മലയണ്ണാന്‍ കൂടൊരുക്കുന്നത് കണ്ടിട്ടുണ്ടോ? | Mathrubhumi News

Поділитися
Вставка
  • Опубліковано 7 лют 2025
  • മലയണ്ണാന്‍ കൂടൊരുക്കുന്നത് കണ്ടിട്ടുണ്ടോ? ലോക്ക്ഡൗണില്‍ വിജനമായ തേക്കടിയിലെ ബോട്ട് ലാന്റിങ്ങിലെ മരത്തിലാണ് മലയണ്ണാന്‍ കൂടൊരുക്കുന്നത്. ഒപ്പം പെരിയാര്‍ കടുവ സങ്കേതത്തിലെ താരമായ മംഗളയ്ക്ക് ഇരപിടിക്കാനുള്ള ട്രെയിനിങ്ങും ഇപ്പോള്‍ നല്‍കുകയാണ്.
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    Mathrubhumi News is now available on WhatsApp. Click mbi.page.link/... to subscribe.
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    Malayalam News, Malayalam News Live, live news malayalam ,kerala headlines , latest news, mathrubhumi ,mathrubhumi news live, mathrubhumi live, mathrubhumi news

КОМЕНТАРІ • 55

  • @ISHQSvideos
    @ISHQSvideos 3 роки тому +16

    കോവിഡിന്റെ ഈ ഭീതിക്കാലത്തു ഇത് പോലുള്ള വീഡിയോകളാണ് മനസ്സിന് അല്പമെങ്കിലും കുളിരെക്കുന്നത്... മാതൃഭൂമിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌

    • @naturalistsdiaries6787
      @naturalistsdiaries6787 3 роки тому

      മലയാളം ടെലിവിഷൻ ചാനലുകൾ വാഗ്‌വാദങ്ങൾക്കല്ലാതെയും പ്രകൃതിയിലേക്ക് കാമറ തുറക്കുന്നത് തന്നെ വലിയ കാര്യമാണ് ... അത് തുടരട്ടെ എന്ന് ആശിക്കാം

  • @ranjithc4089
    @ranjithc4089 3 роки тому +55

    അവരുടെ ലോകം അവർക്ക് തിരിച്ചു കിട്ടിത്തുടങ്ങി നമ്മൾ കൂട്ടിലും ആയി

  • @ziongeorge7655
    @ziongeorge7655 3 роки тому +44

    Enganathe kidukachi vedios poratte

  • @johnypp6791
    @johnypp6791 3 роки тому +16

    നല്ല കാര്യം നാട്ടിലെ മൃഗങ്ങൾ കാട്ടിൽ ചെല്ലാത്തതു കാരണം അവർ രക്ഷപെട്ടു..

