ഈ ചങ്കൂറ്റം എന്നും ഉണ്ടാകണം | Sunday Shalom News | Latest Church News

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 157

  • @jessyeaso9280
    @jessyeaso9280 3 місяці тому +61

    ലോക മോഹങ്ങളിൽ മുഴുകി ജീവിക്കുവാൻ വളരെ ഈസിയാണ് ദൈവത്തോട് ചേർന്ന് ജീവിക്കുന്നത് കുറച്ച് പാടാണ്.. സിസ്റ്ററുടെ മറുപടി👌🏻❤️

  • @cherupushpa
    @cherupushpa 3 місяці тому +45

    👍👍👍👍👍അതെ , ചങ്കൂറ്റമുണ്ടോ....ഇതിലും നല്ല ഒരു മറുപടി സന്യാസ , വൈദിക ജീവിതങ്ങളെ അധിക്ഷേപിക്കുന്നവർക്ക് കൊടുക്കാനില്ല...ലോകമോഹങ്ങളിൽ മുഴുകി ജീവിക്കാൻ പ്രത്യേകിച്ച് ഒരു മിടുക്കും ആവശ്യമില്ല..വിശുദ്ധിയിൽ ജീവിക്കുക എന്നതാണ് മിടുക്ക് , കഴിവ്..🙏🙏🙏

  • @BeatriceEdwin-v7i
    @BeatriceEdwin-v7i 3 місяці тому +9

    ഇതിലും നല്ല മറുപടി ഇനി കൊടുക്കാനില്ല ✨✨✨✨✨✨✝️✝️✝️✝️✝️

  • @frreie
    @frreie 4 місяці тому +15

    അഹങ്കാരത്തിനു കൈയ്യും കാലും വച്ചിട്ട് അതിനെ ഹാപ്പിനെസ്സ് എന്ന് പേരിട്ടു😅

  • @shivanandapai3780
    @shivanandapai3780 4 місяці тому +47

    I liked the reply of that SISTER
    I salute this Sister the way she replied

  • @suchitraprasad7809
    @suchitraprasad7809 4 місяці тому +40

    കലക്കി സിസ്റ്റർ 👌🏻

  • @Rachanaanil-n4u
    @Rachanaanil-n4u 4 місяці тому +71

    അഴിഞ്ഞാട്ടത്തിന്റെ പേര് ഹാപ്പിനെസ്സ്😂😂

    • @akhilamohan9415
      @akhilamohan9415 4 місяці тому +1

      Apo as sister um azhinjattam analle...

    • @Rachanaanil-n4u
      @Rachanaanil-n4u 4 місяці тому

      @@akhilamohan9415 ആര് നീയോ

    • @sibu8709
      @sibu8709 4 місяці тому

      സ്വന്തം സമൂഹത്തിൽ കണ്ണ് തുറന്നു നോക്കു ​@@akhilamohan9415

    • @EBINleo47
      @EBINleo47 4 місяці тому

      ​@@akhilamohan9415Ath ninte geevitham

    • @SuperAbebaby
      @SuperAbebaby 4 місяці тому +3

      അഴിച്ചുവിട്ടാൽ കാൽ കാശിനു കൊള്ളില്ല :അടക്കം ആയിരം പവൻ പെരും. ഒരിക്കലും മാറ്റം വരാത്ത മുതിർന്നവരുടെ ഉപദേശം

  • @rajansanthy4288
    @rajansanthy4288 3 місяці тому +2

    നല്ല ഉപദേശം

  • @RahimIsha
    @RahimIsha 4 місяці тому +3

    ഈ വസ്ത്രത്തിനുളളിലെ ജീവിതം ബെെബിള്‍ പറഞ്ഞതു പ്രകരമാണോ? അതുപോലെ മരണമില്ലത്ത സത്യത്തിലേക്ക് വഴിനടത്തുമെന്നും? നല്ല ഒരു വസ്ത്ര ശെെലി എന്നതൊഴിച്ചാല്‍ അത് ദെെവീക കല്പന പ്രകാരമാണെന്ന് വരുത്തി തീര്‍ക്കനാകില്ല.

