National Consumer Forum ലേക്ക് Online ആയി ഒരു പരാതി കൊടുത്താൽ മതി. 72 മണിക്കൂറിനകം ഇവൻമാർ പുതിയ സാധനം വീട്ടിൽ കൊണ്ടെ തരും. അത്ര ശക്തമാണ് ആ സംവിധാനം. എൻ്റെ അനുഭവമാണ്. ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ല.
National counsumer Helpline NCH ഇൽ ഓൺലൈൻ ആയോ app വഴയിയോ പരാതി നൽകുക 1 week നുള്ളിൽ സൊല്യൂഷൻ ഉണ്ടാകും, എനിക്ക് Vivo X80 full dead ആയ phone warranty പീരിയഡ് കഴിഞ്ഞിട്ടും fully replacement കിട്ടി. Physical ഡാമേജ് അല്ലെങ്കിൽ വെള്ളം കേയറുകയോ ചെയ്തത് ആവരുത്. ഇങ്ങനെ കെയറി ഇറങ്ങി നടുകെയേണ്ടതില്ല.
MyG വളരെ മോശം ആണ്....എനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്....വളരെ useless കുറേ ജോലിക്കാർ....അവർക്ക് കസ്റ്റമർ എന്തോ ഓസാരത്തിന് വന്നപോലെ ആണ്.....ഗവൺമെൻ്റ് ഓഫീസിൽ പോയ പോലെ...ഒരു പുച്ഛം....മേലിൽ ആരും അവിടെ പോകരുത്
ചങ്ങനാശേറി myg ഞാൻ വൈഫ് നു ഫോൺ വാങ്ങാൻ പോയ്,,, സാധാരണ കാരൻ ആയ എനിക്ക് അത്രക്കെ ലുക്ക് ഇല്ലാരുന്നു,,,,,,കേറിയ ഞങ്ങളെ നാണം കെടുത്തിയാണ് അവര് വിട്ടത് ,, ഞങ്ങളെ എത്രയും വേഗം ഒഴിവാക്കാൻ ആണ് നോക്കിയതേ,,,,,അതോടെ നിർത്തി,,,മൈ ജി ........
@@its_master_Roshi Just because I haven't been to an Indian court in person doesn't mean I'm not aware of the issues plaguing the system. In fact, I've probably read more about it than you have. Experience is not the only measure of knowledge or insight. Maybe instead of telling people to lock their phones, you should focus on addressing the real problems facing the Indian judiciary.🤫🤫🤫
@@vinodvinod2713 nikhan also nallathanu. Pala productsum valare rate kuranj kittarund. Pakshe laptop pole ulla digital gadgets palapozhum image il anu kuranja rate il kittaru. Anubhavam
ശരിയാ ഞാൻ ഓണം ഓഫറിൽ ടിവി വാങ്ങിച്ചു ഒരു വർഷം കഴിഞ്ഞില്ല അതിൻ്റെ സൗണ്ട് പോയി Vanghikumbo തന്നെ എഴുത്തിട്ടുണ്ട് ആയിരിന്നു നോ റിട്ടേൺ ഓപ്ഷൻ ഇല്ലാന്ന് ഇതേ പോലെ ഓണം ഓഫറിൽ സാധാരണ ഷോപ്പിന് എൻ്റെ ഏട്ടൻ മുന്ന് നാല് കൊല്ലം ആയി ഒരു ടിവി vanghichit ഇതുവരെ അതിനു ഒരു കോംപ്ലെയിൻ്റെ വന്നിട്ടില്ല സത്യത്തിൽ കടയുടെ വലിപ്പം കണ്ടുപോയൽ നമ്മൾ പറ്റിക പെടുകയെ ഉള്ളൂ 😢😢
ഇത് എല്ലാ ജില്ലയിലും അവസ്ഥ ഇതാണ് 'ഒരു മൊബയിൽ 25000 കൊടുത്ത് വാങ്ങി 2 മാസം കഴിഞ്ഞ് കേടായി' ഇവരുടെ അടുത്ത് കൊടുത്തപ്പോൾ നമ്മൾ തേർഡ് പാർട്ടി സർവീസ് സെൻററിൽ നേരിട്ട് കൊടുക്കാൻ പറഞ്ഞു 'അവർക്ക് കൊടുക്കാൻ പറ്റില്ല. അങ്ങനെ അവസാനം 25 ദിവസം കഴിഞ്ഞപ്പോൾ സാധനം കിട്ടി
സത്യം ആയിട്ടും എന്നെ ഈ ന്യൂസ് രക്ഷിച്ചു.. ഞാൻ washing machine മേടിക്കാൻ വേണ്ടി നാളെ പോവാൻ ഇരിക്കുക ആയിരുന്നു. നല്ല ഷോപ് ആണെന്ന് ഞാൻ കരുതി.. എല്ലാം ഉടായിപ്പ് ആയിരുന്നോ...😢
Mobile ozhichu vera onnum ingne ulla place il ninnum edukaruth...Nandilath oke aanu pne yum better or Bismi...avide poyi Fridge, TV, Washing machine oke vedicho...👍🏻
ഇതാണ് എല്ലാവരും ഓൺലൈൻ വാങ്ങുന്നത്... ഒരു മൊബൈൽ വാങ്ങാൻ പോയാൽ ആകെ ഉള്ളത് oppo Vivo, വേറെ ഏതേലും കമ്പനി കാണിക്കാൻ പറഞ്ഞാല് അതേ വിലയുടെ ഫോൺ തന്നെ ആണെന്ന് പറഞ്ഞു പിന്നേം oppo Vivo കാണിക്കും... അതേ ഫോൺ ഓൺലൈൻ നോക്കിയാൽ മിനിമം 5000 കുറവ് ഉണ്ടാകും😊😊😊😊
Same issue Angamaly MG el ninnu yundayirunnu. 1,09,000 nte laptop ayirunnu. With in 3 months complaint ayi. After sale servicinu nerittu service centre il nammal kodukkanamennu. Pinnenthinanu evarude kadayil ninnu vangunnathu.
