ്റപ്പ് ആയല്ലോ
Haai metty vanne metty vanne😂😂
The story of Activa...... Kidilan
4:00Le RG: എന്തോ കുത്തി പറയുന്നത് പോലെ തോന്നുന്നുണ്ട് ട്ടോ😂😂
🤣🤣🤣
മനസ്സിനു സന്തോഷംകിട്ടുന്ന വീഡിയോ
തൈര് കട്ട തൈര് rahul gandhi😂😂 polie vettiyar bro❤
N.R.I. ആകാൻ പോയി മടങ്ങി വന്ന ശേഷം സൂപ്പർ സ്റ്റാർ ആയ മലയാളി..😄 Mr. Vettiyaar ഇഷ്ടം ♥️
വേറെ ലെവല് ക്രിയേറ്റിവിറ്റി🤩 വെട്ടിയാര്ജി വെബ് സീരീസ് ചെയ്താല് നന്നാകും
വണ്ടിയെ പറ്റി ചിന്തിപ്പിച്ചതിന് ❤️nice content
ഒരു സ്കൂട്ടറിന്റെ ജീവിതം 10 മിനിറ്റിൽ കാണിച്ച ഇങ്ങേർ മാസ്സ് alle😍💥💥💥
അടുത്ത കരിക്ക് ടീം 👏👏👏
അമ്മ പൊളിച്ചെ.. thug dialogue 💗😅
Sreekanth vettiyur ഇ വീഡിയോ നിരാശ പെടുത്തി
Disclaimer: ..... No rahul gandhi were harmed in this show.. 🤣🤣🤣🤣🤣🤣🤣
😹
Thenks
@@ShinuJohnChacko ose shinu 😂😂
Thaire
കട്ട തൈര്
So touching, M. D എഴുതുമോ ഇതുപോലെ
ന്റെ വെട്ടിയർ അണ്ണാ..............🤣🤣🤣🤣🤣🤣🤣 വല്ല കോമഡി പടത്തിന് script എഴുതാൻ പാടിലെയോ....... ശ്രമിക് അണ്ണാ... 👍👍പൊളിക്കും..🤣🤣
*ഇതൊക്കെ ആരടെ dislike അടിക്കുന്നത് 🙄* വെട്ടിയാർ ജി ❤️🔥👌
@Anand Athaarr?
Dislike ചെയ്തവന്മാർ വെല്ല്യ സംഭവം ആണെന്ന് നമ്മൾ കരുതണം....😁😁😁
Schoollil parenkendi മാത്രം പറക്കാൻ poya itha സ്ഥിതി 😁😁
Ikkru mone Z aakki🥺
സ്കൂളിന്റെ അവിടെ പറങ്ങാണ്ടി പെറുക്കാൻ മാത്രം പോയാ പോരാ..😂😂💥💥
വളരെ വ്യത്യസ്തമായ ഒരു തീം. വെറൈറ്റി ആയിട്ടുള്ള അവതരണം. ഇടക്ക് അല്പം ആക്ഷേപഹാസ്യവും
ഗസ്റ്റ് appearance കണ്ടൻ പൂച്ച 👌👌
എന്റമ്മേ ഒരു Entertainer package 😍🔥എടി പുഷ്പേ അല്ല വെസ്പെ. .😆👌മുതലാളീടെ ഗിയർ ബോക്സ് പോലെ ഉണ്ടല്ലോ ഒറ്റ പല്ലും ഇല്ല 😁
"Ukന്ന് വന്ന സർ"...ഞങ്ങൾക്ക് ഒക്കെ മനസ്സിലാവുന്നുണ്ടട്ടോ
😂😂
ടാ എന്ന വിറ്റാ ഒരു സ്ക്കോച്ചെങ്കിലും കിട്ടും... നിന്ന വിറ്റാ ഒരു കൊട്ടാറുപോലും കിട്ടൂലല്ലടാ 😂😂😂😂😂😂😂🤣🤣🤣🤣🤣
Enna variety aaan vettiyar jeee 😂😂😂
സൂപ്പർ ശ്രീകാന്ത്....👍
വെട്ടിയാർ ഫാൻസ് റിപ്പോർട്ടിങ് 😍
PETROL TANK POLI🔥
Ejjathi creativity ❤️❤️❤️ ningal poliyaanu macha
Amma ishttam #sheljoVlogs
ചോക്ക് വലിക്കാൻ പോയപ്പോൾ ഞാൻ ഒന്ന് പേടിച്ചു്.😂😂.
