അറുപത്തിയേഴ്‌ വർഷം ചായവിറ്റുനടന്ന അച്ചപ്പൻ ചേട്ടൻ ആഡംബര വീടും സ്വപ്നഭൂമികളും സ്വന്തമാക്കിയ കഥ!

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 493

  • @drbindhuvraju7664
    @drbindhuvraju7664 6 місяців тому +909

    എൻ്റെ അച്ഛനും ഇതു പോലെ കഷ്ടപ്പെട്ടു എന്നെ ഒരു ഡോക്ടർ ആക്കി... ഇന്നും സ്വന്തമായി അധ്യാനിച്ച് അഭിമാനത്തോടെ ജീവിക്കുന്നു

    • @dattebayo4280
      @dattebayo4280 6 місяців тому +26

      Aa achane. Maranu pookarathu.

    • @askaraskar7569
      @askaraskar7569 6 місяців тому +6

      Masha allha

    • @treesapb5330
      @treesapb5330 5 місяців тому +12

      ഈ അപ്പച്ചനെ കണ്ടപ്പോൾ ഞങ്ങളെ 5 മക്കളെ പഠിപ്പിച്ച് ഉഉദ്യോഗസ്ഥരാക്കിയ എന്റെ അപ്പച്ചനെ ഓർക്കുന്നു. ഞങ്ങളുടെ എല്ലാവരുടെയും ഉയർച്ച കണ്ട് സന്തോഷത്തോടെ ഈലോകത്തുനിന്നു० യാത്രയായ എന്റെ അപ്പച്ചന് നന്ദി ❤ഈ അപ്പച്ചനെ ദൈവ० അനുഗ്രഹിക്കട്ടെ ❤❤❤❤

    • @miraclemindbody4025
      @miraclemindbody4025 5 місяців тому +9

      അച്ഛനെ നോക്കണം... സ്നേഹിക്കണം.. സ്നേഹം അദ്ദേഹം ആശിക്കുന്നുണ്ടാവും

    • @devusaai758
      @devusaai758 5 місяців тому

      ❤❤

  • @JohnVarghese-zq1oy
    @JohnVarghese-zq1oy 6 місяців тому +320

    നല്ല അപ്പന് നല്ല മക്കൾ, സ്വഭാവികം❤

  • @RamkumarTraders
    @RamkumarTraders 6 місяців тому +854

    മക്കൾ നന്നായിട്ട് പോലും അച്ഛനെ തള്ളി പറയാത്ത നല്ല സ്നേഹം ഉള്ള മക്കൾ

    • @SajithP-z8l
      @SajithP-z8l 6 місяців тому +36

      അത് ആ മക്കൾക്ക് അറിയാം അച്ഛൻ എത്ര കഷ്ടം പെട്ട് ആണ് ഞങ്ങളെ വളർത്തിയത് എന്ന് അത് മനസ്സിൽ ആകുന്ന മക്കൾ ആയതിൽ ആ അച്ഛന് സന്തോഷിക്കാം

  • @dileepkumarm.r.mannaly111
    @dileepkumarm.r.mannaly111 6 місяців тому +24

    അച്ചപ്പൻ ചേട്ടൻ കുമ്പളങ്ങിയുടെ ട്രേഡ് മാർക്കാണ്.

  • @leelavvuthamn
    @leelavvuthamn 6 місяців тому +21

    Work is worship ഇത് പ്രാവർത്തികമാക്കിയ മഹാ വ്യക്തി

  • @binuvijayan5721
    @binuvijayan5721 6 місяців тому +46

    അച്ചപ്പൻ ചേട്ടന് ഇനിയും ഒരു 1000 വർഷം ഇങ്ങനെ ജീവിക്കാൻ കഴിയട്ടെ ❤

    • @nevadalasvegas6119
      @nevadalasvegas6119 6 місяців тому +8

      Oru മയത്തിലൊക്കെ തള്ളാം 😂

    • @anukuwitanukuwit9485
      @anukuwitanukuwit9485 6 місяців тому

      😂😂😂😂😂😂😂😂😂​@@nevadalasvegas6119

    • @Indianpatriot97
      @Indianpatriot97 6 місяців тому +2

      നമിച്ചു ചേട്ടാ 😅

    • @amalgeorge2396
      @amalgeorge2396 6 місяців тому +5

      അത്രയൊക്കെ വേണോ

    • @muneerck7362
      @muneerck7362 6 місяців тому +1

      👍👍👍

  • @sureshp.g2981
    @sureshp.g2981 6 місяців тому +7

    Achappan chettante👏ചായക്കടയിലെ വെള്ളേppathinu നു കരി വേണ്ട എന്നുള്ളതാണ് sari👌.. എത്രവേണമെങ്കിലും കഴിക്കാം namukku👌

    • @sureshp.g2981
      @sureshp.g2981 6 місяців тому +1

      കരി.. അല്ല 'കറി' എന്നാണ്..

