പ്രക്രുതിയ സത്യമായിട്ടും പ്രേമിക്കുന്ന ആത്മാവാണ് ഈ വീടീയോ ആക്കിയത്. അനേകം നന്ദി. നിങ്ങള് ആഗ്രഹിക്കുന്ന ഈ ക്വാളിറ്റി പ്രയത്നം... സത്യമായിട്ടും വില ഇല്ലാത്തതാണ്. ഒരുപാട് നന്ദി നന്ദി.
അടിപൊളി അടിപൊളി അടിപൊളി.......ഒരു ഒരു രക്ഷയും soooopparrr place ഇങ്ങനെയുള്ള സ്ഥലം ഞങ്ങളിൽ എത്തിച്ചു തന്നതിന് ഒരുപാടു നന്ദി... ഇപ്പോ നിങ്ങളുടെ കട്ട ഫാൻ ആന്ന് താങ്ക്സ് അഷ്റഫ് എക്സൽ...
താങ്കളുടെ ഓരോ വീഡിയോയ്ക്കുമായി കാത്തിരിയ്ക്കുന്നു. ഞാനും കാടിനെയും പ്രകൃതി സൗന്ദര്യത്തെയും യാത്രകളെയുംഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ ജീവിത സാഹചര്യം പലപ്പോഴും അതിനനുവദിയ്ക്കുന്നില്ലെന്നു മാത്രം. എന്റെ ഉപബോധമനസ്സിന്റെ ആഗ്രഹങ്ങൾ ഞാൻ നിർവ്വഹിയ്ക്കുന്നത് താങ്കളുടെ വീഡിയോകൾ കണ്ട് ആത്മ നിർവൃതിയടഞ്ഞാണ്. എല്ലാവിധ ആശംസകളും അർപ്പിയ്ക്കുന്നു. ഈശ്വരൻ താങ്കൾക്ക് ആയൂരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിയ്ക്കട്ടെ !
ശബരി ചേട്ടന്ടെ അവതരണം വളരെ ഇന്‍ഫോര്‍മാടിവ് ആണ്. താങ്കളുടെ വ്ലോഗ് കാണുമ്പോള്‍ ഒരു സംഗീത സാന്ദ്രമായ സിനിമ കാണുന്ന ഫീല്‍ കിട്ടുന്നു. കേരളത്തിലെ മികച്ച വ്ലോഗര്‍ ആണ് താങ്കള്‍ . എല്ലാ അഭിനന്ദവും നേരുന്നു.
ഭായി നിങ്ങള് പറഞ്ഞത് സത്യം, ഇതൊക്കെ ആണ് ഗോഡ്സ് ഓൺ കൺട്രി, കണ്ടാലും കണ്ടാലും മതി വരില്ല ഈ സ്ഥലങ്ങൾ, സഞ്ചാരം ബ്ലോഗ് പോലെ കുറച്ച് കൂടി വിവരണം നൽകിയാൽ നല്ലതാണ്, ജോലി സംബന്ധിച്ച് ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ഞാൻ കൂടുതൽ ആയി കാണുന്നത് നിങ്ങളുടെ തമിൽ നാട് base video aanu, പറഞ്ഞാലും പറഞ്ഞാലും തീരില്ല, great thkzz
മേഘമലയിലെ അസ്തമയവും മേഘമലയിലെ കോടമഞ്ഞും മേഘമലയിലെ പൊൻപുലരിയും വശ്യതയോടെ പച്ചപ്പോടെ ഞങ്ങളിൽ എത്തിച്ച ശബരി ബ്രോക് ഒരു ബിഗ് സല്യൂട്ട് . ഉഷാറായി വരുന്നുണ്ട് എല്ലാം . ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയ്യുന്നു .
very nice Mr. Sabari hatts off for your great work. Your India's nature and forest stay you tube video is a true masterpiece. I am Sarfaraz Nawaz from madurai city.
ഞാൻ ഒരു പ്രവാസി ആണ്... ഇപ്പോഴ്ണ് വീഡിയോസ് കാണുന്നത് കണ്ട വീഡിയോസിനു എല്ലാം ലൈക് ചെയ്യ്തു.. ചാനൽ സബ്സ്ക്രിബ് ചെയ്യ്തിട്ടുണ്ട്.... താങ്ക്സ് ചേട്ടാ...😍 നാട്ടിൽ വന്നാൽ ഇവിടെയൊക്കെ ഒന്ന് പോകണം....... ഇനിയും നല്ല സ്ഥലങ്ങൾ പരിജയപെടുതനെയ്....... 🙋♂️
മേഘ മലയുടെ കുറെ വീഡിയോ കണ്ടു. ഒരു നല്ല വീഡിയോ ഇപ്പോഴാണ് കണ്ടത്... സൂപ്പർ ആയിട്ടുണ്ട് ശബരി ചേട്ടാ... അവിടേക്ക് ഒന്ന് പോകാൻ തോന്നുന്നു... നല്ല അവതരണം.. ഒരുപാട് നന്ദി... ചേട്ടാ...ഇനിയും നല്ല വീഡിയോയ്ക്ക് wait cheyunnu.