🤣🤣🤣🤣
Ammachi thug aanu...
*ഇതൊക്ക ഇങേരെകൊണ്ടേ പറ്റൂ വെട്ടിയാറണ്ണൻ ഉയിർ* 🔥
part 3 വേണം
വെട്ടിയാർ ഇത്തവണയും പൊളിച്ചു 😄👍❤
Pwoli
എന്റെ mudguard പോലും ഇല്ലലോട ഇത്രയ്ക്കു ചളി 🤣
എന്റീശോയേ.. എന്നാ രസവാ വെട്ടിയാരിന്റെ വീഡിയോസ്... ♥️🤝
72 എണ്ണ അടിച്ചാലൊന്നും ഇപ്പൊ ഒന്നും ആവുല്ല മോനെ 😂😂🔥
Pwoliyeaaaa❤️
മൊയലാളി എന്നു വിളിച്ചപ്പോൾ ബാബു നമ്പൂതിരിയെ ഓർമ വന്നവരുണ്ടോ 😍😍
Comedy എന്നും പറഞ്ഞ് കരയിപ്പിച്ചല്ലോടാ...🥰😘😍❤️😭
ചേട്ടാ interview ഒക്കെ set. പക്ഷെ ജോലി വേറെ ആർക്കാണ്ടു കിട്ടി 😂
Superb sreekanth and his friend
Good concept and interesting one and pakka vehicle reality 💯💯
engana sadhikunada uvvaeee...pwoli sanam.. climax sendi akki😓😓😓
രാഹുൽ ജിയെ ഒന്ന് ട്രോളി അല്ലെ...😀
Nalla aashayam
ആ വെസ്പയെയും റാണി പത്മിനിയെയും കാണിക്കർന്നു...😔😁
Rani padmini etha
@@AbhijithSivakumar007 pazhaya cara
അതിനിടയിൽ രാഗായ്ക്കും വെച്ചല്ലേ... ഒരേ പൊളി
Good one Mr Vettiyaar, I wish to see you in a movie one day...
Super👍
പടി യിലെ നടത്തം ntem ഹോബി ആണ്😍😍😍
തമാശയായി അവതരിപ്പിച്ചാലും അറിയാതെ ഞൻ എന്റെ പഴയ വണ്ടിയെ ഓർത്തു പോയി 😔
RG - THUG🔥💥കായം +കൊച്ചുള്ളി = കായംകുളം കൊച്ചുണ്ണി ... ഇജ്ജാതി
Starting sound പൊളി.... വെട്ടിയാർ ഇസ്തം... 🔥🔥🔥👽👽👽
*Last sad ആയി*അതിന്റെ കൂടെ bgm ഉം*👇
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ വെട്ടിയാർ അണ്ണൻ
കരയിപ്പിച്ചു കളഞ്ഞല്ലോടാ... 😢
Vettiyar chetta ningal oru sambavam thanne👍🏼🙏🏻
Camera 📷 10/10
00 : 20 ബഹുമാനകൊറവ് കൊണ്ടല്ലട്ടോ center stand ന്ന് ഇറങ്ങാത്തത്...🤣🤣 തുടക്കം തന്നെ പൊളി..😁
ഷിനു അണ്ണാ നമിച്ചു 😘😘😘വെട്ടിജി 😘😘😘സിജുഅണ്ണാ 😍😍♥️♥️😘
ഇതൊക്കെ എങ്ങിനെ സാധിക്കുന്നു 😍😍😍
70 രൂപക്ക് ഹിമാലയമോ 🥺ഇവിടെ 30 കിലോമീറ്റർ കഷ്ടിച്ചു കിട്ടും
എങ്ങനെ സാധിക്കുന്നു ....മനുഷ്യാ....Vere level.....😍😍😍😘😘
വണ്ടികളും മനുഷ്യർ ആണ് 🤧🤧
വെട്ടിയാർജി ഒരു കില്ലാടി തന്നെ😁😁😁
the പൂച്ച is hard reality..
