ഇവർ ഗാനമേളയ്ക്ക് പോകുന്നത് ആണ്. സുമേഷിന്റെ ചേട്ടൻ സുഭാഷ് ചേട്ടനും ഗായകൻ ആണ്. മിമിക്രിയും അറിയാം. ഞങ്ങളുടെ നാടായ പഴത്തോട്ടത്തിലെ അറിയപ്പെടുന്ന കലാകാരമാർ ആണ് ചേട്ടനും അനിയനും 🥰🥰🥰
ഞങ്ങളുടെ നാട്ടിലെ പ്രോഗ്രാമിന് വരൂ. സുമേഷിന്റെയും സഹോദരൻ സുഭാഷിന്റെയും ഫുൾ പരിപാടി ആണ്. അവർ അറിയപ്പെടുന്ന കലാകാരമാർ ആണ് ഞങ്ങളുടെ നാട്ടിൽ ഗാനമേള ഉൾപ്പടെ..🥰🥰
ഈ ശരണം വിളി എവിടെ കേട്ടാലും.. ഏതു മതത്തിൽ ജനിച്ച മനുഷ്യനും ഒരു നിമിഷം നമ്മൾ പോലും അറിയാതെ തിരിച്ച് ശരണം വിളിച്ചുപോവും... ശെരിക്കും അത് തന്നെ അല്ലെ വേണ്ടത്... നമ്മൾ എല്ലാവരും ഒന്നാണ് എന്ന് തിരിച്ചറിയുവാൻ ഓരോ അടയാളം ദൈവം തന്നിട്ടുണ്ട്... ആരും അത് കാണുന്നില്ല...
ഈ ഒരു showyude speciality ithane.. Onnumallthirunna etryo കലാകാരന്മാരെ ജനങ്ങൾ ഏറ്റെടുത്തു. അവരുടെ talents ജനങ്ങൾ അറിഞ്ഞു. ഇപ്പോൾ itha സുമയും... Powlichu ❤❤. Starmagic powerda ❤❤
നന്നായി പാടി പ്കഷെ എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് ബിനു ചേട്ടൻ( അടിമാലി) വളരെ നന്നായി സപ്പോർട് ചെയ്തു. നേരത്തെ( ആക്സിഡന്റിന് മുൻപ്) അദ്ദേഹം മറ്റുള്ളവരെ ഭയങ്കരമായി കളിയാക്കുന്നത് പോലെ ഫീൽ ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം ഒരുപാട് മാറി 👏👏അദ്ദേഹതിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം സ്റ്റാർ മാജിക് ഫാമിലിയെയും 👏👏ഞാൻ ഒരുപാട് മിസ് ചെയ്യുന്നു 😭😭സുധിയേട്ടാ 😭😭
സുമേഷേട്ടാ ഇതേത്രാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത് എന്ന് അറിയാമോ എന്റെ പൊന്നു സഹോ ഒരു രെക്ഷയുമില്ല പൊളിച്ചടുക്കി ❤❤❤ ആ കൂടെ തന്നെ സുധിചേട്ടനെ വല്ലാതെ miss ചെയ്യുന്നു 😢😢😢
സുമേഷെ ഞാൻ നിങ്ങടെ നല്ലൊരു ഫാൻ ആണ്. ഇത്രയും കാലം ഈ കഴിവുകൾ പുറത്തെടുക്കാതെ വൈകിയത് എന്തിനാ...എല്ലാറ്റിനും ഒരു സമയം ഉണ്ടല്ലൊ അല്ലെ.....എന്തായാലും കലക്കി ❤❤❤❤❤
ഈ ശരണം വിളി evide കേട്ടാലും ശരണം അറിയാതെ വിളിച്ചു പോകും. ശരീരം ഒരു കുളിര് കോരുന്ന പോലെയാണ്...സ്വാമിയേ ശരണമയ്യപ്പാ ❤
