ക്ഷേമപെൻഷൻ/ മസ്റ്ററിങ് പരാജയപ്പെടുന്നത്എന്തുകൊണ്ട്?എന്താണ് പരിഹാരം?A plus Tube

Поділитися
Вставка
  • Опубліковано 23 чер 2024
  • A Plus Tube/ക്ഷേമപെൻഷൻ/ മസ്റ്ററിങ് പരാജയപ്പെടുന്നത്എന്തുകൊണ്ട്?എന്താണ് പരിഹാരം?A plus Tube
    #mustering
    #kshemapension
    #welfarepension
    #lifecertificate
    #rationcard
    #personalloan
    #lifemission
    #adharupdate
    #Solarpanelscheme
    #ksebbillpersonal loan
    life mission
    pm Kisan Samman Nidhi
    adhar update
    bharath riceLong video
    #Aplustube
    #advsheteefnedumangad
    Advocate, High court of Kerala
    Instagram
    #shereefNedumangad
    Facebook
    Shereef Nedumangad
    Educational Qualification
    MA,MBA,LL B, DJ, PGDHRM, PGDFC
    Columnists
    Malayala Manorama weekly for the last 25 years
    Practicing High court of Kerala as an Advocate
    Author of Books
    1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
    bringing you the latest and most relevant information on a wide range of topics designed to empower and inspire.

КОМЕНТАРІ • 48

  • @user-ci2wy9ys9b
    @user-ci2wy9ys9b 7 днів тому +3

    വളരേ ഉപകാരപ്രദമായ ചാനൽ. നന്ദി. 👍👌🌹🌹🙏🙏🙏

  • @midhuljoy4460
    @midhuljoy4460 11 днів тому +15

    Sir, സഹകരണ ബാങ്കിൽ നിന്നും ഭൂമി വച്ച് ലോൺ എടുത്തിരുന്നു.. നിലവിൽ ഭൂമി അവകാശികൾ രണ്ട് പേർ വിദേശത്തു ആണ്...അതുകൊണ്ട് ലോൺ അടച്ചു തീർപ് വരുത്താൻ കഴിയുമോ... അവരുടെ authorization letter വച് ലോൺ close ചെയ്യാൻ കഴിയുമോ?... അങ്ങനെ ചെയ്താൽ ഒഴിമുറി ആധാരം ചെയ്യുന്നതിന് വല്ല ബുദ്ധിമുട്ട് ഉണ്ടാവുമോ? ഒന്ന് പറഞ്ഞു തരാമോ?

    • @aplustube2557
      @aplustube2557  11 днів тому

      Ys
      ലോൺ ക്ലോസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല
      എന്നാൽ authorisation letter അടിസ്ഥാനപ്പെടുത്തി ഒഴിമുറി നടത്താൻ ബുദ്ധിമുട്ടുണ്ടാകും

  • @user-ex1xp5kh6e
    @user-ex1xp5kh6e 12 днів тому +2

    എല്ലാ വീഡിയോയും വളരെ വളരെ ഗുണപ്രദം

  • @asokanms9861
    @asokanms9861 7 днів тому +2

    വിശ ദീകരണം വളെരെ ഉപകാരം ❤️

  • @AbdulJabbar-el1mh
    @AbdulJabbar-el1mh 14 днів тому +4

    🎉valare upkarappedunna arivukal🎉

  • @bijugopalank6844
    @bijugopalank6844 14 днів тому +2

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  13 днів тому

      നമസ്കാരം പ്രിയ ബിജു
      നമ്മുടെ ചാനൽ സബ്സ്ക്രൈബ് എണ്ണം ഒരു ലക്ഷം കടന്നത് അറിഞ്ഞോ?