Sreekanth ... Bhai.... super....
പൊന്നണ്ണാ എവിടുന്നു കിട്ടുന്നു ഇതുപോലുള്ള ഐഡിയ 😂😂😂
Ith oru unique channel thanne..
എന്റെ മഡ്ഗാർഡിൽ പോലുമില്ലല്ലോടാ ഇത്ര ചളി LoL.!!🤣🤣
Startingile BGM brain test Gamile aano ennoru doubt illathilla ketto..😂
Vettiyar as usual പൊളിച്ച് 👌👌👌
പാലക്കാട് നിന്ന് വരുന്ന കള്ള് വണ്ടി പോലെ..അത് കലക്കി..
Nyzeee 😅
Hai bro de video pwoli kannarind
Athulya sajeevinde aarenkilum aano nalla face cut und🤣😂
ചിരട്ട എങ്ങാനും തീർന്നാൽ നിന്റെ മുട്ടുകാലിന്റെ ചിരട്ട തല്ലി പൊട്ടിച്ചു ഞാൻ തീ ഇടും 🤣🤣 '
അമ്മ റോക്ക്സ് 🔥🔥
kudu sar...njan subscriber aanu...oru hai tharumo😍😍
വെട്ടിയാർ ജീ 😁😋😎
🔥🔥🔥🔥
Part 3 മുക്യം ശ്രീനു 🙏
ഒരു സ്കൂട്ടർ വരെ മാനസിക വികാരം മനസ്സിലാക്കിയ നിങ്ങൾ മരണമാസ് ആണ് അണ്ണാ😂😂🤩
Atheeee satyam pulli mass annu
@@gisonmathew5454 hm,
" അയ്യോ വണ്ടിക്ക് എന്ത് പറ്റി ? "
" എടാ ഇതിൽ പെട്രാൾ എന്ന് പറഞ്ഞ ഒരു ദ്രാവകമുണ്ട് , അത് ഒഴിക്കണം " 😂 Ejjathi terror item 🤣
ഇതിനിടയിൽ രാഹുൽജിയെ എവിടെയോ കണ്ടല്ലോ...🤔🤣🤣🤣
തൈര്....!
Athentha sambavam?
@@cynicanarchist4923 search rahulgandhi cooking video on utube
03:55
Vere level
😃😃
എന്തുവാടേ ഇത് ..?? എന്റെ മൾഗാഡേൽ പോലുമില്ലല്ലോ ഇത്രേം ചളി ... കടുപ്പം കടുപ്പം 🤣🤣😂😂👌👌👌
Bgm ലെ തബല കൊട്ടാണ് ഹെവി 😝😝
Veritta chinthakalaan ivide kandath, venaki kanditt podaa, vattiyar polichadukki
@@shahulrambo7585 nth thengayaa parayanea?🙄
ഏത് തരം കോമഡി ആണെങ്കിലും അത് വെട്ടിയാർ അണ്ണന്റെ കയ്യിൽ ഭദ്രമായിരിക്കും 😘
തൈർ വെങ്കയം തക്കാളി വീണ്ടും വെട്ടിയാർജി 🔥🔥🔥
👍👍👌☺️
എന്തോരം പരസ്യം കാണണം..🤦🏻♂️ എന്നാലെങ്കിലും വെട്ടിയാർ ബ്രോന്റെ വീടുപണി തീരട്ടെ..
