5Gയിലെ N28 band(700Mhz)👌 ആൾ ഇന്ത്യ ട്രിപ്പുകൾ, ഇന്ത്യക്കകത്ത് യാത്രകൾ ഒക്കെ ചെയ്യുന്ന Travellersന്, travel vlog ചെയ്യുന്ന youtubersന് മറ്റ് സഞ്ചാരികൾക്ക് ഒക്കെ ഏറ്റവും ഉപകാരപ്രദമായേക്കാവുന്ന ഏറ്റവും മികച്ച 5G ബാൻഡായി നമുക്ക് കണക്കാക്കാവുന്നത് N28 ബാൻഡ് തന്നെയാണ്. (സ്പീഡിന്റെ കാര്യത്തിൽ അല്ല കവറേജിന്റെ കാര്യത്തിലുള്ളതാണ് പറഞ്ഞത്. എന്തായാലും Low frequency ആണേലും 4ജിയെക്കാളും ഒരുപടി കൂടുതൽ സ്പീഡ് N28 ബാൻഡിൽ ലഭിച്ചേക്കും)
എന്റെ jio നെറ്റ്വർക്ക് ദിവസവും രാത്രിയാവുമ്പോഴേക്കും നെറ്റ് ബാലൻസ് ഉണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്നില്ല ഇതിന്റെ പ്രോബ്ലം എന്താണെന്ന് അറിയില്ല ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമ്പോ പ്ലസ്... ഇത് ഒന്ന് ശരിയാകനാണ്.... 😢
ബ്രോ എന്റെ വീട് നാഷണൽ ഹൈവേയിൽ നിന്നു അകത്തോട്ടു കഷ്ടി 1 കിലോമീറ്റർ ഉള്ളൂ, പക്ഷെ എന്റെ വീട്ടിൽ എല്ലാ കമ്പനിയുടെയും സിമ്മിൽ 3g network പോലും മര്യാദക്ക് തരുന്നില്ല, കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പറയും പുതിയ ടവറിന്റെ വർക്ക് നടന്നു കൊണ്ടിരിക്കുകയാ അത് പൂർത്തീകരിച്ചൽ full network ആയിരിക്കും എന്ന്. ഇത് പറയാൻ തുടെങ്ങിയിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻
As per the stats, Delhi is with the most number of people having internet access to mobiles, and after Delhi comes Kerala still not included in companies' list of cities
ഇപ്പോഴും 4G phone ആണ് use ചെയ്യുന്നേ. അതിൽ വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ തീരെ ഇല്ല🙏😹 എന്തായാലും ഇവിടെ വരാൻ ഒക്കെ ഇനിയും കുറെ സമയം എടുക്കും എന്ന് അറിയാം. And also 4G മോശം ഒന്നും അല്ലാലോ
കോടികൾ മുടക്കി 5G കൊണ്ട് വരുന്നത് നമ്മൾ 4g തന്നെ ഉപയോഗിക്കാൻ അല്ല...4G speed കുറയ്ക്കും.... 5g wifi device വാങ്ങിയാൽ 4g ഫോണിൽ 5g speed ൽ ഉപയോഗിക്കാൻ പറ്റും...
