Mullathayil nitrate Velutha niramulla Cheru jeevekal pattipedicherikkunnu. Is there any remedial measures . If any pls suggest. Raju Varghese , Madathilathu Venmony , Chengannur
നല്ലൊരു അറിവാണ് തന്നത്, നന്ദി. പിന്നൊരു സംശയം: കത്തിരിയിലും, വഴുതനയിലും ഇലകളുടെ അടിയിൽ കുരുകുരെ സൂചി പോയിന്റിൽ ഉള്ള മഞ്ഞനിറമുള്ള മുട്ടകൾ പോലെ കാണുന്നു. ഒരു ഇലയിൽത്തന്നെ ആയിരക്കണക്കിന് കാണുന്നു.ഇലകൾ ചുരുളുകയും, ഇലയുടെ പുറത്തും കാണുന്നുണ്ട്. അതിൽ ലാർവകില്ലർ സ്പ്രേ ചെയ്യുണ്ട്. അന്നേരം കുറെയെണ്ണം കയ്യിലും ദേഹത്തും വീഴുന്നുണ്ട്. അത് മെല്ലെ സഞ്ചരിക്കുന്നതായി കാണുമ്പോഴാണ് ഇത് മുട്ടയല്ല ഒരുതരം ജീവിയാണെന്നു മനസ്സിലാകുന്നത്. വാസ്തവത്തിൽ ഇതെന്തു ജീവിയാണ്? എന്താണ് പരിഹാരം? ദയവായി മലയാളത്തിൽ ഉത്തരം തരണം?
കാസർകോഡിൽ കായിക്കും, അവിടുത്തെ കാലാവസ്ഥ ഒന്ന് വേറെ. എല്ലാ ഡിസ്ട്രികിലും ഇത് പ്രാവർത്തികമാക്കാൻ പറ്റില്ല ആലപ്പുഴ ഡിസ്ട്രിക്ട്ടിൽ, ചെങ്ങന്നൂരിൽ വന്നു, മുരി ഞ്ഞക്ക കായിപ്പിച്ചു തരാമോ. അപ്പോൾ, മനസിലാകും സംഗതിയുടെ കിടപ്പും. അവിടെ ചെറിയ തണുപ്പും, നല്ല കാറ്റുമുള്ള സ്ഥലമാണ്. കൃമികൾ വളരെ കുറവ് തന്നെ. ഇവിടകളിൽ റബ്ബർ പാലു കുടിച്ചാണ് ആൾക്കാർ കഴിയുന്നതും. ഇതുമൂലം കെട്ടികിടക്കുന്ന വായുവീൽ കിടങ്ങളുടെ ശല്യം കൂടും. പച്ചകൃഷിക്കു കേരളത്തിൽ അനുയോജ്യമായ കാലാവസ്ഥ, ഇടുക്കി, വയനാട്, കാസർകോട് ഇങ്ങനുള്ള വടക്കൻ ജില്ലകളാണ് 👌.
Mam,. എൻ്റെ കറിവേപ്പിൻ ഡേ ഇലകൾ മഞ്ഞളിച്ചു വരികയും കറുത്ത കുത്തുകൾ ഉണ്ടാവുകയും ചെയ്യുന്നു ഇതിന് എന്തു പരിഹാരം ചെയ്യാം ഇത് വളം കൂടി പോയതാണോ അതോ കൂടുതൽ വെയിൽ കൊള്ളുന്നത് കൊണ്ടാണോ
Nice info. Madam I need ur advice on mango trees that grow with lots of branches nd leaves but never give fruits. I hv one mango tree in my premises planted a seed 12 yrs back, till now not giving fruits. It's so big with only leaves.
മുരിങ്ങയുടെ നല്ല വിത്തുകൾ കിട്ടുവാൻ ആണ് ബുദ്ധിമുട്ട് ....പലരും നല്ലയിനം മുരിങ്ങ വിത്തുകൾ എന്ന പേരിൽ എന്തെങ്കിലും ഒക്കെ കൊടുത്ത് ജനങ്ങളെ പറ്റിക്കുകയാണ് ....ഹൈബ്രീഡ് ഇനങ്ങളായ PKM1 ,PKM2 ,ODC ...പോലുള്ളവ സർക്കാർ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്‌ത് അതിന്റെ വിലയും ഈടാക്കുകയാണെങ്കിൽ ഒരുപാട് ആളുകൾക്ക് അത് ഒരു ഉപകാരം ആകും ....
