25 ടൺ ലോഡ് പോർബന്തറിൽ എത്തിച്ചു | EPI-09 | Porbandar Trip(Gujarat) | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 532

  • @gopankwt109
    @gopankwt109 2 роки тому +163

    ഇത്‌ പോലെ ഇത്രയും supportive ആയ ഭാര്യയെ കിട്ടിയ നിങ്ങൾ പുണ്യം ചെയ്തവൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ

    • @muneerkalithodi2346
      @muneerkalithodi2346 2 роки тому +3

      🤲🤲🤲🤲🤲🤲🤲🤲

    • @JoyalBoyakathekingoffmaritalar
      @JoyalBoyakathekingoffmaritalar 2 роки тому

      100@

    • @SivanPattambi
      @SivanPattambi 2 роки тому +7

      സത്യം. ഒരുമയുള്ളൊരു കുടുംബത്തിൻ്റെ അഭിവൃദ്ധിയും സന്തോഷവുമാ ഈ കാണുന്നത്. ഒരു മാതൃക. പ്രാർത്ഥിക്കാം നമുക്കീ സന്തോഷമെന്നും കാണാൻ.

    • @jayalalos4385
      @jayalalos4385 2 роки тому +4

      എനിക്ക് യാത്രകൾ ഒത്തിരി ഇഷ്ടമാണ് അത് കാരണം ഒത്തിരി സ്ഥലങ്ങൾ കാട്ടിൽ തന്നതിന് 💕 നന്ദി പറയുന്നു... ഒരു ടൂർ പോയ ഫീൽ ആണ് എനിക്ക് കിട്ടിയത്

    • @voiceofrajesh4227
      @voiceofrajesh4227 2 роки тому

      All wife s are supportive it's depending upon how to deal with them

  • @rojasmgeorge535
    @rojasmgeorge535 2 роки тому +16

    എല്ലാ കുടുംബങ്ങളും ഇതുപോലെ പരസ്പരം സ്നേഹത്തിൽ ഒന്നായി 💕ജോലിയിൽ ഒന്നായി 💕കൂട്ടുകൂടി ഭക്ഷണം കഴിച്ച്, വർത്തവാനം പറഞ് ഈ യാത്ര 🙏🏼🙏🏼എത്രയോ കുടുംബങ്ങൾ പിണങ്ങി,, നരക തുല്യം 😭😭😭

  • @mathewtk1825
    @mathewtk1825 6 днів тому +1

    രതീഷിൻ്റെ എല്ലാ വിജയത്തിൻ്റെയും Full support ജലജയാണ്.

  • @subrukaithapram
    @subrukaithapram 2 роки тому +17

    നിങ്ങളുടെ ആ വർത്തമാനവും കുടുംബവും എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു..ഇപ്പോൾ പുതിയ ബ്ലോഗിന് വേണ്ടി എപ്പോഴും കാത്തിരിക്കും.....

  • @binuak2186
    @binuak2186 2 роки тому +66

    ബോറടിയില്ല ജാടയില്ല ഒരു നാടൻ വ്ലോഗ് കോട്ടയത്തിന്റെ അഭിമാനം ❤

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 роки тому +39

    ഏട്ടനും മോൾക്കും ചേച്ചിക്കും ഒരായിരം അഭിനന്ദനങ്ങൾ 💥

  • @sanalsankar3094
    @sanalsankar3094 2 роки тому +18

    ഇത് പോലെ ഒരേ wavelength l ഉള്ളവർ ചുരുക്കമാ..lovely family.😍

  • @saseendrankk4052
    @saseendrankk4052 2 роки тому +11

    ചേട്ടൻ മോൾക്കും ജലജയ്ക്കും
    എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @sajeevpk7985
    @sajeevpk7985 2 роки тому +16

    ചേച്ചി വണ്ടി വളരെ സൂക്ഷിച്ചാണ് ഓടിക്കുന്നത്. എല്ലാവരും ഇങ്ങനെ ഓടിച്ചാൽ റോഡ് അപകടങ്ങൾ ഉണ്ടാവുകയില്ല. എല്ലാ ആശംസകളും.

