എന്റെ വീടിനടുത്ത് ഒരു കൃഷിഭവൻ ഉണ്ട്. എന്തിനാണ് ഇങ്ങനെ ഒരു സ്ഥാപനം എന്ന് ഞങ്ങൾക്കറിയില്ല. വർഷത്തിൽ ഒരിക്കൽ ആർക്കും വേണ്ടാത്ത കുറെ തൈകൾ കിട്ടും അത്ര മാത്രം.
കൃഷി സംഭന്ധിച്ച് വല്ല കാര്യത്തിനും കൃഷി ഒഫീസിൽ ചെന്ന് ചോദിച്ചാൽ അവൻ്റെ തറവാട്ടിൽ പോയ പോലയാണ് പെരുമാറുന്നത് എവിടെയാണ് പരാതി പെടണ്ടത് അത് പോലെ കുള്ളൻ തെങ്ങിന് തൈ കൃഷി ഒഫിസ് വഴി വിതരണം എന്ന് അറിഞ്ഞു കൃഷി ഒഫിസിൽ ചോദിച്ചപ്പോൾ അവര് മാത്രം സംഗതി അറിഞ്ഞിട്ടില്ല
അപൂർവ്വം ക്യഷി ഭവനുകളിൽ മാത്രമേ സഹകരണം ഉള്ളൂ. കൃഷി മന്ത്രിക്ക് പരാതി കൊടുക്കുക.. കേരളത്തിലെ കൃഷി വികസിപ്പിക്കുവാൻ ക്കിന് ഓഫീസുകളും ഉദ്യോ സ്ഥരും ഉണ്ടെങ്കിലും എന്താണ് കേരളത്തിന്റെ കൃഷിയുടെ അവസ്ഥ എന്ന് ചിന്തിക്കണം
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത് കഴിഞ്ഞ ദിവസം എനിക്കും അനുഭവം ഉണ്ട് എന്തിനാണ് ഗജനനവ് കുടിപ്പിക്കാൻ ഇങ്ങനെ കുറെ സ്ഥാപനങ്ങൾ ഇതൊക്കെ സ്വകാര്യ വത്കരിച്ചാൽ ജനങ്ങൾ ക്ക് വല്ല ഗുണവും കിട്ടും ജനങ്ങൾ പൈസ കൊടുക്കാൻ തയ്യാർ ആണ് നല്ല സേവനം ആണ് വേണ്ടത്
കൃഷിയിൽ താല്പര്യം ഉള്ളത് കൊണ്ട്.. അടുത്തുള്ള കൃഷി വകുപ്പിൽ പോയപ്പോൾ മോശം മോശം പ്രതികരണം ആണ് കൃഷിവകുപ്പിൽ നിന്നും.. ചില ഏരിയായിൽ ഉള്ള officers നല്ല support ആണ്
Same experience for me too. I went ther to enquire about grow bag availability. Person sitting over there shouted to somebody "pl tell him about GBag. That is all the story ended there. Where as about 100 mos were wasted on the road side with some venda plants with aboard .
Min 10 cents land is required to register in Krishi bhawan. These days many people buy 5 cents House and they do not get benefits from krishi bhawan. They can grow many vegetables and small plants in grow bags on terrace but they don't get notifications from krishi bhawan.
80% എന്ന് ആക്കുന്ന ശരി ജോലി ചെയ്യാത്ത ഉദ്ദോഗസ്ഥരേ പിരിച്ച് വിടാത്ത കാലത്തോളം ഇന്ത്യ നന്നാവുക ഇല്ല . പെൻഷനും നിർത്തണം എങ്ങിനെ പൊതുജനത്തെ ബുദ്ധി മുടിക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് ഇവറ്റകൾ
തിരുവനന്തപുരം പാളയത്ത് ഒരു കൃഷിഭവൻ ഉണ്ട്. എപ്പോൾ ചെന്നാലും ഒരു ജീവനക്കാരി മാത്രമാണ് കാണാറ്. "സാറ് ഫീൽഡിൽ പോയി. എപ്പോൾ വരുമെന്നറിയില്ല " ഇതാണ് സ്ഥിരം പല്ലവി. കാത്തിരിക്കാമെന്ന് കരുതിയാൽ മണിക്കൂർ കണക്കിന് വരാന്തയിൽ നിൽക്കണം. ഇരിക്കാൻ ഒരു ബെഞ്ച് പോലുമില്ല. ഇതാർക്ക് വേണ്ടിയാണ് ഈ സംവിധാനങ്ങൾ?
