അഴിക്കുള്ളിലായത് മുതിര്‍ന്ന നേതാക്കള്‍; അപ്രതീക്ഷിത വിധിയില്‍ ഞെട്ടി സിപിഎം

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @SasiKumar-jx2nk
    @SasiKumar-jx2nk 3 дні тому +44

    പറഞ്ഞത് ശരിയാണ് പ്രതി അയാൽ പുറത്തക്കായാൽ പാർട്ടിൽ ആരും കാണില്ല എന്ന് സമ്മതിച്ചല്ലോ? സന്തോഷം😅

  • @husainabdulla8390
    @husainabdulla8390 3 дні тому +38

    ആ പാർട്ടിക്ക് പങ്ക് ഇല്ലാത്തതു കൊണ്ടാണല്ലോ രണ്ട് കോടി ചെലവിട്ട് സിപിഎം കേസ് നടത്തിയത്🤬

  • @ummaret1911
    @ummaret1911 3 дні тому +39

    പാർട്ടിക്ക് പങ്കില്ല എങ്കിൽ എന്തിനാ അപ്പം ഗോവിന്ദാ പാർട്ടി ഈ ക്രിമിനലുകളെ സംരക്ഷിക്കുന്നത്

  • @royjhon7258
    @royjhon7258 3 дні тому +40

    കുഞ്ഞിരാമനെ നേരത്തെ പുറത്താക്കി എന്ന് പറയാഞ്ഞതിൽ അത്ഭുതം

  • @jamsheerkp6982
    @jamsheerkp6982 3 дні тому +13

    നിയമസഭ തല്ലി പൊളിച്ചത് ഇന്നും ഞങ്ങളല്ല എന്ന് പറയുന്നവരാ പിന്നെ അല്ലെ ഇത് 😄😄😄😄😄

  • @beenamolmol.b6342
    @beenamolmol.b6342 3 дні тому +16

    ആ പൊട്ടൻ ഇപ്പോൾ എന്ത് പൊട്ടത്തരം ആണ് പറഞ്ഞത്

  • @sreejithsreejithsv8248
    @sreejithsreejithsv8248 3 дні тому +12

    കമ്മ്യൂണിസ്റ്റുകാർ ഇങ്ങനെയാണ് അത് ശരിയാ ഞങ്ങൾക്ക് മനസ്സിലായി😂😂

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 3 дні тому +13

    കുഞ്ഞിരാമന്റെ ഉള്ളിൽ കരയുകയാണ് 😅ഒന്ന് പൊട്ടിക്കരയടോ കുഞ്ഞിരാമാ 😂

  • @tomychooranoli9220
    @tomychooranoli9220 3 дні тому +11

    മനുഷ്യ ജീവന് ഒരു വിലയും കൽപിക്കാത്ത പാർട്ടിയെ ജനം പിന്തുണക്കരുത്

  • @sweetmaanu
    @sweetmaanu 3 дні тому +18

    ഇതൊന്നും തീവ്രവാദമല്ലാതിരിക്കാൻ എന്താ കാരണം 🤔

  • @sajukambrath7543
    @sajukambrath7543 3 дні тому +18

    ഇനിയെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമകൾ ആകാതെ അണികൾ ആവാൻ ശ്രമികുക. .. നേതാക്കൻ മാർ പലതും പറയും 😂😂 നമ്മൾ നമ്മുടെ ഭാവി നോക്കണം 🥰

  • @anoobmkeloor
    @anoobmkeloor 3 дні тому +4

    സ്വാഭാവികം...😂😂

  • @tennisejoseph
    @tennisejoseph 3 дні тому +7

    അതും പൊതുജനത്തിന്റെ ചിലവിൽ അപ്പീൽ പോകും

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 3 дні тому +5

    കൊലക് ഫുൾ സ്പോർട്സ്. (C. P. M)പിന്നെ എവിടെ ന്ന് കിട്ടും നിതി. പാർട്ടി കാരൻ ആകുക എന്നാൽ എന്തും ചെയ്യാം. കോടതി വിധി വന്നപ്പോൾ ഉളുപ്പ് ഇല്ലാതെ നായികരിക്കുന്നു. ഇതാണ് പറയുന്നത് കിട്ടണ്ട വർക് കിട്ടുബോൾ നേതാക്കന്മാർ ക് (പൊള്ളും )വെശമം ഉണ്ടാകും