Jio true 5G kittatha ente best divice ahnu mi10i 😭 n77 N78 band ollu 5G available ആയിട്ടുള്ള സ്ഥലത്തെ ടവറിന് മണ്ടയിൽ ഇരുന്നാല് ഇത് 5g എന്ന കാണാൻ പറ്റുള്ളൂ തോന്നുന്നു 13 band olla oppo reno 6 5G ഒന്ന് കാണിച്ചു പോകും Kozhikode welcome ഓഫർ കിട്ടണമെങ്കിൽ ഒരു കസേരയിട്ട് tavarinte അടുത്ത് ഇരിക്കുക
എറണാകുളം കടവന്ത്ര ലെയാണ് വീട് ഇവിടെ എൻ്റെവും അടുത്ത് ആണ് Airtel barathi office (1km) വിടിന് അകത്ത് റെയ്ഞ്ച് കിട്ടില്ല കോൾ ചെയ്യാൻ വേണ്ടി ജീയോ റെയ്ഞ്ച് ഇല്ല ആകെ റെയ്ഞ്ച് ഉള്ളത് idea ആണ് കൊച്ചിയുടെ ഹൃദയ ഭാഗത്ത് പോലും Airtel Jio എന്നിവ ഉപയോഗിക്കണമെങ്കിൽ വീടിന് പുറത്ത് ഇറങ്ങി ഉപയോഗിക്കണം കുറഞ്ഞ ദൈർഘ്യം ഉള്ള 5 G വന്നാൽ ഉള്ള കാര്യം പറയേ വേണ്ട ഉള്ള 4G 4MBട നിന്ന് ഒരു 10MBട ആക്കിയാൽ മതി Mps അല്ല MBട
ഇതിനൊക്കെ ഒരു video വേണോ ബ്രോ? Just apply ചെയ്തു നോക്ക്. അവർ എന്തായാലും call ചെയ്തിട്ടേ വരൂ. Call ചെയ്യുമ്പോൾ ഈ കാര്യം ഒക്കെ ചോദിച്ചു മനസിലാക്കൂ. Simple.
Minimum 10 GB/day വേണ്ടിവരും. 500mbps speed aakumpol data consumption um athra kooduthal ആയിരിക്കും. അറിയാതെ touch ആകുന്നത് നമ്മൾ വിചാരിക്കും മുൻപ് തന്നെ dwld ആയിട്ടുണ്ടാകും. Cancel aakanulla time കിട്ടില്ല😁😁
Jio vangiya bandukal- n28, n5, n3, n77, n78
Airtel vangiya bandukal- n8, n3, n1, n77, n78
VI vangiya bandukal- n3, n1, n41, n77, n78
എന്ത് വന്നാലും ജീവിതം 3G തന്നെ 🙂
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
😂😂🤣🤣
You said it 💯
2G anu bro life 🥲
@@Amaldev047 ഇല്ല
Online classes,seminars,meetings, vloggers,youtubers and other media's need new radio....സാധാരണകാരന് 4G ധാരാളം.... പക്ഷെ technology വളരണം👍
voNR - voice over new radio, voLTE- voice over long term evolution
ഇപ്പോഴും 4g വന്നിട്ടില്ല ‼️എന്നിട്ടാണ് bsnl 5g കൊണ്ടുവരും എന്ന് 😵💫🥴 🤭
@@r4amhser841 4G ആണോ ❓️
@@r4amhser841 എന്നേലും വരേട്ടെ ‼️😶
5Gയിലെ N28 band(700Mhz)👌 ആൾ ഇന്ത്യ ട്രിപ്പുകൾ, ഇന്ത്യക്കകത്ത് യാത്രകൾ ഒക്കെ ചെയ്യുന്ന Travellersന്, travel vlog ചെയ്യുന്ന youtubersന് മറ്റ് സഞ്ചാരികൾക്ക് ഒക്കെ ഏറ്റവും ഉപകാരപ്രദമായേക്കാവുന്ന ഏറ്റവും മികച്ച 5G ബാൻഡായി നമുക്ക് കണക്കാക്കാവുന്നത് N28 ബാൻഡ് തന്നെയാണ്. (സ്പീഡിന്റെ കാര്യത്തിൽ അല്ല കവറേജിന്റെ കാര്യത്തിലുള്ളതാണ് പറഞ്ഞത്. എന്തായാലും Low frequency ആണേലും 4ജിയെക്കാളും ഒരുപടി കൂടുതൽ സ്പീഡ് N28 ബാൻഡിൽ ലഭിച്ചേക്കും)
വീടിന്റെ ഉള്ളിൽ ഇപ്പോഴും 4g കിട്ടില്ല പിന്നെയാണ്.. ജിയോ എയർടെൽ റേഞ്ച് പോലും ഇല്ല.