Madam, ചീവിട് (Cricket ) ഇതിന്റെ ഉപദ്രവത്തിൽ നിന്ന് ചെടികളെ രക്ഷിക്കാനുള്ള മാർഗ്ഗം പറഞ്ഞു തരാൻ പറ്റുമോ ? നട്ടിരിക്കുന്ന എല്ലാ ഗ്രോ ബാഗിലും ഇതിന്റെ ശല്യം ഉണ്ട്
മഗ്നീഷ്യം, പൊട്ടാസ്യം ഇവയൊക്കെ വളക്കടകളിൽ നിന്ന് കിട്ടുമോ ? നാടൻ കമ്പ് നടുമ്പോൾ എന്തെല്ലാം ചെയ്യണം ഇവ കൂടി പറയാൻ ശ്രമിക്കണം , പറയുന്ന വേഗത്തിൽ പറയുന്നതുകൊണ്ട് എഴുതിയെടുക്കാൻ പറ്റില്ല ?
വളരെ നല്ല വിവരണം. നല്ല ഇഷ്ടമായി. എല്ലാം ചെയ്തു നോക്കണം. 🙏
വളരെ പ്രയോജനപ്രദമാണ് Thanks
Good information
പുതിയ മീറ്റർ മുരിങ്ങ അത്യുൽപാദനശേഷിയുണ്ട് ഞാൻ ചെടി മുരിങ്ങയും നട്ടു ധാരാളം ഇലയും പൂവും കിട്ടുന്നുണ്ട്
Good information, thanks
മുരിങ്ങയുടെ നടീലും പരിചരണവും വളം ചേർക്കലും ഇടയ്ക്കിടെ പ്രസിദ്ധ പ്പെടുത്തുന്നത് ഉപകാരപ്രദമായിരിക്കും
Video idam
എന്റെ രണ്ടു മുരിങയും ഈ പ്രശ്നം നെരിടുന്നുണ്ടു .വളരെ ഉപകരപ്രദ മായ video .tku mam
Mullathayil nitrate Velutha niramulla Cheru jeevekal pattipedicherikkunnu. Is there any remedial measures . If any pls suggest.
Raju Varghese , Madathilathu
Venmony , Chengannur
🙏🙏🙏പോരട്ടെ ഇനിയും മികച്ച കാർഷിക അറിവുകൾ 🙏🙏🙏
Very good informative
Very useful. Thank you mam
ഇംഗ്ലീഷ് വളങ്ങൾക്ക് പകരം ജൈവവളങ്ങൾ പറഞ്ഞു തന്നാൽ നന്നായിരുന്നു.
മുരിങ്ങ ഏതിനമാണ് നല്ലത് നല്ല ഇനം എവിടെ കിട്ടും
Onnum cheyyatha muringa nallathupole kaikkunnu
Nice video
കുമ്പളങ്ങ വീട്ടിൽ വളർത്തുന്നത് ക്കൊണ്ട് ദോഷം ഉണ്ടോ? ഇത് പ്രേത്യേകം സ്ഥാനം ഉണ്ടോ?