ഏറ്റവും മനോഹരം മ്മടെ രാവിലത്തെ ആ വ്യൂ ..പിന്നെ ഇരവങ്കലാർ ഡാം..ശെരിക്കും ഒന്നൊന്നര..Thanks Sabari ❣️ഇവടെ ഇതുവരെ പോയിട്ടില്ല...ആ ക്ഷീണം അങ്ങട് കഴിഞ്ഞു...നാട്ടിൽ ഇറങ്ങീട്ട് പോണം
കുറെ കാലങ്ങൾക്കു മുന്നേ തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു ഓരോ വിഡിയോസും ഇപ്പോഴാണ് കാണാൻ സമയം കിട്ടിയത്... പ്രകൃതിയുടെ മനോഹാരിതയെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ശബരി ചേട്ടന് എല്ലാ ആശംസകളും... ❤️❤️❤️
സൂപ്പർബ് ചേട്ടോ പൊളിയെ ,ആകെ ഒരു മാസം ലീവ് കിട്ടും ഞാൻ എവിടൊക്കെ പോകുവോ എന്തോ ........എന്തായാലും മന്നവന്നുർ പോയിരിക്കും ....ഇതൊക്കെ നമ്മളിലേക്ക് എത്തിക്കുന്ന ചേട്ടന് ഒരായിരം നന്ദി
ഞാൻ ഈ സ്ഥലത്ത് പോയിട്ടുണ്ട് അടിപൊളി ലൊക്കേഷൻ ആണ് മനോഹരമായ സ്ഥലം മേഘങ്ങളുടെ താഴ്‌വാരം. ഒന്നുകൂടി പോകണം എന്ന് ആഗ്രഹം ഉണ്ട്. ശാന്തമായ അന്തരീഷം . ഞാൻ വരുമ്പോഴും വഴി ഓക്കേ മോശമായിരുന്നു... 😍🤩✌️💯💯💯💯
I went there by aug month from Chennai to megamalai by bike ride with my frnd 🤩🤩🤩🤩 it's always a fantastic memory in my life . It was rainy season . unforgettable memory 🥰🥰🥰🥰
Bro , i am from maharashtra ... Can't understand the language . But you are presenting the nature at its best ... Definitely visit this place and monjolai the one near Tirunelveli when I will visit South next time . Thanks for showing this untouched beautiful nature to the many enthusiast like me ... 👍👍👍👍👍
We went to Meghamala 14 years before and it was an extraordinary experience. We carried food and enough water as there were no hotels on that days. Truly amazing place those who loves nature.
ഓരോ പ്രവിശ്യവും നിങ്ങളുടെ വ്ലോഗ് ന്റെ കാഴ്ചയും അവതരണവും മനോഹരമാകുന്നത് അത്ഭുതത്തോടെ നോക്കി കാണുന്നു...! മേഘങ്ങൾ തടാകത്തെ പ്രണയിക്കുന്ന ഈ അത്ഭുത തീരത്തേക്ക് തീർച്ചയായും പോകണം
Bro, Jus for time Pass during this covid time I hv started seeing yr videos. Sabari, really this is a good refreshment , lovely and nature's delight.Keep rocking.
25 years before from Kerala ..we used to go there on bikes.. Manalar,meghamalai,vinch,uppermanalar,vatttapaara,highways estate. ......amazing place..one of the everlasting memmory in my life. Those days..the road from chinnamannur the road was really bad 25 years before. Those we need permission from earlier to go to Manalar.one of our cousin was working there brooke bond estate. Anyways good video.
A RARE NATURE LOVER'S VSIONS ARE AWESOME,CAN'T EXPRESS IN A FEW WORDS,THANK YOU SABRI.WHEN WE HEARD AT THE END FROM YOU ' O.K.,WE WILL WIND UP AND BACK TO' I FEEL THE SAME MISSING OF THAT NATURE AS EXPLAINED BY YOU.I JUST FINISHED ALL YOUR VLOGS IN THIS LOCKDOWN PERIOD,ONCE AGAIN I EXPRESS MY GRATITUDE TO YOU.