എന്റെ jio നെറ്റ്വർക്ക് ദിവസവും രാത്രിയാവുമ്പോഴേക്കും നെറ്റ് ബാലൻസ് ഉണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്നില്ല ഇതിന്റെ പ്രോബ്ലം എന്താണെന്ന് അറിയില്ല ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമ്പോ പ്ലസ്... ഇത് ഒന്ന് ശരിയാകനാണ്.... 😢
റീചാർജ്ജ് താരിഫിന്റെ കാര്യത്തിൽ പണ്ട് 3ൻജീ ആയിരുന്നു.
ഇനി 5 ഞ്ചി.
എന്തായാലും വിവരങ്ങൾക്ക് നന്ദി.
ഞാൻ സാംസങ് a52s ഉപയോഗിക്കുന്നത് 12 ബാന്റ്
ബ്രോ എന്റെ വീട് നാഷണൽ ഹൈവേയിൽ നിന്നു അകത്തോട്ടു കഷ്ടി 1 കിലോമീറ്റർ ഉള്ളൂ, പക്ഷെ എന്റെ വീട്ടിൽ എല്ലാ കമ്പനിയുടെയും സിമ്മിൽ 3g network പോലും മര്യാദക്ക് തരുന്നില്ല, കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പറയും പുതിയ ടവറിന്റെ വർക്ക് നടന്നു കൊണ്ടിരിക്കുകയാ അത് പൂർത്തീകരിച്ചൽ full network ആയിരിക്കും എന്ന്. ഇത് പറയാൻ തുടെങ്ങിയിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻
ഏതൊക്കെ providers ആണ് അങ്ങനെ പറഞ്ഞിട്ടുള്ളത്?
It was a useful video. Will help me to take 5g in the seminar
5G mobile phone ന്റെ ബാറ്ററി ചാർജ് കൂടുതൽ യൂസ് ചെയ്യേണ്ടി വരുമോ?.. പെട്ടന്ന് ബാറ്ററി ചാർജ് തീരും എന്ന ഒരു അഭ്യുഹവും ഉണ്ട്
Redmi note 11 pro plus 5g യിൽ എത്ര ബാൻഡ് സപ്പോർട് ചെയ്യുന്നുണ്ട്!?
ചേട്ടൻ പറഞ്ഞതാണല്ലോ, 5g ബാന്റുകളുള്ള ഫോണിൽ, 4g sim ഇട്ടാലും 5g കിട്ടുമെന്ന്. അപ്പോൾ 5g പ്ലാനുകൾ വരുമ്പോൾ നമുക്ക് 4g simil 5g പ്ലാനുകൾ സപ്പോർട്ട് ആകുമോ..? അല്ലെങ്കിൽ 5g സിം ആണുള്ളത് എങ്കിൽ നമുക്ക് പൈസ ഇല്ലാത്തതുകൊണ്ട് 5g simil 4g പ്ലാൻസ് കയറ്റാൻ പറ്റുമോ..?5g സിം ആണ്,5g ഫോൺ ആണ്... പൈസ കൂടുതൽ ആയതുകൊണ്ട് 4g റീചാർജ് ചെയ്യാൻ പറ്റുമോ
Best 5G phone under 20k ?
@@r4amhser841 thanks bro👍
As per the stats, Delhi is with the most number of people having internet access to mobiles, and after Delhi comes Kerala still not included in companies' list of cities
Thank you for your information
Jio Uyirr💙
What an explanation ☄️
ലെ Vi, bsnl : നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി
ഷവോമി രക്ഷപെടണമെങ്കിൽ അവരുടെ സോഫ്റ്റ്വെയർ ശെരിയാക്കിയാലേ മതിയാവൂ❤️🙂💯
@Lijo Mm😌
Realme 9proik ethra 5G band und
Bro ippl edukkan pattiya nalla oru phone recomment chyyamo under ₹35000
കഴിഞ്ഞ ദിവസം realme ഒരു അപ്ഡേറ്റ് തന്നു jio 5g ക്ക് വേണ്ടി എന്നും പറഞ്ഞു എന്ത് തേങ്ങ ആണോ
5g വന്നു.. ഹാവു സമാധാനമായി അപ്പൊ 4G മര്യാദക്ക് ലഭിച്ചു തുടങ്ങും✌️😌
ഇപ്പോഴും 4G phone ആണ് use ചെയ്യുന്നേ.