പൂച്ച ആയിട്ട് അഭിനയിച്ച കുട്ടീടെ expression കിടു.... 👍
Jimmy entha mosham aa
പെട്രോൾ അടിക്കാൻ അവന്റെ കയ്യിൽ 100രൂപ ഇല്ല. ഇടപ്പോൻ ബിവറേജസ് നിൽക്കുന്നത് തന്നെ അവന്റെ ഒരു വരുമാനത്തിലാണ്
Athu already set aau avide pokuvan ulla kasthapadu padu aanu baaki kaanunathu :D
സംഗതി കോമഡി ആണെങ്കിലും വിഷമം വന്നു... എന്റെ വണ്ടിയെ ഓർത്തു പോയി 2 അര വർഷം ആയി കേറ്റിവെച്ചിട്ട്😔😔😒
Enteyum 😭, panithu erakkanam
Pavam bandi
നല്ലെണ്ണ മണ്ണണ്ണ ന്റെ പൊന്നണ്ണാ 😂🤣😂
എളക്കണ്ണാ
Kayamkulam kochulli
ഒരുപാട് തവണ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഉള്ള ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഒരു ദിവസം മുഴുവൻ ഇരുന്നു ചെയ്യാമായിരുന്നു. സാധാരണക്കാരൻ്റെ പൾസ് അറിഞ്ഞ ക്രിയേറ്റർ ശ്രീകാന്ത് വെട്ടിയാർ.❤️ Hats off brother.❤️
എനിക്കും ഉണ്ടാരുന്നു ഒരു activa കഴിഞ്ഞ ഇടക്ക് വീര മൃത്യു വരിച്ചു😁😂🤣😂😂
ആ... അങ്ങനെ പറാ... അപ്പൊ Activa വിറ്റിട്ടാണല്ലെ ബുള്ളറ്റ് എടുത്തത് 🤩🤩😇
@@BOSS-zj2do 😂 ijjathi
@@ShivasPov-c4r 😜
@@BOSS-zj2do അല്ലടാ അത് പോയി ഓടിച്ചൊടിരുന്ന വഴിയിൽ brake പൊട്ടി ഒരു കലിങ്കു എടുത്തു മറിഞ്ഞു ഭാഗ്യത്തിന് എനിക്ക് ഒത്തിരി പറ്റിയില്ല 😁😂😂
@@jeevanmathew5267മാടൻ mass🔥
*വീഡിയോ* *ഉണ്ടെന്ന്* *അറിഞ്ഞതുമുതൽ* *കട്ട* *വെയ്റ്റിംഗ്* *ആയിരുന്നു* *സാറെ* 😁😅❤️❤️
ദൃശ്യം 3 വരുന്നുണ്ട് 😁😁😁
ഏതൊരു വെറൈറ്റി കോമഡി ആണേലും
വെട്ടിയാർജിയുടെ അതിർത്തി വിട്ട്
പുറത്ത് പോകില്ല..!!😂🤭
Charli ser😘
Edaaa veeshidamone nee evideyum
പണ്ടൊക്കെ 70rs petrol പറഞ്ഞാൽ രാജാകീയം ആയിരുന്നു . ഇപ്പോൾ അതടിച്ചു രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിൽ ഏതൊമ്പോഴേക്കും സ്വാഹാ 😂😂😂😂😂😂😂
Qpqqqqqqaqq1qaLQ°°PPPPQPQQQA0pppapPppppppqpqpqa0a0a0a0a0a0a0a0a0qpqplpppp10qp°1°]]]]]°1aappaqpqpqpqpqpqpqpqpqpqpqpqqPPpapapap!₩!₩!₩!₩!!!0!!₩+₩+₩!q0q0+₩1₩₩₩₩₩₩₩!₩₩!₩₩!₩
Q0Q0
Q0q
!a!°♧♧°pa₩0q!pa₩!0₩!p0₩!₩₩₩!₩!0₩p₩!a!₩₩!₩!PAPap°₩!₩!₩!₩!₩!₩1!₩1!₩!₩!₩!₩!₩₩+₩!₩₩₩₩₩₩!₩pappa₩!₩!₩!₩!₩!₩°!°!!0!₩p₩p₩papappp1₩ap₩+
q0a
aa!₩₩₩₩₩₩₩1₩1₩+0₩+0₩+0₩+0₩+0₩+0₩p!