Chettane chalang cheyyan arkkum pattilla super Ella videos enthu bangiyanu sarikkum enik yathra cheyyan orupad ishtanu but penkuttiyayathukond limit Elle ennalum kure okk sthalangalil poyi pinne ente taste anu chettanu engine peaceful ayittulla place anu enik ishtam nammalk feel cheyyanam eniyum kazhiyumengil yathra cheyyanam ennum agrahamund korona poyal kurachu sthalangal pokanam chettan pariyapeduthiya Ella place njan choose cheyyum with family oru trip enthayalim pokanm thank you so much
ശബരി, പോയി കണ്ടത്തിനേക്കാൽ അതിമനോഹര കാഴ്ച്ച.പറയാതിരിക്കാൻ പറ്റില്ല ശബരി ഒരു സംഭവം തന്നെയാണ്. ഞങൾ 2വർഷം മുൻപ് മൂന്നാർ നിന്നും കുമളിയിൽ വന്നു താമസിച്ചിട്ടു് നേരെ ജനൂസ് ഗ്രേപ്പ് ഫാം കാണാൻ പോകുന്ന വഴിക്ക് പ്ലാൻ ചെയ്തതാണ് മേഘമല സന്ദർശനം.നേരെ ഒന്നും നോക്കിയില്ല അങ്ങോട്ട് വെച്ച് പിടിച്ചു. ചെക് പോസ്റ്റ് എത്തിയപ്പോൾ അവർ പറഞ്ഞു 6മണിക്ക് മുൻപ് തിരിച്ചു ഇറങ്ങിക്കോണം. ഇല്ലെങ്കിൽ നാളെ രാവിലെ 6നേ തുറക്കൂ, ആന ഇറങ്ങുന്ന സ്ഥലം ആണ് എന്ന്.ഞങൾ ചെല്ലുമ്പോൾ റോഡ് പണി നടക്കുകയാണ്.അടിപൊളി കാഴ്ച്ചകൾ കണ്ട് ഡാമിന്റെ അടുത്ത് ഒരു കോവിൽ ഒക്കെയുണ്ട് അവിടെ ഇരുന്നു കുറെ ഫോട്ടോസ് ഒക്കെ എടുത്തു മല കയറാൻ വീണ്ടും വണ്ടി vittu.നിർഭാഗ്യം എന്ന് പറയട്ടെ മുന്നോട്ടുള്ള വഴി ദുർഘടം പിടിച്ചത്.സിയാസ് വണ്ടിയുടെ ഫ്രണ്ട് പല സ്ഥലത്തും തട്ടാൻ തുടങ്ങി. Appol ഒരു ലോറിക്കാരൻ പറഞ്ഞു അങ്ങോട്ട് ജീപ്പ് , ലോറി ഒക്കെയെ കയറിപ്പോകൂ.അങ്ങോട്ട് പോകാൻ പറ്റില്ല.നിങൾ തിരികെ പോക്കോ എന്ന്.ഞങൾ നിരാശരായി പോകാൻ സാധിക്കാതെ തടാകക്കരയിൽ തിരികെ വന്നു.അപ്പോഴേക്കും തിരിച്ചു ഇറങ്ങാൻ സമയം ആയി.പൂർണ്ണമായി മല കയറാൻ പറ്റാതെ തിരികെ പോരുന്നു. ആ നഷ്ട്ടം ഇപ്പൊൾ നികത്തി.ഞങൾ തിരികെ വരുമ്പോൾ കാറ്റാടി പ്പാടവും , മുരിങ്ങത്തോട്ടവും, മല നിരകളും ഒക്കെ കണ്ട് തിരികെ പോരുന്നു.ഇപ്പൊൾ ശബരിയുടെ വീഡിയോ കണ്ടപ്പോൾ ഞങൾ യാത്ര ചെയ്തത് ഓർത്തുപോയി.
മേഘമല വരെ എല്ലാ വണ്ടിയും പോകും. പിന്നെ ഓഫ് റോഡ് ടവേര, സുമൊ ,ബോ ലെറാ തുടങ്ങിയ വണ്ടികൾ ആണ് ട്രിപ്പ് അടിക്കുന്നത്. പക്ഷെ ഇതൊക്കെ തന്നെ കാലപ്പഴക്കം ചെന്ന വണ്ടികൾ ആണ്. ക്രിസ്റ്റ പോകും .പക്ഷെ റോഡ് മോഷമാണെന്ന് മാത്രം.
@@SabariTheTraveller ഞങൾ സിയാസ് ലും എന്റെ സഹോദരീ ഫാമിലി ഇന്നോവ ക്രിസ്റ്റയിലും ആയിരുന്നു മേഘമലക്ക് പോയത്.അവരുടെ വണ്ടി കേറിപ്പോകാൻ വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നു.ഞങ്ങളുടെ സിയാസ് താഴ്ഭാഗം തട്ടി തട്ടി വണ്ടി നാശമാകുന്നത് കൊണ്ട് ഞങൾ തിരിച്ചു പോരുന്നു.അവരും ഒപ്പം ഞങ്ങളോടൊപ്പം തിരികെ വന്നു.റോഡു അത്രക്ക് മോശം ആണ്.ജീപ്പ് ആണെങ്കിൽ ok. ശബരി പിന്നെ ഏതു ലക്ഷ്യത്തി ലും എത്രബുധിമുട്ടിയും എത്തിച്ചേരും.ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും.
Balle elephant camp,Mathigodu Elephant camp is situated in Karnataka and Naniyala elephant camp is situated in Andrapradesh. This elephant camp episode please🙏🙏🙏 You Tuber reply Please🙏🙏🙏🙏
Very nice Sabari. Excellent camera and very good narration. Your humble character makes u different from other vloggers. . Keep it up. Pls try to avoid western back ground music and songs.
വെറൈറ്റി സ്ഥലങ്ങൾ കാണിക്കാൻ നിങ്ങൾ കഴിഞ്ഞേ ഉള്ളു ബാക്കി ആരും ശബരി സർ 😘😍
Thank you
Sathym 👍👌
Thank you
Sathyam
പ്രക്രുതിയ സത്യമായിട്ടും പ്രേമിക്കുന്ന ആത്മാവാണ് ഈ വീടീയോ ആക്കിയത്.
അനേകം നന്ദി.
നിങ്ങള് ആഗ്രഹിക്കുന്ന ഈ ക്വാളിറ്റി
പ്രയത്നം... സത്യമായിട്ടും വില ഇല്ലാത്തതാണ്. ഒരുപാട് നന്ദി നന്ദി.
