പുഴമീനും കായൽ കാഴ്ചകളും ഒരു സൂപ്പർ ഊണും || VARAL FISH FRY || VENDAKKA MASALA || MURINGAKKA

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 689

  • @sakthinath758
    @sakthinath758 2 роки тому +42

    നല്ലരു വീട്ടമ്മ👏എല്ലാ പണിയും കഴിഞ്ഞു കുളിച്ചു സുന്ദരിയായി ചോറ് കഴിക്കുന്ന ചേച്ചിയെ എനിക്ക് ഭയകര ഇഷ്ട്ടം ♥️🌹

  • @krishnakumari6725
    @krishnakumari6725 7 місяців тому +1

    ആരുടെ ഒക്കെ പ ചകം കണ്ടാലും മേഡത്തിൻ്റെ പാചക വീഡിയോക്ക് ഒരു പ്രത്യേകതയാണ് ഇനിയും ഇനിയും ഇത്തരം വീഡിയോക്ക് കാത്തിരിക്കുകയാണ്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +48

    മാഡം വളരെ വളരെ വളരെ മനോഹരമായിരുന്നു.... അവതരണ ഭംഗി കാരണം വീഡിയോ തീർന്നത് അറിഞ്ഞതേയില്ല .....എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കായൽക്കാഴ്ചകൾ, പൂച്ചയെ പുന്നാരിച്ചത്, വെണ്ടയ്ക്ക റെസിപ്പി..... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому

    എന്റെ ലക്ഷ്മിച്ചേച്ചി സമ്മതിച്ചു കേട്ടോ. ഒരു പണി എടുക്കാനും മടി ella🥰👏👏👏.. പിന്നെ വീഡിയോ കാണുന്നവർക്കു രണ്ട് കാര്യത്തിൽ ഉത്തരം കിട്ടും.
    1. എങ്ങിനെ വരാൽ എളുപ്പത്തിൽ ക്ലീൻ ചെയ്തു തോൽ കളഞ്ഞെടുക്കാം
    2. എങ്ങിനെ പുഴ മീനിന്റെ ചേറു മണം മാറ്റാം.
    സൂപ്പർ. പിന്നെ muthirachammandi എന്റെ അമ്മൂമ്മ സ്പെഷ്യൽ ആണ്. അത് ഓർമിപ്പിച്ചതിനു നന്ദി 🥰. വെണ്ടയ്ക്ക കറി സൂപ്പർ

  • @priyamini4747
    @priyamini4747 2 роки тому +1

    ഹലോ മാഡം കായൽ മത്സ്യം വാങ്ങാൻ ഒരു യാത്രയിൽ തുടങ്ങി മത്സ്യം വാങ്ങിയ ശേഷം കായൽ കാഴ്ചകൾ കണ്ടുo തിരിച്ചു വീട്ടിൽ വന്ന് ഉച്ചയൂണിന് ഉള്ള കറികൾ തയ്യാറാക്കി യും വരാല് കട്ടിങ് ആൻഡ് ക്ലീനിങ് മുതിര ചുട്ടരച്ച ചമ്മന്തി വെണ്ടയ്ക്ക മസാല കറി മുരിങ്ങക്കായ മാങ്ങാ ഒഴിച്ചുകറി സ്പെഷ്യൽ വരാൽ ഫ്രൈ അടിപൊളി ഊണ് കുശാൽ ഇതെല്ലാം കഴിച്ചു കാണിച്ചപ്പോൾ ശരിക്കും കൊതിയായി 😊

  • @ganakv9569
    @ganakv9569 5 місяців тому +1

    Seminar thank you nibandh back 🔙

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +2

    പുഴ മീൻ preparation very super. ചേച്ചിയുടെ cooking ഉം, അവതരണവും very very super. ചേച്ചി എപ്പോഴും energetic ആണ്. അങ്ങനെ തന്നെ വേണം.❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @jessyvarghese7799
    @jessyvarghese7799 2 роки тому

    Kothipichu theerchayayum try chheyum Ella recipy yum try cheyarundu ellam. Nalla ruchiyanu Thank you

  • @sathidevic296
    @sathidevic296 Рік тому

    ഇന്നുണ്ടാക്കിയ എല്ലാ വിഭവങ്ങളു൦ കണ്ടിട്ടുതന്നെ വായിൽ കപ്പലോടിക്കാ൦ Supper 👍👍

  • @sreedevivinod1750
    @sreedevivinod1750 2 роки тому

    Hi mam njn മുതിര chammadhi and vendaka മസാലയും ഉണ്ടാക്കി സൂപ്പർ thanku mam ഇനിയും ഇതുപോലത്ത നാടൻ കറികൾ പ്രധിക്ഷികുണ് thanku so much

  • @meghabiju8632
    @meghabiju8632 2 роки тому

    Chechi...chechide....ella recipe..njan undakm.....puthiya puthiyaa...recipies....ente...bharthavine....njan undaki kodukm....ithellam....undakumbam...ente manasi muzhuvan Chechiya.....orupadishta...enike...chechiye....