  • @tonyabrahamijk839
    @tonyabrahamijk839 13 днів тому +2

    സർ, ലക്ഷക്കണക്കിന് subscribers & visitors ഉണ്ട് എന്നതിൽ വളരെ സന്തോഷം 😀
    സർ, ഖേദപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ, majority of short videos ഉപകാരമില്ല, കാരണം main videos ന്റെ link ഒന്നുകിൽ active അല്ല അല്ലങ്കിൽ ലിങ്ക് ഉണ്ടാവുകയില്ല എന്നത് എന്തുതന്നെയായാലും ഒരു വാസ്തവം തന്നെയാണ്.🙏
    അതിനാൽ play list ൽ പോയി വളരെയധികം search ചെയ്യേണ്ടതായി വരുന്നു.
    In spite of your videos are useful & helpful, I couldn't see your valuable videos (main videos) because of the above said reason 😀 I think you will take notice in this matter.🙏
    Wish you all the Best 👍

    • @aplustube2557
      @aplustube2557  13 днів тому +1

      Thank you very much for sharing an important point dear Tony
      We will try well to rectify the same shortly
      ( Special Thanks for following this channel )

    • @tonyabrahamijk839
      @tonyabrahamijk839 13 днів тому

      @@aplustube2557
      Thanks with happiness love for your consideration on my request ❤️

  • @KT5732
    @KT5732 13 днів тому +1

    Thank you Sir

  • @GeorgeT.G.
    @GeorgeT.G. 14 днів тому +2

    very useful video

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 13 днів тому +1

    Sir entey addar ril enter cheytha phone noumber hus ntey anu athu inyum entey phone noumber add akkan ashya yil poyal mathiyo. Pl's reply sir.

    • @aplustube2557
      @aplustube2557  11 днів тому

      ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രത്തിൽ പോവുക അല്ലെങ്കിൽ ജനസേവ കേന്ദ്രങ്ങളെ സമീപിക്കണം

  • @keyarranas3264
    @keyarranas3264 12 днів тому +2

    സർ, പറഞ്ഞതല്ല പ്രശ്നം, പെൻഷൻ ID കൊണ്ട്ചെല്ലാൻ പറഞ്ഞു

    • @aplustube2557
      @aplustube2557  12 днів тому

      ആധാർ കാർഡും ഐഡിയും കൊണ്ടുപോകാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതല്ലേ ?
      അത് കേൾക്കാതെ ഈ എപ്പിസോഡ് മാത്രം കേട്ട താങ്കൾക്കാണ് പ്രശ്നം

  • @valsalanpeter1738
    @valsalanpeter1738 День тому +1

    സർ കഴിഞ്ഞ സപ്തെമ്പറിൽ അക്ഷയിൽ ഫീസൊടുക്കിക്കൊണ്ട് ആധാറിൽ ചില വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ ആധാറിന് അപേക്ഷിച്ചിരുന്നു.എന്നാൽ ഇതുവരെ ആധാർ ലഭിച്ചിട്ടില്ല . എന്താണ് ചെയ്യേണ്ടത്?

    • @aplustube2557
      @aplustube2557  День тому

      അപേക്ഷിച്ച സെൻററിൽ ബന്ധപ്പെടുക

  • @mohankk9815
    @mohankk9815 13 днів тому +1

    Sir my doubt is what is the disposal of my asset ? Daughters are with mother .they don't require

    • @aplustube2557
      @aplustube2557  13 днів тому

      Dear Mohan
      It is better Give it to me if you don't mind

  • @habeebas4016
    @habeebas4016 6 днів тому +2

    Pension id venamennanu parayunnath

    • @aplustube2557
      @aplustube2557  6 днів тому

      Dear habeeba
      മുൻ എപ്പിസോഡിൽ ഇതെല്ലാം വ്യക്തമായി പറഞ്ഞിട്ടുള്ളതാണല്ലോ ഹബീബ
      ദയവായി എല്ലാ എപ്പിസോഡുകളും കാണാൻ ശ്രമിക്കുക

  • @UmmaDevi-iv1or
    @UmmaDevi-iv1or 10 днів тому +1

    Nallakaryam❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabithapk5988
    @sabithapk5988 7 днів тому +1

