മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ....

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 53

  • @baburaj800
    @baburaj800 11 місяців тому +30

    വയലാർ, ദേവരാജൻ, സുശീലാമ്മ , യേശുദാസ് പിന്നെ അസ്സൽ ഗന്ധർവ്വനും വിജയാമ്മയും...,കുട്ടിക്കാലത്തു കേട്ടു വളർന്ന ഗാനം. മനോഹരം.... നന്ദി.

  • @gopalakrishanck2660
    @gopalakrishanck2660 11 місяців тому +10

    മനോഹരം ഓർമകൾ പിറകിലേക്കു പോ കു ന്

  • @nandu837
    @nandu837 11 місяців тому +8

    Super...super 👌

  • @chandrane7239
    @chandrane7239 9 місяців тому +2

    ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒറ്റയ്ക്ക് പോയി കണ്ട സിനിമ. സിനിമ രസകരമായി കണ്ടു. രാത്രി വീട്ടിലേക്കു തിരിച്ചുപോരാൻ പേടിയായി.

    • @SwarnaCreationsOfficial
      @SwarnaCreationsOfficial  9 місяців тому +1

      hehehe..
      തിരിച്ചു പോവാൻ പേടിച്ചതോർക്കുമ്പോൾ ഇപ്പോൾ ചിരി വരും, അല്ലേ..👍

  • @jayakumartn237
    @jayakumartn237 2 місяці тому +3

    പണ്ട് 200 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി അതിലാണ് സിനിമ കാണാൻ പോവുക അതിനു മുൻപ് നടന്നിട്ടാണ് വീട്ടിൽ നിന്നും 3 കിലോമീറ്റർ ദൂരമുണ്ട് സിനിമ ഹാളിലേയ്ക്ക് 99 ശതമാനം സിനിമകളും നസീർ സാറിൻ്റെതായിരിക്കും സിനിമ കണ്ടു കഴിഞ്ഞാൽ ക്ഷീണമൊക്കെ മാറും സന്തോഷമായിരിക്കും നിത്യനായകൻ സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SwarnaCreationsOfficial
      @SwarnaCreationsOfficial  2 місяці тому +1

      അന്നത്തെ സിനിമകളും പാട്ടുകളും ആ കാലഘട്ടത്തിൽ വളരെ സ്വാധീനിക്കുമായിരുന്നു. നല്ല കഥകളുള്ള സിനിമകളും ഇമ്പമുള്ള ഗാനങ്ങളും👍👍

    • @venugopi6302
      @venugopi6302 2 місяці тому

      @@jayakumartn237 110% 👌👍🙏

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 4 дні тому +1

    When i hear this song i wish if i could become a twenty plus youth

  • @rajanik4447
    @rajanik4447 11 місяців тому +5

    Super❤super❤super

  • @sivarajans9406
    @sivarajans9406 10 місяців тому +17

    ഓർമ്മകൾക്ക് ഹരം കയറുന്ന ഈ ഗാനം 2024 ൽ കേൾക്കുന്നവർ..... ഇതുവഴി y🙏

  • @bijukumarbijukumar5479
    @bijukumarbijukumar5479 3 місяці тому +6

    മലയാളത്തിൽ മറ്റൊരു ദുഷ്യന്ദൻ ഇല്ല

  • @VenuGopalan-qo5cm
    @VenuGopalan-qo5cm Місяць тому +3

    Remembering the nice song !

  • @devassypl6913
    @devassypl6913 10 днів тому +1

    ❤❤❤❤❤❤❤❤❤

  • @mathewkj1379
    @mathewkj1379 11 місяців тому +8

    ആ കാലം ഒന്ന് തിരിച്ചു വന്നെങ്കിൽ., എന്ന് കൊതിച്ചു പോയി. ആ സിനിമയിലെ പുരാണ കഥ, സങ്കല്പം ആണെന്ന് തന്നെ ഇരിക്കട്ടെ, എത്ര ഹൃദ്യം 🌹. അതിന് മതം ഒരു വിലങ്ങു തടിയല്ല എനിക്ക്. അതെല്ലാം എന്റെ കുട്ടികളും പഠിക്കണമായിരുന്നു. 🌹 കമ്മ്യൂണിസവും സെഖുലറി സവും, സർവ്വ ന്യുനപക്ഷ കോമരങ്ങളും ചേർന്ന് അതെല്ലാം നശിപ്പിച്ചു.