അതിൽ വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ തീരെ ഇല്ല🙏😹
എന്തായാലും ഇവിടെ വരാൻ ഒക്കെ ഇനിയും കുറെ സമയം എടുക്കും എന്ന് അറിയാം.
And also 4G മോശം ഒന്നും അല്ലാലോ
Correct 🙂😂
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
@@Amaldev047 ni ethada oole ellodthum chenn senti adich sub undakan നാണമില്ലേ
@@Amaldev047 ഇല്ല 😢
@@Amaldev047 ayo ilalo 🥺
Vi, idea അവർക്കും ഒരു ഐഡിയ ഇല്ലാലോ 😅😅😅😅😅😅😅😅😅
Anna view first like first
Iqooz5 2band n77 n78😊 2 enname ullu ngilm High frequency nn kandappo oru ashwasam.😅
Thanku for the information sir🙌🏼
Sir oru plan edukkanam athanu nallathu. Veetileku place vypin. Airtel range illa verey athanu nallathu onnu suggest cheeyu
vypin il evde?
Iqoo z6 pro yil 5g kittlle Airtel
Google pixal 7 and 7pro review when bro🤔
VI 4g പോലും ലഭിക്കുന്നില്ല.
കോടികൾ മുടക്കി 5G കൊണ്ട് വരുന്നത് നമ്മൾ 4g തന്നെ ഉപയോഗിക്കാൻ അല്ല...4G speed കുറയ്ക്കും.... 5g wifi device വാങ്ങിയാൽ 4g ഫോണിൽ 5g speed ൽ ഉപയോഗിക്കാൻ പറ്റും...
Thankuu..😊😊. and Good information 👍👍
അപ്ഡേറ്റ് ചെയ്തപ്പോൾ ഓട്ടോമാറ്റിക് സ്വിച്ച് ഓഫ് ആകുന്നു phone problem an onu പറഞ്ഞുതരുമോ plz chetta plz
Samsung galaxy M52 vil 11 5g bands support cheyyunnund 🙂
5g yil carrier agrication undavumo ❓
Perfect tech channel
Airtel link evide
14 pro Max vs s22 ultra detailed comparison
Jio true 5G kittatha ente best divice ahnu mi10i 😭 n77 N78 band ollu 5G available ആയിട്ടുള്ള സ്ഥലത്തെ ടവറിന് മണ്ടയിൽ ഇരുന്നാല് ഇത് 5g എന്ന കാണാൻ പറ്റുള്ളൂ തോന്നുന്നു 13 band olla oppo reno 6 5G ഒന്ന് കാണിച്ചു പോകും Kozhikode welcome ഓഫർ കിട്ടണമെങ്കിൽ ഒരു കസേരയിട്ട് tavarinte അടുത്ത് ഇരിക്കുക
5:21 ideak veliya idea illa thonunu 😂
എറണാകുളം
കടവന്ത്ര ലെയാണ് വീട്
ഇവിടെ എൻ്റെവും അടുത്ത് ആണ് Airtel barathi office (1km)
വിടിന് അകത്ത് റെയ്ഞ്ച് കിട്ടില്ല
കോൾ ചെയ്യാൻ വേണ്ടി
ജീയോ റെയ്ഞ്ച് ഇല്ല
ആകെ റെയ്ഞ്ച് ഉള്ളത് idea ആണ്
കൊച്ചിയുടെ ഹൃദയ ഭാഗത്ത് പോലും Airtel Jio എന്നിവ ഉപയോഗിക്കണമെങ്കിൽ വീടിന് പുറത്ത് ഇറങ്ങി ഉപയോഗിക്കണം
കുറഞ്ഞ ദൈർഘ്യം ഉള്ള 5 G വന്നാൽ ഉള്ള കാര്യം പറയേ വേണ്ട
ഉള്ള 4G 4MBട നിന്ന് ഒരു
10MBട ആക്കിയാൽ മതി
Mps അല്ല MBട
