കാലന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ സുഹൃത്തുക്കളേ | Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 15 вер 2024
  • #OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    മനസ്സുതുറന്നു പരിസരം മറന്നു പൊട്ടിച്ചിരിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒട്ടും മടിക്കാതെ ഇതൊന്നു കണ്ടു നോക്കു
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3p3MMUu
    Bumperchiriaaghosham|| saturday to sunday @ 9. 00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 500

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 роки тому +71

    ഈ കണ്ണൻ ചേട്ടന്റെ അമ്മൂമ്മ വേഷം വെല്ലാൻ വേറെ ആരുമില്ല ഈ ഫീൽഡിൽ 🙏🏻😘

  • @ethanumakkalevideo3733
    @ethanumakkalevideo3733 2 роки тому +195

    വളരെ തരംതാണ ..... രീതിയിൽ കോമഡിക് മാർക്കിടാൻ ഇരിക്കുന്നവരെ കണ്ടിട്ട് ലജ്ഞ തോന്നുന്നു🙏🙏🙏

    • @postludevj5761
      @postludevj5761 2 роки тому +1

    • @maharaja4846
      @maharaja4846 2 роки тому +1

      മുഴുവൻ കാണാൻ വയ്യ.

    • @sureshkm6904
      @sureshkm6904 2 роки тому

      താരങ്ങളുടെ നിലവാരത്തിനുള്ള ജഡ്ജസ്( കണ്ണൻ )

    • @sureshmkm3901
      @sureshmkm3901 2 роки тому

      Mahaaa.. Mosham🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @deepuraj539
      @deepuraj539 2 роки тому

      Lajja

  • @aneesrehman3426
    @aneesrehman3426 2 роки тому +919

    ജഡ്ജസിന്റെ കോസ്റ്റ്യും മഹാമോശം.

  • @anvarpta1
    @anvarpta1 2 роки тому +282

    പ്രേംകുമാർ അന്നും ഇന്നും ഒരുപോലെ 👍👍👍

  • @benjaminidukki
    @benjaminidukki 2 роки тому +549

    ജഡ്ജസിന് മൂക്കിൽ പഞ്ഞി കൂടി വെക്കാമായിരുന്നു. മഹാ ബോർ

  • @chinjilakodanshorts167
    @chinjilakodanshorts167 2 роки тому +57

    Judges നെ കണ്ടപ്പോൾ mood പോയ്‌.. 😭😭🙄

  • @majeedkk8485
    @majeedkk8485 2 роки тому +64

    മഞ്ജുപിള്ള ചിരി വരാതെ ചിരിക്കുന്ന ചിരി ആളുകളെ ബോറടിപ്പിക്കുന്നു,

  • @vkmrajkumar
    @vkmrajkumar 2 роки тому +40

    ചന്ദ്രൻ അണ്ണാ കാലൻ അകാൻ നിങ്ങളെ കൊണ്ടല്ലാതെ ആർക്കും പറ്റില്ല 😀😀😀

  • @santhoshmt2190
    @santhoshmt2190 2 роки тому +86

    ജഡ്ജസിൻ്റെ പിരി പോയി ..... ഇവർക്കൊന്നും ഒരു പക്വതയില്ലേ ?.... എന്തൊരു ബോറ് ......

  • @fahadav7390
    @fahadav7390 2 роки тому +197

    ഇവരുടെ കോമഡി എന്നും ചിരിക്കാനുള്ളതായിരികും -എല്ലാവരും ഒന്നിന് ഒന്ന് മെച്ചം - സൂപ്പർ

