ഒരു ക്ലാസിക്കൽ കോമഡി ഡാൻസ് ഫെസ്റ്റ് ഒന്ന് കണ്ടാലോ | Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 18 жов 2024
  • #Bumperchiriaaghosham #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    എന്റെ പൊന്നോ!!! എജ്ജാതി ഒരു മാസ്സ് കോമഡി എന്റെർറ്റൈനെർ ചിരിയാഘോഷവേദിയിൽ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Nr3zwa
    Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 137

  • @rincyrincy8145
    @rincyrincy8145 2 роки тому +9

    ഒത്തിരി നല്ല സ്കിറ്റ് ചിരിച്ചുചിരിച്ചു മടുത്തു. ഇങ്ങനെ ചിരിപ്പിക്കാൻ കഴിയുക വളരെ പ്രയാസ മുള്ള കാര്യമാണ്. ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു 😄😄😄😄...

  • @rincyrincy8145
    @rincyrincy8145 2 роки тому +75

    ഹാസ്യം എന്ത്‌ തന്നെ ആയാലും ആസ്വദിക്കാനുള്ളതാണ്.. സത്യം പറയാല്ലോ മറ്റുള്ളവരെ ചിരിപ്പിക്കാൻ എനിക്കാറില്ല. അപ്പോ ഞാൻ നിങ്ങളെ എല്ലാരേയും ബഹുമാനിക്കുന്നു. ആരാധിക്കുന്നു. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാർക്കും നന്മകൾ ഉണ്ടാകും ❤️❤️❤️❤️❤️

  • @ashiqdinesh
    @ashiqdinesh 2 роки тому +17

    Sumeshttan fans😍😍 adi likeee

  • @butterfly-tt6zr
    @butterfly-tt6zr Рік тому +3

    Aa kuttiyude dance asaadhyamaayirunnu

  • @patupetty2864
    @patupetty2864 2 роки тому +10

    ആ പെണ്ണ് അടിപൊളിയായി നൃത്തം ചെയ്തു 👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹കിടു ആരുന്നു 👍🏼👍🏼👍🏼👍🏼

  • @sarankumar4366
    @sarankumar4366 2 роки тому +63

    സുമേഷ് ചന്ദ്രൻ....നേരിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤❤❤❤

  • @dreamhunter2120
    @dreamhunter2120 2 роки тому +19

    ഇവരുടെ കാട്ടികൂട്ടലുകൾ കാണുമ്പോൾ കമല ദളത്തിൽ... ഇങ്ങനെ ഒരു രംഗത്തിൽ അഭിനയിച്ച മോഹൻലാലിനോട്...ഒരുപാട് .. ആദരവ് തോന്നുന്നു .💖💖💖💖💖💖💖💖💖💖

  • @ajithkumarsr6944
    @ajithkumarsr6944 5 днів тому

    ആ ഡാൻസ് കളിച്ച ചങ്ങായി നല്ല കോമഡിയാണല്ലോ 😂😂

  • @sujithsnairnair9340
    @sujithsnairnair9340 2 роки тому +3

    എത്രാമത്തെ തവണ ആയെന്നു അറിറിയില്ല കാണുന്നത് 🙏🏻🙏🏻😂😂✌🏻️✌🏻️✌🏻️👌👌👌

  • @aruns1912
    @aruns1912 2 роки тому +11

    Chechi poli dance 💞💞💞❤️❤️❤️❤️💘💘💘😻😻

  • @sudheeshs8594
    @sudheeshs8594 2 роки тому +5

    Mat seen polichu👍🤣🤣🤣🤣🤣

  • @abhilashpillai1577
    @abhilashpillai1577 2 роки тому +2

    Nalla dance

  • @kokkachi2828
    @kokkachi2828 2 роки тому +10

    ഒരു കലയേ കോമാളിയാക്കി ചിരിക്കുന്നവർ ചിരിക്കേട്ടേ.