  • @soofimm8274
    @soofimm8274 3 дні тому +2

    😂😂😂😂😂😂😂 പാർട്ടി എന്താ ആദർശം

  • @Balan.N.K
    @Balan.N.K 3 дні тому +5

    പങ്കില്ലെങ്കിൽ എന്തിനാ മേൽ കോടതി യേ സ്മീപിക്കുന്നത്

  • @dineshmt3116
    @dineshmt3116 3 дні тому +11

    സ്വാതന്ത്ര്യസമര സേനാനികൾ തിരിച്ചുവരുമ്പോൾ മന്ത്രിസ്ഥാനം എംഎൽഎ സ്ഥാനം ഒക്കെ കിട്ടും

  • @geojohn2815
    @geojohn2815 3 дні тому +8

    ഈ കൊലപാതകികളെ ഒക്കെ സംരക്ഷിക്കുന്നവൻ ഹൃദയം കരിങ്കല്ല് ആണോ ഇതുപോലുള്ള പാർട്ടി ലോകത്തിൽ അവസാനിച്ചില്ല എങ്കിൽ അതിശയമുള്ളൂ

  • @shameemkoroth3342
    @shameemkoroth3342 3 дні тому +5

    കമ്യൂണിസ്റ്റ് കാർ അങ്ങനെയാണത്രെ😂

  • @babucvchandru244
    @babucvchandru244 День тому

    അത് സത്യം 😜😜😜😜പ്രതി ആണെന്ന് ഉള്ളവരെ പാർട്ടി പുറത്താക്കിയാൽ പാർട്ടി യിൽ ആരുണ്ടാകും എന്നത് 😜😜😜😜😜

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd 2 дні тому

    അന്നേ... ഇന്നേ... എന്നേ 🤪🤔🤔🤔

  • @MubashirmeCml
    @MubashirmeCml 3 дні тому

    പാർട്ടിക്ക് ബന്ധമില്ല പക്ഷേ പ്രതികളെല്ലാം പാർട്ടിക്കാർ 😀😇

  • @UnniKL10
    @UnniKL10 3 дні тому +2

    പാർട്ടിക്ക് ബന്ധമില്ല പിന്നെ എന്തിനാ ഗോവിന്ദാ അവരെ സംരക്ഷിക്കുന്നത്..

  • @Sulaiman-jp1lr
    @Sulaiman-jp1lr 3 дні тому +2

    പൂക്കുലക്കാരൻ അവിടെ തന്നെയുണ്ടല്ലേ..

  • @SanthoshPA-z9f
    @SanthoshPA-z9f 3 дні тому +1

    Great why media 0ne

  • @AshrafNp-t8e
    @AshrafNp-t8e 3 дні тому +3

    അങ്ങനെ പാർട്ടയിൽനിന്നും പുത്താക്കാൻ നിന്നാൽ പിന്നെ CPM ആരാണ് ഉണ്ടാവുക?
    കാരണം പാർട്ടിയിൽ ബഹുഭൂരിഭാഗം ഇത്തരം കൃമിനുകളാണ് എന്നാണോ ഗോവിന്നൻ പറയാതെ പറഞ്ഞത്?

  • @നൂറേഇലാഹിദിക്ർമജ്ലിസ്

    കോവിന്ദൻ മോങ്ങുന്നു. അവന്റെ മക്കൾ ഇതിലൊന്നും ഇല്ല, പിണറായി പണ മുണ്ടാക്കി വിദേഷത്ത് ആസ്വദിക്കുന്നു, പാവപ്പെട്ട, അടിമകൾ ഇതെല്ലാം ചെയ്യുന്ന പിന്നെ കരയുന്നു.,,.

