History Today EPI - 89 | ഖത്തറിന്റെ വിധി മാറ്റിയ ഹമദ്അൽതാനി | Safari TV

Поділитися
Вставка
  • Опубліковано 2 жов 2024
  • ഖത്തറിലെ അമീറായ പിതാവിനെ സ്ഥാനഭ്രഷ്ടനാക്കി ഹമദ് ബിൻ ഖലീഫ അൽ താനി അധികാരമേറ്റ ദിനം.
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #historytoday #safaritv #june27 #qatar #HamadbinKhalifaAlThani
    History Today EPI - 89 | ഖത്തറിന്റെ വിധി മാറ്റിയ ഹമദ്അൽതാനി | TV
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 147

  • @rajendranrahendran9437
    @rajendranrahendran9437 2 місяці тому +29

    ❤ എന്നും ഖത്തറിനോട് ഒപ്പം❤ റാസ് ഗ്യാസിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ❤ ഇത്രയും നല്ല വ്യക്തിത്വമുള്ള അറബ് ലോകം ലോകത്ത് വേറെ കാണില്ല❤❤❤❤

  • @usmanmukkandath9575
    @usmanmukkandath9575 2 місяці тому +42

    ഖത്തർ, ഞാൻ.... നീണ്ട 38 വർഷം വളരെ സമാധാനത്തോടെ ജോലി ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട പോറ്റു രാജ്യം.(1978 to 2016). ഈ നാടിനോടുള്ള ഞങ്ങളുടെ സ്നേഹവും കടപ്പാടും വളരെ വലുതാണ്.

  • @shafibinqasim1877
    @shafibinqasim1877 3 місяці тому +22

    ഇതിന്റെ narrative തന്നെ ഒരു സംഖി style ആണല്ലോ.Qatar 🔥അതേപോലെ അറബ് ലീഗിന്റെ ഉപരോധതെ ഖത്തർ എങ്ങനെ മറികടന്നു എന്നുകൂടി പറ സാറെ

    • @rajeshraveendran9256
      @rajeshraveendran9256 3 місяці тому +1

      Sankhi anemkil pulikkumo ...

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 місяці тому

      ഹമാസിനെ ഇസ്ബുല്ല യെ ഒക്കെ ഭീകര സംഘടന എന്ന് വിളിച്ചു കൂവുന്നു അവർ അവരെ പിറന്ന നാടിനെ സംരക്ഷിക്കാൻ ആണു ഉണ്ടായത് അല്ലാതെ ആരുടെ വീട്ടിൽ ബീഫ് ഉണ്ടോ എന്ന് നോക്കി തല്ലി കൊല്ലാൻ അല്ലാലോ 😮

    • @muhammedsinanm5274
      @muhammedsinanm5274 2 місяці тому

      Correct

    • @krishnaprasadunni6428
      @krishnaprasadunni6428 2 місяці тому +1

      Bin laden ninte bappa anennu parayumo ne😂

  • @sharafbakot6157
    @sharafbakot6157 3 місяці тому +63

    ലക്ഷക്കണക്കിന് ഇന്ത്യ ക്കാരുടെ പൊറ്റമ്മ യാണ് ഖത്തർ.. I ❤️ qatar..

    • @krishnak4901
      @krishnak4901 2 місяці тому

      😂😂

    • @krishnak4901
      @krishnak4901 2 місяці тому

      Pannieduthe kashuvangunathe autharyum alla

    • @INDIA_240
      @INDIA_240 2 місяці тому

      ​@@krishnak4901എന്നാൽ ഇന്ത്യയിൽ തന്നെ പണിയെടുത്താൽ പോരെ.. 😇

    • @NAA89
      @NAA89 2 місяці тому +1

      ❤ qater

    • @sharaffuddin6045
      @sharaffuddin6045 2 місяці тому

      @@krishnak4901 authaaryam thanneyaanu avide joli cheyyaan sammathichillenkilo ?

  • @muhammedshabeer2104
    @muhammedshabeer2104 3 місяці тому +14

    ചുരുക്കത്തിൽ അമേരിക്കയുടെ പാവ ആവാൻ നിന്നില്ല, പോരാതെ അവരെ ചെറുത്ത് നിന്നു.