  • @delphinjohney7812
    @delphinjohney7812 2 роки тому +1

    Manjupilla suuuuuper nishkalangamaya natural aayittulla chiri 🤩🤩🤩💖💖💖❤❤ aa molude dance kidu

  • @SubashmadathiveetilSubashmadat
    @SubashmadathiveetilSubashmadat 9 місяців тому

    Dance super

  • @kuttysvlog3987
    @kuttysvlog3987 2 роки тому +4

    മഞ്ഞ ക്ക് സൗണ്ട് മണി ചേട്ടൻ... പോലെ

  • @soumyamadhu8032
    @soumyamadhu8032 2 роки тому +6

    സൂപ്പർ അടിപൊളി 👌😍

  • @CAKKENCAKES
    @CAKKENCAKES 2 роки тому

    🥰🥰

  • @shijuk3345
    @shijuk3345 2 роки тому +3

    തകർത്തു തിമിർത്തു അടിപൊളി

  • @visakh007
    @visakh007 2 роки тому +1

    👌👌👌👌👌👌👌👌

  • @usharaju2718
    @usharaju2718 2 роки тому +50

    ആശാൻ അറിയില്ലേലും ശിഷ്യ നന്നായി നൃത്തം ചെയ്തല്ലോ 😁👍🥰

  • @chinnu9893
    @chinnu9893 2 роки тому +2

    Skit'nekkalum nallath aa kuttideb dance aayirunnu

  • @akashc.s2607
    @akashc.s2607 2 роки тому +19

    സുമേഷ് വേറെ ലവൽ

  • @Dreamygirl111
    @Dreamygirl111 10 місяців тому

    Nice💞 friend akitto👍💞

  • @nishadr5481
    @nishadr5481 2 роки тому

    Last ulla aa kannu pokunna scene ente ponno chirichu maduthu,

  • @anjalyvj2079
    @anjalyvj2079 2 роки тому +2

    Sumesh😅

  • @vijayasree9863
    @vijayasree9863 2 роки тому +2

    കൊള്ളൂല .

  • @midhunsoccer7846
    @midhunsoccer7846 2 роки тому +1

    Adipoli nalla skit

  • @sameerchemmazhathu4473
    @sameerchemmazhathu4473 2 роки тому +2

    ജഡ്ജസ് പോങ്ങേഴ്സിന്‍റെ കോലക്കേട് കാണിക്കല്ലേ....

  • @keralagreengarden8059
    @keralagreengarden8059 2 роки тому +3

    സുമേഷ് അടിപ്പൊളി

  • @dreamhunter2120
    @dreamhunter2120 2 роки тому +49

    സ്കിറ്റ് കണ്ട് ചിരിച്ചു മരിച്ചു...🤣😁
    എന്നൊക്കെ പറയാൻ എനിക്ക് മഞ്ജു പിള്ളേച്ചന്റെ പോലെ..തലക്ക്..ഓളം ഇല്ല്യ........🙄

  • @umeshtkpanoor9587
    @umeshtkpanoor9587 2 роки тому +5

    അടിപൊളി 😄😄

  • @gokulkishores4842
    @gokulkishores4842 2 роки тому +3

    അടിപൊളി 😂😂😂

  • @sknr7896
    @sknr7896 2 роки тому

    Good

  • @atull1939
    @atull1939 2 роки тому +1

    Program start cheyithaal ജഡ്ജ്സിന്റെ mic off aakkunnathu nallathaayirikkum......

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому +9

    നല്ലൊരു ഡാൻസ് ആയിരുന്നു ആ പെൺകുട്ടിയുടെത് അത് തുടർന്നാൽ
    തന്നെ ഇത് വിജയിക്കുമായിരുന്നു