5g varumbol thannea 4g down akkanolla marketing avar cheyum eppol nallarethyil 2g kodukunnath bsnl mathrameaollu mattolla networkil 2g voice clarityottum ella
Man,
GALAXY ( LTE ) SMART WATCH
ഇപ്പൊ എടുത്താൽ പണി പാളുമോ, 5g സപ്പോർട്ട് ചെയ്യുമോ ❓️
8:08 അപ്പോൾ ചുരുക്കി പറഞ്ഞാൽ 5G ഒക്കെ ശരിക്കും വന്നതിന് ശേഷം bands okke നോക്കി മാത്രം ഒരു 5G ഫോൺ എടുത്താൽ മതി
Motorola edge 30 fushion or oppo reno 8 pro which is best
Edge 30 ellamkondim poliyan
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
Motorola ->Stock android + Android 12(out of the box) + P-Oled display ==It's Awesome🔥💯
@@Токсичныйвид but battery backup aanu problem 4400 mah aanu motorola edge 30 fusionil ullathu
@@MNK1998 Stock android ആയതു കൊണ്ട് ബാറ്ററി വെറുതെ drain അകത്തില്ല 💯
Airtel nte link evide?
Jio True 5G ✨
5g use cheyan patule jio dongle pole enthelum kond varum.... 5g is supported via wifi😉
5G mobile mathiyo
Where is the link Airtel?
4G, 5G plannukal maari maari re-charge cheyyuvaan pattumo?
9 MB/S
This is your friend mr.perfect tech signing off... good bye
ഇതിന് പ്രത്യേക fan base ഉണ്ട് ♥️
Bro realme gt Neo 3t unboxing first impression cheyumoo
Gbps - Giga bits per second.
GBps - Giga Bytes per second.
8 bits - 1 byte
they are fooling you.
Hyderabad il aanu ... Phone OnePlus but 5G settings ith vare vannittilla.. waiting for update from oneplus
എന്റെ പൊന്ന് ബ്രോ 5ജി സ്പീഡ് കണ്ട് കണ്ണ് തള്ളി 1.56ജി ഉള്ള ഒരു മൂവി ഡൌൺലോഡ് ചെയ്യാൻ ഇട്ടപ്പോൾ വെറും 5 സെക്കന്റ് 🙄🙄🙄🙄🙄🙄
Samsunginte chila phonil kittunnund bro
Ente s21 fe yil 5g kanikkunnund
Ano Appo adipolu
Nice content. Keep it up... 👍
Hi bro vi apil free sim ഡെലിവറി എന്ന് kanikkunnu അതിന്റെ സത്യാവസ്ഥ പറയുമോ നല്ലതാണോ ഉടായിപ്പ് ano അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ plz
ഇതിനൊക്കെ ഒരു video വേണോ ബ്രോ? Just apply ചെയ്തു നോക്ക്. അവർ എന്തായാലും call ചെയ്തിട്ടേ വരൂ. Call ചെയ്യുമ്പോൾ ഈ കാര്യം ഒക്കെ ചോദിച്ചു മനസിലാക്കൂ. Simple.
@@shreyasas3128 call ചെയ്യില്ല ഡാറക്ട് വീട്ടിൽ വരും 😁
Film download cheyumbol ee parayunna speed onnum ilallo 4gil 1mbps kitiyal kitti. Speed test verum thattipanu
4g thanne sharanam🎉
Sir
15000 best camara phone?
