വ്യക്തമായ വിശദീകരണം - കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാനുള്ള കഴിവ് - അനുഭവങ്ങൾ കൊണ്ട് നേടിയ അറിവുകൾ - യുവത്വത്തിൻ്റെ പ്രസരിപ്പ് - കഠിനാധ്വാനവും വിനയവും മാതൃകയാക്കിയ യുവതേനീച്ച കർഷകൻ - അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത ഗുണങ്ങളുള്ള അനൂപ് സാറിന് ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു '
തേനീച്ച വളർത്തൽ രംഗത്ത് അനേകം വൃക്തികളെ തേനീച്ച വളർത്തൽ പരിശീലനം കൊടുക്കുന്നു അനൂപ് സാറിന് നന്ദി അറിയിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

Kolani corrier cheyyumo
Very nice guy.. Anoop 🤝
ഇത് പഠിക്കാൻ ആഗ്രഹം ഉണ്ട്. ആരെ സമീപിക്കണം
ഈ കൂടു എവിടെ നിന്ന് കിട്ടും
അനൂപ് സർ നമ്പർ ഒന്നു തരാമോ
അനൂപ് സാർ
Cheruthen vilkka undo
അരക്കിലോ ഉണ്ട് കൊറിയർ ചെയ്തു തരാം ഒരു കിലോ 2500 രൂപ യാണ് കൊറിയർ ചാർജ് പുറമെ വരും
@Shibu Thadathil മണ്ണാർക്കാട് തേൻ കഴിഞ്ഞു ട്ടോ
Cheruthen undo
കോളനി വിലക്ക് കിട്ടാൻ എന്ത് ചെയ്യണം?
കോളനി കിട്ടു മോ
കിട്ടും
Cherutheneecha box kodukkan undo