ദയവുചെയ്ത് ക്രിഷി ഓഫീസ് എന്നുമ്പറഞ്ഞു ആയിരക്കണക്കിന് സ്ഥാപനങ്ങൾ നാട്ടുകാർക്ക് ഒരുപകാരവുമില്ലാതെ പ്രവർത്തിക്കുന്നു ഇതുപോലെ ഓൺലൈൻ ക്ലാസ്സ് ആക്കി ഒരു സ്റ്റോർ മാത്രം പഞ്ചായത്തിന് അനുവദിച്ചു ഒരു സ്റ്റോർ കീപ്പറെയും വെച്ച് ബാക്കി ഉള്ള വേസ്റ്റ്കളെയൊക്കെ പിരിച്ചു വിടണം
നല്ല അറിവാണ് പക്ഷേ ഇതു ക്ലാസുകളില്‍ മാത്രം ഒരു നല്ല ചെടിയോ വിത്തോ ഒരു ഓഫീസില്‍ പോയാലും കിട്ടില്ല ഒന്നിനും കൊള്ളാത്ത നടീല്‍ വസ്തുക്കള്‍ ആണ് പല ഗവണ്മെന്റ് ഫാമുകളിൽ നിന്നും ഓഫീസുകളില്‍ നിന്നും കിട്ടുക കൃഷി ഭവൻ വഴിവിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കളുടെ കാര്യം പറയാതിരിക്കലാ നല്ലത്
അനുപമ മുരിങ്ങയുടെ കമ്പ് എവിടെ നിന്നും കിട്ടും ? അതിനു എന്ത് ചെയ്യണം? എന്റെ പുരയുടേതിൽ മൂന്ന് വലിയ മുരിങ്ങ ഉണ്ട് . നല്ല സൂര്യ പ്രകാശം ഉള്ളിടത്താണ് അത് വരുന്നത് , നാലു വർഷമായി പൂക്കുന്നില്ല കായും പിടിക്കുന്നില്ല? എന്ത് ചെയ്യണം?
Sr. ഞാൻ നഴ് സറിയിൽ നിന്നും കായ് മുരിങ്ങതൈ മേടിച്ചു വെച്ചു ഇപ്പോൾ 1മീറ്ററിലധികം ഉയരമായി മരം വണ്ണം വെക്കുന്നില്ല നീണ്ടു പോകുന്നു എന്ത് ചെയ്യണം തല കട്ട് ചെയ്യാറായോ എത്ര ഉയത്തിൽ വെച്ച് കട്ട് ചെയ്യണം ഇപ്പോൾ വളം ഇട്ട് കൊടുക്കണോ
ക്രിഷി ഓഫീസിൽ പച്ചക്കറി തൈകൾ കിട്ടുമെന്നറിഞ്ഞു പോയപ്പോൾ 3 സ്ത്രീ ഓഫീസറുമാർ ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്നു, തൈ ഉണ്ടോന്ന് കുറെ വട്ടം ചോദിച്ചപ്പോ ഇല്ലെന്ന് പറഞ്ഞു വീണ്ടും ഫോണിൽ കുത്തൽ തുടങ്ങി 😡😡😡കാലുമടക്കി തൊഴിക്കാൻ തോന്നി..... 😡😡😡
കൃഷി ഓഫീസിൽ ചെന്നാൽ ഇങ്ങിനെയൊന്നുമ്മല്ലല്ലോ,
ഒരുമാതിരി സ്വഭാവമ്മുള്ള ചില ഓഫീസർമാരാണവിടെ.