  • @anillambo1972
    @anillambo1972 2 роки тому +21

    ആ ഡയലോഗ് കലക്കി, ആ നടുക്ക് നിൽക്കുന്ന സാധനം വിഴിഞ്ഞത്ത് നിന്ന് കിട്ടിയതല്ല, എനിക്ക് കിട്ടിയത് 😂

  • @sadhu88
    @sadhu88 2 роки тому +14

    ഓരോ ദിവസത്തെ വിഡിയോക്കായി കട്ട വെയിറ്റിംഗ് ആണ്👌👌😍😍ഇതാണ് മക്കളെ ജീവിതം 😍😍🥰🥰

  • @KK-iv5wb
    @KK-iv5wb 2 роки тому +29

    അച്ഛൻ കളിയാക്കണ്ട മുത്ത് ഇതിലും വലിയ വണ്ടി ആയിരിക്കും ഓടിക്കുന്നത്.🥰

  • @mvariety3222
    @mvariety3222 2 роки тому +7

    അടിപൊളി സൂപ്പർ ഫാമിലി. ഹാപ്പി ലൈഫ് 👍💗🤝🤲🤲. ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം നല്ലൊരു ഭർത്താവും നല്ലൊരു ഭാര്യയും നല്ല മക്കളും......

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +5

    🙏🏻👍❤💕🙏🏻 ഇതാണ് ജീവിതം മക്കളെ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ👍❤🙏🏻

  • @sountherraj2148
    @sountherraj2148 2 роки тому +12

    ചേച്ചിക്ക് കിട്ടിയ മുതൽ ഒരു ഒന്നൊന്നര മുതൽ തന്നെ അതുകൊണ്ടല്ലേ വണ്ടി ഓടിക്കുന്നത് മാക്സിമം സപ്പോർട്ട് തരുന്നത് 😅😅😅👍👍👍

    • @alexanderkp5653
      @alexanderkp5653 2 роки тому

      Congratulation mamm God bless you happy jerney

  • @leonadaniel7398
    @leonadaniel7398 2 роки тому +16

    ചേച്ചീ, as per driving rule, താങ്കളുടെ ശരീരം മുതൽ stearing വരെയുള്ള അകലം തെറ്റാണ്. കുറെ കൂടി പുറകിലേക്ക് നീങ്ങിയിരുന്നാൽ driving comfort & safety കൂടും.
    Drive ചെയ്യുമ്പോൾ കൈ മടങ്ങിയിരിക്കാൻ പാടില്ല.

  • @tharayilvenugopalan2544
    @tharayilvenugopalan2544 Рік тому +2

    നല്ല ഒത്തൊരുമയുള്ള കുടുംഭം. എല്ലാവരും ചേർന്ന് എങ്ങനെ ഒരു സൗരംഭത്തെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകാമെന്നുള്ളതിനെ്റ ഉത്തമ ഉദാഹരണം. എല്ലാവിധ ആശംസകളും!
    ചേച്ചി കുറച്ച് Hindi പഠിച്ചാൽ വിശേഷമായി.

  • @noormohammed4075
    @noormohammed4075 2 роки тому +5

    ബിഗ് സല്യൂട്ട് മൂന്നു പേർക്കും. അപൂർവ കുടുംബം 👍🙏

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 роки тому +2

    കുടുംബജീവിതം എന്നുപറയുന്ന ഇങ്ങനെ ആയിരിക്കണം എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ

  • @kvjoytcr9752
    @kvjoytcr9752 2 роки тому +2

    ശരിക്കും ജീവിത ചക്രം തിരിക്കുന്നത് നിങ്ങളാണ്.
    അനേകർക്ക് പാഠം ആയിരിക്കും നിങ്ങൾ . ഈ ചക്രം ഇന്ത്യക്കകത്തും , പുറത്തും ഉരുളട്ടേ എന്നാശംസിക്കുന്നു.
    ഗോഡ് ബ്ലെസ് ആൾ.