പരസ്യം കാണുമ്പോൾ ഓടി ചെല്ലും.. വേറെ രണ്ടു കടകളിലെ അന്വേഷിക്കാൻ മെനക്കെടാറില്ല. എന്റെ അനുഭവം ഞാൻ പറയാം. 5 സ്റ്റാർAC. ഇവരുടെ കടയിലെ 39000 രൂപ. പുറത്ത് ഒരു കടയിൽ 32 500. ഇതാണ് പരസ്യത്തിന്റെ മിടുക്ക് 😄
TV ഒക്കെ same ആണ് എന്നു അറിയാം പക്ഷെ നമ്മുടെ പണം ഇവന്മാർക്ക് കൊടുക്കുമ്പോൾ ഒരു ലാഭം അവർക്ക് കിട്ടുന്നുണ്ടല്ലോ അത് ഒഴിവാക്കാൻ വേണ്ടി ആണു അവിടുന്ന് വാങ്ങുന്നത് cancel ആക്കിയത്
what difference will it make? If he registered warranty in company site then shop kark ath replace cheyyan budhimutt avm, allel defective enn prnj new eduth thrum,enik same issue indayitnd and under warranty
I have a similar issue with my HP gaming laptop, which is over four years old. My problem is related to the graphics card. You might be experiencing a similar issue, especially if the problem occurs only while playing intensive games and then switching between tabs. It's a random error and doesn’t happen consistently. You can try long-pressing the power key to restart the laptop.
MyG kanhangad nu oru Haier nte TV edthit ith pole oru anubhavam indayittund... Tv remote il off cheyth pinne on akilla...pinnedu ON aakanel power complete aayit off akit on cheytha shariyakum..ee complaint ready aakan 3 masam ithinte pirake nadannu..mavasanam tv replacement aakinkitti...athum njan direct Haier nte customer care aayi contact cheythit. MyG il paranjapo avar Haier customer service area manager aayit samsarichittund, ready aaki tharumn paranjath alland vere reply onum kittiyilla...so njan swantham effort edthu Haier nte pinnale nadannu replacement vangi edthu
Best shop for digital purchases, Image Mobile and Computers (Multiple locations). Yohana Computers Calicut also good (now some another name like Yunex or something)
My G എന്നല്ല പറയേണ്ടത് കാരണം കട്ടപ്പനയിൽ നിന്നും ഞാനൊരു Mobile വാങ്ങി. Insure ചെയ്താൽ എല്ലാ ്് കംപ്ലയൻ്സിനും Service ഉണ്ടാകും എന്നു പറഞ്ഞ് 1380 ₹ കൂടി വാങ്ങിച്ചു. കംപ്ലയിൻ്റുമായി ചെന്നപ്പോൾ നമ്മളെ കേൾക്കുവാൻ പോലും ഇവർ തയ്യാറല്ല. അവസാനം ഇവരെ കൊണ്ട് കാര്യമില്ലായെന്ന് മനസ്സിലാക്കി കുറെ ചീത്തയും പറഞ്ഞ് അവരുടെ കുറെ കച്ചവടവും കുളമാക്കി പിന്നെ മൊബൈൽ പുറത്ത് കൊണ്ട് ശരിയാക്കി. ദയവ് ചെയ്ത് ആരും My G യിൽ നിന്നും പർച്ചേഴ്സ് ചെയ്യരുത്.
Oxygen shop നല്ല സർവീസ് സ്റ്റാഫ് ഒക്കെ നല്ല ഒരു മാറ്റം ഞാൻ ഒരു Samsung galaxy ഫോൺ വാങ്ങി ഡിസ്പ്ലേ 3 മാസം കഴിഞ്ഞപ്പോ പോയി കൊണ്ടുകൊടുത്തു അതിനുപകരം പുതിയ ഫോൺ എനിക്ക് തന്നു ..
ഇവരുടെ വളർച്ച കണ്ടാൽ അറിഞ്ഞുടെ, ഇവർ ഫുള്ളും ഉണ്ടായിപ് ആണ്. 2year mub ഇതിനു വലിയ ഇഷ്യൂ ഉണ്ടായത് ആണ് apple മൊബൈൽ te കേസ്. കേസ് കൊടുത്തപ്പോൾ ഗുഡായിസം ആയി. യൂട്യൂബിൽ കിടപ്പുണ്ട്.
My g in general is fucked up . First of all they should have gone to the consumer court. And one more thing to add is that the employees in My G. Kadavanthra outlet tried to loot personal information of the customers.
MyG is just. a retail outlet,they only have responsibility to sell the product,the after sales service is to be provided by the Authorised Lenovo Service Centre,you should have taken the product directly to the service center,
Yeah. Lenovo kku aanu responsibility. Proper documentation and video recordings undenkil easily resolve cheyavunna issue aanu... Always best to purchase from original brand shops. I prefer exclusive stores and also choose the brand which has proper decent service track record nearby.
ഇവന്മാര് ചാലക്കുടി നോർത്തിൽ ഷോപ്പ് തുടങ്ങിയ കാലം മുതലേ കണക്കാണ്... വിളിച്ചാൽ phone പോലും എടുക്കില്ല. നേരിട്ടു പോയി കുറേ ചീത്ത പറഞ്ഞിട്ടുണ്ട് ഞാൻ, കൂടാതെ ഗൂഗിളിൽ നല്ലൊരു നെഗറ്റീവ് റിവ്യൂ കൂടി കൊടുത്തിരുന്നു. അതു കണ്ടപ്പോൾ വിളിച്ചു കുറേ ക്ഷമ ചോദിച്ചു... പക്ഷെ ഇപ്പോളും അവരുടെ പെരുമാറ്റത്തിൽ മാറ്റമൊന്നുമില്ല. ആരും അവിടെ പോവാതിരിക്കുക.