  • @INDIA_240
    @INDIA_240 3 місяці тому +20

    1962 ൽ ഫാദർ ഖത്തറിൽ വന്നു.. അന്ന് ഇന്ത്യൻ രൂപയാണ്.. 1970 നു ശേഷമാണു റിയാൽ നിലവിൽ വന്നത്. ഖത്തറിന്റെ രാഷ്ട്രപിതാവ് 1915 മുതൽ 1945 വരെ രാജാവായിരുന്ന ഷെയ്ഖ് ജാസിം ആണ്.. 20 കൊല്ലമായി ഖത്തറിൽ ഉള്ള എനിക്ക് ഇപ്പോഴുള്ള ഖത്തറിന്റെ വളർച്ച കാണുമ്പോൾ അത്ഭുതം തോന്നുന്നു.. ക്യാഷ് ഉണ്ടായാൽ മാത്രം പോരെ സ്വഭാവം കൂടി നന്നാവണം...അതുണ്ടായതാണ് ഖത്തറിന്റെ വളർച്ചക്ക് കാരണം എന്ന് പറയാം.. 🥰

  • @shanavas6142
    @shanavas6142 3 місяці тому +55

    അതാണ് ശരി. ഒരാൾ എങ്ങനെ അധികാരത്തിലെത്തി എന്നതിലല്ല അയാൾ എങ്ങനെ ഭരിച്ചു എന്നതിലാണ് ഒരാൾ ഭരണാധികാരി ആകുന്നത്

    • @jesnan4636
      @jesnan4636 3 місяці тому

      അതെ പക്ഷെ നമ്മുടെ നാട് എന്താ ഇങ്ങനെ 😪😪😪😪

    • @4thmile58
      @4thmile58 2 місяці тому

      എങ്ങനെ എന്നും കൂടി ഉണ്ട്

    • @shahid9201
      @shahid9201 2 місяці тому

      എങ്ങനെ എത്തി എന്നതും നോക്കേണ്ടേ. ലക്ഷ്യം മാത്രമല്ല മാർഗവും പ്രധാനമാണ്

    • @sayyidbukhari1461
      @sayyidbukhari1461 Місяць тому

      ഒരാൾ തെറ്റായ ലക്ഷ്യങ്ങൾക്ക് പുറകെ പോയാൽ അയാൾക്കെതിരെ അതുപോലോത്ത മാര്ഗങ്ങളും സ്വീകരിക്കേണ്ടതായിട്ട് വരും

    • @MyTubeTheLight
      @MyTubeTheLight Місяць тому

      @@shahid9201
      ഈ കാര്യത്തിൽ അധികാരത്തിലെത്തുന്ന മാർഗം പല കീതിയിലും ആകാം. ഭരണാധികാരി നീതിമാനായിരിക്കണം. എന്നതാണ് ലക്ഷ്യം.

  • @alfazkadavu3378
    @alfazkadavu3378 3 місяці тому +76

    ഖത്തറിനെ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാക്കിയ ഭരണാധികാരിയാണ് ശൈഖ് ഹമദ് നാച്ചുറൽ ഗ്യാസിന്റെ വിതരണ ശൃംഖല ലോകത്തെ എല്ലായിടത്തേക്കും വ്യാപിപ്പിച്ചു പ്രത്യേകിച്ച് യൂറോപ്പിലേക്ക് പിന്നെ ഖത്തർ എയർവെയ്സ് അൽ ജസീറ ടെലിവിഷൻ സ്പോർട്സ് പല രംഗങ്ങളിലും ഖത്തറിന് മുതൽ മുടക്കി ലണ്ടൻ നഗരത്തിന്റെ ഏകദേശം 60% കെട്ടിടങ്ങളും ഇവർ സ്വന്തമാക്കി ന്യൂയോർക്ക് നഗരത്തിലെ ഏകദേശം 20% ബിൽഡിംഗും സ്ഥലങ്ങളും ഖത്തർ ഗവൺമെന്റിന്റെ ഉടമസ്ഥതയിലാണ് പിന്നെ പല ഫുട്ബോൾ ക്ലബ്ബുകളും സ്റ്റേഡിയങ്ങളും എണ്ണിയാൽ ഒടുങ്ങാത്ത ആസ്ഥി ഇവർ സ്വന്തം ആക്കി

    • @kindi123
      @kindi123 3 місяці тому +2

      Arelum akramichu keezhadakkiyal. Theeernnille ellam? !
      Lokam valare vikalam ayi anu pokunnathu. .