    • @SwarnaCreationsOfficial
      @SwarnaCreationsOfficial  11 місяців тому +1

      ആ കാലത്ത് ജീവിക്കാൻ പറ്റിയത് കൊണ്ട് ഇന്ന് ആ നല്ല മധുരമുള്ള ഓർമ്മകൾ നമ്മൾക്ക് കൂടെയുണ്ട്. ഈ കാലഘട്ടത്തിലും ജീവിക്കാൻ പറ്റുന്നത് കൊണ്ട് മൊബൈൽ ഫോണിലൂടെ,
      You Tube ലൂടെ പഴയ ഗാനങ്ങൾ എല്ലാം ആസ്വദിക്കാനും കഴിയുന്നു... ആ കാലങ്ങളിൽ ജീവിക്കാൻ പറ്റാത്തവർക്ക് തീർച്ചയായും ഒരു നഷ്ടം തന്നെ....

    • @venugopi6302
      @venugopi6302 2 місяці тому

      @@mathewkj1379 വളരെ ശരിയാണ് ! 👌👍🙏 (അടി സ്ഥാന കാരണം കൊങ്ങി "നെ ഹറുയിസ" അവസരവാദം ) 😁

  • @govindkumar-qz8rq
    @govindkumar-qz8rq Місяць тому +1

    Awesome 🎉❤

  • @jyothikumari3248
    @jyothikumari3248 4 місяці тому +1

    Wonderful❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 місяців тому +4

    ആ കാലം ഒരു പൂക്കാലം

  • @MuhammedhaneefaMuhammedhan-f5q
    @MuhammedhaneefaMuhammedhan-f5q Місяць тому +2

    ❤❤❤🎉

  • @johnykannampuzha9428
    @johnykannampuzha9428 9 місяців тому +3

    🎉

  • @karunakaranpillai3581
    @karunakaranpillai3581 5 місяців тому +3

    Real romantic . song

  • @DineshanVk
    @DineshanVk Місяць тому +2

    👍🙏

  • @babut.zachariah8092
    @babut.zachariah8092 11 місяців тому +1

    Haha, how wonderful song!

  • @cherianca7478
    @cherianca7478 2 місяці тому +1

    Nice memories

  • @asainaranchachavidi6398
    @asainaranchachavidi6398 11 місяців тому +9

    Annu 4 ആം ക്ലാസിൽ പഠിക്കുകയാണ് ഇന്നും ആ കുട്ടിക്കാലം തിരിച്ചു വന്ന പ്രതീതി

  • @rajanshoba5651
    @rajanshoba5651 11 місяців тому +2

    ❤❤❤❤❤

  • @mohan19621
    @mohan19621 5 днів тому +1

    മാലിനിനദിയില്‍ കണ്ണാടിനോക്കും
    മാനേ പുള്ളിമാനേ
    ആരോടും പോയ്‌ പറയരുതീക്കഥ
    മാനേ പുള്ളിമാനേ
    (മാലിനിനദിയില്‍...)
    നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ
    നിന്റെ ശകുന്തള ഞാന്‍ (2)
    നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
    നിത്യകാമുകനല്ലോ ഞാന്‍
    നിത്യകാമുകനല്ലോ (2)
    (മാലിനിനദിയില്‍... )
    കരിമ്പിന്റെ വില്ലുമായ്‌ കൈതപ്പൂവമ്പുമായ്
    കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
    കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ
    കല്യാണക്കുറി തന്ന ദേവകന്യയല്ലയോ
    നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം
    എന്റെ കവിൾത്തടമാകെ
    നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
    എന്റെ മേനിയിലാകെ -എന്റെ മേനിയിലാകെ
    മാലിനിനദിയില്‍ കണ്ണാടിനോക്കും
    മാനേ പുള്ളിമാനേ
    ആരോടും പോയ്‌ പറയരുതീക്കഥ
    മാനേ പുള്ളിമാനേ
    Music. ജി ദേവരാജൻ
    Lyricist. വയലാർ രാമവർമ്മ
    Singer. കെ ജെ യേശുദാസ്, പി സുശീല
    Film. ശകുന്തള

  • @viswanviswan9880
    @viswanviswan9880 8 місяців тому +2

    ❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 10 місяців тому +1

    Malininadhisoopar

  • @venugopi6302
    @venugopi6302 2 місяці тому +1

    ആധുനികകേരളത്തിലും ഇഗാനം പ്രസക്തം ("മാലിനൃനദിയിൽ" എ ന്നാക്കണം ) എന്നുമാ ത്രം !!!:😁😂🤣

  • @usmanchaliyathodi6218
    @usmanchaliyathodi6218 11 місяців тому +1

    KrVijayama

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Місяць тому +1

    🤫🤭🫣😮🙆😊

  • @cprateeshninan4583
    @cprateeshninan4583 11 місяців тому +5

    മാൻ പറഞ്ഞില്ലെങ്കിലും ഞാൻ നാട്ടുകാരോടെല്ലാം പറയും. ഒരു രാജാവിന് പറ്റിയ പണിയാണോ ഇത്.

  • @rameshanalakkadan389
    @rameshanalakkadan389 5 місяців тому +1

    Super.... Super

  • @sajithac4347
    @sajithac4347 Місяць тому +1

    ❤❤❤