മാഷാ അള്ളാഹ് പ്രായത്തെ വെല്ലുന്ന കഴിവുള്ള, എല്ലാ മേഖല കളിലും തന്റെതായ കയ്യൊപ്പ് ചാർത്തിയ ഒരു മനുഷ്യൻ, അത്ഭുതം തന്നെ , അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
❤ ആമീൻ 10 മത്തെ വയസ്സ്മുതൽ രാപ്പകൽ ഇല്ലാതെ ജീവിക്കാൻ വേണ്ടി പല ജോലി ചെയ്യുന്നു ഇപ്പോൾ68 വയസ്സ്ആയി റബ്ബേ ഞാൻ അടക്കമുള്ള പാവപ്പെട്ട നാടൻ പണിക്ക് പോകുന്ന എല്ലാ വരേയും നി കാക്കണേ അള്ളാഹു വേ
ഈ പാട്ട് ശ്രെദ്ദിക്കു ❤👍 വായ്ക വയ്ക ഭാരതം വായ്ക വായ്ക ഭാരതം കരിനെഗങ്ങൾ തോളിൽഏന്തി ഇവൻ ഒരുത്തൻ ആണ് നാട് തീറ്റി പോറ്റുന്നവൻ ഇരവും ഇല്ല പകലും ഇല്ല വേനൽ ഇല്ല വർഷം ഇല്ല ഇവൻ ഒരുത്തൻ ആണ് നാട് തീറ്റി പോറ്റുന്നവൻ
വെളുപ്പിന് മൂന്ന് മണി മുതൽ രാത്രി 09 മണിവരെ ജോലി ചെയ്യും.നമസ്ക്കരമൊന്നും ഇല്ലേ?? ഇല്ലെങ്കിൽ ഇനിയെങ്കിലും നമസ്ക്കാരം തുടങ്ങണം. കേട്ടോ.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
ഞങ്ങളുടെ വയനാട്ടിൽ ഒരാളുണ്ട്,അദ്ദേഹത്തിന് 80വയസ്സിന് മുകളിലുണ്ട്,ഇപ്പോഴും മരത്തിൽ എത്ര ഉയരത്തിലും കയറും,ആരോഗ്യത്തോടെ ജീവിക്കുന്നു,പേര് അഹമ്മദ് കുട്ടി,നായ് കെട്ടി,യാണ് സ്ഥലം.
കേമറാ മാൻ ച്ചോതിച്ചതിൽ കോയക്ക മറുപടി പറഞ്ഞതിൽ പുലർച്ചെ 3 മണിക്ക് എഴുനേറ്റിട്ട് ജോലി ചെയ്യുന്ന കാര്യം പറഞ്ഞതിൽ സുബഹി നിസ്ക്കാരം പറയാൻ മറന്നു പിന്നെ കുടുമ്പത്ത പറ്റി മക്കൾ ഭാര്യ പറ്റിച്ചോതിച്ചതുംഇല്ലാ.. പറഞതുംഇല്ലാ...
എന്റെ വീട്ടിൽ കൂടലിന്റെ മുന്നേ ഉള്ള പണികൾക്കു ഇയാളെ വിളിച്ചിരുന്നു, 2 വർഷം മുന്നേ ഫുഡ് ആയി നേന്ത്ര പഴം മാത്രം മതി, ഇയാൾ വെച്ച തെങ്ങും കവുങ്ങും ഒക്കെ വലുതായി, 2 മാസം മുന്നേ വീണ്ടും വിളിച്ചു മതിൽ ഒക്കെ കെട്ടിയപ്പോൾ അപ്പോൾ കുറച്ച് മരങ്ങൾ നട്ടു.. വാരത്തു നിന്നാണ് തളിപ്പറമ്പ് പൂവത്തേക്കു ജോലിക്കു വരുന്നത് 45-55 km ഉണ്ടാവും.