  • @jayaselvaraj5403
    @jayaselvaraj5403 2 роки тому +5

    I am proud of you as a driver, i am working in transport field nearly 15 years, i know the risk in that field

  • @gopeshnair6706
    @gopeshnair6706 2 роки тому +8

    Rajkot is the hub for groundnut oil. Morbi 30 km from Rajkot is the hub for sanitaryware for the entire of India. Also Ajanta and Orpat wall clocks. Morbi is also the hub for Ceramic tiles. A new ceramic Industrial zone has come up in Prantij, in Mehsana District. Asian tiles, city tiles Cera Sanitaryware etc plant. Cera is the Title Sponsor for Vanitha Film Awards. Moreover, with regards to Sports, Ranji Trophy and Duleep Trophy originated in India from Saurashtra in Gujarat.
    Gir forests have Lions which is the only place in the world outside of Africa to have them.
    Most importantly Lord Krishna ruled Gujarat.

    • @binuvarghese09
      @binuvarghese09 2 роки тому

      Thanks for lot of general knowledge about Gujarat

  • @martingeorge1673
    @martingeorge1673 2 роки тому +7

    🙏🌹ചേച്ചി സൂപ്പർ ഡ്രൈവിങ് 👍👍🥰🥰🥰🌹🙏

  • @bijuvarghese9982
    @bijuvarghese9982 2 роки тому +8

    നിങ്ങൾ പുതുതായിട്ട് അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ എല്ലാം ഞങ്ങൾ സ്ഥിരമായിട്ട് കാണാറുണ്ട് നിങ്ങളുടെ രണ്ടുപേരുടെയും വർത്തമാനരീതികളും കൊച്ചു കൊച്ചു സന്തോഷങ്ങളും ഒക്കെ ഞങ്ങൾ കാണുമ്പോൾ വളരെയധികം അസൂയയാണ് ഞങ്ങൾക്ക് അനുഭവപ്പെടാറ് അതെന്ത ആണെന്ന് ചോദിച്ചാൽ ചോദിച്ചാൽ ഞങ്ങൾ പ്രവാസികളാണ് ഇതുപോലെ ഷെയർ ചെയ്യാൻ പറ്റുന്ന ഒരു ജോലി ജോലിയല്ല ഞങ്ങൾ ഇവിടെ ചെയ്യുന്നത് ഒരാഴ്ച നൈറ്റ് ഒരാഴ്ച ഡേ ഇതുപോലുള്ള വീഡിയോകൾ ഞങ്ങൾ ഒത്തിരി ഒത്തിരി സന്തോഷം തരുന്ന ഒന്നാണ്
    മുത്തിനെ കൂടെ നിന്ന് അതിനെ പഠിക്കാൻ ഒന്നുമില്ല അതിനെ പഠിപ്പിച്ചു തന്നെ നിലയിലാക്കി എടുക്കണം ഒത്തിരി സന്തോഷത്തോടുകൂടി അവസാനിപ്പിക്കട്ടെ തലവേദനയും പനിയൊക്കെ ആയിരുന്നിട്ടും വണ്ടി ഓടിക്കാൻ കാണിക്കുന്ന മനസ്സും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്

  • @Klvlogbyshanu
    @Klvlogbyshanu 2 роки тому +6

    ഞാനും പുതിയ 10 വീൽ ഡ്രൈവർ ആണ്‌. ചിലപ്പോൾ എകെ ധൈര്യം കുറയുപ്പോൾ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് സ്വയം ചോദിക്കും. ചേച്ചിക്ക് പറ്റുമെകിൽ നിനക്ക് പറ്റില്ലേ എന്ന് 😄😄😄. അപ്പോൾ ധൈര്യം കുറച്ച് വരും 😊😊

  • @kannanmohan3984
    @kannanmohan3984 2 роки тому +1

    ഏറെ മനോഹരം ഒരുപാട് സന്തോഷം വെറുതെ ഒരു ദിവസം കണ്ട് നോക്കിയത് ഇപ്പോൾ vdo വന്നോ ന്ന് നോക്കി ഇരിക്കലാണ്...😀😍😍🤗

  • @matty050756
    @matty050756 2 роки тому +7

    A truly enjoyable vlog… seen quite a few places during trip through your vlog, which I might never get the chance to visit in person… Ratheesh! You need to incorporate a few safety measures during loading and unloading… just to be on the safe side. A super family and always enjoy watching the little one pick stones from the tires. Take care.