അടിപൊളി അടിപൊളി അടിപൊളി.......ഒരു ഒരു രക്ഷയും soooopparrr place ഇങ്ങനെയുള്ള സ്ഥലം ഞങ്ങളിൽ എത്തിച്ചു തന്നതിന് ഒരുപാടു നന്ദി... ഇപ്പോ നിങ്ങളുടെ കട്ട ഫാൻ ആന്ന് താങ്ക്സ് അഷ്റഫ് എക്സൽ...
താങ്കളുടെ ഓരോ വീഡിയോയ്ക്കുമായി കാത്തിരിയ്ക്കുന്നു. ഞാനും കാടിനെയും പ്രകൃതി സൗന്ദര്യത്തെയും യാത്രകളെയുംഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ ജീവിത സാഹചര്യം പലപ്പോഴും അതിനനുവദിയ്ക്കുന്നില്ലെന്നു മാത്രം. എന്റെ ഉപബോധമനസ്സിന്റെ ആഗ്രഹങ്ങൾ ഞാൻ നിർവ്വഹിയ്ക്കുന്നത് താങ്കളുടെ വീഡിയോകൾ കണ്ട് ആത്മ നിർവൃതിയടഞ്ഞാണ്. എല്ലാവിധ ആശംസകളും അർപ്പിയ്ക്കുന്നു. ഈശ്വരൻ താങ്കൾക്ക് ആയൂരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിയ്ക്കട്ടെ !
വളരെ സന്തോഷം
ശബരി ചേട്ടന്ടെ അവതരണം വളരെ ഇന്‍ഫോര്‍മാടിവ് ആണ്. താങ്കളുടെ വ്ലോഗ് കാണുമ്പോള്‍ ഒരു സംഗീത സാന്ദ്രമായ സിനിമ കാണുന്ന ഫീല്‍ കിട്ടുന്നു. കേരളത്തിലെ മികച്ച വ്ലോഗര്‍ ആണ് താങ്കള്‍ . എല്ലാ അഭിനന്ദവും നേരുന്നു.
Thank you
ഭായി നിങ്ങള് പറഞ്ഞത് സത്യം, ഇതൊക്കെ ആണ് ഗോഡ്സ് ഓൺ കൺട്രി, കണ്ടാലും കണ്ടാലും മതി വരില്ല ഈ സ്ഥലങ്ങൾ, സഞ്ചാരം ബ്ലോഗ് പോലെ കുറച്ച് കൂടി വിവരണം നൽകിയാൽ നല്ലതാണ്, ജോലി സംബന്ധിച്ച് ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ഞാൻ കൂടുതൽ ആയി കാണുന്നത് നിങ്ങളുടെ തമിൽ നാട് base video aanu, പറഞ്ഞാലും പറഞ്ഞാലും തീരില്ല, great thkzz
Thank you arun
ചേട്ടാ.. നിങ്ങ pwoli ആണ്... ഒന്നും പറയാനില്ല.. അടിപൊളി....
താങ്കൾ വെറും ഒരു ട്രാവൽ വ്ലോഗർ അല്ലാ ..
ഒരു ചെറിയ സാഹസിക വ്ലോഗ്ഗെർ ആണ് .
അഭിനന്ദനങ്ങൾ ..
Hii . Thank you
മേഘമലയിലെ അസ്തമയവും മേഘമലയിലെ കോടമഞ്ഞും മേഘമലയിലെ പൊൻപുലരിയും വശ്യതയോടെ പച്ചപ്പോടെ ഞങ്ങളിൽ എത്തിച്ച ശബരി ബ്രോക് ഒരു ബിഗ് സല്യൂട്ട് . ഉഷാറായി വരുന്നുണ്ട് എല്ലാം .
ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയ്യുന്നു .
Thank you
ഞാനും
വളരെ നന്നായിട്ടുണ്ട് ഇനിയും പുതിയ പുതിയ സ്ഥലങ്ങൾ പ്രതീക്ഷിക്കുന്നു
തിർച്ചയായും
12:00 ആ വ്യൂ ... ഹോ അതിന്റെ നേരിൽ ഉള്ള കാഴ്ചയുടെ അനുഭവം .. ശബരി ബ്രോ നിങ്ങൾ ഈ വീഡിയോ സമ്മാനിക്കുന്ന ദൃശ്യ വിരുന്നു ... HatsOff
Thank you
@@SabariTheTraveller Kanyakumari ellam varamatingala..... Tamil nattil Kanyakumari tha superb
കണ്ണിന് കുളിർമഴ നൽകുന്ന കാഴ്ചകൾ,,, ഈ ചാനലിൽ നിന്നും ഇനിയും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു
Thank you
My favorite place... 😍😍😍
Every year once I visited megamalai... 🥰
നമ്മൾ പോയിരുന്നു.. അടിപൊളി.
മേഘമല പരിചയ പെടുത്തിയ ശബരിക്ക് വളരെ വളരെ നന്ദി 🌹🥰🥰🥰🥰🥰🥰🥰🥰🥰
Thank you
very nice Mr. Sabari hatts off for your great work. Your India's nature and forest stay you tube video is a true masterpiece. I am Sarfaraz Nawaz from madurai city.