  • @snowy5317
    @snowy5317 5 місяців тому

    അച്ഛന് ആരോഗ്യത്തോട് കൂടി ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ 😊

  • @manuelij480
    @manuelij480 6 місяців тому +2

    സാൾട്ട് &പെപ്പെർ ലെ മീറ്റർ ചായ അടിക്കുന്നത് ഇദ്ദേഹം ആണ് ❤

  • @Lovebin1987
    @Lovebin1987 6 місяців тому +33

    You are a success sir

  • @Ytmedia558
    @Ytmedia558 6 місяців тому +10

    റിയൽ ലൈഫ് ഹീറോ ❤❤❤

  • @sreeguru915
    @sreeguru915 6 місяців тому +7

    ഇദ്ദേഹമാണ് യഥാർത്ഥ ഹീറോ ....!!!

  • @tinusvlog6788
    @tinusvlog6788 6 місяців тому +3

    ഞാൻ kumbalagi വർക്ക്‌ ചെയുമ്പോൾ daily ചായ കുടിക്കാൻ പോകുമായിരുന്നു. പാല് അപ്പം ആണ് main കടല കറി ഇറച്ചി കറി ഒകെ കിട്ടും. നേരിട്ട് ആദ്യം കണ്ടപ്പോൾ ഞാൻ doubt അടിച്ചു അത്രേം സെറ്റപ്പ് ഉണ്ടായിട്ടും കട ഏതിന നടത്തുന്നെ എന്ന്.

  • @techandall4u51
    @techandall4u51 6 місяців тому

    അപ്പനെ കുറ്റം പറയുന്നവരോട് പറയാന്‍ ഒന്നേ,ഒള്ളൂ....നിങ്ങള്‍ക്കൊക്കെ ജന്‍മം ഭൂമിയില്‍ നല്‍കാന്‍ ഒരാള്‍ .ദൈവം അവര്‍ക്ക് ഭൂമിയില്‍ നല്‍കിയ റോള്‍ അത്രമാത്രമേ ഒള്ളൂ....അപ്പനോടുള്ള വിരോധം മനസ്സീന്ന് മാറ്റി....സൃഷ്ടാവായ പിതാവായ ദൈവത്തേ അപ്പനായ് കണ്ട് മരിച്ച അപ്പന് വേണ്ടി കൂടെ പ്രാര്‍ത്ഥിച്ച് ജീവിതം മുന്‍പോട്ട് പോകാന്‍ തുടങ്ങിയാല്‍ ദൈവ പ്രവര്‍ത്തി ജീവിതത്തില്‍ കാണാം.. ..ദൈവത്തിന് മഹത്വം .... ആമ്മേന്‍ .

  • @joysgeorge4778
    @joysgeorge4778 6 місяців тому +2

    Such an inspiring man,People like him are here,we look to the west for inspiration.

  • @Kollengode_stories
    @Kollengode_stories 6 місяців тому +3

    Ente achan enik 2 years ullapol vittit poyi😢😢❤❤❤ ithupole orachan undayilla

  • @sureshkumar-oc4ud
    @sureshkumar-oc4ud 6 місяців тому +4

    ❤ "Sneham "Yendhennu Manasilaakkana Chilerenkilum EippOzhum Ondennadhill Samaadhaanam !!❤

  • @bglr2783
    @bglr2783 6 місяців тому +1

    Hearing the story of this great man and seeing his uplifting my heart is filled with gratitude to God the Almighty who gave strength to work hard and the mind to help others in need. Let our Politicians and greedy corrupt of

    • @bglr2783
      @bglr2783 6 місяців тому

      Officials may hear this broad minded man's life and learn to do good to others who approach them. Then they will also be blessed like Zachaiah who want to see Jesus and later blessed spiritually and materially after meeting with Jesus.

  • @rojeshlas
    @rojeshlas 6 місяців тому +3

    💞💞💞ബിഗ് സല്യൂട്ട് 💪🏼💪🏼

  • @ampadyanuampadyanu7906
    @ampadyanuampadyanu7906 4 місяці тому

    Ee avatharakan powli

  • @Abraham-vargheese
    @Abraham-vargheese 6 місяців тому +3

    Something is missing but still a great story

  • @yo_soyteo
    @yo_soyteo 6 місяців тому +3

    2:22... ശ്രദ്ധിച്ചു പേര് പറയൂ...!