  • @pradeepv.a2309
    @pradeepv.a2309 2 роки тому +1

    Hai ഇന്നലെ യാദൃശികമായി ഒരു വീഡിയോ കണ്ടു ഒത്തിരി ഇഷ്ടമായി അച്ഛനും അമ്മയും മകളും കൂടി യുള്ള യാത്ര അടിപൊളി

  • @unnusvlog8632
    @unnusvlog8632 2 роки тому +5

    നിങ്ങൾ ആ ലോറിയിൽ കണ്ടത് ഇലക്ക്ട്രിക്കൽ പവർ കേബിൾ (canductor )ആണ് ഗുജറാത്തിൽ ഇഷ്ടം പോലെ കേബിൾ കമ്പനി ഉണ്ട് അതിൽ സ്റ്റെർ ലൈറ്റ് ആണ് ഫെയ്മസ് കമ്പനി

  • @rafihassan6414
    @rafihassan6414 2 роки тому +5

    Super Vlog👍അവിചാരിതമായി ഒരുദിവസം വ്ലോഗ് കണ്ടതാ.. ഇപ്പൊ സ്ഥിരം പ്രേക്ഷകൻ.... 👍😀

    • @shoukupmnaali6483
      @shoukupmnaali6483 2 роки тому

      സത്യം ഞാനും
      ഇപ്പൊ വീഡിയോ വരുന്നതും നോക്കിയിരിപ്പാണ്

    • @aniretheeshsurya2793
      @aniretheeshsurya2793 2 роки тому +1

      ഞാനും

  • @anildhrisya
    @anildhrisya 2 роки тому +4

    അങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്തി ല്ലെ😍...... നല്ല ജലദോഷം ഉണ്ടല്ലോ.....നല്ല പോലെ ഒന്ന് ആവി പിടിക്കൂ ...

  • @MrAjithjoseph
    @MrAjithjoseph 2 роки тому +10

    Yes you are right longest coastline in India is in Gujarat 1214.7 km second is AP . Try to provide some information like this when you visit places 😊

    • @jayachandran.a
      @jayachandran.a 2 роки тому +2

      But she said 1600 kms. That information was wrong.

  • @SivanPattambi
    @SivanPattambi 2 роки тому +1

    മനോഹരമായി യാത്ര. ഒരുപാടു സന്തോഷം. കൂടെയൊരു യാത്ര വരാനായെങ്കിലെന്നാഗ്രഹമെപ്പോളും. മനസുകൊണ്ട് ആ ക്യാബിനിലുണ്ട് താണുമ്പോൾ....

  • @nachikethus
    @nachikethus 2 роки тому +1

    ജലദോഷത്തിനുള്ള മിക്ക മരുന്നു കളും മയക്കം കൂടെ ഉണ്ടാക്കുന്നത് ആണ്. കഫീൻ montac LC അവിൽ, benadryl, piritone സിറപ്പ് ഒക്കെ അതേ. അതുകൊണ്ട് കുറഞ്ഞത് 8 മണിക്കൂർ ഒക്കെ ഉറങ്ങാം വണ്ടി ഓടിക്കേണ്ട എന്നുള്ളപ്പോഴേ ഇതുപോലുള്ള മരുന്നുകൾ കഴിക്കാവൂ

  • @sajithapr2999
    @sajithapr2999 2 роки тому +2

    നല്ല രസമുള്ള സംഭാഷണവും അവതരണവും .