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് യാത്രകളോട് കൂടുതൽ പ്രണയം തോന്നുന്നത്.ഇതുപോലുള്ള കൂടുതൽ വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു.
Thank you
ഹായ് ശബരീ- സുന്ദരമായ കാഴ്ചകൾ , ആ പ്രഭാതത്തിലെ വ്യൂ അതിസുന്ദരം, മഹാരാജ വ്യൂ പോയിന്റ് ശരിയ്ക്കും അഭൗമ സുന്ദരം - Thank you
Thank you
ഞാൻ ഒരു പ്രവാസി ആണ്... ഇപ്പോഴ്ണ് വീഡിയോസ് കാണുന്നത് കണ്ട വീഡിയോസിനു എല്ലാം ലൈക് ചെയ്യ്തു.. ചാനൽ സബ്സ്ക്രിബ് ചെയ്യ്തിട്ടുണ്ട്.... താങ്ക്സ് ചേട്ടാ...😍 നാട്ടിൽ വന്നാൽ ഇവിടെയൊക്കെ ഒന്ന് പോകണം....... ഇനിയും നല്ല സ്ഥലങ്ങൾ പരിജയപെടുതനെയ്....... 🙋♂️
Thank you. Pls Watch all videos
മേഘ മലയുടെ കുറെ വീഡിയോ കണ്ടു. ഒരു നല്ല വീഡിയോ ഇപ്പോഴാണ് കണ്ടത്... സൂപ്പർ ആയിട്ടുണ്ട് ശബരി ചേട്ടാ... അവിടേക്ക് ഒന്ന് പോകാൻ തോന്നുന്നു... നല്ല അവതരണം.. ഒരുപാട് നന്ദി... ചേട്ടാ...ഇനിയും നല്ല വീഡിയോയ്ക്ക് wait cheyunnu.
Thank you Anu
ഏറ്റവും മനോഹരം മ്മടെ രാവിലത്തെ ആ വ്യൂ ..പിന്നെ ഇരവങ്കലാർ ഡാം..ശെരിക്കും ഒന്നൊന്നര..Thanks Sabari ❣️ഇവടെ ഇതുവരെ പോയിട്ടില്ല...ആ ക്ഷീണം അങ്ങട് കഴിഞ്ഞു...നാട്ടിൽ ഇറങ്ങീട്ട് പോണം
കുറെ കാലങ്ങൾക്കു മുന്നേ തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു ഓരോ വിഡിയോസും ഇപ്പോഴാണ് കാണാൻ സമയം കിട്ടിയത്...
പ്രകൃതിയുടെ മനോഹാരിതയെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ശബരി ചേട്ടന് എല്ലാ ആശംസകളും...
❤️❤️❤️
Thank you
ശബരി ചേട്ടാ എന്തൊരു ഭംഗി ഈ സ്ഥലം ഞാൻ വീഡിയോ vloging ആണ് you ട്യൂബിൽ കൂടുതൽ കാണുന്നത് ചേട്ടൻ എന്റെ favourite vloger ആണ് ഞാനും കൂടെ ഉള്ള feel
വളരെ സന്തൊഷം
ഹായ്
Chettante vdo kalude purake anu, nattil varumbol pokan ulla sthalangal anu ithoke, othiri ishttam ayi..... ❤️❤️❤️❤️
Thank you
സൂപ്പർബ് ചേട്ടോ പൊളിയെ ,ആകെ ഒരു മാസം ലീവ് കിട്ടും ഞാൻ എവിടൊക്കെ പോകുവോ എന്തോ ........എന്തായാലും മന്നവന്നുർ പോയിരിക്കും ....ഇതൊക്കെ നമ്മളിലേക്ക് എത്തിക്കുന്ന ചേട്ടന് ഒരായിരം നന്ദി
വളരെ സന്തോഷം
മൃഗയ ,സൂരൄമാനസം എന്നിങ്ങനെ ഉള്ള സിനിമകൾകൾ കാണുന്ന ഫീലാണ് താങ്കളുടെ വീഡിയോ കാണുമ്പോൾ. Photo graphy അടിപൊളി. Thanks..sabarichetta.
വളരെ സന്തോഷം
You are doing lot of home work for all the vlogs, It is very nice to watch, all the best, keep up the good work.
എന്റെ അടുത്ത അവധിക്കാലം
Meghamalai 😎
Tnks chetta for a beautiful place 😍
Welcome
സ്ഥലം മാത്രം അല്ല അവിടെ ഉള്ള ഓരോ പ്രതേകത പോലും വിടാതെ ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന വീഡിയോ ഷൂട്ട് ഗുഡ് ബ്രോ 😍😍😍😍😍😍😍
Thank you
I have read bros article on that time;may be the first malayalam article on this place. Great work and follow. Thanks
Thank you
Your Choice is very good... Megha mala Thanks my dear
Wow.....thanks for introducing such a wonderful place in this world
Murugan Annan portion too gud bro...Athilum andha in every hills in T.N there will be a Murugan.