കുളിര് കോരുന്ന feel ആയി... അതാ like അടിച്ചത്... 🙏🙏🙏
എന്റെ പോന്നോ ഇയാൾക്കു ഇത്രയും കഴിവ് ഉണ്ടായിരുന്നോ 🙄🙄🙄എന്റെ പൊന്നോ പൊളി പൊളിച്ചു അടുക്കി സുമേ 🙏🏼🙏🏼🙏🏼
സൂപ്പർ
അജിത് കോട്ടക്കുളം വരണം
ഇവർ ഗാനമേളയ്ക്ക് പോകുന്നത് ആണ്. സുമേഷിന്റെ ചേട്ടൻ സുഭാഷ് ചേട്ടനും ഗായകൻ ആണ്. മിമിക്രിയും അറിയാം. ഞങ്ങളുടെ നാടായ പഴത്തോട്ടത്തിലെ അറിയപ്പെടുന്ന കലാകാരമാർ ആണ് ചേട്ടനും അനിയനും 🥰🥰🥰
മിമിക്രിയും അടിപൊളി ആയി ചെയ്യും
വീരമണി രാജുവിനെ sound imitate ചെയ്ത് പാടിയതാണിത്
എത്ര ചാനലിൽ കയറി വരുന്ന ആളാണ് ഇങ്ങരെ ജനങ്ങൾ ഏറ്റെടുക്കാൻ star magic വേണ്ടി വന്നു നല്ലൊരു കലാകാരൻ, ഫാമിലി യെ കൊണ്ട് വരണം ഒരു ദിവസം
Super super thakarthu ❤
സുമേഷ് താങ്കളുടെ വലിയ ആരാധകരാണ് ഞങ്ങൾ ഗംഭീര പ്രകടനം ആശംസകൾ നേരുന്നു❤️❤️❤️🙏
ഞങ്ങളുടെ നാട്ടിലെ പ്രോഗ്രാമിന് വരൂ. സുമേഷിന്റെയും സഹോദരൻ സുഭാഷിന്റെയും ഫുൾ പരിപാടി ആണ്. അവർ അറിയപ്പെടുന്ന കലാകാരമാർ ആണ് ഞങ്ങളുടെ നാട്ടിൽ ഗാനമേള ഉൾപ്പടെ..🥰🥰
കേൾക്കാൻ എന്തൊരു സുഖം. സൂപ്പറായി പാടി❤️❤️❤️❤️❤️🌹🌹🌹
സുമേ. ഒരു രക്ഷയും ഇല്ലാട്ടോ. എത്ര വട്ടം ഇത് കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്കും ഫീൽ ചെയിതു
മിമിക്രി കലാകാരന്മാരിൽ ജാഫർ ഇക്കയ്ക്ക് ശേഷം അതിമനോഹരമായി പാടിയ മറ്റൊരു കലാകാരൻ ആണ് ഇദ്ദേഹം. ഒന്നും പറയാനില്ല അടിപൊളി 👌👌👌 🙏സ്വാമിയേ ശരണമയ്യപ്പാ 🙏
ഇങ്ങേരു നല്ല കഴിവുള്ള ആർട്ടിസ്റ് ആണ്.. പാട്ടിലും മിമിക്രിയും പൊളി ആണ് 🔥...
ഒന്നും പറയാനില്ല അടിപൊളി പാട്ട് കേട്ടോപ്പോൾ മനസിന് ഒരു സന്തോഷം ❤❤❤
ഹെഡ്സെറ്റ് ചെവിയിൽ വച്ച് high വോളിയതിൽ കെട്ട് നോക്കു രോമം എണീറ്റു നിക്കും എജ്ജാതി പൊളി സുമേഷ് ഭായ് 🔥🔥🔥🔥
സത്യം
പൊളിച്ചു ട്ടോ.... ജാഫർ ഇടുക്കി പാടിയതും... 👌👌👌👌👌👌👌👌👌👌👌👌👌👌ഒന്നും പറയാനില്ല... പൊളിച്ചു
Well said ❤❤❤
ഏതൊരു കലാകാരനും അവന്റെ കഴിവ് പ്രകടിപ്പിക്കാൻ അവസരം നൽകുന്ന ഒരേ ഒരു പ്രോഗ്രാം സ്റ്റാർ മാജിക്.❤❤❤❤❤❤❤❤
സുമേ... 👍🏻👍🏻👍🏻👍🏻👍🏻kalakki❤പൊളിച്ചു.