    • @INDIA_240
      @INDIA_240 3 місяці тому +18

      ​@@kindi123ഒരു ഭൂകമ്പം വന്നാൽ എല്ലാം തീരും അത് ലോകത്തിന്റെ ഏത് ഭാഗത്തായാലും..🙏20 വർഷമായി ഖത്തറിൽ താമസിക്കുന്ന എനിക്ക് മനസ്സിലായത് അറബികൾ ഒരുക്കലും മറ്റുള്ളവന്റെ കുറ്റം നോക്കാനോ മതം ചികയാനോ പോകാറില്ല.. ഇന്ത്യയിൽ സങ്കി വിഷങ്ങൾ കാണിക്കുന്നത് കാണുമ്പോൾ ലോകം കാണാത്ത വിഷങ്ങളുടെ ഒരു കൂട്ടമാണ് ഈ വെറുപ്പിന്റെ ആശയക്കാർ എന്ന് ബോധമുള്ളവനിക്ക് മനസ്സിലാകും 🙏

    • @ShajiAaa-y6t
      @ShajiAaa-y6t 3 місяці тому

      എന്റെ അറിവിൽ 18% ആണ്. 60% കൂടിപ്പോയില്ലേ

    • @muhammedcp6293
      @muhammedcp6293 3 місяці тому

      Ado cristeyan panee muselim rajayathenda history parayunadel edaki avara muselim rajagala valara edechi thazuthuna parapade adikondi nee neda cristeyan beegara rastramaya usnapateya onum parayathadi uropeyan union

    • @rambo4665
      @rambo4665 2 місяці тому

      @@ShajiAaa-y6tഅത് നിന്റ അറിവ് അല്ലെ 😄

  • @SnowLionCub
    @SnowLionCub 3 місяці тому +15

    Al Jazeera
    Qatar Airways
    QNB
    PSG-
    World Cup 2022

  • @MuhammedAli-oi2kj
    @MuhammedAli-oi2kj 3 місяці тому +17

    ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു ❤🇶🇦

    • @ansilanu5271
      @ansilanu5271 3 місяці тому

      Ahnooooo

    • @Ashif.p.k
      @Ashif.p.k 3 місяці тому +1

      എന്നിട്ടും ഖത്തർ ഫ്ലാഗ് ഏതാണെന്ന് അറിയില്ലാ അല്ലെ 😂
      🇶🇦 Qatar
      🇧🇭 bahrain

    • @MuhammedAli-oi2kj
      @MuhammedAli-oi2kj 12 днів тому

      @@Ashif.p.k 😀🙏

  • @_a286
    @_a286 3 місяці тому +26

    alhamdulillah Qatar ൽ ജോലി ചെയ്യുന്നു❤

    • @Nasirjemshad
      @Nasirjemshad 3 місяці тому +1

      അയിന്

    • @_a286
      @_a286 3 місяці тому +5

      @@Nasirjemshad ഫ്രഷ് ഫ്രഷ് 🤢 കളഞ്ഞിട്ട് പോടെ അത് ഒക്കെ കഴിഞ്ഞ്🫢

    • @ansilanu5271
      @ansilanu5271 3 місяці тому

      Vaaanam

    • @rejikumbazha
      @rejikumbazha Місяць тому

      Athara alhamdalulla???