Yes. Thank you
Oonu kazhikan nerathu ee video kanum..oonu kazhichu kazhiyumbo oru trip poya feel anu..😍😍😍
ഞാൻ ഈ സ്ഥലത്ത് പോയിട്ടുണ്ട് അടിപൊളി ലൊക്കേഷൻ ആണ് മനോഹരമായ സ്ഥലം മേഘങ്ങളുടെ താഴ്‌വാരം. ഒന്നുകൂടി പോകണം എന്ന് ആഗ്രഹം ഉണ്ട്. ശാന്തമായ അന്തരീഷം . ഞാൻ വരുമ്പോഴും വഴി ഓക്കേ മോശമായിരുന്നു... 😍🤩✌️💯💯💯💯
ഓരോ ഭാഗത്തു നിന്നും വരുന്നവർക്കുമുള്ള റൂട്ട് വിവരണം വളരെ നന്നായിട്ടുണ്ട് 👍👍... വലിച്ചു നീട്ടി പറയാത്തത് കൊണ്ട് skip ചെയ്യാതെ കണ്ടു
Thank you
Well shot and nice presentation..... all the best
Thank you
ഇതുപോലെ എനിയും പുതിയ യാത്രകൾപ്രതീഷിക്കുന്നു
എന്റെ പൊന്നോ രാവിലത്തെ കാഴ്ച അടിപൊളി... ശെരിക്കും സ്വർഗം
Thank you
Megamalai my native TN🤗
Super Views Camera Angela Good No Boringe Camera Prakrethi Bhangi Are Aswadechu ThankYou Shabari
Welcome
താങ്കളുടെ വീഡിയോ കാണാത്ത ഒരു ദിവസവുമില്ല, ഈയടുത്തകാലത്തായി...
ഈ വീഡിയോ കണ്ടതുകൊണ്ട് ശനിയാഴ്ച ഞങ്ങളും പോകുവാണ്...( 15/02/2020 )കുമിളിയിൽ ആയിട്ട് പോലും പോകാൻ പറ്റിയിട്ടില്ല... thank you sabari
Stay advance booking cheytholu otherwise kittilla
ശബരി ചേട്ടാ കിടിലൻ വീഡിയോ ഇനിയും പുതിയ സ്ഥലങ്ങൾ വരട്ടേ സൂപ്പർ
thank you
Shabari sir ith polichu.. Theerchayayitum povum.. Angotek 😍
Super bro..entho oru nalla feeling ningalude video kanumbol..👍👍
Thank you
യാത്രകളോടുള്ള പ്രണയം.ഒന്നുംപറയാനില്ല 🥰
Thank you
10 years before megascenil introduce cheythu.... Eppol athinte video cheythu...awesome meghamali.... Thanks a lot sabari....
I went there by aug month from Chennai to megamalai by bike ride with my frnd 🤩🤩🤩🤩 it's always a fantastic memory in my life . It was rainy season . unforgettable memory 🥰🥰🥰🥰
Thank you
It's very good if you would go on monsoon especially on August
മേഘമല ഇഷ്ടപ്പെട്ടു വീഡിയോവിൽ എല്ലാ കാര്യങ്ങളും വിശദീകരിച്ചതിനാൽ യാത്ര പോകുന്നവർക്ക് ഉപകാരപ്രദമാകും എല്ലാവിധ ആശംസകളും നേരുന്നു
Bro , i am from maharashtra ...
Can't understand the language .
But you are presenting the nature at its best ...
Definitely visit this place and monjolai the one near Tirunelveli when I will visit South next time .
Thanks for showing this untouched beautiful nature to the many enthusiast like me ...
👍👍👍👍👍
Nice Chataaa watching From Cuddalore (Tamil Nadu)
Thank you... Keep in touch
@@SabariTheTraveller Sure
We went to Meghamala 14 years before and it was an extraordinary experience. We carried food and enough water as there were no hotels on that days. Truly amazing place those who loves nature.
Oh great. Thank you
ഓരോ പ്രവിശ്യവും നിങ്ങളുടെ വ്ലോഗ് ന്റെ കാഴ്ചയും അവതരണവും മനോഹരമാകുന്നത് അത്ഭുതത്തോടെ നോക്കി കാണുന്നു...!
മേഘങ്ങൾ തടാകത്തെ പ്രണയിക്കുന്ന ഈ അത്ഭുത തീരത്തേക്ക് തീർച്ചയായും പോകണം
Thank you Akhilesh
Ooo god.... Super.... Evideyokke onnu pokaan pattiyirunnenjil
Sadhikkatte
Bro, Jus for time Pass during this covid time I hv started seeing yr videos.
Sabari, really this is a good refreshment , lovely and nature's delight.Keep rocking.
Thank you
Most attractive video about Meghalaya 100%. I am also from Varkala a big fan of yours
Thank you
Meghalaya alla bro meghamalai
beautiful mekamala
Thank you
oru adipoli anubavam thangs SABARI THE SWAPNA SANCHARI
Most beautiful place in southern India
Thank you
Dear Sabari... superb clips. Narration is also superb. Like to know ur gears...
thank you. Canon 6d GoPro ,mobile
25 years before from Kerala ..we used to go there on bikes..
Manalar,meghamalai,vinch,uppermanalar,vatttapaara,highways estate. ......amazing place..one of the everlasting memmory in my life.
Those days..the road from chinnamannur the road was really bad 25 years before.
Those we need permission from earlier to go to Manalar.one of our cousin was working there brooke bond estate.
Anyways good video.
Tent in the room, great experience.Your approach and with local people and photography are most liking.Closing song and hands linking are fine.