അല്ലാഹുവേ ദീർഘായുസും ആഫിയത്തും അവർക്കും കുടുംബത്തിനും, ഞങ്ങൾക്കും കുടുംബത്തിനും നീ നൽകണമേ അല്ലാഹ് 🤲🤲🤲🤲❤
മാഷാ അള്ളാഹ് പ്രായത്തെ വെല്ലുന്ന കഴിവുള്ള, എല്ലാ മേഖല കളിലും തന്റെതായ കയ്യൊപ്പ് ചാർത്തിയ ഒരു മനുഷ്യൻ, അത്ഭുതം തന്നെ , അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
❤ ആമീൻ 10 മത്തെ വയസ്സ്മുതൽ രാപ്പകൽ ഇല്ലാതെ ജീവിക്കാൻ വേണ്ടി പല ജോലി ചെയ്യുന്നു ഇപ്പോൾ68 വയസ്സ്ആയി റബ്ബേ ഞാൻ അടക്കമുള്ള പാവപ്പെട്ട നാടൻ പണിക്ക് പോകുന്ന എല്ലാ വരേയും നി കാക്കണേ അള്ളാഹു വേ
ആമീൻ
Aameen🤲🤲
ആമീൻ
ഹായ് ബല്ലാത്ത ജാതി കോയാ ക്ക ആള് കൊള്ളാല്ലോ..
ആമീൻ
വല്ലാത്ത ഒരു മനുഷ്യൻ പടച്ച റബ്ബ് ആരോഗ്യം നില നിർത്തികൊടുക്കട്ടെ
ആമീൻ
🌹🌹🌹അള്ളാഹുവേ കോയകാക്ക് ആഫിയത്തും ദീകായുസ്സും നൽകണേ നാഥാ 🌹🌹🌹
കോയക്കന്റെ വീട്ടുവിശേഷങ്ങളും കൂടെ ഇതിൽ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു
പടച്ചവൻ ഇനിയും അനുഗ്രഹിക്കട്ടെ..ആമീൻ
കോയാ ക്കാ ക് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍ആഫി യ ത്തു ള്ള ദിർഗ്ഗാ യുസ് റ ബ്ബ് നൽ ക ട്ടെ ആമീൻ. മുഹമ്മദ് തെ ച്യാട്.
ആരാമ്പ്രത്തുകാരുടെ സ്വന്തം കോയക്കാ 🥰
ഇത് പോലുള്ള ആളുകളെ കൗതുകമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ഫൈസൽ മാഷിനും അഭിനന്ദനങ്ങൾ ...
എന്ത് പറയാൻ. ഏവർക്കും🙏🙏🙏🙏❤️❤️ മാതൃകയാകട്ടെ.
Big❤ salute🇮🇳 UPPa❤❤❤
അല്ലാഹ് ദീര്ഗായുസ് നൽകട്ടെ ആമീൻ
പടച്ചവനെ കോയക്ക് നല്ല ആരോഗ്യം കൊടുക്കണേ അള്ളാ
Masha allah അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹👍🤲
പണ്ടത്തെ 4ക്ലാസ് ഇന്നത്തെ 10ന് തുല്യമാണ് മോനേ
പാ വ o കാക്ക അള്ളാ ഹു ആഫിയത്തും ആരെ ക്യോ വൂ o അള്ളാ ഊ പ്ര താ ന o ചെ യ്യ ട്ടോആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
Masha Allah alhamdulillah allahu Akbar.allahu dheergaayusum arrogyavum nalki anugrahikkatae ameen ya rabbal aalameen
പടച്ചവനെ കോയാകാക്ക് ആയുസും ആരോക്യവും ആയുസും ആരോക്യവും കൊടുക്കട്ടെ
ഈ പാട്ട് ശ്രെദ്ദിക്കു ❤👍
വായ്ക വയ്ക ഭാരതം വായ്ക വായ്ക ഭാരതം കരിനെഗങ്ങൾ തോളിൽഏന്തി ഇവൻ ഒരുത്തൻ ആണ് നാട് തീറ്റി പോറ്റുന്നവൻ ഇരവും ഇല്ല പകലും ഇല്ല വേനൽ ഇല്ല വർഷം ഇല്ല ഇവൻ ഒരുത്തൻ ആണ് നാട് തീറ്റി പോറ്റുന്നവൻ
Faizal sar nalla video super 👍🏻
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്.