ഈ ശരണം വിളി എവിടെ കേട്ടാലും.. ഏതു മതത്തിൽ ജനിച്ച മനുഷ്യനും ഒരു നിമിഷം നമ്മൾ പോലും അറിയാതെ തിരിച്ച് ശരണം വിളിച്ചുപോവും... ശെരിക്കും അത് തന്നെ അല്ലെ വേണ്ടത്... നമ്മൾ എല്ലാവരും ഒന്നാണ് എന്ന് തിരിച്ചറിയുവാൻ ഓരോ അടയാളം ദൈവം തന്നിട്ടുണ്ട്... ആരും അത് കാണുന്നില്ല...
സത്യം 🙏🏻
സത്യം
❤
🥰❤
👍🏻👍🏻
ഒരു രക്ഷയും ഇല്ല.. 😍 അടിപൊളി സൂപ്പർ 👏🏻സുമൂ... ❤️
പാട്ടിന്റെ feel വേറെ ലെവൽ ആണ് സൂപ്പർ❤
ഇത് ഞാൻ ഇനി എന്നും കേൾക്കും ❤❤❤❤❤❤ഈ മെസ്സേജ് അയക്കുമ്പോഴും. ഞാൻ ഇതു കേൾക്കുകയാണ് ❤❤❤സുമേഷ് ❤❤❤
ഡയാന ഒക്കെ അവിടെയിരുന്നു ശരണം വിളിക്കുന്നത് കണ്ടപ്പോൾ അഭിമാനം തോന്നി ❤
ഈ ഒരു showyude speciality ithane.. Onnumallthirunna etryo കലാകാരന്മാരെ ജനങ്ങൾ ഏറ്റെടുത്തു. അവരുടെ talents ജനങ്ങൾ അറിഞ്ഞു. ഇപ്പോൾ itha സുമയും... Powlichu ❤❤.
Starmagic powerda ❤❤
നന്നായി പാടി പ്കഷെ എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് ബിനു ചേട്ടൻ( അടിമാലി) വളരെ നന്നായി സപ്പോർട് ചെയ്തു. നേരത്തെ( ആക്സിഡന്റിന് മുൻപ്) അദ്ദേഹം മറ്റുള്ളവരെ ഭയങ്കരമായി കളിയാക്കുന്നത് പോലെ ഫീൽ ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം ഒരുപാട് മാറി 👏👏അദ്ദേഹതിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം സ്റ്റാർ മാജിക് ഫാമിലിയെയും 👏👏ഞാൻ ഒരുപാട് മിസ് ചെയ്യുന്നു 😭😭സുധിയേട്ടാ 😭😭
❤❤❤❤❤❤❤❤❤❤❤
അത് സുധിച്ചേട്ടൻ ഉണ്ടാരുന്നപ്പോ അങ്ങനെ ആരുന്നു സുധിച്ചേട്ടൻ തന്നെ കളിയാക്കിക്കോളാൻ പറഞ്ഞു നിന്ന് കൊടുക്കുമാരുന്നു.. Really miss you സുധിചേട്ടാ
നീലാ നീലാ എന്ന കോമഡി വളരെ രസകരമായിരുന്നു. പാടാനുള്ള കഴിവും super super super
ഒരേ കുളിരു, ഒന്നും പറയാനില്ല, ഭഗവാൻ മുന്നിൽ നിൽക്കുന്ന ഫീൽ ❤❤❤❤സ്വാമി ശരണം