Superb angles of camera....good job
Thank you
A RARE NATURE LOVER'S VSIONS ARE AWESOME,CAN'T EXPRESS IN A FEW WORDS,THANK YOU SABRI.WHEN WE HEARD AT THE END FROM YOU ' O.K.,WE WILL WIND UP AND BACK TO' I FEEL THE SAME MISSING OF THAT NATURE AS EXPLAINED BY YOU.I JUST FINISHED ALL YOUR VLOGS IN THIS LOCKDOWN PERIOD,ONCE AGAIN I EXPRESS MY GRATITUDE TO YOU.
പ്രകൃതിയെ പ്രണയിക്കാൻ പ്രചോദനം നൽകുന്ന
ശബരി,,,, ഇഷ്ടം,,, ബഹുമാനം....
Thank you
Sabari Anna..ente friend jithu from thrissur paranjittanu njan chettante videos kandu thudangiyathu..u r amazing
Thank you
Sabari Anna Nigel kothippichondirikkunnu😍😍😍😍😍
Thank you
Rasathi unna song last la semma .my native place.......
Thank you
Adipoli video nalla kaycha nalla pachap.......
Thank you
Oro vlog cheyyumbozhum ningal albhudhapeduthikkondirikkukayaanallo...sooper place
Thank you
Chettane chalang cheyyan arkkum pattilla super Ella videos enthu bangiyanu sarikkum enik yathra cheyyan orupad ishtanu but penkuttiyayathukond limit Elle ennalum kure okk sthalangalil poyi pinne ente taste anu chettanu engine peaceful ayittulla place anu enik ishtam nammalk feel cheyyanam eniyum kazhiyumengil yathra cheyyanam ennum agrahamund korona poyal kurachu sthalangal pokanam chettan pariyapeduthiya Ella place njan choose cheyyum with family oru trip enthayalim pokanm thank you so much
ന്യൂ subscriber. Videos supper. One reqiustഉണ്ട് വീഡിയോസ് ചെറുതായി എജ്യൂക്കേഷന് ഹിസ്റ്ററി കൂടുതൽ പേർക്കുകൂടി ഉപകാരമാകുമായിരുന്നു
Thank you
എവിടെ നോക്കിയാലും സൂപ്പർ വ്യൂ. അടുത്ത ട്രിപ്പ് megamalakkavatte
Thank you
അണ്ണാ ന്റ വിഡിയോ കണ്ടു,,,, സ്ഥലം അടിപൊളി,,,
വളരെ സന്തോഷം
தேனி மாவட்டம். மேகமலை super
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. Subscribed💞💞💞👌
ശബരി ഏട്ടാ നിങ്ങളെ വീഡിയോ ഒരു വെറൈറ്റി ആണ് 😍😍👍
Thank you
ഓഹ് super 🙏🙏🙏🙏🙏🙏👍👍👍
Super chetta
Thank you
മേഘങ്ങളെ പ്രണയിക്കുന്ന മേഘമല waaaahhhh
Nte name koode kandath kondaaa ivide vannath😊😊😊.. excellent presentation... onnum parayaanila....
thank you megha. എല്ലാ വീഡിയൊയും കാണുമെന്ന് വിശ്വസിക്കുന്നു
@@SabariTheTraveller sure already watchd some video..excellent presentation 😊😊😊
Thank you
Uchayku chorum kazhichu varuthe kidakkumbole idhehathinte vlog kanan oru prathyekha sugam
Loved it Brother
Watching from Bahrain 🇧🇭
Thank you
My favourite and native place...
Sabari super machane
ഒരു രക്ഷയും ഇല്ല എന്താ ഒരു ഭംഗി 👌👌👌
Thank you
Super video bro, nice captions great work.
Thank you
Excellent. 100%. Lord Jesus bless you richly
Thank you
Love your channel
Manalar reservoir kidilan view 😍😍switzerland oke pole ulla oru look und
Last year i went their beautiful placa. Stayed in guest house.
Thank you
Shabhari eta...... Prukrthiye... Samrakshichirungil keralvum idupoleulla.... Climete Indyane.......superan Sanmbhvam.