Shariyaa
Burocracy
Nalla cheetha vilichaa mathi
എന്റെ വീടിനടുത്ത് ഒരു കൃഷിഭവൻ ഉണ്ട്. എന്തിനാണ് ഇങ്ങനെ ഒരു സ്ഥാപനം എന്ന് ഞങ്ങൾക്കറിയില്ല. വർഷത്തിൽ ഒരിക്കൽ ആർക്കും വേണ്ടാത്ത കുറെ തൈകൾ കിട്ടും അത്ര മാത്രം.
കൃഷി ഓഫീസർ ❤️👍🏻 ഇതായിരിക്കണം
Privatisation needed
Super
ഒര് കാര്യവുമില്ലാതെ salary വാങ്ങാന്‍ മാത്രം ജനിച്ച വര്‍ഗ്ഗങ്ങള്‍
ഒര് കാര്യവുമില്ലാതെ salary വാങ്ങാന്‍ മാത്രം ജനിച്ച വര്‍ഗ്ഗങ്ങള്‍
ഹും. ഇത് ജനങ്ങളിൽ എത്തി കുവാൻ UA-cam വേണ്ടി വന്നു. നേരിട്ട് ചെന്നാൽ ഉംഉം
Super exp;explanation Thank you 🙏
കൃഷി സംഭന്ധിച്ച് വല്ല കാര്യത്തിനും കൃഷി ഒഫീസിൽ ചെന്ന് ചോദിച്ചാൽ അവൻ്റെ തറവാട്ടിൽ പോയ പോലയാണ് പെരുമാറുന്നത്
എവിടെയാണ് പരാതി പെടണ്ടത്
അത് പോലെ കുള്ളൻ തെങ്ങിന് തൈ കൃഷി ഒഫിസ് വഴി വിതരണം എന്ന് അറിഞ്ഞു കൃഷി ഒഫിസിൽ ചോദിച്ചപ്പോൾ അവര് മാത്രം സംഗതി അറിഞ്ഞിട്ടില്ല
Aiwa... അത് ശെരിയാണ്
അപൂർവ്വം ക്യഷി ഭവനുകളിൽ മാത്രമേ സഹകരണം ഉള്ളൂ. കൃഷി മന്ത്രിക്ക് പരാതി കൊടുക്കുക..
കേരളത്തിലെ കൃഷി വികസിപ്പിക്കുവാൻ ക്കിന് ഓഫീസുകളും ഉദ്യോ സ്ഥരും ഉണ്ടെങ്കിലും എന്താണ് കേരളത്തിന്റെ കൃഷിയുടെ അവസ്ഥ എന്ന് ചിന്തിക്കണം
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത് കഴിഞ്ഞ ദിവസം എനിക്കും അനുഭവം ഉണ്ട് എന്തിനാണ് ഗജനനവ് കുടിപ്പിക്കാൻ ഇങ്ങനെ കുറെ സ്ഥാപനങ്ങൾ ഇതൊക്കെ സ്വകാര്യ വത്കരിച്ചാൽ ജനങ്ങൾ ക്ക് വല്ല ഗുണവും കിട്ടും ജനങ്ങൾ പൈസ കൊടുക്കാൻ തയ്യാർ ആണ് നല്ല സേവനം ആണ് വേണ്ടത്
Well said bro
അത് സെരിയാണ്. കുറെ uuulakalഉണ്ട്
ചൊറിഞ്ഞു വരുന്നു. കൃഷി ഓഫീസ് എന്ന് കേൾക്കുമ്പോൾ. ജനങ്ങൾ ക്ക് വേണ്ടാത്ത സ്ഥാപനം ആയി പരിണമിച്ചു... ആ അവസ്ഥ മാറണം
Sathyam oru koppum ariyathavan mar
കുറേ കൃഷി ഓഫീസ് ഉണ്ട് അതിൽ കുറെ സ്റ്റാഫുഉം ജനങ്ങൾക്ക് യാദരു ഓബകാരവും ഇല്ല,,, വെറും വെസ്റ്റ്,,,,,,
ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരേ പിരിച്ച് വിടാത്ത കാലത്തോളം ഇന്ത്യ പുരോഗമിക്കില്ല. സമരം സർക്കാറിനോടല്ല ഇത്തരം നശിച്ച ജൻമങ്ങളോടാണ് ചെയ്യേണ്ടത്
സത്യം
നല്ല അവതരണവും,
മറ്റു വിലപെട്ട അറിവുകളും👌
കൂടുതൽ വിവരങ്ങള്‍ക്ക് എവിടെ ബന്ധപ്പെടണം?
