15 ലക്ഷം പേരെ കൂട്ടക്കൊല ചെയ്‌ത നാട്ടിലൂടെ സഞ്ചാരം | ARMENIA | Sancharam |Safari TV

Поділитися
Вставка
  • Опубліковано 19 кві 2019
  • 15 ലക്ഷം പേരെ കൂട്ടക്കൊല ചെയ്‌ത നാട്ടിലൂടെ നടത്തിയ ഒരു സഞ്ചാരം
    Stay Tuned : www.safaritvchannel.com
    ► Subscribe to Safari TV: goo.gl/5oJajN
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 384

  • @SafariTVLive
    @SafariTVLive  5 років тому +90

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @subithasmedia898
      @subithasmedia898 5 років тому

      Thanks 💖🐰

    • @mohamedriyas6784
      @mohamedriyas6784 5 років тому

      Sure

    • @mohamedriyas6784
      @mohamedriyas6784 5 років тому +5

      പഴയ എപ്പിസോഡ് ആയാലും മതി അപ്ലോഡ് ചെയ്യുക. കാണാൻ ഞങ്ങൾ റെഡിയാണ്

    • @AAAAA-tz3vi
      @AAAAA-tz3vi 5 років тому

      Safari www

    • @syamkrishnan5373
      @syamkrishnan5373 5 років тому

      നമസ്കാരം ഞാൻ ഒരു വെജിറ്റേറിയൻ ആണ്. എന്നെ പോലുള്ളവർക്ക് ഇത്തരം രാജ്യങ്ങളിൽ പോകുവാൻ സാധിക്കുമോ. മറുപടി പ്രതീക്ഷികുന്നു

  • @Vlogwithpaapai
    @Vlogwithpaapai 4 роки тому +138

    യൂട്യൂബിൽ എത്ര ട്രാവൽ ചാനൽ വന്നാലും സഞ്ചാരം ട്രാവൽ videos
    കാണാൻ ഒരു പ്രതേക ഫീൽ ആണ് 👍

  • @vishnukpillai6446
    @vishnukpillai6446 5 років тому +81

    ആഴ്ചയിൽ ഒന്ന് വീതം വേണം എന്നുള്ളവർ ലൈക്കിക്കെ.. സന്തോഷേട്ടൻ കനിഞ്ഞാലോ ❤❤❤

  • @jobyvarghese9657
    @jobyvarghese9657 5 років тому +174

    വളരെ സത്യം ആണ്.. രാഷ്ട്രീയ പാർട്ടികളുടെ ഫ്ലെക്സും പോസ്റ്ററും ഒക്കെ എടുത്തു കളഞ്ഞാൽ തന്നെ നമ്മുടെ നാട് പകുതി വൃത്തി ആകും...

    • @dileepps2827
      @dileepps2827 4 роки тому +3

      അത് കേരളത്തിൽ മാത്രം,ഒരാഴ്ച ഗുജറാത്തിൽ ഉണ്ടായിരുന്നു,ഒരു കോടി ,banner .ഫ്ളക്സ് ഒന്നും ഇല്ല,തിരഞ്ഞെടുപ്പ് കാലത്തു പോലും,

    • @mubzplay
      @mubzplay 4 роки тому +1

      @@dileepps2827 gujarath model bendi varum😂🤣

  • @tojikdominic
    @tojikdominic 5 років тому +91

    സന്തോഷ് സാറിന്റെ ഡയറിക്കുറിപ്പുകൾ കേട്ട് ഇപ്പോൾ ആ ശബ്ദത്തിൽ കേൾക്കുന്നതാണ് ഇഷ്ടം.