  • @mathewsheba9439
    @mathewsheba9439 2 роки тому +24

    ഇത് കണ്ടപ്പോ ഇന്നത്തെ വിവാദമായ പേരിടീൽ ചടങ്ങ് ഓർമ്മ വന്നു.. അലംകൃത... 🤣🤣

  • @qwer30880
    @qwer30880 2 роки тому +12

    ന്റെ പൊന്നോ ആ പാട്ടുകാരൻ വന്നതുകൊണ്ട് skit കേറി 👍🏻👍🏻👌👌👌👌

  • @Kunjoos-t7l
    @Kunjoos-t7l 2 роки тому +398

    സ്കിറ്റ് കൊള്ളായിരുന്നു പക്ഷെ ജഡ്ജസിന്റെ കോസ്റ്റും മഹാ ബോറു

    • @Ajithpadam007
      @Ajithpadam007 2 роки тому +10

      Sathyam athupole skit nadakumpol avarude mikeum off cheyanam

    • @sanalsanal9845
      @sanalsanal9845 2 роки тому +13

      ശവപ്പെട്ടിയിൽ കിടക്കാമായിരുന്നു...!

    • @fouziyav8820
      @fouziyav8820 2 роки тому +2

      Sathyam

    • @coolx2120
      @coolx2120 2 роки тому

      @@sanalsanal9845 Ath nalloru option anu. Ithrakkum boran akkandayrunnu costume

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 роки тому +112

    18:30 സക്കീർ ഭായ് കോമഡി ക്ലൈമാക്സ് കലക്കി 😄😄😄😄😄😄😄

  • @yoosafyoosaf8446
    @yoosafyoosaf8446 2 роки тому +6

    നല്ല സ്ക്രിപ്റ്റ്.. ചന്ദ്രേട്ടൻ ഓവർ ആക്കരുത് പ്ലീസ്... അത് സ്ക്രപിറ്റ് ന്റെ ബ്യൂട്ടി നഷ്ടപ്പെടുത്തും..
    എങ്കിലും സൂപ്പർ 🌹💞🥰😍

  • @ratheeshkumar5840
    @ratheeshkumar5840 2 роки тому +17

    വളരെ നല്ല അവതരണം. ഓരോരുത്തരും മികച്ചത്. ക്ലൈമാക്സ്‌ പൊളിച്ചു. 🌹🌹🌹🌹

  • @blackjjin
    @blackjjin 2 роки тому +200

    എനിക്കു ജഡ്‌ജ്‌സിനെ കാണുമ്പോളാണ് ചിരി വരുന്നേ😄😄🤣🤣🙏 ഓരോ കോലങ്ങൾ ഓരോ കോപ്രായങ്ങൾ. മലയാളി ജഡ്ജസ്കളെ പറയിപ്പിക്കാൻ വേണ്ടി.... വെറുതെയല്ല കോറോണയോനും പോകത്തെ 😇😇

    • @vroom6996
      @vroom6996 2 роки тому +1

      Avar avarkishttamulla veshamidunnathin thanikkentha krimi kadi.pattillel eneech podo

    • @sathyaki
      @sathyaki 2 роки тому +4

      @@vroom6996 ayal ayade abhiprayam alle paranje...you are being a hypocrat.

    • @X_LAURAINE
      @X_LAURAINE 2 роки тому +3

      costume കോറോണയും തമ്മിൽ എന്താ ബന്ധം... 🙄

    • @BabuNeelambaran
      @BabuNeelambaran 11 місяців тому

      Xd e uh

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 роки тому +41

    കാലാ..... ചിരിപ്പിച്ചു കൊന്നു... 👍🏻

  • @prasanthvprasanth336
    @prasanthvprasanth336 2 роки тому +23

    വേഷം ഇല്ലങ്കിൽജഡ്ജസ് ഒർജിനൽ പ്രേതങ്ങൾ ആയേനയും😂😂😂

  • @chethagkt41
    @chethagkt41 2 роки тому +81

    കണ്ണൻ ചേട്ടൻ സൂപ്പറാണല്ലോ 😁😁നല്ല കോമെഡിയൻ ആണ് കണ്ണൻ ചേട്ടൻ 😍

    • @sinuirfan4775
      @sinuirfan4775 2 роки тому +1

      Hi

    • @simisb6118
      @simisb6118 2 роки тому +1

      പെൺ വേഷത്തിൽ കണ്ണൻ ചേട്ടനെ വെല്ലാൻ വേറെ ആളില്ല

  • @VismayLH
    @VismayLH 2 роки тому +67

    ഇവരെടെ കോമഡി കാണാൻ വേണ്ടി waiting ആയിരുന്നു..