@@runayelaroxen3667 nalla veyil kollunna sthalam
Varale upakarapradamaya vedio, thank u mam
Pls upload more videos like this... Excellent information
രാസവളത്ത് ആനുപാതികമായ ജെവ വളം അതിന്റെ അളവും പേരും വീഡിയോയിൽ ഉൽപെടുത്തിയാൽ നന്നായിരിക്കും
Manasilayiilla
njan oru murigakamp nattu athu pidichuvannittundu athu valuthakan enthu cheyyanam
Please watch my video in full
👍🏻 പരീക്ഷിച്ചു നോക്കി പറയാം, good information, pottasium, കാൽസ്യം, magnesium ഏത് വളം ആണ് ഇടേണ്ടത് എപ്പോൾ
Thanks for your help
Very nice presentation
നോക്കി ഇരുന്ന വീഡിയൊ,
നല്ലൊരു അറിവാണ് തന്നത്, നന്ദി. പിന്നൊരു സംശയം: കത്തിരിയിലും, വഴുതനയിലും ഇലകളുടെ അടിയിൽ കുരുകുരെ സൂചി പോയിന്റിൽ ഉള്ള മഞ്ഞനിറമുള്ള മുട്ടകൾ പോലെ കാണുന്നു. ഒരു ഇലയിൽത്തന്നെ ആയിരക്കണക്കിന് കാണുന്നു.ഇലകൾ ചുരുളുകയും, ഇലയുടെ പുറത്തും കാണുന്നുണ്ട്. അതിൽ ലാർവകില്ലർ സ്പ്രേ ചെയ്യുണ്ട്. അന്നേരം കുറെയെണ്ണം കയ്യിലും ദേഹത്തും വീഴുന്നുണ്ട്. അത് മെല്ലെ സഞ്ചരിക്കുന്നതായി കാണുമ്പോഴാണ് ഇത് മുട്ടയല്ല ഒരുതരം ജീവിയാണെന്നു മനസ്സിലാകുന്നത്. വാസ്തവത്തിൽ ഇതെന്തു ജീവിയാണ്? എന്താണ് പരിഹാരം? ദയവായി മലയാളത്തിൽ ഉത്തരം തരണം?
Epilachna beetle
Give neemoil emulsion
Om shanti thhanks
Very good congratulations
Nallayinam muringa sees yevde kittum madam
Go for orandan muringa
Ethoke llarkum ariyam.valichu neetti parayanda.karyam para
മാഡം നല്ല കവുങ്ങ് ഏത്.. കായ കൂടുതൽ കിട്ടുന്ന... വേഗം കായിക്കുന്ന.. കവുങ്ങ് പറയാമോ..
Mohithnagar is the best
@@namukkumkrishicheyyam1583 മോഹിത നഗർ ഇത് എവിടെ കിട്ടും..pl. റിപ്ലൈ
What isMagneshiem suppliment?
Magnesium sulphate
Epsom salt
. മുരിങ്ങയിൽ ശിഖര
ങ്ങൾ ഇല്ല.എന്താണ് പരിഹാരം
Ente ponnu muringakkay anti karnadakayil nursarikalil muringa thaikal kittum oru vasham kode chediniraye kayakittum
റോഡരികിലുള്ള മുരിങ്ങ ആര് നനക്കുന്നു നന്നായി കായ്ക്കുന്നുണ്ടല്ലോ
നനക്കാത്തത് കൊണ്ടാണ് അത് nallonam കയ്ക്കുന്നത് മുരിങ്ങക്ക് നല്ല വെയിൽ kittanam
😊😊😊
😊😊😊
നിങ്ങൾ കൈക്കുലീ കൊടുതിട്ടാണോ ജോലി കിട്ടിയത്
പവർ ഹൌസ്..... അതു പുരുഷൻ നു പ്രതേകിച്ചു ഗുണം പറയാമോ..
Gives full nutrition to all
VERY GOOD INFORMATION ABOUT MORINGA PLANT. FOR WHAT ABOUT WHITE FLIES ATTACK ON MORINGA PLEASE ADVICE THANK YOU🙏
Mealy bug annu
@@namukkumkrishicheyyam1583 seems to white flies do mealy bugs fly???? Please advise thank you
That is right when it flowers you have to water
Xxc
@@manu7815 ❤❤q
Maam how much maginicium sulp should be give.
Please watch my youtube video on full
Very thanks
മത്തന്റെ ഇലയും പൂവും കായും ഉപയോഗിക്കാമല്ലോ,
Thanks
Nalla Arivukitti
ബ്രൌൺ, വെള്ള,പുള്ളികളുള്ള പ്രാണികൾ വന്ന് ഇലകൾ നശിപ്പിച്ച് മുരിങ്ങമരം ഉണക്കിക്കളയുന്നു.പ്രതിവിധിയുണ്ടോ?
Thank you madam....I tried it.....