    • @tonymaliyekkal
      @tonymaliyekkal 6 місяців тому

      അപ്പച്ചൻ അല്ല
      അച്ചപ്പൻ തന്നെയാണ് ശെരി

  • @arathi4977
    @arathi4977 6 місяців тому +2

    Njanum.orunal.inganeyavum

  • @graciapjoshy8182
    @graciapjoshy8182 6 місяців тому +2

    I'm from his place.. We know him.. Actually own area il alla ee shop polum nadathanne... And with other sources ayalde makkal undakiya veedanith... His son has been running a BAR in thoppumpady 😂

  • @minijoseph4699
    @minijoseph4699 6 місяців тому +2

    Ente naad❤

  • @faisaljincy3615
    @faisaljincy3615 4 місяці тому

    Kalakki 🎉

  • @rraj4988
    @rraj4988 6 місяців тому +2

    Lookila workilanu karyam! Appachan chettan athu theliyichu

    • @aleyammarenjiv7978
      @aleyammarenjiv7978 4 місяці тому

      He may have been handsome. Due rough working conditions his body is like that . But he is not fat like new generation

  • @AQ___
    @AQ___ 6 місяців тому

  • @alphafightclubgaming7046
    @alphafightclubgaming7046 6 місяців тому

    Salute appacha❤

  • @jayakrishnanvc6526
    @jayakrishnanvc6526 6 місяців тому

    Er nnaakullam thyinnu purrathe Pattaayiaa Ennorru sthallam undde.
    Achappann chaattann onnu poonnaamm.... Addiypolly💗💗💗💗💗💗

  • @arunts546
    @arunts546 6 місяців тому +2

    Salute....

  • @rahanaphilip8975
    @rahanaphilip8975 5 місяців тому

    A truly inspiring man❤️❤️

  • @mohazasumil
    @mohazasumil 5 місяців тому

    The real hero

  • @human1497
    @human1497 5 місяців тому

    ഇളയ മകൻ ഒമാൻ നേവി🔥🔥🔥🔥

  • @rashidmuhammed1628
    @rashidmuhammed1628 6 місяців тому

    arunetta നിങ്ങള്‍ എങ്ങനെ തേടി പിടിക്കുന്നു ഇങ്ങനെ ഉള്ള മനുഷ്യരെ. വല്ലാത്ത കഥകൾ ആണ്‌ ഓരോ story യും

  • @nijasnazeer
    @nijasnazeer 6 місяців тому

    Great man

  • @villainrobin
    @villainrobin 6 місяців тому +1

    👍👍👌👌🥰🥰

  • @SmithaJoseph-z1t
    @SmithaJoseph-z1t 5 місяців тому

    Big salute to his harwork.But,sad despite of all the wealth he has acquired he's still not vacated from the place of this tea shop.coz, ultimately it still belongs to someon else.And, every one has the right to his or her property

  • @jacobandco2319
    @jacobandco2319 6 місяців тому +1

    This is old Gold

  • @LiyanManjusha
    @LiyanManjusha 4 місяці тому

    😢

  • @Noufalksdlv
    @Noufalksdlv 5 місяців тому

    Super

  • @mts23188
    @mts23188 6 місяців тому

    mammoty okke 74 vayassilum kashtappet adhwanich kudumbam nokkunund, 🏃🏃🏃

  • @minithomas4036
    @minithomas4036 6 місяців тому

    Congratulations to achaan

  • @hariprasadchandrannair5544
    @hariprasadchandrannair5544 6 місяців тому

    Wow ❤

  • @ratheeshraveedran9688
    @ratheeshraveedran9688 5 місяців тому

    🙏🙏❤️❤️

  • @rathheshr
    @rathheshr 6 місяців тому

    🙏🙏🙏

  • @balucbabu3138
    @balucbabu3138 6 місяців тому

    👍👍👍👍👍👍

  • @JCN257
    @JCN257 6 місяців тому

    Unbelievable 😳😳😳

  • @AnilKumar-sv5ec
    @AnilKumar-sv5ec 6 місяців тому

    ചത്ത കഴിഞ്ഞപ്പോൾ സുഖമായി കിടക്കാൻ കല്ലറ പണിത് കൊടുത്തു😁😁😁😭

  • @Sreeja123
    @Sreeja123 6 місяців тому +394

    ഇയാളുടെ മക്കൾക്ക് എന്തൊരു ഭാഗ്യമാണ് ഇങ്ങനെയൊരു അച്ഛ്നെ കിട്ടാൻ. ഇനിയും ഒരു പാട് കാലം ഈ മനുഷ്യൻ ആയുരാരോഗ്യത്തോടെ ജീവിക്കട്ടെ

  • @akhilasoman6517
    @akhilasoman6517 4 місяці тому

    ♥️♥️♥️

  • @jayanth405
    @jayanth405 6 місяців тому +260

    ഇങ്ങനെ ഉള്ളവർ ഇവിടെ ഉണ്ടെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നെ ഓർത്തു നാണം വരുന്നു