  • @soumya123_q2o
    @soumya123_q2o 2 роки тому +1

    Choru unnunnathu kaanaan valare valare ishtam😋

  • @soumyasnairchachu6508
    @soumyasnairchachu6508 2 роки тому

    Tholikalayan chithambal kaljittu valampulivellathil ettuvachal mathi

  • @jehovahshalom-morningbible8854
    @jehovahshalom-morningbible8854 2 роки тому

    Pothuve puza meen gyan kazikarilla.Mam athokke clean cheythindakena Kandapol..kothivarunnu.tr cheyyenom😍😍😍❤👌

  • @learnnewwitharya
    @learnnewwitharya 2 роки тому

    Cheriya kuttikal nursery il food kazhikunna pole kazhikunna kanan an rasam

  • @kavikavi3425
    @kavikavi3425 2 роки тому

    Maminte videos kanumbol njangal maminte veedilethiya feel anu kituka🥰🥰🥰

  • @sangeethunnikrishnan8075
    @sangeethunnikrishnan8075 2 роки тому +66

    ബാലരമ കാത്തിരിക്കുന്ന കുട്ടികളെ പോലെയാന്ന് മാഡത്തിന്റെ വീഡിയോ ക്കായി ഞങ്ങൾ കാത്തിരിക്കുന്നത്

    • @LekshmiNair
      @LekshmiNair  2 роки тому +20

      Achooda that's a very sweet comment dear..orupadu santhosham thonunnu dear 🥰lots of love 🤗❤🙏

    • @lalidinesh1614
      @lalidinesh1614 2 роки тому

      @@LekshmiNair ⁰n⁰mmmm0mmmmm⁰mmmmm⁰⁰.

    • @lalidinesh1614
      @lalidinesh1614 2 роки тому

      @@LekshmiNair ⁰n⁰mmmm0mmmmm⁰mmmmm⁰⁰.

    • @varikka50
      @varikka50 2 роки тому

      @@LekshmiNair l

    • @vismayathomas8132
      @vismayathomas8132 2 роки тому

      🥰

  • @Lijo_Kerala
    @Lijo_Kerala 2 роки тому +1

    Vendakka recipe and muringikka curry first time anu ingane kanunne..so super..will make this one sure...

  • @rifinmansoor4060
    @rifinmansoor4060 2 роки тому

    Mam,innale athayathinu randu curriesum try cheydu.ellavarkkum ishtayi.thankyou soooimuch

  • @abidaabi1841
    @abidaabi1841 2 роки тому +1

    Puzha meen fry cheyyumbol kurach vinagiri cherthal nalla ruji anu karikalellam supper..... 💕🤤🤤

  • @littlesisters7260
    @littlesisters7260 2 роки тому +1

    Nannayi padichu, nalloru job kitty, nannayi veettu karyangalum nokkunnu....Ma'am nalloru inspiration thanne....

  • @smithachethallur716
    @smithachethallur716 2 роки тому

    Innu ravile makkalk classil kondupokan njan undakkiya vendakka masala,😊 curd ozichalum nalla testanu

  • @sreedharannambiar6649
    @sreedharannambiar6649 2 роки тому

    Super ❤️മീനൊഴികെ ബാക്കി എല്ലാം സാധാരണ ചെയ്യാത്ത വിഭവങ്ങൾ.നന്നായി.thank you.

  • @ramsisunilsha1880
    @ramsisunilsha1880 2 роки тому +22

    മെമിന്റെ കുക്കിങ് വിഡിയോ കാണുന്നതിനെക്കാളും mam ആസ്വദിച്ചു കഴിക്കുന്നത് കാണാൻ ആണ് എനിക്കിഷ്ടം 😊👍🏼🤗😍❤

    • @divyasl1118
      @divyasl1118 2 роки тому

      seriya...enikkum...
      realistic aya oru vlog..

    • @rukhiyack3808
      @rukhiyack3808 2 роки тому +1

      നോമ്പ് അല്ലാത്ത സമയത്ത് ഞമ്മക്കും ചേച്ചിആസ്വദിച്ച് കഴിക്കുന്നത് കാണാൻ പെരുത്തിഷ്ടാണ്.