  • @fayisk5123
    @fayisk5123 3 місяці тому +31

    നിലപാടുള്ള രാജ്യം 🔥🇶🇦

  • @usmanmukkandath9575
    @usmanmukkandath9575 2 місяці тому +18

    1995ൽ നിർബന്ധിതനായി അധികാരം പിടിച്ചെടുത്തതിനെപ്പറ്റി ഹമദ് അൽത്താനി തന്നെ രാഷ്ട്രത്തിനോടായി ചെയ്ത നീണ്ട പ്രസംഗത്തിൽ വിശദമാക്കിയിരുന്നു. നാടിന്റെ സ്വത്ത് കൊണ്ട് സ്വന്തം നാടിൻറെ പുരോഗതിക്ക് വേണ്ടി ഒന്നും ചെയ്യാതെ.... അതെല്ലാം മറ്റു നാടുകളിൽ കൊണ്ട് പോയി ദുർവിനിയോഗം ചെയ്യുകയാണെന്നാണ് അദ്ദേഹം പ്രധാനമായും ആരോപിച്ചത്. ( സ്വന്തം പിതാവിനെ പറ്റി). പിതാവ് ശൈഖ് ഖലീഫ ഫ്രാൻസിന് സമീപമുള്ള ഒരു ചെറിയ ദ്വീപ് വൻ വിലയ്ക്ക് വാങ്ങി അവിടെ കൊട്ടാരം പണിത് അനേകം സുന്ദരികളെ കൊട്ടാരത്തിൽ ജോലിക്കും വെച്ചിരുന്നു. കൂടാതെ ഈജിപ്തിലും വലിയ സംഖ്യ ചിലവഴിച്ച്.... അദ്ദേഹത്തിന് വിലസാനുളള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ഖത്തറിൽ ആ സമയം പഴഞ്ചൻ അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ( ഞാൻ ഖത്തറിൽ 1978 മുതൽ 2016 വരെ ജോലിയിൽ ഉണ്ടായിരുന്നു.)

  • @hashimmuhamed549
    @hashimmuhamed549 3 місяці тому +12

    വ്യക്തമായ നിലപാടുള്ള ഭരണാധികാരി❤

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 3 місяці тому +41

    ആൺകുട്ടികൾ ആണ് ഖത്തർ ഭരണാധികാരി ♥️

  • @muhammedsinanm5274
    @muhammedsinanm5274 2 місяці тому +2

    ഈ narrative ഖത്തറിനെ കുത്താതെ കുത്തുന്നുണ്ടോ.. 🙄 എന്തുവാടേ.. എനിക്ക് മാത്രമാണോ തോന്നിയത്.???

  • @OddTh0ughts
    @OddTh0ughts 2 місяці тому +1

    അവതരണ ശൈലി Qatar നെ നെഗറ്റീവ് ആയി ചിത്രീകരിക്കാന്‍ ഉദേശിച്ചുഉള്ളതാണെന്നു വ്യക്തം....👎

  • @Thambichen123-xk7ge
    @Thambichen123-xk7ge Місяць тому +1

    MY BIG RED SALUTES MY SUPREME HONORABLE SUPREME CHEAF OF MY MR . HAMATH ALTHANY SIR ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤ , ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤, AND OTHERS ❤❤❤❤❤❤❤ . TJM. 7.

  • @shinasps-o9e
    @shinasps-o9e 2 місяці тому +2

    Arab rajyangalod pothuve negativity kooti an parayar…israel cheyyunnath valyakaryavum

  • @njanmalayali2716
    @njanmalayali2716 3 місяці тому +8

    Excellent Qatar 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @Nivaabhilash800
    @Nivaabhilash800 2 місяці тому +3

    ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യക്കാർ ആണ്

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Місяць тому +1

    ഇന്റെ ഉപ്പ 24 വർഷവും ഞാൻ 10 വർഷവും കഴിഞ്ഞു ആ നാട്ടിൽ...I LOVE Qatar ❤️❤️❤️

  • @Rokybhaiii
    @Rokybhaiii 2 місяці тому +3

    എന്നെ നിങ്ങൾ ഇന്ത്യയുടെ രാജാവാക്കുമോ ഞാൻ ഇന്ത്യയെ ഇതിലും സൂപ്പറാക്കാം. പക്ഷെ ഞാൻ മരിച്ചാൽ എന്റെ മക്കളെയും അതുപോലെ രാജാവാക്കണം