Aa vedioil njna kanda oru kunju karyam..... Palathilude nadann pogumbol randu Pashukal Odunki Sidlude... Povuva... ... Idhilude... Nam manasilaknde oru karyam ... Manushyanum idupole... Ennum mattullavre, prkrthi, mrugadigale manasilaki.. Jeevukugeyanekil........ Nammude bhoomi athi..... Sundaramyirukum. .. Alle🙏
awesome video
Thank you
Vlog after vlog your camera work is becoming stunning
Thank you
ശബരി, പോയി കണ്ടത്തിനേക്കാൽ അതിമനോഹര കാഴ്ച്ച.പറയാതിരിക്കാൻ പറ്റില്ല ശബരി ഒരു സംഭവം തന്നെയാണ്. ഞങൾ 2വർഷം മുൻപ് മൂന്നാർ നിന്നും കുമളിയിൽ വന്നു താമസിച്ചിട്ടു് നേരെ ജനൂസ് ഗ്രേപ്പ് ഫാം കാണാൻ പോകുന്ന വഴിക്ക് പ്ലാൻ ചെയ്തതാണ് മേഘമല സന്ദർശനം.നേരെ ഒന്നും നോക്കിയില്ല അങ്ങോട്ട് വെച്ച് പിടിച്ചു. ചെക് പോസ്റ്റ് എത്തിയപ്പോൾ അവർ പറഞ്ഞു 6മണിക്ക് മുൻപ് തിരിച്ചു ഇറങ്ങിക്കോണം. ഇല്ലെങ്കിൽ നാളെ രാവിലെ 6നേ തുറക്കൂ, ആന ഇറങ്ങുന്ന സ്ഥലം ആണ് എന്ന്.ഞങൾ ചെല്ലുമ്പോൾ റോഡ് പണി നടക്കുകയാണ്.അടിപൊളി കാഴ്ച്ചകൾ കണ്ട് ഡാമിന്റെ അടുത്ത് ഒരു കോവിൽ ഒക്കെയുണ്ട് അവിടെ ഇരുന്നു കുറെ ഫോട്ടോസ് ഒക്കെ എടുത്തു മല കയറാൻ വീണ്ടും വണ്ടി vittu.നിർഭാഗ്യം എന്ന് പറയട്ടെ മുന്നോട്ടുള്ള വഴി ദുർഘടം പിടിച്ചത്.സിയാസ് വണ്ടിയുടെ ഫ്രണ്ട് പല സ്ഥലത്തും തട്ടാൻ തുടങ്ങി. Appol ഒരു ലോറിക്കാരൻ പറഞ്ഞു അങ്ങോട്ട് ജീപ്പ് , ലോറി ഒക്കെയെ കയറിപ്പോകൂ.അങ്ങോട്ട് പോകാൻ പറ്റില്ല.നിങൾ തിരികെ പോക്കോ എന്ന്.ഞങൾ നിരാശരായി പോകാൻ സാധിക്കാതെ തടാകക്കരയിൽ തിരികെ വന്നു.അപ്പോഴേക്കും തിരിച്ചു ഇറങ്ങാൻ സമയം ആയി.പൂർണ്ണമായി മല കയറാൻ പറ്റാതെ തിരികെ പോരുന്നു. ആ നഷ്ട്ടം ഇപ്പൊൾ നികത്തി.ഞങൾ തിരികെ വരുമ്പോൾ കാറ്റാടി പ്പാടവും , മുരിങ്ങത്തോട്ടവും, മല നിരകളും ഒക്കെ കണ്ട് തിരികെ പോരുന്നു.ഇപ്പൊൾ ശബരിയുടെ വീഡിയോ കണ്ടപ്പോൾ ഞങൾ യാത്ര ചെയ്തത് ഓർത്തുപോയി.
Thank you Sajeena
@@SabariTheTraveller ഈ കാണിച്ച ഓഫ്‌റോഡ് ഇന്നോവ ക്രിസ്റ്റയുമായി പോയി വരാൻ പറ്റുമോ? 🤔Plz reply അടുത്ത സൺഡേ പോവും.
മേഘമല വരെ എല്ലാ വണ്ടിയും പോകും. പിന്നെ ഓഫ് റോഡ് ടവേര, സുമൊ ,ബോ ലെറാ തുടങ്ങിയ വണ്ടികൾ ആണ് ട്രിപ്പ് അടിക്കുന്നത്. പക്ഷെ ഇതൊക്കെ തന്നെ കാലപ്പഴക്കം ചെന്ന വണ്ടികൾ ആണ്. ക്രിസ്റ്റ പോകും .പക്ഷെ റോഡ് മോഷമാണെന്ന് മാത്രം.
@@SabariTheTraveller ഞങൾ സിയാസ് ലും എന്റെ സഹോദരീ ഫാമിലി ഇന്നോവ ക്രിസ്റ്റയിലും ആയിരുന്നു മേഘമലക്ക് പോയത്.അവരുടെ വണ്ടി കേറിപ്പോകാൻ വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നു.ഞങ്ങളുടെ സിയാസ് താഴ്ഭാഗം തട്ടി തട്ടി വണ്ടി നാശമാകുന്നത് കൊണ്ട് ഞങൾ തിരിച്ചു പോരുന്നു.അവരും ഒപ്പം ഞങ്ങളോടൊപ്പം തിരികെ വന്നു.റോഡു അത്രക്ക് മോശം ആണ്.ജീപ്പ് ആണെങ്കിൽ ok. ശബരി പിന്നെ ഏതു ലക്ഷ്യത്തി ലും എത്രബുധിമുട്ടിയും എത്തിച്ചേരും.ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും.
Thank you sajeena .
Balle elephant camp,Mathigodu Elephant camp is situated in Karnataka and Naniyala elephant camp is situated in Andrapradesh. This elephant camp episode please🙏🙏🙏 You Tuber reply Please🙏🙏🙏🙏
nice video, clear explanation
Ningal poliyaaaaanu sir....salute u....
Thank you
Very nice Sabari. Excellent camera and very good narration. Your humble character makes u different from other vloggers. . Keep it up. Pls try to avoid western back ground music and songs.
Thank you
But why 😁
Prakruthiyude aathmaavu athinte drusya chaaruthayaanu..Naam prakruthiye pranayikkumpol athu nammodoppam porunnu..Sabari...Onnum paraysnilla...Thanks..Thanks.....
Thank you