  • @riyas193
    @riyas193 5 років тому +68

    ചെറുപ്പത്തിൽ ലോക സഞ്ചാരം നടത്താൻ ആദ്യം ഞാൻ ഗ്ലോബിലൂടെ വിരൽ ഓടിക്കുമായിരുന്നു ഓരോ രാജ്യവും വിരൽ ലൂടെ ഓടിച്ച് നോക്കുമ്പോൾ ഞാൻ സങ്കൽപ്പിക്കുമായിരുന്നു അത് എന്റെ പാ ദം പതിഞ്ഞ പ്രദേശങ്ങൾ,, ഇപ്പോൾ സഫാരി കാണുമ്പോൾ സന്തോഷ് സാറിനെ മാറ്റി എന്നെ പ്രതിഷ്ഠിക്കും,,, എന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ വീണ്ടും സഞ്ചാരം

  • @Adil_Mash
    @Adil_Mash 5 років тому +128

    ഇടയ്ക്കിടെ ഇതുപോലെ അപ്‌ലോഡ് ചെയ്താൽ വളരെ സന്തോഷം

  • @unnipkv8818
    @unnipkv8818 5 років тому +67

    വേറൊരു ട്രാവൽ പ്രോഗ്രാമിലും കിട്ടാത്ത വല്ലാത്തൊരു ഫീലാണ് സഫാരിയുടെ സഞ്ചാരത്തിന്.👍👌😍😍😍

  • @simonjithink2117
    @simonjithink2117 3 роки тому +5

    😓😓ഇപോ യുദ്ധവും........അർമേനിയ അസർബെയ്ജാൻ യുദ്ധത്തെ കുറിച്ചറിയാൻ വന്നു സഫാരി കാണുന്ന ആരെങ്കിലും ഉണ്ടോ......
    Hope Peace returns to Armenia and Wicked perish...

  • @akasha3879
    @akasha3879 5 років тому +64

    Sancharam Tibet full episode upload ചെയ്യണം എന്ന ആവശ്യമുള്ളവർ ലൈക് അടിക്കു...

  • @abdusamadk6831
    @abdusamadk6831 5 років тому +21

    സഫാരിtvക്ക് എന്റെഹൃതയത്തിലാണ് സ്ഥാനം

  • @ebygeorge7322
    @ebygeorge7322 3 роки тому +13

    We visited the place today the old lady is still their with a smile face, we showed her this video she was very happy🥰

    • @ranjithtp6204
      @ranjithtp6204 2 роки тому +2

      I hoper you bought something from her so that she would have been a bit more happy.

  • @silentguardian4956
    @silentguardian4956 5 років тому +76

    ഇതൊരു നല്ല തുടക്കമാവട്ടെ... ബിഗ് ഫാൻ ഓഫ് സഞ്ചാരം 😍😍😍

  • @naveenbenny5
    @naveenbenny5 3 роки тому +2

    ഇതു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ കണ്ടു🤩🤩👌👌🥰🥰😍😍😍

  • @ruksanasanoop7029
    @ruksanasanoop7029 5 років тому +14

    Padikunna samayath labour indiayil varumayirunnu sancharam vayikan orupad ishtamayirunu😍😍😍

  • @alleppeyvlog4605
    @alleppeyvlog4605 5 років тому +12

    ഈ പരിപാടി ഒരു അത്ഭുത മാണ്

  • @vinodvinodd9666
    @vinodvinodd9666 5 років тому +10

    പൊളിച്ചു അടിപൊളി സന്തോഷം ഇങ്ങനെ വീഡിയോ യൂട്യൂബിൽ ഇട്ടലോ താങ്ക്സ് സന്തോഷേട്ടാ..

  • @abdul-in9ry
    @abdul-in9ry 5 років тому +87

    നിങ്ങള്‍ക്ക് ഭാരതരത്ന നല്‍കി രാജ്യം ആദരിക്കണ്ടതാണ്.

  • @kaarikkuvlog4808
    @kaarikkuvlog4808 4 роки тому +1

    നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര ആളൊരു സംഭവം ആണ്
    ലോകത്ത് തന്നെ ഇങ്ങനെ വിവരണം ഉള്ള ഒരു സഞ്ചാരം ചാനൽ കാണാൻ കഴിയില്ല
    സന്തോഷേട്ടൻ സൂപ്പറാ

  • @neoshaheen8286
    @neoshaheen8286 5 років тому +51

    Adipoli I never thought I could see the Sancharam episode in UA-cam. Good decision and thanks for giving us this gift

  • @ajinsivan1086
    @ajinsivan1086 5 років тому +52

    Watching this video from Armenia 😍😍😍

  • @rahulremanan7317
    @rahulremanan7317 5 років тому +14

    നമ്മുടെ അപ്‌ലോഡ് ചേട്ടൻ ഈസ്റ്റർ ആഘോഷം നേരത്തെ തുടങ്ങിയെന്നു തോന്നുന്നു..കണ്ടില്ലേ സ്ഥലംമാറി അപ്‌ലോഡ് ചെയ്തിരിക്കുന്നത്..😋😋