Oxygen, in trivandrum is also the same! Same experience undaayi...service centreilekku vittu avanmaar thadi thappi..service centre il kayari irangi maduthu, oduvil 6 months vechhirunnu warranty period kazhinjaplol oru refurbished thannu (they said it's new) , one week kazhinjappol dead aayi poyi, pinne onnum cheyyan pattilla 8:34 paranju, 18000 rs koduthu medichha tab one month polum use cheythilla...aa cash poyi kitti😢
i had same issue with a loptop bought from myG, it was really a depressing experience, they are frauds, later i bought a new laptop from a normal pc shop,
No use, there is only max 10 day service center replacement. Take extended warranty and make them repair 2/3 times the value of the product. After that they'll say they will replace the product with brand new model.
മല്ലുകൾ അറിയുവാൻ,,under warranty ലാപ്ടോപ്പ്കൾ റിപ്പർ ചെയേണ്ടത ന്റെ ഉത്തരവാദിത്തം അതാത് manufacture സർവീസ് സെന്ററുകൾക് ആണ്, അല്ലാതെ സെല്ലർ മാർക്കല്ല, ഇത് ഇന്റർനാഷണൽ റൂൾസ് ആണ്, read ur purchase bill properly
@vinodvinod2713 yes, Authorised outlet ൽ നിന്ന് direct വാങ്ങിയാൽ പോലും കംപ്ലയിന്റ് ആയാൽ അവരുടെ തന്നെ authorizes സർവീസ് സെന്റർ കളിൽ നിന്നാണ് റിപ്പർ ചയ്യിക്കേണ്ടത്
MyG side oru thettum illa.. Lenovo aanu Warranty/Replacement tharendath.. Eduthitt 2,3 days il aanu issue vannathenkil pinneyum oru point und.. Ith 18 divasam kazhinjitt aanu issue vannath, Lenovo is responsible..
Not interested in shops..... I find customer behavior very bad and really bad after sales service in many shops... so I stopped buying from stores and switched to online stores.... it's peaceful... no drama and only deal....better deal prices, better service, proper after sale service if you're buying a branded item... I'm happy they are happy 😊
പറഞ്ഞത് നന്നായി ഞാൻ ഇവിടെ നിന്നും ഒരു മൊബൈൽ എടുക്കണമെന്ന് വിചാരിച്ചു ഇത് കണ്ടത് നന്നായി ദൈവത്തിന് നന്ദി
Your G....3G akathe nokkiyallo..nice😅
Bro medikalea
ദയവ് ചെയ്ത് മേടിക്കരുത്
സർവീസ് പുറത്ത് ചെയ്യേണ്ടിവരും
ഗിഫ്റ്റ് ആയി ഫ്രീ തന്നു പവർ ബാങ്ക് തനിയെ പൊട്ടിതെറിച്ചു' ഇതാണ് ആ കടയുടെ നിലവാരം
😂
Sapido ano?
😂
Eanik tea cup aan kitiye
@@Tomieeditz bhagyam ath thareyil veezhathe pottitherikkilla
Consumer court ൽ കേസ് കൊടുക്ക്
Go to consumer court
അതല്ലാതെ വേറെ വഴി ഇല്ല.
National Consumer Forum ലേക്ക് Online ആയി ഒരു പരാതി കൊടുത്താൽ മതി. 72 മണിക്കൂറിനകം ഇവൻമാർ പുതിയ സാധനം വീട്ടിൽ കൊണ്ടെ തരും. അത്ര ശക്തമാണ് ആ സംവിധാനം. എൻ്റെ അനുഭവമാണ്. ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ല.
National counsumer Helpline NCH ഇൽ ഓൺലൈൻ ആയോ app വഴയിയോ പരാതി നൽകുക 1 week നുള്ളിൽ സൊല്യൂഷൻ ഉണ്ടാകും, എനിക്ക് Vivo X80 full dead ആയ phone warranty പീരിയഡ് കഴിഞ്ഞിട്ടും fully replacement കിട്ടി. Physical ഡാമേജ് അല്ലെങ്കിൽ വെള്ളം കേയറുകയോ ചെയ്തത് ആവരുത്. ഇങ്ങനെ കെയറി ഇറങ്ങി നടുകെയേണ്ടതില്ല.
Yes... അല്ലാതെ, ചുമ്മാ ഇങ്ങനെ വിഡിയോ ഇട്ടിട്ടൊന്ന് കാര്യമില്ല.
നന്ദി ഇനി ഇവരുടെ കടയിൽ പോവില്ല
എല്ലാം സൂപ്പറാണെന്ന് പറഞ്ഞ് പരസ്യം ചെയ്യുന്ന കുറെ നടീനടൻമാർ ഉണ്ട് ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പിന് കൂട്ടുനിൽക്കുന്ന വർ
ഞാനും പെട്ടു ആരും അങ്ങോട്ട് പോകരുതേ 🙏🏻
Njnum onn petatha ee thayolikal karanam
quit This mairug
MyG വളരെ മോശം ആണ്....എനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്....വളരെ useless കുറേ ജോലിക്കാർ....അവർക്ക് കസ്റ്റമർ എന്തോ ഓസാരത്തിന് വന്നപോലെ ആണ്.....ഗവൺമെൻ്റ് ഓഫീസിൽ പോയ പോലെ...ഒരു പുച്ഛം....മേലിൽ ആരും അവിടെ പോകരുത്
സത്യം
ഈ പറഞ്ഞത് വളരെ ശരിയാണ് 👍
പറ്റിക്കപ്പെടാൻ മലയാളികൾ ഉള്ളപ്പോൾ ഇതുപോലെയുള്ള ഉടായിപ്പ് സ്ഥാപനങ്ങൾ എന്നും നിലനിൽക്കും😌
Ivide mathram aavula bro ...mikka sthalathum ingane oke aanu
Dress vechu Anu everu nammale treat cheyya.. Venagi edutha mathy.. Irinjalakuda showroom keritu avarde perumattam engne aarnu...