    • @LekshmiNair
      @LekshmiNair  2 роки тому +1

      Orupadu santhosham dear 🥰 ❤️

    • @devikarajeev431
      @devikarajeev431 2 роки тому

      Mm, enikkum 😊

  • @regithravi
    @regithravi 2 роки тому

    Time 23.55 .....going for" varaal" such an awesome presentation....

  • @learnnewwitharya
    @learnnewwitharya 2 роки тому

    Veet jolikal oru parateem ellate cheyyunna mam ne kand padikanam new gen

  • @vidhyavishwambaran5458
    @vidhyavishwambaran5458 2 роки тому

    Charam meenil puratti alakku kallil ittu urachal nalla pole clean aavum apol tholi kalayanda

  • @manjuprasad4740
    @manjuprasad4740 2 роки тому

    ചേച്ചി വരാൽ വെട്ടുമ്പോൾ രണ്ടുസൈഡ് കട്ട്‌ ചെയ്തു സ്കിൻ ഉരിഞ്ഞു കളഞ്ഞാൽ മതി പെട്ടെന്ന് വീട്ടിയാടുക്കാം ❤️❤️

  • @RaniRani-kl3ne
    @RaniRani-kl3ne 2 роки тому

    Chechii kathik there moorchayilla...nallathu vanganje...ingine cheyyunnathu kaanumpol oru resamilla...vanganje..

  • @sahalajaleel252
    @sahalajaleel252 2 роки тому +5

    Super lunch madam.varal fishe ernakulath bhayanka rate anu. Madam പറഞ്ഞ വിലയ്ക്ക് ഇവിടെ കിട്ടില്ല. മുതിര ചമ്മന്തി ഞാർ ആദ്യമായി കേൾക്കുന്നത്. ഇവിടെ മുരിങ്ങക്കറിയുടെ കൂടെ ചക്ക കുരു പിന്നെ ചെമ്മീൻ ഇതു രണ്ടും കൂടി ചേർക്കുന്നു . അടിപൊളിയാണ്.

    • @LekshmiNair
      @LekshmiNair  2 роки тому

      Orupadu santhosham dear 🥰 🙏

  • @dreamsdreams3732
    @dreamsdreams3732 2 роки тому +1

    Mam recepi vechu oru book irakamo
    Please

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому

    Super lunch menu mam...pinne vazhu vazgupulla meen especially puzha meen champal ittu thanneyanu vettendathu...mam nte knife.athra pora

  • @sreekumariks9820
    @sreekumariks9820 2 роки тому +1

    Chechi last month njagal poyi Vellayani , karemeen kitty , Thamaraude tube kitty , mulachu flower ayilla , 👍👍👍👍 fish avar cut cheyithu tharumallo

  • @sibling__stars
    @sibling__stars 2 роки тому +1

    Today vllog I like ice box. 👍 Fish cleaning good where bought that ice box. Lunch is very. Helthy I like all dishes

  • @febisakkeer
    @febisakkeer 2 роки тому +2

    Bobichettante bagyam nalla wifine kittiyille nalla nalla food kazhikaalo masha Allah ❤👍

  • @geethageethakrishnan9093
    @geethageethakrishnan9093 2 роки тому

    Mam lunchorukkunnathe
    Kanan enike bhayankara ishtanr
    Ithe oru onnonnara lunchayppoy
    Enike bhayankara ishtolla fish
    Pinne vendakka chammanthi
    Manga muringakka curry
    White rice yummy
    Super🌹

  • @finisusan7088
    @finisusan7088 2 роки тому

    മുതിര ചമ്മന്തി ആദ്യം കാണുകയാണ് ഞങ്ങൾ മുതിര തോരൻ ആണ് ഉണ്ടാക്കാറ് ഇനി ചമ്മന്തി try ചെയ്യാം 👍
    വരാൽ തേങ്ങപാൽ ചേർത്ത് മാങ്ങായിട്ടു കറിയും ഞങ്ങൾ ഉണ്ടാക്കാറുണ്ട്.
    Super Vlog 💓💓

  • @ambilysreedhar1589
    @ambilysreedhar1589 2 роки тому

    Mam eemininteyokke charam purattiyittu randu sidum cheruthu ariyuka .athu kazhinju mukalule tholiyil pidichu thazhekku valikkuka . complete urinju varum