  • @kannanrsr826
    @kannanrsr826 3 роки тому +7

    Super video 👌🏻👌🏻👌🏻👌🏻👌🏻

  • @seyid890
    @seyid890 3 роки тому +2

    എപ്പോഴും കൊതിക്കും വനം വിട്ടിറങ്ങാത്ത forest guard ആകാൻ
    Lucky life

  • @kcadarsh8690
    @kcadarsh8690 3 роки тому +12

    2:40 malayannaan

  • @dsachu4546
    @dsachu4546 3 роки тому +12

    നമ്മടെ തേക്കടി 🔥

  • @paaru486
    @paaru486 3 роки тому +5

    Happy to see... bgm super

  • @jishnuvijayan1012
    @jishnuvijayan1012 3 роки тому

    ക്യാമറമേനോൻ ഒരു കില്ലാടി തന്നെ🎥
    Gd job maahn😍

  • @naseemmemana2020
    @naseemmemana2020 3 роки тому +1

    ബ്യൂട്ടിഫുൾ

  • @binasbinu7435
    @binasbinu7435 3 роки тому +2

    Ithupolulla videos iniyum prathikshikunu

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому

    അടിപൊളി 🤝🤝❤

  • @jishnuprabhu1
    @jishnuprabhu1 3 роки тому +6

    മനുഷ്യന്റെ ഇടപെടേൽ കുറഞ്ഞാൽ പ്രകൃതി വളരെ ഉർജസ്വലാത്ത ആർജിക്കും

    • @naturalistsdiaries6787
      @naturalistsdiaries6787 3 роки тому +1

      തേനീച്ചയില്ലെങ്കിൽ മനുഷ്യകുലം നശിക്കുമെന്നും എന്നാൽ മനുഷ്യൻ ഈ ഭൂമിയിൽ ഇല്ലാതെ വന്നാൽ പ്രകൃതി അനുസ്യൂതം തുടരും എന്ന് പറയുന്നത് ഇപ്പോൾ ഓർത്തുപോകുന്നു...അല്ലേ

    • @jishnuprabhu1
      @jishnuprabhu1 3 роки тому +1

      @@naturalistsdiaries6787 അതെ അതെ

    • @naturalistsdiaries6787
      @naturalistsdiaries6787 3 роки тому

      @@jishnuprabhu1 തിരിച്ചറിയുന്നവർ വളരെക്കുറവാണെന്നതാണ് ദൗർ ഭാഗ്യം...

  • @vinayakcr7185
    @vinayakcr7185 3 роки тому

    ഇവിടെ എന്നെപോലെ പോകാത്തവരുണ്ടോ. ലൈക്...!
    പോകാൻ ആഗ്രഹം ഉള്ളവർ കംമെന്റ്.....!

  • @shafeernk-mx9en
    @shafeernk-mx9en 3 роки тому +3

    എന്നും ഇങ്ങനെ ഇരിക്കട്ടെ

  • @ansif30
    @ansif30 3 роки тому

    Nice…👍

  • @itsmejk912
    @itsmejk912 3 роки тому +13

    ഈ ന്യൂസ് റിപ്പോർട്ടർമ്മർക്കു എവിടെയും പോവ ലെ...
    ബാക്കി ഉള്ളോല് പഞ്ചായത്തിന് പുറം കണ്ടില്ല..

    • @Ashok-fk8bc
      @Ashok-fk8bc 3 роки тому +8

      അതൊക്കെ ശരിതന്നെ . പക്ഷേ news റിപ്പോർട്ടിങ് പോലീസ് ജോലിപോലെ റിസ്ക് ഉള്ള ജോലിയല്ലെ. ഏറ്റവും ശ്രദ്ധയും ജാഗ്രതയും വേണ്ടുന്നജോലിയാണ്. പക്ഷേ പോലീസുകാർക്ക് ലഭിക്കുന്ന ജോലി സ്ഥിരതയും അംഗീകാരവും അധികാരവും ലഭിക്കുന്നുമില്ല..

    • @kgovind2171
      @kgovind2171 3 роки тому +2

      onne nirthedo ithokke kannunonda njan depression adiche chavathethe ithe kanniche thanne reportermarkke nanni ................

  • @mohamedashiq2810
    @mohamedashiq2810 3 роки тому

    Beautiful✨

  • @unnipoochediyil
    @unnipoochediyil 3 роки тому

    Congratulations,
    Thanks Indeed 💞

  • @mohandasmg7528
    @mohandasmg7528 3 роки тому

    കാടിന്റെ വന്യമായ സൗന്ദര്യം എത്ര മനോഹരമാണ് - സുനിൽ ബാബു സാറിന് അഭിവാദ്യങ്ങൾ - M.G.

    • @naturalistsdiaries6787
      @naturalistsdiaries6787 3 роки тому

      നാം അറിയാതെ ഫിലോസഫി പറഞ്ഞുപോകുന്നതുപോലെ!!!