    • @abindas5913
      @abindas5913 Рік тому

      Ith athin comedy skit an brother😅😅

    • @ആദി-ഫ8ഝ
      @ആദി-ഫ8ഝ Рік тому

      എന്നാൽ താൻ പോയി ഡാൻസ് കാണു ഇതു കോമഡി ആണ് saho

    • @SudhakaranPk-ep6gb
      @SudhakaranPk-ep6gb 9 місяців тому

      😊😂❤😊❤😊😂😮😊❤😊😂❤😊😂😊🎉😂❤😂😊

  • @anianiarnd8325
    @anianiarnd8325 2 роки тому +1

    👍👍👍

  • @ajiaji8842
    @ajiaji8842 2 роки тому +4

    Eda sumesh super

  • @ramadasandisseri3557
    @ramadasandisseri3557 2 роки тому +1

    തല്ലിപൊളി

  • @shylajavijayan9835
    @shylajavijayan9835 2 роки тому +2

    She danced well.
    Comedy 🤣

  • @angelaangela2033
    @angelaangela2033 2 роки тому +5

    ഒരുപാട് ചിരിച്ചു.. 😄😂😄

  • @dileepkannur8007
    @dileepkannur8007 2 роки тому +2

    Chirich marichu🤣🤣🤣🤣

  • @__.savadh.___
    @__.savadh.___ 2 роки тому +11

    Shivan chettan polichu 💯💯

  • @ShanuShamsudeen-lp5xf
    @ShanuShamsudeen-lp5xf Рік тому

    Idak bala kery vannarno ?

  • @gabrielvarun
    @gabrielvarun 2 роки тому +4

    ആ കുട്ടീടെ ഡാൻസ് മാറ്റി നിർത്തിയാൽ എല്ലാം കൂറ..... അറിയാവുന്ന പണി ചെയ്തത് ആ കൊച്ച് മാത്രം

  • @ajith1752
    @ajith1752 2 роки тому

    Ente ponnu... 😂😂😂

  • @kalyanikalyani6491
    @kalyanikalyani6491 2 роки тому

    ❤️❤️❤️❤️

  • @favasjr8173
    @favasjr8173 2 роки тому +7

    വന്ന് വന്ന് ക്‌ളാസികുകളെ വരെ ഇങ്ങനെയാക്കാൻ തുടങ്ങിയോ.....???

  • @sandeeps5271
    @sandeeps5271 2 роки тому +3

    🔥ഹരിപ്പാട് 🔥

  • @sa.t.a4213
    @sa.t.a4213 2 роки тому +4

    ഒന്നും തോന്നരുത്... അല്പം പോലും നർമ്മം ഉണ്ടായില്ല.

  • @VishnuRNath
    @VishnuRNath 2 роки тому +1

    ഇതിന്റെ എഡിറ്റർ ഉറങ്ങിയാണോ എഡിറ്റ് ചെയ്യുന്നത്...

  • @pratheeshmarutharoad
    @pratheeshmarutharoad 2 роки тому

    എന്ത് സ്കിറ്റ് ആണ് സാർമാരെ ഇത്

  • @artistartist201
    @artistartist201 2 роки тому +3

    ചീഞ്ഞ കോമഡി

  • @aneeshpt8183
    @aneeshpt8183 2 роки тому +1

    ഉള്ളത് പറയാലോ ഇവരുടെ ഈ സ്കിറ്റ് ഏറ്റില്ല 😔

  • @abindominicdominic6565
    @abindominicdominic6565 2 роки тому +4

    Koprayam...

  • @georgkpeter
    @georgkpeter 2 роки тому +1

    ശോകം...

  • @faizalfaisy1821
    @faizalfaisy1821 2 роки тому +3

    ഇത് കോമഡി ആണോ അതോ ഈ കലയെ അവഹേളിക്കൽ ആണോ..

  • @vishaltg6610
    @vishaltg6610 2 роки тому

    Ullatharam

  • @dipinss7088
    @dipinss7088 2 роки тому

    👍👍👍👍👍👍

  • @rajirajiratheesh8140
    @rajirajiratheesh8140 Рік тому +2

    ഹാസ്യത്തിന് വേണ്ടി ആണെങ്കിലും,,, ഇത്രയും നല്ല ഒരു കലാ രൂപത്തെ ഇങ്ങനെ അപമാനിക്കേണ്ടി, ഇരുന്നിനില്ല,, ആ പെൺ കുട്ടിക്ക് കുറച്ചു കൂടി time കൊടുക്കാമായിരുന്നു

  • @അടകോടൻ
    @അടകോടൻ 2 роки тому +2

    കർട്ടനിലേക്കു നോക്കിയാൽ ആളുകളുടെ മുഖം 'പച്ച'യായി കാണാം! ഒപ്റ്റിക്കൽ ഇല്ല്യൂഷനു പറ്റിയ കളർ കോംബോ!🤣🤣