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 роки тому +1

    എന്റെ ചേച്ചി, ഇതു കണ്ടു കൊണ്ട് സാമ്പാറും തോരനും കൂട്ടി കഴിക്കുന്ന പാവം ഞാൻ 🥰🥰🥰🥰🥰

  • @shobaravi8389
    @shobaravi8389 2 роки тому +1

    വളരെ നല്ല ഒരു വിഭവങ്ങൾ . ഭക്ഷണം കഴിക്കാൻ വേറെ എന്തു venam

  • @nirmalanair4789
    @nirmalanair4789 2 роки тому

    മുതിര ചമ്മന്തി സൂപ്പർ ഉണ്ടാക്കി നോക്കണം

  • @hithashajan3360
    @hithashajan3360 2 роки тому

    Chechi de saree nala bhagiunde food ellam nala super kanumbol thane mouthwatering muthira chamanti adiyum ayi kelikunu undaki nokkanam chechide hard work kanumbol orupaadu orupaadu estham thonunu chechi ne polathe chechi undayirunekil ene thoni pokum really chechi god bless you

  • @krishnakarthika3143
    @krishnakarthika3143 Рік тому

    Maminte video kanunnadu thanne ente trivandrum ruchikalum trivandratheyum Kanan anu

  • @jessymathew5498
    @jessymathew5498 2 роки тому +5

    I learned to make three New dishes. I never tried vendakka and muringaka like this before. Also the variety muthira chutney
    Thanks for yet another great video.

  • @parakatelza2586
    @parakatelza2586 2 роки тому +15

    Mam, dedicated and hardworking. Inspiration to the young generation.

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ 🥰🙏

  • @shamlisoniyat7330
    @shamlisoniyat7330 2 роки тому +4

    നോമ്പും നോറ്റു നട്ടുച്ചക്ക് ഈ ലഞ്ച് കാണുന്ന എന്റെ അവസ്ഥ 😢

  • @jasnathomas106
    @jasnathomas106 2 роки тому

    Ithrem dedicated aya orale njan kandittilla maminu cash koduthu clean chyikam but dedication ♥ 👌 👏

  • @rani-ut3bb
    @rani-ut3bb 2 роки тому

    Ariyan melatha enthelum karyam ndo nnu palappozhum tonnum,ooro video um oru surprise terum,ee meen kurekkoodi easy aayit polikkam,thala pokkuka,rentu side lem fin aduppichu meenod cheythu vettuka,champal cherthu pidichu skin tazhekk valicha mati,vegam kazhiyum,muthira chutney super, love you so much dear

  • @ashwathyaneesh8007
    @ashwathyaneesh8007 2 роки тому

    Madam very nice.... Kothi akunnu...... വെണ്ടയ്ക്ക masala and മുരിങ്ങക്ക curry will try.....

  • @geethamohan3340
    @geethamohan3340 2 роки тому

    Dyvee itrem neram njan ithu kanatirunno . ..ippazha kanunne 🥰🥰🤗

  • @athiramalu8400
    @athiramalu8400 2 роки тому

    Kandappol thanne kothiyakunnu eppo pergant kude ayathukondu

  • @parvathyrajesh9179
    @parvathyrajesh9179 2 роки тому

    curry ingane paranju kondu vilambol thanne athinte taste manasilakum.

  • @ക്രിസ്റ്റീനജോസഫ്

    Ingane aanu ente mother-in-law meen nte tholi kalayunnathu👍😃

  • @shineymp8806
    @shineymp8806 2 роки тому +29

    ente chechi, kazhichu kazhinju video idunnathu kondu kuzhappam illa, ente vayil vellam varunnu,. ithrem sadanagal undakkan ethra samayam edukkum, njan 2 kootan undakkan 1 manikkor edukkum. videos ellam mudangathe kaanunnundu. message idunnillanne ullu. Ellam super. Love you n god bless. you

  • @parvathyrajesh9179
    @parvathyrajesh9179 2 роки тому

    Muthira puzhungi kazhichitund.chamanthi first time anu kanunne super.

  • @smithaa1078
    @smithaa1078 2 роки тому

    പൊന്നു ചേച്ചി...ഞാൻ ആണേൽ മീൻ വെട്ടണം എന്ന സ്‌ഥിതി ആണേൽ ഉണ്ടാക്കേണ്ട എന്ന് വയ്ക്കും. അറിയുകയുമില്ല മെനക്കെടാനും വയ്യ. Hats off chechi…never lazy, always energetic. Stay blessed.