മാഷാ അല്ലാഹ്
masha allah 👍👍👍
നമ്മുടെ മമ്മുക്കയുടെ പ്രായമെത്താൻ ഇനിയുമൊരുപാട് വർഷം കഴിയണം
Good Congrats ❤
ماشاء الله ❤
Mashallaaaa🤲🏻🤲🏻🤲🏻🤲🏻🤲🏻❤👍🏻
എന്റെ അയൽവാസി ആണ് കോയാക്ക
ماشاءالله تبارك الله
امين يارب العالمين
Alhamdulillah Allah may bless you 🙏👍
Mashaalllah
Kalikkanda Aallu vallabhan tanne Allahu himmathum Quvvathum nalki Munnott nadathatte .Aafiyathulla Deergaayuss nalkatte
Mashaallah
ചുരുക്കിപ്പറഞ്ഞാൽ 😂😂😂 സകലകലാബല്ല അവൻ 😂 സൂര്യന്റെ താഴെ എന്തും ചെയ്യുന്ന ഒരു മനുഷ്യൻ
വളരെ ഇഷ്ടമായി ആയതിനാൽ
Mashaaallah
Aameen
Super👍
Ammeen ❤❤
വെളുപ്പിന് മൂന്ന് മണി മുതൽ രാത്രി 09 മണിവരെ ജോലി ചെയ്യും.നമസ്ക്കരമൊന്നും ഇല്ലേ?? ഇല്ലെങ്കിൽ ഇനിയെങ്കിലും നമസ്ക്കാരം തുടങ്ങണം. കേട്ടോ.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
🌹
Supper singer
ഇന്നത്തെ 👍കോയാക്കക്
❤
പാവം❤🥰
ماشاءاللہ
Mashallah mashallah
❤❤❤❤
👍🏻👍🏻👍🏻
❤❤❤
ലോക അത്ഭുതം tv കാണിക്കണം
ഞങ്ങളുടെ വയനാട്ടിൽ ഒരാളുണ്ട്,അദ്ദേഹത്തിന് 80വയസ്സിന് മുകളിലുണ്ട്,ഇപ്പോഴും മരത്തിൽ എത്ര ഉയരത്തിലും കയറും,ആരോഗ്യത്തോടെ ജീവിക്കുന്നു,പേര് അഹമ്മദ് കുട്ടി,നായ് കെട്ടി,യാണ് സ്ഥലം.
👍👍👍🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Allahu dheerkhayasu nalki anugrahickatte🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🤲🤲🤲🤲
👍💚🙏🤲🤲🤲🤲🤲
❤❤❤❤❤❤❤❤
കേമറാ മാൻ ച്ചോതിച്ചതിൽ കോയക്ക മറുപടി പറഞ്ഞതിൽ പുലർച്ചെ 3 മണിക്ക് എഴുനേറ്റിട്ട് ജോലി ചെയ്യുന്ന കാര്യം പറഞ്ഞതിൽ സുബഹി നിസ്ക്കാരം പറയാൻ മറന്നു പിന്നെ കുടുമ്പത്ത പറ്റി മക്കൾ ഭാര്യ പറ്റിച്ചോതിച്ചതുംഇല്ലാ.. പറഞതുംഇല്ലാ...
😊😂❤❤❤
❤❤❤🎉🎉🙏🙏🙏
FISAL.KOTAKAL.GOOD.KOYAKAK.AROKIVUM.DEERKAYUSUM.ALLAHU.NALKATE.