സുമേഷേട്ടാ ഇതേത്രാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത് എന്ന് അറിയാമോ എന്റെ പൊന്നു സഹോ ഒരു രെക്ഷയുമില്ല പൊളിച്ചടുക്കി ❤❤❤ ആ കൂടെ തന്നെ സുധിചേട്ടനെ വല്ലാതെ miss ചെയ്യുന്നു 😢😢😢
പാട്ടിൻ്റെ കൂടെ നമ്മളെയും കൊണ്ട് പോയി...👏👏👏
സുമേഷേ പൊളിച്ചു 🥰ആളൊരു കില്ലാടി 👏👍സ്വാമി ശരണം 🙏അഭിനന്ദനങ്ങൾ 🙏🌹
എന്താ ഫീൽ 👌🏻👌🏻👌🏻അടിപൊളി 👏👏👏👏👏😍😍😍😍അടിപൊളി ആയിട്ട് പാടി വാക്കുകൾ ഇല്ല ചേട്ടാ നിങ്ങളുടെ കോമഡി കാണാനും ഒരുപാട് ഇഷ്ട്ടം ആണ്
നന്നായി പാടി ട്ടോ chorus athra pora സുമ നല്ല ഭക്തിയോടെ പാടി അയ്യപ്പൻ അനുഗ്രഹിക്കട്ടെ
കരഞ്ഞു പോയി...❤അത്രേം ഫീൽ ഉണ്ടായിരുന്നു ❤️❤️
ഇത് എത്ര പ്രാവശ്യം കേട്ടു എന്നു അറിയില്ല സൂപ്പർ
ലക്ഷ്മി ഈ പാട്ടിനെ കുറിച്ച് ഇത്ര പറഞ്ഞത് ശരിയായില്ല
സുമേ നന്നയിട് പാടി നല്ല ഒരു ഗായകൻ ആണ് സുമാ
ആ പാട്ട് super feel ആയിരുന്നു..
സുമേ സൂപ്പർ ❤
ജഫർക്ക പാടിയത് പോലെ നന്നായിട്ടുണ്ട് 👏👏👏
സുമേഷേ താങ്കളെ കുറിച്ചുള്ള എല്ലാ മുൻവിധികളും ആ ശരണം വിളിയിൽ തകർന്നു. ഒരു രെക്ഷയുമില്ല തകർത്തു
ജാഫറിക്കാക്കൊരു പിൻഗാമി 😍😍👌🏻👌🏻👍🏻👍🏻
എയ്ഞ്ചൽ വോയ്സിൽ ചാക്കോ എന്നൊരാളുണ്ടായിരുന്നു സൂപ്പറാ
@@sabuphilip6253angel voice ചാക്കോമാഷ് 🥰❤❤❤❤
കുളിരുകൊരും ഈ ശരണം വിളി കേൾക്കുമ്പോ 🙏, god bless you നല്ല പോലെ പാടി
എത്ര ഒക്കെ ആണേലും ജാഫർ ഇക്കാ പാടുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെ.. Goosebumps at its peak
Star magic ക്കില്‍ വരുമ്പോളാണ് ഓരോ കലാകാരന്‍റേം കഴിവ് മനസ്സിലാവുന്നത് സുമേ നിങ്ങള്‍ വേറേ ലെവലാ പൊളിച്ചു
എന്തു ഭംഗി ആയിട്ടാണ് പുള്ളി പാടിയത് ❤️❤️❤️❤️❤️
Repeat adichu kelkuna oru song❤❤sumeshettaa nice voice ❤ithrakum addict ayathu ettan padi adhyam ayi kettapol anu powli voice etta😊😊