    • @thedukedaav2312
      @thedukedaav2312 6 місяців тому +2

      Yes 👍🏻

    • @jayanth405
      @jayanth405 4 місяці тому +1

      @@Syamala_Nair അങ്ങനെ എങ്കിൽ മാഡം ഈ ലോകത്തിൽ ജീവിക്കാൻ യോഗ്യത ഇല്ലാത്ത ആളാണ്. സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ എന്താണ് ഒരു സുഖം ഉള്ളത്. ഓരോ മനുഷ്യനും വ്യത്യസ്തരാണ്. പക്ഷെ ആ വ്യത്യസ്തതയിൽ നമുക്ക് കൗതുകം ഉള്ള ചില കാര്യങ്ങൾ ഉണ്ടാകും. അത് എല്ലാവരിലും ഉണ്ടാവില്ല. അയാളുടെ പ്രയത്നം ആണ് ഞാൻ വില മതിക്കുന്നത്. വെറും ചായ വിറ്റ് കോടീശ്വരൻ ആയതു. ഇനി ശ്യാമള മാഡം എന്താണ് ജോലി ചെയ്യുന്നത് എന്ന് അറിയാൻ താല്പര്യം ഉണ്ട്

    • @Chinchuassa
      @Chinchuassa 4 місяці тому

      Sathyam.enthinu jeevikunnu entho

  • @nijunicholas3573
    @nijunicholas3573 6 місяців тому +83

    പൊളി,അന്തി ഉറങ്ങുന്ന വീട് കണ്ട പോൾ ഞെട്ടി പോയി,3 കിടപ്പു രോഗികൾക്കു സഹായം,നാട്ടിൽ നിന്നാലും മനസുവച്ചാൽ സമ്പത് ഉണ്ടാകാം എന്ന് മനസിലാക്കി തന്ന ചേട്ടൻ ❤❤

  • @gokuldasa1060
    @gokuldasa1060 6 місяців тому +313

    ഈ നമ്മുടെ കേരളത്തിൽ ഇടതും വലതും രാഷ്ട്രീയ നരഥമൻ മാരുടെ ഇടയിൽ ജീവിച്ചുകൊണ്ട് സ്വായം തൊഴിൽ ചയ്തു ജീവിതം മെച്ചപെടുത്തിയ കൗശലമായി ജീവിച്ച കുറച്ച് ചങ്കുറ്റമുള്ള ആളുകളിൽ ഒരാൾ 👌🏻👌🏻👌🏻👌🏻 👍🏻👍🏻👍🏻👍🏻 💪🏻

    • @saidalisalim3540
      @saidalisalim3540 4 місяці тому

      മോഡി പേര് കൂടി പറയണം... ആ thaayoli ഇല്ലാതെ എന്ത് പറച്ചിൽ

  • @sajishtp9307
    @sajishtp9307 6 місяців тому +171

    അച്ഛനും അമ്മയും ഏറ്റ വെയിലാണ് ഇന്ന് എന്റെ തണൽ❤❤❤❤

    • @OmanaBabu-m9r
      @OmanaBabu-m9r 6 місяців тому +4

      സത്യം തിരിച്ചറിയാനും അംഗീകരിക്കാനും കഴിഞ്ഞല്ലോ കൂടെപ്പിറപ്പേ... ഞാനും അങ്ങനെ തന്നെ.

  • @SajithP-z8l
    @SajithP-z8l 6 місяців тому +82

    ഇതുപോലെ ഉള്ള അച്ഛന്റെ മക്കളായി ജനിച്ചതിൽ ആ മക്കൾക്ക് അഭിമാനികാം ഈ എന്നും നിലക്കട്ടെ എനിക്ക് ഉണ്ട് ഒരു അച്ഛൻ ഒന്നും മനസ്സിൽ ആകാൻ കഴിയാത്ത അച്ഛൻ സ്നേഹം എന്താ ആണെന്ന് അറിയാൻ കഴിയണം എന്നാലേ അത് മനസ്സിൽ ആകും

  • @chank1789
    @chank1789 6 місяців тому +17

    ചായക്കച്ചവടം ചില്ലറപ്പെട്ട കച്ചവടമല്ല. ചായവിൽപന നടത്തി പ്രധാനമന്ത്രിസ്ഥാനംവരെ അടിച്ചെടുത്തവരെ ചരിത്രത്തിൽ കാണാൻ കഴിയും.

    • @Ttycdr
      @Ttycdr 6 місяців тому

      ഫയങ്കരം....അതോടെ തുടങ്ങി ദുരന്തം

    • @innusworld4243
      @innusworld4243 5 місяців тому +1

      😂😂😂

  • @arafafu1235
    @arafafu1235 6 місяців тому +235

    അപ്പച്ചൻ ചേട്ടൻ ഹീറോ ആണ് ഹീറോ❤❤

  • @rameshrajagopal7185
    @rameshrajagopal7185 6 місяців тому +16

    ഒരുകാലവും നന്നാവില്ല എന്ന് തീരുമാനിച്ച ചിലരുടെ കമ്മന്റ് കണ്ടു. അവർ നന്നാകുകയുമില്ല. മറ്റുള്ളവർ കഷ്ടപ്പെട്ട് നന്നായി എന്ന് കേട്ടാൽ അസൂയ കൊണ്ട് പിച്ചും പേയും പറയുന്നവർ. ആരെങ്കിലും അദ്വാനിച്ചു നന്നായാൽ തെറ്റു മാത്രം കണ്ടു comment ഇടും. വല്ലാത്ത ജന്മങ്ങൾ. ഇനി എങ്കിലും കിട്ടുന്ന കാശിനെക്കാൾ കൂടുതൽ വെള്ളമടിച്ചു മുടിഞ്ഞു രോഗിയാകാതെ നോക്ക്