  • @deepums8302
    @deepums8302 2 роки тому +37

    തിരുമല ചന്ദ്രൻ 👏💯👌

  • @shilppashilppa7602
    @shilppashilppa7602 2 роки тому +12

    ജഡ്ജിസ്റ്റിനെ കാണുമ്പോൾ ഈ പരിപാടി കാണാ൯ നോന്നുന്നില്ല😔😔

  • @ass-jv7pw
    @ass-jv7pw 2 роки тому +41

    തിരുമല ചന്ത്രൻ ❤❤❤👍❤

  • @sasikalak.k4643
    @sasikalak.k4643 2 роки тому +8

    ഇവരുടെ കോമഡി കണ്ടു ചിരിച്ചു മരിച്ചിട്ടാണോ ഈ പ്രെപ്രകൾ പോസ്റ്റ്മോർട്ടം സ്റ്റൈലിൽ വന്നിരിയ്ക്കുന്നത്. സൂപ്പർ ആയിരുന്നെന്നു പറയാതിരിയ്ക്കാൻ വയ്യ

  • @സുഭാഷ്മണക്കാല

    Thirumala chandran chettan suprrr

  • @user-rb8fz5gb9u
    @user-rb8fz5gb9u 2 роки тому +19

    മഞ്ജു ചുമ്മാ ഇരുന്നു ചിരിക്കേണ് എന്തിനാ എന്തോ......

    • @jm-qb4jn
      @jm-qb4jn 2 роки тому

      Roadileganum Kandal avalude chevikallu adichu pottikanam.oolla.🤭

  • @ajithbabu2350
    @ajithbabu2350 2 роки тому +6

    തിരുമല ചന്ദ്രൻ അണ്ണൻ powli ❤️❤️❤️❤️❤️❤️

  • @madhumm8015
    @madhumm8015 2 роки тому +12

    മഞ്ജു 🤣🤣🤣ഇത്രയും ചിരിച്ചു പരുപാടി കോളം ആക്കല്ലേ എപ്പോഴും കോണ കോണ എന്ന് ചിരിച്ചുകൊണ്ടിരിക്കും 🤣🤣🤣വെറുതെ ബോർ ആക്കല്ലേ 😭😭😭

  • @ui526
    @ui526 2 роки тому +4

    മൂക്കിൽ പഞ്ഞി കൂടി വയ്ക്കാമായിരുന്നു. മൂന്നു ശവപ്പെട്ടിയും കൂടി ഉണ്ടാരുന്നേൽ പൂർണ്ണമായേനെ

  • @rajeshtwinkle4561
    @rajeshtwinkle4561 2 роки тому +22

    അളിയൻ ചന്ദ്രൻ സൂപ്പർ

  • @najiya_nsrn
    @najiya_nsrn 2 роки тому +21

    കാലന്റെ മോന്റെ പേരിടൽ ചടങ്ങ് 😂😂

  • @rakhiammu3552
    @rakhiammu3552 2 роки тому +1

    Thirumala chandran chettanta yaman veshm polichuuu.......ellarudayayum acting super...