ബിനു ചേട്ടന്റെ sapport ഒരു രക്ഷയും ഇല്ല ബിനുചേട്ടാ 😊😊
സുമേഷെ ഞാൻ നിങ്ങടെ നല്ലൊരു ഫാൻ ആണ്. ഇത്രയും കാലം ഈ കഴിവുകൾ പുറത്തെടുക്കാതെ വൈകിയത് എന്തിനാ...എല്ലാറ്റിനും ഒരു സമയം ഉണ്ടല്ലൊ അല്ലെ.....എന്തായാലും കലക്കി ❤❤❤❤❤
വീണ്ടും വീണ്ടും കെട്ടിരിക്കാൻ തോന്നുവാ അത്രെയും സൂപ്പർ ആയിട്ടുണ്ട് ❤️❤️supper
സുമേഷ് താങ്കളുടെ പേരിൽ ഇന്ന് ഞങ്ങളും അഭിമാനിക്കുന്നു 👍👌👌
ഒരുപാട് ഉയരങ്ങളിൽ വരും നല്ല കലാകാരൻ ❤️♥️♥️❤️❤️❤️❤️എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍👍👍👍👌👌👌👌👌👌
സുമേഷ് സൂപ്പർ നന്നായി പാടി എംഎസ് വിശ്വനാഥൻ സാറിന്റെ ശബ്ദം പോലെ തോന്നി
ഇത്രയും നന്നായി പാടുമെന്ന് അറിയില്ലായിരുന്നു. Anyway അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.
വാക്കുകൾ ഇല്ല പറയുവാൻ. അത്രമേൽ ഗംഭീരം ❤️🔥👌
സുമേഷ്, നമിച്ചു. അയ്യപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. 🙏🏼🙏🏼🙏🏼🙏🏼
ഉയരങ്ങളിൽ എത്തട്ടെ
നല്ല ഫീൽ തോന്നിയ അയ്യപ്പ പാട്ട്.. തമിഴ്നാട്ടിൽ വെച്ച് ഇത് കുറെ കേട്ടിട്ടുണ്ട്
സുധിച്ചേട്ടന്റെ സ്വരം കേട്ടപോലെ തോന്നി idak
നല്ല കഴിവുളള കലാകാരൻ സുമേഷ് ആശംസകൾ
സുമു തകർത്തു... അടിപൊളി...❤❤
Pallikettu suuuupppppeerrrr good talent
സുമു സൂപ്പർ ആയിട്ടുണ്ട് രണ്ടു വേർഡ്‌സ് തെറ്റ് പാടിയാലും പെട്ടെന്ന് 🎉🎉🎉🎉🎉അറിയില്ല അത് തെറ്റ് ആണെന്ന് 🎉🎉🎉
ആ വെരുളി പിടിച്ച തങ്കച്ചനെ ഇറക്കി വിട് മടുത്തു
Enthaaa feeling anu.. Romancham vannu... ❤❤🙏🙏
ഒന്നും... പറയാനില്ല.. അത്രക്കും മനോഹരം 😘🥰❤❤
😳 ഇങ്ങള് പാടുകയും ചെയ്യുമോ ? ഒരു രക്ഷയുമില്ല 👌👌👌👌
എത്ര മനോഹരം 👌പറയാൻ വാക്കുകൾ ഇല്ല. അപാര കഴിവ്
ഞാൻ സുമേഷിന്റെ, ഒരു വലിയ ഫാനാണ്,, സൂപ്പർ പൊളിച്ചു മോനെ ❤️♥️♥️♥️❤️❤️❤️🙏🙏🙏🙏🙏🙏
Wow!!!!!!!❤️❤️❤️❤️❤️❤️❤️❤️അതിമനോഹരം 🙏🙏🙏സ്വാമി ശരണം...