    • @kuruvillachacko7639
      @kuruvillachacko7639 3 місяці тому +1

      പണ്ഡിതൻ ആണെന്ന് തോന്നുന്നു മറുപടി കണ്ടില്ലേ

  • @gesalalazar63
    @gesalalazar63 4 місяці тому +25

    നല്ല വെല്ലുവിളി. 👍

  • @marythomas8193
    @marythomas8193 5 місяців тому +85

    every good Sister God Bless ❤ 🙏🏻🕊🕊🌹💒🕎

  • @socratesphilanthropy4937
    @socratesphilanthropy4937 4 місяці тому +3

    I don't appreciate both of them. The girl considered happiness in a completely wrong way.
    And to lead a life with honesty and truth we don't need to be a completely religious person
    Being more religious means we are giving more constraints in our life

  • @pbsalammannar1403
    @pbsalammannar1403 3 місяці тому +3

    A reply without an answer. Good Message.Sister.. Big salute...

  • @JAYARAMA.K-yq9tl
    @JAYARAMA.K-yq9tl 3 місяці тому +1

    Sorry sister..... നല്ലതായി ജീവിക്കുന്ന ഒരു കുടുംബിനിയുടെ മുന്നിൽ സിസ്റ്ററെ നിങ്ങൾ ബിഗ് സീറോ ആണ്.

  • @alwinmack6960
    @alwinmack6960 4 місяці тому +15

    Nalla marupadi sisterinte❤❤❤❤

  • @sreejaajith8772
    @sreejaajith8772 4 місяці тому +7

    ഒരു ജീവിതം ആരെ വേണേലും കിട്ടും happy
    മറ്റേതാ ലോഹക്കരെ മാത്രം no happy 😄

  • @pradeepv.a2309
    @pradeepv.a2309 3 місяці тому +1

    സന്തോഷം കിട്ടാൻ ആരുടെ കൂടെ എവിടെ വേണമെങ്കിലും പോകാം എന്ത് തോന്നിവാസോകാണിക്കം അതിനെ പറ്റി ആരും ചോദിക്കാൻ പാടില്ല ചോദിച്ചാൽ അപ്പൊ അവർ ഒന്നിനും കൊള്ളാത്തവർ ആകും കഷ്ട്ടം

  • @akashbaby8779
    @akashbaby8779 2 місяці тому

    👍👍

  • @JAKAVI-g4i
    @JAKAVI-g4i 3 місяці тому +1

    കിട്ടിയ നല്ലൊ ജീവിതം ഇങ്ങനെ കുപ്പായത്തിനുള്ളിൽ ഹോമിക്കുക.

  • @joyaugustine2690
    @joyaugustine2690 3 місяці тому +1

    സിസ്റ്റർമാരെ മന: പൂർവ്വം വെളുപ്പിക്കാനും കോളേജ് യുവതികളെ മന: പൂർവം ചെളി വാരി എറികുകയും ചെയ്യുന്ന ഇത്തരം Short വീഡിയോകൾ സമൂഹത്തിന് ഗുണത്തേക്കാൾ ദോഷമാണ് പ്രദാനം ചെയ്യുക.

  • @marykuttykuriakose6810
    @marykuttykuriakose6810 4 місяці тому +14

    Sister, you are very brave!

  • @AB-xk4yp
    @AB-xk4yp 4 місяці тому +20

    👌മറുപടി 🙏.

