അതി മനോഹരം ആയ അവതരണം ഞാൻ 3 പ്രാവശ്യം കണ്ടു, തേനീച്ച കൃഷി ചെയ്യാൻ പ്രജോദനം ആണ് ഞങ്ങൾക്ക് താങ്കളെ പോലെയുള്ളവർ, റാണിയെ കാണാൻ കഴിഞ്ഞില്ല സാരല്ല്യ, ഇനിയും ഒരുപാടു നല്ല വെറൈറ്റി വീഡിയാകൾ പ്രതീക്ഷക്കുന്നു
ബ്രോ ഒരു doubt... എന്റെ ഒരു തേനിച്ച കൂട്ടിൽ queen cell und but split cheyyan ulla strength ഒന്നും ഇല്ല എങ്കിൽ.. കുറച്ചു തേനും പൂമ്പോടിയും queen cellum മുട്ടയും മറ്റൊരു boxilekk മാറ്റി ഒരു നാച്ചുറൽ കോളനിയിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു ഈ പുതിയ ബോക്സിൽ നിക്ഷേപിച്ചാൽ sucsess ആവുമോ?
ഒരിക്കലും ഉപയോഗിക്കരുത്. കാരണം പ്ലൈവുഡ് സാധാരണ അന്തരീക്ഷത്തിൽ തന്നെ ഈർപ്പം അടിച്ചാൽ അത്തിൽ പൂപ്പൽ ഉണ്ടാകും.മറ്റു തടികളെക്കാൾ പെട്ടൻ ഉളുത്തു പോകുന്നു.ഇതു കാരണം തേനീച്ച കൂത്തിലേക്ക് ഉറുമ്പുകൾ കയറുന്നു. എപ്പോഴും നല്ലത് നല്ല തടി കൊണ്ടുള്ള കൂടുകളാണ് അതാകുമ്പോൾ കുറെ വർഷം നമുക്ക് ഉപയോഗിക്കാൻ കഴിയും
@@sinojsinojkuttan1028 അത് ശെരിയാണ്. തടികൂടിനേകാളും നല്ലതുപോലെ ചെറുതേനിച്ച സെറ്റ് ആകുന്നത് മുലകൂടിലാണ് .എന്നൽ നല്ല മുറ്റുള്ള ഉൾവശം 1900ml വോളിയം ഉള്ള നല്ല മുളകൾ കിട്ടുന്നത് മലയോര മേഘലയിൽ ആയതിനാൽ അത് പൊതുവേ കിട്ടാൻ പാടാണ്. അങ്ങനെയാണ് ku4 എന്ന കൂട് വികസിപ്പിച്ചത് ഈ കൂടാണ് നമ്മൾ കാണുന്നത് അതിൻ്റെ വീതി 4ഇഞ്ച് ഉം നീളം 14ഇഞ്ച് ആയിരിക്കും.ഈ കൂടിന് ഏകതേഷം 1900ml വോളിയം ഉണ്ടാകും. ഇതാണ് കാരണം
ഈ വീഡിയോയ്ക്ക് പല പോരാഴികകൾ ഉണ്ട്, അതു സ്വയം ഒന്നു വീഡിയോ കാണുക(.കിണർ അവിടെ?.) ex.1 മുട്ട പിരിച്ചു വയ്ക്കുന്നത്, 2, പുതിയ കൂട്ടിൽ പൂമ്പൊടിയും മെഴുകും വച്ചില്ല, അവിടെ സ്പീഡ് വേണ്ട, കൂടു രണ്ടായി തിരിക്കണം, മറ്റുള്ളവർ പഠിക്കാനാണല്ലോ വീഡിയോസ്,ഇതുപോലെ പലതും....
WhatsApp number തരുമോ
കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
തേനീച്ചകളിൽ താല്പര്യം ഉള്ള ആളാണ് !! അഭിനന്ദനങ്ങൾ 👍👍
👏👏👏👏thanks
അതി മനോഹരം ആയ അവതരണം ഞാൻ 3 പ്രാവശ്യം കണ്ടു, തേനീച്ച കൃഷി ചെയ്യാൻ പ്രജോദനം ആണ് ഞങ്ങൾക്ക് താങ്കളെ പോലെയുള്ളവർ, റാണിയെ കാണാൻ കഴിഞ്ഞില്ല സാരല്ല്യ, ഇനിയും ഒരുപാടു നല്ല വെറൈറ്റി വീഡിയാകൾ പ്രതീക്ഷക്കുന്നു
ഇത് പോലുള്ള usefull വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. .👍👍
Vry good class..... Thank u..
@@aboobackervm9585 🤣
നല്ല അവതരണം
Thank-you
nice vedio brother ,well explaned❤
Thank you സുഹൃത്തേ
U hav grt futr. Keeptup. God bles u.....
@aboobackervm9585 Thank you so much
കൊള്ളാം.....👍👍👍👍
He's very good run and stand ready we like to study thank you so much
Thankyou for watching my videos.
കൊള്ളാം മുത്തേ ⚡️⚡️❤️❤️❤️
Tks aliya
ബ്രോ ഒരു doubt... എന്റെ ഒരു തേനിച്ച കൂട്ടിൽ queen cell und but split cheyyan ulla strength ഒന്നും ഇല്ല എങ്കിൽ.. കുറച്ചു തേനും പൂമ്പോടിയും queen cellum മുട്ടയും മറ്റൊരു boxilekk മാറ്റി ഒരു നാച്ചുറൽ കോളനിയിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു ഈ പുതിയ ബോക്സിൽ നിക്ഷേപിച്ചാൽ sucsess ആവുമോ?