  • @ashraffyousaf4624
    @ashraffyousaf4624 3 дні тому +1

    ഖജനാവ് സ്വന്തം ഉള്ളപ്പോൾ പിന്നെ എന്താ????

  • @MohammedKutty-g4k
    @MohammedKutty-g4k 3 дні тому +1

    All crminels party ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hamzakoya2472
    @hamzakoya2472 2 дні тому

    എല്ലാ കേസിലും ശെരിക്കുള്ള അന്വേഷണവും വിധിയും ഉണ്ടായിരുന്നെങ്കിൽ സിപിഎം ഇന്ന് ഉണ്ടാവുമായിരുന്നില്ല

  • @AliMry-g6e
    @AliMry-g6e 3 дні тому +1

    ഗോവിദ്ധൻ സാഖാ വേ നിങ്ങൾക് എന്ത് ചോദിച്ചാലും അറിയില്ല : നിങ്ങൾക്ക് ത്തയ്ക്കുത്തരം പറയാൻ അറിയാം . വല്ലാ ജാതി

  • @indira5962
    @indira5962 3 дні тому

    ഇനി നവീൻ case ൽ അഴിക്കുള്ളിൽ ആകുന്നത് ആരാണെന്ന് അറിയാമല്ലോ?

  • @rosammakpathrose2820
    @rosammakpathrose2820 День тому

    പാർട്ടി എന്നു പറഞ്ഞാൽ എന്താണ്?

  • @Abdulkasim-q2w
    @Abdulkasim-q2w 3 дні тому +1

    ഹഹഹ

  • @mmseen
    @mmseen 3 дні тому +4

    അപ്പീൽ വഴി കുറ്റക്കാരെന്ന് കോടതിക്ക് വീണ്ടും ബോധ്യമായാൽ ഓഫറുകളും ഡിസ്കൗണ്ടുകളുമെല്ലാം നൽകുന്നതിന് പകരം ബഹുമാനപ്പെട്ട കോടതികൾ
    വിധി ഒന്നുകൂടി കടുപ്പിച്ച് മാതൃകയാക്കുക തന്നെ വേണം..

  • @shalu8579
    @shalu8579 3 дні тому

    ഒരു ലേഷം ഉളുപ്പുണ്ടോ ഗോവിന്ദാ 😡😡

  • @afsalt4478
    @afsalt4478 3 дні тому

    സിപിഎം വല്ലതും സമ്മതിച്ച ചരിത്രമുണ്ടോ 😂

  • @MohammedPa-d6e
    @MohammedPa-d6e 3 дні тому +1

    Partykku pankillenkil Kerala khajanaavilninnum enthinu 1.5 crore chelavazhichu...????

  • @baburajanc6307
    @baburajanc6307 2 дні тому

    കമ്യൂണിസ്റ്റ് കാർ ഇങ്ങനെ കൊല്ലും തല്ലുമാണ് പാർട്ടിക്ക് ഇത് പുത്തരിയല്ലാ

  • @PradeepKumar-xv6vx
    @PradeepKumar-xv6vx 3 дні тому +1

    പരമ യോഗ്യൻ

  • @Waky237
    @Waky237 3 дні тому +2

    1:19 bro seriously??

  • @rafeeqraz163
    @rafeeqraz163 3 дні тому +1

    😂😂

  • @aboobakerca5113
    @aboobakerca5113 3 дні тому +1

    പദിവ്പല്ലവി

  • @skk1048
    @skk1048 3 дні тому +1

    Adyamayi Oru sathyam paranhu kammi kazhutha...prathi ayathil party yilnin purathakkiyaal pinne ee partiyil ara undavugaaa😂😂😂😂😂