  • @jobyjobson
    @jobyjobson 5 місяців тому +5

    Great🙏

  • @jaikuttankarukayil1356
    @jaikuttankarukayil1356 4 місяці тому +7

    അടിപൊളി വെല്ലുവിളി

  • @shanavaskpza4876
    @shanavaskpza4876 4 місяці тому +2

    പക്ഷേ കഥാപാത്രങ്ങൾ പരസ്പരം മാറണം.അതാണ് ഇക്കാലത്ത് ചേരുന്നത്.ഇതിന്റെ സംവിധായകൻ തന്ത്രശാലിയാണ്.വെളുത്ത നിറമുള്ളവർ ഫ്രോഡാണെന്നും ഇരുണ്ട നിറമുള്ളവരെല്ലാം ആദർശധീരരുമാണെന്ന കള്ളവുമാണിവിടെ അവതരിപ്പിച്ചത്.കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിൽ കൊലചെയ്യപ്പെട്ടതെല്ലാം സൽസ്വഭാവികളായ വെളുത്ത സ്ത്രീകളായിരുന്നു.അവരെയെല്ലാം ഇരുണ്ടനിറത്തിലുള്ള പുരോഹിതരുടെ ക്രൂര ബലാൽസംഗത്തിനിരകളാക്കാൻ സഹായിച്ചതെല്ലാം ഇരുണ്ട നിറമുള്ള മഠത്തിലമ്മമാരാണ്.

  • @jamesthoams2742
    @jamesthoams2742 3 місяці тому +3

    E Kuthichikal okke igana pani kittumbo kedannu mongum
    Sister 💪💪💪

  • @lethajeyan2435
    @lethajeyan2435 3 місяці тому +1

    Ningal 2 perum parayunnthu sariyalla,Nayana alpam kadannu poy.pakshe sister parayunnathu vidditham.ningql 2 perum parayunnathalla happiness.

  • @lissammamathew1702
    @lissammamathew1702 4 місяці тому +32

    Wellsaid. Sr. You are great🌹🌹🌹🌹

  • @RmuhamMad-r4y
    @RmuhamMad-r4y 2 місяці тому

    🖤

  • @manukasinadhan7987
    @manukasinadhan7987 4 місяці тому +2

    സിസ്റ്റർക്ക് സിസ്റ്ററിൻ്റെ കാര്യം നോക്കിയാൽ പോരെ.. അവർക്ക് രണ്ടെണ്ണം അടിക്കണം ലൈഫ് എൻജോയ് ചെയ്യണം പറ്റുമെങ്കിൽ അവർക്ക് ഒരു സുഖം കിട്ടാൻ ബോയ് ഫ്രണ്ടിൻ്റെ കൂടെ കിടക്കണം. ഈ മാതിരി ടീംമിനെ ഉപദേശിച്ചിട്ട് കാര്യം ഇല്ല( ഇപ്പോ സിസ്റ്റർമാരുടെ ഇടയിലും ഉണ്ടല്ലോ ഈ മാതിരി സ്വഭാവം ഉള്ളവർ)

    • @seena8623
      @seena8623 4 місяці тому

      സിസ്റ്റർ ന് കൂടെ ആവുമ്പോൾ അവർക്കു ഒരുപാട് ഉത്തരവാദിത്വം ഉള്ളത് കൊണ്ട് പറഞ്ഞു പിന്നെ മറ്റുള്ളവരുടെ കാര്യമല്ല ആ സിസ്റ്റർ നല്ല ആളായത് കൊണ്ട് ഇത്ര മനോഹരം മായ മറുപടി പറഞ്ഞത് നല്ല ചങ്കൂറ്റത്തോടെ അത് പറയാൻ കഴിയണമെങ്കിൽ നല്ല വ്യക്തിത്വമുള്ളവർക്ക് ധൈര്യമായി പറയാം തള്ളേണ്ട വർക്ക് തള്ളാം കൊള്ളേണ്ട വർക്ക് കൊള്ളാം