Ap₩!!!qpaaapaP₩p₩p₩p0apapaapapapapapappapapaapapappapapap₩L++a!q1a₩+₩01₩01₩01₩01₩0₩0)0)₩)a!₩!0₩!0₩!₩!₩+₩+₩+₩+₩+₩+₩+₩+₩+₩+₩+0+)+₩+₩+₩+₩+₩+₩+₩+₩+₩+₩+₩ApaapaapApApApApp₩qpqq]]°a!a!111!)!)!₩qPppppppa!₩a₩a!₩!₩+lallappappap0ap0apap0al0qlaapalallaplpalalalalqlqlalalapapapapqpp!!ap!
ApppLapapapapapal)a₩+0₩+0₩+₩+₩+₩+₩+₩+₩+₩!₩!₩!!APAPApaP₩]₩pppppp₩p₩]!₩!₩!!₩!₩PAA♧°°ppPPppapppppppa!°°°°♧pa₩pa01)appa0ap0ap0qqp+!+!1!₩♧]]]010qpqpqpqq
apaaaqaaaqaa10p
0
@@shyjumamachan5561 ???
@@shyjumamachan5561 bomb aano, but ath ivade pottoolla
Platina 110cc uyir🔥
അതേതാ മോനെ വണ്ടി വിമാനം ആണോ ,അതിശയോക്തിക്ക് ഒക്കെ ഒരു പരിധി ഇല്ലെടെ
ഇന്റർവ്യൂ ഒക്കെ സെറ്റ്.... ജോലി വേറെ ആർക്കാണ്ടും കിട്ടി 😂😂
ഇക്രു mwonn❤️❤️❤️
😂
അല്ലേലും seat കണ്ടാൽ ഒന്ന് കീറണം ല്ലേൽ ഞങ്ങൽ പൂച്ച വർഗത്തിന് ഒരു സ്വസ്ഥത ഇല്ല 😑
അല്ലേലും ബൈക്ക് കണ്ടാൽ കണ്ണാടി നോട്ടം നിർബന്ധ😂😂😂
Athe
വണ്ടി നിർത്തി പോവുമ്പോൾ ഉള്ള സീൻ....😘😘 Bgm കൂടെ വന്നപ്പോൾ ഫീൽ...❤️❤️ വെട്ടിയാർജി...❤️
ഒരു നാൾ കരിക്ക് പോലെ ഇതും ക്ലിക്ക് ആവും.. ചേട്ടനെ കരിക്ക് webserirs ൽ എടുക്കട്ടെ... 😍😍😍
നീ ട്രോള്ളൻ അല്ലേടാ 😂
@@anjaliashok7641 😂😂.. അല്ലല്ലോ
@@jithulekshmi3793 ചേട്ടായിയെ 😂
@@anjaliashok7641 ന്തോ 🤣
ഗല്ലുപ്....അത് കസറി.... അണ്ണാ...നിങ്ങൽ എപ്പളും ഒരേ റേഞ്ച് ആണ് 🔥🔥
അമ്മ തന്നെ ആണ് മക്കളെ pewer 😆
വെട്ടിയാർ സെർ കുട്ടി നിക്കർ ഒക്കെ ഇട്ടു സെറ്റപ്പ് ആയല്ലോ
Haai metty vanne metty vanne😂😂
The story of Activa...... Kidilan
4:00
Le RG: എന്തോ കുത്തി പറയുന്നത് പോലെ തോന്നുന്നുണ്ട് ട്ടോ😂😂
🤣🤣🤣
മനസ്സിനു സന്തോഷംകിട്ടുന്ന വീഡിയോ
തൈര് കട്ട തൈര് rahul gandhi😂😂 polie vettiyar bro❤
N.R.I. ആകാൻ പോയി മടങ്ങി വന്ന ശേഷം സൂപ്പർ സ്റ്റാർ ആയ മലയാളി..😄 Mr. Vettiyaar ഇഷ്ടം ♥️