  • @faseelafasee7434
    @faseelafasee7434 2 роки тому +7

    കാലൻ അടിപോളി,👍👌

  • @nesrinnesrin9590
    @nesrinnesrin9590 2 роки тому +25

    അടിപൊളി സൂപർ ആദ്യം ചിരിച്ചു ചിരിച്ചു മണ്ണ് കപ്പീ u.a.e

  • @lizasunny981
    @lizasunny981 2 роки тому +16

    ചിരിച്ചു..
    ചിരിച്ചു... ഒരു വഴിയായി 😂😂😂

  • @afsalmuhammad1033
    @afsalmuhammad1033 2 роки тому +56

    ചിരിച്ചു ചിരിച്ചു ഒരു പരുവമായി 🤣🤣🤣🤣

  • @karthikkarthik5829
    @karthikkarthik5829 2 роки тому +28

    ഇത് യെമ ലോകം അല്ലെ കാണിക്കുന്നേ അതിനു അനുസരിച്ചുള്ള വേഷമാണ് അവരും ഇട്ടത് അതിന് ഇത്രയും പറയണ്ട ആവിശ്യം കാണുന്നില്ല അവരെ അല്ലല്ലോ നമ്മൾ നോക്കണ്ടത് പരുപാടി അവതരണം കൊള്ളാമോ നോക്കിയാൽ പോരെ, ഉടൻ പണത്തിൽ അവർ ഓരോ ദിവസം ഓരോ മൂവി വേഷം ആണ് ചെയ്യുന്നേ അതുപോലെ ഇതും അങ്ങ് കണ്ടാൽ പോരെ, എവിടെയും കുറ്റങ്ങൾ മാത്രം🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @asimshanedumangad6790
      @asimshanedumangad6790 2 роки тому +3

      കുറ്റം പറയുന്നവർ പറഞ്ഞ് കൊണ്ടേ ഇരിക്കും.... ഇതിന്റെ കൻസെപ്റ്റ് കമെന്റ് ഇടുന്ന മണ്ടന്മാർ മനസിലാക്കുന്നില്ല... 😄

  • @mashrocks1
    @mashrocks1 2 роки тому +12

    thank you team, this was a good one! rofl!!

  • @aparnababuaparnababu7604
    @aparnababuaparnababu7604 2 роки тому +5

    ചൂല്ല് ഡാൻസ് കൊള്ളാം സൂപ്പർ 😁😁

  • @praveenmadhav6360
    @praveenmadhav6360 2 роки тому

    ഇന്നും കണ്ടു.. ആദ്യത്തെ പാട്ടും ആ സ്റ്റെപ്പും. Very very good. 🌹🌹🌹🌹🌹🌹🌹🌹
    ❤❤❤❤❤❤❤❤❤❤.

  • @nandhuskumar2179
    @nandhuskumar2179 2 роки тому +23

    ചന്ത്രണ്ണന്റെ പരിപാടി ലൈവ് കണ്ടു ഒരുപാട് ചിരിച്ചത പക്ഷെ ഇത് മൂഞ്ചി

  • @ajithbabu2350
    @ajithbabu2350 2 роки тому +2

    കിടിലൻ comedy chandra annan undel comedy vera level

  • @siyasiyan7089
    @siyasiyan7089 2 роки тому +5

    കാലന്റെ ഡാൻസ് super

  • @iveesantony2227
    @iveesantony2227 2 роки тому +4

    അടിപൊളി, കൊള്ളാം.. 👌👌👌👌👌

  • @lailaak6725
    @lailaak6725 2 роки тому +1

    മഞ്ജുവിന് പറ്റിയ വേഷം. ഇതാണ്. നന്നായിരിക്കുന്നു.👍👍👍

  • @bindubabu5245
    @bindubabu5245 2 роки тому +5

    adipoli super

  • @sala5630
    @sala5630 2 роки тому +7

    പെർഫോം ചെയ്യുന്നവർ
    കോസ്റ്റും ഇടുന്നത് മനസിലാവും
    പക്ഷേ ജഡ്ജസ്
    😂😂😂😂
    യമപുരിയിൽ അണ് സംഭവം നടക്കുന്നത് എന്ന് തോന്നിപ്പിക്കാനാണങ്കിൽ വേണ്ട😂😂
    ഈ പരിപാടി മുഴുവൻ നടക്കുന്നത്
    പാതാളത്തിൽ അണല്ലോ