  • @dhebarpnair6587
    @dhebarpnair6587 6 місяців тому +106

    അപ്പനെ മറക്കാതെ ബഹുമാനിയ്ക്കുന്ന ഈ മക്കളെക്കണ്ട് വൃദ്ധമന്ദിരം അന്വേഷിയ്ക്കുന്ന ന്യൂ ജൻ മക്കൾ കണ്ടു പഠിയ്ക്കട്ടെ

  • @mu.koatta1592
    @mu.koatta1592 6 місяців тому +33

    ഈ വ്യക്തിയേ കേരളത്തിന് മാതൃകയാക്കേണ്ട വ്യക്തിയാണ് എല്ലാ വിധ സൗകര്യങ്ങൾ ഉണ്ടായിട്ടും വന്ന വഴി മറക്കാത്ത മനുഷ്യൻ

  • @NiyasNiyas-f4y
    @NiyasNiyas-f4y 6 місяців тому +31

    കേരളത്തിൽ ഉള്ള യുവാക്കൾ ചേട്ടനെ കണ്ടു പഠിക്കണം അടിമകൾ ആയി ജോലി ചെയ്യുന്ന യുവതി യുവാക്കൾ ഇന്ത്യയിൽ കേരളത്തിൽ വിദേശ രാജ്യത്തു ഉണ്ട്

    • @allthebest10
      @allthebest10 6 місяців тому

      Podee onnuu, pullede makkal puraath poee paisa ondakee veedu vech.

  • @ambiliachu672
    @ambiliachu672 6 місяців тому +71

    അപ്പന്റെ ആഗ്രഹത്തിന് ഒപ്പം നിക്കുന്ന മക്കൾ 🙏🙏അതാണ് നിങ്ങളുടെ വിജയം

  • @shajikk8957
    @shajikk8957 6 місяців тому +26

    ജീവിതം ❤
    ത്യാഗം ചെയ്യാതെ ഒന്നും നേടില്ല എന്ന് ഓരോ വിജയിച്ചവർ കാട്ടി തരുന്നു
    ആ ഹോട്ടലും ഒന്ന് കാണിച്ചു താരമായിരുന്നു (പേരെങ്കിലും )

  • @AnuAnu-iv2ss
    @AnuAnu-iv2ss 6 місяців тому +64

    മക്കളോട് ഇഷ്ടമുള്ള അച്ഛൻ

  • @sahadevannair8100
    @sahadevannair8100 6 місяців тому +36

    എങ്ങനെയും മനുഷ്യർ ഉണ്ട് എന്നത് പലരും കണ്ടു പഠിക്കേണ്ടതാണ് 🙏🙏

  • @aswinkichuproductions
    @aswinkichuproductions 6 місяців тому +11

    അപ്പച്ചൻ ചേട്ടനെ ഇനി കുറച്ചു ലോകം കാണിക്കണം
    മക്കൾ വിചാരിച്ചാലേ ഇനി നടക്കു
    എറണാകുളം വിട്ടു പുറത്തു പോയിട്ടില്ലെങ്കിൽ ഇനി അദ്ദേഹം കേരളവും ഇന്ത്യ യും മുഴുവനായി കണ്ടാൽ ഇതിലും വലിയ പുണ്ണ്യ ജീവിതം വേറെ ഉണ്ടാവില്ല ❤️❤️❤️❤️❤️❤️❤️

  • @rejithavayalil3722
    @rejithavayalil3722 6 місяців тому +2

    നല്ല ഒരു മനുഷ്യസ്‌നേഹി...... പക്ഷെ സ്വന്തം സുഖം അറിയാതെ ഇനിയും ഈ മനുഷ്യൻ ജീവിക്കരുത്. Ekm ജില്ല യുടെ പുറത്തൊക്കെ പോണം.... കാഴ്ചകൾ ഒക്കെ കാണണം.... ജീവിച്ചിരിക്കുമ്പോൾ അല്ലേ ഇതൊക്കെ പറ്റു..