  • @CICADA-gx2wb
    @CICADA-gx2wb 3 місяці тому +6

    Qatar diplomatic move🔥🔥..... Qatar ❤iran

  • @Mjv-fu6og
    @Mjv-fu6og 3 місяці тому +3

    Prakrithi kaninj nalkiyal ennayum gas um pole indiayilum prakrithi orupaad kryangal kaninju nalkiyottund pakshe athokke ividuthe nethaakanmaarude pokkettil maathrame ethunullooo 😢😢😢😢

  • @youngindian9213
    @youngindian9213 2 місяці тому +2

    ഖത്തർ ൻ്റെ "ർ" ഒന്ന് കട്ടി കുറക്കാൻ പറ്റുമോ

  • @Crazymama919
    @Crazymama919 3 місяці тому +15

    He has also changed the face Gaza by supporting Hamas.😂😂😂

    • @ABDULKADER-iz2su
      @ABDULKADER-iz2su 3 місяці тому +8

      We love Qatar from India❤❤❤

    • @A273-d7q
      @A273-d7q 3 місяці тому

      Resistance is not terror***m
      Atu ninak paranjal manassilaviĺla

    • @a1221feb
      @a1221feb 3 місяці тому

      താലിബാൻ ആസ്ഥാനം തന്നെ ദോഹ ആയിരുന്നു

    • @HAFSNP
      @HAFSNP 3 місяці тому

      ​And india gave training to thaliban😂😂😂​@@a1221feb

  • @maayalamvision7403
    @maayalamvision7403 2 місяці тому +1

    സഫാരിയുടെ ഒരു ഇംഗ്ലീഷ് വേർഷൻ കൂടി വേണം അതുപോലെ സാന്തപ്പന്റെ channalum

  • @coolworld5447
    @coolworld5447 3 місяці тому +4

    Qatar ❤❤❤❤

  • @fenilfahad513
    @fenilfahad513 3 місяці тому +4

    Qatar❤... Great...❤

  • @zaibashafi477
    @zaibashafi477 Місяць тому

    ലോകത്തിലെ സമ്പന്ന രാജ്യമായിട്ടും അവിടെ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർമാർക്കും സാധരണ ജോലിക്കാർക്കും ഇപ്പോളും 1000-1500 റിയാലേ സാലറി ഉള്ളൂ

  • @Nasirjemshad
    @Nasirjemshad 3 місяці тому +10

    ഖത്തർ സമ്പത്ത് കൊണ്ട് നല്ലതായിരിക്കാം പക്ഷേ ഉള്ള വ്യക്തികൾ, സ്പോൺസർമാർ ohhhh അനുഭവിച്ചവർക്ക് അറിയാം

    • @weone603
      @weone603 3 місяці тому +6

      എന്നിട്ടു ആരും ഇല്ല ഖത്തറിൽ 100ൽ ഒരാൾ ശെരിയല്ലായിരിക്കും ആ ഒരാൾ ആവും തന്റെ സ്പോൺസർ

    • @razalrzl
      @razalrzl Місяць тому

      @@weone603 oru sponsor mathiyallo 10 perude jeevitham thakarkan

  • @franciskt4171
    @franciskt4171 3 місяці тому +9

    It is the Petroleum bounty that made Qatar rich, without that no body could do any thing...😊

    • @ismailntp1785
      @ismailntp1785 3 місяці тому +9

      Don't forget this:
      Libya, Iran, and Iraq have greater resources than Qatar. In addition to abundant resources, they also have strong, visionary leaders.
      Qatar have these twoo

    • @rijulovarmenianairi6129
      @rijulovarmenianairi6129 3 місяці тому +1

      ​@@ismailntp1785directional drilling is used to take the oil .qatar lies close to iran which made western nations to back them! Some gas wells in Qatar is more than 48000 feet!😊

    • @krishnak4901
      @krishnak4901 2 місяці тому

      Exactly

    • @krishnak4901
      @krishnak4901 2 місяці тому

      ​@@ismailntp1785what happened to these countries if these countries goes against usa this will happen