ചെടി മുരിങ്ങയില ചില്ലകൾ പൊട്ടാൻ എന്ത് ചെയ്യണം
നല്ല അവതരണം
ഒരു സെന്റിൽ എത്ര നടാം
Thanks sir for very valuble detiled information
Muriga veru mathil idiyumoo. Njan nattath theyth vannittud.
Unangiya maram reset cheyyan enthaan cheyuka ??
കൃഷിയിൽ താല്പര്യം ഉള്ളത് കൊണ്ട്.. അടുത്തുള്ള കൃഷി വകുപ്പിൽ പോയപ്പോൾ മോശം മോശം പ്രതികരണം ആണ് കൃഷിവകുപ്പിൽ നിന്നും.. ചില ഏരിയായിൽ ഉള്ള officers നല്ല support ആണ്
നല്ല അറിവുകൾ തരുന്നുണ്ട്...
പ്രയോജനപ്രദം ....
Same experience for me too. I went ther to enquire about grow bag availability. Person sitting over there shouted to somebody "pl tell him about GBag. That is all the story ended there. Where as about 100 mos were wasted on the road side with some venda plants with aboard .
Min 10 cents land is required to register in Krishi bhawan. These days many people buy 5 cents House and they do not get benefits from krishi bhawan. They can grow many vegetables and small plants in grow bags on terrace but they don't get notifications from krishi bhawan.
മുരിങ്ങയുടെ ഇലകൾ പഴുത്തു പോകുന്നതെന്തുകൊണ്ട്
Anupama വിത്ത് എവിടെ കിട്ടും ? വിവരങ്ങൾക്ക് നന്ദി.
Thank you very much for sharing very valuable information.
Can I ask you to pls let me know what was the components or mixture of soul or compost used?
ഇതിന്റെ വിത്ത് എവിടെ നിന്ന് കിട്ടു o
കമ്പെ നട്ട ഉടനെ വെള്ളം ozhikkamo
ഈ വകുപ്പ് കൊണ്ട് കർഷകൻ ഗുണം ഉണ്ട് കേരളത്തിൽ അല്ല തമിഴ് നാട്ടിൽ. ഇവിടെ 60%പേരും ശമ്പളം കിട്ടാൻ. മാത്രം 😄
80% എന്ന് ആക്കുന്ന ശരി
ജോലി ചെയ്യാത്ത ഉദ്ദോഗസ്ഥരേ പിരിച്ച് വിടാത്ത കാലത്തോളം ഇന്ത്യ നന്നാവുക ഇല്ല . പെൻഷനും നിർത്തണം
എങ്ങിനെ പൊതുജനത്തെ ബുദ്ധി മുടിക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് ഇവറ്റകൾ
👌🏻👌🏻
90%ഇന്ന് പറയുന്നത് ആണ് ശരി, ഓരോ ഉദ്യർത്തികൾ അവരുടെ മുഖം കണ്ടാൽ വെള്ളം കിട്ടില്ല
തിരുവനന്തപുരം പാളയത്ത് ഒരു കൃഷിഭവൻ ഉണ്ട്. എപ്പോൾ ചെന്നാലും ഒരു ജീവനക്കാരി മാത്രമാണ് കാണാറ്.
"സാറ് ഫീൽഡിൽ പോയി. എപ്പോൾ വരുമെന്നറിയില്ല " ഇതാണ് സ്ഥിരം പല്ലവി.