  • @leckerrecipes0516
    @leckerrecipes0516 6 місяців тому +81

    മണിമാളികയിൽ ജനിച്ചത് കൊണ്ട് മാത്രം ആരുടേയും ജീവിതം മേന്മയുള്ളതാകുന്നില്ല. ജന്മം നന്നായിട്ടും ജീവിതം പാഴാക്കുന്നവരില്ലേ? ഈ അപ്പച്ചനെ ഓർമ വച്ച കാലം മുതൽ കാണുന്നതാ. തികഞ്ഞ അദ്ധ്വാനി. നല്ല മക്കളെയും നൽകി ദൈവം അനുഗ്രഹിച്ചു. അപ്പച്ചന്റെ ഒരു മോൻ എന്റെ സഹപാഠി ആയിരുന്നു . അപ്പച്ചനും കുടുംബത്തിനും മുന്നോട്ടുള്ള ജീവിതത്തിലും നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @antonydominicedwin6941
    @antonydominicedwin6941 6 місяців тому +55

    Achappan cheattan my neighbour proud of u uncle ❤🎉

  • @achukp7187
    @achukp7187 6 місяців тому +2

    സുഹൃത്തേ, ഇതിലെന്ത് പുതുമയാണ് ഉള്ളത്? സ്വയം ജീവിക്കാതെ ഒരു ഷർട്ട് പോലും ഇടാതെ പണം ഉണ്ടാക്കിയിട്ട് എന്തുകാര്യം? അദ്ദേഹത്തെ കുറച്ചും കൂടെ നല്ല ജീവിതത്തിലേക്ക് നയിക്കേണ്ടത് മക്കളുടെ കടമയായിരുന്നു, അദ്ദേഹം സമൂഹത്തിനുവേണ്ടി ജീവിതം മാറ്റിവച്ച മനുഷ്യൻ ആയിരുന്നെങ്കിൽ നമുക്കതിനെ ആ നിലയിൽ പരിഗണിക്കാം ആയിരുന്നു, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @arunsnair5805
    @arunsnair5805 6 місяців тому +7

    His sons r well settled...oman navy etc...big bouse..so...very high salary..elders son also may have huge amoubt as salary..good position also...allatge chayakada kond mathram ithrem valya veedum,star hotelum onnum patilla

    • @archanasanthosh2374
      @archanasanthosh2374 6 місяців тому +12

      That what he said bruh..He worked hard & provide them education..That's why his children got good jobs and well settled. That's the point!

    • @Dhyaam5989
      @Dhyaam5989 5 місяців тому +2

      That's the point. He invested in his children's education. There are plenty of men from previous gen who would drink away his meager earnings and not spend a penny on their children's education.
      Besides he still works.

  • @sushamaa7125
    @sushamaa7125 6 місяців тому +36

    100 ൽ ഒരാൾ മാത്രം അതാണ് ഈ അച്ഛൻ മക്കളെ നിങ്ങൾ ഈ അച്ഛനെ കൈവിടരുതേ........ .............

  • @ZOR-OX7
    @ZOR-OX7 6 місяців тому +29

    മക്കളെ സ്നേഹിച്ച അപ്പച്ചനും. അപ്പച്ചനെ ഉന്നത നിലവാരത്തില്‍ എത്തിയിട്ടുo അപ്പച്ചനെ സ്നേഹം കൊണ്ട് വാരി പുണ രു ന്ന. മക്കളും,,,,,,,,,, അതാണ് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം,,,,,,,,,,,,

  • @sanjeevdaniel5464
    @sanjeevdaniel5464 6 місяців тому +7

    ഇത് 67 കൊല്ലം ചായവിറ്റിട്ട്. എന്നാൽ ചായ വിൽക്കാതെ, വിറ്റു എന്ന് കളവു പറഞ്ഞ് അനേക ലക്ഷം കോടികൾ സമ്പാദിച്ച ഒരാളെ എനിക്കറിയാം. 😂😂😂😂😂😂😂😂😂😂😂

  • @careergulfgulf2263
    @careergulfgulf2263 6 місяців тому +1

    ഇ വീട് വ്വെച്ചത് ചായ വിട്ടിട്ട് അണ് എന്ന് തോന്നുന്നുണ്ടോ. ഇതിൻ്റെ പുറകിൽ ഒരു ചരിത്രം ഉണ്ട്.