എന്തിനാണ് വല്ലവന്റെയും പരസ്യം കണ്ട് അങ്ങോട്ടുപോകുന്നത്, നാട്ടിലുള്ള സാധാരണ കച്ചവടക്കാരിൽ നിന്നും വാങ്ങുക 👍
@@Tholvi114athinippo entha, kumbitt nilkkano? ith pole janangale moonjikkaan alle aale eduthirikkunnath? veruthe enthina ivanmaare pole ullavare valarthaan vendi kooduthal paisayum koduth ivanmarude thanne moonjikkal kanendi varunnath.
online medichaal koodipoyal brand moonjichaale ullu 😅
@@Tholvi114ente ponnedy oru phn medikkan chellu appol kaanam ivanamaarude kona 🥴
ജോലി ചെയ്യുന്നുണ്ടെന്ന് വച് നല്ലത് ആവുമോ... നീയൊക്കെ ഏതാണ് myg staff ആണോ 😂😂👌@@Tholvi114
ഇവനൊക്കെ എവിടുന്ന് വരുന്നു . സാധാരണ കച്ചവടക്കാർ😅
Amaznonil നിന്ന് മേടിച്ചാൽ പോരെ 🤣
എൻറെ സുഹൃത്ത് ഇപ്പോള് ഇവർക്കെതിരെ consumer court ൽ (കോഴിക്കോട്) കേസ് നടത്തുന്നു. ലാപ്ടോപ്പ് ഇഷ്യൂ തന്നെ പുള്ളിക്കും
Ingane aanel sadharanakaroke engane jeevikum.. Orupaad kashtapettita oru lap oke edukune..ath ingane aayal enth kashtamanu
Idinoke best consumer court anu entem nadakunnund onnu Kozhikode Adithya hondaykethire
മര്യാദയ്ക്ക് മലയാളത്തിൽ എഴുതെടോ @@beluga8230
@@Thanthavibesമര്യാദയ്ക്ക് മലയാളത്തിൽ എഴുതെടോ
@@Thanthavibesമര്യാദയ്ക്ക് മലയാളത്തിൽ എഴുതെടോ
My g shopil മറ്റു ഷോപ്പുകളെ അപേക്ഷിച്ചു വിലയും കൂടുതലാണ്.
ഒടുക്കത്തെ വിലയാണ് മറ്റ് ഷോപ്പുകളെ താരതമ്യം ചെയ്യുമ്പോൾ
എനിക്ക് rate കുറവായാണ് തോന്നിയത്,2 branded ഷോപ്പിൽ കയറി ഫ്രിഡ്ജ് നോക്കിയപ്പോൾ myg rate കുറവായിരുന്നു
Arumpokaruthu in pattikapettu
Avedenu ph vagi
Kurachu tharum
Enu
Paraju bill
Ayepok full emud
ചങ്ങനാശേറി myg ഞാൻ വൈഫ് നു ഫോൺ വാങ്ങാൻ പോയ്,,, സാധാരണ കാരൻ ആയ എനിക്ക് അത്രക്കെ ലുക്ക് ഇല്ലാരുന്നു,,,,,,കേറിയ ഞങ്ങളെ നാണം കെടുത്തിയാണ് അവര് വിട്ടത് ,, ഞങ്ങളെ എത്രയും വേഗം ഒഴിവാക്കാൻ ആണ് നോക്കിയതേ,,,,,അതോടെ നിർത്തി,,,മൈ ജി ........
Full ഉടായിപ്പ് ആണ്
പതുക്കെ അങ്ങോട്ടു ഉള്ള പോക്ക് നിർത്തുക അപ്പോൾ തന്നെ ഷട്ടർ ഇട്ടോളും
@@Tholvi114MY G verum myru G aanu 😂 , athokke OXYGEN ne kandupadikkanm ivanmaar
തീർച്ചയായും ഇത് ജനങ്ങളിൽ എത്തണം
അടുത്തുള്ള ചെറിയ കടയിൽ നിന്നും വാങ്ങുക
പെട്ടി കട ആണോ
Consumer court പോവുക.. എല്ലാ details വച്ച് കേസ് file ചെയ്യുക... തീരുമാനമാക്കി തരും..
ഉടൻ തീരുമാനം ആകത്തൊന്നും ഇല്ല, ഒന്നര വർഷം ആയി ഞാൻ പിന്നാലെ നടക്കുന്നു
Ente phone കേസ് 2018 ill കൊടുത്തു 2024 നവംബർ vidhi വന്നു compensation പ്ലസ് full refund,7 years in consumer court
Have you ever been to Indian court like face to face?! No then pls lock your phone and don't comment on things you don't have an experience! 🤫
@@its_master_Roshi Just because I haven't been to an Indian court in person doesn't mean I'm not aware of the issues plaguing the system. In fact, I've probably read more about it than you have. Experience is not the only measure of knowledge or insight. Maybe instead of telling people to lock their phones, you should focus on addressing the real problems facing the Indian judiciary.🤫🤫🤫
@@rajeeshtbabunational consumer forum ലേക്ക് ഓൺലൈൻ ആയി പരാതി കൊടുത്താൽ മതി. അതിനും റിപ്ലൈ ഇല്ലെങ്കിൽ അതോടുകൂടി അവരുടെ പരിപാടി തീരും
കണ്ണൂർ My G യും പറ്റിക്കൽ തന്നെ 'സാധനം വാങ്ങിക്കഴിഞ്ഞാൻ അവരുടെ സമീപനം വളരെ മോശമാണ് 'അനുഭവം കൊണ്ട് പറയുകയാണ്
Image best anu kannuril.
After sales service oke super anu.