    • @manukasinadhan7987
      @manukasinadhan7987 4 місяці тому +3

      @@seena8623 സിസ്റ്റർ അഭയ ഇന്ന് ജീവിച്ചിരിപ്പുണ്ടാകും കാരണം അവർ അത് കണ്ടിട്ടില്ല കേട്ടിട്ടില്ല എന്ന് ഉണ്ടെങ്കിൽ..എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിച്ചാൽ മതി ( മനുഷ്യൻ അല്ലേ സാഹചര്യം മാറും വികാരം ഉണ്ടാകും അതൊക്കെ ദൈവ സൃഷ്ടി ആണ്...( പിന്നെ അച്ഛന്നും ആ സി സ്റ്ററും കണ്ടിട്ടുണ്ടെങ്കിലും കൊല്ലാൻ പാടില്ലായിരുന്നു. ഇതൊക്കെ കുറച്ച് കഴിഞ്ഞാൽ മറക്കും കാല കാലത്തോളം ഓർത്തിരിക്കില്ല. അതിനെ കൊന്നു 16 വർഷം കേസിന് പൈസ ചിലവാക്കി അവസാനം ജയിലിൽ ആയി ) ( ഇപ്പൊ കൊന്നത് വെറുതെ ആയില്ലേ) മനുഷ്യനാണ് മറവി ഉള്ള കാരണം ലോകം തന്നെ നിലനിൽക്കുന്നത്..).... പിന്നെ സെക്സ് അത് ദൈവം സകല ജീവജാലങ്ങൾക്കും കൊടുത്ത ഒരു വരദാനം ആണ്)

    • @BinuAbel
      @BinuAbel 2 місяці тому

      വികാരം മനുഷ്യനെ കിഴ്പ്പെടുത്തുമ്പോൾ അവിടെ വിവേകവും യുക്തിയുംപുറത്തു പോകുന്നു.... സെക്സ് നല്ലതാണ്...അതു ആരോടൊപ്പവും ആസ്വദിക്കുന്നതിൽ തെറ്റില്ല എന്ന ഉപദേശം ഏറ്റവും വലിയ തെറ്റ് ​@@manukasinadhan7987

  • @abykvarghese1191
    @abykvarghese1191 4 місяці тому +2

    🙏🙏🙏

  • @delv3289
    @delv3289 4 місяці тому +2

    Super❤❤❤❤❤

  • @tjalappuzha
    @tjalappuzha 4 місяці тому

    Yes

  • @jojojose8386
    @jojojose8386 4 місяці тому +8

    Very ഗുഡ് mesage

  • @anjanavarghese6219
    @anjanavarghese6219 4 місяці тому +11

    Well sid sister♥️

  • @travelwithpoppy6011
    @travelwithpoppy6011 3 місяці тому

    രണ്ട് അബോർഷേനൊക്കെ കഴിയുമ്പോ ഹാപ്പിനെസ്സ് മനസിലാകും രണ്ട് കുട്ടികളുമായി സന്തോഷത്തോടെ ഭർത്താവിനോടൊത്തു jeevikkumpo

  • @nithinbabu637
    @nithinbabu637 3 місяці тому

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

  • @lucythomas5411
    @lucythomas5411 3 місяці тому +2

    👍very good sister🙏

  • @KunjoottyPK
    @KunjoottyPK 5 місяців тому +25

    കിടു👏👏

  • @nithinbabu637
    @nithinbabu637 3 місяці тому

    എറണാകുളം Maharajas College വിദ്യാർത്ഥികളും അനാശാസ്യം ചെയ്യുകയാണ്

  • @nithinbabu637
    @nithinbabu637 3 місяці тому

    എറണാകുളം Maharajas College വിദ്യാർത്ഥികളും അനാശാസ്യം ചെയ്യുകയാണ്

  • @Justin-li5kj
    @Justin-li5kj 2 місяці тому

    ഇങ്ങനെ ഉള്ളവരെ ഒരിക്കലും ഉപദേശിക്കരുത് അതിനുള്ള പ്രായം കഴിഞ്ഞു.. വരാനുള്ളത് അവർ അനുഭവിക്കട്ടെ..