  • @ZakZink-zk2ub
    @ZakZink-zk2ub 6 місяців тому +16

    എന്റെ അച്ഛന്റ്റെ അച്ഛൻ ഒന്നുമില്ലാത്തവൻ ആയിരുന്നു 3പെണ്മക്കളുടെ ഉത്തരവാദിത്തം കൊടുത്ത് ഓലപുരയിൽ നിന്ന് പ്രവാസിയാകാൻ പോയി സഹോദരിമാരെ കെട്ടിച്ചയച്ചു അവരെ നോക്കി അവരുടെ മക്കളെ നോക്കി ഒരു വീടുവെച്ചപ്പോഴേക്കും പ്രായം ഏറെ ആയി പെങ്ങന്മാരെയും മക്കളെയും നോക്കിയ നേരത്ത് ഇടക് എവിടെ ഒകയോ മകനായ ന്നെ മറന്നുപോയെന്നു തോന്നുന്നു 😔 എന്റെ നിർബന്ധം മൂലം ഞാനും പ്രവാസി ആയി ഇവിടെ കുടുംബം ആയി മക്കൾ ആയി എനിക്ക് നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്നേഹം കെയർ എന്റെ മക്കൾക്കു വരാതിരിക്കാൻ ആഗ്രഹിച്ചു 12 വർഷ പ്രവാസി ആയി അങ്ങനെ ഇനി ഈ വർഷം ജർമ്മനി യിലേക്ക് പോകും ഫാമിലി യോടെ അവിടേക്കു എന്റെ അച്ഛനെയും അമ്മയെയും കൊണ്ടുപോകണം വിധിയുണ്ടെങ്കിൽ... നമ്മളുടെ പിതാക്കന്മാർക് നടക്കാതെ പോയ പലതും ഉണ്ട് അന്നത്തെ സാഹചര്യം അങ്ങനെ ഒകെ ആയിരുന്നു എന്നുകരുതി നമ്മൾ തളരരുത് ആരോഗ്യം ഉണ്ടെങ്കിൽ ശ്രെമിച്ചു കൊണ്ടേ ഇരിക്കുക നമ്മളിലേക് ആഗ്രഹങ്ങൾ കടന്നു വന്നു യാഥാർഥ്യം അക്കിത്തരും അതാണ്‌ ലൈഫ് എന്ന റിയാലിറ്റി!!!!

    • @GopikaHS
      @GopikaHS 5 місяців тому +1

      Super chta...God bless you

  • @aaryag5315
    @aaryag5315 6 місяців тому +1

    പല കമന്റ് ബോക്സിലും കാണാറുള്ളതാണ് ആളുകളെ പറച്ചിൽ, " സ്വന്തം സന്തോഷത്തിനും ജീവിക്കണം, സ്വന്തം ആഗ്രഹങ്ങൾ സാധിക്കണം, അല്ലാതെ ജീവിതത്തിന്റെ കെട്ടുപാടുകളിൽ കുടുങ്ങി കിടന്നു പോകരുത് " എന്ന് !!
    ഈ കമന്റ് ബോക്സ് നേരെ തിരിച്ചും, മലയാളി ആണോ ശെരിക്കും, Hippocrate അതോ മലയാളിയുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ മാത്രമോ?
    ഈ അച്ഛനും, ഇതുപോലുള്ള ഒരുപാട് അച്ഛനമ്മമാരും, സ്വന്തം സുഖവും, സന്തോഷവും ഒന്നും നോക്കാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു, അവരുടെ ഉന്നമത്തിനു വേണ്ടി പ്രയത്നിക്കുന്നു, തങ്ങൾക്കു ലഭിക്കാത്തത് മക്കൾക്ക് കിട്ടണം എന്ന് ആഗ്രഹിക്കുന്നു.. വേണമെങ്കിൽ അദ്ദേഹം അധ്വാനിച്ച പണം കൊണ്ട് യാത്രകൾ ചെയ്യാമായിരുന്നു, സ്വന്തം കട പുതുക്കി പണിയാമായിരുന്നു, ആഡംബര വസ്ത്രങ്ങൾ അണിയാമായിരുന്നു, പക്ഷെ അതൊന്നും, ചെയ്യാതെ , നിസ്വാർഥമായ ഇങ്ങനെയുള്ള കുടുംബ ബന്ധങ്ങളെ ആണ് ആധുനികതയുടെ ചിന്താശേഖരത്തിൽ മറ്റൊരു വ്യാഖ്യാനം കൊണ്ട് നവീകരിച്ചിരിക്കുന്നത്!!!

  • @sabinsabinlal5697
    @sabinsabinlal5697 6 місяців тому +2

    സഖാക്കള് കാണണ്ട, ബൂർഷ എന്ന് പറഞ്ഞ് പൂട്ടിയ്ക്കും

  • @tinusvlog6788
    @tinusvlog6788 6 місяців тому +3

    പാലപ്പം ഉണ്ടാക്കി കൊടുക്കുന്നുണ്ട് ഒരു പ്രാവശ്യം എന്റെ മുതലാളി അവിടുന്ന് മേടിച്ചിട്ട് വരാൻ പറഞ്ഞു ഞാൻ നേരെ കടയിലോട്ട് പോയി അപ്പോൾ പറഞ്ഞു പുറകിലാണ് വീട് അവിടെ ചെന്ന് പറഞ്ഞാൽ മതി എന്ന് ഞാൻ ചെന്നു മിറ്റത്തു നിറച്ച് ആഡംബര കാറുകൾ ഒരു കിടിലം വീട് ഞാൻ ചെന്നിട്ടു പറഞ്ഞു കടയിലെ അപ്പച്ചൻ പറഞ്ഞു ഇവിടുന്ന് പാലപ്പം മേടിക്കാൻ അകത്തോട്ട് പോയപ്പോൾ അപ്പച്ചൻ വെളിയുന്നത് വീട്ടിലോട്ടു പോകുന്നു. 🫢