കാത്തിരിക്കാമെന്ന് കരുതിയാൽ മണിക്കൂർ കണക്കിന് വരാന്തയിൽ നിൽക്കണം. ഇരിക്കാൻ ഒരു ബെഞ്ച് പോലുമില്ല. ഇതാർക്ക് വേണ്ടിയാണ് ഈ സംവിധാനങ്ങൾ?
Ellayidathum ithu thanne avastha
"Field Mungunngal"
Anupama evidunnu kittum
Nerathe vannittullathanu
Veedindhay mugallil
Krishi chayyannamangil
Veedu fllathayi nirmikuka
Vith kittan margamundo?
Kambukal evidede kittum
മുരിങ്ങ ചെടി എപ്പോഴാണ് നടുന്നത് ?
അനുപമ വിത്ത് എവിടെ കിട്ടും?
നല്ല അറിവ്
Where shall we get anupama
Can we cultivate this in flood affecting areas
Anupama drumstic seed abide kittum
How much price of these fertilizers ?
അനുപമ, ഒരാണ്ടൻ മുരിങ്ങ എവിടെ കിട്ടും...
Anupama evide kittum ennu parayunilla
മുരിങ്ങ വിത്ത് എവിടെ കിട്ടും... വയനാട്ടിൽ എന്റെ കൃഷി ഇടത്തിൽ ചെയ്യണമെന്ന് ഉണ്ട്..
Very good minister and officer
ഒരു കൃഷി ഓഫീസർ നമുക്ക് എന്തെല്ലാം സേവനം നല്‍കുന്നു
കേരളം എല്ലാ തരം കൃഷിയും ചൈത് സ്വയംപര്യാപ്തരാകണം
Sir മുരിങ്ങയ്ക്ക് ഇലകളിലെ ഫംഗൽ രോഗം വരുന്നതിന് എന്താണ് ട്രീറ്റ്മെൻറ് കൊടുക്കാൻ പറ്റുക എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
അനുപമ ഇവിടെന്ന് കിട്ടും,
വീഡിയോ ഇട്ട് പോയാൽ മതിയോ,
മറുപടി കൂടി കൊടുത്തൂടെ
Ee sir inte number kittan vazhiyundo
കായ്ഫലം ഉണ്ടാകുന്നതിനു എന്താണ് പ്രതിവിധി എന്ത് വളം നൽകണം
ദയവുചെയ്ത് ക്രിഷി ഓഫീസ് എന്നുമ്പറഞ്ഞു ആയിരക്കണക്കിന് സ്ഥാപനങ്ങൾ നാട്ടുകാർക്ക് ഒരുപകാരവുമില്ലാതെ പ്രവർത്തിക്കുന്നു ഇതുപോലെ ഓൺലൈൻ ക്ലാസ്സ് ആക്കി ഒരു സ്റ്റോർ മാത്രം പഞ്ചായത്തിന് അനുവദിച്ചു ഒരു സ്റ്റോർ കീപ്പറെയും വെച്ച് ബാക്കി ഉള്ള വേസ്റ്റ്കളെയൊക്കെ പിരിച്ചു വിടണം
Yes 👍
ചെടി മുരിങ്ങ വെച്ചത് കുറെ നാൾ ആയിട്ടും കായ്ക്കുന്നില്ല..... എന്താ പരിഹാരം
വിത്ത് kittumo
മൂന്ന് വർഷമായാ മുരിങ്ങയാണ്
ഇല പിടിക്കുന്നില്ല എന്ത് ചെയ്യണം
Vithitta muringa anu entethu sir pookukyum dharalom kayum kittunnndu sthala kuravundu eppzanu cut cheyendathu annu ariyan thalparyam undu
I have soil for test in krishibhavan 4 years back. Till now no result. I don't know why govt. is running this Dpt.
Muringa kambu katthi kku vetti natal kayikkum..
Odichu nadannum
Nice, 👌...
