Maximize Your Off-Grid Solar Battery Life: Pro Tips & Tricks! Batter life management
Вставка
- Опубліковано 1 жов 2024
- Tired of replacing your inverter batteries? This video will show you easy ways to extend the life of your solar battery bank and get the most out of your inverter system! Learn how to properly maintain your batteries, prevent deep discharge, and optimize charging for maximum backup power. Save money and keep your home powered for longer with these simple inverter battery life hacks!
In this video, you'll learn:
Essential inverter battery maintenance tips
How to avoid deep discharge and overcharging
Strategies to maximize solar battery life
Easy steps to get the most out of your inverter system
Don't wait until your power goes out! Watch now and learn how to keep your inverter batteries healthy and happy!
inverter battery maintenance
solar battery life
extend inverter battery life
maximize solar battery performance
how to care for inverter batteries
deep discharge inverter battery
inverter system optimization
Hashtags
#inverterbattery #solarbattery #batterylife #renewableenergy #solarenergy #offgridliving #invertermaintenance #batterycare #selfreliance #homeimprovement #DIY
On grid system ൽ ലൈനിൽ കറന്റ് പോയാൽ വീട്ടിലും കറന്റ് കിട്ടില്ല. അപ്പോൾ എന്തായലും ഇൻവെർട്ടർ വേണം. ഇൻവെർട്ടർന് ബാറ്ററിയും.on grid ന് ബാറ്ററി വെക്കുന്നതിനു വിലവ്യത്യാസം ഒന്നുമില്ല. അപ്പോൾ off grid അല്ലെ നല്ലത്. നമ്മുക്ക് വലിയ ഗുണം ഇല്ലഗിലും. KSEB കു കിട്ടുന്ന ഗുണം പൊയ്ക്കോളും. ഞാൻ ഓഫ് ഗ്രിഡ് ആണ് ചെയ്തിരിക്കുനത്.ഞാൻ happy ആണ്
Yes,
Enthaayalum oru inverter venam
Apol oru panel add cheythal mathy.
Ellam nadakkum.
Oru micro invertor um koodi vechal 😂
ഇപ്പോൾ വീട്ടിൽ 500w off grid ഉണ്ട്,, ഇനി ഒരു 3 panell കൂടി വച്ചു On grid ആക്കാൻ പറ്റുമോ, vendors ഇല്ലാതെ നമുക്ക് പേപ്പർ വർക്ക് ചെയ്യാൻ പറ്റുമോ
Subsidy kitan
Empanelled vendors venam
Certified engineers venam Certificate submission
ഏത് തരം ബാറ്ററി ഉപയോഗിയ്ക്കണം? വെള്ളം വേണ്ടാത്ത maintenance free ബാറ്ററി ഉപയോഗിച്ചാൽ പോരേ?
ഏതിനാണ് ലൈഫ് കൂടുതൽ !
Lithium batteries aanu best
സോളാർ offgred ഉപയോഗിക്കുന്നവർക്ക് മാത്രം
usefull information , thanks bro
Welcome
Oru 1000-1500 bill varunnavark solar vekkanel ente oru suggestion parayam
Utl 12v mppt solar inverter Rs 12800 amazon
200ah battery 18-20k online or offline
WAAREE Solar Panel 540 Watt 2 ennam Rs 23000 amazon
Pinne dc db cable etc..
Ee setup il valya kuzappamillatha savings kittum.
Yes
എന്തായാലും ഒരു ഇൻ വേർട്ടർ വേണം. കറണ്ട് പോയാൽ
അപ്പോ ഒരു പാനൽ കൂടി വയ്ക്കുക.
കാശ് ലാഭിക്കാം.
എപ്പോഴും കറണ്ട് കിട്ടുകയും ചെയ്യും
@@SureshVellinezhy Athe
2 panel 540w kodukkan pattilla utl gaamma + il offline il 12k below kittum
Waarre panel 540w 2 ennam card offer kazhinju amazon il 21500 nu kittum.