    • @LekshmiNair
      @LekshmiNair  2 роки тому +1

      Lots of love dear ❤️ 🥰🙏

  • @anjaliarun4341
    @anjaliarun4341 2 роки тому +2

    എന്റെ മാം,ഉണ്ടാക്കുന്നതും കഴിക്കുന്നതും കണ്ടു തന്നെ വയറു നിറഞ്ഞു😋💝💝അടിപൊളി😍ഇപ്പോൾ ഇത് ഒക്കെ കണ്ടും ഉണ്ടാക്കിയും കുക്കിംഗ് ഈസി ആയി എനിക്കും മാം🙏💝💝God bless u ma'am ❤💞💖

    • @LekshmiNair
      @LekshmiNair  2 роки тому +1

      Very happy dear..orupadu santhosham.. sneham 🥰🤗🙏

    • @Kairaliprem
      @Kairaliprem 2 роки тому

      Super mam

  • @rajuchelattu2238
    @rajuchelattu2238 2 роки тому +1

    Chemmanthyela karyvappilachoodakkamairunn

  • @ayshaashraf9447
    @ayshaashraf9447 2 роки тому

    Mam choru nalla urutti kuzhachu kaykeen

  • @rubysasikumar153
    @rubysasikumar153 2 роки тому

    ഹായ് എന്താ ഭംഗി കായലോരക്കാഴ്ചകൾ മാം മിന്റെ അവതരണം അതിനെക്കാൾ ഗംഭീരമായിരുന്നു👍

  • @itsmeanaghahere
    @itsmeanaghahere 2 роки тому

    Different types of soda recipe parayumoooo lakshmiyammaaa

  • @princymathew4447
    @princymathew4447 2 роки тому +6

    You are my Lady super star chechi 😍Enthoru vibe anu 🥰

  • @ranjithmenon8625
    @ranjithmenon8625 2 роки тому

    മുതിര സമന്തി ആദ്യമായി കാണുകയാണ്, 👌❤️

  • @rugminibalakrishnan6019
    @rugminibalakrishnan6019 2 роки тому

    കണ്ടിരുക്കുന്ന ഞങ്ങളുടെ വയറും നിറഞ്ഞു. അടിപൊളി ഭക്ഷണം.🌹

  • @Tech4Niyas
    @Tech4Niyas 2 роки тому +3

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 💞💥

  • @devikamp
    @devikamp 2 роки тому +13

    Dear Madam
    Actually I was totally down today but after watching this vlog I felt really really better..watching n listening to you makes me happy..nowadays every day I will watch few videos of yours even the older videos too..today's menu was awesome! Thank you Madam 🙏

  • @jayasreeradhakrishnan7791
    @jayasreeradhakrishnan7791 2 роки тому +2

    Ithrayum naduchuttiya chechike nalla oru knife vangarutho. Fish pinchupokaathe cut cheyaande

  • @sreelekshmivs6052
    @sreelekshmivs6052 2 роки тому

    Recipes super. Try cheyyum. Chechide cheera aviyal try cheythu. Adipoli. 💕💕❤️😍

  • @dhanyaremesh8565
    @dhanyaremesh8565 2 роки тому +1

    Chambal nu pakaram cotton cloth piece vachu fish nte tholi neekam

    • @sreekalas2754
      @sreekalas2754 2 роки тому +1

      എങ്ങനെ

    • @dhanyaremesh8565
      @dhanyaremesh8565 2 роки тому

      @@sreekalas2754 cotton cloth kond fish tholi pidichu valichal mathi..njan anganeya puzha meen cut cheyyunnath

  • @geethagopalan7962
    @geethagopalan7962 2 роки тому

    മാം, എത്ര നന്നായി മീൻ വൃത്തിയാക്കി. അതിലും മനോഹരമാണ് മാമിന്റെ സംസാരം. താങ്ക്യൂ മാം....

    • @LekshmiNair
      @LekshmiNair  2 роки тому

      Orupadu santhosham thonunnu dear..lots of love ❤️ 🥰🙏

  • @rahmathullam7456
    @rahmathullam7456 2 роки тому +1

    ഞാൻ മാമിന്റെ വീഡിയോ സിന്ന് അഡിക്റ്റാണ് 😍😍പൊളിയാണ് എല്ലാം അവതരണം സൂപ്പർ 👍👍👍

  • @jithinjayaprakash7548
    @jithinjayaprakash7548 2 роки тому

    E meen kudampuli ettu mulaku kari vecchal nallatha.. Good for nervous system.. Pregnant ladies kazikkunnathu valare nallatha