Same .. Bad experience 😔😔
nikshan poya pore
@@vinodvinod2713 nikshan also nallathanu. Valare reasonable pricing anu. Pakshe laptop pole ulla productukal nikshanekkal kuranja rate il image il ninn vangitund.
@@vinodvinod2713 nikhan also nallathanu. Pala productsum valare rate kuranj kittarund. Pakshe laptop pole ulla digital gadgets palapozhum image il anu kuranja rate il kittaru. Anubhavam
ഇതാണ് എല്ലാരും flipkart amazon സാധനം വാങ്ങുന്നത് തമ്മിൽ ബേധം തൊമ്മൻ 😁
ഇവിടെ പറയാൻ എങ്കിലും പറ്റും മറ്റവർ തിരിന്ന് നോക്കില്ല
@ashiqueak5176 return policy ഒക്കെ ഉണ്ട് അവർക്ക് അവിടെയും consumer courtil പോകാൻ പറ്റും..
ആരും അങ്ങോട്ട് പോകരുത് ഞാനും പെട്ടു
ഞാൻ സാംസങ് ഗാലക്സി ടാബ് s10 ultra എടുക്കാൻ ഇരിക്കയർന്നു മൈ ജിയിൽ നിന്നും ഇനി പോവണ്ടല്ലോ thanks 🎉
😮
Does Samsung know that they manufacture 'I PADS' ??
Lol😂 samsung and ipad whats the relation
@ type mistake
@@Intolerantmoron type mistake
ശരിയാ ഞാൻ ഓണം ഓഫറിൽ ടിവി വാങ്ങിച്ചു ഒരു വർഷം കഴിഞ്ഞില്ല അതിൻ്റെ സൗണ്ട് പോയി
Vanghikumbo തന്നെ എഴുത്തിട്ടുണ്ട് ആയിരിന്നു നോ റിട്ടേൺ ഓപ്ഷൻ ഇല്ലാന്ന്
ഇതേ പോലെ ഓണം ഓഫറിൽ സാധാരണ ഷോപ്പിന് എൻ്റെ ഏട്ടൻ മുന്ന് നാല് കൊല്ലം ആയി ഒരു ടിവി vanghichit ഇതുവരെ അതിനു ഒരു കോംപ്ലെയിൻ്റെ വന്നിട്ടില്ല
സത്യത്തിൽ കടയുടെ വലിപ്പം കണ്ടുപോയൽ നമ്മൾ പറ്റിക പെടുകയെ ഉള്ളൂ 😢😢
Offer timel ivar sale cheyune ..refurbished item anenu thonune.. i lost my laptop
ഓൺലൈൻ വിലക്കുറവ്. മാത്രമല്ല ഒരു ചോദ്യവും ചോദിക്കാതെ സാധനം തിരിച്ചെടുക്കാം. കടക്കാരെ സഹായിക്കാൻ അഗ്രഹമില്ലാഞ്ഞിട്ട് അല്ല. കയ്യിലിരിപ്പ് 😢
Epol thirich edpokke nirthi amazon/Flipkart. Service centre replacement ollu
Online is worse
Njan lap normal delaer de kayinaa eduthe , keyboard issue ayappo vilichu ,lap service cheythe 24hrs ne ullil thirichu tahnnu 😊. Very happy
Thrissur store നിന്ന് ഞാൻ ഒരു mobile വാങ്ങി ഒരു കൊല്ലം തികച്ചു ഉപയോഗിച്ചില്ല അവർ കൈമലർത്തി ഒരു മര്യാതയില്ലത്ത കസ്റ്റമർ സർവീസ് എന്ന്
MyG യിൽ കിട്ടുന്നേക്കാളും വിലക്കുറവിൽ സാധാരണ കടയിൽ നിന്നും കിട്ടും പിന്നെ എന്തിനാ ഇവരുടെയൊക്കെ....... പോകുന്നെ.
Currect
ഇത് എല്ലാ ജില്ലയിലും അവസ്ഥ ഇതാണ് 'ഒരു മൊബയിൽ 25000 കൊടുത്ത് വാങ്ങി 2 മാസം കഴിഞ്ഞ് കേടായി' ഇവരുടെ അടുത്ത് കൊടുത്തപ്പോൾ നമ്മൾ തേർഡ് പാർട്ടി സർവീസ് സെൻററിൽ നേരിട്ട് കൊടുക്കാൻ പറഞ്ഞു 'അവർക്ക് കൊടുക്കാൻ പറ്റില്ല. അങ്ങനെ അവസാനം 25 ദിവസം കഴിഞ്ഞപ്പോൾ സാധനം കിട്ടി
സത്യം ആയിട്ടും എന്നെ ഈ ന്യൂസ് രക്ഷിച്ചു.. ഞാൻ washing machine മേടിക്കാൻ വേണ്ടി നാളെ പോവാൻ ഇരിക്കുക ആയിരുന്നു. നല്ല ഷോപ് ആണെന്ന് ഞാൻ കരുതി.. എല്ലാം ഉടായിപ്പ് ആയിരുന്നോ...😢
ഞാനും പെട്ടേനെ
@@Truejustfalls ഞാനും
Mobile ozhichu vera onnum ingne ulla place il ninnum edukaruth...Nandilath oke aanu pne yum better or Bismi...avide poyi Fridge, TV, Washing machine oke vedicho...👍🏻
Pinnalathe njanum pettu
പിട്ടാപള്ളിൽ നല്ല കടയാണ്. വിശ്വസിച്ചു വാങ്ങാം@@dreammaker-t3v
ഇതാണ് എല്ലാവരും ഓൺലൈൻ വാങ്ങുന്നത്... ഒരു മൊബൈൽ വാങ്ങാൻ പോയാൽ ആകെ ഉള്ളത് oppo Vivo, വേറെ ഏതേലും കമ്പനി കാണിക്കാൻ പറഞ്ഞാല് അതേ വിലയുടെ ഫോൺ തന്നെ ആണെന്ന് പറഞ്ഞു പിന്നേം oppo Vivo കാണിക്കും... അതേ ഫോൺ ഓൺലൈൻ നോക്കിയാൽ മിനിമം 5000 കുറവ് ഉണ്ടാകും😊😊😊😊
അത് പോയിൻ്റ് 😊😊
അത് പോയിൻ്റ് 😊😊😊
കറക്റ്റ്. സത്യം ആണ്
Oppo vivo commision kooduthal aan
Online Vaagi Phone register pattahta njan athe MamaZOne vaagiayth Chamchang
Jface 👍keep going❤👍
Myg... Moonji.... എല്ലാത്തിനും വില കൂടുതൽ ആണ്
Same issue Angamaly MG el ninnu yundayirunnu. 1,09,000 nte laptop ayirunnu. With in 3 months complaint ayi. After sale servicinu nerittu service centre il nammal kodukkanamennu. Pinnenthinanu evarude kadayil ninnu vangunnathu.