  • @libinsunny8493
    @libinsunny8493 5 років тому +8

    ഇതിപ്പോ എന്താ സംഭവം.😍❤️ ഇനിയുള്ള എപ്പിസോഡുകളും അപ്‌ലോഡ് ചെയ്യുമോ? 🙏

  • @dvellakat
    @dvellakat 3 роки тому +2

    മിഹിർ ദേവന്റെ ക്ഷേത്രം അത്ഭുതം തന്നെ. സംസ്‌കൃതഭാഷയിലും മിഹിരൻ സൂര്യനാണ്.

  • @beenageorge7273
    @beenageorge7273 5 років тому +22

    Thanks for sharing sancharam videos.👍👍😍 expecting more videos.

  • @sakhupaski5108
    @sakhupaski5108 5 років тому +15

    ഏഷ്യാനെറ്റ്‌ സഞ്ചാരത്തിലേക്കു തിരിച്ചു പോയ ഫീൽ... വളരെ നന്ദി sir 👍👍👍

  • @MohammadAshifP
    @MohammadAshifP 5 років тому +1

    Thanks for sancharam video. Thank u safari thank u SGK sir

  • @jayasreevava2404
    @jayasreevava2404 5 років тому +1

    sancharam veendum ivide kananayathil orupad snthosham undu...nandi ariyikkunnu.athimanoharavum santha gambheeravumaya kazchakal...athinu chernna voice over.....adutha episodinay kathirikkunnu.all the best Sfari...

  • @tosaysomething6775
    @tosaysomething6775 5 років тому +61

    നമ്മുടെ നാടെന്നാണ് ഇതുപോലൊക്കെ വൃത്തിയുള്ളതാവുക???? ഇതും പറഞ്ഞ് എന്റെ കൈയിലുള്ള മിട്ടായി കവർ ഞാൻ വഴിയിൽ വലിച്ചെറിയും.... നമ്മളിൽ ഭൂരിഭാഗവും ഇങ്ങനാണ്....
    നമുക്കും മാറണ്ടേ??? നല്ലൊരു വൃത്തിയുള്ള നാട് ഉണ്ടാക്കണ്ടേ????
    നമ്മളോരോരുത്തരും മാലിന്യം dust bin ലോ മറ്റ്‌ garbage area യിലോ മാത്രമേ ഇടൂ എന്ന് പ്രതിജ്ഞ ചെയ്താൽ കൈവരാവുന്നതേ ഉള്ളൂ ഈ സ്വപ്നം....
    പക്ഷെ ഇത് പറഞ്ഞാൽ ആദ്യത്തെ ചോദ്യം ഞാൻ മാത്രം മാറിയതുകൊണ്ടായോ... എല്ലാവരും മാറണ്ടേ എന്നാണ്....
    ആദ്യം നമ്മൾ സ്വയം മാറാൻ ശ്രമിക്കണം.... നമ്മുടെ സമൂഹവും നമ്മളെ പിന്തുടരും....
    Santhosh George എന്ന ദീർഘ വീക്ഷകൻ അതിയായി ആഗ്രഹിക്കുന്ന വൃത്തിയുള്ള എന്റെ സ്വന്തം നാടെന്ന സ്വപ്നം നമുക്കൊന്നിച്ചു യാഥാർഥ്യമാക്കാം....................