സുമേഷ് ഇതൊക്കെ എവിടായിരുന്നു എന്റെ ചക്കരേ ♥️♥️♥️
പൊളിച്ചു മോനെ ♥️🥰👍👌
Chettaaaa super 👌 അയ്യപ്പ സ്വാമി കൂടെ ഉള്ള feel
ആള് കൊള്ളാലോ. സൂപ്പറായിട്ടു പാടി ❤❤❤❤
Kidu ..Swami Saranm❤.superb singing chetoooo
സുമേഷ് പാട്ട് സൂപ്പർ ആയിരുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു
Music doesn't have any religion.. 😍
well done smesh chettaa❤️
മുകളിലും മുടിയാട്ടം കണ്ടില്ല മക്കളെ നിങ്ങൾ എന്തോ ഒരു ആട്ടം😂😂
സുമേഷേട്ടാ മുത്തേ പൊളിച്ചടുക്കി ❤❤❤❤❤❤
സുമേഷ് അണ്ണാ പാട്ട് ഒരു രെക്ഷയും ഇല്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കരഞ്ഞു പോയി 🥰❤️
കേട്ടിട്ട് കുളിരു തോന്നുന്നു ശരണം വിളി എവിടെകേട്ടാലും ഒപ്പം ശരണം വിളിച്ചു പോവും
കോമഡി മാത്രം അല്ലാ ല്ലേ... ❤️❤️❤️😘😘😘😘
സുമേഷ്, അഭിനന്ദനങ്ങൾ ❤
ഇയ്യാൾ പാട്ടു പഠിച്ചിട്ടുണ്ട്.... സൂപ്പർ.....
മോനെ പൊളിചു സോങ് ❤❤🔥
എന്താ ഫീൽ ഒരു രക്ഷയും ഇല്ല നന്നായിട്ടുണ്ട്
sooper aayeeSUMESH.
ningale orupadishtamanu..
Bhagavan anugrahekkatte....
Super👌👌👌
Swami saranam🙏🙏🙏
ജാഫറിക്കയുടെ മാസ്റ്റർ പീസ് ഐറ്റം. 😘
Goosebumps❤❤ when hearing this song
സൂപ്പർ സുമേഷ് 👌👌👌നന്നായി പാടി 😍❤️
കെട്ടിരുന്നുപോകും സൂപ്പർ
God bless you mon
സുമേഷ്...... അഭിനന്ദനങ്ങൾ 💐💐💐💐
എന്റെ പൊന്നോ സൂപ്പർ സൂപ്പർ പൊളിച്ചു 👌👌👌👌🥰🥰🥰👌👌🙏🙏🙏👍👍👍💞💞💞💞
കണ്ണ് നിറഞ്ഞ പോയി 🥰🥰🥰🥰❤️❤️❤️❤️
സുമേഷ് സർ❤❤സ്റ്റാന്റിങ്ങ് സല്യൂട്ട്❤❤❤❤ എപ്പോഴേ സ്റ്റാർ മാജിക്കിൽ വരേണ്ടതായിരുന്നു🎉🎉 L0VE YOU❤ LOVE YOU❤❤❤❤❤❤
Mashaallah Super❤❤
Super sume ❤
Ethravattam kettennu ayiyilla polichu
പാട്ട് സൂപ്പർ..❤❤❤
ബിനു അടിമാലി വളരെ ആത്മാർത്ഥമായി സപ്പോർട്ട് ചെയ്തു..എൻഡിങ് അങ്ങനെ അല്ലായിരുന്നു
1:53👌🏼
Iddheham ithra nannai paadumaayirunno...superb..kannu ariyathe niranjupoi
Superrr❤
എന്റമ്മോ.... എന്താ പാട്ട്... സൂപ്പർ 🙏പറയാതിരിക്കാൻ വയ്യ
Super super ആയിട്ട് പാടി❤️❤️
പൊളിച്ചു സുമേഷ് ഏട്ടൻ ❤️❤️❤️
Super sume 👍👌🙏🙏💞💞❤️❤️❤️🙏🙏🙏
നല്ല ഫീൽ
എപ്പോ കേട്ടാലും ലയിച്ചുപോകും
Ngan Sabarimala lpoya feel cheythu,super