Madam thakkaali nalla healthy aayi valarunnu, pakshe pookkunnilla, kaayum pidikkunnilla. Enthu cheyyanam madam
അതേ ചോദ്യം എന്ടെതും
മത്തി അല്ലെങ്കിൽ മത്തിയുടെ waste ശർക്കര ഇട്ടുവച്ച ലായനി ( ഫിഷ് അമിനോ ) തളിച്ചുകൊടുക്കുക തീർച്ചയായും കായ പിടിക്കും
Give potash 10gm per lit
പൂക്കുന്നെ ഇല്ല അതിന് എന്താ ചെയുക പറമ്പിൽ 3 മരം ഉണ്ട്. സൂര്യ പ്രകാശം നന്നായി കിട്ടുന്നും ഉണ്ട്. നറച്ചും സൂപ്പർ ഇലയും ഉണ്ട്
Just prune it
ഈ ചെടിക്ക് ഒരു വളവുഠ വേണ്ട.. വെള്ളവും വേണ്ട. 😊
👍
Ente muringa poove varum kaya undavilla
Full video kandu nokku
Good
Krishi bhavan il kitunna murunga which type like chedimuringa or normal nadan?
Orandan muringa
മുരിങ്ങ വണ്ണ o വക്കാതെ ഉയർന്നു പോകുന്നു. .ധാരാളം ശിഖരങ്ങൾ ഉണ്ടാവാൻ എന്തു ചെയ്യണം
Sunlight ശരിക്കും കിട്ടുന്നില്ല
മത്ത നന്നായി പൂക്കുന്നുണ്ട് പക്ഷേ കായ് മുഴുവൻ പൊഴിയുന്നു:പ്രതിവിധി അറിയാമോ?
Pennpoovu pollination cheyyannam
Mathan nannayi kaykkan video ittirunnu
Nannayi pookunundu but kaya pidikunilla anu solution undo
Nalla veyil
Puthiya branches
Potassium
പൂതിരിക്കുന്ന muringakku ചാരം ഇട്ടു നനക്കമോ?
No
പുതിയ അറിവ്
എന്റെ സാറേ ഈറോഡ് സൈഡിൽ നിൽക്കണ മുരിങ്ങ ആര് നനച്ചു കൊടുത്തിട്ടാ ഇത്രത്തോളം കായകൾ ഉണ്ടാകുന്നത്
കാസർകോഡിൽ കായിക്കും, അവിടുത്തെ കാലാവസ്ഥ ഒന്ന് വേറെ. എല്ലാ ഡിസ്ട്രികിലും ഇത് പ്രാവർത്തികമാക്കാൻ പറ്റില്ല ആലപ്പുഴ ഡിസ്ട്രിക്ട്ടിൽ, ചെങ്ങന്നൂരിൽ വന്നു, മുരി ഞ്ഞക്ക കായിപ്പിച്ചു തരാമോ. അപ്പോൾ, മനസിലാകും സംഗതിയുടെ കിടപ്പും. അവിടെ ചെറിയ തണുപ്പും, നല്ല കാറ്റുമുള്ള സ്ഥലമാണ്. കൃമികൾ വളരെ കുറവ് തന്നെ. ഇവിടകളിൽ റബ്ബർ പാലു കുടിച്ചാണ് ആൾക്കാർ കഴിയുന്നതും. ഇതുമൂലം കെട്ടികിടക്കുന്ന വായുവീൽ കിടങ്ങളുടെ ശല്യം കൂടും. പച്ചകൃഷിക്കു കേരളത്തിൽ അനുയോജ്യമായ കാലാവസ്ഥ, ഇടുക്കി, വയനാട്, കാസർകോട് ഇങ്ങനുള്ള വടക്കൻ ജില്ലകളാണ് 👌.
Nov to Jan mazha illadirunnal nalladannu
Karkida masathil muringa ela kazhikaruthu yennu parayunnathil yenthekkilum scientific background undo mam. Hairy caterpillar nde prevention and control onnu parayamo. Thank you.
No scientific studies
Give neemoil emulsion spray
Very good video
@@namukkumkrishicheyyam1583 thank you
Magneeshiam sulfate
nte Malayalam paranjoode
Malayalam same annu
മഗ്നീഷ്യത്തിൻെറ കുറവിന് കോഴികാഷ്ഠം ഇട്ടാൽ മതിയണോ ജെെവവളമായി...