മുരിങ്ങ മരം ഒടിഞ്ഞു പോയാൽ അത് കൂട്ടി ചേർത്താൽ ഉണ്ടാവുമോ
മുരിങ്ങയില ക്കുവേണ്ടി വ്യാവസായികമായി കൃഷി കേരളത്തിൽ ഉണ്ടോ
മുരിങ്ങ തൈകൾ കിട്ടുമോ പരപ്പനങ്ങാടി കൃഷി ഭവനിൽ? ഓഫിസ് ടൈം?
Online ആയി വിത്തോ ചെടിയോ ലഭ്യമാണോ
Thank you sir
For more videos related to drumstick cultivation available here .. ua-cam.com/video/ShSPRQBohZY/v-deo.htmlyt
Good information
അനുപമ യുടെ കമ്പ് ഇടുക്കിയിൽ ,കട്ടപ്പനയിൽ കിട്ടുമോ
കമ്പ്കളായിനടുന്ന മുരിങയുടെ വിത്ത് നട്ടാൽ മുളക്കുമോ
Excellent
വിത്ത് എവിടെ കിട്ടും
Arivukal k thanks
നല്ല അറിവാണ് പക്ഷേ ഇതു ക്ലാസുകളില്‍ മാത്രം ഒരു നല്ല ചെടിയോ വിത്തോ ഒരു ഓഫീസില്‍ പോയാലും കിട്ടില്ല ഒന്നിനും കൊള്ളാത്ത നടീല്‍ വസ്തുക്കള്‍ ആണ് പല ഗവണ്മെന്റ് ഫാമുകളിൽ നിന്നും ഓഫീസുകളില്‍ നിന്നും കിട്ടുക കൃഷി ഭവൻ വഴിവിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കളുടെ കാര്യം പറയാതിരിക്കലാ നല്ലത്
Thank you....
Muriga leave rainy days il kazhikkamo
Karkkidakathilozhichu eppozhum kazhikkam
വിത്ത് കിട്ടുമോ
Vith venam
സാറിൻ്റെ നമ്പർ തരുമോ.
Super,,,
Thank u
മുരിങ്ങ കൈപ്പില്ലാതിരിക്കാൻ എന്തുചെയ്യണം
Kari vekumbol ellam kayichu avasanam erakiyathinu shesham Ella edanam . Appol kayipu ottum undavila
ഈ ചോദ്യത്തിന് മറുപടി പറയാൻ കഴിയുന്നില്ലെങ്കിൽ ഇതുപോലെത്തെ വീഡിയോ വിടരുത് വീട്ടിൽ കിടന്നാൽ മതി
ശരിയാണ് ഒരു വിഡിയോ ഇട്ടാൽ അതിനു വരുന്ന സംശയങ്ങൾക്കു ചോദ്യങ്ങൾക്കു മറുപടി പറയേണ്ട ബാധ്യത ഉണ്ട്.. ഒരു വീഡിയോകൾക്കും മറുപടി ഇല്ല...
GREETINGS
സംശയങ്ങൾക് മറുപടി ഇല്ലാത്ത വീഡിയോ....
anupama eviden ninnum kittum..palakkad,malappuram jillayil
Good👍👍
vithu mulappicha chedi 2 feet height aakumol leaf yellow colour aayi urangi pokunnu .
Conduct information
അനുപമ മുരിങ്ങയുടെ കമ്പ് എവിടെ നിന്നും കിട്ടും ? അതിനു എന്ത് ചെയ്യണം? എന്റെ പുരയുടേതിൽ മൂന്ന് വലിയ മുരിങ്ങ ഉണ്ട് . നല്ല സൂര്യ പ്രകാശം ഉള്ളിടത്താണ് അത് വരുന്നത് , നാലു വർഷമായി പൂക്കുന്നില്ല കായും പിടിക്കുന്നില്ല? എന്ത് ചെയ്യണം?