  • @Nishan688
    @Nishan688 3 місяці тому +2

    Kuwait 🇰🇼 oru new video piz❤❤❤

    • @izenwillie
      @izenwillie 3 місяці тому

      Kuwait parayan onula😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +7

    പിതാവിനെ ദുബായിൽ തള്ളി

  • @mudhassirmk4212
    @mudhassirmk4212 3 місяці тому +1

    ഫലസ്തിനിലെ ഹമാസിന് എന്താണ് പ്രശ്നം

  • @JourneyJane
    @JourneyJane 3 місяці тому +1

    Qathar❤❤❤ Europeans kand padikkanam

  • @mac-wj2vj
    @mac-wj2vj 2 місяці тому +1

    Aljaseera muthaanu

  • @Zabakoona
    @Zabakoona Місяць тому +1

    I love Qatar ❤

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Місяць тому

    ILOVE ഖത്തർ 🔥🤍👍🏻👌🏻👌🏻😍😍 super കൺഡ്രി

  • @gilsonbrunei8174
    @gilsonbrunei8174 3 місяці тому +1

    ഖത്തർ റും അൽത്താനിയും തീരാൻ 'താമസമില്ല.

    • @rasheedansaripb
      @rasheedansaripb 2 місяці тому +3

      വേൾഡ് കപ്പ് കഴിഞ്ഞപ്പോൾ ഒരു പ്രാവശ്യം തീർന്നതാ....... 😂😂😂

    • @ShakkirHussain-hq1di
      @ShakkirHussain-hq1di 2 місяці тому

      😂😂😂😂😂​@@rasheedansaripb

  • @noise_toast
    @noise_toast 3 місяці тому

    The country which have poor labor law and week expat policy. I spoiled my 8 years of my career finally got exit.

    • @sajidmomz104
      @sajidmomz104 3 місяці тому

      Haha 😂 qatar is graet country!!

  • @sanurajpalakkad
    @sanurajpalakkad 3 місяці тому +7

    Qatar is an amazing country. I have visited once in FIFA World Cup time.
    It’s one of the fast growing nations!! Sheikh Tamim is a farsighted ruler just like his dad. I think entire native people of Qatar are enormously richer and well educated. I recommend everyone to visit Qatar at least once.

  • @tonyjohn8020
    @tonyjohn8020 2 місяці тому

    Thanks dear SGK & team safari Tv.👍🌻🌸🌹🙏

  • @ashrafmp3254
    @ashrafmp3254 3 місяці тому +1

    Yess

  • @hardcoresecularists3630
    @hardcoresecularists3630 2 місяці тому +5

    50 ലക്ഷം മലയാളികളാണ് ഖത്തറിൽ ജോലി ചെയ്യുന്നത് എന്നും ഓർത്താൽ നന്നായിരിക്കും🙏 ഇനിയും രണ്ടര ലക്ഷം യുവാക്കളാണ് ഖത്തറിലോട്ട് പറക്കാൻ വേണ്ടി നിൽക്കുന്നത്🙏

    • @nidheeshazhakiyakavu2556
      @nidheeshazhakiyakavu2556 2 місяці тому

      Ake qtr il ullth 25 lakhs jangal athil indian 8 lakh..50 lakh adym than poyi padiku

    • @mohdfazi3009
      @mohdfazi3009 2 місяці тому +1

      തള്ളി മറിക്കാതെടെയ് ഈ ഒരു വീഡിയോ ഫുള്ളായി കേട്ടെങ്കിലും കമന്റ്‌ ഇട്ടാൽ നന്നായിരുന്നു ഇങ്ങളിത് എന്ത് ബിടലാണ് ബാബേട്ടാ 😂🤦🏻‍♂️