    സാർ ഒരാൾക്ക് ആധാരം വെച് ബാങ്ക് ൽ നിന്ന ലോൺ എടുത്തു 3 ലക്ഷം രൂപ അതിൽ ഒരാൾ ഒരു ലക്ഷം രൂപ കടം തൊടുത്തു തൊടുത്തു ഇപ്പോൾ ചോദി അസോ
    മ്മു തുന്നല്ല ഞാൻ എന്ത് ചെയ്യും

    • @aplustube2557
      @aplustube2557  7 днів тому

      പോലീസിൽ പരാതി നൽകുക
      രേഖകൾ ഇല്ലാതെയാണ് കൊടുത്തതെങ്കിൽ കേസ് നൽകി തുക തിരിച്ച് കിട്ടുന്നതിന് ബുദ്ധിമുട്ട് വരും സബിത

  • @kathijaibrahim9292
    @kathijaibrahim9292 9 днів тому +1

    njan Maharashtra ill ann sugham ilade vanad ann, mustering cheiyan natiltene veranam undo 68 vayas ann enikyi

    • @aplustube2557
      @aplustube2557  9 днів тому

      താങ്കൾ നാട്ടിൽ ആയിരുന്നെങ്കിൽ സുഖമില്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് മസ്ക്കറിങ് നടത്തിയേനെ
      മഹാരാഷ്ട്രയിൽ ആയതുകൊണ്ട് നടക്കില്ല

  • @tomyk.s7318
    @tomyk.s7318 11 днів тому +1

    സാർ , ഈ വീഡിയോയിൽ പരാമർശിക്കപ്പെടാതപോയ കാരണങ്ങൾ നിമിത്തവും മസ്റ്ററിംഗ് പരാജയപ്പെടാം ........❓
    👉 ഒപ്പിടാൻ അറിയാത്ത , അല്ലെങ്കിൽ കഴിയാത്ത പെൻഷൻ ഗുണഭോക്താവിൻ്റെ കൈവിരലടയാളം സ്കാൻ ചെയ്യതോ , കണ്ണുകൾ സ്കാൻ ചെയ്യ്തോ അണല്ലോ മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുക........👈
    അങ്ങിനെ പൂർത്തിയാക്കാൻ കഴിയാത്തവർക്കും മസ്റ്ററിംഗ് തടസ്സപെട്ടിരിക്കും.......❗

  • @riyash6831
    @riyash6831 12 днів тому +1

    Valare upakaramulla viedeokalanu thankal cheyyunnathu., sirnte contact number kittumo ?

    • @aplustube2557
      @aplustube2557  11 днів тому

      നിയാസിന്റെ നല്ല വാക്കുകൾക്ക് നന്ദി താങ്കളുടെ സംശയം കമൻറ് ബോക്സ് ൽ ചോദിക്കുക
      സമയക്കുറവ് കൊണ്ട് ഫോൺ കാളുകൾ അറ്റൻഡ് ചെയ്യാൻ കഴിയാറില്ല

  • @JoysrTVM
    @JoysrTVM 14 днів тому +1

    ❤❤❤❤❤tvm

  • @maicalaal
    @maicalaal 12 днів тому +4

    സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ ?

    • @aplustube2557
      @aplustube2557  11 днів тому

      സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @sugunasuresh5948
    @sugunasuresh5948 6 днів тому

    1:20 1:20 1:21

  • @sivadasansiva6059
    @sivadasansiva6059 13 днів тому +1

    Sir life messon Veedu vakkan Kl avashyam und munbu Veedu undayirunna boomi annu

  • @user-xu5bj1se3u
    @user-xu5bj1se3u 10 днів тому +1

    Orumaasathe1600rkitty

    • @aplustube2557
      @aplustube2557  10 днів тому

      അത്രയെങ്കിലും കിട്ടി എന്ന് ആശ്വസിക്കുക