  • @arjunp3707
    @arjunp3707 3 дні тому +1

    Appol partykar thanne ale Govinda.....parayilaloo partykku pankillla ennu

  • @tomkjoseph6326
    @tomkjoseph6326 3 дні тому +1

    കോമാ😂

  • @MuhammadAnsar-nc8qh
    @MuhammadAnsar-nc8qh 3 дні тому +2

    Adhu sheriyani yallam predhigal alle

  • @SreekumarA-o3h
    @SreekumarA-o3h 3 дні тому +2

    Mohanan pooram

  • @sajeevankm3740
    @sajeevankm3740 3 дні тому +1

    തീർന്നു. കമ്മൂണിസം ഇതോടെ തീർന്നു😅😅😅😅😅😅

  • @HaiHlo-os2si
    @HaiHlo-os2si 3 дні тому +1

    😁😁😁😁

  • @muhammedsaleem880
    @muhammedsaleem880 3 дні тому +1

    Perumkalla kallamparanju mezhukanda Janangalkkqeiyam

  • @HakeemHakeem-jk1gz
    @HakeemHakeem-jk1gz 2 дні тому

    😡😡😡😡😡😡😡😡

  • @binhasancheroor1625
    @binhasancheroor1625 3 дні тому +1

    Enthu apratheekshitham

  • @nizarkollam-tu5rf
    @nizarkollam-tu5rf 3 дні тому

    ഇനി ഖജനാവ് കൊള്ള

  • @hajak5301
    @hajak5301 3 дні тому +2

    രാധേ വല കോവിന്ദ

  • @AnilKumar-fn4kn
    @AnilKumar-fn4kn 3 дні тому

    Oru pullum sambikkallia

  • @Muhammed-dg9ed
    @Muhammed-dg9ed 3 дні тому +1

    Uluppundo govida

  • @abdulmusthaq4891
    @abdulmusthaq4891 3 дні тому +1

    Ond govindaaa

  • @sabuvarghese5040
    @sabuvarghese5040 3 дні тому +1

    Communist party prithykalude party aanethre😅😮😊😅

  • @Shuhaib-mw4ni
    @Shuhaib-mw4ni 3 дні тому

    Poyi chathoode vannu nyayeegarikunnadau. Kashttam

  • @sreejavk2476
    @sreejavk2476 3 дні тому

    😂😂😂nanamille aniyum parayan. Evarkkulla shisha eswaran nalkum. Kv paramanary avan puzhuthu chakum

  • @bijuanthony7950
    @bijuanthony7950 3 дні тому

    KODEY SUNIYE VIYOOR JAILIL THALLIYAPOL ODEY CHENNA RADAKISHNAN UNDALLO

  • @Psychologian
    @Psychologian 3 дні тому

    Theetom thinna leaders

  • @faisalfaisal8353
    @faisalfaisal8353 3 дні тому

    Poda.patikallea

  • @sreejithpulikodan9713
    @sreejithpulikodan9713 3 дні тому +1

    കാസറഗോഡ് ഉള്ള എല്ലാവർക്കും അറിയാം കുഞ്ഞിരാമൻ എന്നേ നേതാവനെ.... ലാൽസലാം ❤❤❤സഖാവേ...

    • @daybyday8774
      @daybyday8774 3 дні тому

      Podaa lala Salam thayoli

    • @Abduljabbar-e9l
      @Abduljabbar-e9l 3 дні тому

      നിന്നെയും

    • @kuruvilla4011
      @kuruvilla4011 3 дні тому

      അതെന്താ സഖാവേ കുഞ്ഞിരാമൻ കൊലക്കത്തി കൊണ്ടു നടക്കുന്നവൻ ആണോ, അതോ കൊലക്കത്തി കൊണ്ടു നടക്കുന്നവൻ മാരെ രക്ഷിക്കാൻ നടക്കുന്നവൻ ആണോ?
      പാവം ഒന്നും ചെയ്യഞ്ഞത് കൊണ്ടു കോടതി 5വർഷം തടവിന് വിധിച്ചു

  • @sagareliyasjaki4147
    @sagareliyasjaki4147 День тому

    ഗോവിന്ദന്റെ പിറകിൽ ഒരു എംപി ഉണ്ട് നിങ്ങളോട് ഒരു ബഹുമാനം ഉണ്ട് അത് ഇല്ലാതാക്കല്ലേ