വേറെ ലെവല് ക്രിയേറ്റിവിറ്റി🤩 വെട്ടിയാര്ജി വെബ് സീരീസ് ചെയ്താല് നന്നാകും
വണ്ടിയെ പറ്റി ചിന്തിപ്പിച്ചതിന് ❤️nice content
ഒരു സ്കൂട്ടറിന്റെ ജീവിതം 10 മിനിറ്റിൽ കാണിച്ച ഇങ്ങേർ മാസ്സ് alle😍💥💥💥
അടുത്ത കരിക്ക് ടീം 👏👏👏
അമ്മ പൊളിച്ചെ.. thug dialogue 💗😅
Sreekanth vettiyur ഇ വീഡിയോ നിരാശ പെടുത്തി
Disclaimer: ..... No rahul gandhi were harmed in this show.. 🤣🤣🤣🤣🤣🤣🤣
😹
Thenks
@@ShinuJohnChacko ose shinu 😂😂
Thaire
കട്ട തൈര്
So touching, M. D എഴുതുമോ ഇതുപോലെ
ന്റെ വെട്ടിയർ അണ്ണാ..............🤣🤣🤣🤣🤣🤣🤣 വല്ല കോമഡി പടത്തിന് script എഴുതാൻ പാടിലെയോ....... ശ്രമിക് അണ്ണാ... 👍👍പൊളിക്കും..🤣🤣
*ഇതൊക്കെ ആരടെ dislike അടിക്കുന്നത് 🙄* വെട്ടിയാർ ജി ❤️🔥👌
@Anand Athaarr?
Dislike ചെയ്തവന്മാർ വെല്ല്യ സംഭവം ആണെന്ന് നമ്മൾ കരുതണം....😁😁😁
Schoollil parenkendi മാത്രം പറക്കാൻ poya itha സ്ഥിതി 😁😁
Ikkru mone Z aakki🥺
സ്കൂളിന്റെ അവിടെ പറങ്ങാണ്ടി പെറുക്കാൻ മാത്രം പോയാ പോരാ..😂😂💥💥
വളരെ വ്യത്യസ്തമായ ഒരു തീം. വെറൈറ്റി ആയിട്ടുള്ള അവതരണം. ഇടക്ക് അല്പം ആക്ഷേപഹാസ്യവും
ഗസ്റ്റ് appearance കണ്ടൻ പൂച്ച 👌👌
എന്റമ്മേ ഒരു Entertainer package 😍🔥
എടി പുഷ്പേ അല്ല വെസ്പെ. .😆👌
മുതലാളീടെ ഗിയർ ബോക്സ് പോലെ ഉണ്ടല്ലോ ഒറ്റ പല്ലും ഇല്ല 😁
"Ukന്ന് വന്ന സർ"...ഞങ്ങൾക്ക് ഒക്കെ മനസ്സിലാവുന്നുണ്ടട്ടോ
😂😂
ടാ എന്ന വിറ്റാ ഒരു സ്ക്കോച്ചെങ്കിലും കിട്ടും... നിന്ന വിറ്റാ ഒരു കൊട്ടാറുപോലും കിട്ടൂലല്ലടാ 😂😂😂😂😂😂😂🤣🤣🤣🤣🤣
Enna variety aaan vettiyar jeee 😂😂😂
സൂപ്പർ ശ്രീകാന്ത്....👍
വെട്ടിയാർ ഫാൻസ് റിപ്പോർട്ടിങ് 😍
PETROL TANK POLI🔥
Ejjathi creativity ❤️❤️❤️ ningal poliyaanu macha
Amma ishttam #sheljoVlogs
ചോക്ക് വലിക്കാൻ പോയപ്പോൾ ഞാൻ ഒന്ന് പേടിച്ചു്.😂😂.