  • @sneham8866
    @sneham8866 2 роки тому +2

    ഇത്രയും effort എടുത്തു Gujarat വരെ വരെ വണ്ടി ഓടിച്ചുപോകുന്നത് കുറച്ച് മെനയുള്ള കാര്യം തന്നെയാണ്... ചേച്ചിക്ക് CANADA യിലേക്ക് ഒരു truck driver visa എടുത്തുപോകുകയാണെങ്കിൽ ഒരു കിലോമീറ്റർ നു 60CA DOLLARS ലഭിക്കും.. ഒരുട്രിപ്പ് തന്നെ 2000കിലോമീറ്റർ ഒക്കെ യാണ് ഓട്ടം കിട്ടുന്നത്..2000×60=🙄.. എന്നുവെച്ചാൽ one വീക്കിൽ തന്നെ ലക്ഷം സമ്പാദ്യം...yotubil ഒരുപാട് canada truck vloggers ഉണ്ട്.. ഒന്ന് കണ്ടുനോക്കിയാൽ ചിലപ്പോൾ ചേച്ചിക്കൊ ചേട്ടനോ ഉപകാരപ്പെട്ടേകാം...God bless you Guy's 😍😍

    • @macarangacapensis2283
      @macarangacapensis2283 2 роки тому

      do not spread lies truck drivers in canada earn only CD$ 0.65 / mile not cd$ 60.00

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +3

    ഒരു ടോർച്ച് ആവശ്യം ആണ് വണ്ടിയിൽ.

  • @vandipranthanvahanamloryje2787
    @vandipranthanvahanamloryje2787 2 роки тому +1

    ഹാപ്പി ജേർണി, തറ വാടകക്കുള്ള ഓട്ടം ഓടാതിരിക്കുക

  • @SunilKumar-vf5cl
    @SunilKumar-vf5cl 2 роки тому +1

    The Real vews of An incredible India.....Good jobs......A big salute ..

  • @adhikanav-family
    @adhikanav-family 2 роки тому +1

    അങ്ങനെ നമ്മൾ ലക്ഷ്യ placeil എത്തി 👍👍ചേച്ചിയ്ക്ക് നല്ല ചുമ ഉണ്ടല്ലോ ഒരു ആവി പിടിക്കുക ചേച്ചി

  • @salaamvpsalaam1473
    @salaamvpsalaam1473 2 роки тому +1

    എനിക്ക് നിങ്ങളുടെ വർക് കണ്ടാൽ സന്തോഷം സഗടവഠ വരുന്നു 🤲🤲👍👍👍👍

  • @kurianpk8834
    @kurianpk8834 2 роки тому +5

    ഇതാണ് മക്കളെ ജീവിതം സൂപ്പർ

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +1

    മൂന്നുപേർക്കും ആയിരം അഭിനന്ദനങ്ങൾ 👍🌹

  • @sajivarghese6283
    @sajivarghese6283 2 роки тому

    chettayi, ellam parqnju kodukaruthu, kure oke thaniye manasilakanam.. Njan ouru pravasi. 32 yrs in dubai. I like your family vlog. specially travel. I was in pune/lonavala for 5 years. I know your excitement.. All the best. GBU.

  • @bijuvarghese8692
    @bijuvarghese8692 Рік тому

    ഞാൻ ഇപ്പോൾ എപ്പോഴും നിങ്ങളുടെ വീഡിയോ കാണുന്നു ഇങ്ങു റിയാദിൽ നിന്നും ❤❤

  • @Ranjanvarghese22California
    @Ranjanvarghese22California Рік тому

    ആ വണ്ടിക്ക് പറയുന്ന ചക്കട റിക്ഷ1987 തൊട്ട് 2019 ഓഗസ്റ്റ് വരെ ഞാൻ രാജ്കോട്ടിൽ ഉണ്ടായിരുന്ന ആളാണ്.റെയിൽവേയിൽ ആയിരുന്നു വർക്ക് ചെയ്തുകൊണ്ടിരുന്നത്.ഇപ്പോൾ അമേരിക്കയിലാണ് എന്റെ പഴയ സ്ഥലങ്ങൾ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം

    • @Ranjanvarghese22California
      @Ranjanvarghese22California Рік тому

      ഗുജറാത്തിൽ ഉള്ള എൻറെ വീട്ടിൽ നിന്ന് പോർബന്ധറിലേക്ക് പോകുവാൻ 100 കിലോമീറ്റർ ആണ്

  • @anilckcherukattillam3637
    @anilckcherukattillam3637 2 роки тому +2

    Sound quality ശ്രദ്ധിക്കണം. പലതും കേൾക്കാൻ പറ്റുന്നില്ല. ചിലപ്പോൾ ശബ്ദം കൂടുതലും ആവുന്നുണ്ട്. കാഴ്ചകൾ മനോഹരം.