@@junaida8711 കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
Thanks
😍
Kood maattumbol kottil theen potti spread aayittundenkil theneecha kood vittu pokumo?
Please reply
@@AplppPplapptl ഇല്ല
@@AplppPplapptl കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
Reply please
@@AplppPplapptl കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
@@BiGZeRoBZ ok
very nice please send more information
What you mean..?
നന്നായി ചെയ്തു
Thankyou
കൂടയുടെ നീളം x വീതി ( പട്ടികയുടെ ഘനം) ഒന്നു സൂചിപ്പിക്കാമോ?
ഞാൻ തിരഞ്ഞെടുക്കുന്ന പെട്ടികൾ
നീളം 15inch വീതി4.5inch
തടിയുടെ കനം 3/4ഇഞ്ച്
Box kodukkan undo
Yes
@@BiGZeRoBZ rate
കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
പ്ലൈവുണ്ട് ഷീറ്റ് ഉപയോഗിക്കാമോ?
ഒരിക്കലും ഉപയോഗിക്കരുത്.
കാരണം പ്ലൈവുഡ് സാധാരണ അന്തരീക്ഷത്തിൽ തന്നെ ഈർപ്പം അടിച്ചാൽ അത്തിൽ പൂപ്പൽ ഉണ്ടാകും.മറ്റു തടികളെക്കാൾ പെട്ടൻ ഉളുത്തു പോകുന്നു.ഇതു കാരണം തേനീച്ച കൂത്തിലേക്ക് ഉറുമ്പുകൾ കയറുന്നു.
എപ്പോഴും നല്ലത് നല്ല തടി കൊണ്ടുള്ള കൂടുകളാണ് അതാകുമ്പോൾ കുറെ വർഷം നമുക്ക് ഉപയോഗിക്കാൻ കഴിയും
@@BiGZeRoBZ നന്ദിം
മുള കുട് നല്ലത് ആണോ
Yes.
@@BiGZeRoBZ ഇപ്പോൾ എല്ലാം വരും തടി പെട്ടി ആണ് ഉപയോഗിക്കുന്നത് 🤔🤔
@@sinojsinojkuttan1028 അത് ശെരിയാണ്.
തടികൂടിനേകാളും നല്ലതുപോലെ ചെറുതേനിച്ച സെറ്റ് ആകുന്നത് മുലകൂടിലാണ് .എന്നൽ നല്ല മുറ്റുള്ള ഉൾവശം 1900ml വോളിയം ഉള്ള നല്ല മുളകൾ കിട്ടുന്നത് മലയോര മേഘലയിൽ ആയതിനാൽ അത് പൊതുവേ കിട്ടാൻ പാടാണ്. അങ്ങനെയാണ് ku4 എന്ന കൂട് വികസിപ്പിച്ചത് ഈ കൂടാണ് നമ്മൾ കാണുന്നത് അതിൻ്റെ വീതി 4ഇഞ്ച് ഉം നീളം 14ഇഞ്ച് ആയിരിക്കും.ഈ കൂടിന് ഏകതേഷം 1900ml വോളിയം ഉണ്ടാകും. ഇതാണ് കാരണം
@@BiGZeRoBZ ചെറുതേൻ എടുക്കുന്ന കറക്റ്റ് മാസം ഏതാണ്
@@sinojsinojkuttan1028 ഏപ്രിൽ മേയ് മാസങ്ങളിൽ എടുക്കാം
ഏത് സമയത്ത് തേൻ എടുക്കാം
March -ഏപ്രിൽ മാസങ്ങളിൽ.
.എന്നാൽ september- october മാസത്തിൽ തേൻ എടുത്തതാണെങ്കിൽ തേൻ കുറവായിരിക്കും
രാവിലെ or വൈകിട്ട്
@@marvelfarmvellamkoli123രാവിലെ
ഒരിക്കലും കിണറ്റിന്റെ മുകളിൽ വെച്ച് കൂട് പിരിക്കരുത് ബ്രോ.... റാണി നഷ്ട പെടാനുള്ള ചാൻസ് ഉണ്ട്....
Thanks....
ഇനിമുതൽ അത് ശ്രദ്ധിക്കാം..
മാത്രമല്ല കത്തിയും പോകും ..
Useful vd, keep going bro🤍
Bro
Yes
😍
Number theramo oru doubt undu enthanenu ariyanarunu
8086151072
കൊള്ളാം
Bro തേനീച്ച കോളനി വിൽക്കുന്നുണ്ടോ ???
ഉണ്ട്.
എന്നാൽ ഇപ്പൊൾ പെട്ടികൾ കൊടുക്കാൻ ഇല്ല.
Ok ബ്രോ എന്നാലും എന്താവും വില
Reply
@@nisutalk കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
Hha. Und veno
ua-cam.com/video/tspuxa_lesM/v-deo.html
ഈ വീഡിയോയ്ക്ക് പല പോരാഴികകൾ ഉണ്ട്, അതു സ്വയം ഒന്നു വീഡിയോ കാണുക(.കിണർ അവിടെ?.) ex.1 മുട്ട പിരിച്ചു വയ്ക്കുന്നത്, 2, പുതിയ കൂട്ടിൽ പൂമ്പൊടിയും മെഴുകും വച്ചില്ല, അവിടെ സ്പീഡ് വേണ്ട, കൂടു രണ്ടായി തിരിക്കണം, മറ്റുള്ളവർ പഠിക്കാനാണല്ലോ വീഡിയോസ്,ഇതുപോലെ പലതും....
അടുത്ത തവണ ഇതെല്ലാം പരിഹരിക്കുന്നതാണ്..
@@BiGZeRoBZ ഗുഡ്.
ua-cam.com/video/qbznA0dOc_M/v-deo.html