  • @ganakv9569
    @ganakv9569 5 місяців тому +1

    പഴനിയിലെ അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി അത് കൊണ്ടു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് വി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് അത് കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ മേഘം പൂത്തു നിൽക്കുന്നു എന്ന് എനിക്ക് തോന്നുന്നു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് അത് കൊണ്ട് തന്നെയാണ് റ് എന്ന് എനിക്ക് തോന്നി തുടങ്ങി അനേകം അനേകം അവസരങ്ങൾ ഇല്ലാതെ ഗൂഗിൾ അറിയിച്ചു കൊള്ളുന്നു എന്ന പാഠത്തിൽ അത് കൊണ്ടു വന്ന ഒരു യു അത് കൊണ്ട് തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇടതുമുന്നണി സർക്കാരിൻ്റെ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് വ്യവസായ യ്യ് അത് കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ എൻ്റെ മനസ്സ് എപ്പോഴും എവിടെയും ഉറ്റെ എന്നു തന്നെയാണ് എൻ്റെ യ് അത് കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ എൻ്റെ അമ്മ

    • @ganakv9569
      @ganakv9569 5 місяців тому +1

      ഗേ ആണ് എന്നു തന്നെയാണ് ു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് എനിക്ക് തോന്നുന്നു എന്ന് ഉ എന്ന് എനിക്ക് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും എന്ന് തോന്നുന്നു എങ്കിൽ അതു കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി അവിടെ നിന്ന് യൂ എന്നു തന്നെ പറയാം എന്നു തന്നെയാണ് ഇക്കാര്യം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് തോന്നുന്നു എങ്കിൽ അത് കൊണ്ടു വന്ന് ഈപാൽപ്പായസം എന്നു തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇടതുമുന്നണി സർക്കാരിൻ്റെ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് വ്യവസായ പാർക്ക് ചെയ്തിരുന്ന കാറിൽ 😊

    • @ganakv9569
      @ganakv9569 5 місяців тому +1

      നിങ്ങളെ ഞാൻ തിരുവനന്തപുരത്ത് കാണാം എന്നു തന്നെയാണ് എൻ്റെ മനസ്സിൽ ആദ്യം അത് കൊണ്ട് തന്നെയാണ് റ് എന്ന് തോന്നുന്നു ഈ യുു എന്ന പാഠ പുസ്തകങ്ങൾക്കും എന്ന് തോന്നുന്നു എന്ന് തോന്നുന്നു ഈ ട് അത് കൊണ്ട് തന്നെ പറയാം ഞാൻ ഒരു ഐ എന്ന പാഠത്തിൽ എൻ്റെ അമ്മ അറിയാൻ ഈ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് അത് കൊണ്ട് തന്നെ ഈ ഉ അത് അഡ്രസ്സും ഫോൺ ആണ് അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു മഞ്ചാടി മണികളും എന്ന് തോന്നുന്നു എന്ന് വൈ വി രാജേഷാണ് എന്ന പാഠത്തിൽ എന്ന ഒരു മഞ്ചാടി മണികൾ കർഷകന് വൈ എം എസ് ബാബുരാജ് ഭഗവതി ക്ഷേത്രത്തിൽ പന്തൽ കെട്ടി അതിനുള്ളിൽ ഉ അത് കൊണ്ട് തന്നെ പറയാം എന്ന് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും എന്ന പാഠ പുസ്തകങ്ങൾക്കും അത് കൊണ്ട് തന്നെ ഈ വൈ വി രാജേഷാണ് എന്ന് എനിക്ക് തോന്നുന്നു എന്ന് തോന്നുന്നു എങ്കിൽ അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നും വരുന്ന അവസ്ഥ ഇതാണെങ്കിൽ എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എങ്കിൽ അത് u വീട്ടുപേര് എന്താ ഇത് ഇഷ്ടപ്പെടുന്നു എൻ്റെ മനസ്സ് എന്നും എൻ്റെ മനസ്സിൽ ഒരു ഈ താൾ അവസാനം തിരുത്തപ്പെട്ടത് എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് ഈ ചിത്രം ഉപയോഗിക്കുന്നു എന്ന് ് അമ്മ എന്ന് തോന്നുന്നു എങ്കിൽ അതു കൊണ്ടു തന്നെ കാണുന്ന എല്ലാ മതങ്ങളും ജാതികളും അത് കൊണ്ട് തന്നെ കാണുന്ന എല്ലാ കാര്യങ്ങളും ജോസഫിനെ താണ് വണങ്ങുന്നു എന്ന് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും എൻ്റെ അമ്മ എന്ന പാഠത്തിൽ എന്ന് തോന്നുന്നു എങ്കിൽ അതു കൊണ്ട് തന്നെ ഈ താൾ താങ്ക്യൂ അത് കൊണ്ട് ർ എന്നു തന്നെയാണ് അത് കൊണ്ട് തന്നെ കാണുന്ന എൻ്റെ മനസ്സ് എപ്പോഴും എന്നെ അങ്ങനെ അവർ അങ്ങനെ അവൻ എന്നെ ഒന്നു കാണണം എന്ന പാഠത്തിൽ എന്ന് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് തോന്നുന്നു എന്ന് വൈ ഫൈ പരീക്ഷിച്ച് നോക്കൂ എത്ര ആലോചിച്ചിട്ടും എനിക്ക് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും അത് കൊണ്ട് തന്നെ ഈ താൾ താങ്ക്യൂ അത് കൊണ്ട് തന്നെ ഈ വാർത്ത പ്രസിദ്ധീകരിച്ചു തുടങ്ങി അനേകം അനേകം അവസരങ്ങൾ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് വൈ ഇ് അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ

  • @chitrasasikumar925
    @chitrasasikumar925 2 роки тому

    എത്ര ദിവസമായി കണ്ടിട്ട്🤗
    സൂപ്പർ ഊണ്😋🌹
    വിവരണങ്ങൾ കേൾക്കു ന്നതിനോടൊപ്പം മുഖത്തെ ഭാവങ്ങൾ കൂടി കാണുന്നതാണ് ഇഷ്ടം❤️

  • @jessythomas561
    @jessythomas561 2 роки тому

    Muthira chammanthi first kanuva 😋👌

  • @silusclips1257
    @silusclips1257 2 роки тому

    മുതിര ചമ്മന്തി ആദ്യമായിട്ടാണ് കേൾക്കുന്നത്.. സൂപ്പർ... 😋😍😍

  • @ajithkumar.d7072
    @ajithkumar.d7072 2 роки тому

    Dear Lakshmi nair, yesterday I was in venganoor, the place near to vellayani. Your video is good.

  • @mayasaraswathy8899
    @mayasaraswathy8899 2 роки тому +2

    വളരെ നല്ലവ്ലോഗ് ആയിരുന്നു. ചേച്ചി... ബാക്കി വരുന്ന ഫുഡ്‌ enjane ഫ്രൈഡേജ് യിൽ സൂക്ഷിക്കും എന്ന് ഒരു വീഡിയോ ഇടണേ . പകർത്തി വയ്ക്കുന്നതാണോ അതോ സെയിം പത്രത്തിൽ വയ്ക്കണോ. എങ്കിൽ enjane.ഉപകാരം ആകും ചേച്ചി. സമയം ഉള്ളപ്പോൾ മതി കേട്ടോ. 🥰

  • @mareenareji4600
    @mareenareji4600 2 роки тому +1

    Onnum venda.....aa vendakka curry mathram mathi choru kazhikkan.....supar curry......aadyamayittanu muthira chammanthi kanunnath...Thank you mam

  • @sabirap8732
    @sabirap8732 2 роки тому +1

    ഇങ്ങനെ ഒരു you Tubere കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു 🥰🥰

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ nalla vakkukalku orupadu nanni 😍🙏

  • @shijujohn5590
    @shijujohn5590 2 роки тому

    Pls tell me where we get kalchatti. We want to buy it

  • @nimmygeorge237
    @nimmygeorge237 2 роки тому

    Ennae polullavaru vayiku ruchiyayi vakan pattunnath checheede cooking videos aanu...ellam adipoli taste kitunnund..Thank you chechyee

  • @susmisasidharan4587
    @susmisasidharan4587 2 роки тому

    Madam...normal fish cutting koode oru day vlog cheyumo?

  • @ambilisanjay
    @ambilisanjay 2 роки тому

    Which is the vessel that you are using for making drumstick curry?

  • @rajamnair8337
    @rajamnair8337 2 роки тому

    Laxmi, ഞാൻ വരട്ടെ ഉണ്ണാൻ?
    Sweet വാട്ടർ ഫിഷ് ന്റെ ചെളി smell പുളി വെള്ളത്തിൽ ഇട്ടാൽ മാറുമെന്ന് പുതിയ അറിവാണ്.
    സീ വാട്ടർ ഫിഷ് മാത്രേ കഴിക്കാറുള്ളു.
    മുതിര ചമ്മന്തി പുതിയ gen ന്ന് ഉപകാരപ്പെടുo.
    I admire your patience and passion for cooking...