Full support 👏👏
ഉടയിപ്പാണ്
ഉപയോഗിച്ചത് പുതിയതാണെന്നു പറഞ്ഞ് തരും
My G ന്ന് ഫോൺ എടുക്കാൻ കടയിൽ കയറി... ദ... ഇറങ്ങി
ഇനി റോഡിലൂടെ പോകുമ്പോൾ പോലും ഈ കടയിലേക്ക് നോക്കില്ല
😂
Nokkiyal polm pattikka pedm booloka fraudukal aanu
Oh thanks God, e video kandathu naannayi. Njan lap edukan irikkuvarnnu my g yil ninne. Thanks you chetta 🙏
ചാലക്കുടി നോർത് ഷോപ്el എനിക്കും സമാനമായ അനുഭവം ഉണ്ടായി പ്രോഡക്റ്റ് അവിടെ ഇട്ടിട്ടു പൊന്നു 😢
Emi adakknde sho
പരസ്യം കാണുമ്പോൾ
ഓടി ചെല്ലും.. വേറെ രണ്ടു കടകളിലെ അന്വേഷിക്കാൻ മെനക്കെടാറില്ല. എന്റെ അനുഭവം ഞാൻ പറയാം.
5 സ്റ്റാർAC. ഇവരുടെ കടയിലെ 39000 രൂപ. പുറത്ത് ഒരു കടയിൽ 32 500. ഇതാണ് പരസ്യത്തിന്റെ മിടുക്ക് 😄
കോൺസ്യുമർ റിഡ്രെസ്സൽ ഫോറത്തിൽ
പരാതി കൊടുത്താൽ തീർച്ചയായും പരിഹാരം ഉണ്ടാകും
പറഞ്ഞത് നന്നായി.
Friends നിങ്ങൾക്ക് electonic items Amazon വഴി book ചെയ് ആരുടെയും കാൽ പിടിക്കേണ്ട.
കോഴിക്കോടും ഇതേ അവസ്ഥ യാ..
My g big bang sale ലപ് എടുക്കാൻ നോക്കു ആയിരുന്നു. Thanks ബ്രോ രക്ഷപെടുത്തിയതിനു...❤
മൂG Perfect name 👍
ഉപഭോക്ത കോടതിയിൽ പോയാൽ തീർച്ചയായും നിങ്ങൾക്ക് നഷ്ടപരിഹാരം കിട്ടും
Full udaayippaa myg.
Cinima,,,nadanmarku,,kodukunna,,kasum,,,,janagalil,,ninnum,,eedakum,,,,,,,,ivanoke,,,aarthipandaragalanu,,,,,ale,,chathikan,,iragunna,,vedanmar,,peedanaveeranmar
മിക്കവാറും ഇതിന്റെ മുതലാളിയുടെ അഹങ്കാരം അവസാനിക്കും
അടുത്ത ദിവസം ഒരു TV എടുക്കാൻ ഇരുന്നതാ. ഇനി ആ വഴിക്കില്ല .....
ഞാൻ അവിടെ പോവാറില്ല. ഇനി എന്ത് ഓഫർ കൊടുത്താലും
ഇവിടെ കോഴിക്കോട് ഉണ്ട്... എനിക്കും അനുഭവം same
Good information bro 👍🏻
ഒരു ടിവി വാങ്ങാൻ ഇരുന്നതാ. .
Cancelled
Dont buy bro.. best odayip shop in kerala
TV ഒക്കെ same ആണ് എന്നു അറിയാം
പക്ഷെ നമ്മുടെ പണം ഇവന്മാർക്ക് കൊടുക്കുമ്പോൾ ഒരു ലാഭം അവർക്ക് കിട്ടുന്നുണ്ടല്ലോ
അത് ഒഴിവാക്കാൻ വേണ്ടി ആണു അവിടുന്ന് വാങ്ങുന്നത് cancel ആക്കിയത്
ചെറുകിട കച്ചവടക്കാരെ ആർക്കും വേണ്ടല്ലോ സഹിച്ചോ അല്ലപിന്നെ 🤣🤣🤣
what difference will it make? If he registered warranty in company site then shop kark ath replace cheyyan budhimutt avm, allel defective enn prnj new eduth thrum,enik same issue indayitnd and under warranty
@vishnuvt7194 aruparanju🤣 shop kar huge company ennonnum illa🤣 replacement option ellathilum und. Allenkil service wrnty randum kittum. Shop anel avar thanne full risk ettedukkum. Ipo enthayi🤣
ഉപഫോക്ത കോടതിയിൽ കേസ് കൊടുക്കണം ജഡ്ജി അനുകൂലം ആയി വിധിക്കും പുതിയ ലാപ്ടോപ് ക്യാഷ് പലിശ കോടതി ചിലവുകൾ കിട്ടും
ഒന്നും അവിടന്ന് വാങ്ങരുത് അത്രക് പറ്റിക്കലാണ്, എല്ലാർക്കും തന്നെ ഇതാണ് അനുഭവം 😔😔
തട്ടിപ്പിന്റെ ഒരു കോട്ടയാണ് myg അനുഭവമാണ്. കണ്ണൂരിൽ 🙏🏻🙏🏻🙏🏻പോയപ്പോ ഉള്ള അനുഭവം
Thanks for posting this!