🤣🤣🤣🤣
Ammachi thug aanu...
*ഇതൊക്ക ഇങേരെകൊണ്ടേ പറ്റൂ വെട്ടിയാറണ്ണൻ ഉയിർ* 🔥
part 3 വേണം
വെട്ടിയാർ ഇത്തവണയും പൊളിച്ചു 😄👍❤
Pwoli
എന്റെ mudguard പോലും ഇല്ലലോട ഇത്രയ്ക്കു ചളി 🤣
എന്റീശോയേ.. എന്നാ രസവാ വെട്ടിയാരിന്റെ വീഡിയോസ്... ♥️🤝
72 എണ്ണ അടിച്ചാലൊന്നും ഇപ്പൊ ഒന്നും ആവുല്ല മോനെ 😂😂🔥
Pwoliyeaaaa❤️
മൊയലാളി എന്നു വിളിച്ചപ്പോൾ ബാബു നമ്പൂതിരിയെ ഓർമ വന്നവരുണ്ടോ 😍😍
Comedy എന്നും പറഞ്ഞ് കരയിപ്പിച്ചല്ലോടാ...
🥰😘😍❤️😭
ചേട്ടാ interview ഒക്കെ set. പക്ഷെ ജോലി വേറെ ആർക്കാണ്ടു കിട്ടി 😂
Superb sreekanth and his friend
Good concept and interesting one and pakka vehicle reality 💯💯
engana sadhikunada uvvaeee...pwoli sanam.. climax sendi akki😓😓😓
രാഹുൽ ജിയെ ഒന്ന് ട്രോളി അല്ലെ...😀
Nalla aashayam
ആ വെസ്പയെയും റാണി പത്മിനിയെയും കാണിക്കർന്നു...😔😁
Rani padmini etha
@@AbhijithSivakumar007 pazhaya cara
അതിനിടയിൽ രാഗായ്ക്കും വെച്ചല്ലേ... ഒരേ പൊളി
Good one Mr Vettiyaar, I wish to see you in a movie one day...
Super👍
പടി യിലെ നടത്തം ntem ഹോബി ആണ്😍😍😍
തമാശയായി അവതരിപ്പിച്ചാലും അറിയാതെ ഞൻ എന്റെ പഴയ വണ്ടിയെ ഓർത്തു പോയി 😔
RG - THUG🔥💥കായം +കൊച്ചുള്ളി = കായംകുളം കൊച്ചുണ്ണി ... ഇജ്ജാതി
Starting sound പൊളി....
വെട്ടിയാർ ഇസ്തം... 🔥🔥🔥
👽👽👽
*Last sad ആയി*അതിന്റെ കൂടെ bgm ഉം*
👇
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ
വെട്ടിയാർ അണ്ണൻ
കരയിപ്പിച്ചു കളഞ്ഞല്ലോടാ... 😢
Vettiyar chetta ningal oru sambavam thanne👍🏼🙏🏻
Camera 📷 10/10
00 : 20 ബഹുമാനകൊറവ് കൊണ്ടല്ലട്ടോ center stand ന്ന് ഇറങ്ങാത്തത്...🤣🤣 തുടക്കം തന്നെ പൊളി..😁
ഷിനു അണ്ണാ നമിച്ചു 😘😘😘
വെട്ടിജി 😘😘😘
സിജുഅണ്ണാ 😍😍♥️♥️😘
ഇതൊക്കെ എങ്ങിനെ സാധിക്കുന്നു 😍😍😍
70 രൂപക്ക് ഹിമാലയമോ 🥺
ഇവിടെ 30 കിലോമീറ്റർ കഷ്ടിച്ചു കിട്ടും