Onu parannu tharumo sir
Airtel limited aalea
Bro xiaomi phonil android 12 enganeyakam ennulla video cheyumo please 🙏🙏
Narzo30 5G 🎉
Good to know that bro 👍
Airtel 5G കമ്പനി പറയുന്ന Speed 700MBps എന്നാൽ 87.5 Mega Bytes ആണ്! 87.5 Mb/s Mobile Network Speed?
കേരളത്തിൽ jio 5g ഡിസംബർ 30 കൈയ്യും
realme narzo 30 pro 5g
5 bands(2 medium and 3 high )
N1/N41/N77/N78/N79
Official ആയി 5G വന്ന ശേഷവും Neo6 order ചെയ്ത ഞാൻ 😁
Athil 4 5G band alle ullu
5 alle
@@I_Am_EaGle. but indiayil main ayi ettavum kooduthal varunna band n28 ane athe Neo 6 il illa
@@Kichuz97 n28 low frequency band aan... Jio de adth aan ulle ath .. n77 n78 aan nokkandath
@@Kichuz97 അറിയാം bro. അതാ comment ഇട്ടെ 😇
Bro ente veettinte aduth oru tower und ath ethokke sim aanu support cheyyunne enn engane ariyuka
Map noku
Trai websitel
എന്റെ ഫോൺ Chipset Ex9820 ആണ് 4G ആണ് ബട്ട് അത് 5G chipset ആണ്.
@Aswin Biju Ente S10 ആണ്.
@Aswin Biju ഇല്ല. ഇറങ്ങിയപ്പം 4G ആരുന്നു.
Gulf to keralathilek kond veran pattiya adipoli phones ariyamo reply plzzz
Minimum 10 GB/day വേണ്ടിവരും. 500mbps speed aakumpol data consumption um athra kooduthal ആയിരിക്കും. അറിയാതെ touch ആകുന്നത് നമ്മൾ വിചാരിക്കും മുൻപ് തന്നെ dwld ആയിട്ടുണ്ടാകും. Cancel aakanulla time കിട്ടില്ല😁😁
അല്ല നമ്മുടെ Giveaway യുടെ കാര്യം എന്തായി പിന്നെ ഒന്നും പറഞ്ഞുകേട്ടില്ല
nice video
2G. PARSHANAM. UNDO
Realme narzo 50pro or realme 9 pro etha nallathu
@@r4amhser841 tanks bro
ഞാൻ വിചാരിച്ച പോലെ തന്നെ ഡൈനാമിക് ഐലൻഡ് റിയൽമി അടിച്ചു കൊണ്ടുപോകും !!!❤️😂😂
Bro Samsung galaxy M52 price drop aavan chance indo
ella
Price aanu namuk oke issue 🙂
Super videos ahnn 😉😍
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
ഇല്ല... 🥲😪 തൂങ്ങിചാവാനൊന്നും നിക്കരുത് vro 😏
Bro fone എങ്ങനെ 5g ano 4g ano എന്ന് എങ്ങനെ നോകാം ഒരു വീഡിയോ ചെയ്യാമോ
Bro ikll n15 tab review ചെയ്യുമോ
Excellent presentation 👌
I am waiting for BSNL 4G
sir ende phone Nokia 5.4 ane atine preffer 5G NR mode,enable 5G,VO5G ne options unde....so 5g use cheyan patto?phone 4g ane.....
Ini mi 11ultra edukunnathinod entha abiprayam plzz replay
ജിയോ 4G സിമ്മിൽ തന്നെ ആണോ 5G കൊണ്ടുവരുന്നത്..
Bro 15,000 ' 20,000 rangeill best phone ethann ipoo adukkan pattiyath🥴❤️
Ippo 4g phone vangunthano 5g phone vangunthano nallath reply
Currently 5g ayirikum nallathu
എൻ്റെ phone iq Neo 6 ആണ്.
Moto ippo latest vanna G series le ottu mikka 5 phones lum 12,13 bands ullathu. True 5G ennanu avar avakasapedunnathu
Your my tech favourite