  • @jayasreesanthosh3826
    @jayasreesanthosh3826 2 роки тому

    കുട്ടി കൊതിപ്പിച്ചു കൊല്ലും... 🥰🥰

  • @shajuthomas6420
    @shajuthomas6420 2 роки тому

    ചേച്ചി ആാാ വെണ്ടയ്ക്ക പിന്നെ ആ വരാൽ fry മാത്രം മതി രണ്ടു plate ചോറുണ്ണാൻ. Oh കുറച്ചു കൊറിയർ അയച്ചു tha😜❤👍

  • @parvathyr6305
    @parvathyr6305 2 роки тому

    Thanks a lot mam 🤗nyAn വെണ്ടയ്ക്ക curry വെച്ച് നോക്കി adipoliiiii ആയിരുന്നു😊

  • @susanthampy5736
    @susanthampy5736 2 роки тому

    Madam can we use something other than coconut milk for ladies finger curry

    • @LekshmiNair
      @LekshmiNair  2 роки тому

      You can omit that part dear..it's optional 🤩😍

    • @susanthampy5736
      @susanthampy5736 2 роки тому

      @@LekshmiNair thank you madam

  • @SJ-rq6yo
    @SJ-rq6yo 2 роки тому +1

    Hmmm😊😊😊ഭയങ്കര കൊഞ്ചൽ ആണ്, വല്യമ്മ ആയ കാര്യം മറന്നു എന്ന് തോന്നണു 😄😄

    • @SJ-rq6yo
      @SJ-rq6yo 2 роки тому

      @Magnet V. B ഞാൻ എന്റെ ലക്ഷ്മിച്ചേച്ചിയോടാ പറഞ്ഞെ, തന്നോടല്ല, you keep your reply with you.... I dont expect from you anything because i dont know you. I love her so i said. Do not interfere

    • @SJ-rq6yo
      @SJ-rq6yo 2 роки тому

      @Magnet V. B go to hell... പുറകെ കുടിയിരിക്കുവാണല്ലോ.... Who are you to decide what i have to say? Mind your business...

  • @sujazana7657
    @sujazana7657 2 роки тому

    Varalu clean chain ariyath enikke valiya upakaramai,currykal ellam super,thank u mom,God bless u❤❤👌

  • @binucherian7194
    @binucherian7194 2 роки тому

    No words മാഡം എന്താ ലാളിത്താം 🥰😍ആ simplisity love u lots 😍🥰😘

  • @jayasreejayan6018
    @jayasreejayan6018 2 роки тому

    Njangalum charam puratyy cut cheyum

  • @ddivakaran4975
    @ddivakaran4975 2 роки тому

    Kudambuliyitu mulakitu patikanam coconut milk cherthirakam super anu. Super mam.

  • @rinassiyad3840
    @rinassiyad3840 2 роки тому

    Ee fish enganeyalla clean cheyyunnathu

  • @anums8416
    @anums8416 2 роки тому

    Ankamaly maanga curry same recipe il ee varaal fish vattathil (thickness kurach )cut cheyth cherkkum... Pandokkae anganae aayirunnu kalyanangalkk okkae undakkiyirunnath... Fish valarae kurachae undagu.. Maanga aanu main aayi athil koodithal undakuka ennu maathram... Maanga curry enna nu parayu😋

  • @deviu1738
    @deviu1738 2 роки тому

    Yanta chachi thanna yanekke oru positive energy ane😍😍😍

    • @LekshmiNair
      @LekshmiNair  2 роки тому

      Orupadu santhosham dear 🥰 lots of love ❤️

  • @jessythomas561
    @jessythomas561 2 роки тому +1

    Eniku varaal fish othiri ishtam aanu ellam adipoli 😋😍

  • @myworldvlogboy
    @myworldvlogboy 2 роки тому

    Madam ഈ കറികൾ കാണുമ്പോൾ കൊതിയാവുന്നു❤️👍

  • @unniyettan7222
    @unniyettan7222 2 роки тому +15

    ചേച്ചി നമ്മുടെ അവിടെ ഈ മീൻ ചാരത്തിൽ മുക്കി അലക്കല്ലില്ലോ അല്ലെങ്കിൽ ഒരമുള്ള കല്ലില്ലോ ഉരച്ചാൽ അവൻ വൈറ്റ് കളർ ആകും പിന്നെ സ്കിൻ കളയേണ്ട കാര്യം ഇല്ല.... ഫ്രൈ ചെയ്താൽ സ്കിനിൽ നിന്ന് സിമ്പിളായിട്ട് എടുക്കാം.....
    ചേച്ചി കാണിച്ച മെത്തേർഡും നല്ലതാണ്.. ഞാൻ പറഞ്ഞതാകുമ്പോൾ ടൈം കുറച്ച് ലാഭിയ്ക്കാം....

    • @LekshmiNair
      @LekshmiNair  2 роки тому +2

      Thank you so much for your valuable information ❤️ 🙏