    • @ajum8267
      @ajum8267 4 роки тому +2

      അതൊന്നും നമ്ടെ നാട്ടിൽ നടക്കില്ല ചങ്ങായി. Ipo njan tinna mittayi kadalas kayil tanne vechlm avasyatn wastebin illa. Kurch kazhij Atu vazhi tanne kalayam. Atewa undenkitanne atonnm proper ayit dispose cheyn innatil soukarym illa.
      Vtl undknna waste nte chym. CFL lamb Kal purat idartnn parym . Pinne akatanne etrakalam vkkm. Itu nammde government koodi chintikenem

    • @anupeshr8060
      @anupeshr8060 4 роки тому +1

      Athu kalayaanulla oridam athu evidaanu

    • @dd-ce2tz
      @dd-ce2tz 4 роки тому +1

      പ്രധാനമന്ത്രി ഒന്ന് ശ്രമിച്ചതാണ്

    • @susmithap2196
      @susmithap2196 4 роки тому +1

      Nammude naad vere aareyo bodhippikkanennavannamaan waste manage cheyyunnath...orupad nalla vazhikal undengilum onnum thanne nadappakkunnilla...waste vazhiyil idathe nammude kayyil vechal veed kuppathottiyavum allelngil kathikendi varum ...nannavanamenna bodham govtinum janangalkum orupole varanam ...

    • @velayudahant1865
      @velayudahant1865 4 роки тому +1

      To Say Something

  • @AKM93
    @AKM93 5 років тому +6

    മധ്യേഷ്യയിലെ കുഞ്ഞു കുഞ്ഞു രാജ്യങ്ങൾ പോലും എത്ര ദീർഘമായ ചരിത്രവും സംസ്കാരവും ആണുള്ളത്... വളരെ വ്യത്യസ്തമായ ഭാഷകൾ ....
    അർമേനിയ ❤️

  • @thedevilcry7791
    @thedevilcry7791 4 роки тому +3

    Eee Episodeinte bgm kittan enthelum margam undo😍😍😍vallatha oru feel 7:45

  • @shanidhashamsudheen7341
    @shanidhashamsudheen7341 5 років тому +2

    Thanks for uploading here❤️

  • @sunilkumar-qx6nh
    @sunilkumar-qx6nh 5 років тому +18

    ഈ ശബ്ദം തന്നെ ആണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ വിജയം

    • @alleppeyvlog4605
      @alleppeyvlog4605 5 років тому

      വോയ്സ് ആരുടെതണ് സന്തോഷ്‌ സാറിന്റെ ano

    • @sunilkumar-qx6nh
      @sunilkumar-qx6nh 5 років тому +1

      @@alleppeyvlog4605 അല്ല . അനീഷ് പുന്നൻ പീറ്റർ

    • @alleppeyvlog4605
      @alleppeyvlog4605 5 років тому

      @@sunilkumar-qx6nh ano

  • @arjunkj5342
    @arjunkj5342 5 років тому +1

    Thank you for uploading 🤩☺️

  • @inchikaattilvaasu7401
    @inchikaattilvaasu7401 5 років тому +1

    വിവരണം കേട്ടിട്ട് ചിരിച്ചുപോയി നന്നായിരിക്കുന്നു

  • @annakuriakose4428
    @annakuriakose4428 5 років тому +2

    I like to watch sancharam l watch safari channel regularly excellent feeling of journey.

  • @DrJOBUMrTEETH
    @DrJOBUMrTEETH 5 років тому +8

    നിങ്ങൾ ഒരു സംഭവം ആണ് സഹോ ❤

  • @prsenterprises2254
    @prsenterprises2254 5 років тому +3

    300k congratulations ❤️

  • @blessintom8926
    @blessintom8926 5 років тому +8

    This is fabulous..... Grt, thank you... Safari

  • @sajokochuparampil9651
    @sajokochuparampil9651 5 років тому +1

    Etheppol Safari tv maripayo🤔 thnq so much 😍

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 років тому +1

    ഇടക് ഇങ്ങനെ യൂട്യൂബിൽ അപ്‌ലോഡ് ചെയിത വളരെ ഉപകാരം ആയിരുന്നു 😍

  • @sandhyasanil1542
    @sandhyasanil1542 3 роки тому

    ലോകം മുഴുവൻ നേരിട്ട് കണ്ട ഫീൽ ആണ് ഓരോ എപ്പിസോഡും കാണുമ്പോൾ thank u sir🙏

  • @laxmos554
    @laxmos554 3 роки тому

    Kurachu masangal aayi njan thankalude prograaminte aswadakan aanu..valare nalla program.Congrats!!!!

  • @shinepj001
    @shinepj001 4 роки тому

    Thank you ..