I have a similar issue with my HP gaming laptop, which is over four years old. My problem is related to the graphics card. You might be experiencing a similar issue, especially if the problem occurs only while playing intensive games and then switching between tabs. It's a random error and doesn’t happen consistently. You can try long-pressing the power key to restart the laptop.
Lulu ഗ്രൂപ്പിന്റെ എക്സ്ട്രാ വറന്റി ഇതുപോലെ തന്നെ പറ്റിക്കൽ.
Lulu alelum motham udaayip an😂
ഇവരുടെ shop ന്റെ പേര് MyG യിൽ നിന്ന് 3G എന്നാക്കണം👍
My G worst customer service and high cost of products compared to others.
MyG kanhangad nu oru Haier nte TV edthit ith pole oru anubhavam indayittund... Tv remote il off cheyth pinne on akilla...pinnedu ON aakanel power complete aayit off akit on cheytha shariyakum..ee complaint ready aakan 3 masam ithinte pirake nadannu..mavasanam tv replacement aakinkitti...athum njan direct Haier nte customer care aayi contact cheythit. MyG il paranjapo avar Haier customer service area manager aayit samsarichittund, ready aaki tharumn paranjath alland vere reply onum kittiyilla...so njan swantham effort edthu Haier nte pinnale nadannu replacement vangi edthu
തിരുവനന്തപുരത്ത് My G യിൽ നിന്ന് എൻ്റെ സഹോദരി ഒരു Smart വാച്ച് വാങ്ങി പറ്റിക്കപ്പെട്ടിട്ടുണ്ട്.
Best shop for digital purchases, Image Mobile and Computers (Multiple locations). Yohana Computers Calicut also good (now some another name like Yunex or something)
My G എന്നല്ല പറയേണ്ടത് കാരണം കട്ടപ്പനയിൽ നിന്നും ഞാനൊരു Mobile വാങ്ങി. Insure ചെയ്താൽ എല്ലാ ്് കംപ്ലയൻ്സിനും Service ഉണ്ടാകും എന്നു പറഞ്ഞ് 1380 ₹ കൂടി വാങ്ങിച്ചു. കംപ്ലയിൻ്റുമായി ചെന്നപ്പോൾ നമ്മളെ കേൾക്കുവാൻ പോലും ഇവർ തയ്യാറല്ല.
അവസാനം ഇവരെ കൊണ്ട് കാര്യമില്ലായെന്ന് മനസ്സിലാക്കി കുറെ ചീത്തയും പറഞ്ഞ് അവരുടെ കുറെ കച്ചവടവും കുളമാക്കി പിന്നെ മൊബൈൽ പുറത്ത് കൊണ്ട് ശരിയാക്കി. ദയവ് ചെയ്ത് ആരും My G യിൽ നിന്നും പർച്ചേഴ്സ് ചെയ്യരുത്.
ഞാൻ LED TV വാങ്ങാൻ പോവാൻ ഇരിക്കാരുന്നു... ഇനി ഇല്ല.. ഞാൻ ഓൺലൈൻ നോക്കിക്കോളാം... Thank You❤
Oxygen shop നല്ല സർവീസ് സ്റ്റാഫ് ഒക്കെ നല്ല ഒരു മാറ്റം ഞാൻ ഒരു Samsung galaxy ഫോൺ വാങ്ങി ഡിസ്പ്ലേ 3 മാസം കഴിഞ്ഞപ്പോ പോയി കൊണ്ടുകൊടുത്തു അതിനുപകരം പുതിയ ഫോൺ എനിക്ക് തന്നു ..
Nandilath nalla option ann
qrs tharakkedilla
ആ കടയുടെ മുന്നിലെ റോഡിൽ കല്ലുകൾ ഇല്ല എന്നു തോന്നുന്നു...
Interlock aanu , athond kallilla 😪
@adarshvipin456 ഒരണ്ണം ഇളക്കി എറി ബ്രോ...
Consumer court il കൊടുക്ക്. ഇത്തിരി കഷ്ടപ്പെട്ടാലും worth it
Full support
Always buy directly from manufacturer. Many refurbished units are sold ad new with big discounts.
ഇവരുടെ വളർച്ച കണ്ടാൽ അറിഞ്ഞുടെ, ഇവർ ഫുള്ളും ഉണ്ടായിപ് ആണ്. 2year mub ഇതിനു വലിയ ഇഷ്യൂ ഉണ്ടായത് ആണ് apple മൊബൈൽ te കേസ്. കേസ് കൊടുത്തപ്പോൾ ഗുഡായിസം ആയി. യൂട്യൂബിൽ കിടപ്പുണ്ട്.
Go to consumer court.
Boycott MyG
My g in general is fucked up . First of all they should have gone to the consumer court. And one more thing to add is that the employees in My G. Kadavanthra outlet tried to loot personal information of the customers.
MyG is just. a retail outlet,they only have responsibility to sell the product,the after sales service is to be provided by the Authorised Lenovo Service Centre,you should have taken the product directly to the service center,
Did lenovo stopped onsite warranty?
@crawlerguys they are not even providing timely service afte taking the product to the authorised service centres
@@JupiterXplore oh! I never thought lenovo has gone down like this.
Yes man what are they talking about
Yeah. Lenovo kku aanu responsibility. Proper documentation and video recordings undenkil easily resolve cheyavunna issue aanu... Always best to purchase from original brand shops. I prefer exclusive stores and also choose the brand which has proper decent service track record nearby.