    • @rejikumbazha
      @rejikumbazha Місяць тому

      2ara lacham epo parakkum😂😂😂😂

    • @kinasales-mm6oz
      @kinasales-mm6oz Місяць тому

      അപ്പോ കേരളത്തിൽ ഉള്ള 3.5 കോടി ആൾകാരിൽ 50 ലക്ഷം ഖത്തർ. അപ്പോ ഈ കഴിഞ്ഞ പാർലിമെന്റ് ഇലക്ഷന് 72% ആണലോ പോളിംഗ്. അതായത് 2.3 കോടി ആൾകാർ വോട്ട് ചെയ്തു എന്ന്.. തള്ളിപ്പോയ വോട്ട് ഒരു 20 ലക്ഷം കൂട്ടിയാൽ ബാക്കി 1 കോടി ആൾക്കാർ ആണ് കേരളത്തിന്‌ വെളിയിൽ ഉള്ളത് അതിൽ 50 ലക്ഷം ഖത്തറിൽ ആണോ.. അപ്പോ uae കുവൈറ്റ്‌ ബഹ്‌റൈൻ സൗദി അമേരിക്ക uk ഇവിടെ ഒക്കെ ഓസ്ട്രേലിയ ജർമ്മനി മലേഷ്യ ചൈന ഇവിടെ ഒക്കെ കൂടി ആകെ 50 ലക്ഷം മലയാളികളെ ഉള്ളു... നിനക്ക് കണക്കു അറിയാത്തത് കൊണ്ട് ആണ് ഞാൻ വളഞ്ഞു ഈ കണക്കു പറഞ്ഞത്.. എടാ മണ്ടാ വീഡിയോ യുടെ ആദ്യം തന്നെ പറഞ്ഞിക്ക് ആകെ 28 ലക്ഷം ആൾക്കാർ ആണ് ഖത്തറിൽ ഉള്ളത് അതിൽ 3.5 ലക്ഷം ഖത്തർ പൗരന്മാർ ആണെന്ന്.. ബാക്കി ഉള്ള 25 ലക്ഷം ആൾക്കാരിൽ അവിടെ പാക്കി ഉണ്ട് ബംഗാളി ഉണ്ട് നേപ്പാളി ഉണ്ട് ശ്രീലങ്ക ഉണ്ട് ഫിലിപിനോ ഉണ്ട് സുഡാനി ഉണ്ട് അങ്ങനെ കുറേ ടീംസ് ഉണ്ട്.. കണക് അറീലേൽ അതു പഠിച്ചിട് വരണം

    • @trendseters6323
      @trendseters6323 Місяць тому +1

      പേര് എംവി ഗോവിന്ദൻ എന്നാണോ 😅

  • @ajayjose2540
    @ajayjose2540 3 місяці тому +3

    പക്ഷെ അറബി സ്പോൺസർ വിചാരിച്ചാലേ നാട്ടിൽ പോകാൻ എക്സിറ്റ് അടിച്ചു കിട്ടു

    • @jjj9507
      @jjj9507 2 місяці тому

      സത്യം..എന്തൊക്കെ ഡെവലപ്പ്മെന്റെ് ഉണ്ടെന്ന് പറഞ്ഞാലും വിദേശികളെ ചങ്ങലയില്ലാതെ കെട്ടിയിടുന്ന കഫാല എന്ന കാടൻസിസ്റ്റം ഖത്തർ അടക്കമുള്ള GCC രാജ്യങ്ങൾക്ക് ഒരു പോരായ്മ തന്നെയാണ്.

    • @INDIA_240
      @INDIA_240 2 місяці тому +2

      അത് വീട്ടു ജോലിക്കാർക്ക്.. 7 വർഷം മുന്നേ നിയമം മാറി.. ഇപ്പോൾ സ്പോൺസർ ഇല്ലാതെ കമ്പനി ഓപ്പൺ ചെയ്യാം.. ദുബായ് പോലെ ബിസ്സിനെസ്സ് പോളിസിയിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.. വാടകയാണ് ഖത്തറിൽ ബിസ്സിനെസ്സ് ചെയ്യാൻ പ്രയാസം ഉള്ളത്.. 🙏