  • @abhishek_rash
    @abhishek_rash 2 роки тому

  • @BijuManatuNil
    @BijuManatuNil 2 роки тому +2

    ശാസ്ത്രീയ നൃത്തത്തിൽ എന്താണ് ശാസ്ത്രം ആരോ ചിട്ടപ്പെടുത്തി ആൾക്കാർ അംഗീകരിച്ചു അതു തുടരുന്നു ഇന്നും അല്ലാതെ അതിൽ ഒരു ശാസ്ത്രവും ഇല്ല വേറൊരാളുടെ ഇഷ്ടത്തിന് അനുസരിച്ചു മാറ്റാൻ പറ്റില്ല എന്നൊന്നും ഇല്ല ഇത്‌ കോമഡി അതിൽ ശാസ്ത്രം പഠിച്ചവർ വിഷമിക്കേണ്ട 😁😂😃

  • @dreamhunter2120
    @dreamhunter2120 2 роки тому +7

    എന്തിനാണാവോ ജഡ്ജസ് ഈ വേഷം കെട്ട്

  • @jennythomas288
    @jennythomas288 2 роки тому

    enthu ooo ooo ujjalamaya skit ayirunnu.

  • @binoyirinjalkudabinoycpaul6606

    Chali സ്കിറ്റ്

  • @Procra123
    @Procra123 2 роки тому +2

    2:50 സുരേസ് ഗോപിക്കിട്ടൊരു കൊട്ട് 😎

  • @bijuchalatan2059
    @bijuchalatan2059 2 роки тому

    എന്തൊരു കോമഡി

  • @kalyanikalyani6491
    @kalyanikalyani6491 2 роки тому

    🔥❤️

  • @lijoaj5432
    @lijoaj5432 2 роки тому +3

    Vallip

  • @vpsasikumar1292
    @vpsasikumar1292 2 роки тому +4

    Sumesh thante roll kalakki.no commody.sumesh 👍

  • @AnupTomsAlex
    @AnupTomsAlex 2 роки тому

    ഹാർദ്ദവമായി എന്നല്ല, ഹാർദ്ദമായി.. ഇപ്പഴും ഇത് തെറ്റിച്ച് പറയുന്നവരെ എന്നാ പറയാനാ..

  • @abymon222
    @abymon222 Рік тому

    എന്താ കോപ്രായം എന്നൊരു പ്രയോഗമുണ്ട് അതാണ ഇതിനു യോജിച്ചത്

  • @YONATH344
    @YONATH344 2 роки тому

    ❤❤❤❤❤😂😂😂😂😂😂😂🎉🎉

  • @anoopanoop5959
    @anoopanoop5959 2 роки тому +4

    ക്ലാസിക്കൽ ഡാൻസിനെ നന്നായെ കാണിക്കാൻ ശ്രമിക്കു സഹോദര കഷ്ടം

  • @nobinthomas429
    @nobinthomas429 2 роки тому

    😂😂😂🔥

  • @sajanapuliyil6856
    @sajanapuliyil6856 2 роки тому +1

    എനിക്ക് dance ഇഷ്ട ഉള്ളത് കൊണ്ട് ഞാൻ full ഡാൻസിൽ ആയി പോയി supp ആയി കളികുംബോയ്ക്കും stop ആകും

  • @New_Clap
    @New_Clap 2 роки тому +4

    കഷ്ടം കോപ്രായം കാണിച്ചതും പോരാഞ്ഞിട്ട് നിങ്ങൾ ആ പെൺകുട്ടിയെ വല്ലാതെ അപമാനിച്ചു

  • @duglusfernandez5974
    @duglusfernandez5974 2 роки тому

    It is a comedy show OK, but not funning art of dances....

  • @santhoshkannankg5880
    @santhoshkannankg5880 Рік тому

    ഇതിൽ comedy എന്തായിരുന്നു

  • @NM-vs5lg
    @NM-vs5lg 2 роки тому

    🤣🤣😂

  • @nishapreejithpnpreejithpn4642
    @nishapreejithpnpreejithpn4642 2 роки тому

    പാട്ട് ഇതു വേണ്ടിയിരുന്നില്ല 😢😢

  • @jitheshkrishna
    @jitheshkrishna 2 роки тому +12

    കോപ്രായമല്ല കോമഡി എന്ന ഒരു തിരിച്ചറിവെങ്കിലും ......