  • @savinraja9
    @savinraja9 2 роки тому +11

    Judge കുടു കൂടാ ചിരിക്കുമ്പോൾ എന്തെ ചിരി വരുന്നില്ല എന്നോർത്തിരിക്കുന്നത് ഞാൻ മാത്രമാണോ???? 🤔

    • @beemaskitchenworldd
      @beemaskitchenworldd 2 роки тому

      Yes

    • @Jithuuthaman
      @Jithuuthaman 2 роки тому +1

      മഞ്ജു ചുമ്മാ കിടന്നു ചിർക്കും അവരുടെ കൊറച്ച് ആളുകൾ ഉണ്ട്

    • @ramseejagafoor8789
      @ramseejagafoor8789 2 роки тому +1

      Enikum valiya comedy onnum thonniyilla😀

  • @wanderlustatraveler2662
    @wanderlustatraveler2662 2 роки тому +33

    Insulating judges by wearing this attire

  • @fizashajahan8036
    @fizashajahan8036 2 роки тому +26

    Can you please start D6 plssssss it was really good reality show plsss

  • @vaikomkaran522
    @vaikomkaran522 2 роки тому +9

    ഈ എപ്പിസോടിന്റ അവസാനമല്ലേ എല്ലാരും കൂടി ഒരുമിച്ച് ഡാൻസ് കളിക്കുന്നെ ആ സോങ് ഏതാണെന്നു പറഞു തരാമോ

    • @arunkumarr6594
      @arunkumarr6594 2 роки тому

      ua-cam.com/video/zUIHgwGiX4E/v-deo.html

  • @sachinabraham8151
    @sachinabraham8151 2 роки тому +20

    What a performance 🎭!!!! 🎭🎭🎭🎭

  • @070sanal
    @070sanal 2 роки тому +5

    Thirumala chandran ❤️❤️

  • @dr.jerrychristy2142
    @dr.jerrychristy2142 2 роки тому +2

    കണ്ണൻ ചേട്ടൻ 😍😍😍

  • @vishalsureshbabu7051
    @vishalsureshbabu7051 2 роки тому +2

    അടിപൊളി, സൂപ്പർ

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому +13

    കിടിലം ചിരിച്ച് ഒരു വഴിയായി

  • @hotpedia3436
    @hotpedia3436 2 роки тому +61

    കാർത്തിക ചേട്ടൻ ഫാൻസ് evide come on 😜

    • @subinlatheef5626
      @subinlatheef5626 2 роки тому +3

      ഏറ്റു പോടെ

    • @error4080
      @error4080 2 роки тому +1

      അതിന് നിനക്കെന്തിനാ like തരുന്നേ??

    • @KrishnaKumar-eu9mh
      @KrishnaKumar-eu9mh 2 роки тому +1

      Onathinidaiki thakkali kachodam nadathunodaa

    • @sathyaki
      @sathyaki 2 роки тому +1

      ithil aara karthika?

  • @mathewkrijo5772
    @mathewkrijo5772 2 роки тому +1

    പ്രേകുമാർ ചേട്ടൻ 💖

  • @anvarpta1
    @anvarpta1 2 роки тому +19

    എന്റെ പൊന്നോ ഇവരെയൊക്കെ സമ്മതിച്ചു 🙏🙏🙏🙏ഞാൻ അങ്ങ് സിരിച്ചു 😏🙏

  • @anvarpta1
    @anvarpta1 2 роки тому +45

    ഇതിപ്പോ ഒരു one man show ആയിപ്പോയി 🙏തിരുമല ചന്ദ്രൻ ഷോ 🙏

    • @anvarpta1
      @anvarpta1 2 роки тому +1

      @@ajumayookham6586 സുഹൃത്തേ ചന്ദ്രനോടും സുരാജിനോടും അൻവർ സാരംഗ് നെ അറിയാമോ എന്ന് ഒന്ന്‌ ചോദിക്കണേ ഞങ്ങൾ ഒന്നിച്ചു കുറേ വർഷം കേരളവും ഇന്ത്യാ ഒട്ടുക്കും കെടന്ന് പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതാ മകനെ ഇപ്പഴല്ല 2003 ന് മുൻപ് ഓക്കേ 🙏