  • @najimibrahim6195
    @najimibrahim6195 3 місяці тому +1

  • @SnowLionCub
    @SnowLionCub 3 місяці тому

    Sheikh tamim Ben Althani 🔥

  • @shahidv9479
    @shahidv9479 3 місяці тому +3

    Fisrt comment from qatar😂

  • @jojythomas6872
    @jojythomas6872 3 місяці тому +1

    അപ്പനെ ചവുട്ടി പുറത്താക്കിയാലും ബഹുമാനം കിട്ടും.. എന്താല്ലേ 😂

  • @antonyleon1872
    @antonyleon1872 2 місяці тому

  • @devakarthikeyansuseela401
    @devakarthikeyansuseela401 2 місяці тому

    ❤❤❤

  • @Aadhithyan148
    @Aadhithyan148 3 місяці тому +3

    😂😂krisanghikalude Comments vaayichu 😂😂😂 chirichu pandaaramadangi😅😅😅😅

  • @riyasadamsherief7598
    @riyasadamsherief7598 3 місяці тому

    Qatar❤

  • @Amanullakhan786
    @Amanullakhan786 3 місяці тому

    🇶🇦🇮🇳💙

  • @ismailpt9386
    @ismailpt9386 3 місяці тому

  • @noushadkodungalloor7404
    @noushadkodungalloor7404 3 місяці тому

    ❤❤❤

  • @gilsonbrunei8174
    @gilsonbrunei8174 3 місяці тому +1

    അൽത്താനിയുടെ എല്ലാ കളികളും ഞങ്ങൾക്ക് അറിയാം ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 місяці тому +8

      ഏതാ ഈ കുഷ്ട രോഗി എവിടെയോ ഇരുന്ന് ഫെയിക് അയിടിയിൽ ഇരുന്ന് കുറക്കുന്ന പേപ്പട്ടി 😆😆

    • @jjj9507
      @jjj9507 2 місяці тому +2

      ഈ ഞങ്ങൾ ഏതാ മൈലേ.

  • @arshadazees4764
    @arshadazees4764 3 місяці тому

    ❤❤❤❤❤

  • @smtube924
    @smtube924 3 місяці тому +2

    🇶🇦❤

  • @fazalnp5079
    @fazalnp5079 3 місяці тому +1

    Second also from qatar😊

  • @Refusers
    @Refusers 3 місяці тому +4

    ഒരു ഭാഗത്ത് അമേരിക്കക്കും ഇസ്രായീലിനും സഹായം മറുഭാഗത്ത് തിവ്രവാദികൾക്കും സഹായം .

    • @sajidmomz104
      @sajidmomz104 3 місяці тому

      Evida isreal trivadigal qatar sahayam chytha nayi ta monew

    • @Refusers
      @Refusers 3 місяці тому

      @@sajidmomz104 ഈ വീഡിയോയിൽ പറയുന്നുണ്ട് . അവരുമായി ബന്ധം ഉണ്ടായിരുന്നെന്ന് . അമേരിക്കൻ സൈനിക താവളം ഖത്തറിൽ ഉണ്ടായിരുന്നല്ലോ .

    • @sajidmomz104
      @sajidmomz104 3 місяці тому

      @@Refusers njan isreal kariyama parayuna qatar enemy country ayi a kanuna

    • @Refusers
      @Refusers 3 місяці тому

      @@sajidmomz104 Israelumayi Qatarin bandhamundayirunhenh ea videoyil thanne parayunhund .

  • @mac-wj2vj
    @mac-wj2vj 2 місяці тому

    No 1 nilapaad

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 3 місяці тому

    Qatar ❤

  • @gilsonbrunei8174
    @gilsonbrunei8174 3 місяці тому

    ഖത്തർ റും അൽത്താനിയും തീരാൻ 'താമസമില്ല.

    • @INDIA_240
      @INDIA_240 2 місяці тому +4

      ഏതാ ഈ വേട്ടാവളിയൻ.. മനസ്സിൽ വിഷം നിറച്ചു ജീവിക്കുന്ന പാഴ്ജന്മം.🙏

  • @Hotspot91
    @Hotspot91 3 місяці тому +2

    HH Tamim 🔥🫶🏻

  • @aslamthaiparambil7223
    @aslamthaiparambil7223 3 місяці тому

    ഖത്തർ 💪

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 3 місяці тому +3

    Boycotting Safari for six months for this Vlog.

    • @daynheaven
      @daynheaven 3 місяці тому +6

      who cares 😂

    • @caliber1867
      @caliber1867 Місяць тому

      Chanagangalk idonnum dhahikilla