  • @satharabdulsathar2423
    @satharabdulsathar2423 2 роки тому +2

    ചെറിയ ദാബയിൽ കേറണം ബജരയുടെ റൊട്ടി അടിപൊളിയാ

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 роки тому +1

    നിങ്ങൾ സൂപ്പർ കുടുംബം ആശംസകൾ നേരുന്നു

  • @georgemammen5493
    @georgemammen5493 2 роки тому +1

    Congratulations- really wish if permits me to travel along with you- I am a LMV license holder from my 18th age and for the last 46 years & enjoy driving and traveling- really enjoyable 😉

  • @prasanthcherthala7571
    @prasanthcherthala7571 2 роки тому

    വളരെ നല്ല അവതരണം തികച്ചും natural....

  • @nazarsalihas3262
    @nazarsalihas3262 2 роки тому +2

    Ideal and Enthusiastic family God bless you all ,well Experienced Chettan,well known route map in his memory ,Even Google Map come behind the Chettan.Chechi,Mole especially your Transport,wishing all success and god save always...
    NAZAR Kayamkulam From MUSCAT

  • @mohammedhanoof1643
    @mohammedhanoof1643 2 роки тому +2

    ലക്ഷ്യ സ്ഥലത്ത് എത്തിയല്ലോ ദൈവത്തിനു നന്ദി

  • @rishisarank7833
    @rishisarank7833 2 роки тому +1

    Congrats 👏👏👏👏👏🌹👍. God blessed you always. Stay safe & take care.

  • @KK-iv5wb
    @KK-iv5wb 2 роки тому +4

    നടുക്ക് നിൽക്കുന്ന സാധനം 🙏😂🥰 വിവാഹം കഴിഞ്ഞ നാളുകൾ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്.10.20. വർഷം കഴിഞ്ഞാൽ ഞങ്ങൾ ആക്രി.😂🥰👍kayamkulam. സന്തോഷം.

  • @venkateshvv9682
    @venkateshvv9682 2 роки тому +1

    Congratulations…God bless you….Wonderful videos.One suggestion..you may carry “Triguny” brand ready to eat meals on your trips.You only need boiled water to prepare a tasty meal..But your road side cooking also is so mouthwatering….Enjoy the journeys….

  • @vijeshvijayan5961
    @vijeshvijayan5961 2 роки тому +2

    എല്ലാം ഇഷ്ട്ടപെട്ടു...
    ഇടക്ക്... Bus ഡ്രൈവർമകിട്ടു ഒന്ന്.. വെച്ചു.....
    ബസ്സ് ഓടിക്കുന്ന ഡ്രൈവർമാരും ഉണ്ടേ...
    2 Hevavy ഉള്ള ഡ്രൈവറെ

  • @sajivarghese6283
    @sajivarghese6283 2 роки тому

    ningal cheriya prayakar anu. Ennalum chettanum chechikum molusinum thumps up. njan oru vayasana. 53 yrs

  • @antonysebastain9805
    @antonysebastain9805 2 роки тому +4

    കുടുബ യാത്ര കലക്കി സ്ഥലവും കാണാം ജോലിയും നടക്കും ! എന്നും നിങ്ങൾക്ക് ഇതുപോലെ തന്നെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചി ചേട്ടാ ..... !!!!

  • @ashalatha4581
    @ashalatha4581 2 роки тому

    Por Bander trip nalla rasa undaayi...super ....prasanna Bengalore

  • @TM-jl7df
    @TM-jl7df 2 роки тому +1

    ഇടക്ക് ചേട്ടനേ ഒന്നു ട്രോളിയല്ലോ, (മൊതല് )😅👏👏

  • @sureshnair2393
    @sureshnair2393 2 роки тому +3

    Congratulations for 50 K subscription. I predicted by Navratri 50 k will be touched. Watching now comments after full Watching