ഒരിക്കലും അങ്ങോട്ട് പോവരുതേ
Avar udayippu 😊
2 കോടി രൂപയുടെ സമ്മാനം കൊടുക്കാം പക്ഷേ 1 ലക്ഷം രൂപയുടെ റിപ്ലേസ്മെന്റ് ചോദിക്കരുത് 😂😂😂
മൈജിന്ന് വാങ്ങിയ 2500 രൂപയുടെ ലോക്കൽ ഫോൺ കംപ്ലയിൻ്റ് ആയി 2000 രൂപ ചിലവായി 😢എനിക്ക്
Always buy HP laptop. ☠️
ഇവന്മാര് ചാലക്കുടി നോർത്തിൽ ഷോപ്പ് തുടങ്ങിയ കാലം മുതലേ കണക്കാണ്... വിളിച്ചാൽ phone പോലും എടുക്കില്ല. നേരിട്ടു പോയി കുറേ ചീത്ത പറഞ്ഞിട്ടുണ്ട് ഞാൻ, കൂടാതെ ഗൂഗിളിൽ നല്ലൊരു നെഗറ്റീവ് റിവ്യൂ കൂടി കൊടുത്തിരുന്നു. അതു കണ്ടപ്പോൾ വിളിച്ചു കുറേ ക്ഷമ ചോദിച്ചു... പക്ഷെ ഇപ്പോളും അവരുടെ പെരുമാറ്റത്തിൽ മാറ്റമൊന്നുമില്ല. ആരും അവിടെ പോവാതിരിക്കുക.
അപ്പൊ നീ ആണല്ലേ ആ റിവ്യൂ ഇട്ടത് 😊
@RockyRock-vv3ex അതെ... Shop തുടങ്ങിയ സമയം...
@@thenewpublicmirror നിന്റെ റിവ്യൂ ഫേമസ് ആണ്
@@RockyRock-vv3ex അതെന്താ??
Ivanmar ellavdem ingane thanne njn tirur poyath full fraudukal
ഇത് എല്ലാവരും എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്യണം ഇനി ആരും ഇവരുടെ തട്ടിപ്പിൽ പെടരുത്
Oxygen, in trivandrum is also the same! Same experience undaayi...service centreilekku vittu avanmaar thadi thappi..service centre il kayari irangi maduthu, oduvil 6 months vechhirunnu warranty period kazhinjaplol oru refurbished thannu (they said it's new) , one week kazhinjappol dead aayi poyi, pinne onnum cheyyan pattilla 8:34 paranju, 18000 rs koduthu medichha tab one month polum use cheythilla...aa cash poyi kitti😢
Onnum nokkanda thee ett kathikkke🔥🔥
കോഴിക്കോട് മൈജി എന്നും നല്ല സർവീസ് തന്നെ ആണ് എനിക്ക് തന്നത്
Thanks for posting. Was about to buy a lap. Wont buy from any MyG scam shop. Also will skip Lenovo. 7:41
Lenovo LOQ aayirikum. Ath Lenovo issue alla bro.. Intel issue aanu... Lenovo Intel chip ulla laptop kuraye motherboard dead aavunna issue und... Lenovo nokuvanenkil, Lenovo Exclusive stores il ninnum edukuka... Online ilum discounted price inu kittum... Also professional service kittum. (I'm from Kochi)
i had same issue with a loptop bought from myG, it was really a depressing experience, they are frauds, later i bought a new laptop from a normal pc shop,
Lenovo full scn ane ntele und vagy 1 month polum use akkit illa 3 time mother bord changed 2 times keybord chnaged
Eppo oru moolayil itte no use
Thank you bro
Buy from online❤
No use, there is only max 10 day service center replacement. Take extended warranty and make them repair 2/3 times the value of the product. After that they'll say they will replace the product with brand new model.
Music system vangan pokanirunnatha, cancelled the plan.
ഇനി myg യിൽ പോകുന്നില്ല....ഒരു മൊബൈൽ എടുക്കണം എന്നുണ്ടായിരുന്നു.......
നീ മൊബൈൽ എടുക്കണ്ട എന്നാ
@@RockyRock-vv3ex ഇതിനേക്കാൾ നല്ലത് അണ്ണൻമാരുടെ കയ്യിൽ നിന്ന് എടുക്കുന്നതാണ്.....,😊😊😊
Online edukk rate korava
Online edk machane myr ji onnm Venda
ലാലേട്ടൻ കണ്ടോ ആവോ 😥😥
മല്ലുകൾ അറിയുവാൻ,,under warranty ലാപ്ടോപ്പ്കൾ റിപ്പർ ചെയേണ്ടത ന്റെ ഉത്തരവാദിത്തം അതാത് manufacture സർവീസ് സെന്ററുകൾക് ആണ്, അല്ലാതെ സെല്ലർ മാർക്കല്ല, ഇത് ഇന്റർനാഷണൽ റൂൾസ് ആണ്, read ur purchase bill properly
ennal namuk direct avarude kayil ninnum medikkam... enthina moongikalk cash kodukunne
@vinodvinod2713 yes, Authorised outlet ൽ നിന്ന് direct വാങ്ങിയാൽ പോലും കംപ്ലയിന്റ് ആയാൽ അവരുടെ തന്നെ authorizes സർവീസ് സെന്റർ കളിൽ നിന്നാണ് റിപ്പർ ചയ്യിക്കേണ്ടത്
Same Situation is happened to me Edappally Shop. My mother and myself stand inside the shop till 1:00 Am midnight.
Angamaly my g oru collection um ella nalla vilayum aanu oru tv eduthu krtyam 1 yer display poyi 1 yer warrenty ullarnu
👌
Lenovo LOQ aanu lap enkil orappanu lenovo nte side anu presnam.. review enkilum nokanam full mother board complaint aanu alakaru parayunne
Ya full issue aa LOQ