    • @asimshanedumangad6790
      @asimshanedumangad6790 2 роки тому

      @@anvarpta1 അതുകൊണ്ട് ഇപ്പൊ എന്താ... 🤔

  • @IronCap01
    @IronCap01 2 роки тому +2

    ഇങ്ങനെ #DANCE പഠിക്കുവാരുന്നേൽ പണ്ടേ ഞാൻ # Michael Jackson ആയേനെ 🤣🤣

  • @gamingwithaze8412
    @gamingwithaze8412 2 роки тому +5

    Judge 3 perum sathittano kanunne😄😄😄😄

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 2 роки тому +2

    ജയന്റെ ഡ്യൂപ് നെ പെർഫെക്ട് ആയി അവതരിപ്പിച്ച സൂപ്പർ artist.. തിരുമല ചന്ദ്രൻ ❤❤❤❤❤❤

  • @gireeshjayalal8774
    @gireeshjayalal8774 Рік тому

    ചന്ദ്രൻ അണ്ണാ സൂപ്പർ ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @patoospatoos3609
    @patoospatoos3609 2 роки тому +1

    മൈക് സ്ക്രീപ്റ് മുൻപ് കണ്ടതാണ്... മറ്റൊരു ചാനലിൽ 😂😂😂

  • @afsalsr9757
    @afsalsr9757 2 роки тому +2

    Adipoliyayikknu vallatha chiriyayipoyalllo😂😂😂😂😂

  • @simisb6118
    @simisb6118 2 роки тому +5

    പരുപാടി ഒക്കെ കൊള്ളാമായിരുന്നു but ജഡ്ജ് അവരുടെ തലയിൽ കെട്ട് വേണ്ടായിരുന്നു. വെള്ള സാരീ ഉടുത്തു മുടി അഴിച്ചിട്ട മതിയായിരുന്നു

  • @bijug4937
    @bijug4937 2 роки тому +2

    അടിപൊളി അണ്ണോ

  • @ninojchacko487
    @ninojchacko487 2 роки тому

    മഞ്ജുപിള്ളയുടെ ചിരികരണം പരുപാടി തന്നെ കാണാൻ തോനുന്നില്ല... ആ ചിരി ഒന്ന് കുറക്കാൻ പറ

  • @sabujose7015
    @sabujose7015 2 роки тому +6

    മോഹന വല്ലിയുടെ അട്ടഹാസം കാലനു ചേരും ... അരോചകം....

  • @SBKTALKZ
    @SBKTALKZ 2 роки тому +3

    വീണ്ടും 💥💥💥

  • @anoopsmannady3336
    @anoopsmannady3336 2 роки тому +10

    Chandrannaaa❤❤❤❤

  • @sreekalav3427
    @sreekalav3427 2 роки тому +1

    ചന്ദ്രൻ തിരുമല.. 🙏🙏🙏🙏

  • @binoykochunni3975
    @binoykochunni3975 2 роки тому

    പ്രേകുമാറിന് ചിരിയൊന്നും വരുന്നില്ല.... പാവം പെട്ടുപോയി

  • @nishavargees877
    @nishavargees877 2 роки тому +7

    Comedy kolllam but jadge s entha immatjiri comalikal akunne

  • @sentumkuppi9532
    @sentumkuppi9532 2 роки тому +12

    , പുതിയ ആൾക്കാര് വന്ന് അവതരിപ്പിക്കുമ്പോ കോമഡി ഇല്ലേലും സഹിക്കാം. ഇവരൊക്കെ വന്ന് കാണിക്കുന്ന പേക്കൂത്ത് കാണുമ്പോ ചിരിക്കണോ ? കരയണോ ? പ്രേ പ്രകൾ ശവമായ് , ഇനി താഴാനുണ്ടോ ....... ???