  • @anilakumari1257
    @anilakumari1257 3 місяці тому

    👍🏻👍🏻👍🏻👍🏻 സിസ്റ്റർ കലക്കി 🙏🏻😂

  • @nithinbabu637
    @nithinbabu637 3 місяці тому

    Mixed Schools Mixed Colleges Stop ചെയ്യാൻ നടപടി എടുക്കണം

  • @nithinbabu637
    @nithinbabu637 3 місяці тому

    Mixed Schools Mixed Colleges Stop ചെയ്യാൻ നടപടി എടുക്കണം

  • @renjulabrolsy3295
    @renjulabrolsy3295 3 місяці тому

    👍

  • @nithinbabu637
    @nithinbabu637 3 місяці тому

    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കാൻ പാടില്ല ആപത്ത് ആണ് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച്

  • @nithinbabu637
    @nithinbabu637 3 місяці тому

    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കാൻ പാടില്ല ആപത്ത് ആണ് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച്

  • @sanuvarghese9920
    @sanuvarghese9920 3 місяці тому +1

    മതാടിമ സിസ്റ്റർ

  • @nithinbabu637
    @nithinbabu637 3 місяці тому

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

  • @jollykv2663
    @jollykv2663 3 місяці тому

    TC certificate alla.Transfer certificate.അല്ലെങ്കിൽ TC

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 місяці тому

    അതുണ്ടാകില്ല സിസ്റ്റർ. വയറു വീർക്കും വരെയേ ഇങ്ങനെ ഉള്ള എണ്ണങ്ങൾക്ക് ഈ നാക്ക് ഉണ്ടാകൂ. പിന്നെ കാണാം ഫ്ലാറ്റിൽ നിന്ന് ചാടി ചത്ത്‌ കിടക്കുന്നത്

  • @UbdUbdCp
    @UbdUbdCp 2 місяці тому

    വല്ലാത്ത ചങ്കൂറ്റം, വളർത്തു കോഴി, നാളത്തെ മണവാട്ടി ആവാൻ

  • @Lucifer123k
    @Lucifer123k 2 місяці тому

    പാവം കന്യാസ്ത്രീകൾ മതമെന്ന നുണയുടെ ബലിയാടുകൾ 🙏

  • @BinuIJK
    @BinuIJK 3 місяці тому

    No need to feel bad about nuns! They enjoy life like anything with priests, especially if they are pretty.

  • @nithinbabu637
    @nithinbabu637 3 місяці тому

    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കുന്നത് ആപത്ത് ആണ്

  • @yohannannm7021
    @yohannannm7021 4 місяці тому +2

    വേശ്യയുടെ അടുത്തണു വേദാന്തം

  • @shayjuantony1524
    @shayjuantony1524 2 місяці тому

    ജീവിത്തെക്കുറിച്ചു പറയാൻ കഴിന്നോ?

  • @georgejosephvinister3950
    @georgejosephvinister3950 5 місяців тому +11

    Our all prayers.... for both....

  • @mohammedrafi7334
    @mohammedrafi7334 4 місяці тому +3

    Greatest reply for her and keep it up 👆

  • @SunnyGeorge-m6r
    @SunnyGeorge-m6r 2 місяці тому

    DAIVATHINTE MAALAAKA ,
    WE RESPECT YOU SISTER

  • @VISHNUS-o9c
    @VISHNUS-o9c 4 місяці тому +12

    സത്യം

  • @sheejaps3782
    @sheejaps3782 3 місяці тому

    Manushyar aarum Punnyalar alla!

  • @sibymathews182
    @sibymathews182 5 місяців тому +13

    Enikku Istam Ullathu Pole Jeevikkum. Nee Araa Chodikkan ?? ( New Generation 😂)

  • @unnikrishnan-nj8dv
    @unnikrishnan-nj8dv 3 місяці тому

    സിനിമയുടെ പേരു പറയൂ😢😢😢😢

  • @alwinmack6960
    @alwinmack6960 4 місяці тому +1

    Nalla marupadi sisterinte❤❤❤❤

  • @LakshmanaSwamy-tn5pc
    @LakshmanaSwamy-tn5pc 4 місяці тому +1

    This is not the answer

  • @VISHNUS-o9c
    @VISHNUS-o9c 4 місяці тому +6

    സുപ്പർ

  • @jollykv2663
    @jollykv2663 3 місяці тому

    Aval avalude happiness തേടുന്നു.സിസ്റ്റർ സിസ്റ്ററിൻ്റെ happiness തേടുന്നു

  • @585810010058
    @585810010058 3 місяці тому

    Enjoy your life...