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 6 місяців тому +17

    കല്ലറ സ്വന്തമായി ഭാര്യക്ക്വാങ്ങികൊടുത്തു......ഹൃദയത്തിൽതട്ടി 😢❤

  • @salimbai944
    @salimbai944 6 місяців тому +7

    ഇതിലെ high lite ലാസ്റ്റ് bgm രോമാഞ്ചം.. ആ അച്ഛനെ ഓർത്ത് അഭിമാനം 😘.. ഒന്ന് കാണാൻ തോന്നുന്നു.. ഇതൊക്കെ കാണുമ്പോൾ നമ്മുടെ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോകും..😢

  • @Ashagopinath-q5i
    @Ashagopinath-q5i 5 місяців тому +7

    ഏതവസ്ഥയിലും വന്നെ വഴി മറന്നില്ല ഒപ്പം മക്കളും അച്ഛനെ തള്ളി കളഞ്ഞില്ല 👍🏼👍🏼👍🏼🙏🏼🙏🏼

  • @aparatha
    @aparatha 5 місяців тому +1

    മകൻ പലിശകാരൻ അല്ലെ.... പിന്നെ വീട് അവൻ വെച്ചതാണ്.... നമ്മൾ ഒക്കെ ഒരേ നാട്ടുകാർ അല്ലെ....

  • @moorthyc8807
    @moorthyc8807 6 місяців тому +50

    ഇദ്ദേഹത്തെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @Amv1991
    @Amv1991 5 місяців тому +4

    എൻ്റെ അപ്പനും ഇത് പോലെ ചായക്കട ആയിരുന്നു. ഞങ്ങൾ 5 മക്കളെ പഠിപ്പിച്ചു ജോലിക്കാർ ആക്കി. ❤

  • @arjunchank6160
    @arjunchank6160 6 місяців тому +3

    കട കൂടി ഒന്നു വൃത്തി ആകാമായിരുന്നു

  • @mallusjourney
    @mallusjourney 6 місяців тому +4

    അപ്പച്ചൻ ചേട്ടാ താങ്കൾക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാവാനുള്ള യോഗ്യതയുണ്ട് ഇവിടെ വിദ്യാഭ്യാസം ആവശ്യമില്ല❤

  • @SCIENCELessons-bl5yw
    @SCIENCELessons-bl5yw 5 місяців тому +1

    Engneyokke kurach peru jeevichirikkunnath kondanu lokam ennum nilanilkkunnth❤

  • @spybottechniques4333
    @spybottechniques4333 6 місяців тому +7

    This is the quality of അച്ചയാൻസ് 🎉

  • @renjithviswambaran5722
    @renjithviswambaran5722 6 місяців тому +17

    നല്ല അച്ഛൻ നല്ല മക്കൾ 💕💕💕💕💕

  • @shameersharaf8631
    @shameersharaf8631 6 місяців тому +30

    REAL HERO

  • @sureshaami9550
    @sureshaami9550 6 місяців тому +14

    ഇതാണ് അച്ഛൻ...❤❤❤❤

  • @QatarRaghu
    @QatarRaghu 6 місяців тому +14

    പകരം വക്കാൻ ആളില്ലാത്ത അച്ചപ്പൻ ചേട്ടൻ ഹീറോ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹😍😍😍😍സൂപ്പർ ഹീറോയിസം

  • @ksa7010
    @ksa7010 6 місяців тому +5

    അദ്ദേഹത്തിൻറെ നന്മയിൽ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകട്ടെ..

  • @nammalmedia9196
    @nammalmedia9196 6 місяців тому +2

    enth karyam...swanthamayi oru santhoshavum kitteetilla nnu...kashtam

  • @mohammedshafeeq7614
    @mohammedshafeeq7614 5 місяців тому +4

    Masha Allah. അപ്പച്ചന് എല്ലാവിധ ദീർഘ ആയുസ്സിനു വേണ്ടി ഞാൻ പ്രാർത്ഥിക്കും.😊

  • @PrabhanTs
    @PrabhanTs 6 місяців тому +4

    അപ്പച്ചന് ഒരായിരം ആശംസകൾ അപ്പച്ചൻ്റെ കൂടെ എന്നും ദൈവം ഉടയിരിക്കും അപ്പച്ചന് ധൈര്യത്തോടെ മുന്നോട്ട് പോകുക

  • @shafeequeparambil4895
    @shafeequeparambil4895 6 місяців тому +40

    മക്കൾ നന്നാവണം അതാണ്

  • @divyakrishnan8174
    @divyakrishnan8174 5 місяців тому +1

    എന്റെ ബ്രോ... ഇദ്ദേഹത്തിന്റെ മോന്റെ ബാറിലെ തൊഴിലാളിയാണ്.....