    • @sibyyohannan6447
      @sibyyohannan6447 2 роки тому

      പുതിയ ആളോ ..... ആരാ ??
      തിരുമല ചന്ദ്രനാണോ😁😁😁😁

  • @castrooo7260
    @castrooo7260 2 роки тому +5

    Saidile "shavangale Arojakam"

  • @aswathiachu1959
    @aswathiachu1959 2 роки тому +1

    അടിപൊളി skittaa

  • @vishnuthaikkad2574
    @vishnuthaikkad2574 2 роки тому

    5:15 adutha chiri ondakkan vendi vaa polichirikkunna Mancchhh

  • @jencypj8131
    @jencypj8131 Рік тому

    ഇവരുടെ അവശ്യമില്ലാത്ത ചിരികാരണം... ഈ പ്രോഗ്രാമിലെ ഒരു സ്കിറ്റും സ്റ്റേജിൽ അവതരിപ്പിക്കാൻ പറ്റില്ല.... 😧

  • @neppoliyan2625
    @neppoliyan2625 2 роки тому +2

    Super chalii

  • @ambadi5844
    @ambadi5844 2 роки тому +2

    Aah ammachi poli

  • @krishnakumarchaithram
    @krishnakumarchaithram Рік тому

    😂തലേൽ കേട്ടുള്ളപ്പോ മൂക്കിൽ പഞ്ഞി കൂടെ ഉണ്ടാരുന്നേൽ മൂന്ന് ജഡ്ജസും പൊളിച്ചേനെ 🤔🤔

  • @sabithaashraf8670
    @sabithaashraf8670 2 роки тому +1

    സൂപ്പർ

  • @jincypjassaryiottu7812
    @jincypjassaryiottu7812 2 роки тому +11

    😍😍😍😍

  • @habihabi1975
    @habihabi1975 2 роки тому +15

    കാർത്തിക് സൂര്യയുടെ ഫാൻ uddo ❤️

  • @nithusdreamvlog5673
    @nithusdreamvlog5673 2 роки тому +9

    😂😂😂adipoli skit👍👍

  • @jespinbylon9001
    @jespinbylon9001 2 роки тому +2

    Super 👌

  • @shajit8829
    @shajit8829 2 роки тому

    സൂപ്പർ അതിനും മുകളിൽ പറയണമെന്നുണ്ട് അറിയില്ല പഴേ 4ഉം ഗുസ്തിയും ആണ്

  • @babybaby1252
    @babybaby1252 2 роки тому +1

    Ammachide costume pwoli

  • @alameenhs8255
    @alameenhs8255 2 роки тому +12

    Karthik Surya fans ഇവിടെ വന്നു നീലം മുക്കിക്കോ ❤️

  • @sreejithvinu8961
    @sreejithvinu8961 2 роки тому

    തിരുമല ചന്ദ്രൻ ചേട്ടൻ mass

  • @LailaLaila-cg7lx
    @LailaLaila-cg7lx 2 роки тому +1

    iniyum chirichal chatupokum 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @syamazworld7068
    @syamazworld7068 2 роки тому +1

    Endh prahasanammanu...judgesnte costume

  • @manikandannkmani5297
    @manikandannkmani5297 2 роки тому

    സൂപ്പർ.ഇവരിതൊക്കെ എങ്ങനെ ഒപ്പിക്കുന്നു ?

  • @karanjandu3600
    @karanjandu3600 2 роки тому +2

    Download kigye google play😪

  • @Sona-vm6zn
    @Sona-vm6zn 2 роки тому +2

    ചിരിച് മരിക്കും

  • @fazilshoukathali1067
    @fazilshoukathali1067 2 роки тому +1

    08:52 Dance Master 😹😹😹😹

  • @dreamingcindrella5373
    @dreamingcindrella5373 2 роки тому

    Paralokathile judges, super supernrrrrrr superrrrrrr