  • @KL50haridas
    @KL50haridas 2 роки тому

    അങ്ങിനെ നമ്മൾ പോർബന്തറിൽ എത്തി.. അല്ലേ ചേട്ടാ, ചേച്ചി 🥰🥰

  • @prenoojchandrababu1681
    @prenoojchandrababu1681 2 роки тому +2

    @ 2:38, രണ്ടു പേരുടെയും ചിരി നോക്ക്! 😀😀

  • @alexanderkp5653
    @alexanderkp5653 2 роки тому +1

    Congratulation mamm happy jerney godblessyou

  • @pavithranpp560
    @pavithranpp560 Рік тому

    Your are happy family God bless you

  • @prasanthcherthala7571
    @prasanthcherthala7571 2 роки тому +2

    🥰🥰🥰🥰🥰 ആ 4 എണ്ണം കണ്ടില്ലേ അത് cable ആണ്.....

  • @Jamesbond-yw8qx
    @Jamesbond-yw8qx 2 роки тому

    Njan eppozhum video kanum chechiyea bhayankara ishtamanu ❤

  • @jayanv8988
    @jayanv8988 2 роки тому

    ആ നടക്കു നിൽക്കുന്ന സാധനം..... അത് കലക്കി

  • @jensonc.k3211
    @jensonc.k3211 2 роки тому +2

    അത് തകിടാണ് അത് നമ്മുടെ വീടിൻറെ മുകളിൽ ഇടുന്ന ഷീറ്റ് അതുപോലെ ഷീറ്റ് അഥവാ സീറ്റ് ആണ് അവരെ മെഷീനിൽ പ്രസ് ചെയ്തു മുകളിൽ വയ്ക്കുന്നത്

  • @jayanr5464
    @jayanr5464 2 роки тому +2

    വണ്ടിയുടെ ഫ്രണ്ടിൽ വൈറ്റ് റീഫ്ലക്ടർ അല്ലെ വെക്കേണ്ടത് 😔 , സൂപ്പർ , ഇപ്പോൾ ഉള്ള പണി കളഞ്ഞു ലോറി എടുത്താലോ ന്നു വരെ ആയി 😔

  • @alfredthomas1154
    @alfredthomas1154 2 роки тому +2

    Good family life,may God bless you. Very good description,that proves you are educated. How many siblings you have? Do they miss you? I am from Chry.

  • @jophythomas1519
    @jophythomas1519 2 роки тому +1

    നല്ല അവതരണം നല്ല എളിമയോടു കൂടിയ സംസാരം കണ്ടിരുന്നാൽ നേരം പോണത് അറിയില്ല

  • @sureshkumarchandran3026
    @sureshkumarchandran3026 2 роки тому +4

    ഇന്ന് എസി ക്യാബിൻ ഉള്ള വണ്ടി ആയതു കൊണ്ട് അധികം ചൂട് ഇല്ല,പണ്ട് ആണെങ്കിൽ വണ്ടിക്ക് അകത്തു ചൂട് കൊണ്ട് ഇരിക്കാൻ പറ്റില്ല ആയിരിന്നു

  • @rajeshtvmaniyat6434
    @rajeshtvmaniyat6434 2 роки тому +2

    ഒത്തിരി മനോഹരം

  • @mohennarayen7158
    @mohennarayen7158 2 роки тому

    A hardworking family..all the best..go ahead with safety and secure life for happily life..have more ,more happy trips..

  • @radhakrishnanek7196
    @radhakrishnanek7196 2 роки тому +1

    നടുവിൽ നിൽക്കുന്ന ത് മേഡത്തിനു കിട്ടിയ താണെന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ ആയില്ല 😀 ❤️

  • @haneefaadiyattil5021
    @haneefaadiyattil5021 2 роки тому +1

    GOOD....VOICE. GOOD. VIDEO..GOOD. FUNNY....AM....DRIVER.....GULF...20...YEARS.....THANKS....HI.....MISS..MY. INDIAN'S....AND...MY....KERALA.....😥

  • @josejoseph4271
    @josejoseph4271 2 роки тому +1

    ഹായ്‌ നിങ്ങളുടെ യാത്രയും ജീവിതവും കാണുമ്പോൾ കൊതിയാവുന്നു

  • @ReejithThembari
    @ReejithThembari 2 роки тому

    എന്നും വീഡിയോസ് ഇടണം. ജസ്റ്റ് പുള്ളിക്കാരനുമായി ഒരു ഇന്റർവ്യൂ ടൈപ്പ് ആണേലും ok ആണ്. റോഡിലെ അനുഭവങ്ങൾ ഒക്കെ ഷെയർ ചെയ്ത് കൊണ്ട്‌ ഒരു ചെറിയ സംസാരം.