എന്റെ വീട്ടിൽ കൂടലിന്റെ മുന്നേ ഉള്ള പണികൾക്കു ഇയാളെ വിളിച്ചിരുന്നു, 2 വർഷം മുന്നേ ഫുഡ് ആയി നേന്ത്ര പഴം മാത്രം മതി, ഇയാൾ വെച്ച തെങ്ങും കവുങ്ങും ഒക്കെ വലുതായി, 2 മാസം മുന്നേ വീണ്ടും വിളിച്ചു മതിൽ ഒക്കെ കെട്ടിയപ്പോൾ അപ്പോൾ കുറച്ച് മരങ്ങൾ നട്ടു.. വാരത്തു നിന്നാണ് തളിപ്പറമ്പ് പൂവത്തേക്കു ജോലിക്കു വരുന്നത് 45-55 km ഉണ്ടാവും.
👌👌👌👌👌👌🙏🙏🙏🙏❤❤
😂❤❤❤❤❤
മാശ് നമ്മുടെ നാട്ടിലുമെത്തി
മാ ശാ അള്ള
കോയക്കങ്ങൾ സൂപ്പർ അല്ലേ
നിത്യാഭ്യാസി ആനയെ എടുക്കും കലാ പ്രതിഭയാണ്.
🌹💖🌺💗🙄👍👍👍👍👍👍💯
🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍🙏🙏🙏🙏🙏🙏🙏
Ningal.schoolil.pookarille.mashe.?
ഹിന്ദുക്കളെ പോലെ
ഒരു മുസ്ലിം❤
അതെയോ എന്റെ ഉപ്പ ഇങ്ങനെയാ
മനസ്സിലായില്ല. വിശദീകരിക്കാമോ?.
എത്ര ഫ്രഫഷനൽ ആയാലും കൊഴക്കാനെപ്പോലെ ആകാൻ പറ്റില്ല നിത്യ അഭ്യാസി ആനയേം എടുക്കും എന്നാണല്ലോ
Koyakanteകുടുബ ത്തെ പറ്റി ഒന്നും ചോതിച്ചില്ലല്ലോ
ആ ശെരിയാണ് ഞാനും വിചാരിച്ചു എന്താണ് ചോദിക്കാത്തത്
Pallik pogarundo?
5 neram niskarikkunna oru vyakthiyatto ente ayalvasiyum suhruthumanu
സകല കലാ ഭല്ലവൻ 💪❤️👍😄
Immini ballya mansan...
Padachoney Kannukalikkallude vishapp mattiyitt kudumpam pottaan Kachakett irangumpoll Allaah uyarthum
ജോലി ചെയ്യുന്ന കാര്യം മാത്രം പറഞ്ഞപ്പോൾ അഞ്ചു വഖ്ത് നിസ്കാരത്തെ കുറിച്ച്
വന്നും പറഞ്ഞില്ല
അത് ഇല്ലേ
എന്റ ഉപ്പാക്കും കന്നു കൂട്ടലായിരുന്നു പണി എന്റ ഉപ്പ മരിച്ച് 514 വർഷമായി ഒരോർമ്മ
514?
സകല വലാ ബല്ലാഭൻ
2...കുട്ടികള്..noki.nilkunuu..
Mutte
Mutte
Koyaka
Mutte❤❤
Kannu vekkalley
കോ യാക്കാനിസ് കാരമൊന്നും ഇല്ലേ .
3 മണിക്ക് നീ ച്ചാൽ തഹജുദ് നിസ്കരിച്ച് സ്റ്റാട്ടിങ്ങ് തുടണ്ട്
വല്ലാത്ത ജാദി
അപ്പോൾ നമസ്കാ രം ഇല്ല ല്ലേ
കോയാക്കാന്റെ.കുടുഠമ്പത്തെപറ്റിഒന്നുഠ.പറഞ്ഞില്ല.............പാവഠ.
Kolkata.bigh.seluth
ഒരു മനുഷ്യൻ എങ്ങ
നെയായിരിക്കണം എന്ന് കോയാക്ക പഠിപ്പിച്ചു തന്നു...അല്ല ജീവിച്ചു
കാണിച്ചു തന്നു
ബഹുമുഖ പ്രതിഭ തന്നെ
ചെറിയ അസൂയ ഇല്ലാതില്ല 😊
മാഷാഅല്ലാഹ്
Mashaaallah
Mashaallah
Aameen
❤
👍🏻👍🏻👍🏻