No
❤❤❤❤
പുതിയ കൊമ്പ് നടാൻ പറ്റിയത് ഏത് മാസം
First week of june
മലപ്പുറം ഇത്താടെ ഒരു അടുക്കള ടോട്ടം പറയൂ
Useful video
നല്ല ക്ലാസ്സ്. മാഡത്തിന്റെ നമ്പർ തരുമോ
Madam
മുരിങ്ങാ കായയെക്കാൾ
പ്രാധാന്യം ഇലക്കാൺ
Pookkunnilla,kakyunnilla,anthu,cheyuum
Prune the branches
Ente muringayum enganeyanu
😊😊😊😊😊😊😊😊😊😊😊😊😊pp
Very useful
Mam,. എൻ്റെ കറിവേപ്പിൻ ഡേ ഇലകൾ മഞ്ഞളിച്ചു വരികയും കറുത്ത കുത്തുകൾ ഉണ്ടാവുകയും ചെയ്യുന്നു ഇതിന് എന്തു പരിഹാരം ചെയ്യാം ഇത് വളം കൂടി പോയതാണോ അതോ കൂടുതൽ വെയിൽ കൊള്ളുന്നത് കൊണ്ടാണോ
No
It is a disease
Please watch my youtube video on kariveppu
Ok thank you
@@namukkumkrishicheyyam1583 n
@@namukkumkrishicheyyam1583 kariveppu
👌👌👌🌹🌹
മുരിങ്ങയ്ക്ക് ഒരു വളവും ഞാൻ കൊടുക്കാറില്ല ശ്രദ്ധിക്കാറുമില്ല എന്നാൽ നിറയെ പൂവും കായയും ഉണ്ട്
Very good
ഇപ്പൊ മുട്ട് ആയി വരുന്നതേയുള്ളു, ഇപ്പോൾ നന്നായി ന്നനക്കണോ അതോ പൂ വിരിഞ്ഞിട്ട് മതിയോ
ചെടി മുരിങ്ങയുടെ കൃഷിരീതികൾ ഒന്നു പറഞ്ഞു തരുമോ made m News subscriber ആണ് Subscribe ചെയ്തിട്ടുണ്ട്.
Poo virinhu thidangumbo mutual manakkam
Nice info. Madam I need ur advice on mango trees that grow with lots of branches nd leaves but never give fruits. I hv one mango tree in my premises planted a seed 12 yrs back, till now not giving fruits. It's so big with only leaves.
Please watch my youtube video on mango
I think there are 4 videos
@@namukkumkrishicheyyam1583ìù
🗽🚿🗻🔝👞⌚
🔝🌇🌇🌇🌇🗻🗻🗻🗻🗻
മുരിങ്ങ നട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും കായ്ച്ചിട്ടില്ല. ഇപ്പോൾ ഇലയെല്ലാം കൊഴിഞ്ഞു പോയി. എന്താണ് ചെയ്യേണ്ടത്?
Please watch my video in full
9:05 @@namukkumkrishicheyyam1583
മുരിങ്ങയുടെ നല്ല വിത്തുകൾ കിട്ടുവാൻ ആണ് ബുദ്ധിമുട്ട് ....പലരും നല്ലയിനം മുരിങ്ങ വിത്തുകൾ എന്ന പേരിൽ എന്തെങ്കിലും ഒക്കെ കൊടുത്ത് ജനങ്ങളെ പറ്റിക്കുകയാണ് ....ഹൈബ്രീഡ് ഇനങ്ങളായ PKM1 ,PKM2 ,ODC ...പോലുള്ളവ സർക്കാർ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്‌ത് അതിന്റെ വിലയും ഈടാക്കുകയാണെങ്കിൽ ഒരുപാട് ആളുകൾക്ക് അത് ഒരു ഉപകാരം ആകും ....
Don't go for seeds
Buy orandan moringa seedlings
@@namukkumkrishicheyyam1583 where getting this orginal seedings...
👏👏👏👏👏
👍🏽
ബഡ് മുരിങ്ങാതെയുണ്ടോ ?