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 роки тому +1

    വളരെ വളരെ നല്ല വി ഡിയോ - അഭിനന്തനങ്ങൾ

  • @shajigeorge7973
    @shajigeorge7973 2 роки тому +4

    വീഡിയോയുടെ ആരംഭത്തിൽ മാഡം സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല. ദയവായി സീറ്റ് ബെൽറ്റ് ഇട്ട് മാത്രം ഓടിക്കുക.

  • @jaferp5942
    @jaferp5942 2 роки тому +2

    എന്നും നല്ലത് വരട്ടെ

  • @vijayanpanayam4682
    @vijayanpanayam4682 2 роки тому +1

    Nalla family, God bless you

  • @ganga585
    @ganga585 2 роки тому +1

    Achanum Ammyim makalumano? 3 perum vandi odikkumo? Very good, nallathu varatte. Jamnagar vazhiyano Porbandharil pokunnathu. Porbandharil , Gandhijiyude veedundu, athinaduthu Gandhijiyude jeeva charithram complete ariyavunna oru Museum , Keerthi Mandhir koode undu.

  • @mohamadali4647
    @mohamadali4647 2 роки тому

    അടുത്ത വീഡിയോക കാത്തിരിക്കുകയാണ് ടെക് cer 👍

  • @solo_travelling_yogi
    @solo_travelling_yogi 2 роки тому +8

    Kerala people never disappointed me they do mind blowing stuffs🤯💨 hat off to your sister 😍👌👌 and i love your snake ring even I have snake ring 😍 be blessed by Divine 😇🙏lots of love from Tamilnadu 😍

  • @muhammedfayasap3287
    @muhammedfayasap3287 2 роки тому +1

    Chettayi vandi oadikkumo
    Kandilla adhukonda

  • @varaddharajdev5387
    @varaddharajdev5387 2 роки тому +4

    Hai Rateesh Jelaja family
    The bike carrier is a combination of Bullet petrol tank, front fork is old Enfield mini-bullet, With Diesel Engine which is commonly used to be fitted with Bullet chassis.

  • @jiteshjayendran3992
    @jiteshjayendran3992 2 роки тому

    Good job madam with all support from a loving husband and daughter. All the best.

  • @INDIAN-t5e
    @INDIAN-t5e 2 роки тому +4

    ചേച്ചീട സ്വന്തം മൊതല് ❤️🤣🤣🤣🤣

  • @rajujacob2161
    @rajujacob2161 2 роки тому

    Ethrayo thavana yaathra chetha road.!!!! Nostalgic feeling..

  • @ganeshaamin6016
    @ganeshaamin6016 2 роки тому +3

    Adipoli driving

  • @shijimathew4758
    @shijimathew4758 2 роки тому +1

    Super God bless u all family

  • @abdunasar2638
    @abdunasar2638 2 роки тому

    എല്ലാ യാത്രാ വീഡിയോ സുകളും കാണാറുണ്ട്

  • @alphonsexavier1381
    @alphonsexavier1381 2 роки тому

    Njan evarude ella videosum kanum nice family❤

  • @jomyjose5356
    @jomyjose5356 Рік тому

    🙏ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു

  • @binuvarghese09
    @binuvarghese09 2 роки тому +1

    Watching all your videos
    👍

  • @SMTT2023
    @SMTT2023 2 роки тому +2

    സൂപ്പർ അടിപൊളി 👍👌❤️🌹😍😊

  • @bijuabraham6837
    @bijuabraham6837 2 роки тому

    എന്തായാലും നല്ല വീഡിയോ ഞാൻ രാജികോട്ട് വരെ വന്നിട്ടുണ്ട് ഇപ്പോൾ Mundra yil