  • @hakeempnr6692
    @hakeempnr6692 5 років тому +1

    പറഞ്ഞറിയിക്കാനാവില്ല ഇതു കാണുമ്പോഴുള്ള അനുഭൂതി❤️

  • @Gkm-
    @Gkm- 5 років тому +4

    നല്ല അവതരണം

  • @bijumon8341
    @bijumon8341 5 років тому +12

    കശ്മീരിന്റെ ഉൾ ഗ്രാമം പോലെ

  • @sidheeqsulaiman8736
    @sidheeqsulaiman8736 5 років тому

    വളരെ മനോഹരം

  • @sanojuthaman7357
    @sanojuthaman7357 5 років тому +2

    ഇങ്ങനെ നാട് കാണാൻ പോണം എന്നുള്ളത് വലിയൊരു ആഗ്രഹമാണ്... പക്ഷെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കുന്നില്ല......എന്നി രുന്നാലും... ഈ വീഡിയോകൾ കാണുമ്പോ വല്ലാത്തൊരു സന്തോഷം

  • @user-bx2jy7gd3d
    @user-bx2jy7gd3d 3 роки тому +3

    2020 ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @jafarjaf3985
    @jafarjaf3985 5 років тому +1

    Tanks

  • @mounttrackindianvillagetra539
    @mounttrackindianvillagetra539 5 років тому +1

    Love this program

  • @habeebrahman369
    @habeebrahman369 5 років тому +14

    ഞാൻ ദിവസവും രാവിലെ കഴിക്കുന്നതാണിത്
    ഇവിടെ തമ്മീസ് എന്നാണ് പറയുക പരിപ്പ് കറിയും തമ്മീസും നല്ല കോമ്പിനേഷൻ

    • @badaruzaman8573
      @badaruzaman8573 3 роки тому

      Armenia yil anno work cheyyunnad

    • @latheefpalakkad
      @latheefpalakkad 3 роки тому

      ഫുളും ഗിലാബയും പരിപ്പും മെയിൻ പരിപ്പ്

  • @aakashgeorge4378
    @aakashgeorge4378 5 років тому +3

    Safari channel kannuna neram kooduthalum chindhikukayum sthalangl aswathikukayum chaiythitolu .. ennal innu ithil paranja vakk “sayippine eduthe adappil idum” nallapole chirichu .. edaike ithupole vakkukal iduvanel kooduthal koodi enjoy chaiyan kazhiyum

  • @varunmundayadan13
    @varunmundayadan13 4 роки тому

    Thank you ❤️

  • @spykarfiros9812
    @spykarfiros9812 5 років тому

    Sir, you're really great

  • @mushtaqku8927
    @mushtaqku8927 4 роки тому +1

    എല്ലാ കാഴ്ച്ചകൾക്കും ഒരു കാൽപ്പനിക ഭംഗി തന്നെയുണ്ട്..

  • @cmali3131
    @cmali3131 5 років тому +2

    സ്നേഹം
    എന്നും safariyoodoppam.....

  • @gijoeldhose4146
    @gijoeldhose4146 5 років тому +1

    Expecting more videos

  • @nisanthavvincent3163
    @nisanthavvincent3163 5 років тому +2

    Engane episode ittu kothippikkalle... love you 😘😘😘😘😘😘 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anandkochuz9764
    @anandkochuz9764 5 років тому +3

    Pls continue

  • @rajannarayanan2759
    @rajannarayanan2759 3 роки тому

    Very good explain

  • @o2thasi140
    @o2thasi140 5 років тому +6

    താങ്ക്സ് സർ

  • @robinvarghese5865
    @robinvarghese5865 5 років тому +1

    Waiting for more episodes

  • @rexultproductions2555
    @rexultproductions2555 5 років тому

    Armenia is cool place....😍
    Njan eppozhum kanum sancharam ....

  • @rajuegs
    @rajuegs Рік тому

    Thanks

  • @Adithyapc2023
    @Adithyapc2023 5 років тому +1

    Polichu 😍😍😍

  • @parushuramdparushuramd4663
    @parushuramdparushuramd4663 5 років тому +1

    Thank you safari

  • @upup8030
    @upup8030 4 роки тому +1

    Great program yatrakal orupad isttapedunha oral anh but sadikunhilla e program kanumbo oru suga

  • @anaskv7667
    @anaskv7667 4 роки тому

    Ningale pole aagrhknnu sir...wish to see you and wish see the whole world

  • @saskl1184
    @saskl1184 4 роки тому

    ബഹിരാകാശത്ത് എത്തിയ ആഹ്ലാദം.. പൊളി 🤗

  • @akasha3879
    @akasha3879 5 років тому +8

    ടിബറ്റൻ സഞ്ചാരം ആപ് ലോഡ് ചെയ്യാമോ?