Athilum nallathu
Ashapower surya 60
Lagnuvo 2500va 24v
Waaree 540w 2 nos
Mc4 fuce connctors
Dc cable
Dc mcb
C10 150ah 2 nos
Ithu vechaal pakal
Live aayi normal washing machine below 500w front load 1700 undu seen aakum
Half hp motor
Lights
Tv
Mixie
Ellam pakal run aakum
@@ice5842 utl kodukkam bro 535watt 2 panel parallel cheith use cheyunund no problem
@@ice5842 2 battery thanne 30k above ayille bro
Hybrid system vechal subsidy kittuvo
No
Only ongrid
Thanks for detailed description
Most welcome 😊
200 AHബാറ്റിയും 1kvA invertwr ഉം വച്ച് സകല ലോഡും പിടിച്ച് കൊടുക്കും.രണ്ട് വർഷംകൊണ്ട് ബാറ്ററി യുടെ പരിപ്പിളകും.പിന്നെ ബാറ്ററി ലീക്കേജ്കാരണം ഉർജം വിഴുങ്ങി യായി കറണ്ട് ബില്ല് കൂട്ടിത്തരും.200Ah battery യിൽ കണ്ടിന്യുവസായി കൊടുക്കാൻ പറ്റുന്നലോഡ് 200-250 വാട്സ് മാത്രമാണ്.ബാറ്ററിയുടെ 80ശതമാനം കപ്പാസിറ്റി യേ ഉപയോഗിക്കാൻ പറ്റുകയുള്ളു.അതും ആദ്യ വർഷങ്ങളിൽ.എന്നാൽ ലിഥീയം ബാറ്ററി കൾ ഇതിലും കാര്യക്ഷമമായി ദീർഘകാലം വർക് ചെയ്യും എന്ന് പറയുന്നുണ്ട്.
ഇത് വിൽക്കാൻ നോക്കുന്നവന് അത് വിറ്റാൽ മതി.
അവ്ർ എല്ലാം കണക്റ്റ് ചെയ്യും
അവർക്കൊന്നും നഷ്ടപെടാൻ ഇല്ലല്ലോ..
നമ്മൾ ശ്രദ്ധിക്കുക.
കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് നമ്മുടെ ആവശ്യം ആണ്.
Dry cell battery ഉപയോഗിച്ചാൽ പോരെ?
Lithium battery mathy
10 years warranty kittum
15 year nilkum
Full usage kitum
The problem is its cost.
Rest all features are excellent
Yinlong LTO battery യെ കുറിച്ച് എന്താണ് അഭിപ്രായം
Chinayil use cheythu varunnundu.
Ividey athra aagittila ennanu arivu.
Fast charging aanu.
👍👍
Thank you 🙏
Good information
Ongrid vachal kseb pani tharumo entho
ഇന്നലെ നടന്ന മീറ്റിംഗിൽ നെറ്റ് മീറ്റർ സംവിധാനം ആണ് തുടർന്നു പോകാൻ തീരുമാനം.
അതുകൊണ്ട് കുഴപ്പമില്ല
Nice information👏
Thank you 👍
What if we use lithium phosphate battery insead of led acid battery?
Lithium is best.
Life is also a 15 year minimum.
Cost is higher than lead acid battery. Rest all features are excellent.
@@SureshVellinezhy can you do a video comparing led acid and lifepo4 batteries
@@fasilps7639 okay 👍
ലിഥിയം അയോൺ ബാറ്ററിയല്ലേ നല്ലത്?
Yes,
Price kooduthal aanu
Baaki ellam kondum it's the better choice.
15 year nilkum
I write all
🤔
Suppeee🎉
Thanks 🤗
4000 രൂപ ബില്ല് അടക്കുന്നതിന് ഒരു ലക്ഷത്തി ഇരുപതിനായിരം ഗ്രൂപ്പ് ഉണ്ടായാൽ അഞ്ചുവർഷം വൈദ്യുതി ബില്ല് അടക്കാം
Athu sariyaanu.
Ac ellam tension bill nokathey use cheyyanam enkil on grid vekanam.
If kseb continues the net metering system.
പൊന്നു സുഹൃത്തേ ഒരു കിലോ വോട്ട് വെച്ചാൽ മാക്സിമം നാല് യൂണിറ്റ് കിട്ടും തള്ളുമ്പോൾ കുറച്ചു മയത്തിലൊക്കെ തള്ള്
ON gridil kittum chettaa..
Off grid athu poley aano..
150 ah battery yil ninnu 4 unit current kittuoo..
Njan paranjathu enthanu manasilakathathu kondaanu
ചേട്ടനും മയത്തിൽ തള്ള്.അറിയാൻപാടില്ലങ്കിൽ മിണ്ടാതിരിക്കണം.150ahബാറ്ററിൽ ഏങ്ങനെയാണ് നാല് യൂണിറ്റ് ഉർജം സംഭരിക്കുക?
@@sivalalkv9398 അറിവില്ലായ്മ ഒരു തെറ്റല്ലല്ലോ... എന്നാലും ആളാവും..അത് പോട്ടെ..
ചിലർ അങ്ങനെ ആണ് പിള്ളെ... 😂