  • @മണികണ്ഠൻഅണക്കത്തിൽ

    വല്ലാതെ ബോറായിപ്പോയി ഈ സ്കിറ്റ്. ആ വേഷം ധരിച്ചുവന്ന് ഇങ്ങനെ അവഹേളിക്കരുതായിരുന്നു. ഇരുപതുവർഷം മുമ്പായിരുന്നെങ്കിൽ ഏല്ക്കുമായിരുന്നു.

    • @anoopanoop5959
      @anoopanoop5959 2 роки тому +4

      നിങ്ങൾ പറഞ്ഞത് വളരെ സത്യം

    • @mrraam2151
      @mrraam2151 2 роки тому +6

      ഇങ്ങനെ പറയാൻ തുണ്ടങ്ങിയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല, Body shaming ഒന്നും അല്ലല്ലോ. കരാട്ടെ, gym ഒക്കെ കോമഡി ആയി avatharippikkarille, പിന്നെ എന്താ..

    • @Chakzchakz2727
      @Chakzchakz2727 2 роки тому

      @@mrraam2151 karaatte gym athokke oru kalayalarupam allann adym manasilakk..

    • @mrraam2151
      @mrraam2151 2 роки тому +4

      @@Chakzchakz2727 Why? People who learn Karate has to learn "Kathaas" which is like a dance form. People competing in body building also has to dedicate their life to it. Though its a sports not much difference to Art forms in terms dedication and seriousness.

    • @nisark111
      @nisark111 2 роки тому

      ഇതെല്ലാം കോമഡി ആയി മാത്രം കാണുക

  • @mohanrajnair865
    @mohanrajnair865 2 роки тому

    Sharikkum Koprayam. Randu sideilulla judgesum borekal.

  • @കളപുരയിൽ
    @കളപുരയിൽ 9 місяців тому

    സുമേഷ് ന്റെ part ബോർ

  • @sheelajoseph8009
    @sheelajoseph8009 2 роки тому

    Maha boranu

  • @kichuminnu3728
    @kichuminnu3728 2 роки тому

    😄😄😄😄

  • @tarahzzan4210
    @tarahzzan4210 2 роки тому +2

    കൊറോണ കഴിഞ്ഞതിനുശേഷം എല്ലാം ആറു ബോറായി കൊണ്ടിരിക്കുകയാണല്ലോ.... ഇവരെല്ലാം നല്ല കലാകാരന്മാർ ആയിരുന്നല്ലോ.... അഞ്ചുമിനിറ്റ് ഉള്ളൂവെങ്കിലും... അതെങ്കിലും നന്നായി കൊണ്ടുവരാൻ ശ്രമിക്കുക പ്ലീസ്.... ചളി ആയി തോന്നുന്നു...

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 роки тому +1

    This judge pilla"s actions are really irritatating

  • @saseendrannk1567
    @saseendrannk1567 2 роки тому

    കോമഡിയിൽ ബോറാക്കി സംസാരം എന്നൊന്നില്ല എതതരത്തിൽ ഓഡിയൻസിനെ ചിരിപ്പിക്കാൻ പറ്റുമോ ആ സബ് ജക്ട ഉപയോഗിച്ചു കിപ്പിക്കുക അതാണു കോമഡി ശശി പാലയാട്

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 роки тому +1

    Manju Pilla's Laughing is intolerable and arrogant.

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 роки тому

    Koothara skit

  • @jmundakaparambil
    @jmundakaparambil 2 роки тому +1

    Aravindhan maash over acting.very bad

  • @georgemathew8455
    @georgemathew8455 2 роки тому +2

    No comady

  • @rohinisr2821
    @rohinisr2821 2 роки тому +2

    😂🤣🤣🤣🤣😂😂🤣😂😂

  • @cookhouse6136
    @cookhouse6136 2 роки тому

    ലാസ്റ്റ് കുളമാക്കി കളഞ്ഞു

  • @sasikalak.k4643
    @sasikalak.k4643 2 роки тому

    ഈ ജഡ്ജസിനെ കോമാളി വേഷം കെട്ടിച്ചതെന്തിനാ?

  • @travelwithsafeer2653
    @travelwithsafeer2653 2 роки тому

    Chali

  • @adish73
    @adish73 2 роки тому

    Kalaye konnu kola vilichu this is not at all acceptable enthu hasyathinte perilanengilum ithu parama bore Aayi poyi