  • @gracyjohn9326
    @gracyjohn9326 2 місяці тому

    Very good sister ❤❤

  • @mariya4539
    @mariya4539 5 місяців тому +6

    Great 👍

  • @joyammavarghese86
    @joyammavarghese86 5 місяців тому +5

    Great 💯

  • @josephpi1119
    @josephpi1119 3 місяці тому

    👌👌👌👌👌👍👍👍👏🙏🌹😄

  • @rappaikl5516
    @rappaikl5516 4 місяці тому +5

    Great ❤🙏🙏🙏👍

  • @kvjayasree2660
    @kvjayasree2660 4 місяці тому +4

    Super Sr❤

  • @rasalabhar2576
    @rasalabhar2576 3 місяці тому

    സത്യം

  • @inesmedina9707
    @inesmedina9707 4 місяці тому +3

    Muy bien

  • @mercyraju5991
    @mercyraju5991 4 місяці тому +3

    Super

  • @sp.nair.3535
    @sp.nair.3535 4 місяці тому

    Adipoli sister.....but sisters kurachumnkoodi strict anu😂

  • @priyaroyroshan
    @priyaroyroshan 4 місяці тому +6

    🙏🙏🙏

  • @gangadevi8839
    @gangadevi8839 4 місяці тому +4

    Sooper reply

  • @SanthaAby
    @SanthaAby 4 місяці тому +2

    സൂപ്പർ🙏🙏🙏🙏🙏

  • @ResheenaUN
    @ResheenaUN 4 місяці тому +3

    Super❤❤❤❤❤

  • @arunkumarks2096
    @arunkumarks2096 3 місяці тому

    അവർ ശപിച്ചാൽ ഇവൾക്ക് പണി കിട്ടും

  • @AnonymousUser-cg7em
    @AnonymousUser-cg7em 3 місяці тому +1

    😍👍👍

  • @AnilKumar-pi1iw
    @AnilKumar-pi1iw 4 місяці тому +1

    Good

  • @rajupeter765
    @rajupeter765 5 місяців тому +4

    ❤❤❤❤❤

  • @ipekurian4372
    @ipekurian4372 4 місяці тому +1

    Call Franko

  • @rajuvv3538
    @rajuvv3538 4 місяці тому

    ഇത് ചങ്കൂറ്റം അല്ല. പ്രാന്ത്

  • @sr.annmariash7865
    @sr.annmariash7865 2 місяці тому

    ❤🎉🎉🎉🎉🎉

  • @SalimLeon-s8n
    @SalimLeon-s8n 4 місяці тому +4

    🙏🙏🙏

  • @diyathomas
    @diyathomas 3 місяці тому

    👍👍

  • @Sillyjjames
    @Sillyjjames 5 місяців тому +4

    ❤❤❤

  • @mathsipe
    @mathsipe 4 місяці тому

    ഓരോരുത്തരുടെ ചോയ്സ്...

  • @neenavlog41
    @neenavlog41 3 місяці тому

    Athyam സിസ്റ്റേഴ്സ് നേരയാകണം എന്നിട്ടു ഉപദേശിക്കണം 🤭

  • @janejose5368
    @janejose5368 3 місяці тому

    Athe sister kalakki❤

  • @rosejohn4988
    @rosejohn4988 4 місяці тому +1

    Link please

  • @kunhimohamed7328
    @kunhimohamed7328 3 місяці тому

    ഇത് സിസ്റ്ററുടെ ഭാഗത്തു നിന്നായതു കൊണ്ട് GOOD REPLY. ഇതേ പ്രതികരണം ഹിജാബ് ധാരിണിയുടെ ഭാഗത്തു നിന്നായിരുന്നുവെങ്കിൽ ആറാം നൂറ്റാണ്ടിൽ നിന്ന് രക്ഷപ്പെടാൻ വണ്ടി കിട്ടാത്തവർ😂

  • @jayaprakashraog5832
    @jayaprakashraog5832 3 місяці тому

    Suuuuuuper...........etu Nayan ..,.tara alll. Aim is....