  • @swathyvijith5935
    @swathyvijith5935 3 роки тому

    Super 🌹🌹🌹🌹

  • @bhavanap.k2503
    @bhavanap.k2503 3 роки тому

    Super

  • @sanchupanicker4566
    @sanchupanicker4566 3 роки тому +3

    Idyke koraw kuruttukal പോകുന്ന kndo, enthu rasam😁

  • @afsalmuhammad7567
    @afsalmuhammad7567 3 роки тому +2

    ഞങ്ങൾ കുമളിക്കാർ ,കണ്ണീരിൻ്റെ ഇടം കൂടി ആണ് തേക്കടി ഇന്ന്

    • @sjk....
      @sjk.... 3 роки тому

      അതെന്താ?

  • @AnushaK
    @AnushaK 3 роки тому

    Wow... beautiful so satisfying

  • @cmanulaltbk9519
    @cmanulaltbk9519 3 роки тому +4

    Poli vibe 1st comment

    • @savadkk6112
      @savadkk6112 3 роки тому +2

      എട ഭയങ്കര

  • @Vishnu-yh5bf
    @Vishnu-yh5bf 3 роки тому

    Good for nature, they got their place back, may be for short time. ...

  • @rejirevi7556
    @rejirevi7556 3 роки тому

    📹 👍🏼

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 роки тому +1

    മലയണ്ണാൻ കൂടൊരുക്കുന്നത് കാണാൻ തേക്കടി വരെ പോകണ്ട കാര്യം ഇല്ല ഇപ്പോൾ നാട്ടിൻപുറങ്ങളിൽ തന്നെ ധാരാളം കാണാം പ്രധാന പണി നാളികേരം തുരന്ന് തിന്നുകയാണ് പിന്നെ ജാതിക്ക കടിച്ച് പൊടിച്ച് കളയുക
    മാങ്ങ ചക്ക തിന്നു തീർക്കക തെങ്ങിന്റെ മുകളിൽ ആണ് കൂട് പണി

    • @kerala_chathrapathi
      @kerala_chathrapathi 3 роки тому

      ന്റെ പോന്നോ.. മരത്തിന് മുകളിലെ ഒരു വസ്തു കിട്ടാറില്ല..

    • @pklights2606
      @pklights2606 2 роки тому

      എൻ്റെ പൊന്നോ ഒന്നും പറയേണ്ട..കരിക്ക് ഫുൾ തുളച്ചു തിന്നുവാ..എന്തേലും വഴി ഉണ്ടോ ഓടിക്കാൻ

  • @underworld2858
    @underworld2858 3 роки тому

    കാട്ടുപോത്തിനെന്തു ലോക്ക്ടൗൺ

  • @comradeleppi2000
    @comradeleppi2000 3 роки тому +1

    Corona vannath kond gunam ulla oru kootam😌

  • @2onano
    @2onano 3 роки тому +1

    എല്ലാരും കൂട്ടിൽ 🤣😂 തന്നെ ഇരുന്നോ 🔐

  • @royvarghese1975
    @royvarghese1975 3 роки тому

    ബിജു പങ്കജ് പുലി ആണ്‌ 😊

  • @surajsuku7073
    @surajsuku7073 3 роки тому

    💖💖💖

  • @abhizz4134
    @abhizz4134 3 роки тому

    Ente vettile prambil ennumvarum ethe

  • @michisahadmichi3339
    @michisahadmichi3339 Рік тому

    Munushyante swathandryam lajjakaram

  • @അടിമ-ഢ2ഝ
    @അടിമ-ഢ2ഝ 3 роки тому +1

    prakrithiye prakrithi thanne thirich pidikkunnu

  • @AmanAman-wm6kl
    @AmanAman-wm6kl 3 роки тому

    വയലറ്റ് നിറത്തിലെ പൂ നീർമരുതാണോ

    • @sjk....
      @sjk.... 3 роки тому

      മണിമരുത്.

  • @saijuakshaya1983
    @saijuakshaya1983 3 роки тому

    Oh avide varumbam ningade rajabharanavum onnu podappa