Orandan moringa seedlings
@@namukkumkrishicheyyam1583 🙏
January
Very nice
മുരിങ്ങയ
Madam,
ചീവിട് (Cricket ) ഇതിന്റെ ഉപദ്രവത്തിൽ നിന്ന് ചെടികളെ രക്ഷിക്കാനുള്ള മാർഗ്ഗം പറഞ്ഞു തരാൻ പറ്റുമോ ? നട്ടിരിക്കുന്ന എല്ലാ ഗ്രോ ബാഗിലും ഇതിന്റെ ശല്യം ഉണ്ട്
Kummayam cherkkuka
എന്റെ മുരിങ്ങയിൽ ഇപ്പോഴും നല്ല ഇലയും പൂവും ഉണ്ട് പക്ഷെ കായ് ഉണ്ടാകുന്നില്ല 🙏
Please watch the video in full
എന്റെ മുരിങ്ങയിലയിൽ കറുത്ത ചെറിയ പ്രാണികൾ കാണുന്നു, ഇതിനെന്താ പ്രതി വിധി.....
Vandu pollulladanno
നാടൻ മുരിങ്ങയുടെ കുരു ഇട്ടു കിളിർത്തത് ആണു എന്റെ മുരിങ്ങ.മൂന്ന് വർഷം എങ്കിലും പ്രായം ഉണ്ട്. ഇതുവരെ പൂതിട്ടില്ല.
Nadan moringa kambu nadunnadannu nalladu
Allenkil open pollinated ayi pogum
Ithu kittunnillallo? Evide kittum
Nearest farm
Ask for orandan moringa
ചില ഇനം മുരിങ്ങ പൂവിടുകയേ ഉള്ളൂ.കായ് ഉണ്ടാവുകയില്ല.ഇത് മാറ്റാൻ കഴിയില്ല.ജനിതകമായിട്ടുള്ള സ്വഭാവമാണ്.
Just try this practice u will get good result
Enikku poovum illa , kaayum illa..😔
Adendu pattiyada
Ariyilla..panchayat il ninnu kittiya thai aanu…
Epsom salt മതിയോ
Verude oru padu Paisa kallayanno
Ok
Thanks 🙏👍
എല്ലാ vedios കാണാറുണ്ട്, ഒരുപാട് സംശയങ്ങൾ ഉണ്ട് .മാഡത്തിന്റെ ഫോൺ no തന്നാൽ ബുദ്ധിമുട്ടാവും അല്ലേ
മുരിങ്ങനന്നായി വളരുന്നുണ്ട് പക്ഷേ പൂക്കുകയോ കായ്ക്കുകയോ ഇല്ല. നല്ല വെയിലുണ്ട് എന്താണ് പ്രതിവിധി?
Potassium vennam
തെ ങ്ങിൽ തുടരെ കുല വരുന്നുണ്ട്.കാ പിടിക്കുകയും ചെ്യുന്നു. പക്ഷേ 1.2 എണ്ണം ഒഴിച്ച് എല്ലാം കരിഞ്ഞു വീഴുന്നു
Not enough manure
കായ്ക്കാൻ എന്തു വേണമെന്നു പറഞ്ഞാൽ പോരെ. മുരിങ്ങയെപ്പറ്റി ക്ലാസ് വേണോ.
Venda
മഗ്നീഷ്യം, പൊട്ടാസ്യം ഇവയൊക്കെ വളക്കടകളിൽ നിന്ന് കിട്ടുമോ ? നാടൻ കമ്പ് നടുമ്പോൾ എന്തെല്ലാം ചെയ്യണം ഇവ കൂടി പറയാൻ ശ്രമിക്കണം , പറയുന്ന വേഗത്തിൽ പറയുന്നതുകൊണ്ട് എഴുതിയെടുക്കാൻ പറ്റില്ല ?
Vallakdayi; ninnum kuttum
നമ്മുടെ മുരിങ്ങ പുക്കുന്നുമില്ല കായിക്കുന്നുമില്ല😀
Krooramaya veyil vennam
Vachakamadi churukku
Will try
🙏🏻
👍👍🙏
Naice
കുറെ നാളായി. പൂക്കുന്നില്ല. എന്തു ചെയ്യണം മാഡം.
Please watch my youtube video on morimga pookan
👍👍😍
എന്റെ മുരിങ്ങയിൽ നിന്നും നിറയെ പൂവ് കിട്ടുന്നുണ്ട് അത് കൊണ്ട് കായില്ലാത്തതിൽ വിഷമമില്ല.
Poovu karivakkumo
@@shemimol9737 ssss