  • @Mallu_viral_shorts
    @Mallu_viral_shorts 5 років тому +11

    ഏറേ കാണാൻ ആഗ്രഹിച്ച അർമേനിയ 😍
    അങ്ങനെ ജൂണിൽ ഞാനും പോയ് കണ്ടു അർമേനിയ എന്ന കൊച്ചു സ്വർഗം ..!! ☺️✌🏻

  • @LINOOSART
    @LINOOSART 5 років тому +1

    Nannayi

  • @prithviraj9250
    @prithviraj9250 5 років тому +4

    OMG Thank you Santhosh Chetta veendum sancharam UA-cam el upload cheythathenu😍

  • @safeks9253
    @safeks9253 4 роки тому +1

    I love safari ..

  • @amalabdul87
    @amalabdul87 5 років тому

    Superb episode santhosh sir your are so great😍

  • @mohdshabeer5507
    @mohdshabeer5507 5 років тому +1

    Thankyu for uploading... expecting more

  • @rukmav1578
    @rukmav1578 5 років тому +2

    Tnq for uploading. Santhoshsir... We love you....

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 5 років тому +1

    Superb

  • @amj1111
    @amj1111 4 роки тому +2

    Aaa sahasikar aaya sancharikal njangal aann... Njangal asadh nadhitheerath poyarnuu😂

  • @nandhuvlogger825
    @nandhuvlogger825 5 років тому

    Kollam santhoshetta 👌👌

  • @basiljames6336
    @basiljames6336 5 років тому +3

    Pwoli

  • @sreerajg1984
    @sreerajg1984 4 роки тому

    Great 👏👏👏

  • @safoorasali837
    @safoorasali837 5 років тому +1

    Good information

  • @sabinsatheesan1164
    @sabinsatheesan1164 5 років тому +39

    ഇതിപ്പോ എനിക്ക് വിശ്വസിക്കാവോ സന്തോഷ് ജീ

  • @snehabhavan2988
    @snehabhavan2988 3 роки тому

    superb santhosh sir

  • @nishadleo9970
    @nishadleo9970 5 років тому +1

    സൈറ്റിലേക്കാളും നല്ല കോളിറ്റിയുണ്ട്

  • @aruns555
    @aruns555 5 років тому +3

    Good evening 🌞

  • @naisamnaisam514
    @naisamnaisam514 4 роки тому +1

    great santhosh sir

  • @CreativeStationKr
    @CreativeStationKr 5 років тому +2

    Please include English subtitles. My friend from Armenia ask for that. I’m from Kerala

  • @rinukuwait4549
    @rinukuwait4549 5 років тому +1

    Super

  • @naveenbenny5
    @naveenbenny5 3 роки тому +1

    favourite episode of Sancharam

  • @josejoseph1841
    @josejoseph1841 4 роки тому +1

    PLEASE upload sancharam through Norway

  • @athulvijayvc5790
    @athulvijayvc5790 5 років тому

    Waiting for more Sancharam Videos.. ❤

  • @vishnujayakumar1229
    @vishnujayakumar1229 5 років тому +2

    🙏🙏🙏🙏🙏🙏🙏 ഹൃദയത്തിൽ നിന്നും നന്ദി സർ 🙏🙏🙏🙏❤❤❤❤❤

  • @samsea4u
    @samsea4u 5 років тому +2

    Please upload more episodes sir

  • @kcshamsudheen
    @kcshamsudheen 5 років тому

    Good job, do more in youtube

  • @user-ir2wl9ei9c
    @user-ir2wl9ei9c 2 місяці тому

    ഞാനും പോയിരിന്നു നല്ല സ്‌നേഹംഉള്ള ആളുകൾ 😍

  • @rahshadkp
    @rahshadkp 5 років тому +1

    Good info