ചെറിയ ചൂടുള്ള കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്ക് സ്ഥിരം എന്റെ വീട്ടിൽ 1 കൊല്ലം ആയിട്ടില്ല നന്നായി ഇലകൾ ഉണ്ട് ഇടയ്ക്ക് പൂവിട്ടു (Alhamdulillah)
Sr. ഞാൻ നഴ് സറിയിൽ നിന്നും കായ് മുരിങ്ങതൈ മേടിച്ചു വെച്ചു ഇപ്പോൾ 1മീറ്ററിലധികം ഉയരമായി മരം വണ്ണം വെക്കുന്നില്ല നീണ്ടു പോകുന്നു എന്ത് ചെയ്യണം തല കട്ട് ചെയ്യാറായോ എത്ര ഉയത്തിൽ വെച്ച് കട്ട് ചെയ്യണം ഇപ്പോൾ വളം ഇട്ട് കൊടുക്കണോ
Thanks👍
ട്രൂത്ത് ഫൈറ്റേഴ്സിൻടേ അനിൽകുമാർ വി അയ്യപ്പൻ ഇവരുടേ പുതിയ വീടിയോകൾ കാണുവിൻ
മുഹമ്മദ് ഈസയുടെ മറുപടിയും
മുരിങ്ങ cuttings ഇപ്പോൾ കിട്ടുമോ ? കോട്ടയം എവിടെ നിന്ന് കിട്ടും ?
മുരിങ്ങ മരത്തിൽ നിന്നും ഒരു ചുവന്ന ചറം. വരുന്നു.ഇലകൾ കൊഴിയുകയും ചെയ്തു എന്ത് ചെയ്യണം ആരെങ്കിലും പറയുമോ
Kerala Agiri caulture haii
വിത്ത് കിട്ടുമേ
Kittum
@@shamsudheena6164 evida details
@@shamsudheena6164 ù
Vellanikara, Horticultural College, Thrissur, Kittum anupama muringa... 😊
Ningal marupadi kodukkunnillallo koththazhathe paripadi aanithu
മുരിങ്ങ ഇല കിട്ടാൻ undo farming ഉള്ളവർ undo
Ethra venam
Hi
ചില സീസണിൽ മുരിങ്ങയില കറിവെച്ചു കൂട്ടരുത് എന്ന് പറഞ്ഞു കേൾക്കുന്നു. ഇതു ശരിയാണോ..
yes - കർക്കിടക മാസത്തിൽ
നിങ്ങൾ പറയുന്നത് ശരി തന്നെ
പക്ഷെ ഇതെല്ലാം അങ്ങ് തൃശൂർ
അല്ലെങ്കിൽ തമിഴ് നാട്ടിൽ
അത്ര തന്നെ
Wooowwwwww
കൃഷി ഓഫീസർമാർ അയൽസംസ്ഥാനങ്ങളെ പോലെ കർഷകരിലേക്ക് ഇറങ്ങി വരണം.
ഈ പോരായ്മ പരിഹരിച്ചാൽ ഒരളവോളം നമ്മൾ രക്ഷപ്പെടും
ഇതുപോലെ ഉള്ള ഉട്ടനേകം വീഡിയോ ഇട്ടാൽ ജനത്തിന് കൂടുതൽ പ്രജോതനം കിട്ടും
എല്ലാവരും ഇപ്പൊൾ യൂട്യൂബിനെ ആശ്രയിക്കുന്നത്, അത് നല്ലപോലെ പ്രയോജനപ്പെടുത്തണം
ക്രിഷി ഓഫീസിൽ പച്ചക്കറി തൈകൾ കിട്ടുമെന്നറിഞ്ഞു പോയപ്പോൾ 3 സ്ത്രീ ഓഫീസറുമാർ ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്നു, തൈ ഉണ്ടോന്ന് കുറെ വട്ടം ചോദിച്ചപ്പോ ഇല്ലെന്ന് പറഞ്ഞു വീണ്ടും ഫോണിൽ കുത്തൽ തുടങ്ങി 😡😡😡കാലുമടക്കി തൊഴിക്കാൻ തോന്നി..... 😡😡😡
കാലു മടക്കി തൊഴിക്കല്ലേ ജാമ്യം കിട്ടില്ല "സ്ത്രീപീഡനം "
No help from..
.indifferent.