ഏറ്റവും നല്ല SIP ഇതാണ് | Best SIP options to start your Investment. F&I Series Part #8

Поділитися
Вставка
  • Опубліковано 1 лис 2023
  • Investing തുടങ്ങുമ്പോൾ ഒരുപ്പാട് risk എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടകും. എന്നാൽ ഒരുപാട് risk എടുക്കാതെ തന്നെ നിങ്ങൾക് തുടങ്ങാൻ സാധിക്കുന്ന കുറച്ചു SIP ആണ് ഈ വിഡിയോയിൽ പറയുന്നത് .
    ഇതിൽ പലതും നമുക്ക്‌ എല്ലാവർക്കും ഈസി ആയി ചെയ്യാൻ സാധിക്കുന്ന ഓപ്ഷൻ ആണ് . അധികം റിസ്ക് ഇല്ല എങ്കിലും മാന്യമായ returns കിട്ടുന്ന options തന്നെ ആണ്.
    എന്നാൽ ഇത് ചെയ്തു തുടങ്ങി Investment Discipline ഉണ്ടാക്കിയതിന് ശേഷം ഇതിലും നല്ല options നിങ്ങൾക് പതിയെ pick ചെയ്യാവുന്നതാണ്. കുറച്ചു experience കിട്ടുമ്പോൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കും. എന്നാൽ അതുവരെ മാന്യമായ returns ഉണ്ടാക്കാനും സധിക്കും.
    ഞാൻ ഒരു Investment Adviser അല്ല. നിങ്ങളുടെ അറിവിനായി മാത്രം share ചെയുന്ന videos ആണ്. എന്ത് investments ചെയ്യുമ്പോഴും കൃത്യമായ പഠനം നടത്തുക .
    മുഴുവൻ series കാണാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യാം:.
    • Playlist
    ഇനി നിങ്ങൾക് എന്തെങ്കിലും help വേണം എന്നുണ്ടെങ്കിലും എന്നെ contact ചെയ്യവുനതാനു.
    Whatsapp : 7558872266
    wa.me/message/KXDBJEGG5RSDP1
    Email : thoughtzeed@gmail.com
    Welcome to the video. Here, I will guide you through the world of Systematic Investment Plans (SIPs) and how to kickstart your journey towards financial freedom. Learn the basics, benefits, and steps to begin your investment journey with SIPs. Whether you're a beginner or looking to enhance your investment knowledge, this video is your gateway to a secure financial future.
    Major points covered are:
    - How to pick the right SIP for you as a beginner?
    - What are the options to pick from ?
    - How to take steps from one to another gradually ?
    - How to move forward when you acheive more experience in Investing ?
    - Thoughts great investors has shared regarding the mindset of starting your investments rather that simply researching for the best option.
    Disclaimer: The video is not financial advice and should not be considered as such. This video has been done for educational purpose only. It is important to conduct thorough research and consult with a professional financial advisor before making any investment decisions
    Starting to invest, money making, SIP, how to start SIP, What are thr best SIP options for beginners, Mutual funds, Stocks, Gold.

КОМЕНТАРІ • 16